കേസിൽപ്പെട്ട ആ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് | Priyanka Exclusive Interview | Part 01

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Watch Full Interview Part 02 : • എന്റെ ദാനമാണ് ആ നടന്റെ...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    Whatsapp:
    whatsapp.com/c...
    #priyankaanoop #hemacommitteereport #kaumudymovies

ความคิดเห็น • 393

  • @KaumudyMovies
    @KaumudyMovies  4 หลายเดือนก่อน +19

    Priyanka Exclusive Interview | Part 02 : th-cam.com/video/lIYWWv_xxSU/w-d-xo.html

  • @cianzabs6204
    @cianzabs6204 4 หลายเดือนก่อน +127

    100%പ്രിയങ്കയുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @faaishvlogs3510
    @faaishvlogs3510 4 หลายเดือนก่อน +31

    You said it priyanka 👍🏻ഈ വിവേകമാണ് യഥാർത്ഥ വിദ്യാഭ്യാസം.

  • @susheelasworld1722
    @susheelasworld1722 4 หลายเดือนก่อน +31

    She is right, great attitude 👌👌

    • @ColoringRajeev
      @ColoringRajeev 4 หลายเดือนก่อน +1

      yes

    • @Southindieslive
      @Southindieslive 4 หลายเดือนก่อน

      Udayippinte ashaathi aan..EE pennimbilla..criminal aan..

  • @ColoringRajeev
    @ColoringRajeev 4 หลายเดือนก่อน +35

    100%പ്രിയങ്കയുടെ അഭിപ്രായത്തോട് യോജിക്കുന്നു yes kashinu vendi enthum cheyyunna alkkarkku ithu nalla marupadiyaanu

  • @Lucifer-el1tl
    @Lucifer-el1tl หลายเดือนก่อน +3

    പണ്ട് ഒരു ഫോട്ടോ കണ്ടിട്ടുണ്ട്.. പച്ചയോ നീലയോ എന്ന് മാത്രം ആണ് ഒരു സംശയം ഉള്ളത്.. അന്നത്തെ കാലത്തു മോർഫിങ് എന്നൊരു വാക്ക് പോലും കണ്ട് പിടിച്ചിട്ടില്ല. അത് കൊണ്ട് അത് അല്ല ഒറിജിനൽ ആണ്.
    കാവേരിയെ blackmail ചെയ്ത വാര്‍ത്തയോക്കെ ആരും മറന്നിട്ടില്ല

  • @satheeshoc4651
    @satheeshoc4651 4 หลายเดือนก่อน +102

    അന്ന് ഇത് പോലെ പ്രതികാരിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല ഇപ്പോൾ പല നടി മാരും പ്രതികരിച്ചു തുടങ്ങിയപ്പോൾ ഓരോന്നും പൊന്തി വരുന്നു

    • @ushababu62
      @ushababu62 4 หลายเดือนก่อน

      @@satheeshoc4651 ശെരി ആയിരിക്കാം. അങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ അങ്ങോട്ട് പോകാതിരിക്കാൻ ഉള്ള മാർഗം നോക്കണം. എല്ലാവരും അഭിനയിക്കാൻ പോയാണോ കഴിഞ്ഞു കൂടുന്നത്.

    • @sathinair8768
      @sathinair8768 4 หลายเดือนก่อน

      Z

    • @rashmichandrasekharan5995
      @rashmichandrasekharan5995 4 หลายเดือนก่อน

      Correct.veruthe aarum undakki parayilla.aarayalum avaravarude abhimanathine chodyam cheyyalalle athukond tanne.

  • @filmfeelmalayalam9937
    @filmfeelmalayalam9937 4 หลายเดือนก่อน +102

    16.53 മിനിറ്റ് കണ്ണു നിറഞ്ഞു....
    മാന്നാർ മത്തായിലെ ഒറ്റ ഡാൻസ് പോരേ പ്രിയങ്ക ചേച്ചിക്ക് ❤❤ഈ ഇന്റർവ്യൂ കണ്ടവർ ഇനിയെങ്കിലും അവരെ മനസിലാക്കട്ടെ ❤❤

    • @jobyjoseph6419
      @jobyjoseph6419 4 หลายเดือนก่อน +3

      Hi

    • @stepitupwithkich1314
      @stepitupwithkich1314 4 หลายเดือนก่อน +2

      Sathyam ❤👍🏼

    • @ColoringRajeev
      @ColoringRajeev 4 หลายเดือนก่อน +2

      yes

    • @krishnakumarpk6555
      @krishnakumarpk6555 4 หลายเดือนก่อน

      സോറി ചേച്ചി.... മനസിലാക്കാത്തതിൽ 🙏🙏🙏🙏🙏🙏🙏

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +7

    പ്രിയങ്ക സാധാരണ പാവപെട്ട ഒരു നടി ആണ്

  • @KeerthiKeerthi-h8y
    @KeerthiKeerthi-h8y 4 หลายเดือนก่อน +1

    Well said....ellarum parayum....well planned padichu parayunnundalloo.....nallapole anweshichal ariyam ivarde koree thattipp

