John Paul 10 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 103

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +8

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @ALANALAPPATT
      @ALANALAPPATT 3 ปีที่แล้ว +1

      Please upload Videos of "Mission Space" Safari Tv Program.

    • @ALANALAPPATT
      @ALANALAPPATT 3 ปีที่แล้ว

      Please upload Videos of "Mission Space" Safari Tv Program.

  • @najeebkhankunnicodu9848
    @najeebkhankunnicodu9848 3 ปีที่แล้ว +5

    ജോൺ പോൾ സർ എന്റെ ഗുരുനാഥനാണ്... എന്റ വിദ്യാലയം സഫാരി TV....
    വിഷയം... സ്‌മൃതി, ചരിത്രം എന്നിലൂടെ.... ഇന്നുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും മലയാളത്തിന്റെ പാദസമ്പത്തിൽ നിന്നും ഞാൻ കേട്ടറിഞ്ഞ നിരവധി പദങ്ങൾക്ക്, ശൈലികൾക്കും അവയുടെ അളവ് മാത്രയിലുള്ള ഉൾചേരുവകൾ ചുരമാന്തി എടുത്തവതരിപ്പിക്കുമ്പോൾ സഫാരി ടീവിക്കും സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +32

    ജോൺപോൾ സാറൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് കൊതിയോടെ ചിന്തിച്ചു പോകുന്നു.., എത്രയെത്ര മഹാരഥൻന്മാരോടൊപ്പം ഇടപെഴകാനും, പരിചയപ്പെടാനും കഴിഞ്ഞു...🙏🙏🙏

    • @josephkottukappally
      @josephkottukappally 3 ปีที่แล้ว +2

      Namude kooteyum undu avaru mahanmarukumbol nammal manassilakum.

    • @swaminathan1372
      @swaminathan1372 3 ปีที่แล้ว

      @@josephkottukappally 👍👍👍

  • @ajithcccc8311
    @ajithcccc8311 3 ปีที่แล้ว +15

    വാക്കുകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ജോൺ പോൾ സാർ....❤️

  • @viralsunlimited6042
    @viralsunlimited6042 3 ปีที่แล้ว +31

    സഫാരിക്ക് ശെരിക്കും ഒരു Asset ആണ് ഇദ്ദേഹം,ഇദ്ദേഹത്തിന്റെ സംസാരം അടിപൊളി.ഒരു second പോലും skip അടിക്കാതെ കെട്ടിരുന്നു പോകും.❤️

    • @abduljaleelperumpulliyilab8084
      @abduljaleelperumpulliyilab8084 2 ปีที่แล้ว

      ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുറങ്ങുന്ന ദിവസം വർണ്ണശബളമായ സ്വപ്നങ്ങൾ കാണാം.നാം പോലുമറിയാതെ നിദ്രയിലേക്കാഴ്ന്ന് പോകും..സുഖകരമായ ഉറക്കം😍..

  • @ponnurocks4740
    @ponnurocks4740 2 ปีที่แล้ว +3

    സിനിമ തിരക്കഥ പോലെ കഥ പറഞ്ഞുതന്ന നിങ്ങൾക് നന്ദി സർ......

  • @sabitas5770
    @sabitas5770 2 ปีที่แล้ว +2

    Never tired of listening to the most interesting lively narration of this literary genius

  • @shanthammageorge3811
    @shanthammageorge3811 2 ปีที่แล้ว +2

    Great narration. His speech makes me spellbound.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +15

    ജീവിതത്തിലെ അനുഭവങ്ങൾ 👍❣️

  • @askaraskar7556
    @askaraskar7556 3 ปีที่แล้ว +16

    രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് വീണ്ടും കഥ കേൾക്കാൻ 😊

  • @amalmuraleedharan816
    @amalmuraleedharan816 3 ปีที่แล้ว +11

    This man is the perfect rolemodel for this generation

  • @chappanig3748
    @chappanig3748 2 ปีที่แล้ว +1

    മനുഷ്യന്റെ മണമുള്ള നല്ല മനുഷ്യൻ എന്റെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട്

  • @jaydev1186
    @jaydev1186 3 ปีที่แล้ว +8

    Story telling is an art ❤️

  • @kabeerkalathil9221
    @kabeerkalathil9221 2 ปีที่แล้ว +2

    ഇദ്ദേഹത്തിൻ്റെ ഓർമ്മ ശക്തി...🙏🙏🙏

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว +2

    ❤️❤️

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +23

    നളപാചക receipe കൾ തുടരു sir. മോള് എന്തെങ്കിലും പറഞ്ഞോട്ടെ. 😊. പാചകം ഒരു കലയാണ്. ആ ചേനയുടെ trick ചെയ്തത്‌ നോക്കാം 👌👌👌.

