BIRTH STAR ANIZHAM അനിഴം നക്ഷത്ര ഫലം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 191

  • @sanalvssanalvs6288
    @sanalvssanalvs6288 3 ปีที่แล้ว +48

    സത്യം. ഈ നക്ഷത്രത്തിൽ ജനിച്ചത് കൊണ്ടാണോ എന്നറിയില്ല, ഇന്നേ വരെ ഒരു നല്ലതും നടന്നിട്ടില്ല. കിട്ടിയത് 8ന്റെ പണികൾ മാത്രം.
    ദൈവം സഹായിച്ചു മരിച്ചിട്ടില്ല..

    • @balachandrababum1778
      @balachandrababum1778 3 ปีที่แล้ว +2

      ഒരു മാസവും ദർശനം നടത്തുന്നില്ലങ്കിലോ

    • @sanalvssanalvs6288
      @sanalvssanalvs6288 3 ปีที่แล้ว +5

      @@balachandrababum1778 എല്ലാ മാസവും വടക്കുംനാഥനിൽ പോകുന്നുണ്ട്

    • @rahulliljorahul6205
      @rahulliljorahul6205 3 ปีที่แล้ว +1

      അതും ശെരിയാ 😢😢😢😢മരിക്കാതെ ഒന്നേ ഉള്ളു ബാക്കി

    • @rorycayson9222
      @rorycayson9222 3 ปีที่แล้ว

      i realize I'm kinda off topic but do anybody know of a good site to watch new tv shows online ?

    • @samsonaxl4785
      @samsonaxl4785 3 ปีที่แล้ว

      @Rory Cayson I watch on FlixZone. You can find it by googling =)

  • @geethabai4529
    @geethabai4529 3 ปีที่แล้ว +80

    ഈ നക്ഷത്രത്തിൽ ജനിച്ചതുകൊണ്ട് ജീവിതം മതിയായി. പരിഹാസവും നിന്ദയും മാത്രം ബാക്കി. നന്നാവണമെങ്കിൽ ചത്തു മണ്ണടിയണമെന്ന് തോന്നുന്നു.

  • @umaashokan8692
    @umaashokan8692 3 ปีที่แล้ว +33

    ഞാൻ കരുതി എനിക്കു മാത്രമാണ് ഈ വിധി എന്ന്. അപ്പോൾ എന്നെ പോലെ ഒരു പാട് പേര് ഉണ്ടല്ലേ. പക്ഷേ ഒന്നുണ്ട് എനിക്കു അറിയുന്ന കുറച്ചു അനിഴം നക്ഷത്രക്കാരെ എനിക്ക് അറിയാം അവർക്കു മനുഷ്യൻ ആയി പിറന്നാൽ ഉണ്ടാവുന്ന ചെറിയ ചെറിയ ദുഃഖങ്ങൾ അല്ലാത്ത പക്ഷം അവരൊക്കെ ഭാഗ്യവതികൾ ആണ്. ഈ ഞാൻ പാഴ്ജൻമം

    • @mayasathyan2844
      @mayasathyan2844 3 ปีที่แล้ว +2

      ഞാനും ഓർത്തു

    • @Suresh_panamuck
      @Suresh_panamuck 3 ปีที่แล้ว +3

      പാഴ് ജൻമം എന്നൊന്നും പറഞ്ഞ് വിഷമിക്കാതെ... എല്ലാം ശരിയാകും ഞാനും ഒരു അനിഴം ആണ്. പക്ഷെ കഷ്ടകാലം എപ്പോഴും ഉണ്ടാകില്ലട്ടോ, നമ്മൾ ഒരുനാൾ തീർച്ചയായും വിജയിക്കും.

