Aliyans - 647 | പുത്തൻ ജോലി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 417

  • @muhammedthachuparamb
    @muhammedthachuparamb 11 หลายเดือนก่อน +218

    തങ്കം പറഞ്ഞ ഒരുകാര്യം സത്യം എനിക്കിഷ്ടപ്പെട്ടു കുടുംബം പോറ്റാൻ കഴിവില്ലാത്ത ആളുകൾ കല്ലിയാണം കഴിക്കരുത്

    • @Klm531
      @Klm531 11 หลายเดือนก่อน +23

      അതിനു thangam ഒളിച്ചോടിയതല്ലേ 😂😂😂

    • @habeebahabi404
      @habeebahabi404 11 หลายเดือนก่อน +1

      ​@@Klm531😂😂😂

    • @shalisaju2980
      @shalisaju2980 11 หลายเดือนก่อน +3

      Oodipokunnathum sukshikkanam.

    • @fathimasuhara2107
      @fathimasuhara2107 11 หลายเดือนก่อน +6

      സുനിച്ചനിട്ട് താങ്ങിയതാവോ?

    • @littothomas7392
      @littothomas7392 11 หลายเดือนก่อน +4

      അതെ.ഈ സത്യം എനിക്ക് മനസിൽ ആയതുകൊണ്ട് ആണ് ഞാൻ കല്യാണം കഴിക്കാത്തത്..കുടുബം ജീവിതത്തിന്റെ ഉത്തരവാദിത്വവും ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും.എനിക്ക് താങ്ങാൻ പറ്റില്ല.. കുടുംബം പോറ്റാനുള്ള കഴിവില്ലായ്മ.എനിക്ക് ഉണ്ട്

  • @binuvarghesekottayam6761
    @binuvarghesekottayam6761 11 หลายเดือนก่อน +28

    ഞാനീ അളിയൻസിന്റെ ഒരു അഡിറ്റാണ്.... എല്ലാ എപ്പിസോഡും ഞാൻ ഇതിന്റെ കണ്ടതാണ് എങ്കിലും പിന്നെയും പിന്നെയും കാണുന്നു💋💋❤❤❤️❤️ ക്ലീറ്റോ... കനകൻ.... അമ്മാവൻ... റൊണാൾഡ്... തങ്കം.... ലില്ലി.... മുത്ത്... മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ

  • @unnipandikkad8791
    @unnipandikkad8791 11 หลายเดือนก่อน +18

    എന്തൊരു രസാണ് ഈ സീരീസ്... മഞ്ജു നല്ല അഭിനേത്രി ജീവിക്കുന്ന പോലെയാണ് എപ്പോഴും

  • @anoopcheranathala6567
    @anoopcheranathala6567 11 หลายเดือนก่อน +74

    തിങ്കൾ മുതൽ വ്യാഴം വരെ ഉറങ്ങുന്നതിനു മുൻപ് കാണും വെള്ളി മുതൽ ഞായർ വരെ വീണ്ടും കാണും എന്നാലേ ഉറക്കം വരുന്നുള്ളു അളിയൻസിലെ എല്ലാവരും അടിപൊളിയാണ് ❤❤❤

    • @nsrnsr3183
      @nsrnsr3183 11 หลายเดือนก่อน

      😮

    • @BeingJass7
      @BeingJass7 11 หลายเดือนก่อน +1

      Monday to friday my stress buster

    • @Laljoh
      @Laljoh 11 หลายเดือนก่อน

      ഇങ്ങനെ കണ്ടാൽ സരി ആവില്ലാട്ടോ..ഉം..

  • @pkarjun3658
    @pkarjun3658 11 หลายเดือนก่อน +17

    പഴയ ഉണർവ് വന്നിട്ടുണ്ട് വീണ്ടും... ഇനി കാണൽ തുടരാം.... അമ്മാവൻ ഉണ്ടേൽ പൊളിയാണ്.... 👍

  • @jobigeorge1557
    @jobigeorge1557 11 หลายเดือนก่อน +204

    പെങ്ങളുടെ ജോലിയുടെ ബുദ്ധിമുട്ട് കേട്ടപ്പോൾ സങ്കടത്തോടെ കേട്ടുനിൽക്കുന്ന കനകൻ😊😊😊

    • @noorjahannoorji1836
      @noorjahannoorji1836 11 หลายเดือนก่อน +10

      Evidekitum ingane orangaleye

    • @this.is.notcret
      @this.is.notcret 11 หลายเดือนก่อน +9

      @@noorjahannoorji1836 പെങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സ്നേഹമുള്ള ആങ്ങളമാരെല്ലാം ഇങ്ങനെ തന്നെ

