A Day with Rekha Ratheesh | Day with a Star | Season 04 | EP 19 | Part 02 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Rekha Ratheesh the popular actress of Malayalam television field, hails from Trivandrum, the capital city of Kerala. She was born to Mr. Ratheesh and Mrs. Radha Devi. Her father was a dubbing artist and her mother was a cine artist. As Rekha was born to an artistic family, she also chose the same path as that of her parents. It was indeed a wise decision as Rekha has inborn talents and now she is a known actress in Mollywood.
    #RekhaRatheesh #Daywithastar #Kaumudy

ความคิดเห็น • 566

  • @unnisss
    @unnisss 5 ปีที่แล้ว +391

    രേഖ ചേച്ചി എപ്പഴും ഇതുപോലെ ചിരിച്ച് നല്ല smart ആയി ഇരിക്കണംട്ടോ god bless you

    • @sunithaameersunithaameer1989
      @sunithaameersunithaameer1989 5 ปีที่แล้ว +2

      ഈ ചിരി മറ്റുള്ള വ രു ടെ ജിവിതം തക്കർക്കുന്ന ചിരിയാണ്

    • @rajeevathira6114
      @rajeevathira6114 3 ปีที่แล้ว

      Llllll

  • @merlijoyish8357
    @merlijoyish8357 5 ปีที่แล้ว +589

    രേഖ 🥰🥰🥰🤫 നിങ്ങൾ നല്ലൊരു അഭിനേത്രി ആണ്‌... നല്ലൊരു അമ്മയാണ്.. സൂപ്പർ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 5 ปีที่แล้ว +2

      Yes 🤝👍

    • @harikumarsuryavamshi3772
      @harikumarsuryavamshi3772 5 ปีที่แล้ว +4

      !! ജീവിതത്തിലും!!

    • @ratheeshrakhi8904
      @ratheeshrakhi8904 5 ปีที่แล้ว

      Yes

    • @vna7491
      @vna7491 5 ปีที่แล้ว +17

      ആ ബെസ്റ്റ് രണ്ട് മക്കൾ ഉള്ള ഒരു സ്ത്രീയുടെ ഭർത്താവിന് വേണ്ടി ഉള്ള പിടിച്ചു പറി കാണേണ്ടത് തന്നെ ഉണ്ടാരുന്നു... എന്നിട്ട് അയാൾക്കൊപ്പം ജീവിച്ചോ അതുമില്ല.... ഒരു കുടുംബം തകർത്തു അത്ര thanne

    • @sunithaameersunithaameer1989
      @sunithaameersunithaameer1989 5 ปีที่แล้ว +4

      ഒരുക്കലും ഇവർ നല്ലാരു അമ്മ അല്ല

  • @ajithakumari6841
    @ajithakumari6841 5 ปีที่แล้ว +127

    മഞ്ഞിൽ വിരിഞ്ഞ പൂവിൽ വളരെ നല്ല അഭിനയമാണ്. എനിക്ക് വളരെ ഇഷ്ടമാണ് താങ്ങളെ

    • @favs4638
      @favs4638 5 ปีที่แล้ว

      Pookkalam varavayi lum Athinekal nalla acting anu

  • @jvgobyjyo9472
    @jvgobyjyo9472 4 ปีที่แล้ว +41

    She is so loving mom to all...my god...admire her

  • @Binumol.P369
    @Binumol.P369 5 ปีที่แล้ว +117

    രേഖയുടെ അമ്മ വേഷം ഉള്ള സീരിയൽ എല്ലാം കിടു.നല്ലൊരു കഴിവ് ഉള്ള സ്ത്രീ........

    • @piyushtiwari7665
      @piyushtiwari7665 3 ปีที่แล้ว

      ആറു കെട്ടിയ നല്ല കഴിവുള്ള സ്ത്രീ???

    • @gangadharankp9013
      @gangadharankp9013 3 ปีที่แล้ว +1

      @@piyushtiwari7665 ni poyi ninte karyam nokk

    • @piyushtiwari7665
      @piyushtiwari7665 3 ปีที่แล้ว

      @@gangadharankp9013 നീ പോടെ, ഇവളെ പോലുള്ളവരെ പൊക്കിക്കൊണ്ട് നടക്കാൻ തന്നെപ്പോലുലുള്ളവർ ഉണ്ടല്ലോ, ഞങ്ങൾക്ക് വേറെ പണിയുണ്ട് !"

  • @dragon-vk9od
    @dragon-vk9od 5 ปีที่แล้ว +965

    കുറെപ്പേരിൽ നിന്നും ചതിക്കപ്പെട്ടു എന്നിട്ടും തന്റേടത്തോടെ ജീവിതത്തെ നേരിടുന്ന രേഖക്ക് ശക്തമായി മുന്നോട്ട് പോകാൻ കഴിയട്ടെ

    • @raseenaabaan1687
      @raseenaabaan1687 5 ปีที่แล้ว +11

      Correct veenudathu kidakkathe parannu uyarunnathinu.

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 5 ปีที่แล้ว +1

      Yes 🤝👍

    • @foodoozze2117
      @foodoozze2117 5 ปีที่แล้ว +8

      Oru kai maathram adicha shabdam kealkilla .