    • @babuak8321
      @babuak8321 2 ปีที่แล้ว

    • @BineeshAp
      @BineeshAp 2 ปีที่แล้ว

      എല്ലാം ശരിയാകും ക്ഷമയോടെ കാത്തിരിക്കുക

    • @vinithaaneesh5442
      @vinithaaneesh5442 2 ปีที่แล้ว

      അനിഴം മൊത്തം അങ്ങനെ തന്നെ യാണ് എനിക്ക് ജീവിതം മതിയായി നിൽക്കുന്നതാണ് അന്നും പ്രശ്നങ്ങൾ മാത്രം

  • @gopalakrishnanchettiyaar5438
    @gopalakrishnanchettiyaar5438 2 ปีที่แล้ว +4

    എന്റെ അനിഴം നക്ഷത്രം ആണ് തിരുമേനി ഇപ്പോൾ 45 വയസ്സായി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @sadasivanpr7642
    @sadasivanpr7642 3 ปีที่แล้ว +45

    ഈ അനിഴം നക്ഷത്രക്കാർക്കു എന്നെങ്കിലും ഒരു നല്ല കാലമുണ്ടാവും. എന്തിനീ പാഴ്ജന്മം. ആരെങ്കിലും ഉയർച്ചയിൽ എത്തിയെങ്കിൽ അത്‌ അത്ഭുതം തന്നെ. പാഴ്ജന്മം

    • @DileepKumar-vb7gr
      @DileepKumar-vb7gr 3 ปีที่แล้ว +1

      Modi , vs ,ummenchandi ,. Priyanka

    • @lolanrocks8403
      @lolanrocks8403 3 ปีที่แล้ว +2

      Kuzhappam illa njan oru nivarthiyoum illathayi veetil ullathanu enna oru vaka sreethanam vangikkatha enda hasband kalyanam kazhichathu njan rakshapettu ennalum idayikku chila sangkadangal varum pokum athreyoullu

    • @dhyanikadiya6131
      @dhyanikadiya6131 3 ปีที่แล้ว +1

      Mm neranu

    • @balakrishnanpillai4168
      @balakrishnanpillai4168 2 ปีที่แล้ว

      Superooo super!

    • @sunitharenju1073
      @sunitharenju1073 ปีที่แล้ว

      🙏

  • @sreejithsreejithp7686
    @sreejithsreejithp7686 3 ปีที่แล้ว +26

    സത്യമാണ് ചെയ്യാത്തതാണ് എല്ലാം കേൾക്കുന്നത് ജനിക്കണ്ടായിരുന്നു എന്ന് തോന്നുന്നു

  • @sasidharanmr2562
    @sasidharanmr2562 4 วันที่ผ่านมา

    Namaste thanku so much.

  • @കണ്ടതുംകേട്ടതും-ഷ2യ
    @കണ്ടതുംകേട്ടതും-ഷ2യ 3 ปีที่แล้ว +129

    ഒന്നു ചോദിച്ചോട്ടെ ഈ അനിഴം നക്ഷത്രം ഉള്ളവർക്ക് എന്നെങ്കിലും നല്ല കാലം വരുമോ...

    • @RajuRaju-tu1qu
      @RajuRaju-tu1qu 3 ปีที่แล้ว +4

      😂😂😂

    • @sumeshsudhakaran4823
      @sumeshsudhakaran4823 3 ปีที่แล้ว +8

      You are right.... Orikkal polum nallath kelkkanilla

    • @lijumathew5107
      @lijumathew5107 3 ปีที่แล้ว +6

      സുഹൃത്തേ ഞാനും അനിഴം നക്ഷത്രമാണ് നമുക്കെല്ലാവർക്കും വന്നാൽ നമ്മുടെ ദുഃഖങ്ങൾ പങ്കുവെക്കാം അതിനായിട്ട് ഞാൻ എന്റെ നമ്പർ മെയിൻ മെസ്സേജിൽ കൊടുത്തിട്ടുണ്ട്

    • @rahana123ambu6
      @rahana123ambu6 3 ปีที่แล้ว +18

      നല്ല കാലം വരും.. ചത്ത് മണ്ണടിയുമ്പോൾ...☹️😠

    • @sathyanpillai6255
      @sathyanpillai6255 3 ปีที่แล้ว

      @@rahana123ambu6 a

  • @tharadevi317
    @tharadevi317 3 ปีที่แล้ว +22

    Veruthe oru പാഴ് ജന്മം. അനിഴം. 37 years. ആയി ആഫ്റ്റർ marriage.

