മദ്രസയിൽ നിന്ന് നന്മയും തിന്മയും തിരിച്ചറിയാൻ പഠിച്ച കുട്ടികൾ മറ്റുള്ളവർക്ക് ഈ കാലഘട്ടത്തിൽ എങ്ങിനെ സഹായം ചെയ്യാം തട്ടമിട്ട കുട്ടികൾ കാണിച്ചു കൊടുത്തതിന് അഭിനന്ദനങ്ങൾ❤❤❤
ഇവിടെ തട്ടമിട്ട കുട്ടികൾ എന്ന് എടുത്തു പറയണോ eadhu കുട്ടി ചെയ്താലും madhathinteyo ജാതിയുടെയോ പേര് ഒഴിവാക്കികൂടെ എന്റെ ഒരു അഭിപ്രായം ആണ് thetanagil ക്ഷെമിക്കു
@@PaachuChaachu-j2x അത് അങ്ങനെ പറയാൻ കാരണം മദ്രസകൾ പൊട്ടിക്കണം എന്ന് പറഞ്ഞ ഒരു വിഭാഗം ഉണ്ടായിരുന്നു പക്ഷേ മദ്രസകളിൽ സമൂഹത്തിൽ എന്ത് ചെയ്യണം മാതാപിതാക്കളോട് ആണേലും കുടുംബത്തിലാണ് എന്ത് നന്മകൾ ചെയ്യണമെന്നാണ് പഠിപ്പിക്കുന്നത് അല്ലാതെ ആരെയും ദ്രോഹിക്കരുത് അതിൻറെ ഒരു ഓർമ്മയിൽ പറഞ്ഞു പോകുന്നതാണ്
അൽഹംദുലില്ലാഹ് 🤲🏼 അവരുടെ പേരിലുണ്ട് നല്ല ഗുണമെന്മ നഫീസ ഖദീജ ആയിഷാ അതിമനോഹരമായ പേര് എല്ലാ ഗുണങ്ങളും നിറഞ്ഞ മംഗമാർ 🥰🥰 ആ പേരിന്റെ മഹിമ കാത്തു സൂക്ഷിച്ചു ആ പൊന്നു മക്കൾ ❤❤❤
@@aishu183 പേരിടുന്നത് മുതിർന്നതിനു ശേഷമല്ലല്ലോ?? സ്വാലിഹീങ്ങൾ ആയ മാതാപിതാക്കൾ ആണെങ്കിൽ കുട്ടികൾ ജനിക്കുന്നതിനു മുൻപേ നല്ല പേരുകൾ കണ്ടുവെക്കും. അവർക്ക് പഴയ രീതിയും പഴയ പേരും പറ്റും. ഇപ്പോൾ ചിലകൂട്ടർക്ക് പഴയ രീതി പറ്റും. പേര് പറ്റൂല. കാലം പോയൊരു പോക്ക്. 😃😃
ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് എഴുതുന്നത് സത്യം മായിട്ടും ഇന്ന് രാത്രി കിടക്കുന്നതിന്റെ മുമ്പ് എന്റെ മക്കൾ കളിക്കുക്കയായിരുന്നു അപ്പോൾ എന്റെ മോൾ കട്ടിലിൽ നിന്ന് വീണു ഇതു പോലെ ശ്വാസം നിലച്ചു ഞാൻ ഇന്ന് രാവിലെ ഈ പൊന്നു മക്കളുടെ വാർത്ത കാ ണ്ടിരുന്നു അവർ പറഞ്ഞ pastide ഞാൻ ശദ്ധ്രിച്ചിരുന്നു അത് എന്നിക്ക് ഒർമ വന്നു അതു പോലെ ഞാൻ ച്ചെയ്തു അൽ ഹഠ ദുലില്ല അല്ലാഹുവിന്റെ അഭാരം മായ കരുണ്യം കൊണ്ട് എന്റെ പൊന്നു മോളേ എനിക്ക് തിരിച്ചു കിട്ടി അൽ ഹംദുലില്ല ഡോക്ക് റ്റ റെ കാണിച്ചു ഇപ്പോൾ കുഴപ്പം ഒന്നു o ഇല്ല എല്ലാവരും എന്റെ മക്കൾക്ക് വോണ്ടി ദുഅ ച്ചെയ്യുക്ക
മാഷാ അള്ളാ നല്ല പെന്നു മക്കൾ ആ പൊന്നു മക്കൾക്ക് എല്ലാ വിദ നന്മകള്ളും പറച്ചവൻ നൽകട്ടെ അവരുടെ മൂന്ന് പേരുകളും വളരെ ഇഷ് പെട്ടു എല്ലാവി അനുഗ്രഹങ്ങളും പടച്ചവൻ ആ പൊന്നു മക്കൾക് നൽകട്ടെ
ഒരാളുടെ ജീവൻ കളയാൻ പെട്ടന്ന് കഴിയും എന്നാൽ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാണ് നമുക്ക് പലപ്പോഴും കഴിയാതെ പോകുന്നത്. ഹൃദയതാളം പോലെ മനോഹരമാണ് ആ കുഞ്ഞുങ്ങളുടെ മനസ്സും.❤❤❤❤❤❤❤❤❤'
