||||എന്തുവായിത് |||Comedy Video|||

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2023
  • ഇതുപോലെ നിങ്ങൾ ജീവിതത്തിൽ കാണുവാണെങ്കിൽ ധൈര്യമായി ചോദിച്ചോളൂ "എന്തുവായിത്"?😂😂😂😂😂😂
    Content:Sanju&Lakshmy
    Direction:Elson Biswas
    Camera:Anandhu R
    Editing:Akhil v Devan
    mail id:sanju1madhu@gmail.com
    Office num:+91 96052 53390
  • บันเทิง

ความคิดเห็น • 897

  • @fairytalesstories1066
    @fairytalesstories1066 ปีที่แล้ว +50

    അവസാനത്തെ കല്യാണ ആലോചന എന്റെ life ആയിട്ട് വളരെ related ആണ്.. ഈ ഇടയ്ക്ക് എന്നെ പെണ്ണ് കാണാൻ വന്ന ഒരുത്തന്റെ നല്ലവനായ അച്ഛൻ ബ്രോക്കറോട് പറഞ്ഞു പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു പക്ഷെ വീട് വളരെ ചെറുതയോണ്ട് വേണ്ടന്ന്... ശെരിക്കും പറഞ്ഞ എത്രയൊക്കെ സ്ത്രീധനം വാങ്ങൽ കുറ്റകരമാണെന്ന് പറഞ്ഞാലും എനിക്ക് വന്നിട്ടുള്ള 3/4 ആലോചനയും സ്ത്രീധനത്തിന്റെ പേരിൽ ആണ് മുടങ്ങുന്നത്..എത്രയൊക്കെ കാലം മാറിയാലും ഇത് പോലെ നട്ടെല്ല് ഇല്ലാത്ത അച്ഛനേം ആൺപിള്ളേരും വീട്ടുകാരും ഇപ്പോഴും ജീവിക്കുന്നുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ.. ആണ്മക്കളെ വളർത്തി വലുതാകുന്നത് സ്ത്രീധനത്തിന്റെ പേരിൽ ആണെന്ന് തോന്നിയിട്ടുണ്ട്... വസ്തു കച്ചവടം ആണോ കല്യാണ ആലോചന ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്റെ സ്വന്തം അനുഭവം കൊണ്ട്.. അത് കൊണ്ട് ഈ കമന്റ്‌ വായിക്കുന്ന ആൺമക്കളും അവരുടെ വീട്ടുകാരും ഒന്ന് ഓർത്താൽ കൊള്ളാം എതെങ്കിലും നല്ല bold ആയ പെണ്ണിന്റെ പ്രൊപോസൽ മതി, അവിടെ ചെന്ന് സ്ത്രീധനം ചോദിക്കുമ്പോൾ അവർ പരാതിപെട്ടാൽ പിന്നീട് കേസ് കാര്യങ്ങൾ ആയിട്ട് life kalayaan🤣🤣

  • @neenuneenu9469
    @neenuneenu9469 ปีที่แล้ว +17

    ചിലർക്കെങ്കിലും നെഞ്ചത്തു തന്നെ കൊട്ട് കിട്ടിക്കാണും 👍🏼ഇങ്ങനുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤എന്തുവായിത് 👌👏🏻👏🏻👏🏻

  • @aswathy7585
    @aswathy7585 ปีที่แล้ว +256

    ഇങ്ങനെ വേണം പ്രതികരിക്കാൻ. ജനങ്ങൾ ഇങ്ങനെ പ്രതികരിച്ചാൽ സമൂഹം തന്നെ നന്നാകും 👌

  • @meenuminnu1890
    @meenuminnu1890 ปีที่แล้ว +118

    നിങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം വെറുതെ കണ്ടു നോക്കിയതാ.. എന്റെ പൊന്നോ.. ഒറ്റ ഇരുപ്പിൽ എത്രഎണ്ണം കണ്ടു എന്നറിയില്ല.. സൂപ്പർ 👌👌.. ഇപ്പോൾ ഒന്ന് relax ആവണംമെന്നു തോന്നുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോസ് കാണും... പൊളിയാണെ നിങ്ങൾ 🥰🥰...