  • @sajjanmedayil1428
    @sajjanmedayil1428 2 ปีที่แล้ว

    അദ്ദേഹം ഇവിടെ ഉദ്ധരിക്കുന്ന വനിതാ എഴുതിയ അടുക്കളയിലെ നുറുങ്ങുകൾ എന്ന പംക്തി എന്റെ വർഷങ്ങളായുള്ള ഈ ഏകാന്ത ജീവിതത്തിൽ പാചകത്തിന്റെ മേഖലയിൽ ഒരുപാട് സ്വാധീനം ചെലുത്തിയതും, "കായംകുളം കിടുക്കാച്ചി കപ്പ " എന്ന എന്റെ സ്വന്തം വിഭവം നിർമിച്ചു അത് ആസ്വാദകരിലേക്ക് എത്തിക്കുവാനും പ്രേരണ ആയതും.
    ഒരുപാട് ആഗ്രഹം ആയിരുന്നു അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണം എന്നും ഒക്കെ. അദ്ദേഹത്തിന്റെ വിയോഗം ഓരോ മലയാളിയുടെയും തീരാ നഷ്ടം തന്നെ.
    പ്രണാമം 🙏

  • @deepikamenon6909
    @deepikamenon6909 3 ปีที่แล้ว +6

    What a wonderful program. I remember my mother reading these recipes to me when i was a little girl from vanitha magazine..its still fresh in my thoughts how beautifully those articles were written

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว +4

    കേട്ടിരിക്കാൻ എന്തു രസം. ❤️❤️

  • @jayeshts5615
    @jayeshts5615 3 ปีที่แล้ว +5

    ഇന്നലെ വൈകീട് ചെറിയൊരു throat pain start ചെയ്തപ്പോ ആദ്യ എപ്പിസോഡ് തുടങ്ങിയതാണ്.. രാത്രി 1 മണി വരെയും പിന്നെ, രാവിലേ മുതലും കാണുകയാണ്.. ഇങ്ങേരിത് എന്താണ്..
    ലാസ്റ്റ് എപ്പിസോഡ് കണ്ടേ നിർത്തിക്കുകയുള്ളോ...?

  • @aswathigangadharan2163
    @aswathigangadharan2163 3 ปีที่แล้ว +5

    Awesome narration ❤️ 🥰

  • @unnikrishnanb1237
    @unnikrishnanb1237 3 ปีที่แล้ว +1

    സാധാരണ കഥാകാരന്മാർ ഭാവനയിലൂടെ നമ്മേ ചിരിപ്പിക്കും, സ്വന്തം അനുഭവങ്ങളിലൂടെ സത്യം മാത്റം പറഞ്ഞു ചിരിപ്പിച്ചു കൊല്ലുന്ന ഒരാളേ ഇന്നും ജീവിച്ചിരിപ്പൂള്ളു, "ശ്റീ.ജോൺപോൾ.". VKN,ബേപ്പൂർ സൂൽത്താൻ, എന്നിവർ മുൻഗാമികൾ. ബിഗ് സല്യൂട്ട്.!!

  • @profvarma1
    @profvarma1 3 ปีที่แล้ว +2

    Excellent presentation. I admire you for your Frank talk and your ability to recollect things and people .
    Great.

  • @mtibrahim3833
    @mtibrahim3833 2 ปีที่แล้ว

    കാലത്തെയും, മനുഷ്യ നിഴലാട്ടങ്ങളെയും ശില്പമനോഹരമായി മെനഞ്ഞെടുക്കുന്നരംഗഭാഷ്യം... ആ വാങ്മയ പ്രവാഹം നിലച്ചു പോയതിൽ തീരാ വ്യഥയുണ്ട്....

  • @aniltsanilts5066
    @aniltsanilts5066 3 ปีที่แล้ว +3

    രണ്ട് ദിവസം കാത്തിരുന്നു...😘😘

  • @dontom8839
    @dontom8839 3 ปีที่แล้ว +3

    എത്ര മഹാരഥന്മാരെ സംഭാവന ചെയ്ത കാലഘട്ടം, അത്‌ തന്നെയാണ് ആ കാലഘട്ടത്തിന്റെ മേന്മയും..

