RADIATOR FAN ഇവൻ കറങ്ങി ഇല്ല എങ്കിൽ വണ്ടി വഴിയിൽ ആകും......

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 76

  • @mydreams6503
    @mydreams6503 10 หลายเดือนก่อน +11

    Fuse പോയതിനു we care workshop മറ്റുർ kalady work shop car enna പറ്റിച്ചു ഫാൻ mattichu mattichu പഴയ ഫാൻ അവർക്ക് kodukkathe വേറേ ഇലക്ട്രിക് workshopil കൊണ്ട് പോയി check ചെയ്ത ഒരു problem ഇല്ല ഞാൻ തേഞ്ഞു

    • @nihasfathima722
      @nihasfathima722 8 หลายเดือนก่อน +1

      എനികും അതേ അനുഭവം അതും ബഹ്റൈൻ നിന്നും

  • @Ryanmatheweldos
    @Ryanmatheweldos หลายเดือนก่อน +1

    Radiator mesh (cell ) complaint ulla Vandi kuzhappamundo ?

  • @OPPORENO10PROPLUS
    @OPPORENO10PROPLUS 6 หลายเดือนก่อน +3

    Eon 2012 കൂളിംഗ് ഫാൻ ac ഓൺ ആക്കിയാൽ മാത്രം working
    Ac off akki ഓടിയാൽ പെട്ടന്ന് heat ആവുന്നു

    • @bijumonk.k1753
      @bijumonk.k1753 6 หลายเดือนก่อน

      CHECK THERMOSTAT OR SENSOR

  • @manojkumar-eg5le
    @manojkumar-eg5le 9 หลายเดือนก่อน +1

    Bro good information thank you but one opinion I can tell u better u can use low speed it’s right technical word thank u

  • @aboobacker8234
    @aboobacker8234 9 หลายเดือนก่อน +4

    Suzuki Celerio ഫാൻ സ്റ്റക്കായി ഞാൻ റിപ്പയർ ചെയ്യിപ്പിച്ചു. ഇതിൻ്റെ വർക്കിംഗ് എങ്ങിനെയാ Alc ഓഫായാൽ ഇഞ്ചിൻ ചൂടാകുമ്പോൾ വർക്ക് ചെയ്യണ്ടെ ഞാൻ ഒരു 20 മിനിറ്റ് സ്റ്റാർട്ട് ചെയ്തു ഇട്ടു ഫാൻ ഓണാകുന്നില്ല

    • @ashker388
      @ashker388 8 หลายเดือนก่อน

      Ac

  • @johnjinu7711
    @johnjinu7711 10 หลายเดือนก่อน +2

    Long drive cheytapol car axalator kodukumbol nalla oru different sound kelkunu.and steering vibration agunu.reason please reply

  • @asiftravelvideos
    @asiftravelvideos 10 หลายเดือนก่อน +5

    ചേട്ടാ എന്റെ വണ്ടിയുടെ കൂളിംഗ് ഫാൻ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു കഴിയുമ്പോൾ ഓവർ കറങ്ങുന്നതായി കാണുന്നു അഞ്ചോ ആറോ മിനിറ്റ് കഴിഞ്ഞിട്ടല്ലാതെ ഓഫ് ആകുന്നില്ല കൂളന്റിന്റെ ക്യാപ്പിന്റെ അവിടുന്ന് തിളക്കുന്ന സൗണ്ടും ഉണ്ട് കാരണമെന്താണ് എനിക്കറിയില്ല

  • @Muhammedshanvil-n8f
    @Muhammedshanvil-n8f 8 วันที่ผ่านมา

    Radiator fan ac idumbo mathram work avunnollu. Reason entha?

  • @BabuBabu-gk7xz
    @BabuBabu-gk7xz 2 หลายเดือนก่อน +1

    കാർ മ്പൺ തീർന്നാലും ഫാൻവർക്ക് ചെയ്യില്ല അത്‌ ചേട്ടൻ പറഞ്ഞില്ല

  • @subairnazz943
    @subairnazz943 4 หลายเดือนก่อน +2

    Ikka വണ്ടിയിൽ Ac on ആക്കിയാൽ ഓട്ടോമാറ്റിക് കറങ്ങി നിൽക്കുമോ അതോ നിർത്തി നിർത്തി കറങ്ങുമോ? ഒന്നു പറഞ്ഞുതരാമോ പ്ലീസ്

  • @sagarputhuvarath6294
    @sagarputhuvarath6294 5 หลายเดือนก่อน +1

    Car a/c heat mode work akunnilla enthanu problem blower ok anu

  • @subairkunhimon5905
    @subairkunhimon5905 3 หลายเดือนก่อน

    Gulf return auto mechanic looking job.

