മഹാരാഷ്ട്രയിലെ മഹാ തട്ടിപ്പോ? | Excess Votes In Maharashtra Election 2024 | Parakala Prabhakar | BJP

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മഹാരാഷ്ട്രയിൽ വൻ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നു എന്നതിന്റെ സൂചനകൾ ഉറപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ഭർത്താവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകരന്റെ വെളിപ്പെടുത്തൽ. 76 ലക്ഷം വോട്ടുകൾ അധികം പോൾ ചെയ്തു എന്നാണ് ദ വയറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകളും മുൻനിർത്തിയാണ് പ്രഭാകർ ഇക്കാര്യങ്ങൾ പറയുന്നത്. ആരോപണങ്ങൾ നിരവധി വന്നിട്ടും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല.
    #parakalaprabhakar #maharashtraelection2024 #electioncommission #thewire #nirmalasitharaman #economist #jharkhandelection2024 #evm #bjp #indiaalliance #mahayuti #explainer #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 497

  • @rafipv567
    @rafipv567 2 หลายเดือนก่อน +72

    ഇപ്പോഴും ബോധം ഇല്ലാത്ത പ്രതിപക്ഷം...
    Evm.... ഇല്ലേൽ ബിജെപി ഇല്ല... 💯
    Evm.. ഇനെതിരെ എല്ലാവരും ഒരുമിച്ച് പ്രേതിഷേധിക്കണം...
    നിയമപരമായും...
    ജനാധിപത്യ പരമായും.....

    • @Starkitchen69
      @Starkitchen69 2 หลายเดือนก่อน

      കള്ളന്മാരെ വെറുതെ വിടരുത്..

    • @MuhammadAp-s8v
      @MuhammadAp-s8v 2 หลายเดือนก่อน +1

      @@rafipv567 ഇൻദ്യൻ പ്രതിപക്ഷം ഒരൊന്നൊന്ന ഗതികെട്ട പ്രതിപക്ഷം തന്നെ കേന്ത്ര പ്രതിപക്ഷം L. D. F. ആകണമായിരുന്നു.....

    • @venugopalkv3467
      @venugopalkv3467 2 หลายเดือนก่อน +2

      കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഉപയോഗിച്ച EVM ബെസ്റ്റ് BJP ജയിക്കുന്നിടത്തെ EVM മോശം.... 😂😂

    • @indrans5487
      @indrans5487 2 หลายเดือนก่อน

      ​@@venugopalkv3467ശാഖാ പൊട്ടൻ😅

    • @muhammadanappara284
      @muhammadanappara284 หลายเดือนก่อน

      തെരഞ്ഞെടുപ്പ് കമ്മീഷനെ ജനങ്ങൾ തെരുവിൽ കൈകാര്യം ചെയ്യേണ്ട സമയമായി എന്ന് പറയാതെ വയ്യ,എന്തിനീ പ്രഹസനം എന്ന് പ്രാദേശിക പാർട്ടികളെ ങ്കിലും ഓർക്കുക, ഒരിക്കൽ നിങ്ങൾക്ക് ചിത്രങ്ങൾ വരയ്ക്കുന്ന ചുമരില്ലാതെ വരും, രാമരാജ്യം നിലവിൽ വന്നാൽ വെപ്രാളം കൂട്ടീട്ടൊന്നും കാര്യമില്ല ഭൂരിപക്ഷം പോയിട്ട് മിണ്ടാൻ പറ്റാതെ വരികയും ചെയ്യുമ്പോൾ????!!!!!💊💊💊😭

  • @vasva7393
    @vasva7393 2 หลายเดือนก่อน +115

    ഇന്ത്യയിൽ തിരഞ്ഞെടുപ്പ് പ്രഹസനമായിരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണമായും വിശ്വാസം നഷ്ട്ടപ്പെട്ടുകഴിഞ്ഞു..

    • @beenap1566
      @beenap1566 2 หลายเดือนก่อน

      Prethipaksham cheyyanpattunnathu munpu thanne cheythu. Supreme kodathiyil care poy. Ennittum adithakatathinte pinbalathil ellavareyum nokkikuthi aakkikondu modiyum bjpyum ahankarathode prevarthikkunnu. Voting meshean behishkarikkendathu janangal aanu.

  • @faizalak190
    @faizalak190 2 หลายเดือนก่อน +26

    പത്രിക കൊടുക്കുമ്പോൾ തന്നെ വിജയിയെ പ്രഖ്യാപിച്ചാൽ മതിയായിരുന്നു.

  • @rajeevekumar7756
    @rajeevekumar7756 2 หลายเดือนก่อน +12

    സുപ്രീം കോടതി അഭിപ്രായ പെട്ടത് അത് പോസ്റ്റൽ ബാല്ലറ്റ് ആണെന്നാണ്. ഈ പറഞ്ഞതിൽ നിന്നും അത് ശരിയായി തോന്നുന്നില്ല.എന്റെ അഭിപ്രായത്തിൽ evm ന്റെ ഒപ്പം ATM സ്ലിപ് പോലെയുള്ള vvpat ലഭ്യമാക്കുക, അത് വോട്ടർ പരിശോദിച്ചു പെട്ടിയിൽ നിക്ഷേപിക്കുക, എല്ലാ vvpat ഉം എണ്ണുക ഇവയാണ്. പൂർണമായും ബാലറ്റിലേക്ക് മടങ്ങുന്നത് ബൂത്ത്‌ capturing ന് കാരണമാകാം. തിരഞ്ഞെടുപ്പ് സംപ്രദയത്തിലെ സംശയങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല!!!

  • @samporoy
    @samporoy 2 หลายเดือนก่อน +62

    സുപ്രീം കോർട്ട് ജഡ്ജിനെ മാറ്റി ബിജെപിക്കാരനെ Electoral Commission കമ്മിറ്റിയിൽ കയറ്റിയത്തിന് കാരണം മനസ്സിലായോ?