    • @unniyettan_2255
      @unniyettan_2255 5 ปีที่แล้ว +21

      Ival amritha tv show kandal ariyam. Kooothara

    • @maples5616
      @maples5616 5 ปีที่แล้ว +8

      Ivare patti negatives parayunnavarokke Harichandranmaarum Savithrimarum aano.
      Oru manushyarkkum kaanum olippichu vechekunna kure kallangal... Rekha mediayil work cheyyunnathu kondu avarde karyangal okke parasyapeduthunnu Aalukal avarde personal life il keri abhiprayam parayunnathenthina...

  • @shalomshalom8187
    @shalomshalom8187 5 ปีที่แล้ว +28

    രേഖ ചേച്ചി love u soo much.....
    പണ്ടൊക്കെ ചേച്ചിയെ ചീത്ത പറയുന്ന കമെന്റുകൾ ആയിരുന്നു ഈ കമന്റ്‌ ബോക്സിൽ. But ഇപ്പോൾ എല്ലാർക്കും എന്ത് ഇഷ്ട ചേച്ചിയെ. ചേച്ചിയേം കുഞ്ഞിനേം മുമ്പോട്ടുള്ള എല്ലാ കാര്യങ്ങളും ദൈവം അനുഗ്രഹിക്കട്ടെ.
    Love u a fan from maldives

  • @divyapm1454
    @divyapm1454 5 ปีที่แล้ว +19

    Rekha chechi super Manjil വിരിഞ്ഞ പൂവ് അടിപൊളി സീരിയൽ അത് മാത്രമേ ഞാൻ kanarollu അടിപൊളി

  • @sreedeviks9043
    @sreedeviks9043 4 ปีที่แล้ว +2

    രേഖ ചേച്ചി എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനോം അതിലുപരി ആരാധനയും ഒരു പെൺകുട്ടിയാണ് ഞാൻ..വ്യക്തിജീവിതം കീറിമുറിച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ ആർക്കും സാധിക്കും.. ഓരോ മനുഷ്യർക്കും അവരുടേതായ സങ്കടങ്ങളും ജീവിത സാഹചര്യങ്ങളും ഉണ്ട്.. കഥയല്ലിത് ജീവിതം കാണാൻ പറഞ്ഞ കമൻ്ററുമാരോട് പറയട്ടേ.. അയാൾ സ്വന്തം കുടുംബത്തെ മറന്ന് മറ്റൊരാളുടെ ജീവിതത്തിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ രേഖ ചേച്ചി എങ്ങനെ കുറ്റക്കാരി ആകും.. പൂർവകാല ജീവിതം ചികഞ്ഞ് അല്ലല്ലോ പുതിയ ഒരു ജീവിതം തിരഞ്ഞെടുക്കേണ്ടത്.. ഇവര് എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിച്ചാൽ പോരേ. ബന്ധം അവസാനിച്ചിട്ടുണ്ടേൽ അതൊക്കെ അവരുടെ പേഴ്സണൽ കാര്യങ്ങൾ.. സമൂഹത്തിൽ നല്ലത് മാത്രം ചെയ്ത് ജീവിക്കുന്ന എത്ര പേര് ഉണ്ട്.. വിരലിൽ എണ്ണാൻ മാത്രം കാണും. 100 ശരി ചെയ്താലും 1 കുറ്റം കണ്ട് പിടിച്ച് കുറ്റപെടുത്തുന്നവർ സ്വന്തം ഭാഗത്ത് നിന്ന് ചിന്തിക്കുക. നമ്മളെല്ലാം perfect ആണോ. മനുഷ്യനായാൽ കുറ്റവും കുറവും കാണും. അതാണ് യഥാർത്ഥ മനുഷ്യൻ.. ജീവിതത്തിലെ പാഠങ്ങൾ ആണ് മുന്നോട്ട് ഉള്ള പ്രയാണത്തിൻ്റെ അടിത്തറ. കുറ്റം പറയാൻ ആർക്കും സാധിക്കും. എല്ലാവരുടെയും ജീവിതം മറ്റുള്ളവരുടെ വ്യഖ്യാനത്തിൽ അധിഷ്ഠിതമല്ല ഈശ്വരൻ്റെ തീരുമാനം എന്നത് കൂടി ഉണ്ട്. കുറ്റം പറയുന്നവർ നല്ല വശങ്ങൾ കൂടി ചിന്തിക്കണം.. നോവിച്ചാൽ വേദനിക്കുന്ന ഹ്യദയം എല്ലാവരിലും ഉണ്ട്.. സ്നേഹത്തെ സ്നേഹം കൊണ്ടേ തോൽപ്പിക്കാൻ പറ്റൂ. നന്മ നിറഞ്ഞ മനസ് ചേച്ചിക്കുണ്ട്.. നിസാര കാര്യങ്ങൾക്ക് പോലും ജീവിതം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങുന്ന പെൺ സമൂഹത്തിന് കണ്ട് പഠിക്കാൻ പറ്റിയ ഒരു ശക്തമായ ക്യാരക്ടർ ചേച്ചിയിൽ ഉണ്ട്..ഏത് കഥാപാത്രവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ ചേച്ചിക്ക് സാധിക്കുന്നുണ്ട്.. അ field നോടുള്ള അത്മാർത്ഥ മാത്രം അല്ല ഈശ്വര്യൻ അനുഗ്രഹിച്ച ഒരു കഴിവാണ് അഭിനേതാവ് എന്നതിലുപരി ഒരു നല്ല അമ്മയാണ്.. രക്തബന്ധത്തിനു പോലും വില ഇല്ലാത്ത ഇന്നത്തെ കാലത്ത് കൂടെ നില്ക്കുന്നവരെ സ്വന്തം പോലെ കാണാനും അവരോട് കാണിക്കുന്ന അ ഒരു സ്നേഹം ആദരവ് അർഹിക്കുന്നത് തന്നെയാണ്. പലരും പലതും പറയുമ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ മണ്ണിടാതെ ചിരിച്ച് കൊണ്ട് നേരിടുന്ന നല്ല മനസിനുടമ.. അവസാനം അവതാരികയെ ചേർത്തു നിർത്തി സംസാരിച്ചപ്പോഴും ഒരു അക്ടർ അല്ല ഒരമ്മയുടെ വാത്സല്യം ആണ് കാണാൻ സാധിക്കുന്നത്.. സ്വന്തം കഴിവിൽ സ്വന്തമായി അധ്യാനിച്ച് മകനെ അത്രയികം വാത്സല്യത്തോടെ നോക്കി വളർത്തുന്ന രേഖ ചേച്ചിക്ക് ബിഗ് സല്യൂട്ട്... രേഖ ചേച്ചി ചെയ്ത കഥാപാത്രങ്ങളും അതിലുപരി ചേച്ചി എന്ന വ്യക്തിയും എന്നും മനസിൽ ഉണ്ടാകും.. പെൺസമൂഹത്തിന് ഒരു കരുത്ത് തന്നെയാണ്.. ചേച്ചിയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും ഈശ്വരൻ്റെ അനുഗ്രഹവും എന്നും കൂടെ ഉണ്ടാവും..... തളർത്തുന്നവരുടെ മുന്നിൽ ജിവച്ചു കാണിക്കുന്ന പെൺകരുത്ത് അത് രേഖ ചേച്ചി തന്നെ ആണ്..... Love u S0 much ചേച്ചി......