  • @lisymolviveen3075
    @lisymolviveen3075 4 หลายเดือนก่อน +19

    Mrs : പ്രിയങ്ക സുഖമാണോ ❤️❤️സുഖമോ ദേവിയിലെ acting super 👍👍👍❤️❤️❤️❤️❤️

  • @praveens5906
    @praveens5906 4 หลายเดือนก่อน +8

    ഈ 26 മിനിറ്റിൽ നിങ്ങൾ മുൻപ് പറഞ്ഞത് എല്ലാം തകർത്തു. അതായത് ഒരു ബോംബും വെച്ച് ഇരിക്കുകയാണ്. ഈ ചെറിയ പെൺകുട്ടി വരെ എന്തൊരു കുഴിത്തുരുമ്പ് ആണ്?

  • @shahanasamal4014
    @shahanasamal4014 4 หลายเดือนก่อน +18

    Bold answer Priyanka

  • @THOMASVITHAYATHIL-m2x
    @THOMASVITHAYATHIL-m2x 4 หลายเดือนก่อน +5

    Priyanka,u are very clever. Casting couch is a reality. U know casting couch is there.

  • @siggikt223
    @siggikt223 4 หลายเดือนก่อน +4

    Priyanka you are great. Saying truth. Sitting and talking together and agterwards blaming men is too much.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 หลายเดือนก่อน +14

    സത്യം.... ഉണ്ടാവും.... അത് face ചെയുക...... അതാണ് സത്യം.....

  • @thusharak2065
    @thusharak2065 4 หลายเดือนก่อน +6

    Very good and mature❤

  • @hittahitha
    @hittahitha 4 หลายเดือนก่อน +19

    @12.02 to 13.00. She really deserve respect. Not hypocritically dealing with issues.

  • @NINU..SHAIJU695
    @NINU..SHAIJU695 4 หลายเดือนก่อน +13

    Chechi ❤ ഒത്തിരി ഇഷ്ടം ഇപ്പോഴും ക്യൂട്ട് ആയിട്ട് ഇരിക്കുന്നു ❤️... ഇനി വരുമ്പോൾ മോനെ കൂടെ കൊണ്ടുവരാണെ.. ഒരുപാട് മൂവി സീൻ ഓർമ്മ വന്നു ചേച്ചിയെ കണ്ടപ്പോൾ.. പിന്നെ അമ്മേടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു ❤️❤️❤️അങ്ങനെ വേണം മക്കളെയാൽ ❤️

    • @anuroopahemesh5599
      @anuroopahemesh5599 4 หลายเดือนก่อน +1

      Eniku manathe kottaram moviyile indranste koodeyulla scene anu adyam orma varika, pinne keripodi pittakkadi from mannar mathayi

    • @NINU..SHAIJU695
      @NINU..SHAIJU695 4 หลายเดือนก่อน

      @@anuroopahemesh5599 മാനത്തെ കൊട്ടാരം പ്രിയങ്ക ചേച്ചി അല്ലാരുന്നു.. " പിത്തക്കളി ഓർക്കുന്നു

    • @anuroopahemesh5599
      @anuroopahemesh5599 4 หลายเดือนก่อน

      @NINU..SHAIJU695 sorry athu soniya aayirunu..

    • @anuroopahemesh5599
      @anuroopahemesh5599 4 หลายเดือนก่อน

      Another one is with salim kumar hariharan pilla happy aanu aa movie anenu tonnunu

  • @meerak5027
    @meerak5027 4 หลายเดือนก่อน +58

    She is right. Great attitude and perspective

  • @Flywithme077
    @Flywithme077 4 หลายเดือนก่อน +24

    She is 🔥🙌🏻
    How matured she is from Onnum Onnum Onnum Moonnu 🫰🏻

  • @ABINSIBY90
    @ABINSIBY90 4 หลายเดือนก่อน +1

    Good interview

  • @grenjith
    @grenjith 4 หลายเดือนก่อน +1

    Very clever analogy at 32.09 min. It took a minute to get it. 😊 but only one issue is this thing is like thirst. Once you get enough water you are fine, but you can still get thirsty after some time

  • @lathasasilatha5962
    @lathasasilatha5962 4 หลายเดือนก่อน +31

    പ്രിയങ്ക പറഞ്ഞത് ശെരിയല്ലേ റൂമിന്റെ ലോക്ക് അവരുടെ കയ്യിലാണന്നു.

  • @msanalkumar5682സിനിമ
    @msanalkumar5682സിനിമ 4 หลายเดือนก่อน +4

    പ്രിയങ്ക പോലെയുള്ളസ്ത്രീകൾ ഈ ഈ ഫീൽഡിൽ ഉണ്ടായിരിക്കണം .

