കഴുമരത്തിന് മുന്‍പില്‍ അലറിവിളിച്ചു.. I Delhi 2020
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പലതവണ കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ടതു പോലെ ഇത്തവണയും രക്ഷപ്പെടുമെന്ന്പ്രതീക്ഷിച്ചു...നാലുമണിയോടെ സുപ്രീം കോടതിയുടെ ഹര്‍ജി തള്ളിയ വിവരം അറിയിച്ചപ്പോള്‍ മരണത്തെ മുന്നില്‍കണ്ട് ഞെട്ടുകയായിരുന്നു ഇവര്‍..
കഴുമരത്തിലേക്കടുക്കുന്നു എന്ന് ഉറപ്പായപ്പോള്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്.അവസാന ആഗ്രഹം പറഞ്ഞത് വീട്ടുകാരെ കാണണമെന്നും..
ജീവിതത്തിന്റെ രണ്ടറ്റം കുട്ടികെട്ടാൻ പാടുപെട്ട സൗമ്യ എന്നാ പെൺകുട്ടിയെ കടിച്ചുകിറിയ നാരാധമൻ ഗോവിന്ദച്ചാമിക് തൂക്കുകയർ വേണമെന്ന് ആഗ്രഹിക്കുന്നത് എത്രപേർ
Njan
Bhasi Raghavan njaanum
he is part of conversion group , lot of funds
*govinda chami christiani aanu... nyoonapaksha peedanam aakum. Manorama varthakal okke kandaal mathi. Manassilakum. Malsya thozhilaalikale vedivechu konna Italians nte bharyamaarude kanneeru kanda news channel alle athu*
ആളൂരിന്റെ ഫീസ് ആര്...ആരാണ് കൊടുക്കുന്നത്...
ഗോവിന്ദ ചാമി ക്കും ഇതുപോലുള്ള ഒരു ശിക്ഷ കിട്ടാൻ പ്രാർതിക്കുന്ന ഒരാളാണ് ഞാൻ.... ഇന്ന് ചരിത്രം മാറ്റി കുറിച്ചപ്പോ അഭിമാനം തോന്നുന്നു. നിർഭയ ഇനി ഞങ്ങളിലൂടെ ജീവിക്കും...
Very true still the mother crying how long
Arkk.venam..ivanmaarude..avayavangal...athilum.nallath..maranamaane..🙏
Abhi Chinnan ethil ente ammayi amma mathrma avende vendi prayhiche kannu avene verthe veedan....avan pavama.....aa thendi eneke parts parts akki arinja kolada ...pattike ettu kondukanum
@@sheejaoashree9672 😀😀😀🙏🙏
@@sheejaoashree9672 😆😆😆😂🤣🤣👍
കഴുമരം കണ്ടപ്പോ അവര് കരഞ്ഞു പാവം നിർഭയ വേദന കൊണ്ട് എത്ര കരഞ്ഞിട്ടുണ്ടാവും അവരുടെ മുന്നിൽ
Avanokke karanju polum enthinu karanju ????
Kuttangal cheyyum munpu avar orkkanam.
പേപ്പട്ടികൾ കരയുമോ 🙄?
ഇന്ത്യൻ ഗവൺമെന്റിനോടും ഭരണകൂടത്തോടും ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ നിമിഷം ഇനിയും ഇത്തരത്തിലുള്ള ഒരുപാട് ക്രിമിനൽ ഇനിയും ഡൽഹിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 🙏
വളരെ വൈകിപോയ ഇന്ത്യൻ നിയമം😔ഗോവിന്ദചാമിയ്ക്കും വേണം ഇതുപോലൊരു തൂക്കുകയർ
Appol Jisha & Valayarile 3 kunjungale konnavan mareyum kollande❓
അത് നടക്കില്ല ഇത് കേരളം ആണ്
Oompiya Keralapolice. Oopiya F I R
ഇന്ന് മോഡിജി ആണ് ഇന്ത്യ ഭരിക്കുന്നത്..കേരളത്തിൽ ആണേൽ ഇത് നടക്കില്ല
Athe avane mathrom enthe yookill ettunnilla ????
കേട്ടിട്ട് സന്തോഷം ആണ് ഹൃദയം ഇല്ലാഞ്ഞല്ല പെൺകുട്ടികൾ ഉള്ളത് കൊണ്ടാണ് ആ ആഴം മനസിലാക്കുന്നത്
Eth sathyamanu
അവസാന നിമിശത്തിൽ ജീവിക്കാൻ ഒരവസരം കൊടുക്കാമായിരുന്നു .
സത്യം കൊല്ലണം ഇങ്ങനെ ഉള്ള തെമ്മാടികളെ 😬
അമ്പലത്തിലിട്ട് പിച്ചി ചീന്തിയ ആസിഫാ മോളുടെ ജീവെനെടുത്തവർക്കും ഇതുപോലെയുള്ള ശിക്ഷ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സത്യം... 😓😓
Urapayitum venam
ഇത് പോലെ kathva കേസിലെ ആസിഫയുടെ കൊലയാളി കൾക്കും ശിസ്ക്ഷ കിട്ടണമായിരുന്നു
Aasifayku enthu kondu neethi labikunila ?
Sure
വളരെക്കാലം കൂടി മനസ്സിന് കുളിർമ നൽകിയ നല്ലൊരു ന്യൂസ് നമ്മുടെ നാട്ടിലുള്ള ബാക്കി നരാധമൻ മാർക്ക് ഒരു പാഠമാകട്ടെ ഈ ന്യൂസ്
sreekumar nair oru pratikaram cheytatinte samtripti
സൗമ്യ ,ആസിഫാ ഇവർക്കും നീതിവേണം...