  • @ashrafav4248
    @ashrafav4248 2 หลายเดือนก่อน +28

    ബിജെപി ജയിക്കുന്നത് ഇങ്ങനെ തന്നെ ആണ്

  • @soorajnandana7477
    @soorajnandana7477 2 หลายเดือนก่อน +13

    ജുഡീഷ്യറിയും ഡെമോക്രസിയും രഹസ്യ ധാരണയിലാണ് പോകുന്നത് അതുകൊണ്ടല്ലേ ചീഫ് ജസ്റ്റിസ് ആയിരുന്ന ആള് തൊട്ടടുത്ത മാസം രാജ്യസഭാ എംപി ആയത്😂😂😂😂

  • @saleemabeegom9952
    @saleemabeegom9952 2 หลายเดือนก่อน +11

    ശരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ കമ്മീഷൻ ഏജന്റ്‌ മാരാണ്..
    പ്രതിപക്ഷംഒന്നു കൂടി ശക്തമായ നടപടികൾ എടുക്കണം

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 หลายเดือนก่อน +44

    EVM ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടത്തി കോടികൾ പാഴക്കുന്നതിനേക്കാൾ നല്ലത് ബിജെപി യെ മുൻകൂട്ടി വിജയിയായി പ്രഖ്യാപിക്കുന്നതാണ് നല്ലത്.

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Njamantey khangress jayikuna evm nallathalley allathathathu kollila

  • @iB-qz1ew
    @iB-qz1ew 2 หลายเดือนก่อน +110

    Evm ഒഴിവാക്കണം എന്നു പറയുമ്പോൾ തന്നെ നിലവിളി കൂട്ടുന്ന വർഗം,evm ഇല്ലെങ്കിൽ ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പില്ലാത്തത് കൊണ്ടല്ലേ എന്ന് ആർക്കും മനസ്സിലാക്കാം 😂😂😂

    • @pippiladan
      @pippiladan 2 หลายเดือนก่อน

      BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്?
      .
      ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ),
      .
      അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും.
      വോട്ടർമാർ പിന്നെയും "3ഞ്ചും"
      കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല
      V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല.
      കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല ,
      സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്.
      .
      E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน +8

      Evm njamantey khangress jayikumbol nallathalley

    • @sameerp4950
      @sameerp4950 2 หลายเดือนก่อน +1

      ​@@ajithkumar3326ആതന്ത്രം എല്ലാവർക്കും മനസ്സിലാവും!!

    • @Rajprasad-hc1yz
      @Rajprasad-hc1yz 2 หลายเดือนก่อน +1

      ​@@ajithkumar3326അങ്ങിനെ ആരും ജയിക്കുമ്പോൾ നന്നാക്കേണ്ട അത് അങ്ങ് മാറ്റിക്കളയൂ.

  • @riyazmadani2474
    @riyazmadani2474 2 หลายเดือนก่อน +16

    പറകാല പ്രഭാകറിനെ പ്രതിപക്ഷ നേതാവ് ആക്കുന്നത് ആയിരിക്കും നല്ലത് 👌 പ്രതിപക്ഷത്തിരിക്കുന്ന RG ഒന്നും മിണ്ടാത്ത സ്ഥിതിക്ക് 😡😡

    • @hafeezea.4256
      @hafeezea.4256 2 หลายเดือนก่อน

      മിണ്ടിയിട്ട് കാര്യമില്ല bro രാജ്യത്തെ ഭൂരിപക്ഷം ഇതൊന്നും mind ചെയ്യില്ല

  • @varghesemk2999
    @varghesemk2999 2 หลายเดือนก่อน +15

    രാജ്യത്തേ കോടതിയൊക്കെ വെറും നോക്കുകുത്തിയായോ എന്നു സംശയിക്കണം.

    • @srlittilemarysabs2138
      @srlittilemarysabs2138 2 หลายเดือนก่อน

      എന്ത് കോടതി??? 76 ലക്ഷം കോടതിക്ക്.... ബിജെപിക്ക് പുല്ലാണേ 💋💋💋 dear.. തെരഞ്ഞെടുപ്പു കമ്മീഷണർ ക്കും????? Evm%mallikaarjun kharge 💋😂🤣😂😂💋😛😛😛

  • @4pmedia23
    @4pmedia23 2 หลายเดือนก่อน +24

    ജനതപത്യം എന്നോ അവസാനിച്ചു...പണാ തിപത്യം
    കൊണ്ട് ഒരുരാജ്യം തകർത്തവർ..

  • @prabhakarana2444
    @prabhakarana2444 2 หลายเดือนก่อน +79

    സുപ്രീം കോടതി വെറും നോക്ക് കുത്തിയോ അല്ലെങ്കിൽ കണ്ടില്ല എന്നു നടിക്കുന്നതോ

    • @abdulrazack9498
      @abdulrazack9498 2 หลายเดือนก่อน +3

      Sangi supported court 😢

    • @MuhammedMuhammed-hk4ln
      @MuhammedMuhammed-hk4ln 2 หลายเดือนก่อน

      കോടതിയുംസങ്കി തന്നെ

    • @IamNafeesathMisiriya
      @IamNafeesathMisiriya 2 หลายเดือนก่อน +4

      ഭക്ഷണത്തിനൊ മരുന്നിനൊ പാർപ്പിടത്തിനൊ വർഗീയതക്കെതിരൊ അല്ല ഇനി നമ്മൾ തിരുവിലിറങ്ങേണ്ടത് വ്യക്തമാണ് അത് നമ്മൾ ഇറങ്ങേണ്ടത് വാലറ്റ്‌ തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ്

    • @jainibrm1
      @jainibrm1 2 หลายเดือนก่อน

      ഉറങ്ങുന്നതാ നല്ലത്, ഇല്ലെങ്കിൽ ത😂😂😂ല ഉണ്ടാവില്ല

    • @Savyasachi619
      @Savyasachi619 2 หลายเดือนก่อน

      തെളിവ് ഇല്ല തള്ള് മാത്രമേ ഉള്ളു 😂😂😂😂​@@abdulrazack9498

  • @sherifathayyil1141
    @sherifathayyil1141 2 หลายเดือนก่อน +8

    പറയുക എന്നല്ലാതെ വേറെ ഒന്നും ഇല്ലല്ലോ

  • @Manui7ts
    @Manui7ts 2 หลายเดือนก่อน +39

    എന്നോ ഇത് നടക്കുന്നു
    ഹരിയാനയും, മഹാരാഷ്ട്ര യും example ആണ്.
    എന്ത് ചെയ്യാൻ

  • @VARGHESEMATHAI-fd2by
    @VARGHESEMATHAI-fd2by 2 หลายเดือนก่อน +6

    പ്രതിപക്ഷം ഇതിനെതിരെ വല്ല നടപടിക്ക് മുതിർന്നോ?