  • @sivarambrijesh1648
    @sivarambrijesh1648 4 หลายเดือนก่อน +8

    പ്രിയങ്ക പറയുന്നത് സത്യമായ കാര്യങ്ങൾ ആണ് 👌🏻👌🏻👌🏻🥰

  • @Sreejithmn240
    @Sreejithmn240 4 หลายเดือนก่อน +20

    എന്തു ചെയ്യുന്നു? അമ്മയെ സഹായിക്കുന്നു....ഓ.... ഓ..... ആ.....

  • @bhamasivan6337
    @bhamasivan6337 4 หลายเดือนก่อน +53

    പാവം പ്രിയ ങ്ക ആരോ എന്തോ പറയട്ടെ നല്ലതു വരട്ടെ ❤️❤️❤️

  • @KanakamB
    @KanakamB 4 หลายเดือนก่อน +8

    എല്ലാം ഓക്കേ ആണ്.. പക്ഷേ ഈ കുറ്റി എന്റെ കൈയിൽ ആണ്.. ഞാൻ തുറന്നാലേ എന്തെങ്കിലും സംഭവിക്കു, അല്ലെങ്കിൽ മോശമായി സംസാരിച്ചാൽ തിരിച്ചു പ്രതികരിക്കാൻ അറിയാം എന്നുള്ളത് വളരെ മോശം സ്റ്റേറ്റ്മെന്റ് ആണ്.. പലരും ഒരു ബോധവും ഇല്ലാതെ ഇത് പറഞ്ഞു കേൾക്കാറുണ്ട്.. ഭാവന അടക്കം ലോകത്ത് abuse ന് ഇര ആയിട്ടുള്ള എല്ലാവരോടും ചെയ്യുന്ന തെറ്റ് ആണത്.. എന്റെ ജീവിതം അല്ല നിങ്ങളുടേത്..ആർക്കും ആരെയും മുഴുവനായി മനസിലാക്കാനോ ജഡ്ജ് ചെയ്യാനോ ആവില്ല..അത്കൊണ്ട് ഇത്തരം അനുഭവങ്ങൾ ഉള്ളവരെ വേദനിപ്പിക്കുന്ന കമന്റ്സ് ദയവായി ഒഴിവാക്കുക. ഭയം ഉള്ളത് കൊണ്ട് തന്നെ അല്ലേ ചെറുപ്പം തൊട്ടേ അമ്മയെ ഒപ്പം കൂട്ടിയത്.. എല്ലാവർക്കും അങ്ങനെ ഒരാൾ കൂട്ട് ഉണ്ടാവണമെന്നുമില്ല

  • @NazirvpVallippadan
    @NazirvpVallippadan 4 หลายเดือนก่อน +3

    ഇയാളെ നടിയെന്ന നിലയിൽ എനിക്കിഷ്ടമാണ്❤️❤️❤️❤️

  • @shynibaby1273
    @shynibaby1273 4 หลายเดือนก่อน +1

    Very good priyanka

  • @ushababu62
    @ushababu62 4 หลายเดือนก่อน +74

    പ്രിയങ്ക പറഞ്ഞത് 100%ശെരിയാണ്. ഹോട്ടലിൽ വെച്ചു പിടിപ്പിച്ചപ്പോൾ പുറത്ത് ഇറങ്ങി അപ്പോൾ പ്രതികരിക്കണമായിരുന്നു. അവളുടെ ഒരു ഫോട്ടോ കാണണം,. ഞാനും പുരുഷന്റെ പക്ഷത്താണ് 👍🏼

    • @arunsivaramnair7292
      @arunsivaramnair7292 4 หลายเดือนก่อน

      Priyanka pand cheythathonnum aarkkum ariyilanna ivar karuthunnath. Ellam pirathayi

    • @NihaalSathya
      @NihaalSathya 4 หลายเดือนก่อน +35

      എല്ലാവരും ജാക്കിച്ചയനോ ബ്‌റൂസിലിയോ അല്ല. പെട്ടെന്ന് ഷോക്ക് ആകുന്ന ആളുകൾ ഉണ്ട്. അവർക്ക് എന്തെങ്കിലും ഒന്ന് സംസാരിക്കാൻ പോലും ചിലപ്പോൾ മണിക്കൂറുകൾ വേണ്ടി വരും. ആ ട്രോമ എന്താണെന്ന് നിങ്ങൾ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കു.

    • @Neenu45
      @Neenu45 4 หลายเดือนก่อน +9

      ​@@NihaalSathya10,20വർഷത്തോളം ഡ്രോമ 😅..

