ഒടുവിൽ കുറ്റസമ്മതം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 770

  • @haleel1238
    @haleel1238 2 ปีที่แล้ว +11

    Evm മിഷ്യൻ എടുആക്രിക്ക് കൊടുക്കണം അതാണ് നല്ലത് 😭😭😭😭😭😭😭😭😭🙏

  • @hameedap6797
    @hameedap6797 5 ปีที่แล้ว +10

    ഇദ്ദേഹത്തിന്റെ അവതരണം കേൾക്കാൻ വളരെ രസകരമാണ്. ഊർജസ്വലമായ അവതരണം..................

  • @ആയിരത്തിൽഒരുവൻ-സ7ങ
    @ആയിരത്തിൽഒരുവൻ-സ7ങ 5 ปีที่แล้ว +341

    രാജ്യ ദ്രോഹക്കുറ്റമായി ഇതിനെക്കാണണം ജനങ്ങളെയും നീതിന്യായ വെവസ്ഥയെയുo തെറ്റ് ദ്ധരിപ്പിച്ച ഈ രാജ്യദ്രോഹികളെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കണം ഈ സoസ്ഥാനങ്ങളിൽ ബാലറ്റ് പേ പ്പറിൽ റിപോളിങ്ങും നടക്കണം

    • @rajappantk5905
      @rajappantk5905 5 ปีที่แล้ว +4

      2019 election cancelled repolling ballet paper and also charge FIR against election commissioner and jail.

    • @fathahmudoorp9615
      @fathahmudoorp9615 5 ปีที่แล้ว +1

      theerchayaayum baalet pepperil re polling nadathanan

    • @pauljoseph1894
      @pauljoseph1894 ปีที่แล้ว +1

      രാജ്യ ദ്രോഹം തന്നെ.

  • @sajidm845
    @sajidm845 5 ปีที่แล้ว +545

    സുപ്രീം കോടതിയെ സമീപിക്കണം.. ക്രമക്കേട് നടന്ന മണ്ഡലത്തെ അസാധുവാക്കി re-ഇലക്ഷന് നടത്താൻ കോടതി ഉത്തരവിടണം

    • @mathewabraham2616
      @mathewabraham2616 5 ปีที่แล้ว +2

      How it possible. CEC to act. Nothing will not happen

    • @sajidm845
      @sajidm845 5 ปีที่แล้ว +3

      @@mathewabraham2616 yes..i know this is CEC act. Court can require clariify about this dirty election method.....

    • @abrahamdaniel1644
      @abrahamdaniel1644 5 ปีที่แล้ว

      The court can suo mottu initiate case. The hon.ble court has to do it.

    • @anilct512
      @anilct512 5 ปีที่แล้ว +3

      എന്തിന് സുപ്രിം കേടതി ജഡ്ജിക്ക് വോട്ട് ഇല്ലായിരുന്നു -

    • @sajidm845
      @sajidm845 5 ปีที่แล้ว +1

      @@AM-jq3ci ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ അതെങ്കിലും ചെയ്യുന്നത്

  • @sainabant3286
    @sainabant3286 5 ปีที่แล้ว +53

    ഇനി ഒരു തിരഞ്ഞെടുപ്പിൽ നമുക്ക് വോട്ടിംഗ് മെഷീൻ വേണ്ടേ വേണ്ട🙏🙏🙌

  • @mrp231
    @mrp231 4 ปีที่แล้ว +21

    നീതി പൂർണ്ണമായ ഭരണം സാധ്യമാകണമെങ്കിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ആ സംസ്ഥാനങ്ങളിൽ വീണ്ടും ഇലക്ഷൻ നടത്തണം....

  • @abdulazeezazeez8422
    @abdulazeezazeez8422 5 ปีที่แล้ว +239

    ബിജെപി സീറ്റ്‌ 60 70
    കോൺഗ്രസ്‌ 350seat
    ഇപ്പോഴത്തെ സർക്കാർ
    EVM

    • @mohamedekeranakattayil8184
      @mohamedekeranakattayil8184 5 ปีที่แล้ว +1

      എവിടെ കൺഗ്രസ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 ปีที่แล้ว

      @@mohamedekeranakattayil8184 ചത്തു...

    • @aswing2706
      @aswing2706 5 ปีที่แล้ว +2

      ഈ കണക്ക് വല്ലോം രാഹുൽ ഗാന്ധിയെ കണിച്ചാൽ അയാൾ heart attack വന്നു ചാവും. പോ സുടപ്പീ

    • @HaridasKk-s3k
      @HaridasKk-s3k 3 หลายเดือนก่อน

      Janangal vote cheyyathathinu E V M ne kuttam paranjittu kariyamilla ningale janangaluuk venda Athinal Avar vo tum chaithilla

  • @abdulrasak256
    @abdulrasak256 5 ปีที่แล้ว +128

    ഇലക്ഷൻ റിസൾട്ട് വന്നപ്പഴേ എല്ലാവർക്കും അറിയാം ആയിരുന്നു EVM തട്ടിപ്പാണെണ് ആരോട് പറയാൻ പറഞ്ഞിട്ടെന്ത് കാര്യം

