A/c Blower speed effect Mileage |Auto & Manual A/C |With OBD proof |സ്പീഡ് കൂട്ടിയാൽ മൈലേജ് കുറയും

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2022
  • #airconditioner #mileage #blower_speed #mgatexplore #mileage_test
    In this video i am showing the complete working video of an aircondition system (HVAC) And all the doubts and many negative comment's was been place on the short video which i have posted on my youtube shorts, this is a reply to all as i have been showing the ac cutoff, blower speed increase time, low blower speed etc
    will blower speed effect mileage
    low fuel efficiency
    why do ac blower speed kept in 4 makes low mileage
    low fuel efficiency
    how to increase fuel efficiency
    how to increase mileage
    simple tips to increase mileage
    what are the tips to keep in mind to increase fuel efficiency
    will ac on makes Mileage less
    will blower fan speed affect mileage
    will mileage loss occure when ac in On when driving
    which fan speed is best for fuel efficiency
    do watch the short video which leed me to this video
    Camera's
    1, Sony alpha 6400
    • Sony Alpha 6400 unboxi...
    2, Dji #osmoaction camera
    • ACTION CAMERA Dji OSMO...
    3,Dji #osmopocket
    • DJI OSMO POCKET Comple...
    4,#goprohero9
    • GOPRO HERO 9 | Birthda...
    5, #lumixg7
    • LUMIX G7 | Panasonic |...
    Mic used
    1,Sony wireless mic
    • SONY wireless mic| Unb...
    Gimbal's used
    1, Dji Ronin SC
    • DJI #RONIN-SC Unboxing...
    2, Dji osmo 2
    • DJI OSMO MOBILE 2 Gimb...
    Light used
    1, Background light
    • Best background light ...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 168

  • @nithyanandanunnicpnithyana2089
    @nithyanandanunnicpnithyana2089 2 ปีที่แล้ว +29

    Hi,താങ്കൾക്ക് Car Ac യെപ്പറ്റി നല്ല അറിവുണ്ട് എന്നതിൽ സംശയമില്ല. പക്ഷ പുറകിലേക്കൊക്കെ Duct ചെയ്ത് Air കൊണ്ടു പോകാത്ത തരം കാറുകളിൽ Lo fan ഇട്ടാൽ പിന്നിലെ സീറ്റിലിരിക്കുന്നവർക്ക് തണുപ്പ് കുറയും. അതിനാൽ ഫാൻ High വെച്ചാൽ Room ൽ Air circulation വേഗത്തിലാവും. Thermostat ൽ നിശ്ചിത Room Temp adjust ആക്കി വെച്ചാൽ മതിയാവും. താനേ Set temp എത്തിയാൽ Comp - Cut off ആയിക്കൊള്ളും. അല്പസമയം കൂടുതലെടുത്തേ comp cut off ആവുള്ളൂ പക്ഷേ Cooling Room ൽ കൂടുതൽ സമയം തുടങ്ങുന്നതിനാൽ comp Cut in ആകാനും കൂടുതൽ സമയമെടുത്ത് എനർജി സേവ് ആയിക്കൊള്ളും. Compressor cut off ആയാൽ വണ്ടിക്ക് Load കുറയും അപ്പോൾ മൈലേജ് കൂട്ടുക തന്നെ ചെയ്യുമെന്ന് താങ്കൾ പറഞ്ഞത് 100 % ശരിയാണ്. Ac യെപ്റ്റി താങ്കൾക്ക് നല്ല അറിവുണ്ട്.👌

  • @atomclubkeralainfodiytips7146
    @atomclubkeralainfodiytips7146 2 ปีที่แล้ว +18

    പൊതുവെ നമ്മൾ മലയാളികൾ എല്ലാരേയും കയറി underestimate ചെയ്യാറാണ് പതിവ്...
    നമ്മൾ പഠിച്ചത് ആണ് ശരി എന്നുള്ള ഭാവം..
    Short വീഡിയോ ഞാനും കണ്ടിരുന്നു അതിൽ ബ്രോ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് മനസിലാകാതെ ആണ് 80% ആൾക്കാരും കമന്റ് നെഗറ്റീവ് ഇട്ടിരിക്കുന്നത്... കുറച്ച് technical knowledge & നമ്മൾ പഠിച്ച വെച്ചിരിക്കുന്നത് തെറ്റാണെങ്കിൽ അതു മറ്റൊരാൾ തിരുത്തി പറഞ്ഞു തരുന്നത് മനസ്സിലാക്കാനുള്ള വിവരവും ഉണ്ടെങ്കിൽ വീഡിയോ കണ്ടിട്ടുള്ള 80% -ve teams ൽ കുറച്ച് പേർക്കെങ്കിലും ഈ വിഡിയോ കാണുമ്പോൾ കാര്യം മനസിലാവും..
    ഈ വീഡിയോ എന്തായാലും താങ്കൾക്ക് വളരെയധികം ഒരു ബ്രേക്ക്ത്രൂ നൽകുന്ന വീഡിയോ ആയിരിക്കും ⚡️⚡️

    • @chandanynot
      @chandanynot 2 ปีที่แล้ว

      pulli paranjath vishwasikkunna aalkar aanu pokikond nadakkunath. if you doubt something question it. Ask for evidence and proof. athil thettonum illa. Theere budhi illathavar kitunath vellam thodathe vizhungum. AC pani cheyyunavar parayunath maatrame sheri ullu ennu parayunathil enthanu logic?

    • @atomclubkeralainfodiytips7146
      @atomclubkeralainfodiytips7146 2 ปีที่แล้ว

      @@chandanynot അയിന്..

