അനിലേട്ടന്റെ വീട്ടിൽ ഒരു വൈകുന്നേരം ❤️😍❤️/Chicken Sandwich /Healthy Snacks /Family vlog /Funny

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 147

  • @zeenathzeenath1399
    @zeenathzeenath1399 3 ชั่วโมงที่ผ่านมา +36

    അനിലേട്ടന്റെ സ്‌നേഹം ഒർജിനൽ പിതാവിന്റെ പോലെ സ്നേഹം മാത്രം തരുന്ന ഏട്ടൻ 👍🏻👍🏻❤️❤️❤️❤️❤️❤️

  • @sobhadayanand4835
    @sobhadayanand4835 ชั่วโมงที่ผ่านมา +12

    അനിലേട്ടന് ആയുസ്സും ആരോഗ്യവും സമ്പൽ സമൃദ്ധിയും സർവ്വ ഐശ്വര്യങ്ങളും ധാരാളം വാരിക്കോരി ഈശ്വരൻ കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചുകൊള്ളുന്നു( എന്റെ ഈ പ്രാർത്ഥന അജുവിനും സരിതക്കും ജഗുമോനും കൂടീട്ടുള്ളതാണ് കേട്ടോ ) എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. All the best 🙏.

  • @rasheedkaruthedath8613
    @rasheedkaruthedath8613 ชั่วโมงที่ผ่านมา +7

    ചെറിയട്ടന്റെ ചേച്ചിനോട് ഉള്ള ഒരു സ്നേഹം വേറെ തന്നെ എന്ത് കൊടുത്താലും ഒരു പങ്കു ചേച്ചിക്ക് കൊണ്ടുപോകും അല്ലങ്കിൽ വിളിച്ചു കൊടുക്കും 😊

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +20

    അനിൽ ചേട്ടന്റെ അടുക്കള ഒരു അക്ഷയപാത്രം... ഒരിക്കലും ഒഴിയില്ല 🫶🫶🫶

  • @PriyaJoshy-px7uu
    @PriyaJoshy-px7uu ชั่วโมงที่ผ่านมา +9

    ❤️🥰
    ഒന്നും നോക്കാതെ എന്തും എടുത്തു കഴിക്കാൻ അമ്മയുടെയും അച്ഛന്റ്റെ യും അടുത്ത് മാത്രം പറ്റുന്നട്ടോ ഞാൻ വിചാരിച്ചത്, ഞാൻ ഒരു ഒറ്റ കുട്ടി ആയിരുന്നു. വേറെ ഒരിടത്തും എനിക്ക് ആ സ്വാതന്ത്ര്യം തോന്നീട്ടുമില്ല. പക്ഷെ അനിലാൻചേട്ടനെ കാണുമ്പോ ഈശ്വര എനിക്ക് ഇതുപോലെ ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയല്ലോന്ന് ഓർത്തു. ഞാൻ മാത്രം ആയിരിക്കില്ല ഇത് കാണുന്ന എല്ലാവരും വിചാരിച്ചിട്ടുണ്ടാവും

    • @sumamsumam320
      @sumamsumam320 32 นาทีที่ผ่านมา

      അതേ 😊🥰

  • @sandyakalarikkal9282
    @sandyakalarikkal9282 2 ชั่วโมงที่ผ่านมา +8

    അനിലേട്ടൻ ഒരു അച്ഛന്റെ സ്ഥാനാ ആകരുതൽ മനസ് നിറയും അജുവേട്ടാ

  • @sumamsumam320
    @sumamsumam320 34 นาทีที่ผ่านมา +1

    അടിപൊളി sanwich... തീർച്ചയായും try ചെയ്യും... കണ്ണിനും മനസിനും ഒരുപാടു സന്തോഷം നൽകിയ വീഡിയോ... ചെറിയേട്ടൻ... അനിലേട്ടൻ... ചേച്ചിമാർ...പിന്നെ നിങ്ങളും... എന്ത് രസാ കണ്ടോണ്ടിരിക്കാൻ..... 👌👌👌👍👍👍🥰🥰🥰🥰🙏