  • @kingpicolo111
    @kingpicolo111 7 หลายเดือนก่อน +1

    entey car beat annu oru mechanic kanichapo pulli paranju entey vandidey ecm complaint annu ac ittal mathramey cooling fan run avu appo ac idathey odikaruthu overheating avum ennu paranju but ecm complaint ayitum no warning signs or any problem . ecm complaint anganey veruvoo

  • @YogeshKumar-tw2rw
    @YogeshKumar-tw2rw 10 หลายเดือนก่อน +1

    Egr Tavera ude explained Aya video idamo

  • @riyasbasheerriya824
    @riyasbasheerriya824 10 หลายเดือนก่อน +1

    👌👌👌💕💕💞💞💞നല്ല അറിവ് 🌹🌹👌👌

  • @mohdshafeeqk
    @mohdshafeeqk 3 หลายเดือนก่อน +2

    Halo ... vandiyil ninn thermostat ozhivakiyal nth sambavikkummm........ente vandi duster aaanu athill mechanic thermostat vendaa enn paranju....from GCC

    • @KERALAMECHANIC
      @KERALAMECHANIC  3 หลายเดือนก่อน

      ലോങ് ഓടുമ്പോ heat ആകും

  • @habeeb376
    @habeeb376 2 หลายเดือนก่อน

    Alto 800head problm vannu. എന്ത് കൊണ്ടാണ് ഇങ്ങനെ വന്നേ

  • @navajbinnasar7211
    @navajbinnasar7211 หลายเดือนก่อน +1

    എന്റെ വണ്ടി സൻട്രോ zip ചില സമയത്ത് ignition ഓൺ ചെയ്യുമ്പോൾ തന്നെ റേഡിയേറ്റർ ഫാൻ കറങ്ങി കൊണ്ടിരിക്കും, കുറച്ചു കഴിയുമ്പോൾ നിൽക്കും അത് എന്ത് കൊണ്ടാണ്?

    • @KERALAMECHANIC
      @KERALAMECHANIC  หลายเดือนก่อน

      നല്ല ഒരു ഇലക്ട്രീഷ്യനെ കാണിക്കൂ

  • @thomasece
    @thomasece 10 หลายเดือนก่อน +1

    Hai Sabin.. njan Thomas from kundara, my santro is doing good💙

  • @edapal001
    @edapal001 10 หลายเดือนก่อน

    Hi friends,,,2008 model Hyundai Gets petrol മോഡലിൻ്റെ Centre AC Vent എവിടെയെങ്കിലും കിട്ടുമോ,,,pls help.

  • @nikhilck5282
    @nikhilck5282 10 หลายเดือนก่อน

    Fan speed kuranjal radiator lowerhose thallipokumo? Please reply

  • @remeshvp3127
    @remeshvp3127 3 หลายเดือนก่อน +1

    ബ്രോ വണ്ടി സ്റ്റാർട്ട്‌ ആക്കി എ. സി ഓൺ ചെയ്യുമ്പോൾ ഫാൻ കറങ്ങുന്നില്ല. Engine ഹീറ്റ് ആകുമ്പോ ഫാൻ കറങ്ങുന്നു, എന്താണ് പ്രോബ്ലം

  • @falcontips
    @falcontips 10 หลายเดือนก่อน +1

    Swift type 1 service waring light edakk edakku kattunnu enthanu preshnam

    • @irshadmuhammed4735
      @irshadmuhammed4735 10 หลายเดือนก่อน +1

      Same problem 3 year ayi😅

    • @falcontips
      @falcontips 10 หลายเดือนก่อน

      @@irshadmuhammed4735 problem entha

  • @thezoc
    @thezoc 7 หลายเดือนก่อน +1

    Ee fan ethra amps anu?

  • @VivekUdaya
    @VivekUdaya 10 หลายเดือนก่อน +1

    Hlo chetta 2010 model polo tdi or 2009 2010 model swift vdi model ithil eth edukunath ahn btr mileage wise ahnelum all rounder wise ahnelum

    • @shyamhari7715
      @shyamhari7715 10 หลายเดือนก่อน

      Swift

    • @askaraseeraseer1544
      @askaraseeraseer1544 10 หลายเดือนก่อน

      ഈ യൂട്യൂബ് ചേട്ടൻ എന്തായാലും റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കണ്ട ഞാൻ ചോദിച്ചിരുന്നു വാട്സാപ്പിലും no റിപ്ലൈ നോക്കുന്നുണ്ട് അതോടെ ഞാനും വിട്ടു റീച് കൂടുമ്പോ pothuv👍🏻ഇവന്മാർക്കൊക്കെ കളി കൂടും യൂട്യൂബിൽ ആയാലും അവരുടെ ഷോപ്പിൽ പയാലും അങ്ങനെ തന്നെയാ പൊതുവെ

  • @manoharanv3189
    @manoharanv3189 10 หลายเดือนก่อน +1

    Good advice bro

  • @uservyds
    @uservyds 10 หลายเดือนก่อน +1

    ഹായ് ഭായ് 😍സൂപ്പർ ❤️..