  • @gopinathanpillai4701
    @gopinathanpillai4701 2 หลายเดือนก่อน

    Sevety eight years aayi maile aane dhosha samayamano onnu parayamo thirumeni

  • @aneeshaneesh1524
    @aneeshaneesh1524 3 ปีที่แล้ว +21

    അനിഴംകാർ വാ

  • @daretodream8569
    @daretodream8569 3 ปีที่แล้ว +2

    Anizham nalukar engane marikkum enn parayan pattumo ?

  • @athiraathii9170
    @athiraathii9170 3 ปีที่แล้ว +3

    Orikkalum santhosham undaakkaatha naal aanu anizham jeevitham thanne maduthu

    • @rahulliljorahul6205
      @rahulliljorahul6205 3 ปีที่แล้ว +1

      സത്യം മനു ഡിയർ എന്റെ നേമം രഞ്ജിനി 😭😭😭😭

    • @dc_gamer_yt_444
      @dc_gamer_yt_444 2 ปีที่แล้ว

      💯💯💯

  • @nandhusanthosh1149
    @nandhusanthosh1149 3 ปีที่แล้ว +12

    Oru anizham karante rodhanam,😂😂😂 anizham nalukar ivide arokke nokkatte

  • @dreamcatcher3292
    @dreamcatcher3292 3 ปีที่แล้ว +4

    Ente anizham nakshathram ane.... 19 yrs muthal anubhavikkanu thudangiyatha ipo 27 aayi maha duritham thanne oru samadhanavum illa... Marikunnum illa... 😢🙄

  • @dhyanikadiya6131
    @dhyanikadiya6131 3 ปีที่แล้ว +1

    Anizham nakstharakark orupadu kashtapendi varum . Ottumika prahsnangalum tharanam cheyyum .. ennalum epozhum mood of thanne ...,,, luck illla

  • @PradeepKumar-k8j3b
    @PradeepKumar-k8j3b ปีที่แล้ว

    Karkkidakam aayyillyam nakshthram onnu kelkkanam

  • @ashokantptp616
    @ashokantptp616 3 ปีที่แล้ว +3

    എന്റെ നാൾ ആയില്യം മണ് ജന്മം മാസം 1964.ജനുവരി. 2

  • @sureshkumarkrishnannair4886
    @sureshkumarkrishnannair4886 3 ปีที่แล้ว +3

    Correct 🙏👍

  • @ambilikumari903
    @ambilikumari903 3 ปีที่แล้ว +5

    100yers life my God who look after me

  • @aadhucreatione255
    @aadhucreatione255 2 ปีที่แล้ว

    ഓം മിത്രയ നമഹ 😎😀❤️🙏🏼👍🏻

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 หลายเดือนก่อน

    ❤❤❤❤❤

  • @treesajain1192
    @treesajain1192 2 ปีที่แล้ว

    സത്യം

  • @eathealthy7598
    @eathealthy7598 3 ปีที่แล้ว +4

    Anizham Ann kuttikal bharya markku samadhanam kodukkillannu ullath arkkenkilum ariyumo

    • @rr-wb1fx
      @rr-wb1fx 3 ปีที่แล้ว

      Satym anu ente anubvm

  • @santhoshnarayan6746
    @santhoshnarayan6746 ปีที่แล้ว +1

    ഇനി മരണംമാത്രം ബാക്കി...

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 9 หลายเดือนก่อน

    തിരുവാതിരെയെ പറ്റി പറയാമോ?😊😊

  • @sureshkn8648
    @sureshkn8648 3 ปีที่แล้ว

    Thank you very much!!!