  • @rajisankar9501
    @rajisankar9501 ปีที่แล้ว +22

    സന്തോഷസൂചകമായി തന്നതിനേ സ്വീകരിച്ചു ബാലനും മോനും ഇതാ പോകുന്നു..... 🤭🤭🤭😅😅😅😅

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +62

    കണ്ടപ്പോഴേ ഓടി വന്നതാ സൂപ്പർ സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ കാണിച്ചതിനു 🥰

  • @allumalu2528
    @allumalu2528 ปีที่แล้ว +16

    Sanju.... Lakshmi.... 😍😍 പോളിയാണ് മക്കളെ.... ലക്ഷ്മിടെ "എന്തുവാ ഇത് "" ഒത്തിരി ഇഷ്ടം 🥰🥰

  • @indhujithu3839
    @indhujithu3839 ปีที่แล้ว +10

    Le കുഞ്ഞാവ : എന്താ പുറത്ത് ആകെ ബഹളം 😂

  • @Linsonmathews
    @Linsonmathews ปีที่แล้ว +186

    എന്തുവായിത്...! 😍
    ഇന്ന്, സാമൂഹ്യ പ്രതിബദ്ധതയുള്ള content ആണല്ലോ with comedy രൂപത്തിൽ 🤗👌👌👌

  • @haseenap6639
    @haseenap6639 ปีที่แล้ว +18

    ലക്ഷ്മി prgnnt ആണോ?... ഈ ടൈമിലും ഇങ്ങനെയൊക്കെ തകർക്കുവാണല്ലോ 👍🏻👍🏻ചിരിച്ചു ചത്തു

    • @reshmak
      @reshmak ปีที่แล้ว

      Yes

  • @reshma.k.r8731
    @reshma.k.r8731 ปีที่แล้ว +633

    എല്ലാം പൊളി ആണേലും Road സൈഡ് ൽ മൂത്രം ഒഴിക്കുന്നതിനെതിരെ പ്രതികരിച്ചത് പൊളിച്ചു.. പിന്നല്ല😎കൊറേ എണ്ണം ഉണ്ട്.. 🤪🤣🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +18

      🤩❤🤩❤

    • @kavala001
      @kavala001 ปีที่แล้ว +6

      😊👍🏽

    • @akhilraj8402
      @akhilraj8402 ปีที่แล้ว +4

      🥰🥰

    • @saneeshsanu1380
      @saneeshsanu1380 ปีที่แล้ว +33

      ടോയ്ലറ്റ് ഇല്ലാത്ത സ്ഥലത്ത് മൂത്രമൊഴിക്കാൻ മുട്ടിയാ എന്ത് ചെയ്യും പെങ്ങളേ . നിങളെ പോലെ ഒരുപാട് സമയം പിടിച്ച് നിർത്താനുള്ള കഴിവ് ആണുങ്ങൾക്കില്ല. പ്രത്യേകിച്ചും പ്രായമായ ആളുകൾക്ക് - ഷുഗർ കൂടുതലുള്ള ആളുകൾക്ക് . ഒന്നുകിൽ ചേച്ചി എല്ലാ മുക്കിലും മൂലയിലും മൂത്രപ്പുര പണിത് വക്കുക. അല്ലെങ്കിൽ ആർക്കും ഉപദ്രവം ഇല്ലാത്ത സ്ഥലത്താണെങ്കി മിണ്ടാതിരിക്കുക.🙏

    • @sruthiprakash9179
      @sruthiprakash9179 ปีที่แล้ว

      @@saneeshsanu1380 adipoli... Angaley ella penungalkum sahanashakthi kondalla ee natttiley gethikedu konda nallathalla enn arinjitum pidichunirthunath... Govt public toilet kooduthalum undakki maintain cheyan anu nokkendath athinu venditt anu sremikendathu... Alathey pothusthalath moothramozhikunathiney promote cheyuka alla

