Type Of പ്രഹസനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2022
  • നിങ്ങൾ കണ്ടതും കേട്ടതും ആയ. നിങ്ങൾ ഒരുപാടു മനസ്സിൽ ചിരിച്ച പ്രഹസനങ്ങൾ ഇന്ന പിടിച്ചോ 😂😂😂
    നിങ്ങൾ ഒരു +2 സ്റ്റുഡന്റ് ആണോ ? ആണെങ്കിൽ +2 പഠനത്തിന് ശേഷം ഏതു പ്രൊഫഷണൽ കോഴ്സ് എടുക്കണം എന്ന ആശയകുഴപ്പത്തിലാണോ നിങ്ങൾ ?
    കേരളത്തിൽ ഉടനീളം സ്പോട് അഡ്മിഷൻ വെക്കുന്നുണ്ട് .
    100 ശതമാനം പ്ലേസ്‌മെൻന്റ ലഭിക്കുന്ന കോഴ്‌സുകൾ നിങ്ങൾക് വിവരിച്ചു തരുന്നു
    85 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ കുട്ടികൾക്കു 50% ഫീസിൽ പഠിക്കാൻ ഉള്ള അവസരം
    ലോൺ എടുത്ത് പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്കു മുഴുവൻ ഫീസിനും ലോൺ ലഭിക്കുന്നു !
    പഠിക്കുന്ന സമയത്ത്‌ പാർട്ട് ടൈം ജോലി ഓഫറുകൾ - അതെ നമ്മുടെ നാട്ടിൽ തന്നെ ആണ്!
    വിദ്യാഭ്യാസമായിട്ട് ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഇവർക്കു നിങ്ങളെ സഹായിക്കാനാകും. കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന കോളേജുകളിൽ നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ വേണ്ട എല്ല സഹായവും കിട്ടുന്നതാകും
    admission Registration Link:forms.gle/DuVkSfVjBpDDPfQy7
    Whatsup link:Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169
  • บันเทิง

ความคิดเห็น • 568

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 ปีที่แล้ว +366

    നിങ്ങൾ ഒരു +2 സ്റ്റുഡന്റ് ആണോ ? ആണെങ്കിൽ +2 പഠനത്തിന് ശേഷം ഏതു പ്രൊഫഷണൽ കോഴ്സ് എടുക്കണം എന്ന ആശയകുഴപ്പത്തിലാണോ നിങ്ങൾ ?
    കേരളത്തിൽ ഉടനീളം സ്പോട് അഡ്മിഷൻ വെക്കുന്നുണ്ട് .
    100 ശതമാനം പ്ലേസ്‌മെൻന്റ ലഭിക്കുന്ന കോഴ്‌സുകൾ നിങ്ങൾക് വിവരിച്ചു തരുന്നു
    85 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ കുട്ടികൾക്കു 50% ഫീസിൽ പഠിക്കാൻ ഉള്ള അവസരം
    ലോൺ എടുത്ത് പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്കു മുഴുവൻ ഫീസിനും ലോൺ ലഭിക്കുന്നു !
    പഠിക്കുന്ന സമയത്ത്‌ പാർട്ട് ടൈം ജോലി ഓഫറുകൾ - അതെ നമ്മുടെ നാട്ടിൽ തന്നെ ആണ്!
    വിദ്യാഭ്യാസമായിട്ട് ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഇവർക്കു നിങ്ങളെ സഹായിക്കാനാകും. കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന കോളേജുകളിൽ നിങ്ങൾ ആഗ്രഹിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ വേണ്ട എല്ല സഹായവും കിട്ടുന്നതാകും
    admission Registration Link:forms.gle/DuVkSfVjBpDDPfQy7
    Whatsup link:Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169

    • @sreejats5024
      @sreejats5024 2 ปีที่แล้ว +1

      dont put advataicment for cash it is childrens future. plz study properly ......it all fakessss.dont go students

    • @Natural-vibes00
      @Natural-vibes00 2 ปีที่แล้ว +4

      Entey bro, aagey oru entertainmentinan ningaludey video kaanunnath, ingell inganey aad kodkaanangill- verey nokendi verum 😇 add kodkan very separate video idd bro - onathintey idayill putt kachavadam enna poley und-.

