Quality checking യില് ടാറ്റാ ശ്രദ്ധിക്കുന്നില്ല എന്നു വ്യക്തം. ഇത്രെയും നല്ല ഡിസൈനില് കാർ ഉണ്ടാക്കിയിട്ട് ചെളി അകത്തേക്ക് അടിച്ചു കയറുന്നത് എന്തൊരു കഷ്ടം ആണ്.. ഇങ്ങനെ manufacturing defect ഉളള കാർ വാങ്ങുന്ന ആള് അതു സഹിക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെ ആണ് ...
ലക്ഷോൺ നല്ല സർവീസ് ആണ് അത് ഒരു തവണ കൊടുത്തപ്പോ മനസിലായി ഇനിയും ടാറ്റ quality ഒന്ന് ശ്രദ്ധിക്കണം Panal gap ഒക്കെ കുറച്ച് കൂടുതൽ ആണ് other wise വണ്ടി നല്ലതാണ്
@@njkl760 engine മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മറ്റു കാര്യങ്ങളും ക്വാളിറ്റി ഉണ്ടാവണം... എന്റെ വണ്ടിയുടെ instrument cluster replace ചെയ്തു... ബോണറ്റ് ഹോൾഡർ ജസ്റ്റ് ഒന്ന് വലിച്ചാൽ കയ്യിൽ പോരും.. ക്വാളിറ്റി ഇല്ല... പിന്നെ stability ഇല്ല.. Abs ഒക്കെ ഉണ്ടായിട്ടും കാര്യമില്ല ബ്രേക്കിങ് മോശമാണ്.... പൊക്കി പറയുന്നവർ മുഴുവൻ ഉപയോഗിക്കാത്തവർ ആണ്
zs is way better than this at 24 lacs...battery in curv is not from. tata autocomp...it is octilion ...US based ..manufactured in china.even in nexon and all cells r from china..no Li-ion cell manufacturing in india
This is a newly uploaded video due to the audio issue in the previously uploaded video, which has been removed.
🙂👍
23:58 Please remind your audience (and this guest) how important it is for rear passengers to always wear their seat belts.
I was about to comment how worse the audio is, guess I should be thankful.
നല്ല അവതരണം... 💕 ഒരേ Wave ൽ സംസാരിക്കുന്ന രീതി length വീഡിയോയിൽ അരോചകം ആവുന്നില്ല 👍🏻👍🏻👍🏻
@@anishhariharan9044 thank you so much bro 😍
5:54 BGM😂
Good video quality, make background music less sound, good voice quality
Thankyou broo❤
Ithokke kanumpola 10yrs ayt maruthi use cheyyth.. Ee 10 varshathante idakk vandik ottam illathond 2,3 months porchil kidann battery down ayathallathe oru kuzhappavum vannitilla... Churukki paranjal vazhiyil kidathiyittilla maruthi❤️
13 years tata only 5 services. Still running like new
MG Windsor user experience and review pls
Waite cheyth cheyth kathirunna vdo.. actually I booked curvv
EV aano bro?
Eatha variant?
U faill mahindra os goooooing
Bro, you should have gone for Mahindra BE 6e.
Should have gone for Mahindra BE
Time to cancel
കൊല്ലത്ത് ഓടുന്ന ഒരു വണ്ടിയുടെ ഡിആർഎൽ കുറച്ച് ദിവസമായി കത്തുന്നില്ല എന്ന് കണ്ടു. ഇതാണോ ആ വണ്ടി. ഇപ്പോൾഉം ഒരു വണ്ടി കണ്ടു
Yes
Its a software bug it will sort out the tata and they will be replace the drls under warranty
How long tata will avoid quality control
Please try to upload 4k resolution videos in future 👍🏻
What a horror for a new launch from a manufacturer
Quality checking യില് ടാറ്റാ ശ്രദ്ധിക്കുന്നില്ല എന്നു വ്യക്തം.
ഇത്രെയും നല്ല ഡിസൈനില് കാർ ഉണ്ടാക്കിയിട്ട് ചെളി അകത്തേക്ക് അടിച്ചു കയറുന്നത് എന്തൊരു കഷ്ടം ആണ്..
ഇങ്ങനെ manufacturing defect ഉളള കാർ വാങ്ങുന്ന ആള് അതു സഹിക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെ ആണ് ...