    • @ddmedia562
      @ddmedia562 ปีที่แล้ว

      ആരാടോ മലയാളികളെ അക്ഷേക്പിക്കുന്നത്.

  • @rajeevimar8715
    @rajeevimar8715 ปีที่แล้ว +5

    2000ക്ക് ഇൽ കൂടുതൽ ഉള്ള വണ്ടികൾക്ക് AC mileage ഒരു പ്രശ്നം അല്ല... Compressor full time on ആയാലും off ആയാലും... Compressor Load ഒരു problem അല്ല.... ചെറിയ engine capacity ഉള്ള വണ്ടികൾക്കാണ് mileage പ്രശ്നം വരുന്നത്

  • @jibinjames4474
    @jibinjames4474 2 ปีที่แล้ว

    😀😀👍🏻👍🏻 Yes Yes സാറ് പറഞ്ഞത് എല്ലാം ശരിയാണ് (Indus )

  • @R_U-KraZy
    @R_U-KraZy 2 ปีที่แล้ว +1

    Very informative Video bro..🤗

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 ปีที่แล้ว +1

    This is really good information, please give me some information about heat and cool modes some details.

  • @basicthoughts8054
    @basicthoughts8054 ปีที่แล้ว

    Ok thermostat adjust cheymol red start akunidathn thangal paranja selector open aakunath blue il nikuna paksham ath compressor aayi bandam und cabin il as per set thermostat temperature aakumbol ac clutch disconnect aakum

  • @couchsufers2182
    @couchsufers2182 2 ปีที่แล้ว +1

    You are correct bro

  • @amruthkrishnan5600
    @amruthkrishnan5600 2 ปีที่แล้ว +3

    Informative 👍

  • @ebyjoseph8291
    @ebyjoseph8291 2 ปีที่แล้ว +3

    ഹായ് bro 👌👌എന്റെ car all new honda city ആണ്. ഞാൻ അതിൽ temp set ചെയ്തതിനു ശേഷം auto on ആക്കുമ്പോൾ ബ്ളോവർ speed temp ന് അനുസരിച്ചു കുറയുകയോ കൂടുകയോ ചെയ്യുന്നതാണ് കാണുന്നത്.

  • @basicthoughts8054
    @basicthoughts8054 ปีที่แล้ว

    Bro expansion valve nde ath irikunille athan charcoal canister half tank adikubol undakunna vaporisation burn cheyan upayogikunna kundamandi..

  • @58vishnus18
    @58vishnus18 2 ปีที่แล้ว +3

    Tata nexon ill ECO anna mode AC I'll koduthattundalo athum normal ac yume thammill vethiyasam enthanne

  • @arunsreedhar3258
    @arunsreedhar3258 ปีที่แล้ว +1

    Temperature control knob mediuthil idunnathinekkatilum minimuthil ittitt AC on/off manual control cheyyalle mileaginu nallath?

  • @MALLUCARZTECH
    @MALLUCARZTECH 2 ปีที่แล้ว +1

    🔥🔥

  • @Readshifter
    @Readshifter 2 ปีที่แล้ว +1

    Thakal parayunath seri ann pakshe eantenkayil 2006 model Alto undo athil AC ittitum idathayum fan speed 1 ittitum 4 ittitum nokkitund ac 1 idum bol ucha samayagalil 2 onnum ittal chood povarilla athukond 4 Ill idunath.
    Pine fan speed 4 ittit eanik Vanna mileage difference 200 meater ann vithyasam. Reeling njan comment ittapol thakalk njan udeshichath eandann eann manasiyilla athukond thanne thankal eannayum negative commentsinte koode ann ulpeduthiyath. Njan udeshichath mileage kittum eann paranj ac fan 1 ,2 it choodeduth pokedathilla 3,4 ittalum valiya different onnum eante vandiyil kittitilla.💖💖. Njan paranjath thakalk manasilayi eann karutunnu.

  • @anretheesh
    @anretheesh 2 ปีที่แล้ว +1

    All the best bro

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว +1

    Very informative..

  • @mobincherian5597
    @mobincherian5597 2 ปีที่แล้ว +5

    thanks for a detailed teaching bro.....😂❤😅

  • @jithurs5662
    @jithurs5662 2 ปีที่แล้ว +1

    Kollam chettaa😍

  • @pookoye
    @pookoye 2 ปีที่แล้ว

    അവസാന ഭാഗം ആയപ്പോൾ കൺഫ്യൂഷൻ, ബ്രെസ 2018 ZDi AMT Diesel ആണ് ഉപയോഗിക്കുന്നത് Temrature Maximum Low ആക്കി ഫാൻ സ്പീഡ് ഫസ്റ്റ് marking ആണോ ഇടേണ്ടത് ? manual knob ഇല്ലാത്തതു കൊണ്ടാണ് ചോദിച്ചത്

  • @ajithp3557
    @ajithp3557 2 ปีที่แล้ว

    Eppozhathe vehicle start cheyyumbol ac on akki odunnathu kondu problems undo atho vandi start aakkiyathinu shesham on akki ya mathiyo my vehicle: altroz automatic AC

  • @joyiskv1321
    @joyiskv1321 10 หลายเดือนก่อน

    2011 november model swift vdi yil eathu type compressor aanu upayogichirikkunnath