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +8

    എന്തുവായിത്, അടിപൊളി 😂😂😂😂😂🤣🤣🔥🔥

  • @prajishap.k8782
    @prajishap.k8782 ปีที่แล้ว +2

    😂😂😂😂🤣🤣🤣🤣no raksha..super content.. 👏👏👏👏 Lakshmi's "enthuva ithu" patent edukanam.. 😀

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +1

    കിടു എന്തു വാ ഇത്
    നല്ല പ്രതികരണം സൂപ്പർ

  • @vinithagireesh2320
    @vinithagireesh2320 ปีที่แล้ว +2

    Good content ithokke ningale konde patu.... Ellarum pwolichadukki.. Superrrrrr😍😍😍😍😍

  • @arunvenugopalan293
    @arunvenugopalan293 ปีที่แล้ว +6

    Poli.. Sanju + Lakshmi you made my day 😜 again😃❤️ thanks

  • @psaswathy8264
    @psaswathy8264 ปีที่แล้ว +4

    എനിക്ക് എല്ലാം ഇഷ്ടം ആയി. അടിപൊളി ഇതുപോലെ നല്ല കോൺടെന്റ് ആയി വരുക

  • @jayanism6865
    @jayanism6865 ปีที่แล้ว +49

    എന്തര് ഇത് നിങ്ങ പൊളി ആണ് മച്ചാനെ ചാച്ചിയെ ❤😍🔥കലക്കി തിമിർത്തു പൊളിച്ചു.. പാടില്ല പാടില്ല പാടില്ലാന്നേ റോഡിൽ സൈഡിൽ മുള്ളാൻ പാടില്ലന്നേ 😂🙏

  • @user-dr8bd1we4s
    @user-dr8bd1we4s ปีที่แล้ว +14

    Aww... Super🌝💗
    This video presented social issues and response to social problem in humorous way!

  • @priyeshpillai2992
    @priyeshpillai2992 ปีที่แล้ว +97

    കോളേജിൽ പഠിപ്പിക്കുന്ന കുരുവാ ഇത് .... പരനാറി ....
    പൊളിച്ചു.👍👍👍👍

  • @shanthishanthi393
    @shanthishanthi393 ปีที่แล้ว +7

    എല്ലാ കമന്റ്സിനും റിപ്ലൈ കൊടുക്കുന്നതും നിങ്ങൾ മാത്രം എല്ലാം കൊണ്ടും നിങ്ങൾ പൊളിയാ... 🥰

  • @Nancyssweethome
    @Nancyssweethome ปีที่แล้ว

    Content pwolich 😂👍👏👏👏.Oru rakshayumilla.Adipoli

  • @veenasravya9987
    @veenasravya9987 ปีที่แล้ว +8

    എന്തുവായിത് 🥰 super chechi chetta ❤️💜
    Song super ❤️

  • @meenakshij3109
    @meenakshij3109 ปีที่แล้ว +16

    Video varan waiting ayrinuu 😍😍😍
    എന്തുവാഇത് 😍🔥✨️💥 oru rakshailla Adipoli video 😍❤

  • @arunacharya5617
    @arunacharya5617 ปีที่แล้ว +5

    എന്തുവായിത്.... 😂👍👍♥️♥️

  • @gopikakg1366
    @gopikakg1366 ปีที่แล้ว +1

    Nigalude ellaa videosum ore poliyanuu🥰🤣🤣chirichu chathuu🤣🤣🤣🤣 nigalude oro videosum varan waiting anuu💞

  • @ammaalu_s
    @ammaalu_s ปีที่แล้ว +3

    ലക്ഷ്മി ചേച്ചിടെ എൻട്രി.... 🔥😂

  • @sajilvlogs2617
    @sajilvlogs2617 ปีที่แล้ว +15

    സഞ്ജു ആൻഡ് ലക്ഷ്മി നിങ്ങൾ ശൂപരാടാ 😊😁...