    • @NihaalSathya
      @NihaalSathya 4 หลายเดือนก่อน

      @@Neenu45 നിനക്ക് അങ്ങനെ ആയിരുന്നോ 😂🤣. സിദ്ദിഖിന് എതിരെ പറഞ്ഞവൾക്ക് ആണെങ്കിൽ സംഭവം നടന്നു 2 വർഷക്കാലം ചികിത്സയിൽ ആയിരുന്നു. പോലീസ് അതിന്റെ രേഖകൾ ഒക്കെ കണ്ടെത്തിരുന്നു. പിന്നെ അവൾ അന്ന് പരാതിപ്പെട്ടിരുന്നു. അന്നത്തെ ഏമാന്മാർ സിദ്ധിക്കിന്റെ കൂടെയല്ലേ നിൽക്കൂ. ഇപ്പോഴും അങ്ങനെ അല്ലേ. ഹേമ കമ്മറ്റി അന്നായിരുന്നെങ്കിൽ ഈ നൂലമാലകൾ ഒഴിവായേനെ. ഹേമാ കമ്മറ്റി ഇപ്പോൾ വന്നപ്പോൾ ആണ് നീതി കിട്ടും എന്ന് തെറ്റിദ്ധരിച്ചു ഇവരൊക്കെ പരാതിയുമായി വരുന്നത്. നിയമം ശരിയല്ലാത്തതു കൊണ്ടാണ് ഇവിടെ സാധാരണക്കാർ തല കുനിക്കേണ്ടി വരുന്നത്. കാശുള്ളവന് എല്ലാകാലത്തും സുഖവും സമാധാനവും. നിനക്കും ഒരു ട്രോമ വരാതെ ഇരിക്കാൻ നോക്ക്.. കാലം ഇതാണ് 🤣🤣🤣

    • @NihaalSathya
      @NihaalSathya 4 หลายเดือนก่อน

      @@Neenu45 നിനക്ക് അങ്ങനെ ആയിരുന്നോ 😂🤣. സിദ്ദിഖിന് എതിരെ പറഞ്ഞവൾക്ക് ആണെങ്കിൽ സംഭവം നടന്നു 2 വർഷക്കാലം ചികിത്സയിൽ ആയിരുന്നു. പോലീസ് അതിന്റെ രേഖകൾ ഒക്കെ കണ്ടെത്തിരുന്നു. പിന്നെ അവൾ അന്ന് പരാതിപ്പെട്ടിരുന്നു. അന്നത്തെ ഏമാന്മാർ സിദ്ധിക്കിന്റെ കൂടെയല്ലേ നിൽക്കൂ. ഇപ്പോഴും അങ്ങനെ അല്ലേ. ഹേമ കമ്മറ്റി അന്നായിരുന്നെങ്കിൽ ഈ നൂലമാലകൾ ഒഴിവായേനെ. ഹേമാ കമ്മറ്റി ഇപ്പോൾ വന്നപ്പോൾ ആണ് നീതി കിട്ടും എന്ന് തെറ്റിദ്ധരിച്ചു ഇവരൊക്കെ പരാതിയുമായി വരുന്നത്. നിയമം ശരിയല്ലാത്തതു കൊണ്ടാണ് ഇവിടെ സാധാരണക്കാർ തല കുനിക്കേണ്ടി വരുന്നത്. കാശുള്ളവന് എല്ലാകാലത്തും സുഖവും സമാധാനവും. നിനക്കും ഒരു ട്രോമ വരാതെ ഇരിക്കാൻ നോക്ക്.. കാലം ഇതാണ് 🤣🤣🤣

  • @mashrafmooppan2313
    @mashrafmooppan2313 4 หลายเดือนก่อน +2

    NiCE TaLk 🌹Priyanka 🥰

  • @bindum2509
    @bindum2509 4 หลายเดือนก่อน +4

    Interview super priyankaude abhiprayathodu yojikkunnu

  • @babup.k9000
    @babup.k9000 4 หลายเดือนก่อน +5

    എന്തിനാണ് സഹോദരീ വെറുതേ സ്വയം നാണം കെടാൻ..... അവനവൻ സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ച് സിനിമയിൽ അഭിനയിച്ചു പോയ് കൂടെ? മറ്റുള്ളവരെക്കുറിച്ച് നല്ലതും ചീത്തയും പറയാതിരിക്കുകയല്ലേ നല്ലത്.

  • @sureshmenon3689
    @sureshmenon3689 4 หลายเดือนก่อน +30

    Priyanka i respect you.