  • @general123ist
    @general123ist 2 ปีที่แล้ว +1

    Cabinile ചൂട് ആണ് നമ്മൾ സെറ്റ് ചെയ്യുന്നത്.
    കൂടുതൽ സ്പീഡിൽ ഫൻ ഇട്ടാൽ പാസഞ്ചർ ക്യാബിൻ പെട്ടെന്ന് നമ്മൾ സെറ്റ് ചെയ്ത temp ആവും. അതിൽ compressor cut-off കുറയും(compressor cut of only shorter time ആവും). പക്ഷേ once ക്യാബിനിൽ temp ok അയാൽ പിന്നേ compressor കുറച്ച് പ്രവർത്തിച്ചാൽ മതി.
    ഇനി ഫാൻ slow സ്പീഡിൽ ഇട്ടാൽ compressor cut of is after longer time. പക്ഷേ പാസഞ്ചർ ക്യാബിൻ നമ്മൾ സെറ്റ് ചെയ്ത temp അവാൻ കൂടുതൽ സമയം എടുക്കും. അതുകൊണ്ട് ഈ പ്രവൃത്തി പിന്നെയും പിന്നെയും നടന്നു കൊണ്ടെ ഇരിക്കും. Until reaching desired temp. Inside cabin. Say 24degree
    First case il compressior cut off കൂടുതൽ but faster cooling to desired temp.
    Second case cut-off കുറവ് but slow cooling. But cycle continues until desired temp reached
    ഇതിൽ noticable milage difference ഉണ്ടാകുന്നില്ല ഉണ്ടെങ്കിൽ തന്നേ negligible അണ്. പക്ഷേ വേറെ പല കാരണങ്ങൾ കൊണ്ട് milage കുറയം അത് ഇതിനെക്കാളും വളരെ considerable ആണ് താൻ സ്പീഡ് ഓഫ് blower fan..

    • @LJVlog
      @LJVlog 2 ปีที่แล้ว

      Pullikaran parayunna pole nokukayanenkil car windows close ayalum open ayalum valiya difference onnum undakilla, cabin ile heat measure cheyunne illa evideyum

  • @abinrockzzz3337
    @abinrockzzz3337 2 ปีที่แล้ว +2

    Gas expant ചെയ്യുമ്പോൾ heat absorb ചെയ്യും compress ചെയ്യുമ്പോൾ heat റിലീസ് ചെയ്യും, expant ആകാനൊള്ള ഹീറ്റ് അകത്തെ airil നിന്നും എടുക്കും അത്കൊണ്ടാണ് refridgeratorinte അകത്തു തണുപ്പും പൊറകിൽ compressor ഇരിക്കുന്ന ഭാഗത്ത്‌ ചൂടും ഒള്ളത്

  • @Edword_Vlogz
    @Edword_Vlogz 2 ปีที่แล้ว +1

    Power Full ❤️

  • @prnv53
    @prnv53 2 ปีที่แล้ว

    new model swiftil normal ac auto climate controlilot convert cheyan pattumo?

  • @leminthomas6387
    @leminthomas6387 2 ปีที่แล้ว +1

    ആഡംബരകാറുകകിൽ ക്ലച് ഇല്ലാത്ത ac comprassar ആണ് ഉപയോഗിക്കുന്നത് swashplate compressor എന്നാണ് പറയുന്നത് .അതായത് എപ്പോഴും compressar വർക്ക് ആയിരിക്കും swashplate ഉപയോഗിച്ചു കമ്പ്രസിങ് അഡ്ജസ്റ് ചെയ്തു കൊടുക്കും

  • @rajuv50
    @rajuv50 2 ปีที่แล้ว +1

    Informative...

  • @raveendranathek7514
    @raveendranathek7514 ปีที่แล้ว

    Very informative👍

  • @samjoshy3054
    @samjoshy3054 2 ปีที่แล้ว

    Great bro💐💐💐

  • @VijayK-iy5mm
    @VijayK-iy5mm 2 หลายเดือนก่อน

    Bro ente kayyil kia bongo south korea model pickup anu Ac compressor proper ayi cut off akunilla.AC button edakki offakki ON akkan mechanic paranju. enthanu ethinu kaaranam

  • @jinojose927
    @jinojose927 ปีที่แล้ว

    Bro ningal car start cheythu apol thanne nokkunathukondu anu fan speed 1 il apol thanne cut off akune.carinte inside il temperature ayathinu shezham ningal fan speed adjust cheythunokku apol ethanu sambhavikuka ennu

  • @ajeshthottathil6404
    @ajeshthottathil6404 ปีที่แล้ว

    Blower speed 1,3,4, ethil fuel kooduthal chilavu varunnu... Ennal blower speed 2il aanenghil 1 il chilavakunna fuelinekkal kuravu mathrame 2il varanullu enthayirikkum kaaranam

  • @abilitkthankachan266
    @abilitkthankachan266 2 ปีที่แล้ว

    Bro ith pazhe car il ithupole thanne ano?? 2010 time il ulla vandikalil

  • @abhinavmp9026
    @abhinavmp9026 10 หลายเดือนก่อน

    Swift vxi vandi ac on hed light mist പിടിക്കുന്ന എന്ത് കൊണ്ട് . ഒന്ന് പറഞ്ഞ് തരുമോ

  • @alwinsubhash2097
    @alwinsubhash2097 2 ปีที่แล้ว +2

    useful video

  • @sachinsebastian6028
    @sachinsebastian6028 2 ปีที่แล้ว

    Bro dzire petrol modalnty fuile filter eppole annu maradathu

  • @manutheprankster4002
    @manutheprankster4002 2 ปีที่แล้ว +2

    Sure cutoff Aavum njan ingane use cheyunne

  • @vishalv8092
    @vishalv8092 2 ปีที่แล้ว +1

    Bro oru cheriya correction... compressoril ninn varunnathum kerunnathumaaya refrigerant gaseous stage aan... expansion valvil chenn expand cheyyumbol due to sudden expansion , it converts to liquid at very low temperature aaa liquid evaporator allael what u call cooling coilil kerumbol ee liquid evaporate aakm and again aa heated aaya gaseous refrigerant aan nere compressoril keranath...

