കൊറച്ചായിട്ട് ബ്ലാക്ക് കളർ ഉണ്ട് മലത്തിന് . സ്മെൽ ഒന്നും ഇല്ലാ . കൊറച്ചായിട് ബെറി ഫ്രൂട്ട് ചോക്ലേറ്റ് ഒക്കെ ചെറിയ തോതിൽ മാത്രം കഴിക്കാറുണ്ട് . അതാകുമോ ഇനി . പേടിയാവുന്നു 😢
Maam, എന്റെ മലം നല്ല dark ബ്ലാക്ക് colour ill കാണപ്പെടുന്നു.3 മാസം aayi continue ആയി കാണപ്പെടുന്നു. ആദ്യം കുറച്ചു മാത്രമേ കാണുന്നുള്ളൂ. പിന്നെ blood കലർന്ന പോലെ മലം ആണ് പോകുന്നത്. ഏതു ഡോക്ടറിനെ ആണ് കാണിക്കേണ്ടത്. ചെറിയ വയറു വേദനയും ഉണ്ട്.
Dr kuttiku solid food start cheytu.. Motion nalla tight anu... Also nalla dark colour, dark green oke polathe stool pokunu... Kuzhapam undo... Ragi, kannankaya oke anu kodukune
Dr എനിക്ക് കുറച്ച് ഡേയ്‌സ് ആയീ ഗ്രെ ചെളി കളർ ആണ് പോകുന്നെ ഗ്യാസ് പോലെ വയറിൽ തോന്നുന്നും ഉണ്ട് ക്ലിയർ ആകുന്നില്ല.... ഞാൻ ശ്രീനഗർ ആണ് ഇപ്പോൾ ഡിസംബർ 12 നാട്ടിൽ എത്തും.... പ്രോബ്ലം ഉണ്ടോ
ഞാൻ അന്നഭേദിസിന്ദൂരം ഗുളിക കഴിച്ചപ്പോൾ കളർ വെത്യാസം വന്നിരുന്നു ഇപ്പൊൾ ആ സംശയം മാറിയിരിക്കുന്നു .ഈ ഗുളിക നിത്യവും കഴിച്ചാൽ വല്ലകുഴപ്പവുമുണ്ടൊ? ഡോക്ടറെ ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Dr . Njn njn ipo kurachu days aayit tablet edukund koodathe thyroid tablet daily edukund,ipo kurachu days aayit . thyroid nt mathram aani kazhikunathu..4days aayit enik nalla pole loose motion ind...3days vellam polem pne yellow color m aanu poyirunathu but innu morning muthal green color il aanu athum loose motion aanu ente age 31 ....
Ente monu ippol 3 month. ജനിച്ച അന്നുമുതൽ വാവ നല്ല കട്ടിയായ രീതിയിൽ ആണ് motion pokunne. ഇതുവരെ കുഞ്ഞുങ്ങളുടെ stool മാതിരി ഞാൻ കണ്ടിട്ടില്ല. അതു മാത്രമല്ല ഒരായ്ച്ച okke kayiyum മോൻ motion pass cheyyaan. Aadhyamokke gerbisa vekkumayrnnu. പിന്നീട് അത് നിർത്തി മിൽക്ക് മെഗ്നീഷ്യ മരുന്ന് കൊടുത്ത്. Ipo onnm കൊടുക്കാറില്ല. എന്ത് കൊണ്ടാണ് വാവൻ്റെ stool ഇങ്ങനെ? Preshnamundo?