    • @sallyissac9933
      @sallyissac9933 4 หลายเดือนก่อน +1

      അയ്യോ കഷ്ട്ടം

  • @pushpamv6262
    @pushpamv6262 4 หลายเดือนก่อน +9

    Best wishes പ്രിയങ്ക 👌👌👌👌

  • @filzafathima5268
    @filzafathima5268 4 หลายเดือนก่อน +37

    അമ്മ അമ്മായിയമ്മ യിലെ മാധവി... 👍🏻

  • @Pullis_vlogs
    @Pullis_vlogs 4 หลายเดือนก่อน +2

    സത്യം 👍👍👍👍

  • @beenavn3333
    @beenavn3333 4 หลายเดือนก่อน +2

    Amma annal. Ee nerikettavanmmar..athinartham vidhichathu..vallaremoshamaee

  • @vr07744
    @vr07744 4 หลายเดือนก่อน +6

    Very mature and sensible answers

  • @binumurali1389
    @binumurali1389 4 หลายเดือนก่อน +1

    👍👍

  • @കാരക്കൂട്ടിൽദാസൻ-ശ1ന
    @കാരക്കൂട്ടിൽദാസൻ-ശ1ന 4 หลายเดือนก่อน +2

    ആരാ ഈ പറയുന്നേ 😁😁 ബെസ്റ്റ് ടീമാണ് ✅

  • @BB-ot9bm
    @BB-ot9bm 4 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @beenavn3333
    @beenavn3333 4 หลายเดือนก่อน +2

    Priya shariyanu...chila purushanmmar...nallavaranu..annal chilar...mahavruthikettavanmmarum

  • @puresoul9233
    @puresoul9233 4 หลายเดือนก่อน +5

    Madam u didn’t have any experience but doesn’t mean others didn’t have . Looks like she is the PR of malayalam male actors. Madam how can you say all actresses who have spoken are wrong ????

  • @midhunjayaraj4831
    @midhunjayaraj4831 4 หลายเดือนก่อน +19

    ഇതിപ്പോ പലർക്കും ഒരു വരുമാന മാർഗം ആയി

  • @sumipaul8557
    @sumipaul8557 4 หลายเดือนก่อน +3

    Priyanka karyagal correct ❤😊

  • @ShajuNP-et8ow
    @ShajuNP-et8ow 4 หลายเดือนก่อน +12

    You are correct priyanka....

  • @sumadevits4972
    @sumadevits4972 4 หลายเดือนก่อน +3

    പ്രിയങ്കയുടെ അഭിനയം ഇഷ്ടമാണ്. പക്ഷേ മുമ്പ് ഇവരെ arrest ചെയ്തത് ഇപ്പോഴും ഓർക്കുന്നു

  • @Manishyathvam
    @Manishyathvam 4 หลายเดือนก่อน +2

    പുതിയ അവതാരം ഇത്രകാലം ഇത് പറയാതിരിക്കാൻ കാരണം 😮😮😮

  • @AnilKumar-gr9iy
    @AnilKumar-gr9iy 4 หลายเดือนก่อน +11

    നീ അമ്മ എന്നാ വേശ്യാലയത്തെ ഇപ്പോഴും ന്യായീകരിക്കുകയാണ്, നീയും അതിൽ പങ്കാളിയാണ്

    • @vyshnavp8768
      @vyshnavp8768 4 หลายเดือนก่อน

      നിനക്കൊന്നും നാണമില്ലേ... അമ്മ സംഘടന വേശ്യാലയം ആണെന്ന് നീ പറഞ്ഞ മതിയോ?

    • @Fiance24
      @Fiance24 4 หลายเดือนก่อน

      അതിന് നിന്റെ ഭാര്യയെ കൊണ്ടു പോയില്ലല്ലോ നിനക്ക് ഉള്ളുപ്പ് ഉണ്ടോ

  • @ani-cx9bt
    @ani-cx9bt 3 หลายเดือนก่อน +1

    നിങ്ങൾ തന്നെ വലിയ പ്രശ്നം ആണ് ആ പാവം കാവേരിയെ കുടുക്കിയ ആൾ അല്ലേ

  • @DilshaTk-gg6rf
    @DilshaTk-gg6rf 4 หลายเดือนก่อน +1

    Nallla chechie priyanga

  • @santoshpillai8689
    @santoshpillai8689 4 หลายเดือนก่อน +30

    Eppozhayalum dressing, costumes okke adipoliyanu.good❤

  • @Rubymeeras
    @Rubymeeras 4 หลายเดือนก่อน

    Neelaambari❤❤❤

  • @savariya833
    @savariya833 4 หลายเดือนก่อน +3

    😂😂😂.. ഇപ്പൊ എല്ലാരും നല്ല പുള്ള 😂😂😂

  • @beenavn3333
    @beenavn3333 4 หลายเดือนก่อน +2

    Varanam...allavarum...parayanam mugham mudikal vecha. Nerikettamammamare

  • @amerikkantaxi
    @amerikkantaxi 4 หลายเดือนก่อน +15

    Avide ivide illathe entokkeyo paranju 😂. Just because you are courageous to say no and deal with such situations doesn't give you the right to judge other girls who are not. Ellarum different aanu, and when they finally feel courageous to speak out, either support or shut up.