  • @MeenaSatish-q3x
    @MeenaSatish-q3x 2 ชั่วโมงที่ผ่านมา +5

    അജു ഇടക്ക് വന്ന് ഞാൻ ഇവിടെ ഉണ്ട് എന്ന് പറയുന്ന കേട്ട് പാവം തോന്നി. അനിലിനെ പോലെ ഒരാളെ ഇന്നത്തെക്കാലത്തു കാണാൻ കിട്ടില്ല. അജു, സരിത, ജഗ്ഗു, മറ്റെല്ലാവർക്കും ദീപാവലി ആശംസകൾ 🥰🌹

  • @BindhuPs-l8w
    @BindhuPs-l8w ชั่วโมงที่ผ่านมา +5

    അനിലേട്ടന്റെ ഒരു സ്നേഹം അടിപൊളി

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +12

    അനിൽ ചേട്ടന്റെ അരുമയായ മകൾ സരിത ❤️❤️❤️

  • @RaginideviMR
    @RaginideviMR 2 ชั่วโมงที่ผ่านมา +5

    Happy diwali 🎇
    അനിലേട്ടൻ ഒരു ദാനശീലൻ തന്നെ. ഇന്നത്തെ റെസിപി അടിപൊളി.
    ഞാൻ അജുവിനെ തന്നെ ശ്രധിക്കുകയായിരുന്നു... കഴിക്കാൻ നേരത്തെ വെപ്രാളം.😂എല്ലാവരും കൂടെയുള്ള ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +6

    ഫില്ലിംഗ് കുറഞ്ഞ കൊണ്ടാണ് അനിൽ ചേട്ടൻ ചിക്കൻ കറി കൊണ്ടൊന്നത്.. അതും കൊതിയൻ അജു കൊണ്ടോയി... 🤭🤭🤭😎😎😎

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +8

    അനിൽ ചേട്ടൻ സ്വന്തം ജോലികളിൽപാചകവും ഉണ്ടല്ലേ?? നളൻ... പൊളി 👌👌👌

  • @Ashoksworld-q3h
    @Ashoksworld-q3h ชั่วโมงที่ผ่านมา +1

    എല്ലാവർക്കും വിളമ്പി അവസാനം സരിതചേച്ചിയും അനിലേട്ടനും സമാധാനത്തിൽ sandwich കഴിക്കുന്നത് കാണുവാൻ എത്ര സുന്ദരമായ നിമിഷങ്ങൾ..കൊള്ളാം സന്തോഷമായി 😄😄😄💙💚💚💚💚💚😄👍

  • @Ashoksworld-q3h
    @Ashoksworld-q3h 2 ชั่วโมงที่ผ่านมา +2

    എല്ലാവരോടൊപ്പം അനിലേട്ടനും ചേരുമ്പോൾ അവിടെയൊരു സന്തോഷവും സ്നേഹവും ഉടലെടുക്കുന്നുണ്ട് എല്ലാവരുമായി കൂടിയുള്ള ഈ പാചകം അതിഗംഭീരമാകും 😄😄💙💙💚💚💚😄👍🙏

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 47 นาทีที่ผ่านมา

    എല്ലാവർക്കും അവരവരുടെ ഭാര്യമാരോട് ഭയങ്കര സ്നേഹമാണ് പ്രതേകിച്ചു ഇവരുടെ കുടുംബത്തിൽ

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +13

    അനിൽ ചേട്ടൻ 💪💪💪🔥🔥🔥

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +6

    ആദ്യം തന്നേ ഗണപതി ചെറിയട്ടന് കൊടുത്തു 😄😄

  • @thejuab
    @thejuab 3 ชั่วโมงที่ผ่านมา +5

    എത്ര നട്‌സും ഫ്രൂട്‌സും ഉണ്ടായിട്ടും ഇതൊന്നും ആ ചേച്ചി തിന്നുന്ന ലക്ഷണമില്ലല്ലോ.