Daily Morning stool half black half yellow colour 😢 എന്താണ് അതിന് കാരണം രാവിടെ മാത്രം ഇങ്ങനെ വരുന്നു പിന്നെ കടുംമഞ്ഞ നിറത്തിൽ ആണ് പോകുന്നത് ഞാൻ പ്രാവാസമാണ് കുറെയായി തുടങ്ങിയിട്ട് നാട്ടിൽ പോകണ്ടി വരുമോ
എനിക്ക് കുറെ ആയി മലബന്ധം ഉണ്ട് നാലു വർഷം മുമ്പ് sigmoid scopy ചെയ്തിരുന്നു. അതിൽ ഒരു കുഴപ്പവും ഇല്ല . നല്ല മലബന്ധം ആണ്. പോകുവാൻ മരുന്നു കഴിചചാൽ പോലും പോകുന്നില്ല. എന്താണു ചെയ്യുക
എന്റെ മലം ചെറിയ കറുപ്പ് കളർ ഉണ്ട് ..ഗുളിക കഴിക്കുന്നത് കൊണ്ടാണെന്നു മനസിലായി ,,നന്ദി ഡോക്ടർ
Thanks 😊
നല്ല ചിരി കാണുമ്പോൾ വേണ്ടെങ്കിലും kettupokum..കേട്ടോ. Dr
z😍
ഗളളൻ😅
Thank you so much Doctor 🙏🙏
100 % കറക്റ്റ് ഞാൻ iron syrup കഴിക്കുന്നു dexorange 100%. നല്ല അറിവ്❤❤❤
ഭയപ്പെടുത്താത്ത മറുപടി 👌
Thanks 😊
Thank you dr
Thanks
Nalla msg👍super vdo thnksdr🖐️
Thanks
Pedichu irikkuvarnnu thank you medam
Video nannayirunnu sis jaqy doctore❤❤🥰🥰❤❤ 👌👍
Thanks
Nice information ❤
Thanks
കൊറച്ചായിട്ട് ബ്ലാക്ക് കളർ ഉണ്ട് മലത്തിന് . സ്മെൽ ഒന്നും ഇല്ലാ . കൊറച്ചായിട് ബെറി ഫ്രൂട്ട് ചോക്ലേറ്റ് ഒക്കെ ചെറിയ തോതിൽ മാത്രം കഴിക്കാറുണ്ട് . അതാകുമോ ഇനി . പേടിയാവുന്നു 😢
Beetroot kazhichal color vyathyasam kanumo?
Good message Dr. 👍😍❤❤
Thanks
Thank U Dr 🌺🌺🌹🌹🙏🙏
Welcome
സത്യം പറയാമല്ലോ പേടിച്ച് ഇരിക്കുക ആയിരുന്നു thanks for the information ❤
Welcome 🤗
Namaskarm Dr🌹🙏
Thanks 😊
👍👍👍
Thanks
ഇടക് മോശം കളറിൽ പോകുന്നു കാരണം എന്ത്
Cipla calcium ഗുളിക കഴിച്ചാല്‍ മലം കറുപ്പാവുമൊ
Good information madam
Thanks a lot
Very good information thankyou doctor
So nice of you
What does bright red dots in stool indicate. Please reply
Does unienzyme tablet along with VL3tablet cause dark green stools
So beautiful
Thank you so much
ഡോക്ടർ എനിക്ക് വളരെ നാളായിഹൈപ്പോതൈറോയ്ഡ് ആണ്. മലബന്ധവും ഉണ്ട് സ്റ്റിക്കിയായാണ് മലം പോകുന്നത്. ഇതിന് ഒരു പ്രതിവിധി പറയുമോ ഡോക്ടർ
Thanks Dr. , Dr water melon banana pappaya juice kudikunathu nallathano sugar problem varumo
Daily kudikkaruthu
Mam cheera orupad kayichrunu athinnte nxt day malam balvk cluril kadu any problm
👍
Thanks
Thx mam....👍👍
Thanks
Molude Malathinte colour
black aanu ghulikayonnum kazhikarilla
🙏
Thanks
Maam,
എന്റെ മലം നല്ല dark ബ്ലാക്ക് colour ill കാണപ്പെടുന്നു.3 മാസം aayi continue ആയി കാണപ്പെടുന്നു. ആദ്യം കുറച്ചു മാത്രമേ കാണുന്നുള്ളൂ. പിന്നെ blood കലർന്ന പോലെ മലം ആണ് പോകുന്നത്. ഏതു ഡോക്ടറിനെ ആണ് കാണിക്കേണ്ടത്. ചെറിയ വയറു വേദനയും ഉണ്ട്.
Engane und Ipo ok ayo ? Nth aaaayirunnu problem
Bro maaryo
Enthaayi
Maaryo
My now yellow water and pain
എന്റെ ഫാദറിന് ഗ്രീൻ cloar പോകുന്നുണ്ട് അത് എന്താ ഡോക്ടർ
Dr kuttiku solid food start cheytu.. Motion nalla tight anu... Also nalla dark colour, dark green oke polathe stool pokunu... Kuzhapam undo... Ragi, kannankaya oke anu kodukune
Floating stool probelm anno ,annenkil nthu cheyyendath
ഫാറ്റി ലിവർ ഒണ്ട് മലത്തിന് അസഹ്യ മായ സ്മൽ ഒണ്ട് എന്താണ് ഡോക്ടർ
5 month pregnant aan.
