പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം|പി.ഭാസ്കരനുണ്ണി|Kerala in 19th Century|P.Bhaskaranunni|SushilKumar|E68

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2022
  • കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് "ചൊവ്വാതോഷം" എന്ന ആഴ്ചതോറുമുള്ള ഈ പുസ്തക യാത്രയിൽ നിങ്ങളുംസന്തോഷപൂർവ്വം പങ്കാളികളാകുക.❤️
  • บันเทิง

ความคิดเห็น • 41

  • @jomonelenthikara351
    @jomonelenthikara351 ปีที่แล้ว +4

    സുഷീൽ ചേട്ടന്റെ . അവതരണം (voice,) സൂപ്പർ !!

  • @zeena8862
    @zeena8862 ปีที่แล้ว +2

    " ഇങ്ങനെ പര്യമ്പുറം നിരങ്ങി നടന്നോ" എന്ന് പ്രായമായവർ വഴക്കു പറയുന്ന കേട്ടിട്ടുണ്ട് ....
    വളരെ നല്ല എഫർട്ട് സർ ....... ഇത്തരം പുസ്തകപരിചയപ്രവർത്തനങ്ങൾ തുടരുമല്ലോ .....
    ആശംസകൾ
    സീന

  • @kumarmattathur8433
    @kumarmattathur8433 ปีที่แล้ว +3

    സാർ .. വളരെ മികച്ച അവതരണം.. തീർച്ചയായും താങ്കളുടെ അവതരണം പുസ്തകം എത്രയും വേഗം വായിക്കാനുള്ള ത്വരയുണ്ടാകുന്നുണ്ട്. നന്ദി🥰

  • @naranthulaseedhalam2993
    @naranthulaseedhalam2993 ปีที่แล้ว +2

    കൃത്യമായി പറഞ്ഞു , തീർച്ചയായും വരും തലമുറകൾ അറിവിനായ് ഉപയോഗപെടുത്താൻ പാകത്തിലുണ്ട് ...
    എന്തായിരുന്നു നാം ഇപ്പോൾ എങ്ങിനെയെന്നും തിരിച്ചറിയണം , സന്തോഷം നന്ദി ന്നുശീൽ സഖാവേ

  • @sainankedamangalam7316
    @sainankedamangalam7316 ปีที่แล้ว +1

    സുഷിൽ സാർ അഭിനന്ദനങ്ങൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു പപ്പുക്കുട്ടി മെമ്മോറിയാൽ വായനശാല പ്രവർത്തർക്കും അഭിനന്ദനങ്ങൾ. സൈനൻ കെടാമംഗലം

  • @nayibemm
    @nayibemm ปีที่แล้ว +3

    മികവാര്‍ന്ന അവതരണം♥

  • @jayadevanpk7920
    @jayadevanpk7920 ปีที่แล้ว +3

    പ്രഭാഷണം നന്നായിരുന്നു അഭിനന്ദനങ്ങൾ

  • @joshitomo2458
    @joshitomo2458 ปีที่แล้ว +3

    സുഷീൽ ജീ,
    ഉചിതമായ പുസ്തകത്തിൻ്റെ മികച്ച അവതരണം.....

  • @sukumaranpp9237
    @sukumaranpp9237 ปีที่แล้ว +3

    സുഷിൽ നന്നായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ.

  • @sreerekha6580
    @sreerekha6580 ปีที่แล้ว +4

    പ്രിയ.. സുഷിൽ സാർ 🙏മികച്ച അവതരണം... പുസ്തക പരിചയപെടുത്തൽ.. അത് വായിക്കാനുള്ള ത്വര മനസിലുണർത്താൻ കഴിഞ്ഞു 👍.. ക്രൂരവും നിന്ദ്യ വുമായ.. ദുരചാരങ്ങളുടെ പടുകുഴിയിൽ നിന്ന്.... കര കയറിയതെങ്ങനെ എന്ന് ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യ മാണ്...ഇന്നത്തെ തലമുറ അറിവില്ലായ്മ യുടെ പടുകുഴിയിലാണോ എന്ന് സംശയം ആണ്... വന്ന വഴിയാറിയുന്നവൻ ഒരിക്കലും അതിലേക്കു മടങ്ങി പോകാൻ ആഗ്രഹിക്കില്ല.. ഈ പുസ്തകം അതിനുതകുന്നതാണെന്നാണ് സുഷിൽ സാർ ന്റെ അവതരണത്തിലൂടെ മനസിലാകുന്നത്.... Big salute 🙏🙏👍👍

