ഒഴുകുന്നപുഴപോലെ|പൗലോകൊയ്‌ലോ|ടി.ആർ.വിനോയ്കുമാർ|Like The Flowing River|Paulo Coelho|TR.VinoyKumar|Ep64

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 31

  • @santhoshob6500
    @santhoshob6500 2 ปีที่แล้ว +3

    വളരേ സ്നേഹത്തോടെ, അതിസുന്ദരമായി,പുഴയൊഴുകപോലേ, ലളിതമായ സംസാരം. ഒരാളേ വായനയിലേക്ക് അടുപ്പിക്കുന്ന വർത്തമാനം.വളരേ നന്നായിട്ടുണ്ട്.

  • @rageshgopinath5079
    @rageshgopinath5079 2 ปีที่แล้ว +5

    ഒഴുകുന്ന പുഴ പോലെ........ ഉള്ളിലുള്ള കഴിവിനെ പ്രതിഫലിപ്പിച്ച്കൊണ്ടേയിരിക്കുക. നല്ല അവരണം. 🥰

  • @jobygeorge3075
    @jobygeorge3075 2 ปีที่แล้ว +2

    ഒഴുകുന്ന പുഴ പോലെ മറ്റൊരു മനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ 🎉🎉

  • @saumyatg463
    @saumyatg463 2 ปีที่แล้ว +2

    നല്ല അവതരണം സർ. നമ്മൾ വരച്ച വരകൾ നമുക്ക് ശേഷവും നമ്മുടെ അടയാളപ്പെടുത്തലുകളായി അവശേഷിക്കുന്നു.... 🙏🏻🙏🏻🙏🏻

  • @sukumaranpp9237
    @sukumaranpp9237 2 ปีที่แล้ว +1

    രണ്ടാമത്തെ പുസ്തകാവതരണവും വിനോയ് ഗംഭീരമാക്കി.
    അഭിനന്ദനങ്ങൾ.

  • @flowishvadakkanvadakkan3398
    @flowishvadakkanvadakkan3398 2 ปีที่แล้ว +3

    മികവാർന്ന അവതരണം ,അറിവും കഴിവും സംയോജിപ്പിച്ചുള്ള ഗംഭീരമായ പ്രകടനം അഭിനന്ദനങ്ങൾ. ❤️

  • @vinayd7572
    @vinayd7572 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് വിനോയ്... ഇനിയും ഇതുപോലുള്ള നല്ല നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തു...🙏🏻

  • @Santhoshmaliankara
    @Santhoshmaliankara 2 ปีที่แล้ว +2

    വിനോയ് .... വളരെ നന്നായിട്ടുണ്ട് ....

  • @sreejaabhilash3231
    @sreejaabhilash3231 2 ปีที่แล้ว +3

    അതിമനോഹരമായ അവതരണം ആശംസകൾ നേരുന്നു 🌹🌹🌹💐💐💐💐💐💐💐💐💐💐💐🌿🌿🌿

  • @vpnraj89
    @vpnraj89 2 ปีที่แล้ว +2

    നല്ല അവതരണം 😍

  • @syamkumar9638
    @syamkumar9638 2 ปีที่แล้ว +2

    സഖാവെ അതി മനോഹരമായി അവതരിപ്പിച്ച

  • @sajiniraghavan7696
    @sajiniraghavan7696 2 ปีที่แล้ว +2

    നല്ല അവതരണം സർ, congrats

  • @binibiniviju6899
    @binibiniviju6899 2 ปีที่แล้ว +2

    👌👌 ഗംഭീരം.. ഇനിയും പറഞ്ഞു കൊണ്ടേയിരിക്കൂ... കേട്ടു കൊണ്ടേയിരിക്കാം..

  • @rajendrancg9418
    @rajendrancg9418 5 หลายเดือนก่อน

    അതിമനോഹരം......

  • @rajisanthosh6440
    @rajisanthosh6440 2 ปีที่แล้ว +1

    Super👏👏👏

  • @mohandasputhalath
    @mohandasputhalath 2 ปีที่แล้ว +2

    ആശംസകൾ ❣️

  • @drinkcoffeedrive5138
    @drinkcoffeedrive5138 9 หลายเดือนก่อน

    വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.

  • @rajeev.v.bvazhayilbahuleya1389
    @rajeev.v.bvazhayilbahuleya1389 2 ปีที่แล้ว +2

    Nice,💞

  • @supersaiyangod4834
    @supersaiyangod4834 2 ปีที่แล้ว +2

    Sooper

    • @sathishkumarmcl1423
      @sathishkumarmcl1423 2 ปีที่แล้ว

      നന്നായി അവതരിപ്പിച്ചു. ബിനോയ്‌ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏

  • @babitha3264
    @babitha3264 2 ปีที่แล้ว +2

    Very nice 👌❤️

  • @RajeshP-zp4fm
    @RajeshP-zp4fm 5 หลายเดือนก่อน

    Super

  • @moongurl9537
    @moongurl9537 2 ปีที่แล้ว +2

    👍

  • @bhaskaranab5235
    @bhaskaranab5235 2 ปีที่แล้ว +1

    👍👌

  • @patt1234ful
    @patt1234ful 2 ปีที่แล้ว

    Good presentation

  • @mathewphilip3716
    @mathewphilip3716 ปีที่แล้ว

    Story about desert

  • @shajimv6359
    @shajimv6359 2 ปีที่แล้ว +1

    പൌലോ കൊയ്‌ലോയുടെ

    • @shajimv6359
      @shajimv6359 2 ปีที่แล้ว

      പൌലോ കൊയ്‌ലോയുടെ ചിന്താധാരകളെ വിനോയ് കുമാർ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്നു. മനസ്സിൽ നല്ല കുറെ ചിന്തകൾ അവശേഷിപ്പിച്ചി രിക്കുന്നു. 👍

  • @santhoshmelezhath1683
    @santhoshmelezhath1683 2 ปีที่แล้ว +1

    ❤️❤️👍🌹🌹

  • @babu.v.s.2490
    @babu.v.s.2490 2 ปีที่แล้ว

    അവതരണം ഹൃദ്യമായി, പക്ഷേ വായനശാലയിൽ നിന്നെടുക്കുന്ന പുസ്തകത്തിൽ അടിവര ഇടരുത്.

  • @rv8283
    @rv8283 2 ปีที่แล้ว +2

    👍👍👍