    • @geethanair661
      @geethanair661 11 หลายเดือนก่อน +9

      Kanakan is a loving brother 😊

    • @sajeevms6720
      @sajeevms6720 11 หลายเดือนก่อน

      😢

    • @newkudir6439
      @newkudir6439 11 หลายเดือนก่อน

      ​@@noorjahannoorji1836കയംവ ജഗ്

  • @vinayakkanil7806
    @vinayakkanil7806 11 หลายเดือนก่อน +147

    കാള പെറ്റുന്നു കേട്ടപ്പയെ കയർ എടുത്ത ഗിരിരാജൻ അമ്മാവൻ ആണ് ഇന്നത് താരം 😂😂😂

  • @archanag333
    @archanag333 11 หลายเดือนก่อน +136

    അമ്മാവൻ ഉള്ള episode വളരെ രസമാവലുണ്ട്😂

    • @amviy
      @amviy 11 หลายเดือนก่อน +1

      Ronald Also

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 11 หลายเดือนก่อน +28

    പകരം അമ്മായിയെ വിടെ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനാ കനഗൻ, തകം ബുദ്ദിമുട്ടിൽ സഹായിക്കാനുള്ള മനസ് 👌👍

    • @jasmeenjasmeen7018
      @jasmeenjasmeen7018 11 หลายเดือนก่อน +2

      Ammai manjil virinja poovilude😂

  • @tajtaj4848
    @tajtaj4848 11 หลายเดือนก่อน +30

    ഇന്നത്തെ കാലത്തു സഹോദരങ്ങൾ പോലും ഇല്ലാത്ത സഹകരണം ആണ് ലില്ലിയും തങ്കവും

    • @ourlittlebubble7518
      @ourlittlebubble7518 11 หลายเดือนก่อน +2

      സ്വന്തം ചേട്ടന്റെ ഭാര്യ അല്ലിയോ 😅

    • @greeshmavs9841
      @greeshmavs9841 หลายเดือนก่อน

      Ath kanakan lillyk oru saree vangiyal തീരും

    • @adithilakshmi1841
      @adithilakshmi1841 หลายเดือนก่อน

      Ente അമ്മയും എന്റ അപ്പച്ചിയും ithuvare വഴക്ക് കൂടി ഞൻ കണ്ടിട്ടില്ല

  • @NAKULSGAMING
    @NAKULSGAMING 11 หลายเดือนก่อน +17

    തങ്കത്തിനു മുൻപ് തയ്യൽ ടീച്ചർ ആയിട്ട് ജോലി കിട്ടിയ കാര്യം മറന്നോ

  • @azeezvpr2635
    @azeezvpr2635 11 หลายเดือนก่อน +40

    അമ്മാവൻ പൊളിച്ചടുക്കി 👏👏😀😀

  • @ambilyom5745
    @ambilyom5745 11 หลายเดือนก่อน +10

    അയാളെ കൊന്നിട്ട് പോരണം ന്ന് വിചാരിച്ചതാ... അത് കേട്ട് ഒരുപാട് ചിരിച്ചു... Super എപ്പിസോഡ്..👏👏👏🥰🥰🥰

  • @jayaullas1030
    @jayaullas1030 11 หลายเดือนก่อน +64

    സൂപ്പർ എപ്പിസോഡ് 👍👍അമ്മാവൻ പറയുന്നത് കേട്ടിട്ട് കനക ന്റെ നോട്ടം കണ്ടിട്ട് ചിരിവരുന്നു 😄😄

    • @valsanvalsan3701
      @valsanvalsan3701 11 หลายเดือนก่อน +1

      ഒരുവിവരവും, ഇല്ലാത്ത, സംഭവം

  • @ajimathew2198
    @ajimathew2198 11 หลายเดือนก่อน +23

    തങ്കത്തിനു പകരം റൊണാൾഡിനെ കൃഷി ഭവനിൽ ജോലിക്ക് വിടാമല്ലോ.

    • @Laljoh
      @Laljoh 11 หลายเดือนก่อน

      ആ,വളോം ,ചെടികളും ഒക്കെ തിന്ന് തീർക്കൂലേ???