  • @gireesh5
    @gireesh5 4 หลายเดือนก่อน

    100%👍🏼

  • @beenavn3333
    @beenavn3333 4 หลายเดือนก่อน +5

    Amma..annal aa vakkinu orupadu arthamundu...athine nashippichu...😢😢😢😢😢😢😢😢

  • @tkgwireless
    @tkgwireless 4 หลายเดือนก่อน +1

    ആരുംവിളിച്ചില്ല

  • @dhyanraj1045
    @dhyanraj1045 4 หลายเดือนก่อน +2

    പുറത്ത് വിടും എന്നു പറഞ്ഞാൽ ഇവൾക്ക്
    അറിയാം പണം കൊണ്ട്
    ആൾക്കാർ വരുമെന്ന്...
    നടൻമാരുടെ കുറച്ച് കാശ്
    ഇപ്പോൾ തീർന്നു കാണും🙏🏻

  • @FousiyaIsmail-py2bx
    @FousiyaIsmail-py2bx 4 หลายเดือนก่อน +1

    സത്യം 😂സത്യം സത്യം

  • @dineshr3932
    @dineshr3932 4 หลายเดือนก่อน +8

    നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നത് രെഹസിമായിട്ടല്ലല്ലോ. അപ്പോ പൊതു നിറത്തിൽ വന്നാൽ വിമർശനം നേരിട്ടെ മതിയാവൂ. പിന്നെ അതിൽ തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് നിയമപരമായി പോകാം. എന്തായാലും താങ്കൾ നടൻ മാരെ സപ്പോർട്ട് ചെയ്ത താങ്കൾക്ക് ഇനി അവസരങ്ങളുടെ പൂരമായിരിക്കും. എല്ലാ നടന്മാരും ഇങ്ങനെ ഒരാളെ കാത്തിരിക്കുകയായിരുന്നു.

  • @sabupaul3611
    @sabupaul3611 4 หลายเดือนก่อน

    Well done Priyanka.

  • @MultiShreejan
    @MultiShreejan 4 หลายเดือนก่อน +7

    It happens to everything, she is bold

  • @sallyissac9933
    @sallyissac9933 4 หลายเดือนก่อน +5

    ലോകം ഇത്രയും അധപ്പതിച്ചല്ലോ😮😮

    • @satheeshoc4651
      @satheeshoc4651 4 หลายเดือนก่อน +3

      ലോകം അല്ല മലയാള സിനിമ indresty

  • @BINDHUSREEKUMAR-i8s
    @BINDHUSREEKUMAR-i8s 4 หลายเดือนก่อน +19

    മാന്നാർ മത്തായി ലെ ആ പാട്ടും ഡാൻസും.... ഇപ്പോഴും... ഞാൻ വൈയ്റ്റ് ചെയ്യാറുണ്ട്.....

  • @vimalap2910
    @vimalap2910 4 หลายเดือนก่อน +4

    ഇത്രയും വര്‍ഷം എവിടെ പോയിരുന്നു

  • @V4Vote
    @V4Vote 4 หลายเดือนก่อน +1

    ഇവരെ പോലുള്ള ഒരു പെൺകുട്ടിയുടെ ചിത്രം പണ്ട് നെറ്റിൽ ഏത് പോൺ സൈറ്റിലും കാണാൻ പറ്റുമായിരുന്നു. ജട്ടി മാത്രം ഇട്ട ഇതേ മുഖമുള്ള ഒരാൾ......😢

  • @Unnikrishnan-u6g
    @Unnikrishnan-u6g 4 หลายเดือนก่อน +2

    വിഷമിക്കണ്ട പ്രിയങ്ക

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 หลายเดือนก่อน

    Palakkad evideyanu priyankayude veedu

  • @HidenHiden-b6v
    @HidenHiden-b6v 4 หลายเดือนก่อน +15

    പ്രിയങ്ക ഏതുതരത്തിലുള്ള ആളായാലും നിങ്ങളെ ആരാധിക്കുന്നു സിനിമ കണ്ടിട്ടല്ല നാടകങ്ങൾ കണ്ടിട്ട്...... പിന്നെ ഒരു കാര്യം പുറത്തു പറഞ്ഞിട്ട് കാര്യമില്ല ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തുക യുള്ളൂ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്ന പ്രതികളായ ആളുകൾ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല അവർ നെഞ്ച ഉയർത്തി നടക്കും.. ഇന്ത്യയിലെ നിയമങ്ങൾ ശക്തം നിയമം നടപ്പിലാക്കേണ്ടവർ അശക്തം......