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +3

    പാത്രത്തിന്റെ മൂടി പാത്രത്തിൽ കൊതിയൻ അജുന്.. അടുക്കളയിൽ പോയി പ്ളേറ്റ് എടുക്കാനുള്ള ക്ഷമ ഇല്ല 😂😂

  • @ashasanthosh9202
    @ashasanthosh9202 ชั่วโมงที่ผ่านมา

    എന്തു സ്നേഹമാണ് അനിലൻ.ചേട്ടന്.എനിക്ക് നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️

  • @anithakumaris7781
    @anithakumaris7781 ชั่วโมงที่ผ่านมา +4

    എന്ത് സന്തോഷമാ ഈ വീഡിയോ കണ്ടപ്പോൾ. ഇന്ന് മനുഷ്യർക്കിടയിൽ നഷ്ടപ്പെട്ടുപോയതൊക്കെ നിങ്ങൾ ആവോളം അനുഭവിക്കുന്നു. അതൊക്കെ കാണുന്ന ഞങ്ങളുടെ മനസ്സും നിറയുന്നു. എന്ത് രസാ ഈ ഒത്തൊരുമ കാണാൻ. അസൂയ തോന്നുന്നു. ഇതുപോലുള്ള ഏട്ടന്മാരെ കിട്ടിയ അജു എത്ര ഭാഗ്യവാൻ. ഇവരുടെ ഇടയിൽ വളരുന്ന ജഗ്ഗു ആണ് ഏറ്റവും ഭാഗ്യവാൻ. കണ്ണ് തട്ടാതിരിക്കട്ടെ 🙏. ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണേ. ഈ കുടുംബത്തിൽ എത്തിയ സരിത ക്കും ഭാഗ്യം. ജീവിതത്തിൽ വേറെ എന്ത് ഉണ്ടായാലും ഈ ഒത്തൊരുമയോളം വരില്ലല്ലോ 🙏🙏🙏

  • @sabusworld9095
    @sabusworld9095 ชั่วโมงที่ผ่านมา

    നിങ്ങൾ ഒക്കെ എന്ത് ഭാഗ്യവാൻ മാർ സഹോദര സ്നേഹം ❤❤👍ചെറിയട്ടനെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കയിരുന്നു വന്നല്ലോ ചുള്ളൻ ❤️❤️👍അനിലൻ ചേട്ടൻ ❤️❤️❤️👍

  • @meenasreedharan2099
    @meenasreedharan2099 ชั่วโมงที่ผ่านมา

    അനിലേട്ടെന്റെ സ്നേഹത്തിന്റെ കൂടെ ആ പാവം ചേച്ചിയുടെ സ്നേഹം കൂടെ ഉണ്ടെകില് മാത്രം,എല്ലാ പൂർണതതും ഉണ്ടാവുള്ളു. അനിലേട്ടന്നും കുടുബത്തിനും ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. 🙏

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +2

    പിന്നല്ല.. തിന്നാൻ കൊടുത്താലും കുറേ.. തന്നേ തിന്നാനും കുറേ... അതാണ് അനിൽ ചേട്ടൻ ❤️❤️👌

  • @sasikalapillai6087
    @sasikalapillai6087 24 นาทีที่ผ่านมา

    Happy Diwali to Aju saritha jagu & all family members.

  • @shobanavarghese6233
    @shobanavarghese6233 ชั่วโมงที่ผ่านมา +1

    ഹാപ്പി ദീബാവലി 🥰🥰ഫസ്റ്റ് ദീബാവലി ഓർമ്മ വന്നു 🥰🥰🥰അടിപൊളി ഒരു ഈവനിംഗ് സ്നാക്സ് 🥰🥰

  • @mercyjacobc6982
    @mercyjacobc6982 ชั่วโมงที่ผ่านมา

    അതെ ഇന്ന് ഇല്ലാത്തതാസിന് കൂട്ടുകുടുംബം അതിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ വയ്യ, അനുഭവിച്ചു തന്നെ അറിയണം, അ അക്കാര്യത്തിൽ താമരശ്ശേരി കുടുംബത്തെ ഒന്നിപ്പിച്ചു നിറുത്തുന്നതിൽ അച്ഛനും അമ്മയും വിജയിച്ചു. മക്കളുടെ മനടും ശരീരവും അവർക്കൊപ്പം ഉണ്ടായതിൽ, മുകളിലിരുന്നു മക്കളുടെ ഒരുമ കണ്ട് അവർ ഏറെ സന്തോഷിക്കുന്നുണ്ടാവും. ഇത് കാണാൻ സാധിച്ച ഞങ്ങളും ഭാഗ്യം ഉള്ളവർ, എല്ലാ നന്മകളും നൽകി ഈശ്വരൻ ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🥰