  • @baker2b100
    @baker2b100 2 หลายเดือนก่อน +40

    76 ലക്ഷം വോട്ടുകൾ അധികം... 😮😮😮
    76 സീറ്റുകൾ ജയിക്കാൻ അതുമതി... ജനാധിപത്യത്തെ ക്രിമിനലുകൾ കൊന്നു

    • @Savyasachi619
      @Savyasachi619 2 หลายเดือนก่อน

      76 ലക്ഷം വോട്ട് അത് ബൂത്ത്‌ വഴി അല്ലേ വരൂ ബൂത്ത്‌ ഏജന്റ് ഊമ്പാൻ ആണോ പരകാലാ ഇരിക്കുന്നത് അവന്റെ കയ്യിൽ കണക്ക് ഉണ്ടല്ലോ അവന്റെ ബൂറ്റിലെ 🤣🤣🤣അങ്ങനെ ഓരോ ബൂത്തിലെയും കണക്ക് അതാത് ബൂത്ത്‌ ഏജന്റ്മാരുടെ കയ്യിൽ ഉണ്ടല്ലോ 😂😂😂😂 തെളിവ് ഇല്ലാതെ തള്ള് മാത്രം 🤣🤣🤣

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 หลายเดือนก่อน +6

    Congratulations parakala Prabhakaran

  • @AnsuanshadAnsu
    @AnsuanshadAnsu 2 หลายเดือนก่อน +8

    ഇതിനൊന്നും മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല മഹാരാഷ്ട്രയിൽ അവർ ബിജെപി മന്ത്രിസഭ ഉണ്ടാക്കും ഭരണം നടത്തും പ്രതിപക്ഷം ഇളിഭ്യരാകും 😊

  • @hamzasaquafi4388
    @hamzasaquafi4388 2 หลายเดือนก่อน +79

    76 ലക്ഷം വോട്ടുകൾ കൂടുതൽ എങ്കിൽ പിന്നെത്തിനാണ് കോടികൾ ചിലവഴിച്ച് ഈ പ്രഹസനം

    • @kevinownes2556
      @kevinownes2556 2 หลายเดือนก่อน +3

      ഈ ന്യൂസ്‌ പുറത്ത് കൊണ്ടു വന്ന "the wire " എന്നാ ഓൺലൈൻ ന്യൂസ്‌ ചാനൽ തന്നെ അവർ പറഞ്ഞത് തെറ്റ് എന്ന് പറഞ്ഞു അപ്പോളേജി ഇട്ടായിരുന്നു അതു കാണില്ല

    • @fahadmuhammed3252
      @fahadmuhammed3252 2 หลายเดือนก่อน +2

      ​@@kevinownes2556 5 lakshathinte votinte vethyasam undenanu avar adyam paranjath..athu postal vote add cheyyathath kondanenu thiranjeduppu commission paranju..athanu avar thiruthiyad..pakshe postal vote add cheythitum 37000 votinte difference und..

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ചുമ്മാ പുറത്തുള്ളവരെ പറ്റിക്കാൻ ഇന്ത്യ ജനാധിപത്യ രാജ്യം എന്നല്ലേ പുറത്തു പോയി തള്ളുന്നത്

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +3

      ​@@kevinownes2556കോപ്പാണ് apology. ആ apology യുടെ ലിങ്ക് ഇടൂ.
      അല്ലെങ്കിൽ തന്നെ പറക്കല പ്രഭാകർ പറഞ്ഞതിന് wire എന്തിന് apology പറയണം 😂

    • @kevinownes2556
      @kevinownes2556 2 หลายเดือนก่อน

      @@coconutpunch123 അയിന് eci വെളിയിൽ വിട്ടയിരുന്നു തെളിവ് പിന്നെ ഇതു എന്ത് കൊണ്ടു രാഹുൽബി യോ ഇണ്ടി മുന്നണി യി പാർലിമെന്റ് ൽ പറയാത്തത് കേസ് നെ പോകാത്തത്

  • @MdAbdulla-m4b
    @MdAbdulla-m4b 2 หลายเดือนก่อน +49

    EVM ബിജെപി ക്ക് വാരിക്കോരി കൊടുത്തു,, അതാണ് 76 ലക്ഷം കൂടുതൽ ആയത്

  • @khaleelkp6408
    @khaleelkp6408 2 หลายเดือนก่อน +10

    എലക്ഷൻ വീണ്ടും നടത്തുക

  • @sivarajans9406
    @sivarajans9406 2 หลายเดือนก่อน +10

    ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടിംഗ് കുംഭകോണം ഇവിഎം അട്ടിമറി വഴി നടന്നിട്ടുണ്ട്... ഗതി പിടിക്കാത്ത ഈ രാജ്യം... സത്യത്തിൽ അരാജകത്വത്തിലേക്ക് പോവുകയാണ്.... 👍

  • @RafeekbinMonutty
    @RafeekbinMonutty 2 หลายเดือนก่อน +21

    Correct speech 🎉

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน +1

    മോദി ഒറ്റക്ക് ഇരുന്ന് വോട്ട് ചെയ്തതാണ്...കഷ്ടം..

  • @Joney838
    @Joney838 2 หลายเดือนก่อน +44

    മറഞിരിക്കുന്വത് എല്ലാ൦ വെളിപ്പെടു൦ എന്ന് ബെെബിളിൽ വായിച്ചിട്ടുണ്ട്😂

    • @haridask5367
      @haridask5367 2 หลายเดือนก่อน +1

      അതെ കാത്തിരുന്നോ. മാറഞ്ഞിരുന്ന വാകാഫ് വന്നു

    • @muhamedalikv2122
      @muhamedalikv2122 2 หลายเดือนก่อน

      Vakkaf ninte achante alla muslimgal avarude srtavinu samarppikkunnad .​@@haridask5367

    • @mashoodpp3208
      @mashoodpp3208 2 หลายเดือนก่อน +6

      ​@@haridask5367vaqaf തന്നെ കടിച്ചോ?