  • @satheeshkumarcr4011
    @satheeshkumarcr4011 4 หลายเดือนก่อน +13

    അവതാരക മാക്സിമം ട്രൈ ചെയ്തു എന്തെങ്കിലും കിട്ടുമോന്നറിയാൻ.. പ്രിയങ്ക ചേച്ചിയ്ക്ക് കാര്യം മനസ്സിലായി. ഒന്നും വിട്ടു കൊടുത്തുമില്ല. പാവം കുളം കലക്കി അവതാരക.😂😂😂

    • @remam5728
      @remam5728 4 หลายเดือนก่อน +1

      അവതാരക

    • @anuroy7460
      @anuroy7460 4 หลายเดือนก่อน +2

      സത്യം 😆

    • @satheeshkumarcr4011
      @satheeshkumarcr4011 4 หลายเดือนก่อน

      @@remam5728 സോറി... തിരുത്താം..

  • @subarajdhasan6432
    @subarajdhasan6432 4 หลายเดือนก่อน

    Super

  • @axiomservice
    @axiomservice 4 หลายเดือนก่อน +10

    Chechi...വേട്ടക്കാരുടെ കൂടെ😂😂😂

  • @0071karthik
    @0071karthik 4 หลายเดือนก่อน +6

    Best

  • @ajiattingal6436
    @ajiattingal6436 4 หลายเดือนก่อน +2

  • @shijisuzanne6497
    @shijisuzanne6497 4 หลายเดือนก่อน +1

    പ്രിയങ്കക്ക് മോൻ ഉണ്ടെന്ന് അറിയില്ലാരുന്നു ❤️

  • @Febina-xp3hb
    @Febina-xp3hb 4 หลายเดือนก่อน +3

    Enthayirunnu case?

    • @gminie5485
      @gminie5485 4 หลายเดือนก่อน

      Nadi Kaveryude ammaye ph vilich makalude vdo undennokke paranj blk male chythu cash venamnu paranju, avar policine kond pidipichu, pandoke news il vannaya

  • @Ali.T.MAli.T.M
    @Ali.T.MAli.T.M 4 หลายเดือนก่อน +1

    പൊന്നുമോളെ വെളിപ്പെടുത്തരുത് അമിതാബ് ബച്ചൻ അല്ലെ നിന്നെ പീഡിപ്പിക്കാൻ നോക്കിയത് സിനിമക്ക് നിന്നെ ആവശ്യമില്ല നിനക്കാണ് സിനിമ വേണ്ടത് പിന്നത്തെ കഥ ഞാൻ പറയണ്ടല്ലോ

  • @Gamerboy2024-m8e
    @Gamerboy2024-m8e 4 หลายเดือนก่อน +3

    ലാലും.... മമ്മൂട്ടി.... ഇല്ല... എങ്കിൽ... ആകാശം... വീണു.... പോക്കില്ല..... ഒരു സ്ഥാപനം... ഇലാതാകില്ല....😂😂😂😂

  • @AmbilyS-c5c
    @AmbilyS-c5c 4 หลายเดือนก่อน +3

    Priyanka athra nallathonnumalllallo

    • @shijinarameshan3445
      @shijinarameshan3445 4 หลายเดือนก่อน +2

      ആരാണ് ഈ ലോകത്തു നല്ലതായിട്ടുള്ളത് 🙏🏻.. നിങ്ങൾക് അറിയാമോ വ്യക്തിപരമായിട് പ്രിയങ്കയെ

  • @chanduclouds3294
    @chanduclouds3294 4 หลายเดือนก่อน +4

    എന്തൊരു അവസ്ഥ ആണ് .. മാനം ചോയ്ച്ചു വരുന്ന ആണല്ല , കതകിനപ്പുറത്തെ ധൈര്യമില്ലാത്ത പെണ്ണാണ് കുറ്റക്കാരി അല്ലേ!! സ്ത്രീയെ, ee അവസ്ഥ അല്ലേ മാറേണ്ടത്???

  • @salmahaneefa4291
    @salmahaneefa4291 4 หลายเดือนก่อน +10

    Correct, എല്ലാത്തിനും കൂടെ നിന്നിട്ട് എന്നെ പീഡിപ്പിച്ചു എന്ന് പറയും

  • @esperanzabypolesentertaime6717
    @esperanzabypolesentertaime6717 4 หลายเดือนก่อน +1

    പ്രിയങ്ക പറഞ്ഞത് കറക്റ്റ്

  • @chitrakarkalakar6757
    @chitrakarkalakar6757 4 หลายเดือนก่อน +1

    ഓ യെന്തൊരു പാവം

  • @ajithmedia3136
    @ajithmedia3136 4 หลายเดือนก่อน

    ആ ചിത്രം 😃😃👍👍

  • @Jasminthomas-e3e
    @Jasminthomas-e3e 4 หลายเดือนก่อน +4

    ഇവൾ ഒക്കെ എവിടെ പോയി ചത്തു കിടക്കുവായിരുന്നു. ഇപ്പോൾ ആണോ പറയാൻ പറ്റിയെ 😂😂😂

  • @LaymansScienceLab
    @LaymansScienceLab 4 หลายเดือนก่อน +198

    പസ്റ്റ് ടീമിനെയാണ് ഇൻ്റർവ്യൂ ചെയ്യാൻ കിട്ടിയത് 😂😂

    • @vr07744
      @vr07744 4 หลายเดือนก่อน

      Ntayalum myre Nina kal pullikari successful ayatu konda interview edutatu ...alate ivide Vannu negativity adichu kinakkan ala