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +4

    അജു ആന കരിമ്പിൻ കാട്ടിൽ കേറിയപോലെ... എല്ലാം വാരി വാരി എടുക്കുന്നു 😂😂😂

  • @Ashoksworld-q3h
    @Ashoksworld-q3h ชั่วโมงที่ผ่านมา +1

    നിങ്ങളുടെ അഭിപ്രായത്തിൽ sandwich ൽ എല്ലാ veg ഉം ചേർക്കാമെന്നാണ് എന്നാൽ സാലഡ് വെള്ളരിയും തക്കാളിയും. veg മയോണൈസും കുറച്ചു കുരുമുളക് ഉപ്പും ചേർത്ത് ബ്രേഡിനോട് കഴിക്കുന്നതാണ് ഉത്തമമായ sandwich... 😄😄💙💙💚💚💚💚💚😄👍

  • @sindhusudhakar191
    @sindhusudhakar191 ชั่วโมงที่ผ่านมา

    എല്ലാവരുംകൂടി ഒന്നിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി, ഒത്തിരി സന്തോഷം തോന്നി, അനിലേട്ടൻ പാവം 🥰cute family 💕

  • @haseenaki5293
    @haseenaki5293 ชั่วโมงที่ผ่านมา +2

    Unique family koodarille

  • @sunithamani2977
    @sunithamani2977 ชั่วโมงที่ผ่านมา

    എന്റെ അജു സരിത പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്തൊരു രസമായിരുന്നു കണ്ടിരിക്കാൻ ഈ വീഡിയോ തീരല്ലെന്ന് തോന്നിപ്പോയി എന്നും ഇങ്ങനെ നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ ഇടാൻ സാധിക്കട്ടെ പിന്നെ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവരോടും എന്റെ സ്നേഹം അറിയിക്കുന്നു ❤❤❤❤

  • @SudhaSurendran-v9m
    @SudhaSurendran-v9m 54 นาทีที่ผ่านมา

    സഹോദരങ്ങൾ ഇല്ലാത്ത ഞാൻ നിങ്ങളുടെ വീഡിയേ |കാണുമ്പോൾ. സന്തോഷം മാത്രം

  • @Ashoksworld-q3h
    @Ashoksworld-q3h ชั่วโมงที่ผ่านมา +1

    പൊള്ളുന്ന ചൂട് കാരണം അജുചേട്ടന് കഴിക്കുവാനും സാധിക്കുന്നില്ല.. 😄😄💙💙😄

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +2

    ക്യാപ്‌സിക്കാം, ബ്രോക്കോളി, കോളി ഫ്ലവർ, കാബ്ബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇതെല്ലാം നമ്മുടെ നാട്ടിലും നല്ലോണം ഉണ്ടാവും 💪💪💪

  • @santhalayamchoorakode5385
    @santhalayamchoorakode5385 2 ชั่วโมงที่ผ่านมา

    ഇങ്ങനെ എല്ലാവരും കൂടി ഇരുന്നുള്ള ഭക്ഷണം ഇതിൽ കൂടുതൽ എന്ത് വേണം എന്നും ഈ സന്തോഷം നിലനിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @anamika8b848
    @anamika8b848 2 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️🥰🥰🥰

  • @rasheedkaruthedath8613
    @rasheedkaruthedath8613 ชั่วโมงที่ผ่านมา +2

    മറ്റുള്ള ചേട്ടൻമാരെ ഒന്നും എന്താ ഇപ്പൊ വിഡിയോയിൽ കൊണ്ടുവരാത്തത്

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 2 ชั่วโมงที่ผ่านมา

    നല്ല മനോഹരമായ വീഡിയോ. ദീപാവലി ദിവസം രാവിലെ തന്നെ നിങ്ങളുടെ സന്തോഷകരമായ കുടുംബ ക്കൂട്ടായ്‌മ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 🥰🥰🥰എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ ❤️❤️❤️❤️🙏🙏🙏

  • @ks-sz5rs
    @ks-sz5rs ชั่วโมงที่ผ่านมา

    അനിലേട്ടൻ🤩🤩ചെറിയേട്ടൻ

  • @snehalathanair1562
    @snehalathanair1562 ชั่วโมงที่ผ่านมา

    What fun when such good brothers and their wives are together......
    Super sandwich recipe.....
    Enjoyed the video.....healthy recipe...Anil ettan is very generous.....

