Kathayalithu Jeevitham| Kamarudeen |Episode # 13 |Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Subscribe to Amrita TV Reality Shows
    ► bit.do/amritare...
    About The Show :-
    'Kathayalla Ithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
    Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

ความคิดเห็น • 1K

  • @amalchitraamalchitra702
    @amalchitraamalchitra702 2 ปีที่แล้ว +81

    ഇതിപ്പോ ഭാര്യ കുറ്റക്കാരി വേറെ ഒരുത്തിടെ കൂടെ പോയ ഭർത്താവ് മാന്യൻ. കൊള്ളാം

  • @shre121
    @shre121 ปีที่แล้ว +86

    ഇൻസ്റ്റാഗ്രാം ഷോട്സ് കണ്ട് വന്ന ഞാന😂

  • @naveedk5477
    @naveedk5477 3 ปีที่แล้ว +186

    മരുമക്കളുടെ വീട്ടുകാർ അറിഞ്ഞാൽ എന്തൊരു മോശമാണെന്നു ഒരു ജഡ്ജി. അമൃത ടിവിയിൽ ലോകം മുഴുക്കെ കാണിച്ചിട്ട് പറയുവാണ്. 😁😁😁

  • @മാനസിവിജയ്
    @മാനസിവിജയ് 4 ปีที่แล้ว +75

    ഉർവശി ചേച്ചി തെറ്റും, ശരിയും, correct ആയി പറയും,,,

  • @athiraboutique2775
    @athiraboutique2775 3 ปีที่แล้ว +139

    അയാൾക്കും സുധീനക്കും തമ്മിൽ ശിക്ഷ വേറൊന്നും ഇല്ല... അവരു തമ്മിൽ ഉള്ള ജീവിതം തന്നെയാണ് അവർക്കുള്ള ശിക്ഷ... അയാളുടെ ഇൗ ചിരി ഒക്കെ കരചിലാകുന്ന ഒരു ദിവസം വരും...😎

  • @ajeeshkumar2074
    @ajeeshkumar2074 5 ปีที่แล้ว +760

    എനിക്ക് ഇഷ്ടമാകുന്നത് ആ ജഡ്ജിയേ ആണ്..
    അദ്ദേഹത്തിന്റ്റ വാക്കുകൾ ഹൃദയ സ്പർശിയാണ്..

    • @sunilkumar-xx2on
      @sunilkumar-xx2on 5 ปีที่แล้ว +8

      Yes

    • @leelaame.p878
      @leelaame.p878 5 ปีที่แล้ว +9

      കുടുംബത്തിൽ പിറന്ന ്് ആളായത്കൊൺടാണ് അത്

    • @joyaldenvar9461
      @joyaldenvar9461 5 ปีที่แล้ว +4

      Correct nalla judge

    • @rafanrafan6541
      @rafanrafan6541 5 ปีที่แล้ว +4

      Yes നല്ല സംസാരം

    • @fahidkandathil4884
      @fahidkandathil4884 5 ปีที่แล้ว +3

      Yes adheham mathrame nalla oru abiprayam Parayunnulloo

  • @jojyjosephscaria9961
    @jojyjosephscaria9961 5 ปีที่แล้ว +752

    നീതി കിട്ടണം എന്ന് ഉള്ളവർ ദയവായി ആരും ഈ വിധുബാലയുടെ മുന്നിൽ വന്ന ഇരിക്കരുത്

    • @sherlymathew5217
      @sherlymathew5217 5 ปีที่แล้ว +10

      Jojyjoseph scaria yes correct

    • @jinshanissar9476
      @jinshanissar9476 5 ปีที่แล้ว +7

      Satyam

    • @fasalkalliyan2091
      @fasalkalliyan2091 5 ปีที่แล้ว +33

      ഇവരൊക്കെ മറ്റുള്ളവരുടെ പ്രശ്നവും പ്രയാസവും വിറ്റ് കാശാക്കി ജീവിക്കുന്നവരാണ് വൃത്തികെട്ട പ്രോഗ്രാം

    • @mabilrablraphe983
      @mabilrablraphe983 5 ปีที่แล้ว +2

      1000000000000000000%correct

    • @sajimonsajimon3591
      @sajimonsajimon3591 5 ปีที่แล้ว +10

      വളരെ സത്യമാണ് ഈ പരിപാടിയിൽ വരരുത്

  • @adhi6042
    @adhi6042 5 ปีที่แล้ว +130

    Maniamma എല്ലാം വ്യക്തമായി പറയുന്നു... ayal വെറും njanga പിഞ്ഞ

  • @ansari.s2726
    @ansari.s2726 5 ปีที่แล้ว +350

    അവൾക്കും അവനും oru ചമ്മൽ ഇല്ലാതെ സംസാരിക്കുന്നുണ്ടല്ലോ അതിന് കൂട്ട് ആ മേഡം നിൽക്കുന്നു കഷ്ട്ടം

    • @lathagayathri3171
      @lathagayathri3171 5 ปีที่แล้ว +6

      സുവിനാ paravedi,,,,,അവളുടെ തുണിപൊക്കി കുടക്കമ്പി kuthikayattanam,,,,,,അപ്പുപ്പൻ ayittum premikan kanda prayam,,,,കിളവന്റെ oru അളിഞ്ഞ chiri

    • @leelaame.p878
      @leelaame.p878 5 ปีที่แล้ว +1

      കറക്റ്റ്

    • @sandeepsunny5244
      @sandeepsunny5244 5 ปีที่แล้ว

      Latha Gayathri 😁

    • @nam8582
      @nam8582 5 ปีที่แล้ว +7

      @@lathagayathri3171 അവൻ മിടുക്കനാണെന്നുള്ള ഭാവത്തിൽ പുച്ഛിച്ചു ചിരിക്കുന്നത് വിധുബാല അവൻ കുറ്റക്കാരാണെന്ന രീതിയിൽ സംസാരിക്കാതെ അവന്റെ കാമക്കൂത്തിനെ പറ്റി സംസാരിക്കാൻ ഒരുപാട് സമയം അവന് കൊടുത്ത് അതുകേട്ട് ആസ്വദിച്ച് ചിരിച്ച് ഉന്മാദത്തോടെ ഇരിക്കുന്നതു കൊണ്ടല്ലേ.
      പരസ്പരം ലിന്ക് ചെയ്ത് സത്യസന്ധമായും മാന്യമായും മണിയമ്മ സംസാരിക്കുമ്പോൾ എന്ത് പരിഗണനയാണ് വിധുബാല മണിയമ്മയുടെ വാക്കുകൾക്ക് കൊടുത്തത്. ഇതൊക്കെക്കണ്ടാൽ എത്ര ക്ഷമയുള്ളവർക്കും തെറി വിളിക്കാൻ തോന്നും.