Black colouril stool കാണുന്നു.
Kuyappam undoo
ചെറിയ രീതിയിൽ ശർദ്ധിക്കുന്നതിൽ ഉള്ള പോലെ വൈറ്റ് കട്ടയായി മഞ്ഞയോടു കൂടെ വൈറ്റിന്ന് പോണുണ്ട് dr അത് എന്തിനെ യാണ് സൂജിപ്പിക്കുന്നത് 6 month ആയിട്ടുള്ളൂ
Dr എനിക്ക് കുറച്ച് ഡേയ്‌സ് ആയീ ഗ്രെ ചെളി കളർ ആണ് പോകുന്നെ ഗ്യാസ് പോലെ വയറിൽ തോന്നുന്നും ഉണ്ട് ക്ലിയർ ആകുന്നില്ല.... ഞാൻ ശ്രീനഗർ ആണ് ഇപ്പോൾ ഡിസംബർ 12 നാട്ടിൽ എത്തും.... പ്രോബ്ലം ഉണ്ടോ
Mam, ചാവ്യനപ്രസം ഏതു കമ്പനിയുടെ ആണ് ഏറ്റവും നല്ലതു. പ്ലീസ് reply
Avp or kottakkal
വൈദ്യ രത്നം
Mam..ഞാൻ pregnant ആണ്. .ഫ്ലോറികസിഡ് tablet കഴിക്കുന്നുണ്ട്. ..ഇന്ന് ഗ്രീൻ colour ആണ്. .കുഴപ്പം ഉണ്ടോ
Ente 4 vayasulla molk 4 day aayi green color aane.... Dctr kaanikkano
Yes
Mam ante malam poovumbol fat poloo kanunn ath enthh ariyoo
Gyasinte medcine kazhichal black colour undakumo
Enik und acidit gas gulika kazhichapo
@@മനുഷ്യൻ-ഷ8ദipo ok ayo
Yellow color normal aano. 😊
ഞാൻ അന്നഭേദിസിന്ദൂരം ഗുളിക കഴിച്ചപ്പോൾ കളർ വെത്യാസം വന്നിരുന്നു ഇപ്പൊൾ ആ സംശയം മാറിയിരിക്കുന്നു .ഈ ഗുളിക നിത്യവും കഴിച്ചാൽ വല്ലകുഴപ്പവുമുണ്ടൊ? ഡോക്ടറെ ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Nityavum Kazhikkan paadillathathanu
Ok thanks doctor
Ente normal stool annu (not loose) bit yellow colour is it problem?
4 days aayi green colour il aanu povunnathu athu maraan enthu cheyanam dr
Kutti de aano
Van payar kazhichal stoool blck colour il aavumo
Green coler enth kondan
Mam nte stool chila samyam float cheyth kaanunnu chilappo sink cheyuthum.. Ntha problem oru light yellowish colour aanu..
Same issue aan enikum 😢
Density koodumbol idakk pongikidakkum..
Bloodinda guliga kayikunnide.adaano enike black colour varunnade
Dr..stoolinte koode dark red mucus kandu.oratta thavane kandollu ..pineed undaayitilla.. what cause that?
Ningal kazicha food inte ayirikum...ennikum undayitte unde
Dr stool testl bad bacterias indenn kandu.onn explain aakamo
Athinu medicines undu
Digestion correct allathe konda
Carbiron Z Kazhikund Daily One tab....apo egane varumo
Yes
@@drjaqulinemathews thanks madam
Motion il patha kaanunnath enth konda doctor...
H pylori postive ullavar motion green colour l povumo?
Yes
Hlo dr beetroot kzcchal stool red coluril pokumo plz rpky😔
Antibiotics കുളിക കഴിച്ചാൽ കറുപ്പ് ആകുമോ
Mam pls reply tention ayond anu... Enik vitamin korv ayit vitamin gulika kazhukhnd athano eni black clout plz reopu pedi akuni
I am not using any kind of medicine still color is black but no smell
Dr eniku 5 months anu. Ente stool black colour anu ipo .. iron kazhikunundu
Dr എനിക്ക് blood കുറവായതോണ്ട് livogen കഴിക്കുന്നുണ്ട് ബ്ലാക്ക് കളർ പോകുന്നത് അത് നോർമൽ ആണോ
Enikkum und
Mariyo
Chyawanprash kazhikkumbol, black avarundu. Any problem.