Not only soumya & asifa , Jisha Valayarile pinju kunjungale konnavan markkum
Yes
ആയിഷക്കും നീതി വേണമായിരുന്നു പക്ഷെ നാറിയെ വിഷം കൊടുത്തു കൊന്നു ഒരു മിടുക്കി
John @@vinayanvinu5620in ii Jo
നിർഭയ ഏതോ ഒരുവളല്ല നമ്മുടെ സഹോദരി... സഹോദരിക്ക് നീതിലഭിച്ചിരിക്കുന്നു... നാല് മരണങ്ങൾ സംഭവിച്ചപ്പോൾ ഭാരതം ചിരിക്കുന്നു... അവരതേ അർഹിക്കുന്നുള്ളൂ...
👍
ആ പ്രായപൂർത്തി ആയില്ല എന്ന് പറയുന്നവനെ ജുവനൈൽ ഹോമിൽ ഇട്ടിട്ടു പ്രായപൂർത്തി ആയപ്പോ ഇവരെ പോലെ ജയിലിൽ അടച്ചു ഇവർക്കൊപ്പം ശിക്ഷ വിധിക്കണമായിരുന്നു...
Point 👍💪
Athe..
അവൻ അറബി കുണ്ടൻ മുഹമ്മദ് നബി എന്ന പുലയാടി മോന്റെ മതം. 😂 ആറുവയസ്സുള്ള ആയിഷ എന്ന പരപൂറി മോളെ കൊത്തിലടിച്ച കുണ്ണ തായോളി......
Adhe
ദുർജ്ജനങ്ങളുടെ മരണത്തിൽ സജ്ജനങ്ങൾ ദുഃഖിക്കാറില്ല!
Correct
Point 👍💪
അതെ ഇപ്പോഴും ഓർക്കുന്നു സന്തോഷിക്കുന്നു 😢😥യെങ്കിലും വേതന വിട്ടു മാറില്ല ഒരിക്കലും 😡ഇതുപോലുള്ളവന്മാരുടെ ആസനത്തിൽ വെടിവെച്ച് പൊട്ടിക്കണം പന്ന തായോളികൾ..
Drona copy paste 😂@@vinayanvinu5620
നിർഭയയ്ക്ക് നീതി ലഭിച്ചു.
സൗമ്യയ്ക്ക് നീതി ലഭിച്ചില്ല !!!
ജിഷയ്ക്ക് നീതി ലഭിച്ചില്ല
A madathine kondu varanam
@@vishnuk9501 jishaykkan needhi yude oru amsham polum kittathad
Oru pavam niraparadhi cheyyatha thettin shiksha anubhavikkunnu
@@rasaqk8412 ശരിക്കും പ്രതി അന്നത്തെ DGPയാണ്
@@indiancitizen3326 ആര് 🥹
അങ്ങിനെ വരട്ടെ ഇങ്ങനെ നാലണ്ണം പെട്ടന്ന് വന്നാൽ നമ്മുടെ സഹോദരി മാർ സുരക്ഷിതമാകും
ഇത് പോലുള്ള നീതി നടപ്പാക്കൽ മുൻപ് ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾ രക്ഷ പെട്ടേനെ..... ഈ ശിക്ഷ കുറഞ്ഞു പോയി നരകവേദന അനുഭവിപ്പിച്ചു കൊല്ലണമായിരുന്നു ഈ ദുഷ്ടന്മാരെ 🔥പെൺകുട്ടികൾ ഉള്ള ഓരോ അച്ഛനമ്മ മാരും സമാധാനത്തോടെ ഉറങ്ങാൻ ഇനി നീതിപീഠം കനിയണം 🔥🔥🔥🔥
അങ്ങനെ വേണം നീതി കിട്ടിയല്ലോ ആ പെൺകുട്ടിക്ക് സന്തോഷം ആയി ഇങ്ങനെ ഉള്ള നിയമം നമ്മുടെ സമൂഹത്തിൽ വരണം
Mm
ആ മോൾ അനുഭവിച്ച വേദനകൾക്ക് പരിഹാരമായോ? ഏത് പ്രതികളെ വധിച്ചാലും അവൾക്കു ജീവൻ തിരിച്ചു കിട്ടില്ലല്ലോ.... അപ്പോൾ നീതിയുടെ പുലർച്ച ബുദ്ധിയുടെ തേട്ടമാണ്... That is the day of ജസ്റ്റിസ്..... So we can again pray for her...
ബോധം വന്നപ്പോൾ അവൾ അമ്മയോട് പറഞ്ഞു....അമ്മെ...എനിക് വിശക്കുന്നു....ദാഹിക്കുന്നു... ആ അമ്മ ഡോക്ടർ ഓട് ചോദിച്ചു എന്റെ മകൾക്ക് ഇത്തിരി വെള്ളം കൊടുതോട്ടെ....ഡോക്ടറുടെ മറുപടി ആ അമ്മയെ ഞെട്ടിച്ച് കളഞ്ഞു....
അവൾക്ക് ആമാശയം ഇല്ല😑😑
അവളുടെ കുടലുകൾ..... ആ നാരദൻമാർ ഇരുമ്പ് ദണ്ഡ് കുത്തി പ്പോക്കി പുറത്തെടുത്തു അവളുടെ തന്നെ വസ്ത്രത്തിൽ പൊതിഞ്ഞ് അ വണ്ടിയിൽ നിന്നും പുറത്തേക്ക് എറിഞ്ഞു 😑😑😑
*ഇത് കാലം നടപ്പാക്കിയ നീതി🖤*
ലൈല മജ്നു 7വർഷം ഇവന്മാരെ തീറ്റിപോറ്റാണ്ടായിരുന്നു അല്ലേ.... അന്നേ നിർഭയ കൂടെ തീർക്കണമരുന്നു.... 😡😠😡😠😡😡👊
Inchi inchi ayirunnu kollendathu pattighale
ente divame enthu vedhana thinnu kaanum paavam
Evaru oru tharathilum neethi arhikunnillaaa... Aa kutty yae orkumbol .....
evarku eganae cheyan thonni😔
@Vimal Bhasi ഇത് കേട്ട് നിങ്ങൾക്കെങ്ങനെ ചിരിക്കാൻ തോന്നി അതിനിവിടെ എന്താ ഉണ്ടായേ മനസ്സിലായില്ല 🙄
കേൾക്കേണ്ട വാർത്ത. സന്തോഷം. സന്തോഷം. 👍👍
ഇത് പോലുള്ള ന്യൂസ് പറയുന്നവരോട് വെറുപ് ആയിരുന്നു.... ഇത് കേട്ടപ്പോൾ നല്ല ഒരു കുളിർമ തോന്നുന്നു.... .... ഓരോ വാക്കുകളും ഭീകരത കണ്ണിൽ കാണുന്നു... "നിർഭയ" ക്ക് നീതി ലഭിച്ചു...