    • @fortes2330
      @fortes2330 2 ปีที่แล้ว +4

      Nigal antharinjitane e karyagal market cheyunnath..... Valla agent marum parayunnathe kette athe viliche paranje nadakaruth

    • @a82328
      @a82328 2 ปีที่แล้ว +2

      Njan unde 😂😂😂

    • @anciyarahman4733
      @anciyarahman4733 2 ปีที่แล้ว

      Good

  • @reshmatvm9311
    @reshmatvm9311 2 ปีที่แล้ว +3833

    ആദ്യം പറഞ്ഞ ഇൻഫർമേഷൻ മുഴുവൻ skip ചെയ്തു വീഡിയോ മാത്രം കണ്ടവർ എന്നെ പോലെ ആരേലും ഉണ്ടോ 😂🤭😛😛😛😂

  • @godislove2332
    @godislove2332 2 ปีที่แล้ว +106

    സാമൂഹിക പ്രഹസനവും കാപട്യവും തുറന്നു കാണിക്കുന്ന
    ഒരു വ്യത്യസ്ത കോമഡി അനുഭവം ആണ് ഈ എപ്പിസോഡിൽ കാണാനായത്. ടീംസിന് അഭിനന്ദനം

  • @soumyajaison3482
    @soumyajaison3482 2 ปีที่แล้ว +137

    Oh my goodness 😂😃😂😃😂😃😃😂😂😃😃 ഇങ്ങനെയും പ്രഹസനങ്ങൾ എന്റെമ്മച്ചി😂😂😂😂😂😂 ചിരിച്ചു ഒരു പരുവമായി

  • @mubashiramubi8998
    @mubashiramubi8998 2 ปีที่แล้ว +91

    അവസാനത്തെ പ്രഹസനം കണ്ട് ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂 സൂപ്പർ

  • @farseenashareefkl1032
    @farseenashareefkl1032 2 ปีที่แล้ว +28

    ആ നടത്തം 😂😂😂😂😂😂 പിന്നെ ആ പാമ്പ് enthammo 😆😆😆😆

  • @ambilyammu433
    @ambilyammu433 2 ปีที่แล้ว +249

    നിങ്ങള്ടെ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഇപ്പോൾ നിങ്ങള് സീരിയസ് ആയിട്ട് എന്തേലും പറഞ്ഞാൽ പോലും എനിക്ക് ചിരി വരും 😂😂😂

    • @suhairapk2362
      @suhairapk2362 2 ปีที่แล้ว

      അത്യാവശ്യം നന്നായി തന്നെ ക്ലിയർ ഉണ്ടല്ലോ വീഡിയോ.. ഇതൊന്നും പോരെ... ഇനി കണ്ണ് അടിച്ചു പോകുന്ന പോലെ വേണോ 🙄🙄🙄.... എനിക്ക് ഒരു കുഴപ്പവും ഇല്ല 😊😊👌👌

    • @ambilyammu433
      @ambilyammu433 2 ปีที่แล้ว +3

      @@suhairapk2362 ചേച്ചിടെ ചിന്തഗതി ആയിരിക്കണം എന്ന് ഇല്ലല്ലോ എല്ലാർക്കും

  • @sreejithps6491
    @sreejithps6491 2 ปีที่แล้ว +32

    അവസാനത്തെ രണ്ടു സ്കിറ്റും 👌👌👌
    ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നടെ സഞ്ജു ഭായ് 😂