  • @sobhanathengumpallil7060
    @sobhanathengumpallil7060 7 หลายเดือนก่อน

    😍😍😍

  • @sureshg7218
    @sureshg7218 2 ปีที่แล้ว

    ഓംശ്രീനാരായണ പരമ ഗുരുവേ നമഃ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു

    • @manohart55
      @manohart55 11 หลายเดือนก่อน

      Monu. Take. Good. Job. No. Good. Thisssssss

  • @sheejabiju4054
    @sheejabiju4054 3 ปีที่แล้ว +8

    Anizham

  • @SunFlower-md7ho
    @SunFlower-md7ho 3 ปีที่แล้ว +1

    നന്ദി🙏

  • @AnilKumar-tr5pb
    @AnilKumar-tr5pb 3 ปีที่แล้ว

    നന്ദി.... നമസ്തേ.....

  • @sasidhranraman7780
    @sasidhranraman7780 2 ปีที่แล้ว

    Namaste

  • @vimalkumarvadamon
    @vimalkumarvadamon 3 ปีที่แล้ว

    എന്റെ ഭാര്യയുടെ നക്ഷത്രം അനിഴം ആണ് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യം ആണ്

  • @ambilikumari903
    @ambilikumari903 3 ปีที่แล้ว

    Nanni sir

  • @ambilikumari903
    @ambilikumari903 3 ปีที่แล้ว +1

    Thanks sir

  • @girijagirija7288
    @girijagirija7288 3 ปีที่แล้ว +2

    Ente dukkam ennekillum onnu marumo eppol 47age

  • @uparam8963
    @uparam8963 3 ปีที่แล้ว

    Janma nakshathradhipan shaniyaythinal karuppum,neelaum,rakshiyadhipan chovvya ayathinal resume vasthrangal dharikkam

    • @uparam8963
      @uparam8963 3 ปีที่แล้ว

      Rakshiyadhipan chovvya ayathinal chumappum vasthrangal dharikkam

  • @unnikrishnantn6506
    @unnikrishnantn6506 3 ปีที่แล้ว +15

    Ghathi ellathe alayunnu thirumeni

  • @alvyrosejames2402
    @alvyrosejames2402 3 ปีที่แล้ว +3

    Eppozhum eesshwarane vilikunnavare ഗോഡ് pareekshikum എന്നല്ല parauka അതാണു njan mathram ee നശിപ് നാളി തന്നേ janichathu 😭😭😭😭😭😭

  • @sadhanandhanpv2612
    @sadhanandhanpv2612 3 ปีที่แล้ว

    🙏🙏🙏

  • @nakulan4075
    @nakulan4075 3 ปีที่แล้ว +8

    കറക്ട്

  • @neethugirija2202
    @neethugirija2202 3 ปีที่แล้ว +1

    Jeevitham maduthu ,ee dhuritham mathram anubhavikkendi jenichathano

  • @shahanashameed5963
    @shahanashameed5963 3 ปีที่แล้ว

    എല്ലാം സത്യമാണ്

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +6

    Pratheekara budhi e nalinu kuduthal annu sir manasil vachu paratheekaram cheyum anubhavam und

    • @jijopi1
      @jijopi1 3 ปีที่แล้ว +3

      ഇങ്ങോട്ട് കിട്ടുമ്പോൾ എന്ത് ചെയ്യണം. 10 എണ്ണം ഇങ്ങോട്ട് വരുമ്പോൾ ഒരെണ്ണം എങ്കിലും തിരിച്ചു കൊടുക്കും. ഞങ്ങൾക്ക് അടിമ ആകണ്ട.

  • @aneeshprasad2255
    @aneeshprasad2255 3 ปีที่แล้ว

    ഒന്ന് പറയുമോ തിരുമേനി.. അനിഴം.. ആണ്.. 18 /11 /1990.. രാത്രി.. 1.30

  • @hellohell1718
    @hellohell1718 3 ปีที่แล้ว +1

    Sathyam motham kozhappaghala... oru samadanavum kittittilla.... nashtaghal mathram... appoyum... chathikkapedua allayidathum

  • @jomonkanjirathinkal1965
    @jomonkanjirathinkal1965 ปีที่แล้ว

    അനിഴം ആണ്

  • @shylajachandrababu7763
    @shylajachandrababu7763 3 ปีที่แล้ว +3

    Rohini parayamo

    • @silentwally8154
      @silentwally8154 3 ปีที่แล้ว

      എന്തുപറയാനാ!!!സൃസ്തതയില്ലാത്തജീവിതം!!! അതല്ലേ രോഹിണിയുടെ മുഖമുദ്ര!!!!മറിച്ചൊരഭിപ്രായംഉണ്ടെങ്കിൽപറയൂ..🤔🤔🤔🤔