    • @muthumon600
      @muthumon600 5 ปีที่แล้ว +6

      പറയണം പ്രവർത്തിക്കണം

    • @bsa8842
      @bsa8842 5 ปีที่แล้ว

      Nan attimari nattiyennu commeesan tanne paraylanu nallatu infiyile ee avastaku karanam commesananu

    • @fathahmudoorp9615
      @fathahmudoorp9615 5 ปีที่แล้ว

      theerchayaayum janagalkku neethi
      veenam. voting machinel kremakeed kaanicha ivar Indian jenathek neere bheegerathayaanu kaanichad. theerchayaayum ethra
      marachu vechaalum sathyam jaikkuga thanne cheyyum adu agane thanne aavatee ennum ellaazhpozhum.💪💪

  • @GeorgeJoseph-g6q
    @GeorgeJoseph-g6q ปีที่แล้ว +11

    ഇവിഎം കണ്ടുപിടിച്ച രാജ്യങ്ങളിൽ പോലും ഇപ്പോൾ ബാലറ്റ് പേപ്പറിലാണ് വോട്ടിംഗ് നടക്കുന്നത് .ഈയൊരു സാഹചര്യത്തിൽ എന്തിനാണ് ഇന്ത്യയിൽ മാത്രം ഇവിഎംഉപയോഗിച്ച് വോട്ടിംഗ് നടത്തുന്നത് .ഇ വി എം നിരോധിക്കുക പഴയ ബാലറ്റ് പേപ്പർ സിസ്റ്റം കൊണ്ടുവരിക .

  • @abuzuhramalik2006
    @abuzuhramalik2006 5 ปีที่แล้ว +16

    എല്ലാം പരമാവധി മനസ്സിലാക്കാൻ കഴിഞ്ഞു സതൃം എന്നേലും വൃക്തമാകും നാഥൻ തുണക്കട്ടെ

  • @musthafaanappara9962
    @musthafaanappara9962 ปีที่แล้ว +5

    വോട്ടർർമെഷീനിൽ അട്ടിമറി നടത്തിയവരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം

  • @gamingwithrassk6152
    @gamingwithrassk6152 3 ปีที่แล้ว +28

    ഇത് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ കൊണ്ടുവരാൻ ശക്തമായി സമരം ചെയ്യണം

  • @prasadpradad5038
    @prasadpradad5038 5 ปีที่แล้ว +190

    ഇനിയും ഒരു ലോകസഭ തെരഞ്ഞടുപ്പു കുടി നടത്തുക ബാലറ്റു പേപ്പറിൽ

    • @dinnerpoint7494
      @dinnerpoint7494 4 ปีที่แล้ว

      👌👌👌👌👌👌👌

    • @mks7118
      @mks7118 3 ปีที่แล้ว +1

      അവിടത്തെ ഹിന്ദുക്കൾ വികാരമുള്ളവരാണ്, ഇവിടത്തെ ഹിന്ദുക്കൾ ചത്തവന്റെ ജാതകംനോക്കി കരയുന്നവരാ, അതുകൊണ്ടാ ഹിന്ദുക്കൾ മാത്രമുണ്ടായിരുന്ന മലപ്പുറത്ത് മുസ്ലീങ്ങൾ മാത്രമായത്. ഹൈദരാലിയും ടിപ്പുവുമൊക്കെ അയൽക്കാരായ ഹിന്ദുക്കളുടെ വീട്ടിൽകയറി സ്രീകളെ ബലാൽസംഘംചെയ്യുകയും ക്രൂരമായി പീഠിപ്പിക്കുകയും പുരുഷൻമാരെയും കുട്ടികളേയും ഉപദ്രവിക്കുകയും കൊല്ലുകയുമൊക്കെചെയ്ത് മതം മാറ്റുമ്പോൾ, അവന്റെ വീട്ടിലല്ലേന്ന് വിചാരിച്ച് കതകടച്ചു കട്ടിലിനടിയിൽ ഒളിച്ചിരുന്നതുകൊണ്ടാ അവിടെ ഹിന്ദുക്കളില്ലതായത്. ഇന്നും ഹിന്ദുക്കളിതുതന്നയാ ചെയ്തുകൊണ്ടിരിക്കുന്നത്. കാലഹരണപ്പെട്ട് മരിച്ചുപോയ കമ്യൂണിസത്തെ, അല്ല കമ്യൂണിസ്റ്റുപാർട്ടിയേയും, കേരളത്തിലെന്നല്ല ഭൂമുഖത്തുതന്നെയില്ലത്ത,, അർഥമില്ലാത്ത മതേതരത്വത്തേയും കെട്ടിപ്പിടിച്ച് നടക്കുകയാണ് മന്ദബുദ്ധികളയ ഹിന്ദുക്കൾ. കഷ്ടം.