  • @anjunmahi2475
    @anjunmahi2475 5 ปีที่แล้ว +26

    There were a lot of misunderstandings about her.... after watching this episode... we understand that she is genuine and a nice person.....

  • @anithaaanel847
    @anithaaanel847 5 ปีที่แล้ว +45

    ഹായ് 🤚രേഖ, അറിയാത്തവർ പലതും പറയും, നമ്മൾ മനഃസാക്ഷിയെ മാത്രം പേടിച്ചാൽ മതി, നമ്മൾ ആരെയും ബോധ്യപെടുത്തേണ്ടതില്ല, എല്ലാം നല്ലതിനെന്ന് കരുതുക, god bless u & your family, happy x-mas & happy new year 😍🙌🙌🤝👍

    • @sree4607
      @sree4607 5 ปีที่แล้ว

      ഒരു പെൺകുട്ടിയുടെ ശാപം ഒണ്ട് അതിന്റെ കണ്ണിൽനിന്നും വീഴുന്ന കണ്ണീർ ചാനലിൽകൂടി എല്ലാരും കണ്ടതാ

    • @suneerakt9889
      @suneerakt9889 4 ปีที่แล้ว

      Correct

  • @fathimafathima6124
    @fathimafathima6124 5 ปีที่แล้ว +143

    രേഖാ രതീഷ്,.. നന്നായി വരട്ടെ ആരോഗ്യത്തോടെ ഇരിക്ക്.... മോന് ഹാപ്പി ക്രസ്തുമസ്...😘

    • @sunithaameersunithaameer1989
      @sunithaameersunithaameer1989 5 ปีที่แล้ว +2

      ഇവർ ആരോഗ്യത്തെ ടെ ഇരുന്നാൽ മറ്റുളവരുടെ ജിവിതം തക്കാരും

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 4 ปีที่แล้ว

      ഇവരെ മാത്രം കുറ്റം പറയാൻ നാണം ഇല്ലേ,

  • @Hiux4bcs
    @Hiux4bcs 5 ปีที่แล้ว +32

    Nice intro of a women (single mom?) struggling and surviving in a man's world. Nice anchoring and overall great episode to watch. Ignore the haters since they are always there. You live your life as you wish girl!!!