ബസ്സിൽ കുഞ്ഞിനേയും കൊണ്ടു കയറുമ്പോൾ അധികമാരും എഴുനേറ്റു തരാറില്ല മനുഷ്യത്വം ഇല്ലാതായി കൊണ്ടിരിക്കുന്ന നാട്ടിലാണ് ഈ ponnu മക്കൾ ഉള്ളത് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. നാളെ the തലമുറ സൂപ്പർ ആണ് big സല്യൂട്ട് മക്കളെ
വളരെ സന്തോഷം തോന്നി ❤❤❤❤❤❤മടിച്ച് നിൽക്കാൻ തോന്നിയില്ലല്ലോ. ഇനി. വരും തലമുറ. നല്ല മനസ്സുള്ള മക്കളായി. വളർന്ന് വരട്ടെ. നല്ല മനുഷ്യരാകട്ടെ. പദവിയിൽ ഒന്നും കാര്യമില്ല പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
സ്നേഹത്തിൽ കുതിർന്ന മനസ്സുള്ള നന്മയുടെ വാക്താക്കൾ ❤️❤️❤️, പുലരട്ടെ ഈ നന്മയുടെ വെളിച്ചം വിരിയട്ടെ ഈ റോസാപ്പൂക്കൾ ഈ പൂക്കളിൽ നിന്നും സുഗന്ധം പരക്കട്ടെ ലോകം മുഴുവനും 🌹🌹🌹 ഭാവിയുടെ രത്നങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ 👏👏👏
Congratulations Babies Ayisha, Alona, Khadeeja, Nafisuthul ❤ Basic Life Support course is Mandatory for all in most of the countries 😊 നമ്മുടെ നാട്ടിലും നല്ല രീതിയില്‍ ഉള്ള education school il തന്നെ കൊടുക്കണം 😊
സ്കൂളിന് അഭിമാനം, നാടിനും വീടിനും.. മാതാപിതാക്കൾക്കും ഇത് അഭിമാനം, സന്തോഷം മക്കളേ ബിഗ് സല്യൂട്ട്..👍👍👍👍❤️❤️❤️❤️❤️❤️ ഇവർക്ക് അർഹമായ സ്വീകരണം ഒരുക്കണം നാട്ടുകാർ... നാടിന്റെ പോന്നോമനകൾക്ക്.. മറ്റു മക്കൾ കണ്ടു പഠിക്കട്ടെ... ഈ മാതൃക....
Alhamdulillah ಖಾದರ್ ಕರಿ ನೊಡಿ ಇವರ ವಿವರಣೆ ತುಂಬಾ ತುಂಬಾ ಸೊಗಸಾಗಿತ್ತು ಮಕ್ಕಳ ಬಗ್ಗೆ ಒಳ್ಳೆಯ ಅಭಿಮಾನದಿಂದ ಹೇಳುವ ಮಾತುಗಳು ಕೇಳಿ ತುಂಬಾ ತುಂಬಾ ಸಂತೋಷವು ಅಭಿಮಾನವು ಉಂಟಾಯಿತು ದೇವರು ನಿಮ್ಮನ್ನು ಹಾಗೂ ಆ ಮೂರು ಮಕ್ಕಳನ್ನು ಆರೋಗ್ಯ ದೀರ್ಘಾಯುಷ್ಯ ನೀಡಿ ಅನುಗ್ರಹಿಸಲಿ ಅಸ್ಸಲಾಮು ಅಲೈಕುಂ ಬದ್ರುದ್ದೀನ್
ഇന്നത്തെ കുട്ടികൾആണ് നാളെത്തെ മുതിർന്നവർ, സമൂഹം തിരിച്ചറിയട്ടെ, ആകുട്ടികൾക് നാഥൻഗൈറും, ബർകതും നൽകി അനുഗ്രഹിക്കട്ടെ, ഇതിൽ ചിന്ദിക്കുന്നമനുഷ്യർക്ക് ദൃഷ്ട്ടാൻധം ഉണ്ട്
ഖാദർ ബായ്... ഉമ്മാക്ക് സുഖമാണോ.... കല്യാണ വീഡിയോ കണ്ടിരുന്നു.... എനിക്ക് എന്തോ ഉമ്മയെ കണ്ടപ്പോ... പാവം... കാണാൻ ആഗ്രഹം ഉണ്ട്... ഇൻശാ അല്ലഹ്... കാണുമായിരിക്കും
Alhamdu Lillah..nammade naatile kuttigalaan…Allahu avarkku nalla bhaavi nalgi anugrahikkatte…Aameen, May Allah ( SWT ) bless them good future…bharakaAllah..