    • @luttappi9485
      @luttappi9485 2 หลายเดือนก่อน

      Sangi,sudappi,krisangi 3 perum hajar undallo😂😂😂

    • @Ndrkv
      @Ndrkv 2 หลายเดือนก่อน

      നോക്കാം

  • @prayerroom07
    @prayerroom07 2 หลายเดือนก่อน +31

    ഇങ്ങനെ ചെയാൻ കഴിയും ex ഒരു ലക്ഷമോ പതിനായിരമോ കഴിയുമ്പോൾ അമ്പതിരായിരം അല്ലെങ്കിൽ ഇരുപത്തായയിരം extra വോട്ട് സോഫ്റ്റ്‌വെയർ വെച്ച് ചെയാൻ കഴിയും IT പ്രമുഖരോട് ചോതിച്ചാൽ അവർ പറയും ഇത് മുന്പോട്ട് പോകാൻ അനുവതികരുത് ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണം

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Balat pepar matiyathu njamantey khangress alley epole vindum parayunu evm mattan vakinu sthirathayilaley

    • @kevinownes2556
      @kevinownes2556 2 หลายเดือนก่อน +2

      ഈ ന്യൂസ്‌ പുറത്ത് കൊണ്ടു വന്ന "the wire " എന്നാ ഓൺലൈൻ ന്യൂസ്‌ ചാനൽ തന്നെ അവർ പറഞ്ഞത് തെറ്റ് എന്ന് പറഞ്ഞു അപ്പോളേജി ഇട്ടായിരുന്നു അതു കാണില്ല

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ബാലറ്റ് പേപ്പർ വന്നിട്ടൊന്നും കാര്യമില്ല. സ്വാതന്ത്ര്യമായ വിശ്വാസ്യത ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് വേണ്ടത്. ഇപ്പോഴത്തെ CEC മോഡിയുടെ അടിമ ആണ്

    • @veekayrm
      @veekayrm 2 หลายเดือนก่อน

      എങ്ങനെ ​@@kevinownes2556

  • @khaleelkp6408
    @khaleelkp6408 2 หลายเดือนก่อน +11

    സു പ്രി കോടതി കാണുന്നുണ്ടെ പ്രദികരിക്കുക ബഹുമാനപെട്ട കോടതി

  • @deviamma1963
    @deviamma1963 2 หลายเดือนก่อน +4

    All world knows about this untrustworthy person

  • @sbkworld1804
    @sbkworld1804 2 หลายเดือนก่อน +6

    All opposition mla’s should resign.

  • @amsnirmalaac672
    @amsnirmalaac672 2 หลายเดือนก่อน +3

    Thank you sir for standing for the truth. One day the truth will realise......

  • @DanShs303
    @DanShs303 2 หลายเดือนก่อน +6

    ഇന്ത്യൻ തിരഞ്ഞെടുപ്പിൽ നടക്കപ്പെടുന്നത് ലോകചരിത്രത്തിൽ ഇത് വരെ നക്കാത്തതാണ്. ഇതൊക്കെ വെളിയിൽ വരുമോ.... ഒര് പക്ഷേ കാലങ്ങൾ എടുത്തേക്കാം....!

  • @malayalam977
    @malayalam977 2 หลายเดือนก่อน +5

    മഹാ തട്ടിപ്പ് 3.0

  • @shanavasshanavas5987
    @shanavasshanavas5987 2 หลายเดือนก่อน +4

    Evm ഇലക്ഷന് കമിഷൻ ബിജെപി ഒപ്പം നിൽക്കുന്നു ഇനി ബാലറ്റ് വരട്ടെ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 หลายเดือนก่อน +3

    ഇതോക്കുമിണ്ടാതിരുന്നിട്ടു ബിജെപി ക്കു വിജയം പ്രഖ്യാപിക്കണമെന്നാണോ സുപ്രീം കോടതി പറയുന്നത് ....ഒരു വോട്ടിന്റെ വ്യെത്യാസം ഉണ്ടെങ്കിൽപോലും സുപ്രീം കോടതി അത് കറക്റ്റ് ചെയ്യണം ഇത്രയും തെളിവോടുകൂടി സുപ്രീം കോടതിജിയിൽ അട്ടിമറി ചൂണ്ടികാണിച്ചിട്ടു ഒരു ജഡ്ജ് പറയുക യാണ് നിങ്ങൾ ജയിക്കുമ്പോൾ ഇവിഎം ഇനെ കുറ്റം പറയുകയില്ല നിങ്ങൾ തോല്കുമ്പോൾ ഇവിഎം ഇനെ കുറ്റം പറയും എന്ത് നല്ല മറുപടി ..ആളെ കളിയാക്കുന്ന ജഡ്ജി ഇങ്ങനെയുള്ളവരെ ജനം കൈകാര്യം ചെയ്യണം 😘

  • @nishadarfas6161
    @nishadarfas6161 2 หลายเดือนก่อน +3

    രാഷ്ട്രീയ പാർട്ടികൾ അല്ല സാധാരണ ജനം റോഡിലിറങ്ങി പ്രതിഷേധിക്കണം

    • @hafeezea.4256
      @hafeezea.4256 2 หลายเดือนก่อน

      ഏത് സാധാജനം ഭൂരിപക്ഷം സംഗത്തിനൊപ്പം

  • @jahf494
    @jahf494 2 หลายเดือนก่อน +20

    പ്രതിപക്ഷത്തും കോൺഗ്രസിലും EVM നെതിരെ ഈ ഐക്യമില്ലായ്മയുടേയും സൂചന ED പേടി ശക്തായിരിക്കുന്നതിന് തെളിവാണ് ഇതു സൂചിപ്പിക്കുന്നത്.