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +96

    ഇജ്ജാതി പ്രഹസനങ്ങൾ നമ്മുടെയൊക്കെ അയൽവക്കത്ത് സ്ഥിരം കാണാറുണ്ടേ 😂🤭

  • @Priya462u91
    @Priya462u91 2 ปีที่แล้ว +4

    നിങ്ങളുടെ കാഴ്ചപ്പാടുകളും കോൺടെന്റിലെ വ്യത്യസ്തയുമാണ് നിങ്ങളെ ഇത്രയും ജനപ്രിയർ ആക്കുന്നത്.... എല്ലാ വിധ ആശംസകളും..
    ഒരു ചെറിയ അപേക്ഷ ഉണ്ട്.....
    വേറെ ഒന്നും അല്ല നിങ്ങളുടെ കുറച്ചു നാൾ മുന്നേ ഉള്ള സീരിയലും v/s ജീവിതവും കണ്ടപ്പോ മുതൽ പറയണമെന്ന് കരുതുന്നതാണ്... അതിൽ വളരെ പ്രശ്‌സ്തമായ (കുപ്രസിദ്ധം )ഒരു സീരിയലിനെ നല്ല രീതിയിൽ തന്നെ നിങ്ങൾ എടുത്തിട്ട് കുടഞ്ഞിട്ടുണ്ട് പേര് പറയുന്നില്ലെങ്കിലും എല്ലാർക്കും അത് ഏതാണെന്നു മനസിലായിട്ടും ഉണ്ടാവും അതെ പോലെ അതെ ചാനലിലെ മറ്റൊരു കുപ്രസിദ്ധ പരമ്പര കുറച്ചു കൂടെ എളുപ്പത്തിൽ പറഞ്ഞാൽ കുലസ്ത്രീ ട്രെയിനിങ് കോളേജ് ആയ ഒരു കേലിപ്പെന്റേം കേന്തെരിടേം പരമ്പര... അതിനും ഹൈ ഡോസ് ആയിട്ടുള്ള രീതിയിൽ നല്ലോണം കൊടുക്കണം... പ്ലീസ്...... കട്ട വെയ്റ്റിംഗ് ❤❤❤

  • @subairp5983
    @subairp5983 2 ปีที่แล้ว +5

    എന്റെ ദൈവമേ.. നിങ്ങൾ രണ്ട് പേരും വേറെ ലെവൽ ആണ് കേട്ടോ.. ഏത് video വന്നാലും നിങ്ങളുടേത് വന്നോ എന്നാണ് ആദ്യം നോക്കുക 💓

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +41

    എന്ത് പ്രഹസനം ആണു സജീ 😂😂😂😂

  • @keerthanasswamy4574
    @keerthanasswamy4574 2 ปีที่แล้ว

    Waiting aayirunnuuuuu.... Pwliiiii❤❤❤❤😘😘😘😘😍🥳😍♥♥♥♥♥♥♥

  • @aswathyrajendran9878
    @aswathyrajendran9878 2 ปีที่แล้ว +1

    Chechiyudeyum chettanteyum videos super aanu. Kandthu palathum pineyum irunnu kaanarundu. Love u both of u❤️

  • @mekhasamuel
    @mekhasamuel 2 ปีที่แล้ว +3

    Ha ha ha ha 😂😂😂😂..... പൊളിയെ 💓💓💓💓💓

  • @mohammednaeem1556
    @mohammednaeem1556 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കൊള്ളാം ചിരിച്ചു വയ്യ സൂപ്പർ ഉയരങ്ങളിൽ യത്തു 🤣🤣🤣🤣🤣🤣🤣🤣

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว +54

    ഇങ്ങനെയൊക്കെ പ്രഹസനം ഉണ്ടാകുമോ 😂ലാസ്റ്റ് പ്രഹസനം ഇഷ്ടമായി 🤣ഇത്രയും വിചാരിച്ചില്ല 🏃‍♀️

  • @praveenabm2394
    @praveenabm2394 2 ปีที่แล้ว +1

    Endh vishamamathil ninnalum nigade video kanda mathi oru good feel ann.. 💕 exam time akumpo orupad neram padichitt nigade video kanumpo oru sugam und.. uff... 💕💕💕 Nigale kalum Eppo nigak 1 Million adikan prathikunath nammalayerekum.... Chillapo kanda videos randum monum thavana kandallum chiri varum... Nalla content um kanunavare chiripikanum pattunath oru god blessing ann... Athum itherum sadharanakark.... ❤️ .. LOVE YOU .. CHECHI & CHETTA..... 💕💕💕💕💕