ഇപ്പോഴാണ് രാജ്യം കൂടുതൽ ബലമായി വന്നത്.. ഇ വിധി വന്നതിന് ശേഷ മാണ് ഭരണഘടനാ യോട്..... ആദരവ് ഉണ്ടായത്..... ആ സഹോദരിക്ക് നീതീ കിട്ടിയല്ലോ.. അത് മതി ഇനിയരും ഇ ക്രൂരത ചെയ്യരുത്.....🇮🇳 🕉️☪️✝️.. 🇮🇳..
Yes👍🏻
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്കും ഇത് തന്നെയാണ് വേണ്ടത്.
നല്ല കമൻററ്👍
Appol madrasayil usthu mareyonnum kanilla 🤣🤣
Including Muhammed who corrupts so many poor Muslims with with dirty book quran
@@vinayanvinu5620 po polayadi mone
“കഴുമരം കണ്ടപ്പോൾ അലറിവിളിച്ചു, കുതറി ഓടാൻ നോക്കി ” കഴുമരം അവരെ കാണിക്കുക പോലും ഇല്ല എന്ന് ഒന്ന് പറഞ്ഞ് കൊടുക്കെടെയ്....
true
Oru aaveshathinayi paranjathalle...bro...
Athee...chumma script ondaki parayalle maru naadaa🤪😬😬😬
😂😂😂
Jeevichu pottennu..view kittande..👍💕🧞♀️
The boldest mother on earth - Nirbhaya 's mother ....
she deserves a padmashree on behalf of all Indian Women ....
big salute to her ... she has won a Kurukshetra war in her innerself 🌷
Who send nirbhaya with boy at night
@@wonderful9640 stop your nonsense even in this time.which world you are living.soo stupid
@@wonderful9640 Onnu podo thande mindset ullavanmara innale 5:30am thoongi ninnath
@@wonderful9640 Muslim alle koouthal onnum pratheekshikkan illa... Ningalde veedukalil veerpumutti kazhiyinna pennungal ond... ende bhagyam ee mathathil janikkathe irunnath allel jeevidam naaya nakkiyene
@@DJ-vs2cf very true
പ്രായപൂർത്തിയായില്ല എന്ന് പറഞ്ഞു ഒരുത്തനെ വെറുതെ വിട്ടല്ലോ. പ്രായപൂർത്തിയായ ഒരാളുടെ പ്രവർത്തിയാണോ അയാൾ ചെയ്തത്? അവനും തൂക്കുകയർ തന്നെ കൊടുക്കണം.ഭയന്നിട്ട് ഒരുത്തനും ഇനി ഇതിനു തയാറാവല്.
ആസിഫക്കും, സൗമ്യക്കും ഇതു പോലെ നല്ല ഒരു നീതി നടപ്പിലാക്കു...
മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിക്കുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് ശക്തമായ ഒരു മുന്നറിയിപ്പ് ആണ് ഇ വിടെ നടന്നത്. കൂട്ടം കൂടി കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ ഇതിന്റെ അനന്തര ഫലം ഇത്ര ഭീകരം ആയിരിക്കുമെന്ന് നമ്മൾ ആരും കരുത്തിയിട്ടുണ്ടാവില്ല. കഴുമരത്തിൽ ഏറ്റപ്പെട്ടവരുടെ കുടുംബത്തെ3പറ്റി ഒന്ന് ആലോചിച്ചു നോക്കൂ. അവർ അനുഭവിക്കുന്ന3മാനസിക പീഠനം എത്ര വലുതായിരിക്കും. ജീവിതത്തിന്റെ നല്ല നാളുകളിൽ കഴു മരത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന അവർ ഒരു ദുർബല നിമിഷത്തിൽ അൽപ്പ നേരത്തെ സംതൃപ്തിക്കു വേണ്ടി കൊടുക്കേണ്ടി വന്ന വില വളരെ കൂടുതലാണ്. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർ വിചാരിക്കുന്നത് ആരും അറിയില്ല എന്നാണ്. എന്നാൽ ഒരു കാര്യം നമ്മൾ ഓർക്കണം. നമ്മുടെ ഓരോ നീക്കവും ഇന്ന് വ്യക്ത മായി തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട് ഒരു കുറ്റ കൃത്യം ചെയ്ത് കഴിഞ്ഞാൽ നമ്മുടെ മനസമാധാനം നഷ്ടപ്പെടും. ഓരോ കാലൊച്ചയും നമ്മെ ഭയപ്പെടുത്തും. ഉറക്കം നഷ്ടപ്പെടും. ഭക്ഷണം കഴിക്കാൻ പറ്റാതാ വും. സമാധാനം ഇല്ലാതാവും. ജീവിതത്തോട് തന്നെ വിരക്തി തോന്നും. അത് കൊണ്ട് ശ്രദ്ധിക്കുക
Chakko C P yes YOUR opinion is true. I agreed.
Very good comment
Exactly
💯💯💯💯💯💯💪.... Ethupole ☝️ nammude keralathilum oru padu malarukale konnu thalluvan undu
ഇതൊക്കെ ഒരു വീഡിയോ ആകാമായിരുന്നു..
ഇനി പീഡനം നടത്തുന്ന എല്ലാ നയിന്റെമക്കളും ഒന്ന് ആലോചിക്കണം.