  • @sijojoseph2679
    @sijojoseph2679 3 ปีที่แล้ว +5

    Yathrudaye... തിരക്കഥ... താങ്കൾ... Ezhuthenuu... Arinjathil... സന്തോഷം

  • @aneeshjyothirnath
    @aneeshjyothirnath 3 หลายเดือนก่อน +1

  • @indian940
    @indian940 3 ปีที่แล้ว +19

    This story tells how struggling Mammookka was 😍

    • @Critique007
      @Critique007 3 ปีที่แล้ว +3

      സ്വന്തം ചീഞ്ഞ സ്വഭാവം കാരണം സ്ട്രഗ്ലിംഗ് ആയ നടനാണ് മമ്മുട്ടി.

  • @sidhuzvlog
    @sidhuzvlog ปีที่แล้ว

    A memory of a good art..

  • @brettv8666
    @brettv8666 2 ปีที่แล้ว +1

    Sir, ആ recipes ഇപ്പോൾ എവിടെ നിന്നും കിട്ടും എന്നൊന്ന് പറയാമോ?
    മനോരമ ബുക്സ് അത് publish ചെയ്തിട്ടുണ്ടോ?

  • @seeyanthomas9700
    @seeyanthomas9700 3 ปีที่แล้ว +4

    Great again great again, Maharajas great again ❤❤❤❤❤❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +9

    ഇദ്ദേഹത്തിന്‍റെ അവതരണം വീണ്ടും കേള്‍ക്കുക എന്നതല്ലാതെ ഒരിക്കലും അവഗണിച്ച് പോകാന്‍ സാധിക്കാറില്ല... ബാക്കി എപ്പിസോഡുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...

  • @jamesoommen
    @jamesoommen 3 ปีที่แล้ว +2

    One song from Anna- Karutha penne karinkuzhali, Ninakoruthan kizhakuthichu.

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว

    ആ ഗോവണിയിൽ അമർത്തി ചവിട്ടരുതെന്ന് മകനെ ഉപദേശിച്ച അപ്പൻ മാസല്ലേ.
    ബാപ്പുജി ഒരു വല്ലാത്ത വികാരമാണ്.

  • @shanavaskamal
    @shanavaskamal 3 หลายเดือนก่อน

    enikku 45 vayassayi jeevitattinte balance sheet john sirnte ee episodyl paranjatu prakaram ngan oru parama daridran anu school kalaqattil nhan oru choriyan arunnu in reality iwas an ocd patient nhan atu pilkalattu ente paisa kondu oru sisters nadatunna holistic healing centril swayam chikilsichu mattiyatanu paranju vannatu school college kalaqattil arkum enne istamallarunnu eppozum get togethurukalul avar enne koottarilla😢😢😢so aa karyattil nhan oru poor of the poorest person anu only a girl & a boy in my class liked me that boy also later bcm enemy of me inly that girl class mate send me messages regularly she once told me iwas with her in ukg & was friendly that is why she like me seems strange right😢❤🙏

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว

    Super John Paul

  • @jayachandranp498
    @jayachandranp498 3 ปีที่แล้ว +4

    അച്ഛന്റെയും അമ്മുടേയും പിൻബ ലത്ത്‌തി ല്‌ സിനിമയിൽ കയറാത്ത മമ്മൂട്ടി സൂപ്പർസ്റ്റാർ തന്ന .മനസ്സിൽ നിൽക്കുന്ന കഥാ പാത്രങ്ങൾ.wish you long life.

    • @Critique007
      @Critique007 3 ปีที่แล้ว +3

      മമ്മുട്ടി പണ്ടേക്ക് പണ്ടേ ഒരു അറ് ബോറൻ മനുഷ്യനായിരുന്നു..
      ഇന്നും ആളുകൾ അടുപ്പിക്കാത്തതിന്റെ കാര്യം ഇപ്പൊഴാണറിഞ്ഞത്..😅

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 ปีที่แล้ว +1

    രാജൻ കൊലക്കേസ് എന്ന ചിത്രം അപരാധി എന്ന പേരിലാണ് റിലീസായത് സംവിധാനം ചെയ്തത് ശ്രീ ശ്രീ പി എൻ സുന്ദരം ആണ് തെറ്റ് തിരുത്തുമല്ലോ

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +9

    Madhu sir, Balachandra Menon, vazhoor Jose,adoor ivare kondu varumo ❤️

  • @robingeorge9664
    @robingeorge9664 3 ปีที่แล้ว +5

    Another facet of JP revealed in this episode. Mimicry- How wonderfully well he imitates K G George!! [16:27 to 16:40]