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      @@mks7118 ഓ നീ ഒരു ബുദ്ധിജീവി

    • @frands3911
      @frands3911 2 ปีที่แล้ว

      @@mks7118 mangi😜

    • @mks7118
      @mks7118 2 ปีที่แล้ว

      @@frands3911 പോയി മലയാളവും English ഉം എഴുതിപടിക്കടോ പന് നി

  • @nunnnummm2162
    @nunnnummm2162 5 ปีที่แล้ว +107

    സത്യം ഒരുനാൾ പുറത്തുവരും കാത്തിരുന്നു കാണാം

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie ปีที่แล้ว +4

    വോട്ടർ വോട്ടർ വോട്ടർ വഞ്ചിക്കപെട്ടു രാജ്യം വഞ്ചിക്കപെട്ടു

  • @blackrose7188
    @blackrose7188 5 ปีที่แล้ว +381

    ഇലക്ഷൻ കമ്മീഷന് ഇപ്പോള കഞ്ചാവിന്റെ കെട്ടിറങ്ങിയത്.

    • @shifaparvinn.p5804
      @shifaparvinn.p5804 5 ปีที่แล้ว +2

      ☺☺☺

    • @rakhirami66
      @rakhirami66 5 ปีที่แล้ว +2

      😄😄

    • @reemasubin6184
      @reemasubin6184 5 ปีที่แล้ว

      😁😁😁

    • @roooky76
      @roooky76 5 ปีที่แล้ว +2

      😂😂അതെതാ സാധനം എന്ന് ചോയ്ക്കണം. ലോങ്ങ്‌ ലാസ്റ്റിംഗ്

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว

      😂😂

  • @wddtgsyuf
    @wddtgsyuf ปีที่แล้ว +12

    എല്ലായിടത്തും നടന്നത് ഇതാണ് 💯💯

  • @muneershehin5446
    @muneershehin5446 5 ปีที่แล้ว +71

    സത്യം പുറത്തു വരും

  • @SAMASTHAWORLD
    @SAMASTHAWORLD 5 ปีที่แล้ว +7

    ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് ബാലറ്റിലൂടെ നടത്തിയാൽ ഓരോ പ്രതിനിധി പോലും അവർക്ക് ഉണ്ടാവില്ല എന്ന കാര്യം സത്യമാണ്

  • @justinraju9592
    @justinraju9592 5 ปีที่แล้ว +38

    രണ്ടാം സ്വതന്ത്ര സമരം വേണ്ടിവരും

    • @azeesazees4697
      @azeesazees4697 5 ปีที่แล้ว +1

      Justin Raju ellaavarum onnichu poradan oru samvithanam undaakendi irikkun u Bro

  • @kirandavid6878
    @kirandavid6878 5 ปีที่แล้ว +2

    ഇത് ഇത്രയും വ്യക്തമായിരുന്നീട്ടും പിന്നീട് എന്തിനീ പീഠത്തിൽ ഇരുത്തണം.ഉടൻ പിൻമാറണം..മാറണം

  • @najeelas66
    @najeelas66 5 ปีที่แล้ว +125

    *ജ(ഡ)നമേ ഇറങ്ങൂ തെരുവിൽ... നിങ്ങൾക്കാണ് ജയം*

    • @RAJA-ZZ
      @RAJA-ZZ 5 ปีที่แล้ว

      Mmm Peru vazhi aavthe nokkiyal mathii.

    • @najeelas66
      @najeelas66 5 ปีที่แล้ว +1

      @@RAJA-ZZ ഇത്തരം ചിന്തയാണ് നാടിനാപത്ത് , സംഘിയല്ല. കൂ 😁

    • @RAJA-ZZ
      @RAJA-ZZ 5 ปีที่แล้ว +2

      @@najeelas66 all the best 👍poi jeychittu varu

    • @najeelas66
      @najeelas66 5 ปีที่แล้ว

      @@RAJA-ZZ nanni 😁⛷️

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 ปีที่แล้ว

      ഹൈ ങ്ങക്ക് ചാനല് വക ലബ് കിട്ടീക്കണല്ലേ....

  • @salamy4577
    @salamy4577 3 ปีที่แล้ว +27

    ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്ഥിവാരം തോണ്ടിയ ഇലക്ഷൻ കമ്മീഷൻ - ഉടൻ സുപ്രീം കോടതി പിരിച്ചു വിടുക ...

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว +68

    സത്യം വിജയിക്കുക തന്നെ ചെയ്യും. ഇത്രയുമായ സ്ഥിതിക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പു നടത്തണം. എത്ര കോടികൾ ചെലവായാലും ശരി. ഇപ്പോൾ പണമല്ല നഷ്ടപ്പെട്ട ജനാധിപത്യത്തിന്റെ ആത്മാവ് തിരിച്ചുപിടിക്കുകയാണ് പ്രധാനം.രാഹുൽ ഗാന്ധിയുടെ വേദനകളും പ്രിയങ്കയുടെ ചുടു കണ്ണുനീരും ദൈവം കണ്ടിരിക്കുന്നു. കള്ളന്മാർ എത്രയും പെട്ടെന്ന് രാജിവെച്ച് ഒരു പുതിയ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തിയാൽ അത്രയും നന്ന്!