Atha
Ur right
Correct...Complete procedure should be vediographed
Sathyam
സത്യം
ഇതൊരു പാഠമാവട്ടെ ഇനി ORU പെൺകുട്ടിക്കും ഇങ്ങനെ ഒരു ദുരന്തം വരാതെ ഇരിക്കട്ടെ 🤲
Enthonnu padam peedanagalum kolapathagalum orikkalum manusha samoohagalil niinum poornnamayee ozhivakkuvan kazhiyilla Onninu pakaram mattoru jeevan nanmayillathavarkku ok aayee thonnum
ഇത്തരം വാർത്തകൾ കേരള ത്തിൽനിന്ന്എന്ന്കേൾക്കാനാകും.ശക്തമായസർക്കാരുള്ളതിന്തെളിവ്.വാതംപാർട്ടികോടതിയിൽഅല്ലായിരുന്നുഎന്നോർക്കണം.
ഈ വാർത്ത കേട്ട് സന്തോഷം തോന്നുന്നവർ ലൈക്കടിക്കുക
സത്യസന്ധമായ അന്വേഷണം ഇനിയും ഈ കേസിൽ ആയിക്കൂടെ
അർഹിക്കുന്ന കുന്ന ശിക്ഷ തന്നെ കിട്ടി ഇത് മറ്റുള്ളവർക്ക് ഒരു മാതൃകയാവണം മേലിൽ ഒരാളും ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ പാടില്ല
Ohhh..ivanmaare....manasikamaayi..thakarth.konnath..kelkumbol.thanne..oru.sugam..😀
ആസിഫാമോൾക്കും കൂടി നീതി കിട്ടണേ പടച്ചോനെ 🤲🤲🤲
അതേ
Yes
@@Rizzzzz848 yes
എല്ലാ " കുറ്റവാളികളും " ഭൂമിയിലെ നീതി പീഠത്തിൽ നിന്നും രക്ഷപ്പെ ട്ടാലും ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും! ആ ശിക്ഷ ഭയാനകമായിരിക്കും!
sheriya
ഇത്തരം എല്ലാം കേസുകൾ ളും ഇതേപോലെ നടപടികൾ വേണം..
പറഞ്ഞത് എല്ലാം സാങ്കല്പിക കഥ ആണെങ്കിലും അവതരണം കലക്കി
ജനിച്ചിട്ട് athiyam മായി സുപ്രിംകോടതി യോട് ബഹുമാനം തോനുന്നു. സല്യൂട്ട്
അൽഹംദുലില്ലാഹ് റോഡിൽ വെച്ച് ചെയ്യണമായിരുന്നു ഇനിയൊരു പെങ്ങൾക്കും ഇങ്ങനെ സംഭവിക്കരുത്
ഛെ ഛെ. അതെല്ലാം ഇസ്ലാമിനു ചേർന്ന ക്രൂരത.
ഇങ്ങനെ ഉള്ളവരെ എങ്ങനെ ക്രൂരത ചെയ്താലും മതിയാവില്ല
@@tpeter5866 ADHU KROORADHA ALLA.THE LAW OF ALLAH.NOT FOR INDIAN JUDICIARY. RAPE CHEYYAN ANDEEM POKKIPPIDICHU NADAKKUNNAVEN MARKKULLAH THAKKEEDH.PEDIKKANNAM ELLA KALLAKAZHVERDA MAKKALUM.KETTODA PETERE..
Yes
@@tpeter5866 ninte veetile arekilum anakilo apo nee Anna parayum ath onn north nok annit abiprayam pary bro allavarum kananem apol crime kurayum sure
കാമം തലക്കു പിടിച്ചപ്പോൾ oru നിമിഷം ആ കുട്ടിയുടെ നിലവിളി സ്വാന്തം കൂടപ്പിറപ്പിന്റെതായി തോന്നിയിരുന്നെങ്കിൽ ഇങ്ങനെ ...ഒരു അവസ്ഥ നേരിടേണ്ടി വരില്ലായിരുന്നു
അല്ല അവൻ വരച്ചത് മ്യൂസിയത്തിൽ കൊണ്ട് വെക്കാം 😂😂😂... പാവം ഒരു പെങ്കൊച്ചിനെ കൊന്നിട്ട് അവന്മാർ കരഞ്ഞു പോലും 😡😡😡😡
ഇതൊക്ക എന്ത് മോനേ...... ഇതിനെക്കാളും ഉച്ചത്തിൽ കരഞ്ഞിരുന്നു എന്റെ പെങ്ങളൂട്ടി.....
Athupole soumya, Asifa, Jisha & Valayarile 3 kunjungal eallam eallam.......😭😭😭
നിന്റെ പെങ്ങൾക്ക് എന്ത് പറ്റി?
@@rkrk4137 😅😅😅
Sistere pap kadicho
ഏകാഗ്രത, വ്യക്തിപരമായ പ്രാർത്ഥന, മഹാന്മാരുടെ ജീവിത ചരിത്രങ്ങൾ, കുട്ടികൾക്ക് ഉള്ള പ്രത്യേകം ക്ലാസുകൾ, ദാമ്പത്യജീവിതം നയിക്കുന്നവർക്ക് പ്രത്യേകം ക്ലാസുകൾ, യുവജന ക്ലാസുകൾ ഇവ എല്ലാം അത്യാവശ്യം ആണ്. കുറെ പേരെങ്കിലും നന്നാകും. മനുഷ്യ ശരീരത്തിൽ തിന്മ കയറി കൂടുമ്പോൾ അവൻ അറിയാതെ തിന്മ അവനെ കൊണ്ട് ചെയ്യാൻ പാടില്ലാത്തതൊക്ക ചെയ്യിക്കും, പിന്നീട് അവനു പോലും വിശ്വസിക്കാൻ കഴിയാത്ത വിധം ക്രിമിനൽ ആയി ആ മനുഷ്യൻ മാറും. ദൈവം എന്ന ശക്തിയെ എപ്പോഴും മനസ്സിൽ വിളിച്ചു ജീവിക്കുമ്പോൾ നന്മയും തിന്മയും വേർതിരിച്ചു അറിഞ്ഞു തിന്മകളിൽ നിന്ന് നമ്മൾ മാറിപ്പോകും. ദൈവത്തിന് അന്വേഷിച്ചു ഒരിടത്തും പോകേണ്ട ദൈവം നമ്മുടെ മനസ്സിൽ തന്നെയുണ്ട്.