മദ്രസയിൽ നിന്ന് നന്മയും തിന്മയും തിരിച്ചറിയാൻ പഠിച്ച കുട്ടികൾ മറ്റുള്ളവർക്ക് ഈ കാലഘട്ടത്തിൽ എങ്ങിനെ സഹായം ചെയ്യാം തട്ടമിട്ട കുട്ടികൾ കാണിച്ചു കൊടുത്തതിന് അഭിനന്ദനങ്ങൾ❤❤❤
ഇവിടെ തട്ടമിട്ട കുട്ടികൾ എന്ന് എടുത്തു പറയണോ eadhu കുട്ടി ചെയ്താലും madhathinteyo ജാതിയുടെയോ പേര് ഒഴിവാക്കികൂടെ എന്റെ ഒരു അഭിപ്രായം ആണ് thetanagil ക്ഷെമിക്കു
@@PaachuChaachu-j2xനാട്ടിൽ ഇപ്പോൾ നന്മ മരങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങിനെയാണ്.. 😆😆
@@PaachuChaachu-j2x അത് അങ്ങനെ പറയാൻ കാരണം മദ്രസകൾ പൊട്ടിക്കണം എന്ന് പറഞ്ഞ ഒരു വിഭാഗം ഉണ്ടായിരുന്നു പക്ഷേ മദ്രസകളിൽ സമൂഹത്തിൽ എന്ത് ചെയ്യണം മാതാപിതാക്കളോട് ആണേലും കുടുംബത്തിലാണ് എന്ത് നന്മകൾ ചെയ്യണമെന്നാണ് പഠിപ്പിക്കുന്നത് അല്ലാതെ ആരെയും ദ്രോഹിക്കരുത് അതിൻറെ ഒരു ഓർമ്മയിൽ പറഞ്ഞു പോകുന്നതാണ്
അല്ല യ്യന്ദ അന്ടെ പ്രശ്നം അറിയാത്തദ് കൊണ്ടാണ്
@@PaachuChaachu-j2xപറയണം
ഇപ്പൊ അങ്ങനത്തെ കൊറേ സങ്കികൾ
മുസ്ലിംകളെ വേട്ടയാടുകയാണ് ഇന്ത്യയിൽ
അതോണ്ട് ഇത് അങ്ങനെ തന്നെ പറയണം
👆👆👆
മാഷാഅള്ളാ ആ 3 പെൺമക്കൾക്കും അള്ളാഹു ദിർഗആയുസ്സ് കൊടുക്കട്ടെ പഠിത്തത്തിൽ ഉയർന്നമാർക്ക്നേടി വിജയിക്കട്ടെ ഇദാണ് മുത്ത്നേബി നമേപഠിപ്പിക്കുന്നദ്
aameen 🤲❤😊
ആമീൻ 🤲🏻
Aameen🤲🏻
അൽഹംദുലില്ലാഹ് 🤲🏼
അവരുടെ പേരിലുണ്ട്
നല്ല ഗുണമെന്മ നഫീസ ഖദീജ
ആയിഷാ അതിമനോഹരമായ പേര് എല്ലാ ഗുണങ്ങളും നിറഞ്ഞ മംഗമാർ 🥰🥰
ആ പേരിന്റെ മഹിമ കാത്തു സൂക്ഷിച്ചു ആ പൊന്നു മക്കൾ ❤❤❤
സത്യം.
ആ പേരിന്റെ ബർകത് ആ കുട്ടികൾക്ക് കിട്ടുമല്ലോ..
Ithilum muthirnna kuttikalkk poolum vaayil kollaatha newgenaration perukalaanu .3perudeyum Peru thanne polichu.
Correct 💯 ماشاالله
Masha allah
@@aishu183
പേരിടുന്നത് മുതിർന്നതിനു ശേഷമല്ലല്ലോ??
സ്വാലിഹീങ്ങൾ ആയ മാതാപിതാക്കൾ ആണെങ്കിൽ കുട്ടികൾ ജനിക്കുന്നതിനു മുൻപേ നല്ല പേരുകൾ കണ്ടുവെക്കും.
അവർക്ക് പഴയ രീതിയും പഴയ പേരും പറ്റും.
ഇപ്പോൾ ചിലകൂട്ടർക്ക് പഴയ രീതി പറ്റും.