    • @vishalv8092
      @vishalv8092 2 ปีที่แล้ว

      Pinne ee paranja blower speed koodumbol initally bro paranja pole fuel consumption kooduthal aakum pakshe long cabin vehicles il bro paranja pole blower speed kurachittaal... it takes time to cool the entire cabin and athrem neram ee paranja so called equipments aellaam wprk cheyyanam... so aa caseil its better to start the blower in full speed and make the cabin equally cool and then change to low blower speed.... Nyway great preperation and well explained...

  • @Kannan.Sanjive3100
    @Kannan.Sanjive3100 2 ปีที่แล้ว

    Can u add a video of automatic ac and its working

  • @bibinsebastian8941
    @bibinsebastian8941 11 หลายเดือนก่อน

    ചേട്ടാ ഒരു സംശയം... Ac off ചെയ്യുമ്പോൾ blower speed knob സീറോ ആക്കിയാൽ മതിയോ.. Ac യുടെ സ്വിച്ച് ഓഫ് ആക്കണമെന്നു നിർബന്ധമുണ്ടോ? (പിന്നീട് ac on ആക്കണമെങ്കിൽ ജസ്റ്റ് blower speed 1 ഇൽ ഇട്ടാൽ പോരെ ) please reply

  • @elfineldho
    @elfineldho ปีที่แล้ว

    Blower speed 2 il ittala mileage kooduthal enn theliv sahidam vdo indallo athinte karanam????

  • @rathindas461
    @rathindas461 ปีที่แล้ว

    Bird eye shooter enna TH-cam channel l ac 2 spoed annu more milage kittum ennathanaloo

  • @ajeshpjames1792
    @ajeshpjames1792 2 ปีที่แล้ว +1

    Good👍

  • @anilvaishag8280
    @anilvaishag8280 ปีที่แล้ว

    അടിപൊളി അറിവ് ,പിന്നെ Acഫുൾ ഇട്ടാൽ കുടുതൽ Pet: or: Del: കത്തുമോ?

  • @abelmathew4259
    @abelmathew4259 ปีที่แล้ว

    Cc kudiya vandil millage kuravu varuvo 1.3l, 1.5l, 2.5l athiloke

  • @user-me3ml5io6s
    @user-me3ml5io6s ปีที่แล้ว

    Hyundai eon ingane ac cut off aakumo athu off aayal rngane ariyam 🤔

  • @light1790
    @light1790 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @mohamedafsal2741
    @mohamedafsal2741 2 ปีที่แล้ว +1

    Auto il itta mileage save avvo in auto ac

  • @gadgetsprochannel
    @gadgetsprochannel 2 ปีที่แล้ว

    AC on cheyyathe blower on cheyithal milage kurayumo?

  • @vinuvinuzz2626
    @vinuvinuzz2626 2 ปีที่แล้ว

    Pinnalla 👌👌

  • @kingofWakanda_
    @kingofWakanda_ 2 ปีที่แล้ว +3

    Bro just one question! I turn on the AC. .waits for some cooling ..once cooled, i run on blower ! Again once it gets warm, i start the AC ..will this help fuel efficiency or no ?

    • @amalkumar3430
      @amalkumar3430 ปีที่แล้ว +2

      Nope , compressor will work until the desired temperature is attained, so u can't save energy

    • @rahulrp8345
      @rahulrp8345 ปีที่แล้ว +4

      No it will not because the compressor will auto cut off if it get to the temperature and when it lowers again it works.if you turn of the ac and let it off untill become warm then the compressor needs to put a lot work to attain the temperature so it's better to let the ac on for all the time

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 2 ปีที่แล้ว

    2010 petrol swift ilum itu ano

  • @chandanynot
    @chandanynot 2 ปีที่แล้ว +5

    Again. You keep explaining how AC works. This is not how you do an experiment. Your claim was that in a car being used fuel usage changes with fan speed of ac. OBD connect cheythitundallo. Fuel trims eathelum eduthit real world test cheyth etra fuel use aayi in each speed ennu kaanikk. athanu experiment. Allathe ac mechanism kaanikkunath alla experiment. Also vandiyil aalkar aanu pokunath avark thanupp kittanam. Do the experiment at full load. Park the car with people in the car in sun. Measure cabin and ambient temperature. Run for x amount of time. Get the vehicle back to same ambient cabin temperature for next speed start next experiment cycle. Design of experiment ennu parayunath athanu. Chilappo ningalude claim sheri aayirikkam but what you have shown here is not the conclusive experiment.

  • @sreelal9605
    @sreelal9605 ปีที่แล้ว

    👍

  • @rajeshviswanathan6989
    @rajeshviswanathan6989 ปีที่แล้ว +2

    Sir എൻ്റെ കാർ alto k10 2012 ആണ് അതിൻ്റെ heating coile cut ചെയ്തു മാറ്റിയിരിക്കുകയാണ് ac use ചെയ്യുന്ന സമയത്ത് heating nob work ചെയ്യുന്നില്ല അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ late ayianu revew കണ്ടത്

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Illa athe kondu kuzhapmilla but cabin heat venam yamu ullapol patilla pine aa bypass cheythu vechirikunna line leak onum illa yanu conform cheyuga

  • @sabithsabithna670
    @sabithsabithna670 2 หลายเดือนก่อน

    Chilappol kayattathil pogumbol chood kaat varunnu(ac on aanengilum).... endkond...