ഗോവിന്ദച്ചാമിയുടെ കയര്‍ ഒരുങ്ങും എന്നു കരുതാം...
നിന്റെ മുന്നിൽ ആ കുട്ടിയും അലറിവിളിച്ചില്ലേ ..😪
ഇതേ പോലെ ഉള്ള നിയമങ്ങൾ കേരളത്തിലെ നടപ്പാക്കണം
കേരളത്തിൽ വേറെ നിയമം ആണോ ?
അതെ...
Sathyam
@@muhammedelayi117 ... Allengil Govinda chami, Jishaye konnavan, Valayarile pinju kunjungale konnavanmarokke eavide poyi ❓
നീതിക്ക് നല്ലവണ്ണം വൈകിയെങ്കിലും നീതി ലഭിച്ചിരിക്കുന്നു.തികഞ്ഞ സന്തോഷം. ഇനി ഒന്ന് ചോദിക്കാനും അറിയാനും ആഗ്രഹിക്കുന്നു. പ്രതികൾക്കു വെണ്ടി വാദിച്ച കഴുവേറികളെ കൂടി തൂക്കണം.അതിന് കൂടി നീതി ലഭിക്കണം. ഈ case ഇത്രെയും വൈകിച്ചത് അവൻ മാർ കാരണമാണ്.പണത്തിനു വെണ്ടി മാത്രം പണിഎടുക്കുകയും രാജ്യദ്രോഹം ചെയുന്ന ഇവരെ തൂക്കണം.
ഈ പണി ചെയ്യുന്ന എല്ലാവർക്കും ഇത് പോലെ ശിക്ഷ കൊടുക്കണം.
കഴുമരം പ്രതിയെ കാണിക്കില്ല ഒരിക്കലും. പിന്നെ അലറിവിളി അത് നിങ്ങളുടെ ഭാവന 😆
Yes broooo
naufal nisar kallara oru rasam😃
ഈ പറഞ്ഞത് ശരിയാ.... വേറെ ഒരു ന്യൂസ് റിപ്പോർട്ടേഴ്സും ഇങ്ങെന ഒരു കാര്യം നടന്നതായി ഒരു videolum പറഞ്ഞിട്ടില്ല പിന്നെ ഇതെവിടുന്ന ഇവർക്ക് മാത്രം കിട്ടി....ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു 😆😆😆😆
@@simy9244 അതാണ് മറുനാടൻ. ആരു० കാണാത്തത് കാണു०, കേൾക്കാത്തത് കേൾക്കു०. വേറൊരുത്തനുണ്ട്. മറുനാടൻ ഷാജൻ, മഹാസിദ്ധനാ!!!
Ath namale onh sukupikan parayunhatha avar pedichu vedanichu enhariyunhathanu baki ullavarude santhosham enh marunadanariyam
ആ രംഗം സമൂഹം കാണണമായിരുന്നു ........
Absolutely right if law hranted
ട
സൗമ്യ വധം. ഇത് പോലെ വിധി നടപ്പിലാക്കണം. ഒരു പെണ്ണിന്റ മേൽ കയ്യ് വെക്കാനുള്ള ധൈര്യം ഇവന്മാർക്കൊന്നും ഉണ്ടാകാൻ പാടില്ല. വധ ശിക്ഷ തന്നെ നടപ്പിലാക്കണം
ഇത് പോലെ ഉള്ള കാര്യം വേഗം തീർക്കണം . നമ്മുടെ നാട് നന്നാവാൻ പോകുന്നു. ജഡ്ജിമാർക്ക് നല്ല കാര്യം നടപ്പാക്കാൻ ഇനിയും സാദിക്കും 🙏👍
ഈ ശിക്ഷ എന്നും നില നിൽക്കണം..,
ഒരുപാവം പെണ്‍കുട്ടിയുടെ ജീവനും മാനത്തിനും വിലകൊടുക്കാഞ്ഞ മനഷൃമൃഗങ്ങൾ.
ഒരു ചലച്ചിത്ര താരത്തെ വ്യക്തിവൈരാഗ്യം മൂലം തന്ത്രപരമായി കാറിൽ കയറ്റി പീഡിപ്പിച്ചവർക്കും അതിന് ചുമതലപ്പെടുത്തിയവനും ഇതേ ശിക്ഷയല്ലേ കൊടുക്കേണ്ടത്
നിർഭയ പ്രതികളെ തൂക്കിലേറ്റിയതിൽ കൈയ്യടിക്കുന്ന സിനിമാ താരങ്ങൾ മറ്റവന് Support ചെയ്യുന്നതാണ് കാണുന്നത്
ഇതെന്താണ് ആളും തരവും നോക്കിയാണോ കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്
മലയാളികൾ ഏവരും ചിന്തിക്കേണ്ട വിഷയമാണ്
അവൻ വരച്ച ചിത്രവും അവയവ ദാനവും തു ആർക് വേണം
Shakeer k kathichu kalyanam
ക്രിമിനൽ വക്കീലായ ആളൂരാന് അരക്കുചുറ്റും വച്ചുകൊടുക്കട്ടെ... എല്ലാ അവയവവും
@@albosang8452 ശിക്ഷ കുറഞ്ഞു പോയി അല്ലെ
@@kavithazworld98 അതന്നെ
Avante body parts arku venam..