    • @sulfikerthajkollam6560
      @sulfikerthajkollam6560 5 ปีที่แล้ว +3

      ചാനലിൽ വിളിച്ചു പറയണം

  • @nasifrak9291
    @nasifrak9291 5 ปีที่แล้ว +152

    വിധുബാല തെറ്റുകാർക്ക് കൂട്ടുനിൽക്കുന്നു ' ( ഒരു മാമ പണി പോലെ ) ഇനി ഇങ്ങനെയാണങ്കിൽ ഈ പരിപാടി ആരും കാണില്ല: ഒരു നല്ല വിധി കിട്ടുന്നത് ഇപ്പോൾ കാണുന്നില്ല.: വിധുബാലയെ മാറ്റണം

  • @pokesp5520
    @pokesp5520 5 ปีที่แล้ว +193

    മണിയമ്മ നീതി അർഹിക്കുന്നു ...Help her pannel

  • @varugheseashly5552
    @varugheseashly5552 5 ปีที่แล้ว +92

    Maniyamma is sincere talking.

  • @ultimatevideos8407
    @ultimatevideos8407 5 ปีที่แล้ว +118

    ജഡ്ജിയുടെ വാക്കുകൾ ശക്തമാണ്..
    അത് മനസ്സിൽ ആകുന്നവർ രക്ഷപെടും

  • @babuk1211
    @babuk1211 5 ปีที่แล้ว +238

    ഈ ചാനലിൽ ഉർവ്വശ്ശി ചേച്ചിയെ കൊണ്ടു വരുമോ... ചേച്ചി വന്നാൽ നിതി കിട്ടേണ്ടവർക്ക് കിട്ടിയിരിയ്ക്കും. വിശ്വാസം ഇല്ലെങ്കിൽ.ജീവിതം സാക്ഷി ഒന്നു കാണൂ...

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว +1

      @Dinesh C Divakaran 😂😃😂😃

    • @beautifulsong1439
      @beautifulsong1439 5 ปีที่แล้ว +2

      Babu k correct

    • @bhargaviamma7273
      @bhargaviamma7273 5 ปีที่แล้ว

      തലയിൽ ബുദ്ധിയുള്ള ജീനുകൾ വേറെയാ.

    • @shmsushamil2124
      @shmsushamil2124 5 ปีที่แล้ว +5

      Aadhyam urvashik needhi kittatte

    • @Aswathy-u2p
      @Aswathy-u2p 5 ปีที่แล้ว

      @Dinesh C Divakaran 😂😂😂😂

  • @shinuthomas60
    @shinuthomas60 5 ปีที่แล้ว +32

    ചരക്കെന്നു കേട്ടപ്പോൾ അവളൊന്നു പൊങ്ങി ഞങ്ങടെ നാട്ടിൽ ഇങ്ങനെയുള്ള സാധനത്തിനെ വിളിക്കുന്നത് പടക്കങ്ങൾ എന്നാണ്

    • @shijumohan5761
      @shijumohan5761 3 ปีที่แล้ว

      😄😄😄

    • @TG-qh8gm
      @TG-qh8gm 3 ปีที่แล้ว

      Veppatina ende natil ivalk Peru.

  • @ansari.s2726
    @ansari.s2726 5 ปีที่แล้ว +441

    ഒരിക്കലും നിങ്ങൾ തെറ്റുകാരുടെ കൂടെ നിൽക്കരുത് pleas

    • @nishavinod2639
      @nishavinod2639 5 ปีที่แล้ว

      Yes

    • @leelaame.p878
      @leelaame.p878 5 ปีที่แล้ว +9

      അവർ തെറ്റ് ചെയ്യുന്നവരുടെ കൂടെ നിൽക്കൂ.കാരണം കുനിഞ്ഞ്.നിവർന്ന് പണി എടുക്കാതെ മിധുബാലക്ക് ജീവിക്ക്നുള്ളതാ...

    • @കൂട്ടുകാരി-ഖ7ഘ
      @കൂട്ടുകാരി-ഖ7ഘ 5 ปีที่แล้ว

      പറഞ്ഞിട്ട് കഥ ഇല്ലാ..

    • @mabilrablraphe983
      @mabilrablraphe983 5 ปีที่แล้ว

      Yes

    • @sameerasami5240
      @sameerasami5240 5 ปีที่แล้ว +2

      സുതിന നെ കൊല്ലണം

  • @sreelekshmi0509
    @sreelekshmi0509 5 ปีที่แล้ว +171

    കഷ്ട്ടം....മണിയമ്മയുടെ സംസാരം....സങ്കടം വരുന്നു 😓😓...
    ചരക്കോ😁😂🙊🙊അതു കേട്ടപ്പോ സുധീനയുടെ മുഖം🙈

    • @mohammedbadusha2172
      @mohammedbadusha2172 5 ปีที่แล้ว +3

      Avalu chathu ha ha

    • @mohammedbadusha2172
      @mohammedbadusha2172 5 ปีที่แล้ว +1

      Kamamkond nanam marachavar.. Kashtam

    • @sreelekshmi0509
      @sreelekshmi0509 5 ปีที่แล้ว +1

      @@mohammedbadusha2172 😊

    • @layasandeep6577
      @layasandeep6577 5 ปีที่แล้ว +2

      Yes athu paranjappo ....pling aayi...njanum notice cheythu...

    • @azwaskitchen675
      @azwaskitchen675 5 ปีที่แล้ว +2

      Sudeenak ulup enn parayuna oru njaramb undo... 🙄🙄🙄😏

  • @shynibabu3782
    @shynibabu3782 5 ปีที่แล้ว +111

    വിധു ബാല മാഡം നിങ്ങൾ ന്യായത്തിന്റെ കൂടെ നില്ക്കു pls

  • @jayasreekr6607
    @jayasreekr6607 5 ปีที่แล้ว +136

    ഇവിടെ വിധു ചേച്ചിയുടെ സ്ഥാനത്തു ഉർവശി ചേച്ചിയെ വെറുതെ ഒന്ന് ഓർത്തുനോക്കൂ.....

    • @muhammedniham4011
      @muhammedniham4011 5 ปีที่แล้ว +6

      Jayasree KR ഉർവശി ചേച്ചി പൊളിച്ചടുക്കും

    • @dohaqatar2844
      @dohaqatar2844 5 ปีที่แล้ว +3

      Sathyam

    • @seemajohn2671
      @seemajohn2671 5 ปีที่แล้ว +3

      Jayasree KR എങ്കിൽ ഇവളെ ശെരിയാക്കിയേനെ..

    • @achuachu4654
      @achuachu4654 5 ปีที่แล้ว +3

      അതിനും നല്ലത് ലക്ഷ്മി രാമകൃഷ്ണൻ ആണ്

    • @jayasreekr6607
      @jayasreekr6607 5 ปีที่แล้ว +1

      @@achuachu4654 അവിടെ ആണെങ്കിൽ അടി കഴിഞ്ഞു പരാതിക്കാർ തമ്മിൽ...