  • @momscookeryhub
    @momscookeryhub ปีที่แล้ว +3

    Idh evidunna adipoli script undakunne....endhuvaayidh...super guys👏👏

  • @AshikaKJ
    @AshikaKJ ปีที่แล้ว

    Oru rakshayilla... Adipoli concept... Ippozhathe alla eppozhathem prashnangal okke choondi kaanikkind... Nannaayi present cheydhittund... Keep going team!!!

  • @sajithraprasad5460
    @sajithraprasad5460 ปีที่แล้ว

    Poli chetta first indrodaction 😜😜😜❤💖💖🔥🔥🔥🔥🔥😎

  • @shinyjoshy1235
    @shinyjoshy1235 ปีที่แล้ว +7

    Complimentary prize by the mother 👏👏👏👏👏👏

  • @Gayathri--
    @Gayathri-- ปีที่แล้ว +2

    Really pwoli content hats off to the entire team great work😍🔥🔥

  • @akhithasudhakaran2710
    @akhithasudhakaran2710 ปีที่แล้ว +1

    Thakarthalloooo ellarum ..... Pwolichuuu🥰♥️♥️👌👌👌

  • @manjushakinu9840
    @manjushakinu9840 ปีที่แล้ว +2

    എന്തുവായിത് പൊളിച്ചു സൂപ്പർ msg🥰🥰👍👍👍👍

  • @MariamMeha
    @MariamMeha ปีที่แล้ว +8

    A BIGGG APPLAUSE TO THE CREATOR(S) OF THIS. enthuvaa yith? pwoliii. palareyum pole painkili subject um udayipp subject um cheyyunnathinu pakaram u do a great job.. Ithu serikkum kalakki

  • @harithamaneesh8168
    @harithamaneesh8168 ปีที่แล้ว +6

    Keralathil muzhuvan ithupolulla band undayirunnekil enne nannayene☺️

  • @ashwathiachu6605
    @ashwathiachu6605 ปีที่แล้ว +2

    👍👍👏👏അടിപൊളി 😄😄

  • @anupriyaratheesh8516
    @anupriyaratheesh8516 ปีที่แล้ว

    Sanjuetta...lekshmichechi...superb..ingane venam prathikarikkan ..ingane oru system undarunnel nammude samooham powli aayene..superbbb

  • @maneeshamanimani9240
    @maneeshamanimani9240 ปีที่แล้ว

    Adipowlli condent ....ellavarkkum ith oru padam avatte.......🤗😂😂

  • @this.is.notcret
    @this.is.notcret ปีที่แล้ว

    എന്തുവായിത് ടീം പൊളിച്ച് 👌👏🔥💥🌹🌹💖💖
    നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഈ vdo കണ്ടിട്ട് ആരെങ്കിലുമൊക്കെ മാറി ചിന്തിച്ചാൽ അവിടെയാണ് നിങ്ങളുടെ വിജയം👍👍
    ഇതുപോലെ പ്രതികരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് വേസ്റ്റ് കൊണ്ട് നിറയില്ലായിരുന്നു... സിറ്റിയിലുള്ള റോഡ് സൈഡിലാണ് വേസ്റ്റ് കൊണ്ട് ആൾക്കാർ തള്ളുന്നത് ഇത്തിരിയെങ്കിലും മനസാക്ഷി ഉണ്ടോ ഇവർക്കൊക്കെ... മാലിന്യം സംസ്കരിക്കാൻ Gvt പലകാര്യങ്ങളും ചെയ്യുന്നുണ്ട് എന്നിട്ട് അതൊന്നും വക വെക്കാതെ വേസ്റ്റ് റോഡ് സൈഡിൽ തന്നെ കൊണ്ട് ഇടും....
    ആറാമത്തെ കാര്യം ചെയ്യുന്നവനെ മനുഷ്യനായും മൃഗമായും കാണാൻ കഴിയില്ല അത് വേറെ ഏതെങ്കിലും ഗണത്തിൽ പെടുത്തണം... എന്തുവായിത് എന്ന് പാടി സഞ്ജുവിന്റെ ആക്ടിംഗ് സൂപ്പർ 👌👏💥🌹