  • @wulfnb
    @wulfnb 10 หลายเดือนก่อน +2

    60 ൻ്റെ ഫ്യൂസിന് പകരം ഏതോ മണ്ടൻ 40 ൻ്റേ ഫ്യൂസ് ഇട്ടു.
    Fan വർക് ആയില്ല. Coolent tank, water pump, പിന്നെ വേറെ എന്തൊക്കെയോ മാറി.
    1. Fuse, പണി അറിയാത്ത ഇലക്ട്രീഷ്ൻ, ചിലവ് 15,000+

  • @vilmasuresh8432
    @vilmasuresh8432 2 หลายเดือนก่อน +1

    Ac ഓൺ ആക്കുമ്പോൾ ഫാൻ വർക്ക്‌ ആകും. എന്നാൽ ac idathaപ്പോൾ ഫാൻ വർക്ക്‌ ആകുന്നില്ല. Ac ഇട്ട് കൊണ്ടു വാഹനം ഓടിച്ചാൽ കുഴപ്പം ഉണ്ടോ. Coolant പെട്ടെന്ന് തീരുന്നു. Reply please

    • @Azzariotech
      @Azzariotech 7 วันที่ผ่านมา

      Coolant leak undavum check it

  • @amrazyazeen7681
    @amrazyazeen7681 10 หลายเดือนก่อน

    ഇക്കാ, ബ്രെസ്സ ഡീസലിന് ഒഴിക്കാൻ പറ്റിയ നല്ല oil ഏതാണ്

    • @ashker388
      @ashker388 8 หลายเดือนก่อน

      5w30

  • @UnniKrishnan-p7s
    @UnniKrishnan-p7s 10 หลายเดือนก่อน +1

    മറന്നോ 😞വിളിക്കാന്നു പറഞ്ഞു പിന്നേം പറ്റിച്ച് 😢

  • @bibinpathrose6252
    @bibinpathrose6252 10 หลายเดือนก่อน +1

    Oru oru complicated diout chodicha paraju tharavo pls

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 10 หลายเดือนก่อน +6

    ഫാൻ ഒന്ന് ചെക്ക്..... ചെയ്യിപ്പിക്കണം....auto working.... എന്ന... അടയാളം ഉണ്ട്‌...... Ac... ഇടുമ്പോൾ.... ഫാൻ വർക്ക്‌ ഒക്കെ..... ആണ്...... അല്ലാത്തപ്പോൾ... വർക്ക്‌... ഇല്ല

    • @rameesma2774
      @rameesma2774 9 หลายเดือนก่อน

      എന്താണ് അതിന് കാരണം
      Same issue nte vandikum ind

    • @ashrafalfalili6021
      @ashrafalfalili6021 5 หลายเดือนก่อน

      എവിടാ നിങ്ങടെ വർക് ഷോപ്പ്

    • @shafeershay5943
      @shafeershay5943 5 หลายเดือนก่อน

      ഇതേ പ്രശ്നം എൻ്റെ polo gt tsi ലും ഉണ്ട്..മറുപടി കിട്ടില്ലെന്നാ തോന്നുന്നത്..5 മാസമായിട്ടും നിങ്ങളുടെ സംശയത്തിന് മറുപടി കിട്ടിയിട്ടില്ല..😊

    • @aneeshnv7136
      @aneeshnv7136 6 วันที่ผ่านมา +1

      Ac ഓൺ അല്ലകിലും ഫാൻ വർക്ക്‌ ആകുന്നുണ്ട് ഓട്ടത്തിൽ നമ്മൾ അറിയില്ല. വണ്ടി നിർത്തി ബോണറ്റ് തുറന്നു നോക്കിയാൽ ഫാൻ ഓഫ്‌ ആരിക്കും engine സ്ലോ spped ഇൽ റൺ ചെയ്യുമ്പോ ഫാൻ വർക്ക്‌ ആകില്ല.. കുറെ നേരം റെയ്‌സ് ചെയ്തു പിടിച്ചാൽ coolant നല്ലതുപോലെ ചൂടാകുമ്പോൾ ഫാൻ വർക്ക്‌ akum