  • @vijayaathira4541
    @vijayaathira4541 3 ปีที่แล้ว +398

    ഭാര്യ എത്രത്തോളം ക്ഷമിക്കുന്നോ അത്രത്തോളം വഷളാവുന്ന ഭർത്താവും ഉണ്ട്

    • @surajarajan3466
      @surajarajan3466 3 ปีที่แล้ว +2

      Njoo no no MN op m non button v

    • @sheebasaju3117
      @sheebasaju3117 3 ปีที่แล้ว +4

      @@surajarajan3466 എന്തോന്നാ 😃

    • @sunithakumari1805
      @sunithakumari1805 3 ปีที่แล้ว +2

      sorry eylla klayu omsanthy.❄💥😁

    • @jinijils3984
      @jinijils3984 3 ปีที่แล้ว +1

      @@surajarajan3466 l

    • @aseebaseeb5198
      @aseebaseeb5198 3 ปีที่แล้ว

      @@sheebasaju3117 sathyamann

  • @ansarigoodansari2989
    @ansarigoodansari2989 5 ปีที่แล้ว +56

    പ്രഷകരുടെ അഭിപ്രായങ്ങൾ കമറ്റായ് എഴുതുന്നുണ്ട് അതിന് കൂടി പാനൽ മറുപിടി നല്ക്കണം

  • @Dhaksh-brozz0007
    @Dhaksh-brozz0007 5 ปีที่แล้ว +38

    Dear kathayallith jeevitham teams, സാധാരണ മനുഷ്യൻ ചിന്ദിക്കുന്നത് കമന്റ്‌ ബോക്സിൽ വ്യക്തം ആണ്. ഈ പ്രോഗ്രാമിന് ഇട്ട പേര് കഥ അല്ലിത് ജീവിതം എന്നല്ലേ... അതെ നിങ്ങളോടും പറയാൻ ഉള്ളു.. ജീവിതം ആണ്. തെറ്റിനെ തെറ്റായി കാണു അതു സപ്പോർട്ട് ചെയ്യാൻ നിൽക്കാതെ.. അല്ലെങ്കിൽ "തെറ്റുകാരെ ഇതിലെ ഇതിലെ" എന്നാക്കു. Feeling sahathapam

  • @sandhyasandhya4203
    @sandhyasandhya4203 5 ปีที่แล้ว +252

    കഷ്ടം ഉണ്ട്. അമൃത ചാനൽ ഈ പ്രോഗ്രാം ഇങ്ങനെ പോകുന്നതിൽ. തെറ്റ്കാരെ തെറ്റായി തന്നെ കാണുക.

    • @mohammedbadusha2172
      @mohammedbadusha2172 5 ปีที่แล้ว +1

      U said well

    • @rekhaa1574
      @rekhaa1574 5 ปีที่แล้ว +3

      അതൊക്കെ ഉർവശി മാഡം

    • @aleenaajith8825
      @aleenaajith8825 5 ปีที่แล้ว

      Sandhya Sandhya a

    • @ameensaleem9507
      @ameensaleem9507 5 ปีที่แล้ว

      Sathyameava jayathea th-cam.com/video/PMAk3H51oA4/w-d-xo.html

    • @ameensaleem9507
      @ameensaleem9507 5 ปีที่แล้ว

      @@mohammedbadusha2172 God bless you th-cam.com/video/PMAk3H51oA4/w-d-xo.html

  • @sunithababu6419
    @sunithababu6419 5 ปีที่แล้ว +143

    മണിയമ്മ വിഷമിച്ചു പറയുമ്പോൾ ഹരി വേറോരു സുഖമുള്ള ഓർമ്മകൾ അയവിറക്കുകയാണ് പുഞ്ചിരിയോടെ മുകളിലേക്ക് നോക്കി അങ്ങനെ ☺☺

  • @mohammedasib7512
    @mohammedasib7512 5 ปีที่แล้ว +238

    വല്ല അവിഹിത കാർക്കും ഒന്നിക്കണമെങ്കിൽ നിങ്ങൾ കഥയല്ലിത് ജീവിതത്തിലേക്ക് വരും നിങ്ങളെ മാന്യന്മാരായി അവർ ഒന്നിപ്പിച്ച് വിടും.

    • @nourin7706
      @nourin7706 5 ปีที่แล้ว +2

      mohammed asib 😆😆

    • @lami.m6209
      @lami.m6209 5 ปีที่แล้ว

      @@nourin7706😂😂😂😂

    • @bibitk4286
      @bibitk4286 5 ปีที่แล้ว +1

      Sathyam....

    • @mohdfavas1134
      @mohdfavas1134 5 ปีที่แล้ว +1

      😝😝

    • @janjan-vq4sd
      @janjan-vq4sd 4 ปีที่แล้ว +1

      🤣🤣🤣🤣

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว +167

    വിധുബാല, നിങ്ങളുടെ തീരുമാനം നിങ്ങളുടെ ചാനൽ കാണണമോ എന്ന് ഇതോടെ തീരുമാനമാകും. ഓർത്തോ? വ്യഭിചര്യത്തിനു് നിങ്ങളുടെ ചാനൽ വേണോ എന്ന് തീരുമാനിക്കൂ.

    • @thansithansi6999
      @thansithansi6999 5 ปีที่แล้ว

      ,
      👍🏻

    • @thansithansi6999
      @thansithansi6999 5 ปีที่แล้ว +1

      👍🏻

    • @minibiju762
      @minibiju762 5 ปีที่แล้ว +1

      Athe

    • @jaleelseena5386
      @jaleelseena5386 5 ปีที่แล้ว +2

      @@minibiju762 vidhubalayum thani veshyaano veshyayude oppam sprt cheyyum epozhum

    • @azwaskitchen675
      @azwaskitchen675 5 ปีที่แล้ว +1

      Vidubalakk vayassay avare iniyum avidunn matti ilenkil adh orupad clintsinte jeevithathe badhikum vivaramilla amooma sthreeyan avar

  • @sinanaboobakkar4709
    @sinanaboobakkar4709 5 ปีที่แล้ว +41

    ഈ വിധുബാല പ്രതികളുടെ കൂടിയാണല്ലോ അവർക്കു വേണ്ടിയാ ന്യായീകരിക്കുന്നെ
    കുടുംബം കലക്കി എണീറ്റ് പോടേയ്

  • @radhasoman5984
    @radhasoman5984 5 ปีที่แล้ว +10

    വളരെ നല്ല ഉപദേശമാണ് ജഡ്ജി സാർ കൊടുത്തത്

  • @SunilSunil-ho6bx
    @SunilSunil-ho6bx 5 ปีที่แล้ว +103

    അവൻ നാണം എന്താണ് എന്ന് അറിയുന്നവനല്ല. അതുപോലെ അവളുടെ മുഖം കുനിച്ചുള്ള ഇരിപ്പ് കണ്ടില്ലേ ഇതിനെ ഒക്കെ ഭൂമിയിൽ വച്ചേക്കരുത്