പേര് പറ്റൂല.
കാലം പോയൊരു പോക്ക്. 😃😃
ഇത് ഞങ്ങളുടെ സ്കൂളിലെ മക്കൾ ആണ് അവരെ അതിന് പ്രാപ്തരാക്കിയത് ലൂബിൻ എന്ന അധ്യാപകൻ ആണ് അവരെ 4പേരെയും ആണ് അഭിനന്ദിക്കേണ്ടത് ഞങ്ങളുടെ അഭിമാനമാണവർ ❤❤❤❤❤
മക്കൾ എന്ത് ചെയ്താലും മധുരം അധ്യാപകരുണ്ടാവും അവർക്ക് അഭിനന്ദനങ്ങൾ
ആ ക്കുട്ടികൾക്കും അപകടഘട്ടങ്ങളിൽഎന്ത് ചെയ്യണമെന്ന് പ്രാപ്തരാക്കിയ ഗുരുനാഥൻ മാർക്കുംഞങ്ങളിൽ എത്തിച്ച ഖാദർ ഭായിക്കുംആയിരമായിരം അഭിനന്ദനങ്ങൾ❤❤❤💐💐💐
കുട്ടികൾക്കും അവരെ അതിന് പ്രാപ്തരാക്കിയ ലുബിൻ എന്ന അധ്യാപകനും ബിഗ് സല്യൂട്ട്❤
ഭാവിയിൽ 3 പേരും ഡോക്ടർമാർ ആകട്ടെ ❤️🙌🏻
He😂
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
Aameen
Aameen
ആമീൻ...
മക്കളെ...നിങ്ങളെയോർത്ത് അഭിമാനം കൊള്ളുന്നു ❤🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
അൽ ഹദുലില്ലാഹ്: പടച്ചവൻ്റെ കാരുണ്യം എപ്പോഴു നമ്മുടെ കുഞ്ഞുമക്കൾക്ക് ഉണ്ടാവട്ടെ ആമീൻ'.'.'.', -
ഞാൻ കരഞ്ഞു കൊണ്ടാണ് ഇത് എഴുതുന്നത് സത്യം മായിട്ടും ഇന്ന് രാത്രി കിടക്കുന്നതിന്റെ മുമ്പ് എന്റെ മക്കൾ കളിക്കുക്കയായിരുന്നു അപ്പോൾ എന്റെ മോൾ കട്ടിലിൽ നിന്ന് വീണു ഇതു പോലെ ശ്വാസം നിലച്ചു ഞാൻ ഇന്ന് രാവിലെ ഈ പൊന്നു മക്കളുടെ വാർത്ത കാ ണ്ടിരുന്നു അവർ പറഞ്ഞ pastide ഞാൻ ശദ്ധ്രിച്ചിരുന്നു അത് എന്നിക്ക് ഒർമ വന്നു അതു പോലെ ഞാൻ ച്ചെയ്തു അൽ ഹഠ ദുലില്ല അല്ലാഹുവിന്റെ അഭാരം മായ കരുണ്യം കൊണ്ട് എന്റെ പൊന്നു മോളേ എനിക്ക് തിരിച്ചു കിട്ടി അൽ ഹംദുലില്ല ഡോക്ക് റ്റ റെ കാണിച്ചു ഇപ്പോൾ കുഴപ്പം ഒന്നു o ഇല്ല എല്ലാവരും എന്റെ മക്കൾക്ക് വോണ്ടി ദുഅ ച്ചെയ്യുക്ക
🤲🏻🤲🏻🤲🏻🤲🏻
Alhamdulillah
🤲
അൽഹംദുലില്ലാഹ്
Alhamdulillah
Bro നിങ്ങടെ സംസാരവും കുട്ടികൾ ചെയ്ത പുണ്യവും കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.. മക്കളെ സ്വാലിഹീങ്ങൾ ആകണേ 🤲🤲😘😘😘
Aameen
Aameen
ആമീൻ...