  • @praveenarun1011
    @praveenarun1011 2 ปีที่แล้ว +11

    Superb superb content..oru rekshyum ella..orupad chirichu... today star lekshmi chechi 💓💓

  • @hsworld2696
    @hsworld2696 2 ปีที่แล้ว +5

    Aareyenkilum kanumbozhulla sneham... Adipoliyayirunnu.... Supr.... 👌🏻👌🏻👌🏻👏🏻👏🏻👏🏻😍😍😍

  • @S_Shamil_ks
    @S_Shamil_ks 2 ปีที่แล้ว +41

    ഇത് അത്ര പോര ഒന്നും തോന്നരുത്.ആ സ്ഥിരം ഹൈപ്പ് മൈന്റൈൻ ചെയ്യാൻ പറ്റിയില്ല എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ പറയും. കുറച്ചുകൂടി നന്നാക്കാം എന്ന് തോന്നി...Better ആയിട്ടുള്ള Concepts എടുക്കാമായിരുന്നു ... അടുത്ത വീഡിയോ മിന്നിച്ചേക്കണേ 👍👍👍💞💞

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว +3

      👍👍👍

    • @S_Shamil_ks
      @S_Shamil_ks 2 ปีที่แล้ว +1

      @@sanjuandlakshmy3952 താങ്ക്സ് Chechii and Chettaa 😊❤️

  • @teamlollipops708
    @teamlollipops708 2 ปีที่แล้ว +4

    അടിപൊളി 😂😂😂

  • @shruthikiran4922
    @shruthikiran4922 2 ปีที่แล้ว +28

    അവസാനത്തെന്റെ തൊട്ടു മുന്നത്തെ പ്രഹസനം കറക്റ്റ് ആണ്.
    എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്ന കൊറേ എണ്ണങ്ങൾ ഉണ്ട് 😜😜😀

  • @ponnuachu2652
    @ponnuachu2652 2 ปีที่แล้ว +3

    ❤️ super 🥰 ningal poliya🔥

  • @ammuzz2731
    @ammuzz2731 2 ปีที่แล้ว +57

    വെയ്റ്റിംഗ് ആയ്യിരുന്നു ❤️❤️❤️❤️❤️spr 💞💞💞ചിരിക്കാനും ഉണ്ടായിരുന്നു 😂😂😂😂

  • @smithakoshy3585
    @smithakoshy3585 ปีที่แล้ว +1

    Adipoli I can’t stop laughing. U guys are amazing

  • @vasukisuryakala5010
    @vasukisuryakala5010 2 ปีที่แล้ว

    അജിത്തേ......❤️❤️❤️❤️ superb

  • @geethuarackal
    @geethuarackal 2 ปีที่แล้ว

    Superb kidu Adar item

  • @sreelakshmijiflylakshmi5073
    @sreelakshmijiflylakshmi5073 ปีที่แล้ว

    Orupad sankadam undakumbo negaluda videos orupad santhoshipikunnu. God bless you

  • @shanvarghese984
    @shanvarghese984 2 ปีที่แล้ว +9

    Pava kick adipoli 👌🏻👌🏻👌🏻 enna timing

  • @midhu.1297
    @midhu.1297 2 ปีที่แล้ว +17

    Orupaad ishtavan nigale 2nd pereyum,nalla performancean🥰❤️

  • @sruthy-sruthy4793
    @sruthy-sruthy4793 2 ปีที่แล้ว +2

    ഇതു പോലെ പ്രകടനങ്ങൾ കണ്ട് മടുത്തു.😂😂😂😂

  • @silpababu
    @silpababu 2 ปีที่แล้ว +59

    നിങ്ങളുടെ പ്രോഗ്രാം ഒരു +ve എനർജി ആണ് ചേട്ട ചേച്ചി 😍😍

  • @hannaseraphin1194
    @hannaseraphin1194 2 ปีที่แล้ว

    Njan ningade videos Kanan thudangit 4 days ayathe ollu...examinte edayk oru relaxation u kandu thudangiyatha.....pinne ath oru avasanam ikatha thudakathinu thudakkam kurichu.....eppo ningade randuperdeyum valiya fana... especially lakshmy chechide.....lub u both......