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 50 นาทีที่ผ่านมา

    എന്ത് ഉണ്ടാകുമ്പോഴും ആദ്യം കഴിക്കാൻ ഏറ്റവും ഹെൽത്ത്‌ നോക്കുന്ന ആളായിരിക്കും ആരാന്ന് മനസിലായല്ലോ

  • @kajoykallikadan2325
    @kajoykallikadan2325 2 ชั่วโมงที่ผ่านมา +1

    ❤❤ബോബനും മോളിയുടെയും കൂടെ( ചുമ്മാ) സൈക്കിളിൽ വരുന്ന ജഗു തികച്ചും natural

    • @llakshmitv976
      @llakshmitv976 14 นาทีที่ผ่านมา

      Athaanu 😅

  • @nishap9136
    @nishap9136 58 นาทีที่ผ่านมา

    Happy Diwali dears🎉

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +1

    സത്യം... നൂഡിൽസിനു സൂപ്പർ കൂട്ട് 👌👌

  • @susjohny6691
    @susjohny6691 ชั่วโมงที่ผ่านมา

    Vedeo super ayirunnu innathe. Sahodarasneham ennum nilanilkkatte

  • @santhaaayyappan1862
    @santhaaayyappan1862 ชั่วโมงที่ผ่านมา

    Anillan chettan ഒരു sambavam thanne..kitchen nuts ,fruits kalavara thanne..

  • @ShatheesanShathesan
    @ShatheesanShathesan ชั่วโมงที่ผ่านมา

    അജു ജീവിക്കാൻ വേണ്ടി തിന്നു തിന്നാൻ വേണ്ടി ജീവിക്കല്ലേ...❤❤❤❤

  • @Ajeeshvc
    @Ajeeshvc 3 ชั่วโมงที่ผ่านมา +1

    നമസ്കാരം.... 😃👍 പാചകവും വാചകടിയും എല്ലാം നന്നായിട്ടുണ്ട്.... അനിലേട്ടനോട് കൂർക്ക കട്ട്ലെറ്റ് പരീക്ഷിച്ചുനോക്കാൻ പറയണം......

  • @Radhak146
    @Radhak146 3 ชั่วโมงที่ผ่านมา +4

    അനിൽ ചേട്ടൻ സൂപ്പർ 🥰🥰🥰

    • @srijinthaEt
      @srijinthaEt 2 ชั่วโมงที่ผ่านมา

      Athe super video

  • @Ashoksworld-q3h
    @Ashoksworld-q3h ชั่วโมงที่ผ่านมา

    സരിതചേച്ചി പറഞ്ഞത് ശരിയാ ഇതിൽ നൂഡിൽസ് ചേർത്തിരുന്നുവെങ്കിൽ അടിപൊളിയായേനെ 😄😄👍👍👍💙💙💚💚😄👍

  • @rekhasasikumar2007
    @rekhasasikumar2007 ชั่วโมงที่ผ่านมา

    ഒരുപാട് ഇഷ്ടമായി ഇന്നത്തെ വീഡിയോ ❤❤

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 ชั่วโมงที่ผ่านมา

    E Saritha oravisyavum illathe ellathinum aadhyam ethirthe parayu nice ayitt.ath nalla rasakaramaya contunittiye thadasappeduthum.

  • @Ashoksworld-q3h
    @Ashoksworld-q3h 2 ชั่วโมงที่ผ่านมา

    ഹായ്...... അനിലേട്ടൻ. ചേച്ചി.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚😄🙏💙💚😄🙏

  • @SruthiPradeepvk
    @SruthiPradeepvk 2 ชั่วโมงที่ผ่านมา

    Ente ponnooo ellam ready ayappo ulla thirakkuuuu😝😝😝 arkkarkkaaa adyam kittendathuuu ennaanu. Sarithechi paranjapole thattukada poleyayiiii

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +1

    ശരിയാ ചാറിലാണ് സത്തു മുഴുവൻ 😋😋

  • @SruthiPradeepvk
    @SruthiPradeepvk 2 ชั่วโมงที่ผ่านมา

    Ellaru koodi irunnu varthanam okke paranju cook cheythu kazhikkan oru rasaaa🥰🥰🥰👌👌👌

  • @Ashoksworld-q3h
    @Ashoksworld-q3h ชั่วโมงที่ผ่านมา

    Chicken sandwich ഹെൽത്തി sandwich..😄👍 ആവശ്യത്തിന് മലക്കറികളും ഫ്രൂട്സും ചേരുന്നത്കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണമുണ്ടാകുന്നുണ്ട്... 😄😄👍👍💙💚💚💚💚😄😄👍