  • @meerasm6849
    @meerasm6849 5 ปีที่แล้ว +24

    She is not fake.a genuine lady. Every one has ups &downs in their lives

  • @SaranyaDevM
    @SaranyaDevM 5 ปีที่แล้ว +339

    Comment section waykkan Wendi wannawar like adchee😁

  • @aparna3851
    @aparna3851 5 ปีที่แล้ว +34

    Rekha chechi ellarodum enth snehama. Ellarkum vaari kodukkunnu😘😘

  • @kavyaks4912
    @kavyaks4912 3 ปีที่แล้ว +10

    Yuvade day with a starnu shesham ivde vannavar👇

  • @navaneethvijay1315
    @navaneethvijay1315 5 ปีที่แล้ว +9

    Njn aadhyamaayi skip cheyyaathe kanda paripaadi.Ee programiloode Rekha chechi enthaanu enn manassilaakkaan patti.God bless you and your whole family.Love you chechi.😍😍😘😘

  • @abidabid3191
    @abidabid3191 5 ปีที่แล้ว +97

    മോനെ കാണുമ്പോൾ വല്ലാത്തൊരു feeling.... love u mon

    • @sreelekhap894
      @sreelekhap894 5 ปีที่แล้ว +1

      Athe.pavam kunje.achan undayittum a lalana ariyan athinu bhagyamilla.daivam anugrahikkattavane

  • @kripaarun7187
    @kripaarun7187 5 ปีที่แล้ว +11

    ഇ അമ്മയെയും മക്കളെയും ഒരുപാട് ഇഷ്ട്ടായി

  • @crackitjokeit
    @crackitjokeit 5 ปีที่แล้ว +19

    rekha looks more beautiful without make up .. decent dressing also 👌

  • @saimusiclover5085
    @saimusiclover5085 5 ปีที่แล้ว +34

    I like her acting in Zee Keralam serial "Pookalam Varavayi ".... Really a different jonur of acting what she did earlier. She is good actress...
    Whatever her personal life is her life and nobody has right to question about it. Everyone has good and bad pasts..

  • @tg5689
    @tg5689 5 ปีที่แล้ว +12

    By reading comments it's very happy to see that we are living in a inclusive and healthy society
    Good lady

  • @ammusworld5263
    @ammusworld5263 5 ปีที่แล้ว +150

    യുവ രേഖ,, 👍👍എനിക്ക് ഒരു പാട് ഇഷ്ട്ടയിട്ടോ

  • @bincymariya7550
    @bincymariya7550 4 ปีที่แล้ว +36

    ഇതിൽ കുറെ comments കണ്ടു കുടുംബം തകർത്തു എന്ന് .ഈ ഒരാൾ മാത്രം ആണോ ഉത്തരവാദി ? ആ മഹാൻ ഇല്ലേ അവനോ കെട്ടിയ പെണ്ണിനേയും വേറെ ഒരു പെണ്ണിനേയും ചതിച്ചു

  • @manuanuammumaaluasha9523
    @manuanuammumaaluasha9523 5 ปีที่แล้ว +7

    I liker her . then whatever happened in her life we no need to look in to that. No one is perfect in the world. She the way how she dressed perfect. Very naturaly. Let god bless her to take care of her son .

  • @Itsmesidhu786
    @Itsmesidhu786 5 ปีที่แล้ว +645

    രേഖയെ കണ്ടപ്പോൾ ഈ ഇരുപ്പ് കഥയല്ലിത് ജീവിതം ഓർമ വരുന്നു അഭിലാഷേട്ടന്റെ കൂടെ 😆

  • @KK-oo1ns
    @KK-oo1ns 5 ปีที่แล้ว +12

    Rekha and family superb, Strong young lady keep going ..all the best love you

  • @thajuhussain6783
    @thajuhussain6783 5 ปีที่แล้ว +33

    എനിക്ക് ഒത്തിരി ഇഷ്ടം...... ഐശ്വര്യമുള്ള മുഖവും... അതുപോലെ തന്നെ സ്വഭാവവും ... രണ്ട് മക്കളായി അങ്ങനെ, ഇനിയെന്ത് വേണം.. അല്ലേ....

    • @thajuhussain6783
      @thajuhussain6783 5 ปีที่แล้ว

      @@nishamnisham1320 അറിയാം..

    • @thajuhussain6783
      @thajuhussain6783 5 ปีที่แล้ว

      ഒരു കുട്ടി.',.. സീരിയലിനെ മോനും ഇപ്പോ മോനായിട്ടാ രേഖക്ക്... അതു കൊണ്ട് പറഞ്ഞതാ..

    • @thajuhussain6783
      @thajuhussain6783 5 ปีที่แล้ว

      യുവ കൃഷ്ണ....

  • @anujashaju9762
    @anujashaju9762 5 ปีที่แล้ว +33

    Nice woman...l just loved her behavior and attitude

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว

      Anuja Shajuu mm. നല്ല അഭിനയത്രി ആണ് 🤣🤣🤣

  • @chikku723
    @chikku723 5 ปีที่แล้ว +8

    Chechiye enikishtamayirunnu, but eppo................. Kooooduthal eshtamayi😘😘

  • @kukku1627
    @kukku1627 5 ปีที่แล้ว +60

    Reagha paavam aaa monk nalloru ammaye kitti abhilaashine ooodichad nannayi cheachi monk aaayiram ummmma😍😍😍😍😘😘😘😘😘😘😘😘😘😘

  • @dremsofkasthoori966
    @dremsofkasthoori966 5 ปีที่แล้ว +48

    Nalloru amma aanallo rekha chechi..enik eshttayi e ammaye😍😍😍

  • @sara_george
    @sara_george 5 ปีที่แล้ว +9

    Rekha that's was amazing .we love your serial .keep going all the best

  • @vijishashaju2331
    @vijishashaju2331 5 ปีที่แล้ว +8

    ഈ മനുഷ്യർ എന്താ ഇങ്ങനെ.. ജീവിതത്തിൽ തെറ്റ് പറ്റിയിരിക്കാം.. അതീന്നൊക്കെ വിട്ടു എല്ലാം മറന്നു രേഖ ചേച്ചി ജീവിച്ചാലും തെറ്റ് തന്നെ വിളിച്ചു കൂവുന്ന ആളുകൾ...