  • @sudintrivandrum5163
    @sudintrivandrum5163 ปีที่แล้ว

    Blower fan speed കുറച്ചാലും കൂട്ടിയാലും milage വത്യാസം വരുല.കാരണം compressor cut off ആയി on അകുന്ന സമയം compressor കൂടുതൽ load എടുക്കും നോർമലിനെ കൾ.അത് കൊണ്ട് തന്നെ എൻജിൻ അ സമയം കൂടുതൽ
    ലോഡ് എടുക്കും.അങ്ങനെ വരുമ്പോൾ cutoff ആയി വരുന്ന സമയത്തു save ചെയ്ത fuel അതു on ആകുമ്പോൾ എടുക്കും .
    മൊത്തത്തിൽ നോക്കുമ്പോൾ milage വത്യാസം കാണുകയില്ല same ആയിരിക്കും

  • @nufailpuvathi1227
    @nufailpuvathi1227 ปีที่แล้ว +1

    . അതിൻറെ പുറമേ ഫാൻ കൂടുതൽ സ്പീഡിൽ കറങ്ങുമ്പോൾ ഡൈനാമോ യിൽ നിന്നും കൂടുതൽ ചാർജ് എടുക്കുകയും ചെയ്യുന്നു. ഇതും പെട്രോളിൽ നിന്നുള്ള ഊർജ്ജം ആണ്. ബാറ്ററി ഉണ്ടായാലും മൊത്തം കറണ്ട് പെട്രോളിൽ നിന്നാണ്

  • @rafnasmp3666
    @rafnasmp3666 2 ปีที่แล้ว

    ith old carsil ullla ac yil work aakuo???

  • @akshaykadasseri2333
    @akshaykadasseri2333 ปีที่แล้ว

    Automatically ac enganeya outside circulation

  • @unnikrishnannair6848
    @unnikrishnannair6848 3 หลายเดือนก่อน

    Hi Ragesh !!
    കാർ ഓഫ് ആയിരിക്കുമ്പോൾ ബ്ലോവർ (ഫാൻ) ഓണിലിട്ട അവസ്ഥയിൽ കാർ സ്റ്റാർട്ടാക്കാൻ സാധിക്കുമോ ?

  • @nikhil6664
    @nikhil6664 2 ปีที่แล้ว

    👍👍👍👍

  • @bibinkaattil
    @bibinkaattil ปีที่แล้ว

    Day night കണ്ണട ടെക്നോളജി എന്ത് കൊണ്ടാണ് കാറിൽ വരാത്തത്

  • @Trader_S.F.R
    @Trader_S.F.R 2 ปีที่แล้ว +2

    Old Cars example " Zen " cut off avunna compressor aano

  • @salahhusain5676
    @salahhusain5676 2 ปีที่แล้ว +2

    ഒരു കാര്യംവുംകൂടി വിശദീകരണം ആവശ്യമാണ്, tem contr സ്വിച്ച്ൽ നമ്മൾ നിശ്ചിത ഡിഗ്രിയിൽ tem set ചെയ്താൽ ആ tem വണ്ടിക്കുള്ളിൽ ആയിക്കഴിഞ്ഞാൽ കോംപ്രസർ ഓഫ്‌ ആവില്ലേ?

    • @sreelal9605
      @sreelal9605 ปีที่แล้ว

      No .avila karanam -5 thazhe vanal matrame compressor cut aavu ath -5 value ecu L set cheith vechekunn

  • @ahammed_suhail_
    @ahammed_suhail_ 2 ปีที่แล้ว +4

    പുള്ളിയെ തെറി പറഞ്ഞ കേരളത്തിലെ സ്വയം പ്രഖ്യാപിത newton, tesla, einstien മാർക്കും ഇവിടെ സ്വാഗതം 😅

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Aha athe polichu 👍👍👍😍

    • @ahammed_suhail_
      @ahammed_suhail_ 2 ปีที่แล้ว

      @@MGATEXPLORE 😅❤️

  • @aadhyaabhilash5584
    @aadhyaabhilash5584 4 หลายเดือนก่อน +1

    👏👏👏👍👍👍

    • @MGATEXPLORE
      @MGATEXPLORE  4 หลายเดือนก่อน +1

      Thanku 🥰

  • @josemalabarbmr6306
    @josemalabarbmr6306 ปีที่แล้ว

    Auto climate ac not working

  • @Lm-mu9hx
    @Lm-mu9hx ปีที่แล้ว +1

    Camry car compressor not cut off .How to clear it..All fans are everything good..can you explain pl

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Cutoff varunna type ano yanu conform cheyuga...ellam model cut-off varunathe ala...

    • @Lm-mu9hx
      @Lm-mu9hx 10 หลายเดือนก่อน

      Same for me Camry 2001 model not cut off ..is it the model not cut off or not?

  • @athullal5069
    @athullal5069 2 ปีที่แล้ว

    ✌️✌️

  • @surajs771
    @surajs771 2 ปีที่แล้ว

    3,4,5 is degree celsius or it's bar?
    Usually LP cutoff allae

  • @parustastytips1538
    @parustastytips1538 2 ปีที่แล้ว

    Eon onn kaanikkumo

  • @user-qx7im2ls3v
    @user-qx7im2ls3v 2 ปีที่แล้ว +2

    Bro ente kaiyyil oru 99 model 800 aanu
    Athinum ingane cut off aakuvo?