ആ പെൺകുട്ടിയെ ഇവർ നാല് പേര് കൂടി പച്ച യായ് ജീവൻ യെടുക്കുമ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ അവർ കേട്ടില്ല ല്ലോ. ദൈവം കൊടുത്ത ശിക്ഷ യ. ഇത് എല്ലാ വർക്കും ഒരു പാഠം ആവട്ടെ.
സത്യം
കുറ്റവാളികൾ കാശില്ലാത്തവരും ദരിദ്രരും ആയത് കൊണ്ട് നിർഭയക്ക് നീതി ലഭിച്ചു...
കാശെറിഞ്ഞു രക്ഷപെട്ട പ്രതികൾ ഒട്ടേറെ ആണ്...
എല്ലാവർക്കും നീതി ലഭിക്കണം😑😑😑
Good
Coment
ഇത്ര ചെയ്താൽ പോര എന്ന് ആഗ്രഹിക്കുന്നവരുണ്ടോ.
Yes
Yes
Yes
Yes. ഇവന്മാരെ ക്രൂരമായി മർദ്ദിച്ച് കൊന്ന് എവിടെയെങ്കിലും കെട്ടിത്തൂക്കണമായിരുന്നു.
Aa പെൺകുട്ടി അനുഭവിച്ച വേദനക്ക് സമം ആവില്ല ഇതൊന്നും എന്നാലും ഒരാശ്വാസം
തെറ്റ് ചെയ്തവർ ശിക്ഷക് അർഹർ തന്നെ. ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കട്ടെ
ഈക്രിമിനലുകൾക്ക് കിട്ടേണ്ട ഏറ്റവുംനല്ലശിക്ഷയാണ്,ദൈവ്വംഅവർക്കുമുന്നിൽകൊണ്ടുവന്നത്,ഇതുകണ്ടിട്ടേങ്കിലുംപുറത്തുവിലശുന്നക്രിമിനലുകം,മറ്റുകൂരകൃത്ഥ്യംസംഘംചേർന്ന് കൈകാര്യംചെയ്യുന്നവരും,കണ്ടുപിന്തിരിയാൻഅവസരംനോക്കട്ടെ,ഈനടപ്പാക്കുന്നശിക്ഷഎല്ലാവർക്കുംപഠിക്കാനും,ചിന്തിക്കുവാന്നും,ഉൾക്കൊള്ളട്ടെ തെറ്റുകൾകാണുമ്പോൾസ്വായംതിരുത്താന്നും,താൻഅറിയുന്നതന്റെകൂട്ടുകാരെതെറ്റിന്റെവായിൽനിന്ന് പിന്തിരിച്ചുനല്ലമർഗ്ഗത്തിലേക്ക്(നല്ലവായിലേക്ക്ചൂണ്ടികാണിച്ചുകൊടുത്ത് പിന്തിരിക്കാന്നുംഇവർക്കുകഴിയട്ടെ എന്ന്ആത്മാർത്ഥമായിപ്രാർത്ഥിച്ചുകൊണ്ട്നിർത്തുന്നുജാൻ,സർവ്വശക്തൻഎല്ലാവരെയും,അവിടെന്ന്ഇഷ്ട്ടപ്പെടുന്നവരുടെകൂട്ടത്തിൽചേർത്തിഅനുഗ്രഹിക്കട്ടെ!Aameen.
ഇന്ത്യ യിൽ ആകെ നടന്ന ഒരേയൊരു സംഭവം അതിനുമുമ്പും ശേഷവും ഇതു പോലെ ഉണ്ടായിട്ടുണ്ടെങ്കിൽ ഇവർക്കു ഇങ്ങനെ theerendayirunnu
സൗദിനിയമമേ wlcm
എരിവും പുളിയും കൂട്ടി വാർത്ത വായിക്കുമ്പോൾ ശ്രദ്ധിക്കുക മലയാളികൾ മണ്ടൻമാരല്ല എന്ന് !
ഇങ്ങനെയുള്ള
കേസുകൾ ശരിയായ തെളിവ്
കിട്ടുമ്പോൾ തന്നെ
വെടിവച്ചകൊല്ലണം. അല്ലാതെ
ഇവരെ തീറ്റിപോറ്റുന്നത്
വളരെ പാഴചിലവാണ
അങ്ങനെ ഈ ചാപ്റ്റർ ക്ലോസായി.
നിർബയ്ക്ക് നീതിലഭിച്ചു നഷ്ടപ്പെട്ടുപോയ ജീവൻ കിട്ടിയോ
അമ്മയ്ക്കും നീതികിട്ടി നഷ്ട്ടപെട്ട മകളെകിട്ടിയോ.
.. 1പകരം 4ജീവനുകൾ തൂങ്ങിയാടുമ്പോൾ
എല്ലാവരും സന്തോഷിച്ചു നിർഭയയുടെ അമ്മയും സന്തോഷിച്ചു
പക്ഷെ അവരെപ്പെറ്റ അമ്മ യുടെനെഞ്ചിലെ തീക്കനൽ ആരെങ്കിലും ഒന്നുസ്പർശിച്ചുവോ
ഇനിയെങ്കിലും ഇതിനൊരറുതിയുണ്ടാകുമോ
നിർഭയ അടക്കം പൊലിഞ്ഞ 5ജീവനുകൾക്കും പ്രണാമം
ഒരേ കുറ്റം ചെയ്ത എല്ലാവർക്കും ഒരേ ശിക്ഷ നൽകണം. പ്രായം അതിനു വിലങ്ങുതടി ആകരുത്. കുറ്റം ചെയ്യുമ്പോൾ പ്രായം കുറവാണെങ്കിൽ പ്രായ പൂർത്തി ആകുമ്പോൾ ശിക്ഷ നടപ്പാക്കണം. അതാണ് വേണ്ടത്.