  • @vishnupriya129
    @vishnupriya129 ปีที่แล้ว +3

    സുഷിൽ sir.. അവതരണം വളരെ നന്നായിട്ട് ഉണ്ട്.. ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി 🙏🏼

  • @sindhunair1691
    @sindhunair1691 ปีที่แล้ว +2

    നല്ല അറിവ് മാഷേ.

  • @user-jn9sc3mv8c
    @user-jn9sc3mv8c ปีที่แล้ว +3

    യഥാർത്ഥ ചരിത്രം താമസ്കരിക്കപ്പെടുന്ന ഇന്നത്തെ കാലത്തു,നമ്മെ ഞെട്ടിപ്പിക്കുന്ന സത്യചരിത്രത്തിന്റെ ഓളം സൃഷ്ടിക്കാൻ കഴിയുന്ന മഹത്തായ ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന സാമൂഹ്യ ദൗത്യം നിറവേറ്റുകയാണ് സുഷിൽകുമാർ സാർ. ഒരുപക്ഷെ ഇത്രയ്ക്കും ചരിത്രപ്രാധാന്യമുള്ള മറ്റൊരവതരണം ചൊവ്വതോഷത്തിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഒരു നിയോഗം പോലെ ഞങ്ങൾക്കു തന്ന ഉജ്വലമായ മഹായത്നത്തിന് നന്ദി പറഞ്ഞു അതിനെ ലഘുവാക്കുന്നില്ല.ലൈബ്രറിയോടും ഞങ്ങൾ കടപ്പെട്ടു.

  • @jayasankarpk
    @jayasankarpk ปีที่แล้ว +2

    Big Salute.....❣❣

  • @user-hz6cp9gv9x
    @user-hz6cp9gv9x ปีที่แล้ว +2

    പൂർവ്വിക സ്മരണകൾ ഉൾകൊണ്ടുള്ള ജീവിതം ❤

  • @rishikesanpu6178
    @rishikesanpu6178 10 หลายเดือนก่อน +1

    താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ❤

  • @anilkumaragneyan3372
    @anilkumaragneyan3372 ปีที่แล้ว +2

    അവതരണം വളരെ നന്നായി....

  • @elbipa7350
    @elbipa7350 ปีที่แล้ว +2

    സുഷിൽ നന്നായി അവതരിപ്പിച്ചു. 👍🏻 ഒരു പുസ്തകത്തെ പരിചയപെടുത്തുമ്പോൾ അതിന്റെ content വിശദമാക്കുന്നതിനോടൊപ്പം ആ പുസ്തകത്തിന്റെ പ്രാധാന്യവും കൂടി അറിയിച്ചിരിക്കുന്നു. ഗുഡ് വർക്ക്‌.

  • @ksvijay1968
    @ksvijay1968 ปีที่แล้ว +1

    നന്നായി അവതരിപ്പിച്ചു' നന്ദി.

  • @mohanangovindan6123
    @mohanangovindan6123 ปีที่แล้ว +2

    👍👍

  • @sachithk.r.6579
    @sachithk.r.6579 ปีที่แล้ว +3

    Nice work 👍congrats🙏

  • @shintop.v8075
    @shintop.v8075 ปีที่แล้ว +2

    👍👍❤️❤️

  • @tksunil100
    @tksunil100 ปีที่แล้ว +2

    👍👍🌹🌹

  • @felixrappa5221
    @felixrappa5221 ปีที่แล้ว +2

    Good job, nice introduction, thank you.