    • @aswing2706
      @aswing2706 5 ปีที่แล้ว +2

      മൂഞ്ചിയല്ലേ

  • @hamsamuhammad9348
    @hamsamuhammad9348 ปีที่แล้ว

    Congrats nethaakkal.onninum.pattillilla.

  • @ALIA-ko8gp
    @ALIA-ko8gp 5 ปีที่แล้ว +37

    BJP ക്ക് ഒറ്റക്ക് ഭരിക്കാൻ വേണ്ട 370 മണ്ഡലങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ട് തിരെഞ്ഞെടുപ്പ് കമ്മീഷൻ കണ്ട എട്ടു മണ്ഡലങ്ങൾ മാത്രമല്ല എല്ലാം പുറത്തു കൊണ്ടുവരണം ജനാധിപത്യത്തെ സംരക്ഷിക്കണം

  • @ibrahimtrend617
    @ibrahimtrend617 5 ปีที่แล้ว +79

    എന്ത് കൊണ്ട് കേസ് ഫയൽ ചെയ്യുന്നില്ല ഇവിടെ പ്രതിപക്ഷം ഇല്ലേ,

    • @koyakuttyk5840
      @koyakuttyk5840 5 ปีที่แล้ว +3

      രഹുൽ ഒളിച്ചുകളിക്കുന്നു
      എന്തോ ഒരുപേടിമൂപ്പർക്

    • @dinnerpoint7494
      @dinnerpoint7494 4 ปีที่แล้ว +1

      E.V.M...KONDE...VANNADHE...CONGRESSAN...ADHIL...LAABAM...KOIDHADHE...SANGIGALAAN...IVAMMAARKE...JEEVIKKAAN...ROOTE...KAANICHADHE...PRADHI.PAKSHAMAAN...PINNAY...YENGHANAY...MINDUM....PRADHI.PAKSHAM...STRONGE...AAIRINNENGIL....E...TEA....VILPANAKKAARANDAY...MANDATHARAM.....NADAKUMMAAIRUNNILLA...OK☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

    • @muhammedmalappuram9415
      @muhammedmalappuram9415 2 ปีที่แล้ว +1

      പേടിയാണ് പ ചിദംബരത്തിനെ പൊ' ക്കി യ ത് ഓർമയുണ്ടോ?,,,

  • @newmabar4425
    @newmabar4425 4 ปีที่แล้ว

    Your Carrot Point God bless You

  • @starkid3639
    @starkid3639 5 ปีที่แล้ว +2

    Mr.Kareem(Public Kerala)you are absolutely right, believe your report, thanks Kareem

  • @SalamSalam-fo6uk
    @SalamSalam-fo6uk 5 ปีที่แล้ว +43

    തേരഞെടുപപിൽ അടടിമറി നടന്നു എന്ന് public Kerala തുടക്കത്തിൽ പറയുന്നു👍👍👍

  • @shamsuthayat8939
    @shamsuthayat8939 5 ปีที่แล้ว +2

    Good News. Full support 💪💪

  • @MuhammedHidayuthulla
    @MuhammedHidayuthulla 11 หลายเดือนก่อน +3

    ഇതിൽ പ്രവർത്തിച്ചവരെല്ലാം എല്ലാവരെയും തുരങ്കത്തിൽ അടക്കണം

  • @ghat4958
    @ghat4958 5 ปีที่แล้ว +4

    Good full support

  • @SK-sj8mu
    @SK-sj8mu 5 ปีที่แล้ว +2

    Absolutely right news public Kerala. Great job ... Congratulations and continue job .... Good luck public Kerala

  • @srk3209
    @srk3209 ปีที่แล้ว

    ഇനിയുംഇവർഇതുതന്നെതുടരും

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    Thank you MR Kader

  • @AbdulSalam-cv8zi
    @AbdulSalam-cv8zi ปีที่แล้ว +1

    Correct 💯

  • @hamsak7836
    @hamsak7836 5 ปีที่แล้ว +2

    Yes 100 % True Sir.

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว

    Nice special news 👍👍👌👍

  • @syamraj9074
    @syamraj9074 5 ปีที่แล้ว +52

    ഇനിയെങ്കിലും ഉണരു . രാഹുലിനെ എത്രയും പെട്ടന്നു അറിയിക്കു . അല്ലങ്കിൽ അടുത്ത 5 വർഷവും ഇങ്ങനെ പറഞ്ഞിരിക്കുകയൊള്ളു

    • @hanzilhamza
      @hanzilhamza 5 ปีที่แล้ว +1

      rahul is not a good leader...
      we want kejriwal as our prime minister

    • @hamnahamna.p.s6370
      @hamnahamna.p.s6370 3 ปีที่แล้ว

      Amul baby yanu Rahul

  • @AbdulSalam-kc1lz
    @AbdulSalam-kc1lz 5 ปีที่แล้ว

    Good Information For you Thanks

  • @jijisat3069
    @jijisat3069 5 ปีที่แล้ว +24

    public Kerala go to supreme Court.reelection nadakkanam

    • @abmkoya4211
      @abmkoya4211 5 ปีที่แล้ว +1

      valiya.thenditharam.idinu.kammeetion.koottu.ninnu.idhanu.sthyam

    • @jagadeeshram2333
      @jagadeeshram2333 5 ปีที่แล้ว

      Hahahah
      Naye..athra thanne

  • @muthumon600
    @muthumon600 5 ปีที่แล้ว

    ഇങ്ങനെ സത്യം പ റയുന്ന ചാനൽ വേണം വോടിംഗ് മെഷിനെ മാറ്റുക പകരം പഴയ രീതിയിൽ തുടരണം ജപ്പാൻ ഇപ്പോ അതു തുടരുന്നു മെഷിൻ alla