  • @adhis1728
    @adhis1728 5 ปีที่แล้ว +325

    കൊള്ളാം മാഡം, ഇപ്പോൾ മണിയമ്മയുടെ തെറ്റുകൊണ്ടാണ് അവൻ sudhinayude പുറകെ പോയതല്ലേ, എന്തൊരു പ്രഹസനം ആണ് ഇത്, തെറ്റ് ചെയ്തവർക്ക് പൂച്ചെണ്ടും പൂമാലയും, അല്ലാത്തവർക്ക് കല്ലേറും

    • @mohammedbadusha2172
      @mohammedbadusha2172 5 ปีที่แล้ว +10

      Vidhubala stop ur job and hand over who can handle this case actually.. Chumma chanalinuvendi nikand genuine avan nok

    • @annaroy6999
      @annaroy6999 5 ปีที่แล้ว

      Mohammed Badusha budhimutta

    • @mohammedbadusha2172
      @mohammedbadusha2172 5 ปีที่แล้ว

      @@annaroy6999 adyam ivaru OK ayrnu but now.... Occhaaali aayi

    • @arshamarshu
      @arshamarshu 5 ปีที่แล้ว +1

      Divya Manoj ഇദ് സത്യം

    • @mabilrablraphe983
      @mabilrablraphe983 5 ปีที่แล้ว +3

      10000%correct

  • @pachapppm2422
    @pachapppm2422 5 ปีที่แล้ว +116

    എപ്പോഴെങ്കിലും മണിയമ്മ ഹരിയെ വേണ്ടാ എന്ന് പറഞ്ഞു എന്ന് വെച്ച് വിധു ബാല മാഡം അവർ ഒരുമിക്കുന്നത് തടസപെടുത്തരുത്. ജഡ്ജി അദ്ദേഹം പറഞ്ഞതാണ് കറക്ട്

  • @jayasreekr6607
    @jayasreekr6607 5 ปีที่แล้ว +83

    സുധീനയുടെ ചെകിടത്തൊന്നു കൊടുക്ക്‌ ചേച്ചി ബാക്കി പിന്നെ കാണാം.. തമിഴ് പരിപാടി ആണെങ്കിൽ അടി കഴിഞ്ഞു...

    • @saritha5371
      @saritha5371 5 ปีที่แล้ว

      Jayasree KR urvasy aanenkilum koduthittundaavum...vidhubala support cheyunna pole

    • @bismichannel4299
      @bismichannel4299 5 ปีที่แล้ว

      Halo chechi sugamano

    • @jayasreekr6607
      @jayasreekr6607 5 ปีที่แล้ว +1

      @@bismichannel4299 mm ഞാൻ ഇന്ന് കമന്റ് ഇട്ടില്ല എനിക്ക് ആ പരിപാടി കണ്ടിട്ട് എന്തോപോലെ.

    • @bismichannel4299
      @bismichannel4299 5 ปีที่แล้ว

      @@jayasreekr6607 ade seriyane enikkum toni

    • @jayasreekr6607
      @jayasreekr6607 5 ปีที่แล้ว

      @@khadeejakhasim ഈ എഴുതിയത് വായിച്ച താങ്കൾക്ക് അങ്ങനെ തോന്നിയോ?

  • @shamnachinnu6707
    @shamnachinnu6707 5 ปีที่แล้ว +60

    വിവരം കെട്ടവൻ കൊച്ചുമകനെ പറ്റി പറഞ്ഞത് കേട്ടില്ലേ

  • @sMDsa
    @sMDsa 5 ปีที่แล้ว +13

    വിധു ബാല മാമ പണി അവസാനിപ്പിക്കണം എന്നിട്ട് നീതിയുടെ കൂടെ നിൽക്കണം...

  • @adhi6042
    @adhi6042 5 ปีที่แล้ว +157

    ഈ അരിപ്രേസാദിന്റെ മുക്കിന് ഇട്ട് ഇടിക്കാൻ ആളില്ലേ... ayalde ഒരു njayam പറച്ചിൽ

  • @മാനസിവിജയ്
    @മാനസിവിജയ് 5 ปีที่แล้ว +17

    ചേച്ചി tenstion അടിക്കണ്ട,, അയാൾ വരും, സുദീന വേറെ ഒന്നിനെ കണ്ടാൽ അതിന്റെ പിന്നിൽ പോകും.. അപ്പോൾ അയാൾ varum.

  • @kurickal2
    @kurickal2 5 ปีที่แล้ว +63

    സുദീനക്ക് കാമ ഭ്രാന്ത് വേറെ ആളെ കിട്ടിയാൽ വീണ്ടും ചാടും

  • @positivevibesbyhamnakbar3884
    @positivevibesbyhamnakbar3884 5 ปีที่แล้ว +37

    മലപ്പുറത്തിന്ന് പെരിന്തൽമണ്ണയിലേക്ക് വലിയ ദൂരം ഒന്നും ഇല്ല,,,

    • @shijumohan5761
      @shijumohan5761 3 ปีที่แล้ว +2

      കറക്റ്റ് വിഥുബാലക്ക് അറിയില്ല എങ്കിൽ അത് പറയണം

  • @soosammaroi9059
    @soosammaroi9059 2 ปีที่แล้ว +46

    ഭര്യ യെയും മക്കളെയും വിട്ടിട്ടു പോയവരുടെ ജീവിതം ഒരിക്കലും
    ശോബി ച്ചു കണ്ടിട്ടില്ല ഭാര്യയുടെയും
    മക്കളുടെയും കണ്ണുനീർ എവിടെ
    പോകും

  • @manishpow7345
    @manishpow7345 5 ปีที่แล้ว +26

    Vidubala is not good for the show ,she is standing for one side ,change her from the show

  • @jaya9890
    @jaya9890 5 ปีที่แล้ว +17

    വിധു ബാലക്കാണ് അവർ പിരിയണമെന്നു നിർബന്ധം...ഇടക്ക് ഇടക്ക് നിങ്ങൾ ഇനി ഒരുമിച്ചു പോകില്ല എന്ന്‌ അവരെ ഓർമിപ്പിക്കുന്നു

  • @merildajoseph9730
    @merildajoseph9730 5 ปีที่แล้ว +152

    വിധുബാലാജീ നിങ്ങൾ വാദിയോട് വളരെ സഹാനുഭൂതിയോടെ സംസാരിക്കും... പക്ഷെ ഒളിച്ചോട്ടക്കാരെ കാണുമ്പോൾ ഒരു കുസൃതി ചിരിയോടെ ചോദിക്കും എന്നാണ് ഈ പ്രണയം തുടങ്ങിയത് എന്ന്..,. നിങ്ങൾക്ക് നാണമില്ലേ.,. അവരോട് കഴപ്പ് എന്നാണ് തുടങ്ങിയത് എന്നാണ് ചോദിക്കേണ്ട ത്

  • @ansari.s2726
    @ansari.s2726 5 ปีที่แล้ว +96

    ജോളിയെ ഇവളുടെ കൂടെ നിർത്താമോ അവൾ പതുക്കെ പതുക്കെ അവളെ കൊന്നോളും

    • @amiAmi-gq4uw
      @amiAmi-gq4uw 5 ปีที่แล้ว +1

      👍👍👍

    • @azwaskitchen675
      @azwaskitchen675 5 ปีที่แล้ว +1

      Joly otta adikk theerkum ival inchinchay kudumbam nashipikum

    • @ansar123ansar7
      @ansar123ansar7 5 ปีที่แล้ว

      Good

    • @ahlanopees
      @ahlanopees 5 ปีที่แล้ว +1

      😂

    • @nourin7706
      @nourin7706 5 ปีที่แล้ว +1

      BEAUTIFUL WORLD OF A A S R 😀😀😀

  • @mathewmg2184
    @mathewmg2184 5 ปีที่แล้ว +10

    The judge very prudently and passionately advised the couples.