  • @nishithah19
    @nishithah19 2 ปีที่แล้ว +6

    പൊളി 🔥😍❤❤

  • @remyadhrupadharidas9808
    @remyadhrupadharidas9808 2 ปีที่แล้ว +3

    എന്തുവാ ഇത്.... കിടു ആണല്ലോ....🥳🥳🥳🥳🥳🥳🥳🥳🥳

  • @aksharasbalan2629
    @aksharasbalan2629 2 ปีที่แล้ว +1

    Ningade videos ellam kanarundu super aanu kto ❤️❤️❤️

  • @sinurense
    @sinurense 2 ปีที่แล้ว +5

    9.58 - 10.02 expression 😂😂😂

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +9

    ലൗ ആരെങ്കിലും കാണുമ്പോ 😂😂😂😂അയ്യോ 😄😄😄

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 ปีที่แล้ว

      😂😂😂😂

    • @premnabassk7618
      @premnabassk7618 2 ปีที่แล้ว

      അതെ അതെ നമ്മളും പണ്ട് അങ്ങനെ ആയിരുന്നല്ലോ 😌😌😌

  • @tanusvlogs6431
    @tanusvlogs6431 2 ปีที่แล้ว +3

    Cheta, chechii odan thanney 1 million adikateyy🙏❤️❤️❤️ lov u both

  • @abdurahimanat3752
    @abdurahimanat3752 2 ปีที่แล้ว +1

    Nte ponnoo.. Poli🥳🥳🥳 adaarr👍🏻

  • @rajalekshmi2252
    @rajalekshmi2252 2 ปีที่แล้ว

    സൂപ്പർ❤️❤️❤️❤️❤️❤️❤️❤️

  • @messi10._10
    @messi10._10 2 ปีที่แล้ว +24

    Best couples I seen in my life😌🙌🏻💫

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 2 ปีที่แล้ว

    Superrr 🥰💖

  • @monsterswayiswrong9992
    @monsterswayiswrong9992 2 ปีที่แล้ว

    Super chirich oru vazhy ayi 😄😄

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 ปีที่แล้ว +2

    Today lakshmi is rock superb acting love uuuboth

  • @chithraap203
    @chithraap203 2 ปีที่แล้ว +1

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂

  • @riyakurian3340
    @riyakurian3340 2 ปีที่แล้ว +63

    കുറേ നാളുകൾക്കു ശേഷം നിങ്ങളുടെ അടിപൊളി വീഡിയോ... ചിരിക്കാൻ ഒരുപാട് കോൺടെന്റ് ഉണ്ടായിരുന്നുട്ടോ..😂😂😂 സൂപ്പർ 🔥🔥🔥🔥

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว

    സൂപ്പർ ❤❤❤

  • @rajasreemanesh2082
    @rajasreemanesh2082 2 ปีที่แล้ว

    chirichu chirichu oru vazhikaie.super video.