എനിക്ക് തോന്നുന്നത് ആരാച്ചാർ സാജൻ ആണെന്നാണ്. രണ്ട് ദിവസമായി മറുനാടനിൽ കാണുന്നുമില്ല
മറുനാടൻ ഇവരെ ഹീറോ ആക്കല്ലേ... 🙏🙏🙏
നാലെണ്ണം കയറിലാടുന്നുണ്ട് അവൾക്ക് നീതി കിട്ടിയോ.
ഏയ് ഇല്ല വയസ്സ് തികഞ്ഞില്ല എന്ന് പറഞ്ഞ് ഒരുത്തനെ വെറുതെ വിട്ടിട്ടുണ്ട് .അവനോ ...ബാല്യത്തിന്റെ മനസ്സായിരുന്നേൽ അവനതിൽ വരില്ലായിരുന്നു .ഭയക്കേണ്ടത് ഏറ്റവും കൂടുതൽ അവനെയാണ് .അവനിന്നും പുറത്തുണ്ട്. കണ്ണൊന്നു തെറ്റിയാൽ കമ്പിവടിയുമായി അവൻ നിങ്ങളുടെ പിറകിൽ തന്നെ കാണും .😡
ഇവരുടെ അവസ്ഥ കേട്ടു സഞോഷം വരുന്നവർ ആരോകെ
തൊലിഞ്ഞ നിയമം കാരണം ഒരുത്തൻ രക്ഷപെട്ടു.....ൽ കേരളയിൽ സുഖമായി ജീവിക്കുന്നു
Its should happen frequently in india . We have only way to control bad things , death penalty . No mercy .
Because of delay in justice in this case so many similar incidents
But delay is good only . Because all are aware now. its been taking the medias for long back . If you give sudden penalty . Only few days and few people will talk . But now due t delay all are aware . And the criminals will died evey seconds , minutes .
@@manikandankuppusamy9728 nw that's a nice point of view I giv you credit🖤
കുറ്റവാളികൾ ഒക്കെ ശിക്ഷിക്കപ്പെടണം അല്ലെങ്കിൽ അതു നാടിനു തന്നെ ദോഷം . അങ്ങനെ നിർഭയാക്കി നീതി കിട്ടി.
Death penalty should be implemented strictly against any kind of brutal offence irrespective of considerations.... The Indian Judiciary system made the culprits to feel relaxed and gave them a hope of escaping from punishment.....Eventhough the judiciary took 8 yrs 3 months to proclaim the justice, we are so satisfied.... One more thing is ,Govindachami should be punished not less than death penalty as much as possible....
Now in this occasion I would like to tell JUSTICE FOR SOUMYA.....
നിയമം പാസാക്കിയ കോടതി ക്ക് ബിഗ് സല്യൂട്ട്
അടിപൊളി ഇനി ഒരാളും പെണ്ണിനെ മോശം ചിന്തയോടെ നോക്കുക പോലും ഇല്ല
"പാപത്തിൻറെ ശബളം മരണമാത്രെ".ബൈബിൾ says
സൗമ്യയെ കൊന്നവനേയും ഇതുപോലെ
സൗമ്യക്ക് നീതിയില്ലേ പലർക്കും പല നീതിയോ
എല്ലാവർക്കും ഒരേ നീതിയില്ലേ ഈ ഇന്ത്യയിൽ
Good. വളരെ വൈകിപ്പോയ ഇന്ത്യൻ നിയമം. Don't reapet. News.
U r right same time v hv to give constitutional right every citizen keep on try to react against falls by non viloance moments
ഇത് പോലുള്ള വിധികൾ രാജൃത്തിന് അഭിമാനമാണ് .കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
സൗദിയിലെ നിയമങ്ങൾ കേരളത്തിൽ കൊണ്ടുവരണം.......
അല്ല മോളേ നീ ഇതൊക്കെ
നേരിട്ട് കണ്ടു അല്ലെ
ഒരു ഭാവി പ്രവചിക്കുന്നു
നല്ല തിരക്കഥാ കർത്താവാകാൻ സാധ്യത ഉണ്ട് കുഞ്ഞേ🙏💋
Pinne veruthe ano avar utharathil kayariyirikkunnath......Karthavine iyal nerittu kandittundo
ഗോവിന്ദ ചാമിയേയും ഇതുപോലെ തൂക്കിലേറ്റണം മറ്റുള്ളവർക്കു ഒരു പാഠമാകട്ടെ
Why the officers giving food and things to that bastard.
Let him die without food and water.
Why government is wasting for such criminals
ഇത്തരം ക്രൂരതകള്‍ക്ക് വാദമൊന്നും വേണ്ട, ഒരു ദിവസം പോലും വെെകിക്കാതെ ശിക്ഷ നടപ്പാക്കണം...