  • @rajeevmr5879
    @rajeevmr5879 3 ปีที่แล้ว +1

    Good

  • @rkrparayil4569
    @rkrparayil4569 3 ปีที่แล้ว

    🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @dileepckm4118
    @dileepckm4118 ปีที่แล้ว

    ❤❤❤❤enik oru chanse

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว

    പാചകം ഒരു കല തന്നെയല്ലേ സർ, മോൾ പറഞ്ഞപ്പോൾ എന്തെ അതുപേക്ഷിച്ചത്?, എന്തായാലും കോഴിയിൽ വേവിച്ച ചേന റവയിൽ മുക്കി ഒന്നു പൊരിച്ചുനോക്കിയിട്ട് പറയാം 🥰👍

  • @shetechmalayalam2762
    @shetechmalayalam2762 3 ปีที่แล้ว

    Adipoli talk 👌👌👌

  • @indian940
    @indian940 3 ปีที่แล้ว +1

    Bring Dr.Sebastian paul to this program.

  • @MaheshKumar-ud2nq
    @MaheshKumar-ud2nq 3 ปีที่แล้ว

    You are essance ofkerala taste.may god bless you for long and vigour life.

  • @shabeersha8811
    @shabeersha8811 3 ปีที่แล้ว +2

    1

  • @KrishnachandranU
    @KrishnachandranU 3 ปีที่แล้ว +1

    First

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    😍👏👌👍❤

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    ❤❤❤❤❤

  • @praveensebastian4956
    @praveensebastian4956 3 ปีที่แล้ว

    Sir 🙏 ❤️

  • @k.tantony2379
    @k.tantony2379 3 ปีที่แล้ว

    It is K S Sethumadhavan

  • @nidhinkr8366
    @nidhinkr8366 3 ปีที่แล้ว +1

    Second

  • @JPVideoDiary
    @JPVideoDiary 3 ปีที่แล้ว

    🌷👍

  • @saloobaihameed1498
    @saloobaihameed1498 3 ปีที่แล้ว

    Avide njann umdu chitram ANNA

  • @josephzacharias8122
    @josephzacharias8122 3 ปีที่แล้ว

    Most loving John Paul

  • @haneefabadakkan
    @haneefabadakkan 2 ปีที่แล้ว

    Rip

  • @SuryaPilla-qr2lb
    @SuryaPilla-qr2lb หลายเดือนก่อน

    മൈനത്തരുവി കൊലക്കേസ്

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 3 ปีที่แล้ว

    💙💙💙

  • @maheshedathil1164
    @maheshedathil1164 3 ปีที่แล้ว

    🔥

  • @jabirck9142
    @jabirck9142 3 ปีที่แล้ว

    ജോർജ് ജോസഫ് സർ പറഞ്ഞ സിനിമ

  • @Abhinav-nk1uw
    @Abhinav-nk1uw 3 ปีที่แล้ว

    😊👌

  • @swapnakood
    @swapnakood 3 ปีที่แล้ว

    🌷

  • @kavi922
    @kavi922 3 ปีที่แล้ว

    🙏🙏🙏🙏

  • @milanjosephsebi67
    @milanjosephsebi67 3 ปีที่แล้ว

    അത് ശരി ഫൂഡി യാണല്ലേ നമ്മളെപ്പോലെ , വെറുതെയല്ല നമ്മളെപ്പോലെതന്നെ ഒബീസിറ്റി

    • @abeninan4017
      @abeninan4017 2 ปีที่แล้ว +1

      Being a foodie may not be the reason for his obesity. He might have taken anabolic steroids for some medical treatments.

  • @shanskkannampally7599
    @shanskkannampally7599 3 ปีที่แล้ว

    😍

  • @frjosephkiliroopparampil4054
    @frjosephkiliroopparampil4054 3 ปีที่แล้ว

    സെബാസ്റ്റ്യൻ പോൾ സാർ

  • @sreejiths5416
    @sreejiths5416 3 ปีที่แล้ว

    ഇദ്ദേഹം അത്മകഥ വല്ലതും ezhuthiyittundo????