  • @rose18759
    @rose18759 5 ปีที่แล้ว +14

    രഹസ്യമാക്കി വച്ചിരിക്കുന്നത് പുറത്ത് വരും. ഒന്നും ഒത്തിരി നാൾ മറച്ചു വയ്ക്കാൻ പറ്റില്ല.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 5 ปีที่แล้ว +72

    ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ കമമിഷനാണതൃ കമമിഷൻ
    കമമിഷനു കമമിഷൻ കിട്ടികാണിലല അത് കൊണ്ടാണ് തുറന്നു പറയുന്നത്

  • @fasilfaisu1315
    @fasilfaisu1315 5 ปีที่แล้ว +2

    ഇനിയും ഒരുപാട് സത്യങ്ങൾ പുറത്ത് വരാനുണ്ട് ,വരും വന്നു കൊണ്ടേ ഇരിക്കും ,' ഇന്ത്യൻ ജനാധിപത്യം അതിന്റെ സർവ്വശക്തിയോടെ തിരിച്ചെത്തുക തന്നെ ചെയ്യും ,

  • @Jabujavas88
    @Jabujavas88 5 ปีที่แล้ว +6

    Bring back ballot pepar
    Save domocrocy
    Save india

  • @ak18101
    @ak18101 5 ปีที่แล้ว +40

    ഇലക്ഷന് കമ്മിഷണ ജനങ്ങളെ വഞ്ചിച്ചതിനും ദേശദ്രോഹത്തിനും കേസെടുക്കണം.
    സ്വമേധയാ കേസെടുക്കുന്ന കോടതികൾ എവിടെ.
    പ്രതിപക്ഷം എവിടെ

    • @ashikchikku3285
      @ashikchikku3285 5 ปีที่แล้ว +2

      സത്യസന്ദമായ തിരഞ്ഞെടുപ്പാണ് നടന്നതെങ്ങിൽ മോദിക്കും അമിദ്സാക്കും ധൈര്യമുണ്ടോ ഒരുവട്ടം തിരങ്ങെടുപ്പു നടത്താൻ ബാലറ്റ് പേപ്പറിൽ

    • @josegodwin4829
      @josegodwin4829 5 ปีที่แล้ว

      Abdulla Kutty is

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 ปีที่แล้ว

      പ്രതിപക്ഷം ഉണ്ടോ?

    • @shabeeralishabi6819
      @shabeeralishabi6819 4 ปีที่แล้ว

      ഇത് bjp അബ്ദുള്ള കുട്ടിയാണോ 😀🤔

  • @nunnnummm2162
    @nunnnummm2162 5 ปีที่แล้ว +45

    പിടിച്ചുകയറി പൊയ്ക്കൊള്ളണം ഇനി ഒരു അവസരം കൊടുക്കരുത് പോയി ഇവരെയൊക്കെ തറവാട്ടിൽ കയറി പോകണം

    • @RAJA-ZZ
      @RAJA-ZZ 5 ปีที่แล้ว

      Welcome

  • @jasimjasim6648
    @jasimjasim6648 5 ปีที่แล้ว +45

    അക്രമ ഭരണത്തിന വേണ്ടി് വഞ്ചന കാട്ടിയവരെകാലം വെറുതെ വിടില്ല

  • @antony92325
    @antony92325 ปีที่แล้ว

    Out with EVM Sarkar

  • @flowerhouse4823
    @flowerhouse4823 5 ปีที่แล้ว

    Sathyam vijayikkum

  • @onroadexplore6369
    @onroadexplore6369 5 ปีที่แล้ว +5

    പൂരം കഴിഞ്ഞു, ഊണും കഴിഞ്ഞു, ഇനി വെടി പോട്ടിയിട്ട്‌ എന്ത് കാര്യം.. സ്വാഹ..

  • @idamarysimon2743
    @idamarysimon2743 5 ปีที่แล้ว +9

    Congress must garner votes from all groups and sectors and win. Cwc must take corrective steps

  • @shakeelajamal4469
    @shakeelajamal4469 5 ปีที่แล้ว

    Weldon public Kerala. lots of like

  • @rafeebdk
    @rafeebdk 5 ปีที่แล้ว +1

    #makeinindia #digitalindia #bjplies #moblynching #banevm #savedemocracy #15lakh #evmsabotage