  • @yasmediaproductions5166
    @yasmediaproductions5166 3 ปีที่แล้ว +9

    ഇപ്പൊ കഥയാല്ലിതു ജീവിതത്തിലെ husband എവിടെ പോയി

  • @arunimavasu1967
    @arunimavasu1967 5 ปีที่แล้ว +43

    എനിക്ക് രേഖയെ ഇഷ്ടമാണ്. ഒരു പറ്റം ആൾക്കാരുണ്ട് നിങ്ങൾ കഥയല്ലിത് ജീവിതം കണ്ടു നോക്കു. എന്താണിത് രേഖ ഒരാൾ മാത്രമാണോ എല്ലാത്തിനും കാരണക്കാരി. എന്തുത്സാഹമാണു ഒരാളെ ഇത്രമാത്രം അധിക്ഷേപിക്കാൻ. കഷ്ടം തന്നെ. She is very bold and strong. ഒരു കുഞ്ഞു വളർന്നു വരുന്നുണ്ട്. ഒരു സമൂഹം മുഴുവനും തന്റെ അമ്മയെ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുന്നത് ആ കുഞ്ഞ് കാണേണ്ടി വരില്ലേ. കഷ്ടം തന്നെ.

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว +3

      arunima vasu അങ്ങനെ കുഞ്ഞുങ്ങൾ ഉള്ള ഒരു സ്ത്രീയെ ഇവൾ kure കരയിപ്പിച്ചതാ

    • @arunimavasu1967
      @arunimavasu1967 5 ปีที่แล้ว +2

      @@karumbantekurumbi So ഈ കുഞ്ഞും അനുഭവിക്കട്ടെന്ന് അല്ലെ. അതിൽ ഒരു അഭിലാഷ് involved ആയിരുന്നില്ലേ. അവൻ ഇതിൽ ഉത്തരവാദി അല്ലെ. പാവം അവൻ ഒന്നും അറിയാത്ത വാവ ആയിരുന്നോ. Both are equally responsible for that situation. അഭിലാഷിന്റെ family പോലും മറക്കാൻ ശ്രമിക്കുന്ന കാര്യമായിരിക്കും ഇത്. വീണ്ടും കുത്തി പൊക്കി വൃണപ്പെടുത്തുവാണെന്നേ എനിക്ക് തോന്നിയുള്ളൂ. This is my personal opinion.

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว

      arunima vasu no. Kunj Paavam. Pakshe ivalum avanm

    • @cynthiaar6895
      @cynthiaar6895 5 ปีที่แล้ว

      arunima vasu makkalude munnil abhimanathode jeevikkanam ennu amma aanu decide cheyyendathu. Allathe nattukaru alla.pinne Eval abhilashinte bharya amma kunjungal Evare okke enthu vishamippichu. Avalkk ariyamarunnu ayal married aanu ennu. Pinne enthinu ayalude purake poyi.

    • @arunimavasu1967
      @arunimavasu1967 5 ปีที่แล้ว

      @@cynthiaar6895അതെന്താ സ്വന്തം കുഞ്ഞിന്റെ അഭിമാനത്തിൽ അച്ഛന്റെ പങ്കിന് പ്രസക്തി ഇല്ലേ?? ഒരാളെ മാത്രം target ചെയ്യുമ്പോൾ മാത്രമേ ഇങ്ങിനൊക്കെ തോന്നു. അഭിലാഷിന് സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും അഭിമാനം കാക്കാൻ പറ്റിയില്ലെങ്കിൽ അത് അയാളുടെ മാത്രം fault. സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന ഒരാൾ ഇങ്ങിനൊക്കെ ചെയ്യുമോ?? Both are equally responsible.

  • @bhagyalakshmi7663
    @bhagyalakshmi7663 5 ปีที่แล้ว +14

    Rekha's acting super God bless you

  • @jishasudheesh4347
    @jishasudheesh4347 5 ปีที่แล้ว +11

    Malika prathap acting superrrrr parayan vakukal illa👌👌👌❤

    • @nsv4644
      @nsv4644 5 ปีที่แล้ว +1

      Sherikkum... Ithrayum nannayi abhinayichittum verum 2 vattame best actress award kittiyitullu...😒😒😒😒

  • @സുജിതശിവിൽദാസ്സുജിതശിവിൽദാസ്

    രേഖചേച്ചി. നിങ്ങളെ പറ്റി പറയുന്നവർ സ്വന്തമായിട്ട് ഒന്ന് ചിന്തിച്ചാൽ മതി അവർ എന്താണ് എന്ന്.ഒരു കുട്ടിയുണ്ട് എന്ന് ചിന്തിക്കണം.ഒരുപാട് ഇഷ്ടപ്പെടുന്നു നിങ്ങളെ love you chechi.