Aameen
Ameen
മാഷാ അള്ളാ നല്ല പെന്നു മക്കൾ ആ പൊന്നു മക്കൾക്ക് എല്ലാ വിദ നന്മകള്ളും പറച്ചവൻ നൽകട്ടെ അവരുടെ മൂന്ന് പേരുകളും വളരെ ഇഷ് പെട്ടു എല്ലാവി അനുഗ്രഹങ്ങളും പടച്ചവൻ ആ പൊന്നു മക്കൾക് നൽകട്ടെ
ആസ്കൂളിലെ ലുബിൻ സാറിനെയും കുട്ടികളെ അഭിനന്ദിക്കുന്നതോടൊപ്പം അഭിനന്ദിക്കുന്നു. മക്കളെ big salut
നമ്മുടെ വിദ്യഭ്യാസമന്ത്രി കാണുന്നുണ്ടല്ലോ ഈ കുട്ടികൾക് അർഹമായ പാ രിതോഷം നൽകി പ്രോത്സാഹനം കൊട്ക്കണം ❤❤❤
അള്ളാഹു നന്മ നൽകട്ടെ! മൂന്ന് കുട്ടികൾക്കും അഭിനന്ദനങ്ങൾ
സുഖമില്ലാതെ വീഴുന്നത് ഒരു സ്ത്രീ ആണ് ഓടി കൂടിയത് ആകട്ടെ പുരുഷന്മാരും അവിടെ ഞങ്ങൾ ഇടപട്ടെപറ്റുമെന്നുള്ള ആ തിരിച്ചറിവിന് A big salute❤
അവർ പഠിച്ച സ്കൂളിനും മദ്രസക്കും. രക്ഷിതകൾക്കും ഇതിലും വലിയ അവാർഡ് കിട്ടാനില്ല
ഇതാണ് വിദ്യാഭ്യാസവും ദിനും പഠിച്ചാൽ ഉള്ള ഗുണം പടച്ചവൻ അനുഗ്രഹിക്കട്ടെ ആ കുട്ടികളെ❤❤❤
ഈ കുട്ടികളെ എത്ര അഭിനന്ദിച്ചലും മതിയാകില്ല
ആ കുട്ടികൾക്ക് സ്വീകരണം നൽകണം
ഞങ്ങൾ സ്വീകരണവും അനുമോധാനവും ഒക്കെ നടത്തിയിട്ടുണ്ട് നാളെയും ഉണ്ട് അനുമോദന ചടങ്ങ്
എന്നും നന്മ ഉണ്ടാവട്ടെ പ്രിയപ്പെട്ട മക്കള്‍ക്ക് അത് പോലെ അവര്‍ക്ക് ഇതൊക്കെ പഠിപ്പിച്ച് കൊടുത്ത അധ്യാപകര്‍ക്കും
ഒരാളുടെ ജീവൻ കളയാൻ പെട്ടന്ന് കഴിയും എന്നാൽ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാണ് നമുക്ക് പലപ്പോഴും കഴിയാതെ പോകുന്നത്. ഹൃദയതാളം പോലെ മനോഹരമാണ് ആ കുഞ്ഞുങ്ങളുടെ മനസ്സും.❤❤❤❤❤❤❤❤❤'
ഇവരെ ജന്മം നൽകിയ മാതാപിതാക്കൾക്ക് അഭിമാനിക്കാം ❤❤❤
ബസ്സിൽ കുഞ്ഞിനേയും കൊണ്ടു കയറുമ്പോൾ അധികമാരും എഴുനേറ്റു തരാറില്ല മനുഷ്യത്വം ഇല്ലാതായി കൊണ്ടിരിക്കുന്ന നാട്ടിലാണ് ഈ ponnu മക്കൾ ഉള്ളത് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. നാളെ the തലമുറ സൂപ്പർ ആണ് big സല്യൂട്ട് മക്കളെ
*മദ്രസയിൽ പഠിച്ച ഗുണം ❤❤❤❤🎉❤🎉❤🎉🎉🎉❤🎉🎉❤🎉🎉❤❤❤❤*
മദ്രസയിൽ ഇപ്പോൾ ചികിത്സാ പരിശീലനം കൂടി തുടങ്ങിയോ.. ഒരു മയത്തിൽ ഒക്കെ തള്ളി മറിക്കു, കേൾക്കുന്നവർ എല്ലാം മദ്രസ പൊട്ടന്മാർ അല്ല.,
ഒരാൾ വഴിയിൽ വീണാൽ അയാളെ എങ്ങനെ സഹായിക്കണം എന്നും മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് പൊട്ടാ
?@@dailytalks234😅
Mashaallah ❤❤