Background music vendarnu bro shokm anu and also irritating
Try BYD
ലക്ഷോൺ നല്ല സർവീസ് ആണ് അത് ഒരു തവണ കൊടുത്തപ്പോ മനസിലായി
ഇനിയും ടാറ്റ quality ഒന്ന് ശ്രദ്ധിക്കണം Panal gap ഒക്കെ കുറച്ച് കൂടുതൽ ആണ്
other wise വണ്ടി നല്ലതാണ്
PR kundan
ഇത് പോലൊരു നാശം പിടിച്ച കമ്പനി വേറെയുണ്ടാവില്ല..
Enthu kond aanu angane paranje
Chuchuki
@@imthiyasimthi3692?
Don't blindly say like this...their engines and drivability are far better than maruthi and Hyundai
@@njkl760 engine മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മറ്റു കാര്യങ്ങളും ക്വാളിറ്റി ഉണ്ടാവണം... എന്റെ വണ്ടിയുടെ instrument cluster replace ചെയ്തു... ബോണറ്റ് ഹോൾഡർ ജസ്റ്റ് ഒന്ന് വലിച്ചാൽ കയ്യിൽ പോരും.. ക്വാളിറ്റി ഇല്ല... പിന്നെ stability ഇല്ല.. Abs ഒക്കെ ഉണ്ടായിട്ടും കാര്യമില്ല ബ്രേക്കിങ് മോശമാണ്.... പൊക്കി പറയുന്നവർ മുഴുവൻ ഉപയോഗിക്കാത്തവർ ആണ്
Bro virtus GT long term review idaamennu paranjitt ith vare ittilalo😢
Epoyum tata owner daily showroomil povenem. Athanu prblm
എത്ര വന്നാലും പഠിക്കാത്ത ഒരു കാർ കമ്പനി 😮
Ithrem preshnam undaytano manam maryathekku oduna mg yeyum, bydeyum china vandiyanu quality illa enu paranju kaliyakune😂😂
😂
ക്വാളിറ്റി ഇല്ലാത്തത് കൊണ്ടാണ് എന്നല്ലല്ലോ, ചൈന വണ്ടി അച്ഛനു താൽപര്യം ഇല്ലാത്തതുകൊണ്ടാണ് എന്നലെ പറഞ്ഞത്. അത് പൊളിറ്റിക്കലും ആകാമല്ലോ...
Byd and mg superb vandikal aan
@@praana268poi vaangicholu
So what..BYD..MG lum...kore bugs undu.
Better u can avarod the bgm
@@jinshahb.s7404 how could I show the b-rolls without a bgm bro🥲
🎉🎉🎉🎉
No quality control😆 25lakhnte sadnm!
Enna ivanmar നന്നാവുക..
Mahindra BE 6e is the best ❤❤
ഇതിപ്പോ മൊത്തത്തില്‍ പ്രശ്നം ആണല്ലോ.
24 lakhathinn BYd edukkam e Max
24 ലക്ഷത്തിന്റെ തലവേദന 😮
Are you using any tata vehicle
@sethusatheesh395 ഇപ്പോൾ കൂടി അതിൽ ഇരുന്നാണ് relp തരുന്നത് 😄
❤🎉
വാസു അണ്ണൻ വന്ന് പോയല്ലോ 😂😂
zs is way better than this at 24 lacs...battery in curv is not from. tata autocomp...it is octilion ...US based ..manufactured in china.even in nexon and all cells r from china..no Li-ion cell manufacturing in india
amraj batteries india for Ather
back seat head space alsso conjusted
tiago less than 10 perc oodikann pattilla....esp after fast charging ...worst experience aanu
Make a tweet to Tata
5:53 🤣🤣🤣🤣
മഹീന്ദ്ര ഇലക്ട്രിക് കണ്ടിട്ട് വന്നതാ. 😢
Tata battery 8 years last ചെയ്യുമോ?
Definitely
No
നഷ്ടം
Ado than oro video Tata ok Pinae bad enganae enganae paranjondirikathae, evdaelum onn urach nikk
Aaaa tholinja bgm onn ozhivaakuo
Suhrte Nigal review chaiditt kariyam illalla Nigal oro wandiyudeyum nagatieew adad combeni ye ariyikannam imbroow cheyyan parayannam pretekich Tata combeni
Enthanavo tattak special consideration😂😂
Tata .poor engineering 😊
Valare mosham
എനിക്ക് തോന്നുന്നത് ഈ വണ്ടി ഷോ കേസ്ന് വന്നതാണ് എന്ന്.
Uselesss car😂