  • @mathewtm2846
    @mathewtm2846 ปีที่แล้ว

    EVM no need

  • @sibivechikunnel3529
    @sibivechikunnel3529 5 ปีที่แล้ว

    തിരഞ്ഞെടുപ്പുകമ്മീഷനെ ഇംപീച്ച് ചെയ്യണം.ഒരുകാരണവശാലും ഇനി ഒരുകാരണവശാലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇ.വി്‌എം ഉപയോഗിക്കാൻ പ്രതിപക്ഷ പാർട്ടികൾ സമ്മതിക്കരുത്.ലോക്സഭാ ഇലക്സഷൻ റദ്ദുചെയ്ത് വിണ്ടും ബാലറ്റുപേപ്പറിൽ തിരഞെടുപ്പു നടത്തണം

  • @rajishouk
    @rajishouk 5 ปีที่แล้ว

    ഇന്ന് ഒരു മലയാള ചാനലിലും ഈ വാർത്ത കണ്ടില്ല,ഈ വാർത്ത കേട്ടപ്പോൾ സംതോഷമുണ്ട്,വാർത്ത ശരിയാണെങ്കിൽ, ആരുണ്ട് കോടതിയിൽ പോവാൻ

  • @kalathilyousuf3862
    @kalathilyousuf3862 ปีที่แล้ว

    പ്രതിപച്ഛം ഉറങ്ങട്ടെ

  • @ShajiShaaji
    @ShajiShaaji 5 ปีที่แล้ว +1

    റീ-ഇലക്ഷൻ നടത്തണം.

  • @rafeeqkvpantavoorrafeeqkv6705
    @rafeeqkvpantavoorrafeeqkv6705 4 ปีที่แล้ว

    ക്കാദർക്കാ കൂടെയുണ്ട്

  • @naseershahabdeen794
    @naseershahabdeen794 5 ปีที่แล้ว

    Election radhu cheyyanam

  • @_x2659
    @_x2659 5 ปีที่แล้ว

    Very good. അവർക്ക് അറിയാഞ്ഞിട്ടല്ല ല്ലോ. ഒത്തു കളിയല്ലേ. എന്തായാലും സത്യം പുറത്ത് വരുക തന്നെ ചെയ്യും

  • @sirajudheentk8269
    @sirajudheentk8269 5 ปีที่แล้ว +2

    Bring back ballot paper

  • @thomasdanil1951
    @thomasdanil1951 4 ปีที่แล้ว

    Kashttum thanne commissioner sir.

  • @oommencherian614
    @oommencherian614 5 ปีที่แล้ว +2

    വൈകി വരുന്ന സത്യം സത്യത്തിന്റെ ഫലം ചെയ്യില്ല. വൈകി വരുന്ന നീതി നീതിയല്ല അനീതിയാകും. എല്ലാം അതിന്റെ സമയത്തു മാത്രമെ അതിന്റെ ധർമ്മo നിവർത്തിക്കു

    • @reesagomez1527
      @reesagomez1527 5 ปีที่แล้ว

      Yes. ചത്ത കുഞ്ഞിന്‍റെ ജാതകം നോക്കിയിട്ട് എന്തു ഫലം?

  • @vishnuks3883
    @vishnuks3883 5 ปีที่แล้ว

    ബ്രോ താങ്കൾക് നല്ല ഭാവി ഉണ്ട്... ഗുഡ് ലക്ക്....

  • @safeeraharisharis1086
    @safeeraharisharis1086 5 ปีที่แล้ว

    Ellarkum manasilayirunnallo kallatharam kalichitundennu

  • @gafoorkt6222
    @gafoorkt6222 5 ปีที่แล้ว

    ഫിംഗർ മിഷിൻ കൊണ്ട് വരണം,

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 ปีที่แล้ว

    സ്വാധീനം ഇ ല്ലാത്തിടതല്ലേ കൃത്രിമം സംശയിക്കേണ്ടത്

  • @georgepk3273
    @georgepk3273 5 ปีที่แล้ว

    എല്ലായിടത്തും ബി.ജെ.പി.അവകാശപ്പെടുന്നത് അട്ടിമറി വിജയം നേടുമെന്നാണല്ലൊ...

  • @ashrafafu7660
    @ashrafafu7660 4 ปีที่แล้ว

    ജനങൾക്ക് ആദ്യമേ അറിയാം എന്ത് ചെയ്യും സുപ്രിം കോടതിവരെ സംഖിയായാൽ എന്ത് ചെയ്യും ജനങ്ങൾ

  • @g4marketing280
    @g4marketing280 2 ปีที่แล้ว

    സത്യം

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie ปีที่แล้ว

    രാഹുൽഗാന്ധി പലപ്രവിശ്യം പറഞ്ഞു സത്യം

  • @gracyvarghese7772
    @gracyvarghese7772 3 ปีที่แล้ว

    എന്തുകൊണ്ടു ജനങ്ങളും രാഷ്ട്രീയ പാർട്ടികളും പേപ്പർ ബാലറ്റ് ആവശ്യപ്പെടുന്നില്ല? അമേരിക്കയിൽ പോലും പേപ്പർ ബാലറ്റിലേക്കു തിരികെ പോയി.