  • @libinstheworld5978
    @libinstheworld5978 5 ปีที่แล้ว +118

    വിധുബാലയ്‌ക്കെതിരെ കേസ് എടുക്കാൻ oru vazhiyumilley?

    • @jishamolthankachan1972
      @jishamolthankachan1972 5 ปีที่แล้ว +1

      Sathyam.. avarkkettu aadyam orennam kodukkanam

    • @girlwithdreams5998
      @girlwithdreams5998 5 ปีที่แล้ว +1

      Sathyum

    • @Dronedrone8243
      @Dronedrone8243 5 ปีที่แล้ว

      Aa mudukkiyode poy chaakaan para

    • @ddigitalmedia1800
      @ddigitalmedia1800 5 ปีที่แล้ว

      ഈ തള്ളച്ചി ഒന്നിപ്പിക്കില്ല കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കി റേറ്റിംഗ് കൂട്ടും

    • @fishingstreamswayanadnz5008
      @fishingstreamswayanadnz5008 3 ปีที่แล้ว

      ആലോചിക്കാതെയില്ല 😄😄😄😄

  • @ashrafibrahimkm6552
    @ashrafibrahimkm6552 5 ปีที่แล้ว +41

    സുധീന കുനിഞ്ഞ് കുനിഞ്ഞ്
    വിനിയ സ്ത്രീയാവുമോ?😉

    • @anitha4491
      @anitha4491 4 ปีที่แล้ว

      😄😄😄

    • @christinek380
      @christinek380 4 ปีที่แล้ว

      😂😂

    • @sulabhals7157
      @sulabhals7157 4 ปีที่แล้ว

      Kallam cheythittullar thala thazhthiye irukku

  • @reshustalksbyreshma1999
    @reshustalksbyreshma1999 5 ปีที่แล้ว +25

    Adyamokke vidhubalaye kanumbo respect aayirunnu ipo kanumbo deshya varane

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว +120

    ഇത്ര നല്ല---സുബിന! അതോണ്ടാ പോന്നത് ! അവൾ ഇനിയും പോവും. പക്ഷെ ആ വിഢിയായ ഹരിയെ വിട്ടിട്ട് വേറെ പോടീ - ആ പാവം മണിയമ്മയ്ക്ക് മറ്റു പുരുഷന്മാരെ വീട്ടിൽ കയറ്റാൻ പറ്റില്ലെടീ നിന്നെപ്പോലെ!

    • @nourin7706
      @nourin7706 5 ปีที่แล้ว +2

      Bhargavi Amma 👍👍👍

    • @zuhrazuhra2320
      @zuhrazuhra2320 5 ปีที่แล้ว +1

      Poda patti

    • @bhargaviamma7273
      @bhargaviamma7273 5 ปีที่แล้ว +2

      @@zuhrazuhra2320 സുഹറാ ..... സുബിനാടെ കൂടെ സഞ്ചാരി ....ല്ലേ? അപ്പൊ പട്ടിച്ചി തന്ന്യാ.

    • @supperesapha8187
      @supperesapha8187 3 ปีที่แล้ว

      @@zuhrazuhra2320 .

  • @nam8582
    @nam8582 5 ปีที่แล้ว +32

    വിധുബാലയ്ക്ക് ഹരി പ്രസാദിനെ വളരെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു.

  • @nazbadarbadar601
    @nazbadarbadar601 5 ปีที่แล้ว +124

    സുധീന എന്ന പറ വേ:.. ക്ക് ജോളിയോടു പറഞ് ഒരു നല്ല കിടിലൻ ആട്ടിൻ സൂപ്പ് കൊടുക്കാം.

  • @sajimonsajimon3591
    @sajimonsajimon3591 5 ปีที่แล้ว +20

    നീതി കിട്ടാൻ വേണ്ടി ഈ പരിപാടിയിൽ വരരുത് വിധുബാല കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് തെറ്റ് ചെയ്തവർക്ക് മാത്രമാണ് നിങ്ങൾക്ക് നീതി കിട്ടണമെങ്കിൽ കോടതിയിൽ പോവുക

  • @Dhaksh-brozz0007
    @Dhaksh-brozz0007 5 ปีที่แล้ว +74

    ജോളി എന്ന ക്രിമിനൽ ലേഡി amrutha tv യിലെ കഥയല്ലിത് ജീവിതത്തിൽ വന്നിരുന്നു എങ്കിൽ അവരുടെ കൊന്നൊടുക്കലിനെ ന്യായികരിച്ചേനെ judges.ഈ പരിപാടി പങ്കെടുത്തു ജോളിയും തെറ്റുകാരി ആവാതെ മടങ്ങും ആയിരുന്നു.

    • @moredreams2746
      @moredreams2746 5 ปีที่แล้ว +2

      വളരെ സത്യം

    • @devaprakash9885
      @devaprakash9885 5 ปีที่แล้ว +1

      0

    • @bava3383
      @bava3383 5 ปีที่แล้ว

      ലിങ്ക് ഉണ്ടോ ഒന്ന് കാണാനാ

  • @കൂട്ടുകാരി-ഖ7ഘ
    @കൂട്ടുകാരി-ഖ7ഘ 5 ปีที่แล้ว +28

    ഒളിച്ചോടി പോകുന്ന ഭാര്യ, ഭർത്താക്കന്മാരുടെ ശ്രദ്ധിക്ക് (നിങ്ങൾക്ക് നല്ലൊരു ജോലി, വീട്, സാമ്പത്തികം, ഇനി ഉണ്ടാകുന്ന കുഞ്ഞിനു വിദ്യാഭ്യാസം. എന്നിവക്കെല്ലാം. ഒളിച്ചോടി പോയാലുടൻ ഇവരെ സമീപിക്കുക. എന്ന് "കഥയല്ലിത് ജീവിതം " പരിപാടി യുടെ സ്ഥിരം പ്രേക്ഷക...