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      EVM പോയാലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മോഡിക്ക് ഇലക്ഷന് കമ്മീഷന്റെ സഹായം മതി.
      ഇലക്ഷന് കമ്മീഷൻ ആണ് ശരിയാക്കെണ്ടത് അതാണ്

  • @PurathurPurathur
    @PurathurPurathur 2 หลายเดือนก่อน +4

    E. V. M. ഒയിവാക്കിയാൽ. പ്രശ്നം. തീരും

  • @muhammadalikurikkal6030
    @muhammadalikurikkal6030 2 หลายเดือนก่อน +5

    അപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്രോഡ് കളോ

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 2 หลายเดือนก่อน +6

    വോട്ടിങ് മെഷിൻ EVM വോട്ട് എടുപ്പ് നിർത്തലക്കുക രാജ്യത്ത് സത്യസനന്തമായ ഭരണം ഉണ്ടാവാൻ ജയ് INDIA 👍🌹❤

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 2 หลายเดือนก่อน +2

    Sir you should be Political Judge.
    Best citizen of India Today as Late T N Sheshan.God bless you with good health.

  • @IamNafeesathMisiriya
    @IamNafeesathMisiriya 2 หลายเดือนก่อน +6

    ഒരു മഹാ EVMതട്ടിപ്പിന്റെ മകുടോദാഹരണമാണ് മഹാരാഷ്ട്ര ഇലക്ഷൻ എൻഡിഎ മുന്നണിയെ മറികടന്ന് 127 സീറ്റുമായി ഇന്ത്യ സഖ്യം മുന്നേറിയുന്ന നിമിഷം പൊടുന്നനെയാണ് അത് സംഭവിച്ചത് ചീട്ട്‌കൊട്ടാരം പോലെയാണ് ഇന്ത്യ മുന്നണിയുടെ ലീഡ് ഇടിഞ്ഞുകൊണ്ട് താഴേക്ക് വന്ന് 55 ലേക്ക് എത്തിയത് ഇത് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്തതാണ് impossible

  • @sajithack7282
    @sajithack7282 2 หลายเดือนก่อน +2

    ഇവി എംഒയിവാക്കണം

  • @mundekatashirashir7023
    @mundekatashirashir7023 2 หลายเดือนก่อน +12

    സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഇപ്പൊ BJP കാര്യാലയമാണ് പിന്നെ ഇവിടെ BJP ക്കാർക്ക് എന്തും ചെയ്യാം

    • @srlittilemarysabs2138
      @srlittilemarysabs2138 2 หลายเดือนก่อน

      100 % ശരി ശരി 👌👌👌👌👌👌👌👌👌👌

  • @mathewabraham2616
    @mathewabraham2616 2 หลายเดือนก่อน +5

    Election Commission നെ Supreme Court ന്റെ control ൽ ആക്കേണ്ട സമയം കഴിഞ്ഞു. Election ന്റെ ആവശ്യം ഉണ്ടോ....

  • @MuhammadAp-s8v
    @MuhammadAp-s8v 2 หลายเดือนก่อน +4

    കമീഷൻ ഒരു ഒന്നാം തരം പൊലാടി മോൻ തന്നെ.......

  • @alikoyapalliveed306
    @alikoyapalliveed306 2 หลายเดือนก่อน +4

    പ്രതിപക്ഷത്തിനെ പിരിച്ചു വിടുക. അപ്പോൾ പിന്നെ ബാലറ്റിലേക്ക് വരും.

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 2 หลายเดือนก่อน +8

    നേരെ സുപ്രീം കോടതിയിലേക്ക് പോകാത്തതെന്ത്. ന്യായം പൊതിഞ്ഞു കെട്ടി കയ്യിൽ തരില്ലേ.

    • @padja
      @padja 2 หลายเดือนก่อน +2

      Supreme Court judge മോദിയുടെ പക്ഷത്താണ് പിന്നെ എന്ത് കാര്യം? പലപ്രാവശ്യം കോടതിയിൽ പോയിട്ടും അനുകൂലമായ വിധി ഉണ്ടായില്ല എന്നതാണ് സത്യം.

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +2

      സുപ്രീം കോടതി waste ആണ്. വലിയൊരു പ്രക്ഷോഭം തന്നെ വേണ്ടി വരും. കർഷക സമരം പോലെ. പക്ഷെ അതിനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല

  • @vmabraham4564
    @vmabraham4564 2 หลายเดือนก่อน +4

    ആദ്യം ഓരോ പൗ രനും പതിനഞ്ചു ലക്ഷം രൂ പ നൽകു മെന്ന് പറഞ്ഞ് അതി കാരത്തിൽ വന്നു. പിന്നീട് ഇങ്ങോട്ട് Evm അട്ടിമറി 😂😂ജനാതിപത്യം 😂😂😂😂

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 2 หลายเดือนก่อน +12

    ഇവിടെ മഹാരാഷ്ട്രയിൽ ഇവർ കൊടുത്തത്... ഒരു വോട്ടർക്ക് 2.500 രൂപ.. അത് മിക്ക ആൾകാർക്കും കിട്ടിയിട്ടുണ്ട്... ☝️.....

  • @lillygeorge4185
    @lillygeorge4185 หลายเดือนก่อน

    ഇദ്ദേഹം ഇങ്ങനെ സത്യം പറഞ്ഞു കൊണ്ടിരിക്കും എന്താണ് പ്രയോജനം

  • @jainibrm1
    @jainibrm1 2 หลายเดือนก่อน +6

    ആല് കിളിർത്താലും തണലായി കൊണ്ട് നടക്കുന്ന നാണമില്ലാത്ത കേന്ദ്രസർക്കാരിനെ ഇനി എന്ത് പറയാൻ

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 2 หลายเดือนก่อน +7

    എന്ത് കൊണ്ടാണ് സുപ്രിം കോടതി ഇത് കണ്ട് കണ്ണടക്കുന്നത് ?