  • @shabeersha8811
    @shabeersha8811 3 ปีที่แล้ว +2

    😁

  • @rajeeshcparambil1120
    @rajeeshcparambil1120 3 ปีที่แล้ว +8

    വെറുപ്പിക്കാത്ത പ്രോഗ്രാം ആണ് ചരിത്രം എന്നിലൂടെ

  • @shajanjacob1576
    @shajanjacob1576 2 ปีที่แล้ว

    പുരോഗമന കേരളം, വെള്ളക്കാരെ പുച്ഛം, പക്ഷേ കറുത്ത നിറം ഇഷ്ടമല്ല

  • @heynid
    @heynid 3 ปีที่แล้ว

    Sebastian Pole 😂😂😂

  • @rejik99
    @rejik99 3 ปีที่แล้ว +2

    ഇതും DISLIKE ചെയ്യുന്നവരോ ??☹️🤔☹️ കഷ്ടം 😐

  • @أشرفكايبارامبيل
    @أشرفكايبارامبيل 3 ปีที่แล้ว +4

    Pandu K G George Mamootyku Oppichu kodutha National awardine orthu Innu K.G. George Pashchathapikkunundakum..😅
    Ettavum latest interviewilokke angerum John Paulum koodi orumich Mamootye Alakki vidunund Vanna vazhi maranathinum Pal kodutha kaikku thirinju kothiyathinum.
    🤷🏻‍♂️

    • @santhoshps8927
      @santhoshps8927 3 ปีที่แล้ว

      What you mean. Mammootty enthu cheythennanu ningal parayunnathu

    • @milanjosephsebi67
      @milanjosephsebi67 3 ปีที่แล้ว +1

      അറുബോറൻ , തലയിൽ പത്തുപറച്ചാക്കും ചുമന്നു നടക്കുന്നതുപോലുള്ള അഭിനയവും

  • @5988273
    @5988273 3 ปีที่แล้ว

    3rd

  • @ajayr8185
    @ajayr8185 3 ปีที่แล้ว

    Chiri vannu pottitherikum....🙏. College kaalangal ayaviruthu......

  • @hazeebismail8712
    @hazeebismail8712 3 ปีที่แล้ว

    KG George sir ne ivide kondu varumo

    • @07K550
      @07K550 3 ปีที่แล้ว +1

      ആള് ഇപ്പൊൾ interview ഒക്കെ നൽകാൻ പറ്റാത്ത വിധം വാർദ്ധക്യ സഹജമായ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ട് ഒരു care home ലാണ്

    • @Critique007
      @Critique007 3 ปีที่แล้ว +1

      പുള്ളി വന്നാൽ മമ്മൂട്ടിയെ വലിച്ച് കീറി അടുപ്പത്ത് വയ്ക്കും..😂
      അത്രക്ക് കലിപ്പുണ്ട് പുള്ളിക്ക് മമ്മൂട്ടിയോട്.ജോർജിന്റെ ആത്മകഥയിൽ പറയുന്നുണ്ട് "മമ്മൂട്ടി ഒരു മോശം മനുഷ്യനാണ്" എന്ന്.

    • @basilpaulose4364
      @basilpaulose4364 3 ปีที่แล้ว

      @@Critique007 athentha

    • @Critique007
      @Critique007 3 ปีที่แล้ว

      @@basilpaulose4364
      KG Georgeinte Interview kandal manasilakum.🤷🏻‍♂️

    • @basilpaulose4364
      @basilpaulose4364 3 ปีที่แล้ว

      @@Critique007 short ayit para.. Interviews etha

  • @arunraju843
    @arunraju843 3 ปีที่แล้ว +1

    Mohammed kutty pandee massaaa...

  • @cijoykandanad
    @cijoykandanad 3 ปีที่แล้ว

    മമ്മൂട്ടിയെ വെള്ളം എടുക്കാൻ വിടുകയോ ഇന്നാണെങ്കിൽ എന്താകും

  • @danielmathai7242
    @danielmathai7242 3 ปีที่แล้ว +1

    എന്നേപോലെയുള്ള പ്രവാസികൾ പാചക പരീക്ഷണം നടത്താറുണ്ട് 🤪🤪

  • @riyajoseph9535
    @riyajoseph9535 3 ปีที่แล้ว

    Addeham paranja cinema bharya aayirikkum.Ammalkutty kolakkes aayirikkum.

  • @Critique007
    @Critique007 3 ปีที่แล้ว +7

    മമ്മൂട്ടി ഇപ്പൊഴല്ല..
    പണ്ടേക്ക് പണ്ടേ ഒരു അറ് ബോറൻ മനുഷ്യനായിരുന്നു..
    ആളുകൾ അടുപ്പിക്കാത്തോണ്ടാണ് അയാൾ അഹങ്കാരം അഭിനയിച്ച് നടക്കുന്നതെന്ന് ഇപ്പോഴല്ലേ മനസിലായത്.😂

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +1

    ❤️❤️❤️

  • @smrithinair4410
    @smrithinair4410 3 ปีที่แล้ว

    ❤️❤️❤️