  • @rishikesanpu6178
    @rishikesanpu6178 10 หลายเดือนก่อน +1

    നല്ല അവതരണം

  • @bijoybharathan4605
    @bijoybharathan4605 ปีที่แล้ว +1

    നന്നായിരുന്നു 👍❤️

  • @nithinkk9217
    @nithinkk9217 ปีที่แล้ว +2

    ♥️♥️

  • @i_am_bose
    @i_am_bose ปีที่แล้ว +3

    👍🏻

  • @vpnraj89
    @vpnraj89 ปีที่แล้ว +1

    🙏മികച്ച അവതരണം.....

  • @ahammedvp7343
    @ahammedvp7343 10 หลายเดือนก่อน +1

    Super

  • @anoopdileep8405
    @anoopdileep8405 ปีที่แล้ว +1

    👍👍👍

  • @ksshiyas1978
    @ksshiyas1978 ปีที่แล้ว +1

    👍

  • @trijinjose7419
    @trijinjose7419 ปีที่แล้ว +1

    🥰👍🏻

  • @thikasworld2660
    @thikasworld2660 ปีที่แล้ว

    നന്ദി 🙏
    ഈ ബുക്കിൽ എങ്ങനെയാണ് , മിസ്രേഭാജന൦ കടന്നുവരുന്നത്?

  • @vivekanandankc5223
    @vivekanandankc5223 ปีที่แล้ว +2

    പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. പ്രഭാഷണം കേട്ടു. നമ്മുടെ കൊച്ചു കേരളത്തിൽ ജാതിയുടെ പേരിൽ എന്തെല്ലാം ചെറ്റത്തരങ്ങളാണ് നടന്നിരുന്നത്? കഷ്ടം !
    സുഷിൽകുമാർ സാറിനും കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയ്ക്കും അഭിനന്ദനങ്ങൾ...

    • @sreyasurendran
      @sreyasurendran ปีที่แล้ว +1

      സുഷിൽ സാർ പരിചയപ്പെടുത്തിയ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം വായിക്കാൻ വല്ലാതെ ആഗ്രഹിച്ചു പോകുന്നു. കാരണം, സുഷിൽ സാറിന്റെ അവതരണ മികവ് ആണതിന് കാരണം. അക്കാലത്ത്,സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ, ജാതിഭ്രാന്തിന് ഇരയായി, മേലാളന്മാരിൽ നിന്നൂം അനുഭവിച്ചിട്ടുള്ള പീഡനങ്ങളും, അവഹേളനങ്ങളും, ഒത്തിരിയാണ്. അത് ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമണ്. ഇന്നത്തെ നിലയിൽ നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം, അവരുടെയൊക്കെ സമരപോരാട്ടങ്ങളുടെ ബാക്കി പത്രമാണ്. തീർച്ചയായും മേൽപ്പറഞ്ഞ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. സുഷിസാറന് അഭിനന്ദനങ്ങൾ. By -സുരേന്ദ്രൻ തുരുത്തിപ്പും

  • @ARUNDAS-uh7xx
    @ARUNDAS-uh7xx ปีที่แล้ว +1

    സഖാവിന് പറ്റിയ പരിപാടി തന്നെയാണ്..
    ആർജ്ജിച്ച അറിവുകൾക്ക് പ്രയോഗം എന്ന് മാത്രമല്ല പകരൽ എന്ന് കൂടിയുണ്ട് കടമ

  • @malayalamentertiment6717
    @malayalamentertiment6717 5 หลายเดือนก่อน

    ഈ പുസ്തകം ലഭിക്കാൻ എന്താ ചെയ്യുക, എവിടെ ലഭിക്കും. എത്ര രൂപയാണ്

  • @induraj8558
    @induraj8558 ปีที่แล้ว

    Refer the History from Tretha yuga.Lord Sree Ram,MahaBali,Emperor Asoka are from Ezhava community. Evidence is there with Europeans.

  • @pnsasi4720
    @pnsasi4720 หลายเดือนก่อน