    • @karthik-bh1bb
      @karthik-bh1bb 2 หลายเดือนก่อน +4

      Kaaranam nigalde kithaabile niyamangal alla indian Constitution

    • @anishjohn90
      @anishjohn90 2 หลายเดือนก่อน

      വിരമിച്ച ഉടനെ ജഡ്ജ് എംപി യും മന്ത്രിയും ആകുന്ന കാലം ആണിത്. അതുമാത്രം അല്ല ഇഹത്തിലും പരത്തിലും സത്യം മാത്രം പറയുന്ന സംവിധാനം ആണ് election കമ്മീഷൻ. അവര് പറഞ്ഞാൽ അച്ചട്ടാണ്, അതാണ് ശെരി, അതാണ് സത്യം. കോടതിക്ക് പോലും മറുചിന്തയുടെ ആവശ്യം ഇല്ല

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +1

      അവന്മാർക്ക് മോഡിയെ പേടി ആയത് കൊണ്ട്

  • @jollykurian2729
    @jollykurian2729 2 หลายเดือนก่อน +3

    Everywhere bribery &cheating

  • @mohamedka6547
    @mohamedka6547 2 หลายเดือนก่อน +2

    അല്ല ഇതൊന്നും കോടതി കാണുന്നില്ലേ കോൺഗ്രസ്‌ എന്താണ് കോടതിയിൽ പോകാത്തത്

  • @rejireji125
    @rejireji125 2 หลายเดือนก่อน +26

    വിവി പാറ്റ് എണ്ണണമെന്ന് പറഞ്ഞ് കോടതിയിൽ പോയിക്കൂടെ

    • @ashiquejumbo
      @ashiquejumbo 2 หลายเดือนก่อน

      Vvpat alla problem. Ivar evm box maati vekkukayane. Athil vvpat enniyalum kanak sheri aayirikkum. Avar cheytha vottinekal percentage kootikanich avark jaikenda reethiyil aakukayane

    • @moideenkutty8937
      @moideenkutty8937 2 หลายเดือนก่อน +3

      അപ്പോഴേക്കും നശിപ്പിച്ചില്ലേ 😭

    • @indrans5487
      @indrans5487 2 หลายเดือนก่อน +3

      കോടതി അല്ല കോമഡി.

    • @mohammedrafiq9032
      @mohammedrafiq9032 2 หลายเดือนก่อน +3

      കോടതിയും അവരുടെ ഭാഗത്തല്ലേ

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +5

      അത്‌ കോടതി സമ്മതിക്കില്ല. പല പ്രാവശ്യം ആവശ്യപ്പെട്ട കാര്യമാണ്

  • @bijujacob4604
    @bijujacob4604 2 หลายเดือนก่อน +4

    EVM ഗർഭിണിയായിരുന്നു ഷൂ ഹർത്തുക്കളെ , ഉത്തരവാദിത്തം കോൺഗ്രസിന്. ജയ് ജയ് ബിജെപി 😂😂😂.....

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 2 หลายเดือนก่อน +19

    ഈ വറ്ഗ്ഗീയ വാതികൾ എന്നു ഇല്ലാതാവുന്നോ അന്ന് നമ്മുടെ ഇന്ത്യ രക്ഷപെടും

    • @Harikrishnan-dd4ms
      @Harikrishnan-dd4ms 2 หลายเดือนก่อน

      Eth ara parayune ottum vargeetha elathe...kootarano

    • @Wings-fire
      @Wings-fire 2 หลายเดือนก่อน +2

      അത് ശെരിയാ ഇന്ത്യ ഹിന്ദു രാജ്യം ആക്കണം ഹിന്ദുക്കൾ മാത്രം മതേതരം കൊണ്ട് നടക്കേണ്ട ആവിശ്യം ഇല്ല

    • @manavankerala369
      @manavankerala369 2 หลายเดือนก่อน

      ​@@Wings-fireജന്തുസ്ഥാൻ😂

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Njamantey mlp polley alley

  • @abrahamv.k5374
    @abrahamv.k5374 2 หลายเดือนก่อน +8

    അതാണ് EVM അതിന്റെ പണി നോർത്തിന്ത്യയിൽ ചെയുന്നുണ്ട്

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน +1

      Karnataka nalla evm 'wayanadu nalla evm

    • @junaidrazack1768
      @junaidrazack1768 2 หลายเดือนก่อน

      @@ajithkumar3326 Wayanad okke BJPkk oru saadhyathayumillathe sthalam aann. Avide ee manipulation kaannichaal thookkum enn avarkk ariyaam. Karnatakayilum avidethe mumbathe BJP sarkarinod ethire janavikaaram undayirnn...Enna Maharashtrayil vallare tight competition aayirnn election divasathe raavilethe kannakkukal kandaal manassilaakum. Pinne korach naall munneyaann oru BJP MLAyude vandiyil ninn korach EVM machine kandeduthath. Annenthokkeyo nyaayeekarannam koduth election commission athil ninn oori. Eppoyum ith BJPkk anukoolamaayi set cheythaal thookkum enn orapp ullondaa thaangalkkum kodathikkum chodhikkan baakki aayi avaringane cheyyunnath. EVMin thakaraar undenn parayunnavarde vaadham kellkkaan shremikku

  • @kunjumon1833
    @kunjumon1833 2 หลายเดือนก่อน

    2014 മുതൽ നടന്ന എല്ലാ ഇലക്ഷനുകളും അന്വേഷിക്കാൻ ബഹുമാനപ്പെട്ട സുപ്രിം കോടതി ഉത്തരവ് ഇടണംഇന്ത്യൻ ജനാധിപത്യം കളങ്കമില്ലാതെ തീരട്ടെ അതിന് ശ്രമിക്കുക

  • @kmchacko1878
    @kmchacko1878 2 หลายเดือนก่อน +3

    Complete cheating every where. This system should change, froad must stop

  • @josejohn7546
    @josejohn7546 2 หลายเดือนก่อน +3

    സുപ്രീം കോടതി എവിടെ 😂

  • @majeedsaqafi6389
    @majeedsaqafi6389 2 หลายเดือนก่อน +2

    നീധി പീഠ വർകീകരിക്കെ പ്പെട്ടു വോ ❔❔

  • @gafoorpaika3195
    @gafoorpaika3195 2 หลายเดือนก่อน +2

    എന് എന്ത് കൊണ്ട് സുപ്രീം കോടതിൽ പോകാത്തത്❓❓❓
    😂

  • @kennypaul3386
    @kennypaul3386 2 หลายเดือนก่อน +2

    Avoid evm, only solution 😅😅

  • @mohananev637
    @mohananev637 2 หลายเดือนก่อน

    ചേച്ചി യുടെ കണക്ക് സൂപ്പർ ആണ് എല്ലാ കണക്കും ചേച്ചി ക്ക് നേരിൽ കിട്ടും ഹോ സമ്മതിച്ചു വയനാട് പാലക്കാട്‌ ചേലക്കര ഒക്കെ അട്ടിമറി ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @ashrafav4248
    @ashrafav4248 2 หลายเดือนก่อน +1

    കോൺഗ്രസ്‌ ബിജെപി സപ്പോർട്ട് ആണ് അതു ആണ് en

  • @AjithaMl96
    @AjithaMl96 2 หลายเดือนก่อน

    സത്യം പുറത്തുകൊണ്ട് വരണം 😊

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 2 หลายเดือนก่อน +1

    അതൊന്നും പറയണ്ട... മോഡി ഭരിക്കും......