  • @excellentideas5719
    @excellentideas5719 9 หลายเดือนก่อน +1

    Bro വണ്ടി ഓഫാക്കിയതിനു ശേഷം ഫാൻ കറങ്ങുന്നതിന്റെ കാരണം എന്താ

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 10 หลายเดือนก่อน +1

    Very valuable information

  • @sageer5271
    @sageer5271 8 หลายเดือนก่อน +1

    Adipoli

  • @rajeshrajeshk1293
    @rajeshrajeshk1293 10 หลายเดือนก่อน +1

    ഇക്കാ എനിക്ക് വീട്ടിലേക്ക് ഒരു വണ്ടി വേണം ഭാര്യക്കാണ് സാധാരണക്കാരനാണ് ഞാൻ ഗൾഫില ചെറിയ റേറ്റിൽ കുറഞ്ഞ വണ്ടി ഏതാണ് നല്ലത്. പത്തനാപുരത്താണ് നാട്ടിൽ

    • @KERALAMECHANIC
      @KERALAMECHANIC  9 หลายเดือนก่อน

      Budget എങ്ങനാ

    • @rajeshrajeshk1293
      @rajeshrajeshk1293 9 หลายเดือนก่อน

      @@KERALAMECHANIC ഒന്നര ലക്ഷത്തിന് അകത്ത് വരുന്നത് ഭാവിയിൽ പിന്നെ മാറി എടുക്കാൻ പറ്റുന്ന രീതിയിൽ

    • @VKP-i5i
      @VKP-i5i 9 หลายเดือนก่อน +1

      @@rajeshrajeshk1293Maruthi 800 AC , Alto , Sen , Wagon r

    • @rajeshrajeshk1293
      @rajeshrajeshk1293 9 หลายเดือนก่อน

      ഒരുപാട് നന്ദി ഇക്ക'ഇൻഷാ അള്ളാ .തീർച്ചയായും ഇക്ക പറഞ്ഞ ഈ വണ്ടികളിൽ ഏതേലും എടുക്കും Thangs

    • @jaisonone
      @jaisonone 7 หลายเดือนก่อน +1

      Bro യുടെ workshop location avideya

  • @shiju.kkunju3924
    @shiju.kkunju3924 5 หลายเดือนก่อน +1

    👍

  • @lintolonappan1746
    @lintolonappan1746 7 หลายเดือนก่อน +1

    ഇക്ക... എന്റെ car Tata vista ആണ്. Engine start ചെയ്യുമ്പോൾ എത്ര time കഴിഞ്ഞാലും Radiator fan കറങ്ങില്ല. പക്ഷെ AC on ചെയ്താൽ fan നന്നായി കറങ്ങും. Slowly കറങ്ങും സ്പീഡിൽ കറങ്ങും. എന്തായിരിക്കും കംപ്ലയിന്റ്?

  • @adarsh7267
    @adarsh7267 10 หลายเดือนก่อน +1

    ❤❤❤

  • @anishkumali9366
    @anishkumali9366 10 หลายเดือนก่อน +1

    ഹായ് 💞

  • @bmw867
    @bmw867 10 หลายเดือนก่อน +1

    2 ഫാൻ ഉണ്ട് ഒന്ന് പോയാലോ???

    • @KERALAMECHANIC
      @KERALAMECHANIC  9 หลายเดือนก่อน

      Propper തണുകില്ല

    • @bmw867
      @bmw867 9 หลายเดือนก่อน

      @@KERALAMECHANIC thanks 👍

  • @shibinsom3280
    @shibinsom3280 10 หลายเดือนก่อน +1

    ഹായ് ❤❤❤

  • @shafeershay5943
    @shafeershay5943 5 หลายเดือนก่อน

    Bro നിങ്ങൾ വീഡിയോ upload ചെയ്തിട്ട് പിന്നെ views,likes,comments etc...നോക്കിയിട്ട് income മാത്രം കൂട്ടാനുള്ള ശ്രമത്തിൽ ആണെന്ന് തോന്നുന്നു..നിങ്ങളുടെ video കണ്ട് അതിൽ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി പറയാൻ താങ്കൾ ബാധ്യസ്ഥനല്ലേ ???

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 10 หลายเดือนก่อน +1

    Haaai 😂😂😂🎉😅

  • @adarsh7267
    @adarsh7267 10 หลายเดือนก่อน +1

    ❤❤❤❤