    • @ajimathew2198
      @ajimathew2198 11 หลายเดือนก่อน

      @@Laljoh അങ്ങനെയും ഒരു സാധ്യത കാണുന്നുണ്ട്

    • @rafeekrafeek5910
      @rafeekrafeek5910 11 หลายเดือนก่อน

      സൗകര്യമില്ല 😄

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 หลายเดือนก่อน +24

    മഴക്കാല എപ്പിസോഡ് മറക്കല്ലേ - മുത്തിന്റെ അവസ്ഥ പലരേയും ബാല്യകാലത്തേക്ക് കൊണ്ടുപോയില്ലേ '

  • @__love._.birds__
    @__love._.birds__ 11 หลายเดือนก่อน +5

    കുടുംബം നോക്കാൻ പറ്റില്ലേ കല്യാണം കഴിക്കാൻ പോവരുത് സത്യം 👍

  • @ziyurifu3775
    @ziyurifu3775 11 หลายเดือนก่อน +15

    ഇന്നത്തെ എപ്പിസോഡ് അമ്മാവൻ കൊണ്ട് പോയി 😂😂👍👍👍👍👍

  • @sobhakrish5511
    @sobhakrish5511 11 หลายเดือนก่อน +28

    തങ്കത്തിന് ജോലി ഉണ്ടായിരുന്നല്ലോ തയ്യൽ തയ്യൽ പഠിപ്പിക്കാൻ

  • @Anu60563
    @Anu60563 11 หลายเดือนก่อน +9

    തങ്കതിന്റെ ഈ കറുത്ത സാരി പണ്ട് അളിയൻ vs അളിയനിൽ വച്ചു kanakan വാങ്ങിക്കൊടുത്തതാണ് ആ സാരീയുടെ പേരിൽ ഒരു ഗംഭീര അടി ഉണ്ടായിരുന്നു

  • @Suresh-tu3sw
    @Suresh-tu3sw 11 หลายเดือนก่อน +47

    👏👏കുടുംബത്തിന് ഒരു ഉപകാരം ചെയ്യാൻ പോയി അമ്മാവൻ കുരുക്കിലായി 👏👏
    ലില്ലിപ്പെണ്ണും മക്കളും ചേർന്നുള്ള അടുക്കള സീൻ പൊളിച്ചു 👏👏
    തങ്കത്തിനു ഒരു ജോലി കിട്ടിയെന്നു വിചാരിച്ചതാ... എന്ത് ചെയ്യാൻ 👏
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @SabeerNilamel
    @SabeerNilamel 11 หลายเดือนก่อน +19

    അടി പൊളി... പെങ്ങളുടെ വിഷമം കാണാൻ വയ്യാതെ തിരിഞ്ഞ് നിന്ന് കേൾക്കുന്ന കനകൻ...

  • @riyafaizal5073
    @riyafaizal5073 11 หลายเดือนก่อน +23

    അളിയൻസ് എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @sasindranmb9367
    @sasindranmb9367 11 หลายเดือนก่อน +9

    I stopped seeing uppum mulakum. Now Iam seeing only Aliyans

  • @sekharsekhar4998
    @sekharsekhar4998 11 หลายเดือนก่อน +19

    ഇന്നത്തെ എപ്പിസോഡ് അടിപൊളി അമ്മാവൻ കലക്കി പാവം അമ്മാവൻ 👍🌹🙏❤

  • @aswathylechu9103
    @aswathylechu9103 11 หลายเดือนก่อน +100

    ഇതു കാണാൻ കാത്തിരിക്കുന്ന പാവം പ്രവാസികൾ 😍😍😍

    • @safari7152
      @safari7152 11 หลายเดือนก่อน +4

      അൽ പ്രവാസി 😍അബുദാബി ഘടകം ❤😍

    • @sheejamolsurendran5287
      @sheejamolsurendran5287 11 หลายเดือนก่อน +1

      സത്യം

    • @abuhaneefa8611
      @abuhaneefa8611 11 หลายเดือนก่อน +1

      സത്യം

    • @noufal6904
      @noufal6904 11 หลายเดือนก่อน +1

      സത്യം അല്ല 😂

    • @sijithamanu2811
      @sijithamanu2811 11 หลายเดือนก่อน +2

      Yes 😂

  • @shylajas5173
    @shylajas5173 11 หลายเดือนก่อน +11

    അടിപൊളി 😄😄😄 എന്താ ഒരു ഫീൽ. സൂപ്പർ ❤

  • @koottukaran3461
    @koottukaran3461 11 หลายเดือนก่อน +11

    ക്ലീറ്റോയുടെ കുടുംബത്തെ ദരിദ്രരാക്കി നിർത്താൻ സംവിധായകൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് 😁എന്തുവാടേ..

    • @jisharlv4303
      @jisharlv4303 หลายเดือนก่อน +1

      Oru panikkum pokandu enginaa cash undavunne😅

  • @vlsanu
    @vlsanu 11 หลายเดือนก่อน +8

    ഈ episode നല്ല ക്വാളിറ്റി ഉള്ള BGM and സൗണ്ട് മിക്സിംഗ്.... നല്ല പെർഫെക്ഷൻ തോനുന്നു.... ഇത് തന്നെ continue ചെയ്യണേ......