  • @aswathy2563
    @aswathy2563 ปีที่แล้ว +3

    ഇങ്ങനെ വേണം പ്രതികരിക്കാൻ 👍👍 good message

  • @kathakalivarthamanangal7038
    @kathakalivarthamanangal7038 ปีที่แล้ว +1

    Nalla content. Pollichu Sanju chetta , Lakshmi chechi and the entire crew

  • @krishnapriya2952
    @krishnapriya2952 ปีที่แล้ว +2

    അമ്മ പാല് കൊടുക്കുന്നത് സൂപ്പർ നല്ല സന്ദേശം

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +2

    ❤️❤️👍👍 സൂപ്പർ 👍👍എല്ലാവരും പൊളിച്ചു, കുഞ്ഞപ്പുഴുവിൽ നിന്നും ഷിബു അണ്ണന് ഒരു ചെറിയ പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയോ 😜😜😜😍😍❤️

  • @archanaachu6270
    @archanaachu6270 ปีที่แล้ว +5

    Endh kodukum .. undaaa😂😂 godhamb undaaa😂😂Adh polichhhh🔥🔥🔥

  • @sruthimohan365
    @sruthimohan365 ปีที่แล้ว +4

    Superrr.... 👌👌👌👌👌👌polichuu.. Whole team.. Nice.. 👍👍❤❤❤

  • @midhundas5927
    @midhundas5927 ปีที่แล้ว +2

    എന്തുവാ എന്നാ വാക്ക് കേൾക്കാൻ മാത്രം നിങ്ങളുടെ വീഡിയോ കാണാൻ വരുന്ന ഞാൻ 😁 ഇനി ഞാൻ മാത്രമേ ഉള്ളോ ഇങ്ങനെ 🤔🤔

  • @sujithrasubran4430
    @sujithrasubran4430 ปีที่แล้ว

    Polichu chechi... Chettan.... ഇങ്ങനെ പ്രതികരിക്കാൻ ഒരു മനസ്സ് കാണിച്ചല്ലോ... 🙏🙏🙏🙏

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +2

    ചേച്ചി സൂക്ഷിച്ചുകളിക്കണേ 😊😊😊 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @rameesaparveen3213
    @rameesaparveen3213 ปีที่แล้ว +3

    This content was absolutely outstanding.. great applause for the idea

  • @alishamariyabinoj3155
    @alishamariyabinoj3155 ปีที่แล้ว

    Enthuvaiyth poliyee😂😂😂😂

  • @karthikaharikumar7225
    @karthikaharikumar7225 ปีที่แล้ว

    super video....pakshe last aalkarumai mathram selfie eduthillla
    ath moosham aay poy
    🤣🤣🤣

  • @rafeedarefi7209
    @rafeedarefi7209 ปีที่แล้ว +1

    Last paranja ethuvayithu athu polichuu..😀😀😂😂

  • @ashinaanna2755
    @ashinaanna2755 ปีที่แล้ว +7

    Good message with comedy. നിങ്ങളെ വീഡിയോസ് okke അടിപൊളിയാ.

  • @Hari_sudeep
    @Hari_sudeep ปีที่แล้ว +1

    Innu chechi nalla energetic aanalloo... Very nice.. Nthuvayith... Nthuvayith Nthuvayith... Song.. With melam...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @KannanS-ik2hp
    @KannanS-ik2hp ปีที่แล้ว

    Chechiiiiiiiiii chetaaaaa ❤️❤️❤️❤️🥰🥰🔥🔥🔥🔥 super ♥️ ammaye kandathil orupad santhosham ♥️