  • @vjayan2092
    @vjayan2092 2 หลายเดือนก่อน

    കോൺഗ്രസ് ഇതൊന്നും അറിഞ്ഞിട്ടില്ല. ഉടൻ അവരെ അറിയിക്ക്

  • @MuhammadMuhasin-q4m
    @MuhammadMuhasin-q4m หลายเดือนก่อน

    Best video …❤

  • @jinsjohn7664
    @jinsjohn7664 2 หลายเดือนก่อน

    Evm വന്നപ്പോൾ ഓരോ ബൂത്തിലേയും വോട്ട് ആർക്ക് പോയി എന്ന് കൃത്യമായി അറിയാം😂😂😂😂😂 തോറ്റവൻ സമാധാനം പറയണം😅😅😅😅 ലതാണ് പ്രശ്നം

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน +2

    ജനങ്ങൾ ഇല്ലെങ്കിലും ജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ തെളിയിച്ചില്ലെ'അതാണ് BJP

  • @jijinjijin-ru7mb
    @jijinjijin-ru7mb 2 หลายเดือนก่อน +11

    Cheating win

  • @josejohn7546
    @josejohn7546 2 หลายเดือนก่อน +1

    ചിദംബരം ഇപ്പോഴും ഈഡിയെ ഭയപ്പെടുന്നു

  • @Cicily-yn4pf
    @Cicily-yn4pf 2 หลายเดือนก่อน +1

    Balte പേപ്പർ must

  • @anjuthomas4551
    @anjuthomas4551 2 หลายเดือนก่อน +5

    MHil mathramalla, 2014 nu shesham motham thattippu thanne....

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน +1

      Njamantey khangress jayikunna edathu evm super

    • @harikrishnanr1368
      @harikrishnanr1368 2 หลายเดือนก่อน +1

      ​@@ajithkumar3326😂ath thane eladethum evm therimari apo EVM mattande sangi😢

  • @theoptimist475
    @theoptimist475 2 หลายเดือนก่อน

    ഒരു ലക്ഷം ബൂത്തുകയിലായി വെറും 76 വോട്ടുകൾ മാത്രം ചെയ്താൽ മതി ഈ വർധനക്ക്....

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 2 หลายเดือนก่อน +1

    Where is the opposition

  • @josejose7972
    @josejose7972 2 หลายเดือนก่อน

    ദ വയർ." 😂😂😂😂😂
    ദ ഡീപ്പ് സ്റ്റേറ്റ്" നടക്കില്ല പെമ്പുള്ളേ😊

  • @AkshayS-x4n
    @AkshayS-x4n 2 หลายเดือนก่อน +8

    സ്വതന്ത്ര മാധ്യമം 😂

  • @asamad4722
    @asamad4722 2 หลายเดือนก่อน +5

    തരികിട 😂

  • @vkjohnson820
    @vkjohnson820 2 หลายเดือนก่อน

    ഇന്ത്യയിൽ ബാലറ്റ് പേപ്പർ ആക്കിയാൽ ആർക്കും പരാതി ഇല്ലല്ലോ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടണം ഇതിനുവേണ്ടി ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും ഉണർന്നു പ്രവർത്തിക്കണം

  • @SaliJoy-u4o
    @SaliJoy-u4o หลายเดือนก่อน

    Sad day for Indian democracy sir expose more irregularities. Let the people know what is happening in and around them so they can be more vigilant

  • @drnajeebshams3695
    @drnajeebshams3695 2 หลายเดือนก่อน +12

    ബാലറ്റ് പേപ്പർ ആണ് നല്ലത് ഇലക്ഷൻ നടന്ന സ്ഥലത്ത് തന്നെ balot പേപ്പറിൽ ഇലക്ഷൻ നടത്തി അതിൻറെ സുതാര്യത നടത്തുന്നതാണ്

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Njamantey upa jayichal evm nallath matethu kollila

    • @vpvgarden345
      @vpvgarden345 2 หลายเดือนก่อน +1

      Athinu EVM konduvannathu BJP alla. Congress aanu.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +9

    നോട്ട് നിരോധനം
    പെട്രോൾ ഡീസൽ വിലകൾ
    മറ്റു ആവശ്യ വസ്തുക്കളുടെ
    വിലക്കയറ്റം....റീഡ്മോർ

  • @MuhammadAmeen-x4q
    @MuhammadAmeen-x4q 2 หลายเดือนก่อน

    ആരോട് പറയാൻ ആര് കേൾക്കാൻ 🙄🙄

  • @vadakkan7614
    @vadakkan7614 2 หลายเดือนก่อน +8

    ഇത് ഒരു 20ദിവസം കഴിഞ്ഞ എണ്ണിയത് എങ്കിൽ
    പടച്ചോനെ കാത്തോളണേ....😂😂😂

    • @pippiladan
      @pippiladan 2 หลายเดือนก่อน

      കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് .
      BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്?
      .
      ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ),
      .
      അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും.
      വോട്ടർമാർ പിന്നെയും "3ഞ്ചും"
      കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല
      V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല.
      കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല ,
      സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്.
      .
      E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .

    • @haseest7445
      @haseest7445 2 หลายเดือนก่อน

      കള്ളനും കള്ളനെ തങ്ങുന്നവനും ഒരിക്കൽ കുടുങ്ങും തിരിച്ചു വരാൻ ആകാതെ അന്നും ചിരി വരാതെ

  • @ABDULRASHEED-fb8fl
    @ABDULRASHEED-fb8fl 2 หลายเดือนก่อน +1

    Congressnu എന്നും ആശയകുഴപ്പം തന്നെ

  • @Joney838
    @Joney838 2 หลายเดือนก่อน +24

    ഇവ൯മാ൪ ബാലറ്റിനേ ഭയപ്പെടുന്നു😂😂

    • @pippiladan
      @pippiladan 2 หลายเดือนก่อน

      കാര്യങ്ങൾ അതുക്കും ഒത്തിരി മേലാണ് .
      BJP കടലാസ് ബാലറ്റിനെ പേടിക്കുന്നത് എന്തിന്?
      .
      ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളിലെപ്പോലെ ഏലോൺ മസക്ക് (ഇൻഡ്യൻ EVM ഹാക്ക് ചെയ്യാമെന്ന് പറയുകയും ചെയ്ത്തുകാണിക്കുകയും ചെയ്തവൻ),
      .
      അല്ലെങ്കിൽ ഇസ്രായേൽ, അല്ലെങ്കിൽ ഇന്ത്യൻ ഹാക്കേഴ്‌സ് സാറ്റലൈറ്റ് ഉപയോഗിച്ച് തിരിമറി നടത്തിക്കഴിഞ്ഞു . ലോകത്തിൽ ശക്തിയുള്ളയ എല്ലാ രാജ്യങ്ങളിലും വലതുപക്ഷ സർക്കാരുകളെ മാത്രമേ ഇവർ ജയിപ്പിക്കൂ, തെരെഞ്ഞെടുപ്പ് വോട്ടിങ് മിഷ്യനിൽ ആണെങ്കിൽ., ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ BJP തിരിമറി നടത്തിച്ചു NDA നേടും.
      വോട്ടർമാർ പിന്നെയും "3ഞ്ചും"
      കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല
      V V പാറ്റ് പോലും അത്ര വിശ്വസനീയം അല്ല.
      കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല ,
      സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര UP എന്നിവ എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും. അങ്ങനെ രാജ്യസഭയും അവരുടെ നിയന്ത്രണത്തിൽ ആക്കും , അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും അട്ടിമറി സംഭവിച്ചിട്ടുണ്ട് ( കാരണം അത് അവിടെയും ഉണ്ട് ഓപഷൻ ) പേപ്പർ ബാലറ്റ് പോലും സ്കാൻ ചെയ്താണ് രേഖപ്പെടുത്തുന്നത് , പിന്നെ തിരിമറി എളുപ്പമാണല്ലോ , എണ്ണുന്നത് സ്കാനിങ് മിഷനിലെ വോട്ടാണ്.
      .
      E V M, സ്‌കാനർ തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      ബാലറ്റ് വന്നാലും ഇലക്ഷന് കമ്മീഷന്റെ സഹായം ഉണ്ടെങ്കിൽ മോഡിക്ക് ഇലക്ഷന് അട്ടിമറിക്കാൻ കഴിയും. നന്നാവേണ്ടത് ഇലക്ഷന് കമ്മീഷൻ ആണ്

  • @This_time_will_pass
    @This_time_will_pass 2 หลายเดือนก่อน +1

    ഇപ്പോൾ സമ്പൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകവും സമ്പൽ മസ്ജിദ് വിവാദവും അജ്മീർ ദർഗ വിവാദം എല്ലാം ഇ വി എമ്മിന് ചോദ്യം ചെയ്തപ്പോൾ ഈ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ബിജെപി കൊണ്ടുവന്നതാണ്

  • @SiyadS-i1s
    @SiyadS-i1s 2 หลายเดือนก่อน +17

    എല്ലാം അട്ടിമറി തന്നെ.ഈ കണക്കുകൾ കാണാൻ ആളുമില്ല

  • @mujeebrahman8942
    @mujeebrahman8942 2 หลายเดือนก่อน +1

    ഇവിഎം ഇസ്രായേൽ സന്തതികൾ വെച്ച് ഹാക്ക് ചെയ്തിട്ടുണ്ടോ

  • @hamsak2289
    @hamsak2289 2 หลายเดือนก่อน

    പാവം ഞങ്ങളുടെ (എലികൾ) പൂച്ച ക്ക് 🐱 ആരാണ് മണികെട്ടും?

  • @rahimal
    @rahimal 2 หลายเดือนก่อน

    💕😂😂😂😂😂Election becomes celebrates world jokes day🎉😂❤ 0:21

  • @anishjohn90
    @anishjohn90 2 หลายเดือนก่อน +1

    എന്തുകൊണ്ട് ജയിക്കുന്ന സ്ഥലങ്ങളിൽ EVM കുറ്റം പറയുന്നില്ല എന്ന പതിവ് ഉത്തരം ശെരിയല്ല. ഒരു നിസാര ഉദാഹരണം : ഒരു പഞ്ചായത്തിലെ എല്ലാ വീട്ടിലും ഒരുമിച്ച് ഒരേ സമയത്ത് കള്ളന്മാർ മോഷ്ടിക്കാൻ കയറുവോ??

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน

      Vallatha comedy 😃

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน +1

      ചെറിയ മീൻ വിട്ട് വലിയ മീൻ പിടിക്കുക എന്ന് പറയും

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 หลายเดือนก่อน

      ​@@coconutpunch123 Karnataka was a big fish why BJP lost it

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +1

    അമിട്ടും മോഡിയും അവിഹിതമായി കോടികൾ വാരിക്കുട്ടി

  • @timetothink8939
    @timetothink8939 2 หลายเดือนก่อน +11

    Sangha pariwar rashtreeyam nirodhikkanam

    • @ajithkumar3326
      @ajithkumar3326 2 หลายเดือนก่อน +1

      Ennidu njamantey allkar mathram mathi ley

    • @arunkumars228
      @arunkumars228 2 หลายเดือนก่อน

      അതിനു നീ ഒന്നും കൂടി ജനിക്കണം, rss ഭരിക്കും നീയൊക്കെ കരയും

  • @MAASHRAF-b4x
    @MAASHRAF-b4x 2 หลายเดือนก่อน

    Super news