  • @aboobackeraluva3024
    @aboobackeraluva3024 11 หลายเดือนก่อน +24

    ഞാൻ തുടക്കം മുതൽ അമ്മാവൻ എപ്പോൾ വരും എന്ന് കാത്തിരിക്കുകയായിരുന്നു🎉🎉🎉

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 11 หลายเดือนก่อน +9

    അളിയൻസിന്റെ ഇതുവരെയുള്ള എല്ലാ എപ്പിസോഡു൦ കണ്ടവർ ലെെക്കടിക്കുക എന്നുള്ള കമന്റ് വന്നോ😂😂😂😂😂

  • @aayush2ash
    @aayush2ash 11 หลายเดือนก่อน +32

    ഇത് വരെ എല്ലാ എപ്പിസോഡും യൂട്യൂബിൽ മാത്രം കാണുന്ന ആരൊക്കെ ഉണ്ട്

    • @somlata9349
      @somlata9349 11 หลายเดือนก่อน +2

      എന്റെ വീട്ടിൽ എല്ലാരും തീയറ്ററിൽ പോയി ആണ് കാണാറ്,

    • @talesoftheabbys
      @talesoftheabbys 11 หลายเดือนก่อน

      ​@@somlata9349😂😂

    • @aayush2ash
      @aayush2ash 11 หลายเดือนก่อน

      @@somlata9349 അങ്ങനെയല്ലേ വരൂ നിങൾ ഉണ്ടായത് പോലും നിങളുടെ പാരന്റ് അവളുടെ രാവുകൾ കാണാൻ തീയേറ്ററിൽ പോയപ്പോൾ നാട്ടുകാര് കേറി പണിഞ്ഞിട്ടല്ലേ ആ സ്വഭാവം അല്ലെ ഇവിടെ കാണിച്ചത് കോലിട്ട് കുത്തിയാൽ വാങ്ങിക്കെട്ടി പോകേണ്ടിവരും

  • @AaAa-ct7hk
    @AaAa-ct7hk 11 หลายเดือนก่อน +10

    കാണാൻ കാണാൻ പറ്റുന്ന ഒരു പ്രോഗ്രാം ഇതു മാത്രമേ ഉള്ളൂ ഇതാണെങ്കിൽ അഞ്ചു ദിവസം മാത്രമേ ഉള്ളൂ ബാക്കിയൊക്കെ ആവറേജ് ആണ്

  • @sivankuttyt.g.222
    @sivankuttyt.g.222 11 หลายเดือนก่อน +30

    അടുത്ത episode -il ക്ലീറ്റസ്നെ ജോലിക്ക് propose ചെയ്താൽ നന്നായിരുന്നു 😂

    • @aparna3846
      @aparna3846 11 หลายเดือนก่อน

      അതിനുള്ള ഭാഗ്യം നമുക്കില്ല ഹേ 😆

    • @Spigen2
      @Spigen2 11 หลายเดือนก่อน

      kleepan oru panik poyi chathaa mathi

  • @sirmitchellconnor5300
    @sirmitchellconnor5300 11 หลายเดือนก่อน +5

    ഇത്രയധികം bgm മാറ്റാതിരുന്നാൽ നന്നായിരുന്നു . ഇതിപ്പോൾ മ്യൂസിക്കിനിടയിലൂടെ ഡയലോഗ് ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല .

  • @janeeshpk9661
    @janeeshpk9661 11 หลายเดือนก่อน +18

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🌹👍

  • @ziyurifu3775
    @ziyurifu3775 11 หลายเดือนก่อน +8

    നല്ല രസാണ് അളിയൻസ് കാണാൻ ❤️❤️❤️❤️❤️

  • @mytech8765
    @mytech8765 11 หลายเดือนก่อน +3

    അമ്മാവൻ ഉണ്ടാവുമ്പോ ഒരു ഓളം ഉണ്ട്.❤❤❤❤❤അടിപൊളി എല്ലാരും 👍👍👍👍

  • @gpnair5296
    @gpnair5296 11 หลายเดือนก่อน +31

    A good family episode with the real problems being faced by them when they don't have a regular income. 🙏

  • @rajumatthews2270
    @rajumatthews2270 11 หลายเดือนก่อน +13

    Adipoli episode! Ammavan kalakki :)

  • @Wanderingsouls95
    @Wanderingsouls95 11 หลายเดือนก่อน +18

    തങ്കത്തിന് ഇത് വേണം.. കിട്ടണം... ആ ക്ളീറ്റോ ന് അലക്കി തേച്ച വെള്ള കുപ്പായം വരുമ്പോളേക്കും ചായ.. ഒലക്കേടെ മൂഡ്.. കണക്കായിപ്പോയി.. ആ ക്ളീറ്റോന് ചായേല് വല്ല സോപ്പ് പൊടിയും കലക്കി കൊടുക്ക്.. ഇരിക്കട്ടെ കക്കൂസിൽ 24മണിക്കൂർ 😏😏