No problem
Dr . Njn njn ipo kurachu days aayit tablet edukund koodathe thyroid tablet daily edukund,ipo kurachu days aayit . thyroid nt mathram aani kazhikunathu..4days aayit enik nalla pole loose motion ind...3days vellam polem pne yellow color m aanu poyirunathu but innu morning muthal green color il aanu athum loose motion aanu ente age 31 ....
3month pregnant ane. Ferobank tablet kazhichu 2days ayittae ullu, but motion black colouril pokunnu.
Athu Kuzhappam ella
Enik Black aanu povunnath innanu njaan kandath athin njaan enthanu Dr cheyendath please answer me
അങ്ങനെ കുടലിലെ ബ്ലീഡിങ് കൊഴപ്പം ഇണ്ടോ
Ash or grey color during pregnency problem aaanoo mam
Alla
VitaminD kaichal ndavo
Ella aavilla
Ente monk nalla black clr und smell und
Iron syrup kazhikunnund athinte aano plz rply
Antibiotic gulika kazhikund athu muthalanu blak clour aaayi kanunatg
One week aayi neanju earichil kanund
Enikkumundd...pall vedhanakulla antibiotic kaychathinshesham...
Stoolil oru white coating pole ind... Enthaan reason parayamoo edakk bloodum indaayirunnu..
Ennitt enth cheythu. Are you okay now
Dr. ഞാൻ 2.3ദിവസം ബീട്രൂട് കഴിച്ചാൽമലം blckcalravo
Athu Kuzhappam ella
Dr. Stool greenish ayii anu pokunath gas und.
Chicken purattunnu kazhicharunno
Or pork
Dr,ഞാൻ പ്രെഗ്നന്റ് ആണ്, iyon (അയോൺ )ഗുളിക കഴിക്കുണ്ട്,
മലം black ആണ്, സ്മെൽ ഉണ്ട്
എന്തേലും ഇഷ്യൂ ഉണ്ടോ?
Kuzhappam onnum ella
@@drjaqulinemathewsഇന്നലെ എള്ളു കഴിച്ചിരുന്നു ഇന്ന് gray കളർ ആയിട്ടാണ് പോയത് pblm ഉണ്ടോ
എന്റെ മോന്ക്ക് ഇന്ന് മുതൽ മുത്താറി കൊടുത്ത് തുടങ്ങി 6 month baby ആദ്യമായിട്ടാണ് ഇന്ന് food കൊടുക്കുന്നത്... പ്രശ്നം ഉണ്ടോ
Oru Kuzhappavum ella
Please kp@@drjaqulinemathews
Dr enik kurach naalayit malathil pathapole kaanunu.enthu kondanath.onu parayumo
Digestion problem undavum
Ipo engane Ind. kurav aayo ?
Blood ഉണ്ടാവാൻ ഉള്ള tablet കഴിച്ചാൽ (livogen) stool black color avumo pls reply
Yess
malathinood koode white colour koode varunnu athentha
Mucus aanu
Athu Mariyillengil doctor re kananam
ഹായ് ഡോക്ടർ,: ഡോക്ടർ സ്റ്റൂൾ ഇൻ്റെ കൂടെ white discharge പോകുന്നു എന്താണ് ഇതിന്റ reason
Sugayo
Dr kando
Yye🤔
K
@@drjaqulinemathews 😊
Gas injection innale adich inn first okke normal pinne black ⚫️
Ellu kazhichal black colour undavumo?
Yes undavum
Iron Ellil kooduthal aanu atha
Mam nte stool nalla black clr ahn Blood korav ayond blood vekkanula marunh kazikunud athond ano?
Yes aanu angane varum
Mam njn pregnent aanu iron tablet kazhikkunund.. Black colour motion aanu.. Any problem?