  • @foodieshorts4754
    @foodieshorts4754 4 ปีที่แล้ว +2

    ഇന്ത്യൻ ജനവികാരം യഥാർത്ഥ അറിയണമെങ്കിൽ, ലോകസഭ ഇലക്ഷൻ വീണ്ടും നടത്തണം

  • @shafeekshafee1684
    @shafeekshafee1684 2 หลายเดือนก่อน

    എല്ലാം സലാത്തും റീ ഇലക്ഷൻ നടത്തണം

  • @umarjalal397
    @umarjalal397 5 ปีที่แล้ว

    I love you public kerala

  • @abdularshad8893
    @abdularshad8893 5 ปีที่แล้ว +7

    തീർച്ചയായും ഇവിടെ കോൺഗ്രസ് ഭരിക്കേണ്ട സമയമാണ്
    അട്ടിമറി നടന്നു തീർച്ചയായും കോൺഗ്രസ് ജനങ്ങളെ ഇറക്കണം

  • @mumthazrahiman7816
    @mumthazrahiman7816 5 ปีที่แล้ว +149

    Channel സത്യം പറഞ്ഞു പക്ഷെ ഇതു.. ആരാണു പ്രതികരിക്കുക.. അതിനും ആളുകൾ വേണ്ടേ.. India യെ BJP കുരുതി കളമാകും ഉറപ്പു

    • @najeelas66
      @najeelas66 5 ปีที่แล้ว +5

      സോഷ്യൽ മീഡിയയിൽ ആണേൽ ഇന്ത്യക്കാരായ ജഡ(🛌)ങ്ങളുണ്ട് .. 😪

    • @georgejohn1955
      @georgejohn1955 5 ปีที่แล้ว +2

      Catch all idiots and put them inArmy jail so they can't come out from jail in their life

    • @കൊറോണസംഘി
      @കൊറോണസംഘി 5 ปีที่แล้ว +4

      സത്യം പുറത്ത് വന്നതിനാൽ
      ഇന്ത്യയിലെ ജനങ്ങൾ തന്നെ
      മുന്നിട്ടിറങ്ങണം അല്ലാതെ ഈ കാര്യത്തിൽ കോൺഗ്രസിനെ ഏൽപ്പിച്ചാൽ അവരെയും വിശ്വസിക്കാൻ പറ്റാത്ത കാലഘട്ടമായി മാറുന്നു

    • @rajanvabraham627
      @rajanvabraham627 5 ปีที่แล้ว +2

      കേരളത്തിലെ സമരങ്ങൾ എന്തിന് വേണ്ടിയാണ്? കെ.എസ്.യു നടത്തുന്ന സമരങ്ങളെപ്പറ്റിയും വിദ്യാഭ്യാസ ബന്ദിനെപ്പറ്റിയും അതിന്റെയൊക്കെ കാരണങ്ങളെ ക്കുറിച്ചും അറിയാൻ ചില വിദ്യാർത്ഥികളും രക്ഷിതാക്കളോടും ചോദിച്ചപ്പോൾ അവർക്കറിയില്ല. അ വ ർ ക്കറിയാവുന്നത് മനോരമയിൽ എല്ലാം ഉണ്ടല്ലോ എന്നാണ്. ഇത്രയും പ്രധാനപ്പെട്ട ഇലക്ഷൻ തട്ടിപ്പിന്നെ പറ്റി മനോരമയിൽ എന്ത് വാർത്ത യാണ് നൽകിയത്. BJP ക്കും കേന്ദ്ര സർക്കാരിനുമെതിരായി മനോരമ എഴുതില്ല . എന്തൊക്കെ യായാലും കേ ന്ദ്ര സർക്കാരിന്റെ പരസ്യം കിട്ടു ന്നത് ഉപേക്ഷിക്കാൻ പറ്റുമോ?

    • @mumthazrahiman7816
      @mumthazrahiman7816 5 ปีที่แล้ว

      @@rajanvabraham627 അത് സത്യമാണ് ബ്രോ എന്നിട്ടും അവരാണ് പോലും കേരളത്തിലെ ബെസ്റ്റ് പത്രം

  • @SAMASTHAWORLD
    @SAMASTHAWORLD 5 ปีที่แล้ว

    ഇലക്ഷൻ കമ്മീഷൻ എത്ര കെട്ടുകൾ വാങ്ങിയെന്ന കഥ കൂടി പറയണം, 60വെള്ളി നാണയങ്ങൾ ഒറ്റിക്കൊടുത്തു നിങ്ങൾ ഈ രാജ്യത്തിൻറെ അന്തസ്സിനെ, നിങ്ങൾ പ്രായശ്ചിത്തം ചെയ്യണം, ഇന്ത്യയിൽ വെളിപ്പെടാത്ത മൂടി വെക്കപ്പെട്ട സത്യങ്ങൾ പുറത്ത് കൊണ്ടു വന്നാൽ ഈ രാജ്യത്തെ മുഴുവൻ ജനങ്ങളും നിങ്ങൾക്ക് മാപ്പ് നൽകും

  • @subairkunju7533
    @subairkunju7533 ปีที่แล้ว

    പാലിൽ വെള്ളം ചേർത്താലും തെരഞ്ഞെടുപ്പിൽ മറിമായം വേണ്ട!!പാലിനെക്കാളും പരിശുദ്ധ മാണ് തെരഞ്ഞെടുപ്പ്