  • @jainjoy2385
    @jainjoy2385 7 หลายเดือนก่อน +1

    Nice❤

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน

      Thanku 🥰

  • @litheshp7819
    @litheshp7819 ปีที่แล้ว +1

    Does Ac compressor cutoff occur when the Ac knob set to maximum point?
    Pls share

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Do you ment ac blower speed or temperature knob?

    • @litheshp7819
      @litheshp7819 ปีที่แล้ว

      @@MGATEXPLORE temperature knob

  • @MyStyle-mo2jy
    @MyStyle-mo2jy 8 หลายเดือนก่อน +1

  • @linsonsms
    @linsonsms 2 ปีที่แล้ว +2

    Ithu prakaram aanenkil car windows open cheythu pokunathum close cheythu pokunnathum thammil enthu difference aanu ullathu, since the cut off is only depending on how much air ( temperature drop) it sucks by the blower.

    • @mansoor9594
      @mansoor9594 2 ปีที่แล้ว +1

      Good question.

  • @mohamedafsal2741
    @mohamedafsal2741 2 ปีที่แล้ว +1

    Ethu temperature lannu compresser less work avaa?

    • @alahzaar2669
      @alahzaar2669 2 ปีที่แล้ว

      Ellathilum orupole aanu.. fan speed 1 l ittaal coiling cool thangi nilkkum apologise compressor cut aakum millege kittum temperature full ittaalum kazhapamilla

  • @rashidmohammed3341
    @rashidmohammed3341 2 ปีที่แล้ว +1

    Alto 2007 model nte ac engane cutoff avunnathano?

    • @NithinTechVlog
      @NithinTechVlog 2 ปีที่แล้ว

      Ella vandikalilum ac cut off avum

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    Chetta aa fog inte sambhavam detail aayitu parayamo vandidey back glassill kore vara pole entho sambhavathil oru wire soldier cheyithu vechirikunnathu enthina

    • @atomclubkeralainfodiytips7146
      @atomclubkeralainfodiytips7146 2 ปีที่แล้ว +2

      വാഹനം വാങ്ങിക്കുമ്പോൾ കൂടെ കിട്ടുന്ന ഒരു ചെറിയ ബുക്ക്‌ കാണും owners manual എന്ന് പറയും... അതൊന്നു തപ്പി എടുത്ത് മറിച്ചു നോക്കിയാൽ ബ്രോ ടെ സംശയത്തിനുള്ള ഉത്തരം കിട്ടും 🤞🏻🤞🏻

    • @Abdulshamseer
      @Abdulshamseer 2 ปีที่แล้ว

      Ath heater aanu.. glass choodaakaan

    • @Blacksoul227
      @Blacksoul227 2 ปีที่แล้ว +1

      Ath aan defogger glassil mist pidich irikkumbol. Ath remove aakkan vndi aan.... Aa glassil ollla wire heat aakumbol aa mist angu pookum

  • @s4shorts347
    @s4shorts347 2 ปีที่แล้ว +4

    Vandi oodikumbol tanne sredichal ariyan patum cutoff aakunath

  • @walkbyfaith5854
    @walkbyfaith5854 2 ปีที่แล้ว +2

    Bro AC compressor coil 2 times adichu poi any specific reason

  • @sameerjabeer8022
    @sameerjabeer8022 2 หลายเดือนก่อน

    തെറ്റു. Ac ഉപയോഗിക്കുന്നത് കൂളിംഗ് കോയിൽ തന്നുകാണും തണുപ് സെൻസ് ചെയ്ത് combresor ഓഫ്‌ ആവാനുമല്ല കാരിനകത്തു തണുപ്പിക്കാനാണ്. ഈ ബേസിക് വെച്ച് ചിന്തിച്ചാൽ മനസിലാകും താങ്കളുടെ കണ്ടുപിടുത്തം ഉപകാരമില്ലാത്തതാണെന്ന്. എന്നെക്കാൾ കൂടുതൽ താങ്കൾക്കുതന്നെ നന്നായി അറിയാവുന്ന കാര്യം എന്തിനുവേണ്ടി ഇങ്ങനെ എന്നാണ് മനസ്സിലാകുന്നത്. താങ്കൾ പൊട്ടാനൊന്നുമല്ല, ❤❤❤❤

  • @harikumarvp2924
    @harikumarvp2924 2 หลายเดือนก่อน +1

    Ac vent cleaner (form type) ഉപയോഗിക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ...

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      Yes gunam unde vent ellam clean akum

    • @harikumarvp2924
      @harikumarvp2924 2 หลายเดือนก่อน

      @@MGATEXPLORE cooling coil clean ആകും എന്ന് പറയുന്നു.. ശെരിയാണോ. അതുപോലെ പുതിയ വണ്ടിക് ac filter ഇല്ലാതെ ആണോ വരുന്നത്

  • @football_broz
    @football_broz 11 หลายเดือนก่อน +1

    bro left side (co passenger ) nte ac vent vere kittumo ?

    • @MGATEXPLORE
      @MGATEXPLORE  11 หลายเดือนก่อน

      Yes kitum...

    • @football_broz
      @football_broz 11 หลายเดือนก่อน

      @@MGATEXPLORE evide kittum ,celerio yude aan vendath

  • @thomasvj007
    @thomasvj007 ปีที่แล้ว +1

    ചേട്ടാ പുറത്തെ ഔട്ട് സൈഡ് ഇടുമ്പോൾ പൊടി കയറാതിരിക്കാൻ ഫിൽട്ടർ ചെയ്തിട്ടല്ലേ വരുന്നേ??