  • @suneer7668
    @suneer7668 5 ปีที่แล้ว +53

    ജഡ്‌ജിയുടെ സംസാരം സൂപ്പർ

    • @shafeerkwt9700
      @shafeerkwt9700 3 ปีที่แล้ว +1

      തീർച്ചയായും

    • @sabeervp8045
      @sabeervp8045 3 ปีที่แล้ว +2

      തീർച്ചയായും

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +35

    കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന. അവതാരികയും ടീംസും കൊള്ളാം .. നിങ്ങൾക് നാണമുണ്ടോ ചാനലെ. മറ്റുള്ളവരുടെ ജീവിതം വെച്ച് പന്താടാതെ . ഉചിതമായ തീരുമാനം എടുക്ക്. അല്ലങ്കിൽ ഈ പരുപാടി നിർത്തൂ. വെറുതെ കാണുന്ന ഞങ്ങളെ കൂടി വിഷമിപ്പിക്കാതെ. അർഹത പെട്ടവർക്ക് നീതി ലഹിക്കാത നിയമം 😠😠
    നീ ആരുടെയോ കൂടെ പോടി..സുധീനേ 😠😠
    പാവം അവരുടെ ഭർത്താവിനെ അവർക്ക് കൊടുക്ക്..

  • @raveendranjoshua1306
    @raveendranjoshua1306 5 ปีที่แล้ว +3

    What is mean by frustration....could you explain as per situation

  • @manikuttanmanikuttankk554
    @manikuttanmanikuttankk554 5 ปีที่แล้ว +30

    പോക്രിത്തരം കാണിച്ചവർ വളരെയധികം മാന്യരായിട്ടിരിക്കുന്നു.പരാതി നൽകിയവർ കുറ്റക്കാരും.എന്തൊരു ന്യായീകരണം.ഇതെന്ത് കോപ്പിലെ പാനൽ ആണ്. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല..പക്ഷേ തെറ്റു ചെയ്തിട്ടും അഹങ്കരിക്കുന്നവർ.. ശരിയാണ് ഇത് നമ്മുടെ കേളമല്ലേ.ഇവിടെ ഇങ്ങനെയാണ്. ഇപ്പോൾ ഒരു കാര്യം തോന്നുന്നു പ്രേമിച്ച് ചതിക്കുന്ന പെണ്ണിനെ ,ഭാര്യയായാലും,കാമുകിയായാലും പെട്രോൾ ഒഴിച്ചു കത്തിച്ചവർ മരണ മാസ്സ്

    • @nishasanthosh1530
      @nishasanthosh1530 ปีที่แล้ว

      നല്ലൊരു കമന്റ്‌ 👌👌👌

  • @pachapppm2422
    @pachapppm2422 5 ปีที่แล้ว +26

    പെരിന്തൽമണ്ണയും പൂക്കോട്ടൂരും അടുത്തണ് വിധു ബാല മാഡം.

    • @geethubalachandran3818
      @geethubalachandran3818 5 ปีที่แล้ว +1

      Rahoof Pm Gujaratil kadal indo ennu chodicha aal aanu. Pinnalle Perinthalmanna!!

    • @durgaphd3
      @durgaphd3 5 ปีที่แล้ว +1

      Vidhubala please join for psc class

    • @rugminikutty1301
      @rugminikutty1301 4 ปีที่แล้ว

      Vivaramillathu vivaramilla pollen nadikkunnu vidhubalan be truth

    • @rugminikutty1301
      @rugminikutty1301 4 ปีที่แล้ว +1

      Vidhubala bad

  • @hemlinemany7363
    @hemlinemany7363 5 ปีที่แล้ว +4

    Sudhinayude soundaryam kandano hariprasad poyad😄😄aahaa.. enthoru choundaryam😆😅😅😅😅

  • @കയ്യിൽതൂറിമുഖത്ത്അടിച്ചവൻ

    ഇവനെ കണ്ടപ്പോൾ മിഥുനം സിനിമയിലെ ഇന്നസെന്റിനെ ആണ് ഓർമ വരുന്നത്. തല പൊട്ടിത്തെറിക്കാൻ മന്ത്രം നടത്തുന്ന സീൻ 😂😂😂😂😂😂😂😂😂😂

  • @rahmashan3614
    @rahmashan3614 5 ปีที่แล้ว +8

    Epolthe കാലം ponavar പോട്ടെ എന്നാ but അവർ തിരിച്ചു വിൽക്കുന്നു ആ 💚💚💚💚

  • @bibinthomaspallat2115
    @bibinthomaspallat2115 5 ปีที่แล้ว +15

    ഇവിടെയും സുഖം അവിടെയും സുഖം പിന്നെ ഈ കത്ത് കൊണ്ട് നടക്കുന്ന എനിക്കാണോ അസുഖം 😄😄😄

  • @tssmedia6211
    @tssmedia6211 5 ปีที่แล้ว +96

    സുധീനയ്ക്ക് ലേശം സയനൈഡ് ചേർത്ത ആട്ടിൻ സൂപ്പ് കൊടുക്കുമോ

  • @rubyaskar3056
    @rubyaskar3056 5 ปีที่แล้ว +37

    എനിക്കൊരു സംശയം, പെണ്ണിന്റെ മുഖത്തിന് അല്ലെ മാറ്റം ഉള്ളു, ബാക്കി ഒക്കെ ഒരുപോലെ അല്ലെ. പിന്നെ എന്താ ഇങ്ങനെ പോകുന്ന, ഈ സുധീനക്ക് രണ്ടണ്ണം ഉണ്ടോ 😱😱😱

    • @kareemkappil1130
      @kareemkappil1130 2 ปีที่แล้ว +1

      ശരീരമല്ല പ്രധാനം. അതിനുള്ളിലിരിക്കുന്ന ആത്മാവ് അതിന്റെ പ്രകാശം ചിലത് പരസ്പരം ആകർഷിക്കും

  • @mornigstar9831
    @mornigstar9831 5 ปีที่แล้ว +7

    എല്ലാ കഥയില്ലാത്ത ജീവിതത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും 😇

  • @yemjey2749
    @yemjey2749 5 ปีที่แล้ว +193

    വിധുബാല മാമ പണി ആണോ ചാനലിൽ വന്നിരുന്നു ചെയ്യുന്നത്

  • @unnitp30
    @unnitp30 5 ปีที่แล้ว +4

    വിധുബാല ഇടക്ക് സമയം കിട്ടുമ്പോൾ ഒരു തമിഴ് ചാനലിലെ 'സൊൽവതെല്ലാം ഉൻമൈ' എന്ന പരിപാടി കാണുന്നത് നല്ലതായിരിക്കും.