  • @manjugodschild6849
    @manjugodschild6849 ปีที่แล้ว +1

    👏 kudos to the team🤩superb presentation#enduvaidd😇🥰

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +1

    ഇങ്ങൾ പൊളി യാണ് 😂😂😂😂😂

  • @aswathysujith1212
    @aswathysujith1212 ปีที่แล้ว +5

    Moothramozhikkal🤣 content ❤️ningal ellarum always ❤️

  • @jayasreerajesh3086
    @jayasreerajesh3086 ปีที่แล้ว +1

    അത് കലക്കി ...ഇഷ്ടം ❣️🥰

  • @reshmae111
    @reshmae111 ปีที่แล้ว +2

    അടിപൊളി ആയിരുന്നു. ഇങ്ങനെ ഉള്ള തെറ്റുകൾ ചെയ്യുമ്പോൾ ഈ വീഡിയോ കണ്ട ആളുകൾ ഒന്ന് കൂടി ചിന്തിക്കും.. ചെയ്യുന്നത് ശരിയാണോ 🤔🤔🤔ഗുഡ് മെസ്സേജ് 👍👍👍👋👋👋👋

  • @lavanyanp8268
    @lavanyanp8268 ปีที่แล้ว +4

    Adipoli😅😂😂 nammalil palarum jeevithathil cheyan udheshicha karygal😁

  • @Chosen01555
    @Chosen01555 ปีที่แล้ว +1

    Superb 👌 climax endhuvaithu good

  • @ajijoseph1723
    @ajijoseph1723 ปีที่แล้ว +4

    Music band come on☺️☺️adipoli very clearly presented with a positive message about the prevailing situation of our society ❤

  • @neethuvineeth251
    @neethuvineeth251 ปีที่แล้ว +1

    നല്ല മെസ്സേജ് 🥰🥰🥰. നിങ്ങടെ വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ ഒരു രക്ഷയുമില്ല. 😍

  • @muhdnasid5449
    @muhdnasid5449 ปีที่แล้ว

    Polichuttoooo.... Ingine kurachu per samoohathil irangiya nammude nadonhu vrithiyayene. 😅😅👏👏

  • @anjuzzzgaming9265
    @anjuzzzgaming9265 ปีที่แล้ว +2

    Ningalde ella vedios um njn kanarund innatheth ellathinum different aanu valuable information with comedy serikum ee idea thonniya alkum ath ithrayum nalla reethiyil present cheytha ellarkum 😘

  • @aparnaskumar4976
    @aparnaskumar4976 ปีที่แล้ว

    Ith polichu.. Kalakki.. Thimirthu..

  • @Parvathi_Shiva
    @Parvathi_Shiva ปีที่แล้ว

    Adipwoli video♥️🔥chechi & chettoy

  • @nishwapathu
    @nishwapathu ปีที่แล้ว +1

    ഈ പരിപാടി കൊള്ളാം...ഇത് നാട്ടിൽ പ്രാവർത്തികമാക്കാം

  • @LoveLife-gv5zg
    @LoveLife-gv5zg 3 หลายเดือนก่อน

    Ningalde vdos oke kanarind.. Super anuuu🥰👌👌👌👌 ningale onnu nerittu kananam ennind. Evda place??? Plzzz rplyyyy

  • @aswanathv
    @aswanathv ปีที่แล้ว +2

    Creative contents.. Really appreciate.. Hats off to the team..

  • @soumyasoumya4567
    @soumyasoumya4567 ปีที่แล้ว +4

    അടിപൊളി....സൂപ്പർ പാട്ടുകൾ...എല്ലാരും തകർത്തു...ആശംസകൾ

  • @drdeeptinair6196
    @drdeeptinair6196 ปีที่แล้ว +2

    Excellent content..delivered in a superb way...hats off to u...lakshmi mudi okke vettiyo

  • @megham3795
    @megham3795 ปีที่แล้ว +1

    Pwoli... 🔥🙌

  • @ruksanathk2638
    @ruksanathk2638 ปีที่แล้ว +1

    Nigal superanu.ellavarum othorumich vedio cheyyumbol bayankara sandhoshavum,athulupari nalla contentum. Keep it up😍

  • @gvr923
    @gvr923 ปีที่แล้ว

    ഇത് പോലെ ഉള്ളത് വേണം ഒരു രക്ഷ ഇല്ല tta

  • @ananthunandhu7669
    @ananthunandhu7669 ปีที่แล้ว +11

    Good content and well exhibited❤️❤️❤️ congratulations for the newbie ☺️

  • @rabisharabi2999
    @rabisharabi2999 ปีที่แล้ว

    Enk othiri ishtane nigalude vdo. Onnum miss cheyathe njn kanarundu.