    • @anjanasiby302
      @anjanasiby302 11 หลายเดือนก่อน

      😂😂😂

    • @sv8394
      @sv8394 11 หลายเดือนก่อน

      🤣🤣🤣🤣🤣

  • @sreenandha6783
    @sreenandha6783 11 หลายเดือนก่อน +17

    ഈ ലില്ലി ടെ പിള്ളേരുടെ സീൻ കാണുന്നതേ ഇഷ്ടമില്ല

    • @bindumanoj6807
      @bindumanoj6807 4 หลายเดือนก่อน

      Ninakishtamallel kaananda

  • @girijachandran9761
    @girijachandran9761 11 หลายเดือนก่อน +20

    അമ്മാവൻ പൊളിച്ചു 🤣🤣🤣🤣🤣

  • @Wanderingsouls95
    @Wanderingsouls95 11 หลายเดือนก่อน +11

    അടുക്കളേൽ നിക്കുമ്പോ ഇന്ന് പഴയ ഒരു എപ്പിസോഡ് കണ്ടു.. അമ്മയും ലില്ലിയും തങ്കവും മരുന്ന് ആണെന്ന് കരുതി കള്ള് കുടിക്കുന്നത്... എന്റെ പോന്നേ... ചിരിച് ചിരിച് നെഞ്ചിൻ കൂടിന്റെ വിജാഗിരി ഇളകി..😂😂

    • @noorjahannoorji1836
      @noorjahannoorji1836 11 หลายเดือนก่อน

      Athettha

    • @seenavijay8564
      @seenavijay8564 11 หลายเดือนก่อน

      Ethramathe episodanu

    • @Wanderingsouls95
      @Wanderingsouls95 11 หลายเดือนก่อน +2

      @@noorjahannoorji1836 കുറെ പഴയതാ.. പഴയ ജമന്തിയും കനകനും 😃

    • @Wanderingsouls95
      @Wanderingsouls95 11 หลายเดือนก่อน +4

      എപ്പിസോഡ് 19. ഹോമിയോ മരുന്ന് എന്നാ പേര്.

    • @ushadhanyatha1813
      @ushadhanyatha1813 11 หลายเดือนก่อน +1

      😂😂 അതിൽ Lilly അല്ലാലോ .. ജമന്തിയും കനകനുമല്ലേ😅(Manikandan Pattambi & Sneha😊)
      Super episode❤

  • @arunjiththulasidharan7835
    @arunjiththulasidharan7835 11 หลายเดือนก่อน +2

    ഇന്നത്തെ bgm ന് എന്തോ പ്രശ്നമുണ്ട്.... പലപ്പോഴും സാഹചര്യവും ആയി പൊരുത്തപ്പെടാതെ പോലെ തോന്നി 🤔🤔🤔

  • @deekxitha
    @deekxitha 11 หลายเดือนก่อน +17

    Lilly um makkalum sarikkum ammem makkalum pole...❤️

  • @shibilanwarshibi6428
    @shibilanwarshibi6428 11 หลายเดือนก่อน +2

    Ronald illaatha episodes aanu enikk ishtam...aa oru pazhaya vibe

  • @mollyjoseph1758
    @mollyjoseph1758 11 หลายเดือนก่อน +2

    Super episode. അമ്മാവൻ കലക്കി. ഏത് കാര്യമായാലും എടുത്ത ചാടി ഒന്നും ചെയ്യരുത്. Good message:

  • @BasheerBasheer-vk4mf
    @BasheerBasheer-vk4mf 11 หลายเดือนก่อน +2

    Muthinte same situation aahn njangalkkum😌

  • @smnair3168
    @smnair3168 11 หลายเดือนก่อน +5

    Lilly കുടുംബം യൂണിഫോമിൽ ആണല്ലോ😂

  • @SumaSuma-hb8pr
    @SumaSuma-hb8pr 11 หลายเดือนก่อน +5

    തങ്കത്തിന്റെ ബ്ലൗസ എന്ന് പുറകിൽ വൃത്തികേടാണ്

  • @Malamal_bro
    @Malamal_bro 11 หลายเดือนก่อน +4

    Script writer ക്ക് logic ഇല്ലാത്ത പോലെ തോന്നി ഈ episode കണ്ടപ്പോ. ജോലി കിട്ടുന്നത് വരെ ok. അതുകഴിഞ്ഞ് അമ്മാവനോട്‌ വേറെ ആളെ നോക്കാൻ പറയുന്നതും, ചിട്ടിയിൽ ചേർന്ന അന്ന് തന്നെ ആൾ full ആയെന്നും അന്ന് തന്നെ പൈസ അടക്കാൻ പറയുന്നതും ഒക്കെ നടക്കാത്ത കാര്യം...