    • @sajanjhon7202
      @sajanjhon7202 5 ปีที่แล้ว

      വിധുബാല മാഡം ഒരു പരിപാടി കാണണം അതിൽ അവതാരകയായ ലക്ഷ്മി രാമകൃഷ്ണൻ ശക്തമായ വാക്കുകളിലാണ് സംസാരിക്കുന്നത് അവർ തെറ്റിനെ ആണ് എതിർക്കുന്നത് എന്നാൽ ഇവിടെ തെറ്റിന് ന്യായീകരിക്കുകയാണ് കഴിഞ്ഞ രഞ്ജുവിന് കഥ വന്നപ്പോഴും ഇതേ തീരുമാനമായിരുന്നു ഇവിടെ കണ്ടത്

  • @shainyn8929
    @shainyn8929 5 ปีที่แล้ว +119

    കള്ളി സുധീനാ അവളെ വേണം ഉപ്പിലിടാൻ
    ബിധുബാല ചേച്ചി നാറിയ സപ്പോർട്ട് കൊടുക്കാതെ

  • @malabarchickenagency8391
    @malabarchickenagency8391 5 ปีที่แล้ว +3

    കൊല്ലത്ത് നിന്ന് മലപ്പുറം പോകാൻ വലിയ ദൂരമില്ല മലപ്പുറത്തു നിന്ന് പെരുന്തൽമണ്ണ പോവാൻ എന്തൊരു ദൂരം കൊള്ളാം കൊള്ളാം എല്ലാം കൊള്ളാം

  • @premeelajayapalan6388
    @premeelajayapalan6388 5 ปีที่แล้ว +34

    വിധുബാല മോശം അവതാരിക. അവരെ മാറ്റു. പ്ലീസ്

  • @rahilrock6333
    @rahilrock6333 5 ปีที่แล้ว +67

    നീ എന്തിനാടി വിധു ബാല .......mole തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കുന്നെ

    • @mohanankrishnan3704
      @mohanankrishnan3704 5 ปีที่แล้ว +1

      ഇവർക് നല്ല ജോളി സുപ്പപ്പ്പ് കൊടുക്കണം

    • @rahilrock6333
      @rahilrock6333 5 ปีที่แล้ว

      @@mohanankrishnan3704 igane ullathin kurach athikam kodukkanm

  • @rishuvlog1344
    @rishuvlog1344 3 ปีที่แล้ว +1

    Vidhubhala chechee nirthippoikkodee🙏🙏🙏 please 😏😏

  • @AbduRahman-ub5kw
    @AbduRahman-ub5kw 5 ปีที่แล้ว +11

    ചിലപ്പോൾ ഒക്കെ ഈചർച്ചകളിൽ നിരപരാധികളിക്ക് നീതി കിട്ടാറില്ല

  • @ahamedkoyamullappalli4842
    @ahamedkoyamullappalli4842 2 ปีที่แล้ว +1

    ഇതൊക്കെ പരസ്യമായി ചാനൽ ചര്‍ച്ച ചെയ്യാതെ കുടുംബം നാട്ടു മധ്യസ്ഥ ചര്‍ച്ച യില്‍ കൂടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക Please

  • @kalluzworld772
    @kalluzworld772 5 ปีที่แล้ว +35

    ഓണത്തിന് വിളിക്കാൻ പറ്റിയ കാര്യം ആണല്ലോ അവൻ ചെയ്തത്.

    • @bismichannel4299
      @bismichannel4299 5 ปีที่แล้ว

      Hii😁😀

    • @naushadn.n4272
      @naushadn.n4272 4 ปีที่แล้ว +1

      ഓണം akhoshikan പറ്റിയ മാനസികാവസ്ഥ

  • @rr-wb1fx
    @rr-wb1fx 4 ปีที่แล้ว

    Madam oruthan ketiyapennine ittech povunnath avlde kozhpm kondanu enna vak ini mindipogaruth povendavnmar engane aylum povum

  • @sumodlal7093
    @sumodlal7093 5 ปีที่แล้ว +15

    ഇ പ്രോഗ്രാം കാണുന്ന നമ്മളെ ആദിയം ഇടിക്കണം... അപ്‌ലോഡ് മുതലാളിക്ക്.. ജോലി ചെയ്യാൻ മടി... 3 ദിവസം കഴിഞ്ഞാണ് അപ്‌ലോഡ് ചെയ്യുന്നത്.
    🤪🤨🤨😑😶

  • @ShabiShabi-k2n
    @ShabiShabi-k2n 11 หลายเดือนก่อน

    16 എപ്പിഡോസ് കണ്ടു... ഈ പ്രോഗ്രാം ഇപ്പൊ അടുത്ത് ആണ് കണ്ടു തുടങ്ങിയത്..
    ഇതിൽ വില്ലൻ ..ഹരി പ്രസാദ് ആണ് വില്ലൻ... ആ പെണ്കുട്ടിക്ക് കടം ഉള്ളത് കൊണ്ട് ജോലി വേണം ആ പെണ്കുട്ടി ചെയ്തത് വലിയ തെറ്റ് ആണ്.. നമ്മുടെ പ്രശ്നങ്ങൾ ഒരു അന്യ പരുഷനോട് അല്ല പറയേണ്ടത്.. അത് വലിയ തെറ്റ് ആണ് ..ഇതിലും വലിയ തെറ്റ് ഇല്ല..
    ഈ അവസരം മുതൽ ആക്കി അയാൾ ആണ് വില്ലൻ ആയി കേറി വന്നത്... പണം ആയിട്ടും എല്ലാം... പിന്നെ ആ പെണ്കുട്ടിക്ക് മനസ്സ് മാറി... മനസ്സ് മാറ്റിച്ചു എന്നു കൂടെ പറയാം...
    ആ ജഡ്ജസ് പറഞ്ഞത് വ്യക്തമായ കാര്യങ്ങൾ ആണ് ഇതിന് അപ്പുറം അവർ counseling ആവശ്യം ഇല്ല ..അത്രക്കും വ്യക്തമായി ജഡ്ജസ് പറഞ്ഞു ..നിയമങ്ങളും എല്ലാം..
    കമറുദീൻ കൂടെ ഉൾപ്പെടെ ഉള്ള കടം ആണ്.. അത് കമറുദ്ധീൻ 2 മത്തെ സിറ്റിവേഷൻ നിന്നും സമ്മതിച്ചു... ആർക്ക് വേണ്ടി ആണ് നിങ്ങൾ ഒരുമിച്ചു കടം എടുത്തത്.. അതിൽ നീ മാന്യൻ ഒന്നും അറിയില്ല...ഭാര്യ കടം വേടിക്കുന്നവൾ...
    ആ കടം തീർക്കാൻ ആണ് ഭാര്യ ജോലി തേടി ഇറങ്ങിയത്...
    ആരോട് ചോദിക്കും ജോലി.. ആരോട് പറയും.. അതിന് ആരും ഇല്ല... കടങ്ങൾ വീട്ടണം.. ഭാര്യക്ക്..
    ഭാര്യ നല്ല ഉദ്ദേശത്തോടെ ആണ് ആ ആളെ സമീപിച്ചത്‌..വിളിച്ചത്... അവൻ അത് മുതൽ എടുത്തു..
    അത് കൊണ്ട് അവന്റെ കുടുംബത്തിൽ വരെ വിള്ളൽ ഉണ്ടായി.. അച്ഛൻ ആണ് .ഇപ്പൊ ഒരു മുത്തച്ഛൻ കൂടി ആയി...
    ഇതിൽ വില്ലൻ വേഷം ആ സഹായിക്കാൻ വന്നവന് ആണ്

  • @Angelly9sc
    @Angelly9sc 5 ปีที่แล้ว +4

    വിധുബാല അമ്മച്ചി ഇരക്കൊപ്പം നിൽക്കണം

  • @ambilivs4116
    @ambilivs4116 2 ปีที่แล้ว +1

    അവനു അവിഹിതം നടത്താം പക്ഷെ മറ്റുള്ളവർ അറിയരുത്, ഇവന് ഒരാള് പോലും ജോലി കൊടുക്കരുത്. ജഡ്ജി സർ പറഞ്ഞതെ നടക്കൂ, അവസാനം ഒളിച്ചോടിയവർക്കു ആരും തുണ കാണില്ല.