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Athe but pettau podi kezhari athe block akum normal kazhiju petanu..

  • @manojmungath4426
    @manojmungath4426 ปีที่แล้ว +1

    22:42

  • @najeemkhan4543
    @najeemkhan4543 2 ปีที่แล้ว

    അങ്ങനെയൊക്കെ നോക്കി വണ്ടി ഓടിക്കുവാൻ സാധിക്കുമോ ബ്രോ

  • @sanithkumar1986
    @sanithkumar1986 2 ปีที่แล้ว

    Apo ac full thanupil vechal mileage kurayumo ?

    • @alahzaar2669
      @alahzaar2669 2 ปีที่แล้ว

      Illa fan um full kittaal millage kittilla..

  • @sajiluc3242
    @sajiluc3242 ปีที่แล้ว +1

    മാന്വൽ ac യിൽ ആണോ ഓട്ടോമാറ്റിക് ac യിൽ ആണോ മൈലേജ് കൂടുതൽ ലഭിക്കുക

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Both same...athil difference varunilla...pine njn parjathe pole speed oru valiya role unde

    • @sajiluc3242
      @sajiluc3242 ปีที่แล้ว

      @@MGATEXPLORE ഓട്ടോമാറ്റിക് ഉദ്ദേശിച്ചത് ac മോഡ് ആണ്.. ഓട്ടോമാറ്റിക് വണ്ടി അല്ല

  • @fyzisvlog7124
    @fyzisvlog7124 2 ปีที่แล้ว +1

    Bro celerio milege ethra kitunundu

    • @MGATEXPLORE
      @MGATEXPLORE  2 ปีที่แล้ว +1

      Aniku 18kmpl ane kituney... Long driveil oru 20 kitunde👍

  • @ajis4628
    @ajis4628 ปีที่แล้ว +1

    Ac on ചെയ്യാതെ blower മാത്രം use ചെയ്താൽ മൈലേജ് കുറയുമോ? Pls reply

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Illa kuzhapamilla...but blower matram ittu odikumbol nalla hot aley?

    • @ajis4628
      @ajis4628 ปีที่แล้ว

      @@MGATEXPLORE athey, മഴയുള്ളപ്പോൾ hot ലേക്ക് നോബ് adjust ചെയ്ത് blower full വെക്കും ഗ്ലാസ്സിലെ fog മാറാൻ, അങ്ങനെ ചെയ്യുമ്പോ മൈലേജ് കുറയുന്ന പോലെ തോന്നി 3 പ്രാവശ്യം അങ്ങനെ use ചെയ്തു മൈലേജ് കുറയുന്ന പോലെ തന്നെയാ തോന്നിയത്

  • @mansoor9594
    @mansoor9594 2 ปีที่แล้ว +9

    താങ്കൾ പറഞ്ഞു വരുന്നത് ഒരിക്കലും workout ആകില്ല. കാരണം താങ്കൾ എസി കട്ടോഫാക്കി കാണിക്കുന്നത് കാറിൽ ആളുകൾ ഇല്ലാത്ത സമയം നോക്കി Heat Load കുറഞ്ഞിരിക്കുന്ന സമയത്താണ്. അതും മൂന്നോ നാലോ സെക്കന്റ് സമയം മാത്രം. അങ്ങനെ വരുമ്പോൾ പകൽ സമയം നാലോ അഞ്ചോ പേർ യാത്ര ചെയ്യുന്ന സമയത്ത് ഇത് എങ്ങനെ പ്രായോഗികമാകും. അപ്പോൾ Fan mode ഒന്നിലിട്ടാലുള്ള ഫലം എന്തായിരിക്കും? എസി കട്ടോഫാകുകയുമില്ല അകത്തുള്ളവർ വിയർത്തു കുളിക്കുകയും ചെയ്യും 😂😂. ഓർക്കുക Glass close ചെയ്താൽ വാഹനത്തിനകത്ത് എപ്പോയും heat load കൂടുതലായിരിക്കും ആളുകൾ ഉള്ളപ്പോയത്തെ അവസ്ഥ പറയുകയും വേണ്ട. മൂന്നോ നാലോ സെകന്റ് സമയം പോലും Compressor ഓഫായാൽ പോലും അകത്തിരിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും . ചുരുക്കി പറഞ്ഞാൽ ഒന്നുകിൽ ഫുൾ എസിയിട്ട് അടിപൊളിയായി യാത്ര ചെയ്യാം. അല്ലെങ്കിൽ എസി ഓഫാക്കി മൈലേജ് കൂട്ടി യാത്ര ചെയ്യാ .🤗