  • @surya.s288
    @surya.s288 5 ปีที่แล้ว +21

    Orupadu ishtathode kandu.. love u rekha chechi.. eleena chechii

  • @rockeysrockeys206
    @rockeysrockeys206 5 ปีที่แล้ว +12

    Rekhachechi ishtanu acting kidu

  • @jayashreemuralidharan6276
    @jayashreemuralidharan6276 5 ปีที่แล้ว +27

    Oh Rekha you are so natural. Just love you for that.

  • @bijirpillai1229
    @bijirpillai1229 5 ปีที่แล้ว +36

    യുവ നല്ല പയ്യൻ ആക്ടിങ് സൂപ്പർ

  • @reshmashobhandas7022
    @reshmashobhandas7022 5 ปีที่แล้ว +4

    Serial abhinayam superanu manjil virinja poovile abhinayam adipoliyaa

  • @aadisimikutty1
    @aadisimikutty1 4 ปีที่แล้ว

    Rekheye orupppad istapetttu....nerathe istamillarrnnu.....paavam...luv u rekha😘

  • @saneenaanu539
    @saneenaanu539 5 ปีที่แล้ว +9

    Rega ചേച്ചി spr. എനിക്ക് ഒരുപാട്‌ ഇഷ്ടായി

  • @amimol_
    @amimol_ 5 ปีที่แล้ว +2

    രേഖ chechiii.... ഞാനും കൂടെ വിളിച്ചോട്ടെ അമ്മേന്ന്.... എനിക്ക് ഒത്തിരി ഇഷ്ടാട്ടോ chechiye.. സീരിയൽസ് എല്ലാം തന്നെ മുടങ്ങാതെ കാണാറുണ്ട് സൂപ്പർ ആക്റ്റിങ് 😍😍😘😘😘😘😘😘😘😘😘😘😘❣️❣️❣️❤️❤️❤️

    • @denc4961
      @denc4961 4 ปีที่แล้ว +1

      😅serial കണ്ടു വല്ല അവളുമ്മാരേം അമ്മേന്നു വിളികേട്ടെന്നു പറയാൻ നാണം ഇല്ലേ..... ഇവൾക്ക് എത്ര ഭർത്താവ് ഉണ്ടായിരുന്നു എന്ന് അറിയോ 😏

  • @asbee6717
    @asbee6717 4 ปีที่แล้ว +3

    Very good mother, so lovely😘😘😘😘

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 5 ปีที่แล้ว +2

    Adipoli rekha chechii monutaaa😍😍😍😘😘😘✌& nmmle yuva ✌

  • @srubisreedharannair9273
    @srubisreedharannair9273 5 ปีที่แล้ว +24

    Regha big bossl varnm powlikum

  • @gopannayar2144
    @gopannayar2144 5 ปีที่แล้ว +6

    Rekha Serialil Ranghathe ellaavareyum Help Cheyunna Oru nalla Sthreeyaanu serial ranghath Orupaadu oyaraghalil ethaan kazhiyatte god bless you sister

  • @manushanu7119
    @manushanu7119 5 ปีที่แล้ว +6

    Yuva sound idhl total change from serial,small aale polund voic

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 ปีที่แล้ว +1

    ഇത്രയും ഇഷ്ടമുള്ള യുവ mrg നു വിളിച്ചില്ലല്ലോ

  • @JobinMagicWorld
    @JobinMagicWorld 5 ปีที่แล้ว +4

    All are superb

  • @jasminijad9946
    @jasminijad9946 5 ปีที่แล้ว +16

    Ayussum arogyathodum koodi orupad varsham monte kude adichu polichu jeevikn daivam anugrahikatte.. Avarde bhoodha kalam kuthi poki nthina avarde happiness illandakunne avar nalloru actress anu avarum monum ayit adichu powlichu jeevikatte..

    • @sijomon7246
      @sijomon7246 5 ปีที่แล้ว

      She is a good actress

  • @shafinanajeeb1925
    @shafinanajeeb1925 5 ปีที่แล้ว +2

    Merry Christmas 🎁🎄 & Happy New Year 2020 🎆🎈🎊

  • @azclt3257
    @azclt3257 5 ปีที่แล้ว +17

    Regha chechii make up ilum sundhariyaanu make up illatheyum sundhariyaanu enthoru bangiyaa love uu chechi...