    • @aneeshaneesh100
      @aneeshaneesh100 3 ปีที่แล้ว +1

      Rohini adipoli nalalleyyyyy

    • @aneeshaneesh100
      @aneeshaneesh100 3 ปีที่แล้ว

      Ipolum swasthatha illeyyy

  • @govindankuttypm2566
    @govindankuttypm2566 25 วันที่ผ่านมา

    Though anizham is a good star but her performance in real life is far from satisfactory
    good star

  • @seemapt6455
    @seemapt6455 3 ปีที่แล้ว

    ഒക്സർ

  • @suneshsahadevan7919
    @suneshsahadevan7919 3 ปีที่แล้ว +1

    Terumeani 🙏

  • @JayachandranVB
    @JayachandranVB 8 หลายเดือนก่อน

    വയലിൻ ശബ്ദം വേണ്ട

  • @rakhichandranchandran6309
    @rakhichandranchandran6309 2 ปีที่แล้ว

    ഇതുവരെ നല്ലതായിട് ഒന്നുമില്ല

  • @Bhagyalakshmi-ni6kz
    @Bhagyalakshmi-ni6kz 2 ปีที่แล้ว

    00000

  • @sujithpr7107
    @sujithpr7107 3 ปีที่แล้ว +2

    orugunavumilla.age52 ayi

    • @narayanancn6926
      @narayanancn6926 3 ปีที่แล้ว

      Anizham Karanu Alachil Mathram Bakkiyundavum Hardwork Cheithal Jeevichupovam

  • @dhanyagopan
    @dhanyagopan 3 ปีที่แล้ว +8

    😪😪 oru gunavum ela poti

    • @dhanyarajeev8415
      @dhanyarajeev8415 3 ปีที่แล้ว

      Hai njnum dhanya aaa entae naalum anizham

  • @rahana123ambu6
    @rahana123ambu6 3 ปีที่แล้ว +10

    അനിഴം നാളുകാരുടെ ഭാഗ്യ നിറം കറുപ്പും, നീലയും അല്ലെ🙄

    • @lijumathew5107
      @lijumathew5107 3 ปีที่แล้ว +2

      ഇന്ദ്രനീലം ആണ്

    • @JithinShyam
      @JithinShyam 3 ปีที่แล้ว

      aanu ennanu njanum manasilakkunnath

    • @sajinipg6556
      @sajinipg6556 3 ปีที่แล้ว +1

      Anizham naalukarkk enth bhagyam ella divasavum black aanu nallath😔

    • @JithinShyam
      @JithinShyam 3 ปีที่แล้ว

      @@sajinipg6556 :)

    • @rajanrajan1603
      @rajanrajan1603 3 ปีที่แล้ว +1

      @@rahana123ambu6..... ഇദ്ദേഹം പറയുന്നത് സ്വർണ നിറ മാണെന്നല്ലേ.

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว

    Chithira parayanne sir

  • @anithavasudevan2316
    @anithavasudevan2316 3 ปีที่แล้ว +2

    കഷ്ടം

  • @VINODRAM-ym6nl
    @VINODRAM-ym6nl ปีที่แล้ว

    🪔 💛💙💚🧡❤🤎💜 🪔

  • @jayasreek8997
    @jayasreek8997 3 ปีที่แล้ว +1

    🙏

  • @sumivalil2478
    @sumivalil2478 3 ปีที่แล้ว

    സത്യം

  • @hellohell1718
    @hellohell1718 3 ปีที่แล้ว

    Sathyam motham kozhappaghala... oru samadanavum kittittilla.... nashtaghal mathram... appoyum... chathikkapedua allayidathum

  • @bijisudheerap3525
    @bijisudheerap3525 3 ปีที่แล้ว

    🙏🙏🙏🙏