നിങ്ങൾ വാർത്ത വായിക്കു. നല്ലാഅവതരണം .ഇങ്ങന ആയിരിക്കണം എല്ലാം സ്റ്റേത്റ്റി ലും ശിക്ഷ നടപ്പാക്കണ്ടത് ഗാവിന്ദ ചാമി നശിച്ചു നരനായനാകലല്ല്
ത്ത് രിക്കട്ട അവൻ നശിച്ചു പോകട്ട
ഇന്ത്യൻ ശിക്ഷ നിയമം എല്ലസ്റ്റേറ്റി ലും ഇങ്ങന ആയിരിക്കണമ്
അനേകം അനേകം മനുഷ്യർക്ക് നൽകുന്ന ഗുണപാഠം....ഉറ്റ സുഹൃത്തുക്കൾ കൂടുമ്പോൾ ഉണ്ടാകുന്ന ആവേശമോ,മദ്യലഹരിയോ,സ്വാധീനമോ, പണമോ ഒന്നും ശിക്ഷ യിൽ നിന്ന് രക്ഷപെടാൻ പ്രാപ്തമല്ല. ഇന്ത്യൻ ജൂഡിഷ്യറി യിൽ കുറ്റത്തിന് ശിക്ഷ യുണ്ടെന്ന് മനസ്സിലാക്കണം..... ഒരു കുറ്റം ചെയ്യുംമുൻപ് പത്തു പ്രാവശ്യം ആലോചിക്കണം.. 🇮🇳🇮🇳🇮🇳
ചെയ്യുന്ന കുറ്റത്തിനെല്ലാം ഇതുപോലെ മുഖം നോക്കാതെ ശിക്ഷ വിധിച്ചാൽ നമ്മുടെ നാട് എന്നോ നന്നാകും.ഭാരതമ്മകു കനിമലരായ് വിരിഞ്ഞു നമ്മൾ ഒത്തു ചേരും എന്നും നമ്മളൊന്നാണ്
ഉറക്കമില്ലാതെ കഴിഞ്ഞവരെ രാവിലെ വിളിച്ച് ഉണർത്തിയോ . . . ആരാണ് ഉറങ്ങാത്തവരെ വിളിച്ച് ഉണർത്തിയത്
ഓ . . . എന്തരോ ആവട്ട് പുല്ലുകള് തീന്നല്ല . . . Salaam
അന്ന് ഇവന്മാർ ഓർത്തില്ലെ ആ കുട്ടിയുടെ വേദന എന്തായിരിക്കും എന്ന്... ഓരോന്നും ചെയ്തപ്പോൾ ഓർത്തു കാണില്ല ഇങ്ങനെ കഴുമരതിന്റെ ചോട്ടിൽ എത്തുമെന്ന്... അവന്റെ ഒകെ ഒരു കരച്ചിൽ...
പോക്സോ കേസ് പ്രതികൾക്കും ഇതു പോലുള്ള ശിക്ഷ തന്നെ കൊടുക്കണം
വളരെ നല്ല വാർത്ത 🙏
കഴുമരത്തിന് മുമ്പിൽ പതറാത്ത🔥 ആൺകുട്ടി🔥sadham Hussain 😎
പാവം 😭
ആ പീഡനം സഹിച്ച പെൺ കുഞ്ഞിൻ്റെ വേദന കൂടി പറയു സഹോദരി,,, ആ പെൺ കുഞ്ഞ് എത്ര അലറി കരഞ്ഞിട്ടുണ്ടാവും ,,, ആ നരാധമൻമാരെ ഇഞ്ചിഞ്ചായി വേണമാരുന്നു കൊല്ലാൻ
ഇതിന്റെ അപ്പുറം ഇനി എങ്ങനെയാണാവോ കൊല്ലേണ്ടത്
ഇത് കേട്ടാൽ തോന്നും ഇവർ അവരുടെ കൂടെ എല്ലാറ്റിനും കൂടെയുണ്ടായിരുന്നെന്ന്. ചുമ്മാ തള്ളുവ.
അവരിൽ ഒരാൾ മകനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.. അത് നിയമപരമായി അനുവദനീയമല്ലാത്തതിനാൽ വിസമ്മതിച്ചു... 4പേര് ഫുഡ് കഴിക്കുകയൊ ഉറങ്ങുകയോ ചെയ്തില്ല.. കുളിക്കാനും സന്നദ്ധരായില്ല.. അതിൽ മറ്റൊരാൾ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു.. 4പേരും കൊലമരത്തിലേക് നടക്കുമ്പോൾ യാതൊരു ബഹളവും ഉണ്ടാക്കിയില്ല. എന്നാണ് അന്നത്തെ news ൽ വിശദമായി ഉള്ളത്.. മറുനാടൻ news ൽ എന്തും over ആണ്.. നടന്നെന്നു കേട്ടാൽ പറന്നെന്നു news കൊടുക്കും
ഇതൊക്കെ കണ്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന കേരളാ ഗോവിന്ദ ച്ചാമി ...😂😂😂😂
കൊല്ലുന്നത് ശിക്ഷയല്ല പ്രതികാരമാണ്... അധികാരവർഗത്തിന്റ പരാജയം നടപ്പാക്കുന്ന ശിക്ഷ. ഇവിടെ സമൂഹത്തിന് നഷ്ടം ആറു ജീവൻ....
നഷ്ടം? ഒരു നഷ്ടവും സമൂഹത്തിനു ഇല്ല. ഇവരെല്ലാം സമൂഹത്തിന് ദ്രോഹം മാത്രം ആണ്, വടക്കേ ഇന്ത്യയിൽ ഗ്രാമങ്ങളിൽ ഒന്ന് പോയി വന്നാൽ മനസിലാകും
എന്ത് പുല്ലാന്ന് ഇവർ പ്രാർഥിക്കേണ്ടത്...
1അപ്പോ അന്ന് പ്രായപൂർത്തി ആകാത്ത ആ പ്രത്രി ? 2 ഗോവിന്ദച്ചാമി ?
അവർക്ക് ഒരു ഹൈദരാബാദ് മോഡൽ ആയാലോ .
കൈകളും കാലുകളും വെട്ടിമാറ്റിയതിന് ശേഷം തൂക്കണമായിരുന്നു....... മനുഷ്യാവകാശ പ്രവർത്തകർ പൊക്കി പിടിച്ച് വന്നില്ലല്ലോ
Detail aayi kelkkumbo thanne manasinu oru santhosham... jeevante vila enthannu ariyanam.. ithu live aayi kaanikkyanamayirunnu.. ennal pakuthi kazhappu theerum chilarude..
സന്തോഷം അതുപോലെ എത്ര നിഷ്ഠൂര കൊലപാതകം ചെയ്യുന്നവർ വിലസി നടക്കുന്നുണ്ട് അവരെ കൂടി ഇതുപോലെ ചെയ്തെങ്കിൽ വളരെ ഉപകാരം ആയിരുന്നു
വെറുതെ നുണ പറയരുത്: കഴുമരം കണ്ടപ്പോൾ അലറിക്കരഞ്ഞു് കുതറി ഓടാൻ' കണ്ണ് സെല്ലിൽ വെച്ച് കെട്ടി കൊണ്ടുവരും എന്നാണ് ജയിൽ നിയമം