  • @themilleniumguy4539
    @themilleniumguy4539 5 ปีที่แล้ว +13

    രേഖ ഇങ്ങനെ തന്നെ മുന്നോട്ടു പോവുക.... അലീന ായിക്ക് ഫസ്റ്റ് time ആണ് നല്ല ഫുഡ്‌ കൊടുത്തുതു രേഖ ആണ്. ബിഗ് ട്രീറ്റ്‌ ആയിരുന്നു . മറ്റു ള്ള വർ എന്ത് വേണോ പറയട്ടെ. Don't care... god bless you

  • @sathysasi831
    @sathysasi831 5 ปีที่แล้ว +4

    Nalla oru ammayayi abhinayikkunnath valara eshtamayi neril kanan thonunnu

  • @jyothirmaya2193
    @jyothirmaya2193 5 ปีที่แล้ว +9

    Enthokkeyanenkilum ivarude acting oru rakshayumilla..👏👏👏

  • @shameerchalad2882
    @shameerchalad2882 5 ปีที่แล้ว +12

    ഹോട്ടലിൽ വെച്ച് ആ പയ്യന് ചോറ് വാരിക്കൊടുക്കൂന്നതൊക്കെ ഒരു അവജ്ഞ ഉളവാക്കി... ശരിക്കും ഒരു possessiveness ഉള്ള relation പോലെ...ചേച്ചി പാവം ഒക്കെ തന്നെ..... എന്നാലും...... . എന്തായാലും ഈ അമ്മ & മോൻ ബന്ധം കുറേനാൾ മുന്നോട്ടു പോകാനുള്ള സാധ്യത തെളിഞ്ഞു കാണുന്നില്ലല്ലോ.....ആ പയ്യൻ ആയിട്ട് നിർത്തിപോകാനാണ് 90% സാധ്യത.... Over possessiveness ഉള്ള Relation സിൽ ഉള്ള സ്ഥിരം end up തന്നെയാണ് ഇവിടെയും നടക്കാൻ പോകുന്നത്......

    • @SaiSai-ce9be
      @SaiSai-ce9be 5 ปีที่แล้ว

      Onnum manasilayilla

    • @sreelekhap894
      @sreelekhap894 5 ปีที่แล้ว +1

      Athe.enikkum thonni.athokke verum ovara.avar thammil nalla bendham thanne.pakshe athu avante marriage varae koodi vannal kanum

    • @sheelanair6753
      @sheelanair6753 5 ปีที่แล้ว +1

      I also felt bad when she fed him,pothu pole ulla avan enthina choru vari kodukkunne .They may b having gud relationship ,but it won't last longer ,may b til he gets a gf

  • @2giniantony
    @2giniantony 5 ปีที่แล้ว +15

    Rekha realy you are great.. God bless you.... We are pround of you dear

  • @sabithajamalsabithajamal4624
    @sabithajamalsabithajamal4624 5 ปีที่แล้ว +12

    Vallathoru ishttam thonnunu chechiyod yennum nallathu varatte chirichukond yellathinodum prethigarikaam

  • @fathimaththasliya8609
    @fathimaththasliya8609 4 ปีที่แล้ว +2

    Lovely Rekha mam😍

  • @mvenugopal1651
    @mvenugopal1651 4 ปีที่แล้ว +1

    Venugopal my husband. ..rekayude first husband nirmalprekash Calicut CTC collegil njangalude classmate ayirumnu njanum huabandum lovemarrage ayirunnu endayalum njan rekayude ellaseeriyalum kanarunde rekaye orupade eshttamane thandedom kattijeevitham nayikkunnathinal my natieve plase Calicut now lam Kayamkulam husband's house

  • @SureshBabu-tw1cc
    @SureshBabu-tw1cc 5 ปีที่แล้ว +5

    രേഖ നിങ്ങളുടെ അഭിനയം സൂപ്പർ ആണ്.

  • @anithaajeesh2827
    @anithaajeesh2827 5 ปีที่แล้ว +10

    I respect thise lady.

  • @athirasajin9934
    @athirasajin9934 5 ปีที่แล้ว +2

    Rekha Chechi...really I love you ennum katta support.😘😘😘😘

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +2

    Eee program le vannathode evarude character ellarkkum manasilayi paavam love you chechi

  • @rajithadalai1862
    @rajithadalai1862 5 ปีที่แล้ว

    Enikku chechide day with star kanam agrahamundayirunu parayukayum ceythirunu kaanan patiyathil valare sandhosham

  • @anvarabdul4595
    @anvarabdul4595 5 ปีที่แล้ว +27

    കേക്കും കഥയും ഇത് ന്താണ് എനിക്ക് മനസിലായില്ല നിങ്ങൾക്കോ 😁😇

  • @jasmeenjasmeen7018
    @jasmeenjasmeen7018 5 ปีที่แล้ว +3

    Enikothiri ishtamayi Rekha Chechi averkellarkum food vari kodukunndhe kadaopol❤️♥️

  • @angelangel2420
    @angelangel2420 4 ปีที่แล้ว

    I love rekhachechi...... 😍😍😍😍😍😍😍😍😍😍😍😍

  • @vagmine7003
    @vagmine7003 5 ปีที่แล้ว +58

    Genuine lady

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +1

    A bold lady ....orupad prathisandikal ottak neritta oru sthreeehats off Rekha chechi.....past is past .....avr mon vndi jeevikunna oru amma enna nilayil avr vijayichu ente vaka oru shoutout rekha chechiiii

  • @sathyammathram7806
    @sathyammathram7806 3 ปีที่แล้ว

    ithilum nannayi abhinayikkunna mattoru nadi illa, she is so natural ! parasparam serialile uneducated amma and manjil virinja poovile entrepreneur amma, enthoru range aanu avarkku !! yuvayude kalyanathinu rekha illathathu njettichu

  • @vsunlikumar5882
    @vsunlikumar5882 5 ปีที่แล้ว +1

    ഹായ് രേഖ ചേച്ചി, എന്റെ പേരും രേഖ ചേച്ചിക്കും മകനും എല്ലാ വിധ ആശംസകളും നേരുന്നു.