  • @sajinisajini1325
    @sajinisajini1325 2 ปีที่แล้ว +1

    ഹായ് ലക്ഷ്മി ചേച്ചി സഞ്ജുഏട്ടാ. എന്തായാലും എല്ലാ പ്രഹസനകളും പൊളിച്ചു ട്ടോ.അടിപൊളി 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rahulsyad
    @rahulsyad 2 ปีที่แล้ว

    Samshaym concept kollam

  • @priyankasatheesh9808
    @priyankasatheesh9808 2 ปีที่แล้ว

    💓💓love you both super aayittund

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว

    Vedio super ❤️ last polichu

  • @ambilyks9547
    @ambilyks9547 ปีที่แล้ว

    ശരായ്ക്കും അടിപൊളി❤️❤️

  • @ayishajasminejasmine1695
    @ayishajasminejasmine1695 2 ปีที่แล้ว

    Intro comedy aanennu vijaaricha le njan.... 🤣🤣

  • @tappetappe3723
    @tappetappe3723 2 ปีที่แล้ว +14

    Observation level 👌👌 comedy sarcasm👌👌

  • @saranyap9429
    @saranyap9429 2 ปีที่แล้ว

    Enteponnooo pwoliye👌👌👌🤣🤣🤣🤣🤣😂😂😂😂

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว

    Adipoli super 👌👌👌

  • @paat_veed
    @paat_veed 2 ปีที่แล้ว +3

    Favorites❤

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +92

    പാമ്പിനെ കണ്ടപ്പോൾ അറിയാതെയാണെങ്കിലും എൻറെ ജീവൻ പോയി 😐😐

  • @aswathykishore3924
    @aswathykishore3924 2 ปีที่แล้ว

    Vaavachiyuda kazhuthil ennatha medal aano kidakunnu??...super ayitund......next video katta waiting......love uuuuu

  • @anoos2024
    @anoos2024 2 ปีที่แล้ว

    ശോ 😄എന്തുവാ ഇത് 😄lekshmichechiyeeeeeeee😍😍😍

  • @sarigasajeevansajeevan7328
    @sarigasajeevansajeevan7328 ปีที่แล้ว

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂👍😂😂👍👍👍👍👍

  • @aravindsudheesh1542
    @aravindsudheesh1542 2 ปีที่แล้ว

    🤣🤣🤣ചിരിച്ചു ചത്തു

  • @mnzpositivemedia5615
    @mnzpositivemedia5615 2 ปีที่แล้ว

    Adipoli😂😂😁🙌🙌🙌❤️❤️❤️

  • @sunilakumarikj4085
    @sunilakumarikj4085 2 ปีที่แล้ว

    kochaa..😂ellarum polich..😂👌😆

  • @juliyasimson867
    @juliyasimson867 2 ปีที่แล้ว +1

    Pwoli ❤️❤️❤️

  • @krishnaanilkumar4707
    @krishnaanilkumar4707 2 ปีที่แล้ว +2

    First itta red Top kollam❤️Chechikk nannayi cherunund

  • @aruns.a5197
    @aruns.a5197 2 ปีที่แล้ว

    ലാസ്റ്റ്...... 👌👌👌...

  • @rithultechs5670
    @rithultechs5670 2 ปีที่แล้ว +3

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +25

    ♥️♥️♥️♥️♥️♥️

  • @anaghap.s_anu
    @anaghap.s_anu 2 ปีที่แล้ว

    Adipoli😂😂😂😂😂😂🤣🤣🤣🤣🤣

  • @angelrose4076
    @angelrose4076 2 ปีที่แล้ว

    Daivameee😂😂

  • @gokulrockzzzzz8493
    @gokulrockzzzzz8493 2 ปีที่แล้ว

    Igade varthanam expresionum varthanam ente ponno oru raksha elyyaaa.....premich nadakana samayath karagan povile agane onnu scripit set akit video cheyo plzzzzz.......oru reply tharoooo

  • @sajilvlogs2617
    @sajilvlogs2617 2 ปีที่แล้ว +269

    Guys, വീഡിയോക്ക് ഒട്ടും ക്ലാരിറ്റി ഇല്ല മിനിമം 720Ps എങ്കിലും ആക്കിയാലെ ജസ്റ്റ്‌ ഒന്ന് കാണാൻ പറ്റു, അപ്പോളേക്കും നെറ്റ് ഫുൾ തീരും..... 😔