  • @spyonsecuritysystemshomeau9284
    @spyonsecuritysystemshomeau9284 5 ปีที่แล้ว +40

    ഈ വിധുബാല എന്ന അറുവിനെ ഈ പ്രോഗ്രാമില് നിന്നു പുറത്താക്കുക

  • @beenasaji4025
    @beenasaji4025 5 ปีที่แล้ว +1

    അമൃത ചാനൽ ഇടയ്ക്കെങ്കിലും കമന്റ് വായിച്ചുനോക്കൂ തെറ്റ് കാരുടെ കൂടെ മാത്രമാണ് നിങ്ങൾ നിൽക്കുന്നത് തെറ്റ് ചെയ്തിരിക്കുന്ന രണ്ടും തലകുനിച്ച് ഇരിക്കുന്നത് കണ്ടില്ലേ എന്റെ പൊന്നു മണി അമ്മ കമറുദ്ദീൻ ഇവരുടെ കൂടെ ഇനി ഒരിക്കലും നിങ്ങൾ ജീവിക്കേണ്ട പിള്ളേരെ നോക്കി സമാധാനമായിട്ട് ജീവിക്കൂ അവരുടെ തകർന്ന ജീവിതം ഉടനെ കാണാം

  • @rahmatha8903
    @rahmatha8903 5 ปีที่แล้ว +27

    ഈ പരിപാടിയിൽ അഡ്വക്കേറ്റ് ആയി സിന്ധു മാം വരണമായിരുന്നു

  • @ansari.s2726
    @ansari.s2726 5 ปีที่แล้ว +44

    E പരിപാടി ഒന്ന് നിർത്താമോ

  • @nisapk2596
    @nisapk2596 5 ปีที่แล้ว +3

    അവിഹിതതിന് "കുട " പിടിക്കുന്ന പരിപാടി.... വിധുബാലയുടെ നേതൃത്വത്തിൽ ഒരു "ഇവന്റ് മാനേജ്മെന്റ് " തുടങ്ങട്ടെ.... അവിഹിതക്കാരുടെ കല്യാണം, ബ്രൈഡൽ മേക്കപ്പ്,etc...

  • @അരിഷ്ടംവാസുഅരിഷ്ടംവാസു

    Anakkamulla vadi ulla alukale bayankara eshtvanannnu thonnunnu sudeenaku

  • @Nahaspk
    @Nahaspk 5 ปีที่แล้ว +28

    ഒരു ഇച്ചിരി ഉളുപ്പ് ഉണ്ടോന്ന് നോക്കിക്കേ രണ്ടിനും.

  • @hasnashihab2045
    @hasnashihab2045 3 ปีที่แล้ว

    Orikkalum bharya undavumbol mattoru sthreeyude pirake povunnath orikkalum angeegarikkaan kayiyukayilla

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +9

    Very good panel....👍👍👍

  • @jinshanissar9476
    @jinshanissar9476 5 ปีที่แล้ว +1

    Sir etra nannayitt aanee kariyagal paranj avre onnipikkan nokkunath ..vidhubala 2aakan aane nokkunne

  • @thajunnisathajunnisa3400
    @thajunnisathajunnisa3400 5 ปีที่แล้ว +16

    പാവം കമറൂദ്ധീൻെറ മിണ്ടാതെയുളള ഇരുത്തം കാണുമ്പോ സങ്കടാവുന്നു

  • @sree4607
    @sree4607 5 ปีที่แล้ว +1

    ഒന്നിനും നാണം ഇല്ലാതെ പോയല്ലോ പിഴച്ചു പോയ ഭാര്യയെ തിരിച്ചുവിളിക്കുന്ന ഭർത്താവ് വൃത്തികെട്ടവൻ ആണേലും അതും പൊറുക്കാൻ തയാറാകുന്ന ഭാര്യ കൊള്ളാം എല്ലാം ചേരും

  • @kiaranishan5804
    @kiaranishan5804 5 ปีที่แล้ว +8

    parties നെ ഇരുത്തികൊണ്ട് മനസിലാകുന്ന വിധത്തിൽ Judge uncle clearആയി മലയാളത്തിൽ സംസാരിക്കുന്നു,
    അമ്മച്ചി dialogue "simple that I have no objection we can try that" ഇരിക്കുന്ന ആളുകൾക്കു ഇംഗ്ലീഷ് മനസിലാകില്ല എന്ന് വിചാരം .

  • @naseemamuhammed4175
    @naseemamuhammed4175 5 ปีที่แล้ว +17

    എന്തിനാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾ തന്നെ എല്ലാം തീരുമാനിച്ചിട്ട് കളവിന് കൂട്ടുനിൽകുന്നു നിങ്ങൾ

  • @adilym6255
    @adilym6255 8 หลายเดือนก่อน

    കൊച്ചു മക്കളാണ് ഹേ ഏറ്റവും വലുത് 😄

  • @sinanvlogs1313
    @sinanvlogs1313 3 ปีที่แล้ว +24

    ജഡ്ജിയുടെ സംസാരം 👍🏻👍🏻👍🏻

  • @haizaayra3345
    @haizaayra3345 5 ปีที่แล้ว

    Pookkottur to perinthalmanna 35 km. ...madam. .

  • @comedytechy2265
    @comedytechy2265 5 ปีที่แล้ว +18

    തെറ്റ് ചെയ്യാൻ പ്രയരിപ്പിക്കുകയാണോ ഈ ചാനൽ

  • @jaibinpurayidathil3106
    @jaibinpurayidathil3106 3 ปีที่แล้ว +1

    Wisdom is listened to

  • @basithbaaz5250
    @basithbaaz5250 5 ปีที่แล้ว +5

    ഇതു പുറത്തു വെച്ചു തീർന്നെങ്കിൽ കമാറുദ്ധീന് അവന്റെ ഭാര്യയെ കിട്ടിയിരുന്നു.... ഇതിപ്പോ ഇവിടെ വന്നു എല്ലാരും കണ്ടു...ഇനി അവൾ വരില്ല....ഇതിനൊക്കെ കൂട്ട് ഈ ചാനലും ജഡ്ജും.... ......മ്പിയ പരിപാടി....😎