ഒരു പഴജന്മം ഫേക്ക് ഐഡിയിൽ വന്നു ഛർദിക്കുന്നു @@dailytalks234
വളരെ സന്തോഷം തോന്നി ❤❤❤❤❤❤മടിച്ച് നിൽക്കാൻ തോന്നിയില്ലല്ലോ. ഇനി. വരും തലമുറ. നല്ല മനസ്സുള്ള മക്കളായി. വളർന്ന് വരട്ടെ. നല്ല മനുഷ്യരാകട്ടെ. പദവിയിൽ ഒന്നും കാര്യമില്ല പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
കുട്ടികൾക്കും ടീച്ചേഴ്സിനും അഭിനന്ദനങ്ങൾ....❤👍🏻
തീർച്ചയായും അവരെ പരിശീലിപ്പിച്ച സാറാണ് ഇവിടെ അഭിനന്ദനങ്ങൾ അർഹിക്കുന്നത്
ഇത് കേരളത്തിലെ നന്മയുള്ള മക്കൾ. അഭിനന്ദനങ്ങൾ മക്കളേ 💙💙
മക്കളെ നിങ്ങൾ ഭാവിയിൽ ഡോക്ടർ ആവൻ ദുഹാ ചെയ്യാം
Aameen
വിപി ഓറിയൻറൽ സ്കൂളിലെ അദ്ധ്യാപകൻ ആയതിൽ അഭിമാനിക്കുന്നു
ഒരായിരം അഭിനന്ദനങ്ങൾ
Oraayiram abinafhanangall🎉🎉
ആ കുട്ടികളെ അതിന്നു പ്രാപ്തരാക്കിയ അദ്ധ്യാപക൪ക്കു൦ രക്ഷിതാക്കൾക്കും പുണ്യ ങ്ങളുടെ പുഷ്പ വർഷം ചൊരിയട്ടെ
Theerchayayum adeyaparum rashedakalum sapotivenam
കുട്ടികളാണെങ്കിലും വലിയവരേക്കാളും അറിവുള്ളവരുണ്ട്...💝☝️
ഇങ്ങനെയുള്ള മക്കളെ കിട്ടാൻ കൊതിച്ചു പോകുന്നു,,, ❤️❤️❤️
അടിപൊളി 👍👍സൂപ്പർ 👍നല്ല മക്കൾ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲👍
ആ മക്കൾക്ക് സർവശക്തനായ നാഥൻ എല്ലാ മനുഷ്യരെയും സഹായിക്കാനുള്ള ശാരീരികവും സാമ്പത്തികവും മാനസികവും എല്ലാ കഴിവും നൽകി അനുഗ്രഹിക്കട്ടെ امين يا رب العالمين
Aameen
ആ സ്ത്രീയെ കൂടി കാണിക്കണേ, അവർ സുഖമായിരിക്കുന്നോ, അവർക്ക് പറയാനുള്ളത് കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു
രാജ്യത്തിൻ്റെ മുതൽക്കൂട്ട് - ഒരായിരം അഭിനന്ദനം
മാഷാ അല്ലാഹ് ❤❤❤❤ അവർക്കു നീ ദീർഗായുസ് കൊടുക്കണം തമ്പുരാനെ 👍👍❤️❤️🌹🌹🌹
അള്ളാഹുവിന്റെ അനുഗ്രഹത്താൽ നന്മയോടെ വളരട്ടെ ❤
❤❤❤❤❤❤❤ May God bless you kunjungale ❤❤❤❤❤🎉🎉🎉🎉🎉🎉🎉
അർഹമായ പ്രതിഫലം നൽകി നാഥൻ അനുഗ്രഹിക്കട്ടെ... ആ മക്കളെയും അദ്ധ്യാപകനെയും അവരുടെ മാതാപിതാക്കളെയും.... 💪🏻👍🏻👌🏻🔥
അൽഹംദുലില്ലാഹ്. ആ മക്കൾക്കു ആഫിയത്തുള്ള ദീര്ഗായുസ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 🤲🏻🤲🏻🤲🏻
🎉❤🎉❤ proud of മക്കളെ ❤❤❤ നാളെയുടെ രത്നങ്ങൾ ❤❤
അതെ നമ്മൾ വിദ്യ അഭ്യസിക്കുമ്പോൾ ആദ്യം പഠിക്കേണ്ടത് ഒരു നല്ല മനുഷ്യൻ ആവാൻ ആണ്.