  • @nichusana5911
    @nichusana5911 11 หลายเดือนก่อน +10

    സൂപ്പർ ❤

  • @lovelybenny8518
    @lovelybenny8518 11 หลายเดือนก่อน +3

    ഇങ്ങനെ യുള്ള സഹോദരൻമാർ ഉണ്ടായിരുന്നു ങ്കിൽ....

  • @santhoshkt4036
    @santhoshkt4036 11 หลายเดือนก่อน +20

    Wonderful Episode ❤❤🎉

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 11 หลายเดือนก่อน +1

    ഇത് ശരിക്കും നടക്കുന്ന സംഭവം ആണ് ആരും ജോലി ശരി ആക്കി കൊടുക്കുമ്പോൾ ഒന്നും നോക്കാതെ ആണ് പറയുക കഷ്ടം പാട് ഉള്ള പണി ആയാലും അവര്ക് അത് പ്രശ്നം അല്ല അവൻ പണി എടുക്കൂല വെറുതെ നടക്കുന്നവൻ എന്നൊക്കെ ആണ് പറയുക സ്‌നേഹം ഉള്ളആങ്ങള കനകൻ പോകണ്ട എന്ന് പറഞ്ഞുൽ പോകണ്ട അത്ര തന്നെ ആ വാക്ക് എനിക്ക് ഇഷ്ട പെട്ടു കനകന്ന് ബിഗ് സല്യൂട്ട് പിന്നെ മുത്ത് സൂപ്പർ നല്ല ഭാരം ഉള്ള പണി ഒന്നും അമ്മ എടുക്കൂല എന്ന് പറഞ്ഞു സൂപ്പർ

  • @molyjames5620
    @molyjames5620 11 หลายเดือนก่อน +5

    അമ്മാവാ ഇത്രയും ധൃതി വേണോ😂 എല്ലാം കുഴപ്പത്തിലായല്ലോ.😅

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 11 หลายเดือนก่อน +12

    ഗിരിരാജൻ അമ്മാവൻ 😂😂👍👍👍

  • @thameemthameem7339
    @thameemthameem7339 11 หลายเดือนก่อน +4

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 🌹🌹♥️♥️♥️♥️♥️

  • @rafeekashihab5291
    @rafeekashihab5291 11 หลายเดือนก่อน +4

    Kanakane pole oru brotherine kittanum oru bagyam venam

  • @pctthomas
    @pctthomas 11 หลายเดือนก่อน +12

    ലോക പ്രശസ്ത നേതാവ് അവന് നാല് തൊഴികൊടുത്താൽ തീരാവുന്ന പ്രശ്നമെ ഈ വിട്ടിൽ ഉള്ളൂ

    • @JJ-id1uj
      @JJ-id1uj 11 หลายเดือนก่อน +4

      നാട് നന്നാക്കലും കഴിഞ്ഞ് വരുമ്പോ പച്ചവെള്ളം കൊടുക്കരുത് ജന്തുവിന്😡 വെറുത്തുപോയി. അവന്റെയൊരു പൊങ്ങച്ചവും ഡയലോഗും നടപ്പും

  • @Anna12138
    @Anna12138 11 หลายเดือนก่อน +3

    Manju chechi sari udukkumbo kurachude neat ayittu uduthal nannayirikkum...

  • @rageshthiruvangad7478
    @rageshthiruvangad7478 11 หลายเดือนก่อน +4

    സൂപ്പര്‍..എല്ലാവരും നന്നായിട്ടുണ്ട് ...

  • @TheVijeshvijay
    @TheVijeshvijay 11 หลายเดือนก่อน +2

    ഒന്നില്ലെങ്കിൽ ബിജിഎം ചെയ്തു പഠിച്ചു കൊണ്ടിരിക്കുന്ന പുതിയ ആരോ ആണ്..
    അല്ലെങ്കിൽ പഴയ അളിയൻ vs അളിയൻ അല്ലെങ്കിൽ അളിയൻസ് ആദ്യകാല എപ്പിസോട് ചെയ്തിരുന്ന ആൾ ഇപ്പോഴും ആ പഴയ ചടുലത ഉണ്ട്‌ എന്ന് കരുതി ബിജിഎം ഇട്ടത് ആയിരിക്കും...