    • @faizafami6619
      @faizafami6619 4 หลายเดือนก่อน +45

      Entha avarkku, any problem

    • @Sunila08
      @Sunila08 4 หลายเดือนก่อน +33

      എന്ത് വാടോ താൻ പഷ്ട് ആയിരിക്കും

    • @kunjattasworld9945
      @kunjattasworld9945 4 หลายเดือนก่อน +10

      Athentha ningal angane paranjath

    • @kunjattasworld9945
      @kunjattasworld9945 4 หลายเดือนก่อน

      ​@@Sunila08athe 👍

  • @AnilKumar-gr9iy
    @AnilKumar-gr9iy 4 หลายเดือนก่อน +3

    നീ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മാത്രം ഇട്ടാൽ മതി

  • @ShanisaleemTT
    @ShanisaleemTT 4 หลายเดือนก่อน +1

    എന്താ പ്രശ്നം.. എന്ത് case

  • @beenavn3333
    @beenavn3333 4 หลายเดือนก่อน

    Thettae vartha nalkunnavareum...veruthe vidaruthu..avarude perilum kesedukkuka...🎉

  • @narayanvijaykumar6119
    @narayanvijaykumar6119 4 หลายเดือนก่อน +1

    ഭരതൻ ഒരു പാവം, പ്രിയങ്ക പറഞത് എത്രയോ ശരി,😅

  • @VinGrr
    @VinGrr 4 หลายเดือนก่อน +10

    12.33 onwards, ആ ലേഡിയും കൂടി cooperate ചെയ്താണ് അതൊക്കെ നടന്നിട്ടുണ്ടാകുക എന്ന് ആർക്കും മനസ്സിലാകും. അവർ ആരോപണം ഉന്നയിച്ചവർ മോശം ആയിരിക്കും, പക്ഷെ, അവരും കൂടി സഹകരിച്ചത് കൊണ്ടായിരിക്കും അതൊക്കെ നടന്നിട്ടുണ്ടാകുക.

  • @tussharsasi9747
    @tussharsasi9747 4 หลายเดือนก่อน +1

    എത്ര വിവരമില്ലാത്ത സ്ത്രീ. ഇവർക്കൊക്കെ ഒരു വേദി കൊടുത്ത കൗമുദിയെ വേണം പറയാൻ.
    അവർ പറയുന്ന എല്ലാ കാര്യങ്ങളും വിരോധാഭാസം മാത്രം.
    1) അമ്മയിൽ നിന്ന് ഒരു സപ്പോർട്ടും ലഭിച്ചിട്ടില്ല.
    പക്ഷെ മമ്മൂട്ടിയും മോഹൻലാലും അതിന്റെ തലക്കൽ വേണം.
    2) ഈ പെണ്ണുങ്ങൾക്ക് വേറെ എന്തെങ്കിലും പണിയെടുത്തു ജീവിച്ചൂടെ?
    സിനിമയിൽ വന്നകൊണ്ട് എനിക്ക് ഇനി വേറെയൊരു ജോലിയും പറ്റില്ല.
    3) എന്തിനാ ഇത്രേം വര്ഷം കഴിഞ്ഞ് ഓരോന്നൊന്നു വെളിപ്പെടുത്തുന്നത്? ഞാൻ ആണുങ്ങളുടെ കൂടെയാണ്.
    അയാളുടെ പേര് ഞാൻ വെളിപ്പെടുത്തും, സമയമാവട്ടെ.
    ഈ ഇന്റർവ്യൂവിൽ തന്നെ ഇതെല്ലം ഉണ്ട്.

  • @prakasanvp6212
    @prakasanvp6212 4 หลายเดือนก่อน

    ഇവർ ഒരു സംഭവമാണ്

  • @RajeshCC-pr1ji
    @RajeshCC-pr1ji 4 หลายเดือนก่อน +36

    എല്ലാവർക്കും പഴയ കാര്യങ്ങൾ അറിയാം
    കവേരിയെ ചെയ്ത്
    പ്രത്യേഗിച്ച് തിരുവല്ലക്കാർക്ക്
    ചാനൽ കാര് ഇങ്ങനെ ആകല്ലേ

  • @Unnikrishnan-u6g
    @Unnikrishnan-u6g 4 หลายเดือนก่อน

    പ്രിയങ്ക എല്ലാം. സ്മൂത്താകും