  • @gulfcon
    @gulfcon 2 ชั่วโมงที่ผ่านมา +1

    ഇതെന്തൂട്ടാ അവസാനം നടന്നേ.... ആക്രാന്ത തീറ്റോൽസ്സവമോ 😂😂😂 👍🏻

  • @SadhanandanKK-wc6fd
    @SadhanandanKK-wc6fd 2 ชั่วโมงที่ผ่านมา

    Ee koottaaymayaanu ningalude bhagyam...❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h 2 ชั่วโมงที่ผ่านมา

    Sandwhich എന്നാൽ അതിനു പറഞ്ഞിട്ടുള്ള veg ചേർക്കുക എന്നാൽ മാത്രം കഴിക്കുവാൻ രുചിയേറും... 😄😄💙💙💚💚👍

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +2

    ഈ വീഡിയോ കണ്ടു ചിരിച്ചും, സന്തോഷിച്ചും മനസും, വയറും നിറഞ്ഞു.. സൂപ്പർ വ്ലോഗ് 🫶🫶🫶🫶🫶

  • @babysurya4179
    @babysurya4179 ชั่วโมงที่ผ่านมา

    Baby Suriya Palakkad
    അജുവേട്ട അനിലേട്ടൻ ഒരു സൂപ്പർ സ്റ്റാർ ആണ് ഒരു ദിവസം താമരശേരിയിൽ വരും ഞാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rekhasasikumar2007
    @rekhasasikumar2007 ชั่วโมงที่ผ่านมา

    ദീപാവലി ആശംസകള്‍ 🎉

  • @SruthiPradeepvk
    @SruthiPradeepvk 2 ชั่วโมงที่ผ่านมา

    21:41 oru shalyavumm illathe mindaathe uriyaadathe oraluu irunnu kazhikkanu kandaaaa😆😆😆😆

  • @philominafrancis7597
    @philominafrancis7597 2 ชั่วโมงที่ผ่านมา

    Ethra manoharamaya vidio. Supper supper.❤❤❤

  • @preethybiju1
    @preethybiju1 2 ชั่วโมงที่ผ่านมา

    Anilan chettan ee channelinte aiswaryam😂😂

  • @Adigasrisaiskpcb
    @Adigasrisaiskpcb 51 นาทีที่ผ่านมา

    Iniyippo oru sambaar undakkiyittu, athil kure aattinkattam koodi ittittu, lokathu evideyum kittatha saambar ennu parayo 😮😮😮

  • @BindhuPs-l8w
    @BindhuPs-l8w ชั่วโมงที่ผ่านมา

    എനിക്ക് അജുട്ടന്റെ വീഡിയോ കാണുമ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞലാവില്ല

  • @abrahambinoy4549
    @abrahambinoy4549 3 ชั่วโมงที่ผ่านมา +3

    കഴുകി വെച്ചിരിക്കുന്നു അല്ലാതെ കെഴുകി അല്ല

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +2

    ആ നെയ് വീഡിയോ 👌🫶🫶

  • @indiracn3131
    @indiracn3131 3 ชั่วโมงที่ผ่านมา

    anilan chettaneyum chechiyeyum
    Kude nirthiko
    Nalla manushyana

  • @reshmat6369
    @reshmat6369 3 ชั่วโมงที่ผ่านมา +1

    ജഗ്ഗുനെ അനിലൻ ചേട്ടൻ ട്രോളോട് ട്രോൾ

  • @shilpasreekumarnair
    @shilpasreekumarnair 2 ชั่วโมงที่ผ่านมา

    Pinne oru suggestion chechi anu cook cheyunath enkil anikettanod commentary parayam anuvadikukka nalla bass voice anu