    • @_baby_girl.
      @_baby_girl. 2 ปีที่แล้ว +6

      Correct

    • @abhiramms89
      @abhiramms89 2 ปีที่แล้ว +6

      satym

    • @sajilvlogs2617
      @sajilvlogs2617 2 ปีที่แล้ว +17

      ക്ലാരിറ്റി പ്രശ്നം പരിഹരിക്കണം ബ്രോ അല്ലങ്കിൽ വലിയ പാടാ നിങ്ങളുടെ വീഡിയോസ് കാണാൻ...😔😔

    • @pramoju4495
      @pramoju4495 2 ปีที่แล้ว +2

      Same problem

    • @Outlive-rz5hf
      @Outlive-rz5hf 2 ปีที่แล้ว +1

      Sssssssss

  • @sakhisubash3576
    @sakhisubash3576 2 ปีที่แล้ว +1

    ❣️

  • @possessivegrl7368
    @possessivegrl7368 2 ปีที่แล้ว +1

    Pavam chikkuu,chikku poyapokkeee,maradona polm ingne ftbl thattillaaaaa😂😂😂

  • @hexybaselvarani8304
    @hexybaselvarani8304 2 ปีที่แล้ว

    Kiduvee

  • @sheelamurali7751
    @sheelamurali7751 2 ปีที่แล้ว +11

    5:34 aa varavum dialogue um😂🔥

  • @athirasnair5087
    @athirasnair5087 2 ปีที่แล้ว

    Poliyee🥰🥰

  • @aiswaryaarun7150
    @aiswaryaarun7150 2 ปีที่แล้ว

    Super 😂😂😂😂

  • @UPSCaspirantscorner
    @UPSCaspirantscorner 2 ปีที่แล้ว +2

    Adipoli content...

  • @ajmalshereef3461
    @ajmalshereef3461 2 ปีที่แล้ว +1

    💖

  • @fkworld5195
    @fkworld5195 2 ปีที่แล้ว +2

    4:26 nice kick

  • @ScribbledBench
    @ScribbledBench 2 ปีที่แล้ว +1

    6:27🤣🤣🤣👌🏻

  • @veenakannan8640
    @veenakannan8640 2 ปีที่แล้ว +1

    👌🏼👌🏼❤️

  • @kalyanikalyani2994
    @kalyanikalyani2994 2 ปีที่แล้ว +3

    😂😂🙌🏻

  • @bijur6201
    @bijur6201 2 ปีที่แล้ว

    Ningaldude advertisement kandu karanju video kandu chirichu well-done

  • @angelsaif2990
    @angelsaif2990 2 ปีที่แล้ว +1

    Love ഷർട്ടിന്റെ ബട്ടൺ അഴിച്ചുമാറ്റുന്നത് കണ്ടപ്പഴേ എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല. എന്റെ പൊന്നോ

  • @jayakumarkumar5643
    @jayakumarkumar5643 2 ปีที่แล้ว

    Superrrrr🌹🌹🌹🌹😂😂❤️❤️❤️

  • @gstconsultancyanchery6643
    @gstconsultancyanchery6643 2 ปีที่แล้ว

    Super......

  • @thanmayasworld7912
    @thanmayasworld7912 2 ปีที่แล้ว

    Super ♥️😍

  • @veena3370
    @veena3370 2 ปีที่แล้ว +3

    😍😍😍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว

    സൂപ്പർ

  • @jinishplouis7429
    @jinishplouis7429 2 ปีที่แล้ว

    Kit prahasanam super 🤣🤣🤣🤣🤣🤣🤣🤣♥️🥰👍

  • @dogloverbyjuli
    @dogloverbyjuli 2 ปีที่แล้ว

    Polichuu 😂

  • @aestheticangel4096
    @aestheticangel4096 2 ปีที่แล้ว

    👌👌

  • @surjithsomaraj6748
    @surjithsomaraj6748 ปีที่แล้ว

    Camara selfi camara aayath polichu 👌🏻

  • @remyacnair1528
    @remyacnair1528 2 ปีที่แล้ว +5

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി. 😃😃🥰🥰💓💓💓