ഈ കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്
പതറാതെ പരിസര ബോധം മറക്കാതെ ധൈര്യപൂർവ്വം ആ കുട്ടികൾ ✊👏❤️🌹
അവരെ മനുഷ്യത്വം പഠിപ്പിച്ച അധ്യാപകർക്കാണ് അതിന്റെ സല്യൂട്ട്
കുട്ടികൾക്ക് ഇങ്ങനെ ഉള്ള അറിവുകൾ നൽകുക ബോധവാന്മാരാക്കുക... ലഹരിക്കും സോഷ്യൽ മീഡിയയിലും അകപ്പെട്ട് പോകാതെ oroo മാതാ പിതാക്കളും teachersum ശ്രദ്ധിക്കുക👍
എനിക്ക് ജനിക്കാതെ പോയ മക്കൾ ആയല്ലൊ മക്കളെ നിങ്ങൾ?!!ഈ പുണ്യകർമത്തിൻ്റെ ഫലമായി ഭാവിയിൽ നിങ്ങൾ സമൂഹത്തിന് നന്മവരുത്തുന്ന ഡോക്ടർമാരായി തീരട്ടെ ആമീൻ
അവർ പഠിച്ച സ്കൂളിനും മദ്രസക്കും ഇതിലും വലിയ അവാർഡ് കിട്ടാനില്ല
പൊന്നു മക്കൾ നാളെയുടെ അഭിമാനം...... 😍
All the best മക്കളെ 😘😘😘mmah
സ്നേഹത്തിൽ കുതിർന്ന മനസ്സുള്ള നന്മയുടെ വാക്താക്കൾ ❤️❤️❤️, പുലരട്ടെ ഈ നന്മയുടെ വെളിച്ചം വിരിയട്ടെ ഈ റോസാപ്പൂക്കൾ ഈ പൂക്കളിൽ നിന്നും സുഗന്ധം പരക്കട്ടെ ലോകം മുഴുവനും 🌹🌹🌹
ഭാവിയുടെ രത്നങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ 👏👏👏
മാഷാഅല്ലാഹ് ഈ കുട്ടികളെ ഉയരങ്ങളിലേക്ക് എത്തിക്കണേ
നന്മ എന്താണെന്ന് നമ്മളെ കാണിച്ചു തരുന്ന നമ്മുടെ ഈ മക്കൾക്ക് എല്ലാ ആശംസകളും നേരുന്നു ❤❤❤❤❤❤
ഇതാണ് റിയൽ കേരള സ്റ്റോറി ഇത് കണ്ട് എല്ലാവരും പഠിക്കട്ടെ
സന്മനസ്സുള്ളവർക്ക് സമാധാനം ആ കുട്ടികൾക്ക് എല്ലാവിധ നന്മയും അല്ലാഹു നൽകട്ടെ - ആമീൻ
ഒരുപാട് അഭിമാനം തോന്നുന്നു മക്കളെ ഓർത്ത് എൻറെ നാട്ടുകാര്❤❤
Congratulations Babies Ayisha, Alona, Khadeeja, Nafisuthul ❤
Basic Life Support course is Mandatory for all in most of the countries 😊 നമ്മുടെ നാട്ടിലും നല്ല രീതിയില്‍ ഉള്ള education school il തന്നെ കൊടുക്കണം 😊
ഇതാണ് മുസ്ലിം.. പോന്നു മക്കൾക്ക് ദീർഘായുസ് നൽകട്ടെ. ആമീൻ..
വിദ്യ ഭാസ മന്ത്രി കിർത്യമായിട്ട് അഭിനതിക്കണം 👌🏼🙏🏼🙏🏼🙏🏼🙏🏼❤️❤️🥰🥰😍😍
സ്കൂളിന് അഭിമാനം, നാടിനും വീടിനും.. മാതാപിതാക്കൾക്കും ഇത് അഭിമാനം, സന്തോഷം മക്കളേ ബിഗ് സല്യൂട്ട്..👍👍👍👍❤️❤️❤️❤️❤️❤️ ഇവർക്ക് അർഹമായ സ്വീകരണം ഒരുക്കണം നാട്ടുകാർ... നാടിന്റെ പോന്നോമനകൾക്ക്.. മറ്റു മക്കൾ കണ്ടു പഠിക്കട്ടെ... ഈ മാതൃക....
അവരെ പേരു പോലെ തന്നെ അവർക്ക് അല്ലാഹു എല്ലാ നിലയിലും എല്ലാവർക്കും ഉപകാരമുള്ള താവട്ടെ ആമീൻ
അൽഹംദുലില്ലാഹ് ആ പൊന്നു മക്കൾക്കു അഭിനന്ദനങ്ങൾ 👍🏻👍🏻❤️❤️
1st aid,Cpr എന്നിവ സ്കൂളിൽ പാട്യ വിഷയമാക്കണം
പാട്യ❎
പാഠ്യ✅
മാധപിതാക്കൾക്കും ടിച്ചേഴ്സിനും 🙏🙏🙏🙏🙏
Big salute മക്കളെ ❤❤❤❤
മാഷാ allah. പൊന്നുമക്കൾ മുന്നോട്ട് വിജയം undavatte
എന്റെ മുത്തുമണികളെ അഭിനന്ദനങ്ങൾ 👍
Mashaallah♥️💝💖അടിപൊളി
മക്കളെ 🎉👏💐💐💐