Mam. I weak ayit enik loosmotion anu. Dr kanichu. Pakshe mariyittilla. Inn stool green coloril kanunnu. എന്തെങ്കിലും കൊയപ്പം ഉണ്ടോ
Infection aayal green color stool kaanum
Doctor book cheyyan entha cheyya
Njn yesterday oru iron talbet kaichu ullu ipo one time wash roomil poyi vanapo brown and black mix aki an vannthu any problem
Enik edaykk edaykk loose motion ayittum allatheyum pokunnund.....chilappo black colorilum...chilappo blood pattipidichathu pole kaanunnund....enthayirikkum karanam plz reply.....
Examination cheyyendi varum
I am a medical student.beenaykku eppozhum Toilet il povumbol ee prashnam undo?
@@athulsajeev1735 ippo illa
@@beenabeena3080 ok.beena yude age ethra?
@@athulsajeev1735 26
Dr, stool ഒരു ഷേപ്പ് ഇല്ലാതെ അയഞ്ഞു കാണുന്നത് എന്തുകൊണ്ടാണ്. ന്യൂട്രീഷൻ ടെഫിഷ്യൻസി വല്ലതും ആണോ
Yes digestion correct alla
In shape ittamathi shape aayikolum
😂🤣🤣@@MusicToday-bm6nu
@@MusicToday-bm6nu😂
Ente monu ippol 3 month. ജനിച്ച അന്നുമുതൽ വാവ നല്ല കട്ടിയായ രീതിയിൽ ആണ് motion pokunne. ഇതുവരെ കുഞ്ഞുങ്ങളുടെ stool മാതിരി ഞാൻ കണ്ടിട്ടില്ല. അതു മാത്രമല്ല ഒരായ്ച്ച okke kayiyum മോൻ motion pass cheyyaan. Aadhyamokke gerbisa vekkumayrnnu. പിന്നീട് അത് നിർത്തി മിൽക്ക് മെഗ്നീഷ്യ മരുന്ന് കൊടുത്ത്. Ipo onnm കൊടുക്കാറില്ല. എന്ത് കൊണ്ടാണ് വാവൻ്റെ stool ഇങ്ങനെ? Preshnamundo?
Daily Morning stool half black half yellow colour 😢 എന്താണ് അതിന് കാരണം രാവിടെ മാത്രം ഇങ്ങനെ വരുന്നു പിന്നെ കടുംമഞ്ഞ നിറത്തിൽ ആണ് പോകുന്നത് ഞാൻ പ്രാവാസമാണ് കുറെയായി തുടങ്ങിയിട്ട് നാട്ടിൽ പോകണ്ടി വരുമോ
Food entokke aanu kazhikkunnathu ennu ariyanam
Enitt kanicho
Dr, എനിക്ക് ഇപ്പോ എന്തു കഴിച്ചാലും അപ്പോബാത്രറോമിൽ il പോവാൻ തോന്നുന്നു, അതിനു മുമ്പ് മലധ്വ മലധ്വരത്തിൽ എന്തോ വെയിറ്റ് പോലെ ആർന്നു
Green stool varunnu enik 27 vayas ind enthan athinula karanam
Food infection aakan chance undu
ഞാൻ ഗർഭിണിയാണ് 5 months ആയി... ഒരുവട്ടം ഗ്രീൻ കളർ ആണ് വന്നത് അത് എന്ത് കൊണ്ടാണ്
Athu digestion problem aavum
@@drjaqulinemathews thanks
Dr enikk oru surgery kazhinjathaan ippo black colouril stool varunnund enthayirikkum reason
Dr kanicho
@ArafaFathi kanichu kozhapponnullann paranju
@@farhanafaru1948 test cheithiruno
Thande malam njn kazhichotte❤
@athulsajeev1735 enthnvadey ith😡
Mam organge colour norml aanoo
Ibs
Eanik rand day aayt pacha nirathil pogunnu,6 month pragnent aanu ,eanthu kond ee timel inganea
Nigal enthayi ath problm aayrno
എനിക്ക് കുറെ ആയി മലബന്ധം ഉണ്ട് നാലു വർഷം മുമ്പ് sigmoid scopy ചെയ്തിരുന്നു. അതിൽ ഒരു കുഴപ്പവും ഇല്ല . നല്ല മലബന്ധം ആണ്. പോകുവാൻ മരുന്നു കഴിചചാൽ പോലും പോകുന്നില്ല. എന്താണു ചെയ്യുക
Swallow 1 tsp uluva or fenugreek seeds with water, morning & evening.
Medicines kazhikkendi varum