  • @sarika4196
    @sarika4196 5 ปีที่แล้ว +7

    Rekha past enthaanu ennalla...ipol nalla hard working lady...aa makanu nalloru amma...deerkhaayussode irikkatte.

  • @crackitjokeit
    @crackitjokeit 5 ปีที่แล้ว +41

    manu krishna superb voice ... y dont u dub for urself ?

    • @DrLsb
      @DrLsb 5 ปีที่แล้ว +1

      Yuva Krishna

  • @fasisafeer4938
    @fasisafeer4938 5 ปีที่แล้ว +20

    ഈ മകൻ അഭിലാഷിന്റെ അല്ലെ... കഥയല്ലിത് ജീവിതത്തിൽ വരുമ്പോൾ ഗർഭിണി ആയിരുന്നല്ലോ

  • @rasmim152
    @rasmim152 4 ปีที่แล้ว

    Chechi acting super anutto.aksharathettu enna serialil hair style super ayittundu athu mathytto machilviricha poovilum

  • @arjunappu6911
    @arjunappu6911 5 ปีที่แล้ว +2

    Negative life maathram arinju kanda video aanu rekha chechiyude but onnu mannassilaayi snehammullavalaannu ningal

  • @ansilbadhusha1341
    @ansilbadhusha1341 5 ปีที่แล้ว +35

    രേഖചേച്ചി ഒരുപാട് ഇഷ്ട്ടം

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 5 ปีที่แล้ว

    enikishtapetta nalloru abhinathriyannu.. abhinayam super annu.. karuthutta kathapathrangalle avatharipikan apara kazhivannu.. epozhathe manjil virinja poov serial pathivayi kannuna orallannu njan..abhinandanangal..

  • @ranikaithamattomkaithamatt4864
    @ranikaithamattomkaithamatt4864 5 ปีที่แล้ว +3

    a very smart lady.....

  • @mypathsmylife1296
    @mypathsmylife1296 5 ปีที่แล้ว +9

    Respect you chechiii

  • @ambilyambily4078
    @ambilyambily4078 5 ปีที่แล้ว +9

    rekha nalla oru ammayanu

  • @kavyasree8412
    @kavyasree8412 4 ปีที่แล้ว

    4.45 thil paranja dialogue pookalam varavai serialil ullathannu mansilayavar like addiii

  • @hudhahussain3245
    @hudhahussain3245 5 ปีที่แล้ว +1

    Amma Mon😍😍(mallika prathap and yuva) nice episode...yuvaa😍😍😍...ur son superb dancer aanallo

  • @anitamurali8584
    @anitamurali8584 5 ปีที่แล้ว +2

    Very good acting and a bold lady. God bless you. Best wishes for your future works. Waiting for your new projects

  • @shamnucoloursshafeek2752
    @shamnucoloursshafeek2752 5 ปีที่แล้ว +10

    Nalla bangiyund rega chechiye kanan innu

  • @samsusamsu3779
    @samsusamsu3779 5 ปีที่แล้ว +3

    Sajiyettante samsaram supera ketto .

  • @lekshmilachu682
    @lekshmilachu682 5 ปีที่แล้ว +1

    Ningal.nalloru ammayannu god bless u chechi

  • @saneeshsanu6714
    @saneeshsanu6714 5 ปีที่แล้ว +7

    Rekha chechy... God bless you... Chechyyy...

  • @Divya-wj2wf
    @Divya-wj2wf 5 ปีที่แล้ว +2

    I love Rekha ma'am

  • @rajithasr7149
    @rajithasr7149 5 ปีที่แล้ว +7

    എന്റെ ഒരു അഭിപ്രായം നിങ്ങൾ ഒരു പോലീസ് ആയി അഭിനിയിച്ചു കാണാനാ സത്യം

  • @sijijoseph7169
    @sijijoseph7169 5 ปีที่แล้ว +6

    Rekha ennum santhoshathode irikanam pinne nallath parayan alukalk ishttmalla -ve comments mind akanda prarthikam ennegilum nalla jeevitham kittum

    • @karumbantekurumbi
      @karumbantekurumbi 5 ปีที่แล้ว

      Siji Joseph ഇവൾ അത്രക്ക് negative ജീവിതത്തിൽ കാണിച്ചു കൂടിയിട്ടുണ്ട്.

  • @chinnuraj9279
    @chinnuraj9279 5 ปีที่แล้ว +6

    Rekha chechy such a perfect lady...aarum yendhu veno parayatte ok ...

  • @shamilashazz5312
    @shamilashazz5312 4 ปีที่แล้ว +1

    njaan ee rekhaye adhya mayi kandadhu amrita channelile kadhayallidh jeevitham enna prgrm ilahnu