  • @ednavaz1231
    @ednavaz1231 ปีที่แล้ว +4

    Excellent topic n all vedioes are 1000 times worth seeing.ggood act. U should come in tv as an half an hour programme. Wishu all the best for it. Each idea that u take for each topic is aweso
    I am a RTD .teacher in Alpy. Big salute. I support u r hidden talents

  • @devikakp
    @devikakp ปีที่แล้ว +2

    sanjuchetta lakshmy chechi..... Super🔥🔥🔥🔥🔥

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว

    സൂപ്പർ പരിപാടി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @athiraaami2404
    @athiraaami2404 ปีที่แล้ว +27

    കുറേ നാളുകളായി നമ്മുടെ സമൂഹം നേരിട്ടോണ്ട് ഇരിക്കുന്ന പ്രശ്നങ്ങൾ ഒരു കോമഡി രൂപത്തിൽ നല്ല ഒരു msg തന്ന എന്തുവായിത് ടീമിന് 🙏🏻💓💓

  • @we-hike_together-like5724
    @we-hike_together-like5724 ปีที่แล้ว

    Excellent content 👏👏😍
    We need such contents🥰

  • @ramyavenketesh9658
    @ramyavenketesh9658 ปีที่แล้ว +1

    As usual adippoli 🤩🤩👌

  • @sachukuttu891
    @sachukuttu891 ปีที่แล้ว

    Valare nalla content 👍👍
    Ningalude ella videos um valare variety aanu, super super super

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว

    Adipoli super 👌👌👌

  • @Adheema5885
    @Adheema5885 ปีที่แล้ว

    😂😂😂😂😂pwoli saanam😂😂

  • @binithresiamma6053
    @binithresiamma6053 ปีที่แล้ว

    Content super.. Polichu.. 👌👌👌

  • @priyarijo1022
    @priyarijo1022 ปีที่แล้ว

    Ellarum thakarthu..adipoliyatto

  • @sainashajahans111
    @sainashajahans111 ปีที่แล้ว

    Nallathu thanney 👍👏😄

  • @sreejithvinod498
    @sreejithvinod498 ปีที่แล้ว +6

    ചേട്ടന്റേം ചേച്ചീടേം കോമഡി വീഡിയോസ് ഞാൻ എന്നും കാണാറുണ്ട്.സൂപ്പർ വീഡിയോസ് ആണ്

  • @shahinat344
    @shahinat344 ปีที่แล้ว +1

    Supper 👍👍👍👍polichooo...

  • @vijivijayan9488
    @vijivijayan9488 ปีที่แล้ว

    Inthuvayethe inthuvayethe inthuvayethe😄😄😄😄

  • @manojkannan1737
    @manojkannan1737 ปีที่แล้ว +1

    Super❤❤❤.. ellarum super..akhile , polichu😂😂😂.. aniyan bus poyaarunno???😅😅😅

  • @navafkoivila1471
    @navafkoivila1471 ปีที่แล้ว +2

    എന്തുവായിത്.... എന്തുവായിത്...... Song😆😆😆😆😆

  • @minumolmr3761
    @minumolmr3761 ปีที่แล้ว

    Content അടിപൊളി... 👍ലക്ഷ്മിച്ചേച്ചി മുടിയെന്ത്യേ... മുറിച്ചതാണോ... ❤❤❤

  • @sabitha9451
    @sabitha9451 ปีที่แล้ว

    Last lekshmyude 🥰🥰enthuvayithu🤣🤣🤣🤣🤣🤣🤣🤣

  • @ambili9056
    @ambili9056 ปีที่แล้ว +8

    Hii sanju lakshmi innathe video nalla msg arunnu athu comedyiyayi avatharipichathinu thanks 👍