    • @mansoor9594
      @mansoor9594 2 ปีที่แล้ว +2

      @MG AT EXPLORE പിന്നെ താങ്കൾ പറഞ്ഞത് വിപരീത ഫലം ഉണ്ടാക്കാനെ ഇടയുള്ളൂ. എങ്ങനെയെന്ന് വെച്ചാൽ Compressor ഇടക്കിടെ cut off ആകുകയും On ആകുകയും ചെയ്യുമ്പോൾ on ആകുന്ന സമയത്ത് Compressor run ചെയ്തുകൊണ്ടിരിക്കുന്ന സമയത്തിനേക്കാൾ കൂടുതൽ Force പ്രയോഗിക്കേണ്ടി വരുകയും തന്മൂലം fuel efficiency കുറയാൻ കാരണമാകുകയും ചെയ്യുന്നു . അതു മാത്രമല്ല Compressor ന്റെ durability യെയും അത് ബാധിക്കാൻ കാരണമാകുന്നു.
      ചെറിയൊരു ഉദാഹരണം പറഞ്ഞാൽ സാധാരണ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന Room Airconditioner രണ്ടു വിത്യസ്ഥ typil ഇന്ന് marketil ലഭ്യമാണ്. ഒന്ന് പഴയ model ആയ on & off modelum വേറൊന്ന് Advanced technology ആയ Inverter type A/C യും. ഇതിൽ cutt off ആകാതെ room temperature sense ചെയ്ത് freequency യിൽ മാറ്റം വരുത്തി continue ആയി ഓടികൈണ്ടിരിക്കുന്ന Inverter type നെ അപേക്ഷിച്ച് ഇടക്കിടെ Cutt off offay ഒടുന്ന A/C Power cunsumption കൂടുതലാണെന്നും. Contoinue ആയി run ചെയ്യുന്ന inverter A/C Low power consumption നും രണ്ടു മടങ്ങ് കൂടുതൽ കാലം ഈടു നിൽകുന്നതുമാണെന്ന് തെളിയിചിട്ടുള്ള കാര്യവുമാണ്.

  • @shhmndhh
    @shhmndhh ปีที่แล้ว

    A/C ittitt vandi start cheythal issue undo 😢

  • @rajinak674
    @rajinak674 2 ปีที่แล้ว

    Auto climate control AC Yil 24 il aano set cheyyendath

    • @alahzaar2669
      @alahzaar2669 2 ปีที่แล้ว

      Ur choice not depend fuel fan speed auto aayadh kond control cheyyanda avashyathinu cool kittum millege um kittum.. kooduthal venamenkil fan speed valare Karach iduka

  • @arjunsuresh2000
    @arjunsuresh2000 2 ปีที่แล้ว +8

    Bro, ഒന്നു reply തരണേ പ്ലീസ്. എന്റെ വണ്ടി WagonR 2014 മോഡൽ ആണ്. ആകെ 44,000 km മാത്രമേ ഓടിയിട്ടുള്ളു. Ac തീരെ cooling ഇല്ലാതെ ഇന്ന് gas top up ചെയ്യാൻ പോയിരുന്നു, അപ്പോൾ a/c technician പറഞ്ഞു gas leak ഉണ്ടാകുന്നുണ്ട് എന്ന് തോനുന്നു. Compressor മാറ്റേണ്ടി വരും എന്ന് പറഞ്ഞു. 8000 രൂപ ആകും എന്ന് പറഞ്ഞു അതിന്. തത്കാലം ac gas top up ചെയ്തിട്ടുണ്ട് എന്നിട്ട് നാളെ കൂളിംഗ് ഇല്ലെങ്കിൽ compressor മാറ്റേണ്ടി വരും എന്ന് പറഞ്ഞു. എന്റെ സംശയങ്ങൾ:
    1) എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് gas leak വരുക???
    2) WagonR 2014 മോഡൽ vxi ന്റെ compressor ഇന്റെ rate എത്രയാണ്???

    • @miznamichu3112
      @miznamichu3112 2 ปีที่แล้ว

      Baagyavaan compressosin 8000 alle ullooo ente fiat change aakaan 22000rs aah paranne

    • @arjunsuresh2000
      @arjunsuresh2000 2 ปีที่แล้ว

      @@miznamichu3112 അത് original ഇന്റെ rate അല്ല തോന്നുണ്ട്.

    • @miznamichu3112
      @miznamichu3112 2 ปีที่แล้ว +1

      @@arjunsuresh2000 marutiyude compressor tepair cheyyunna place und

    • @afnasafnas676
      @afnasafnas676 2 ปีที่แล้ว

      Gas leak aavunnathu compressor problm ullathu kondu matramalla gas pipe leakanegilum cooling kureyum vere orale koode kanichu noku

    • @arjunsuresh2000
      @arjunsuresh2000 2 ปีที่แล้ว +1

      @@afnasafnas676 Ok

  • @leminthomas6387
    @leminthomas6387 2 ปีที่แล้ว

    നിങ്ങൾ പറഞ്ഞ ഒരു കാര്യം മനസിലായില്ല അതായത് തണുപ്പ് ചൂടും അഡ്ജസ്റ് ചെയ്യുന്ന സ്വിച് തണുപ്പിൽ നിന്നും ചൂടിലേക്ക് തിരിക്കുമ്പോ കമ്ബ്രസ്സർ കട്ട് ആയി പോകുന്നത് എങ്ങനെയാണ് അതിൽ സെൻസർ ഇല്ലേ 7:55

    • @alahzaar2669
      @alahzaar2669 2 ปีที่แล้ว

      Cut aakilla bro on aayirikkum thanupp valve adayum

    • @sreelal9605
      @sreelal9605 ปีที่แล้ว

      Cooling varunna port close akum pine hote air open akum

  • @faisalmon786
    @faisalmon786 ปีที่แล้ว +1

    താങ്കൾ കൂടുതൽ വിശദീകരിക്കേണ്ട A/c ഇട്ടാൽ മൈലേജ് കുറയും. Ok

  • @I7470
    @I7470 ปีที่แล้ว +1

    Your analysis is wrong bro. Blower will not affect the mileage.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Nop i won't agree with you because i have solid proof and i have been working in this automobile industry for the past 10 year's... Can you pls explain what's wrong in this