  • @MathewDaniel-k3d
    @MathewDaniel-k3d 7 หลายเดือนก่อน

    Ballots must come

  • @basheerbasheer6629
    @basheerbasheer6629 ปีที่แล้ว

    EVM ഇനി വേണ്ടേ വേണ്ടാ ബാലറ്റ് പേപ്പറിൽ മതി ഇനി എലക്ഷൻ

  • @padmamadhavan4543
    @padmamadhavan4543 7 หลายเดือนก่อน

    A re election manually is must at this juncture

  • @mohamedshareef2013
    @mohamedshareef2013 5 ปีที่แล้ว +19

    ബിജെപിക്ക് ഇടമുള്ള സംസ്ഥാനമായ ഗുജറാത്ത്,രാജസ്ഥാൻ മധ്യപ്രദേശ് മഹാരാഷ്ട്ര ഛത്തീസ്ഗഢ് ഹിമാജൽപ്രദേശ് കർണാടക ഇവിടങ്ങളിലൂടെ 300സ്വീറ്റുകൾ ഉറപ്പ് വരുത്തി ഇവിഎം കൃത്തിമം നടന്നു. ഇവിഎം കള്ള മോദി ഭരണത്തിനെതിരെ സർവ്വ ശക്തിയോടെ വലിയ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ടതുണ്ട് മറ്റു രാഷ്ട്രങ്ങളെങ്കിൽ അത് നടന്നേനെ ഇവിടെ എന്ത്ജനാധിപത്യം എന്തൊരു പ്രതിപക്ഷവും ജനതയാ..ഇത്. കഷ്ടം

  • @kichuty
    @kichuty 2 ปีที่แล้ว

    Voting mision nirthanam

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 5 ปีที่แล้ว

    സത്യമേവ ജയതേ
    സത്യത്തിന് ജയിച്ചേ തീരൂ
    തോൽക്കാൻ മനസ്സില്ല, ഒട്ടും '

  • @AliMohamed-z5f
    @AliMohamed-z5f 11 หลายเดือนก่อน

    കദേർ ഭായ് എലെക്സൺ കമ്മീശനോട് ഇറങ്ങി പോവാൻ പറയുക

  • @muhammedshafi3769
    @muhammedshafi3769 5 ปีที่แล้ว

    ഇൻഷാ അള്ളാ എല്ലാം പുറത്ത് വരും

  • @sasidharanpallai4128
    @sasidharanpallai4128 4 ปีที่แล้ว

    ഉസ്മാൻ ഉടൻ പത്രസമ്മേളനം നടത്തും കേരളത്തിലും ഇങ്ങനെയാണെന്ന്

  • @emsha1471
    @emsha1471 5 ปีที่แล้ว +6

    Your channel spoke LOT for EVM
    CRISIS. keep up

  • @ROCK-........
    @ROCK-........ 5 ปีที่แล้ว +1

    വോട്ടിംഗ് മെഷീൻ ഒഴിവാക്കി
    ബാലറ്റ് പേപ്പർ ഉപയോഗിച് ഒരു തെരഞ്ഞെടുപ്പ് കൂടി നടത്തുക..........

  • @Humen248
    @Humen248 5 ปีที่แล้ว

    ബാലറ്റ് പേപ്പറിൽ റീപോളിംഗ് നടത്തണം...ഇപ്പോൾ നോക്കു ജാർഖണ്ഡിൽ ക്രമക്കേട് നടന്നിട്ടില്ല, അതിന്റെ സൂചന അടുത്ത തിരഞ്ഞെടുപ്പും ഈ വി എമ്മിൽ തന്നെ തുടരും എന്ന്..

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว

    സത്യം വിജയിക്കും...

  • @nasarvythiri550
    @nasarvythiri550 4 ปีที่แล้ว

    Bharanam gadana muchikunnu

  • @vmabraham4564
    @vmabraham4564 ปีที่แล้ว

    എന്നാൽ റീപോളിംഗ് നടത്തണം!..

  • @vmsalam8281
    @vmsalam8281 10 หลายเดือนก่อน

    😂 എന്തിനാ ഹെ ഈ മീ ഷീൻ സുപ്രീകോടതി തന്നെ ഇത് തീർപ്പാക്കണം ഇപ്പോൾ കോടതിയാണ് ജനത്തിന് സുരക്ഷ നൽകണത് കുത്തഴിഞ ഭരണമാണ് ഒരു പണമിടപാട് നടത്തിപ്പ് തന്നെ

  • @gloryjohn3562
    @gloryjohn3562 ปีที่แล้ว

    Election commission ആരെ പേടിച്ചാണ് ഇത്രയും നാൾ മൂടി വെച്ചത്. പകൽ പോലെ വെളിച്ചത്തു വന്നിട്ടും വീണ്ടും വീണ്ടും ഇരുട്ട് കൊണ്ട് സത്യം മൂടി വെക്കാൻ ശ്രമിക്കുന്നൂ.