  • @MZR459
    @MZR459 11 หลายเดือนก่อน +5

    തങ്കം വയർ കുറച്ച് കുറച്ചാൽ അടിപൊളി ആകും 😍

  • @Sajeer_richus
    @Sajeer_richus 11 หลายเดือนก่อน +6

    റൊണാൾഡ് ഫാൻസ്❤❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 11 หลายเดือนก่อน +2

    Today background music adi poli. 🎉🎉🎉

  • @kl02pramodvlog28
    @kl02pramodvlog28 11 หลายเดือนก่อน +7

    Rajeesh broooo. ലിലി ബ്രദർ എവിടെ 💕💕💕😍🥰🥰😍🥰🥰🥰💕💕

    • @sunimolshiji2838
      @sunimolshiji2838 11 หลายเดือนก่อน

      റൊണാൾഡിന്റെ അച്ഛൻ മരിച്ചു

    • @kl02pramodvlog28
      @kl02pramodvlog28 11 หลายเดือนก่อน

      @@sunimolshiji2838.പ്രണാമം 🙏🙏🙏🙏🙏

  • @JibinJoseph-fj4lc
    @JibinJoseph-fj4lc 11 หลายเดือนก่อน +3

    നമ്മുടെ റൊണാൾഡ് ഉണ്ടായിരുന്നെങ്കിൽ ഇതിനൊരു തീരുമാനമായേനെ 😜😜

  • @radhikasumesh
    @radhikasumesh 11 หลายเดือนก่อน +4

    Wonderful episode

  • @snehalathanair427
    @snehalathanair427 11 หลายเดือนก่อน +12

    Dont count your chickens before they are hatched
    A humorous episode-- very natural acting

  • @jaisejoseph3638
    @jaisejoseph3638 11 หลายเดือนก่อน +3

    Aagalayal igane venam
    .Luck venam iganeulla brother kittan....Enthu snehamanu....❤

  • @MrJoy8888
    @MrJoy8888 11 หลายเดือนก่อน +8

    ഇതു നേരത്തെ പ്രതീക്ഷിച്ചു .....😅😅😅😅 അമ്മാവൻ അരിക്കൊമ്പന്റെ വാലു പിടിച്ചു....😅😅😅😅

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 หลายเดือนก่อน

    Touching the feet of Ammavan really speaks out the dire need of money for the survival of the family. Really heart touching episode.

  • @sakariyasakar943
    @sakariyasakar943 11 หลายเดือนก่อน +3

    ആ ചെറിയ പെണ്ണ് വെറും വെറുപ്പിക്കൽ ആണ്

  • @zakariyazaki1377
    @zakariyazaki1377 11 หลายเดือนก่อน +5

    സൂപ്പർ ❤️

  • @basheermbtkatameri7323
    @basheermbtkatameri7323 11 หลายเดือนก่อน +1

    തങ്കം ചേച്ചി വല്ലാതെ vishamichu

  • @ridhuadhi1069
    @ridhuadhi1069 11 หลายเดือนก่อน +4

    താങ്കത്തിന്റ സാരീ 😍😍

  • @girijachandran9761
    @girijachandran9761 11 หลายเดือนก่อน +15

    അമ്മ എവിടെ പോയി തീരെ കാണുന്നില്ല ല്ലോ ❤️❤️❤️

    • @Nair1qq
      @Nair1qq 11 หลายเดือนก่อน +3

      അമ്മ films ഇല് അ ഭിനയിച്ചു നടക്കുന്നു.

  • @sreekumarinair2913
    @sreekumarinair2913 11 หลายเดือนก่อน +4

    Ammavan Ulla serial adipoly.

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 11 หลายเดือนก่อน +5

    Super episode

  • @harithahdashanithahdas6421
    @harithahdashanithahdas6421 11 หลายเดือนก่อน +4

    Absolutely right 👍

  • @aparna3846
    @aparna3846 11 หลายเดือนก่อน +24

    നല്ലൊരു ജോലി തങ്കത്തിനു എന്നെങ്കിലും കൊടുക്കണേ തലച്ചിറ ചേട്ടാ

    • @Zoomin123
      @Zoomin123 11 หลายเดือนก่อน +3

      10 തോറ്റ aalk ഐഎസ് JOB കിട്ടും 😂

    • @aparna3846
      @aparna3846 11 หลายเดือนก่อน +6

      @@Zoomin123 ias venda മുഖ്യ മന്ത്രിയോ മറ്റോ ആവാലോ...