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
കേരള story🎉🎉🎉
Alhamdulillah
ಖಾದರ್ ಕರಿ ನೊಡಿ ಇವರ ವಿವರಣೆ ತುಂಬಾ ತುಂಬಾ ಸೊಗಸಾಗಿತ್ತು ಮಕ್ಕಳ ಬಗ್ಗೆ ಒಳ್ಳೆಯ ಅಭಿಮಾನದಿಂದ ಹೇಳುವ ಮಾತುಗಳು ಕೇಳಿ ತುಂಬಾ ತುಂಬಾ ಸಂತೋಷವು ಅಭಿಮಾನವು ಉಂಟಾಯಿತು ದೇವರು ನಿಮ್ಮನ್ನು ಹಾಗೂ ಆ ಮೂರು ಮಕ್ಕಳನ್ನು ಆರೋಗ್ಯ ದೀರ್ಘಾಯುಷ್ಯ ನೀಡಿ ಅನುಗ್ರಹಿಸಲಿ ಅಸ್ಸಲಾಮು ಅಲೈಕುಂ
ಬದ್ರುದ್ದೀನ್
MashaAllah❤ Allahu. Ee ponnju makkallkku ella khyrum Afyathum Arogyavum nalkatte. Aameen
Oru big salute Muthu Manikale😍🥰😘😘
നന്മയുള്ള നല്ല മക്കൾ ഇത് പടിപ്പിച്ചത് മദ്റസ പഠനം❤❤❤
Nammude naatile makkal 😍.. Proud of you Aniyathi kuttikale ❤
മിടുക്കികൾ 👍
പെന്നു മക്കൾ🥰🥰🥰💪💪💪👌👌👌💐💐💐💐
Masha Allah👍🏻
Masha allah eekochumakkale allah !nee uyarangalil ethikkanea avark eesalpravrthikk thakka pradifalam nalki anugrahikkanea ...
അള്ളഹു 3കുട്ടികൾക്കു തീർക്കയുസ്സ് കൊടുക്കട്ടെ, 👍❤️
ഇന്നത്തെ കുട്ടികൾആണ് നാളെത്തെ മുതിർന്നവർ, സമൂഹം തിരിച്ചറിയട്ടെ, ആകുട്ടികൾക് നാഥൻഗൈറും, ബർകതും നൽകി അനുഗ്രഹിക്കട്ടെ, ഇതിൽ ചിന്ദിക്കുന്നമനുഷ്യർക്ക് ദൃഷ്ട്ടാൻധം ഉണ്ട്
Madrasayil poya makkalan kadar bro makalk vijayam nalkkate ❤❤❤
Al hamdulilla 🤲❤️ thanks My sisters 😊
I salute those three girls for their on the spot services to the lady who fell unconscious. God bless them.
Alhamdulillah
മക്കളെ നിങൾ സൂപ്പറാണ്❤❤❤😘😘😘😘
Mass entry MaSha Allha god bless you ❤❤❤❤❤❤❤
Maasha Allah🥰😍
ഖാദർ ബായ്... ഉമ്മാക്ക് സുഖമാണോ.... കല്യാണ വീഡിയോ കണ്ടിരുന്നു.... എനിക്ക് എന്തോ ഉമ്മയെ കണ്ടപ്പോ... പാവം... കാണാൻ ആഗ്രഹം ഉണ്ട്... ഇൻശാ അല്ലഹ്... കാണുമായിരിക്കും
സൂപ്പർ അവതരണം ♥️♥️♥️
അവർ പഠിച്ച സ്കൂളിൽ മദ്രസക്കും മാതാപിതാൾക്കും ഇതിലും വലിയ അവാർഡ് കിട്ടാനില്ല....
മാഷാഅല്ലാഹ്. കണ്ടിട്ട് വല്ലാത്തൊരു സന്തോഷം
Mashaallah alhamdhulillah ❤❤❤❤❤
അഭിനന്ദങൾ
നിഷ്കളങ്കരായ കുട്ടികൾക്ക് ഇതൊക്കെ ചെയ്യാൻ തോന്നും but ഇത് പോലുള്ള കാഴ്ചകൾ കണ്ട് mind ചെയ്യാതെ പോകുന്ന മുതിർന്നവർ ഒരുപാടുണ്ട്
അറിയുക മദ്റസയുടെ ഗുണം അഭിനന്ദനം ഒരായിരം അഭിനന്ദനം
ആ വിഡിയോ കണ്ടു കണ്ണ് നിറഞ്ഞു 🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️🌹🌹🇮🇳🇮🇳🇮🇳
Salute to All🌹🌹🌹
Alhamdu Lillah..nammade naatile kuttigalaan…Allahu avarkku nalla bhaavi nalgi anugrahikkatte…Aameen, May Allah ( SWT ) bless them good future…bharakaAllah..
Masha Allah❤❤❤🎉🎉🎉
മദ്രസ പഠനം. അഭിനന്ദനം..❤❤❤
Masha allah❤❤.. കുഞ്ഞുമക്കൾ അഭിമാനം ❤❤