    • @thomaspv8161
      @thomaspv8161 11 หลายเดือนก่อน

      ​@@aparna3846😂😂

    • @ziyurifu3775
      @ziyurifu3775 11 หลายเดือนก่อน

      ​@@aparna3846😂😂

    • @susmibiju2751
      @susmibiju2751 11 หลายเดือนก่อน

      ​@@Zoomin123venda manthri okke akallo

  • @sreelekhabiju6633
    @sreelekhabiju6633 หลายเดือนก่อน

    I am addicted to aleyans kitchensil pany adukjmbol allam aliyans kaanum super homemade serials

  • @marneer381
    @marneer381 11 หลายเดือนก่อน +2

    Good episode...ammavan super... But Missing Ronald

  • @saraswathynarayanan3319
    @saraswathynarayanan3319 11 หลายเดือนก่อน +2

    Marugathe agaleyum baryayeyum pattichu jeevicha thangam margilla thengachiraviyal tinnum endu kittiyalum thinnum iganeullavalkku jolicheyyan pattumo

  • @KarthikaKarthika.R
    @KarthikaKarthika.R 11 หลายเดือนก่อน +6

    അടിപൊളി

  • @Ss-cj8xe
    @Ss-cj8xe 11 หลายเดือนก่อน +6

    തങ്കത്തിനു 'പണി' കൊടുത്ത അമ്മാവന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ചു നാളെ തങ്കം ഫാൻസ്‌ വക ഹർത്താൽ.... 😍😍😍

  • @user-jr2rw6wh7d
    @user-jr2rw6wh7d 11 หลายเดือนก่อน +8

    അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് അടിക്ക് 🔥

  • @thankamammu1932
    @thankamammu1932 11 หลายเดือนก่อน +2

    ശരിയാണ് ഞാനും ഇങ്ങനെ ഒരു ജോലിക്ക് പോയി പെട്ടിട്ടുണ്ട്

  • @navinbenny4836
    @navinbenny4836 11 หลายเดือนก่อน +3

    Manjuvinte make up koodiyappol originality poyi

  • @SahadevanUSA
    @SahadevanUSA 11 หลายเดือนก่อน +3

    ഹാവൂ എന്തൊരാശ്വാസം , രണ്ട് എപ്പിസോഡായി വിശപ്പിന്റെ വിളി തടിയപുള്ളയെ കാണാനില്ല . ഇനീ ഇങ്ങനെ അങ്ങു തുടർന്നാൽ മതി . റൊണാൾഡ്‌ , അളിയൻസ്‌ വീട്ടിൽ ഫിറ്റാകുന്ന ആളല്ല . ഒരു ഇത്തിൾകണ്ണി മാതിരി . ആ വീട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും മാത്രം മതി . ഇടക്കിടക്ക് mr and mrs അമ്മാവൻ വന്നുപോകാം

  • @beehive2446
    @beehive2446 11 หลายเดือนก่อน +5

    Manju endane enn aa blouse kandal ariyam.. 1/2 mtr thuni kondulla blouse

  • @savioscreativecorner6754
    @savioscreativecorner6754 11 หลายเดือนก่อน +1

    എന്തിനാ ആവിശ്യം ഇല്ലാത്ത background score

  • @beehive2446
    @beehive2446 11 หลายเดือนก่อน +2

    Nigle endu venelum itto but aliyans ennadh oru super nadan veedinde pashchalthalam aane iduvare agne thanneya adonda njgle kaanunnadum ..allade style aakki nadakunnadh kanan e aliyans kananam ennilla full serial agne thanneya but nadan kananamengil aliyans kananm .. sharikkum igne oru family avide jeevikunnund enn thoni pokum vidathil aane Rsjesh sir direction kodukunne thank you sir .. ineyum pazhya aa aliyans Feel pradeekshikunnu.. aliyansine vendi sada nalla sthreekal use cheyyunna 3 blouse stich cheyyikk .. nashttm aavilla aliyans uyaragalil ethum…

  • @namukkuchutthum3663
    @namukkuchutthum3663 11 หลายเดือนก่อน +2

    തൊഴിൽ ഉറപ്പു ജോലിക്ക് പോയാൽ മതി ചേച്ചി

  • @rajeshkora4848
    @rajeshkora4848 11 หลายเดือนก่อน +3

    റൊണാൾഡ് എവിടെ ആ മുതല് വേണം ഒഴിവാക്കല്ലേ രാജേഷ് സാറേ

  • @Kalipaanl
    @Kalipaanl 11 หลายเดือนก่อน +8

    തങ്കത്തിന്റെ ബ്ലൗസ് എന്താ ഇങ്ങനെ പുറം മുതുക് മൊത്തം കാണാല്ലോ ഒരു നേരിയ പീസ് മാത്രമേ ഉള്ളു ബാക്കിൽ 😮 🤔അയേ..മുടി ഉള്ളത് കൊണ്ട് രക്ഷപെട്ടു ബോറല്ല😅

  • @chandrika_pt
    @chandrika_pt 11 หลายเดือนก่อน +4

    ഈ അമ്മാവന്റെ ഒരു കാര്യം 😂😂😂

  • @sindhubaburaj3991
    @sindhubaburaj3991 11 หลายเดือนก่อน +3

    ഇപ്പോ പുള്ളിയുടെ കൂടെ മക്കൾ ഉണ്ട് 😍😍