  • @beena3680
    @beena3680 2 ชั่วโมงที่ผ่านมา +1

    Happy Diwali ❤❤❤❤❤🎉

  • @ajithakg2153
    @ajithakg2153 2 ชั่วโมงที่ผ่านมา

    അനിൽച്ചേട്ടൻ പൊളി 😅😅😅😅

  • @RemadeviK-k4v
    @RemadeviK-k4v 3 ชั่วโมงที่ผ่านมา

    Nannayirunnu kandutheernnatharinjilla ellarem kandappol santhoshayi

  • @thankav6808
    @thankav6808 3 ชั่วโมงที่ผ่านมา

    Ennum ellavarum entagelum okke aye varane 🥰🥰🥰🥰🥰

  • @rajankuttappan
    @rajankuttappan 2 ชั่วโมงที่ผ่านมา

    നമസ്ക്കാരം....... 🙏💕

  • @vvscreativeworks
    @vvscreativeworks ชั่วโมงที่ผ่านมา

    അനിലേട്ട്ൻ്റെ അനിയൻ ആണോ ചേട്ടൻ ആണോ ചെറിയേട്ട്ൻ?

  • @shailajavelayudhan8543
    @shailajavelayudhan8543 3 ชั่วโมงที่ผ่านมา

    Happy diwali 🎇🎇🎇🎇 Aju& Family ❤❤❤❤

  • @Ren-cs1in
    @Ren-cs1in 2 ชั่วโมงที่ผ่านมา

    അജു ആന കരിമ്പിൻ കാട്ടിൽ കേറിയപോലെ... എല്ലാം വാരി വാരി എടുക്കുന്നു 😂😂😂

  • @nadeera.k.s.nadeera3334
    @nadeera.k.s.nadeera3334 2 ชั่วโมงที่ผ่านมา

    അജു. സരിത നിങ്ങളുടെ വഴിയിലെ പുല്ലുകൾ വളർന്നു അത് വീട്ടികള്ളയണ്ടേ ചെത്തികൾ വീട്ടികൊടുക്കണ്ടേ അതെന്താ ചെയ്യാത്തത് പുതിയത് വാഗിച്ചു വെച്ചതിന്റെ അവസ്ഥ എന്താണ്

  • @sheebakrishnan9657
    @sheebakrishnan9657 ชั่วโมงที่ผ่านมา

    അജു സരിത സൂപ്പർ 🥰🥰🥰♥️♥️♥️

  • @sheebasanthosh5686
    @sheebasanthosh5686 2 ชั่วโมงที่ผ่านมา

    Cheriyettan,Anilettan❤❤

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +2

    എന്തൂട്ടാ ക്ടാവേ ഇത്.....😂😂😂🤣🤣🤣🤣

  • @Thwayyiba0208
    @Thwayyiba0208 2 ชั่วโมงที่ผ่านมา

    ഇപ്പോ പല്ല് കെട്ടുന്നത് കമ്പി കൊണ്ടല്ല പ്ലാസ്റ്റിക്ക് സാധനം ആണ് ഊരി യൂസ് ചെയ്യാനും പറ്റും

  • @SubithaSubash-o4s
    @SubithaSubash-o4s 3 ชั่วโมงที่ผ่านมา

    എന്റെ വീട്ടിൽ ജപ്തി നോട്ടീസ് വന്നു, 10ദിവസത്തിനുള്ളിൽ പൈസ അടച്ചില്ലെങ്കിൽ നടപടി എടുക്കും ആരെങ്കിലും സഹായിക്കുമോ please

  • @shilpasreekumarnair
    @shilpasreekumarnair 2 ชั่วโมงที่ผ่านมา

    Aniyan alle chettan kodukendathu athinu plan endha sarithechi avar randuperum ore wavelength anu orachandem ammedem makkal Aju chettan+anilettan+cheriyettan ellarum ore characters more personality and ellarodum sneham anilan chettan

  • @tharaswonderkitchen4847
    @tharaswonderkitchen4847 ชั่วโมงที่ผ่านมา

    Super family ❤

  • @fredin0405
    @fredin0405 3 ชั่วโมงที่ผ่านมา

    അടിപൊളി ജാഗ്ഗപൊഗ ❤️

  • @BindhuPs-l8w
    @BindhuPs-l8w ชั่วโมงที่ผ่านมา

    നിങ്ങള്ടെ വീട്ടിലെ പെണ്ണുങ്ങളുടെ ഒരു ഭാഗ്യം

  • @cheerbai44
    @cheerbai44 3 ชั่วโมงที่ผ่านมา +1

    within 1 minutes, Hajar

  • @jayanvijaya6653
    @jayanvijaya6653 2 ชั่วโมงที่ผ่านมา

    Aju saritha innathe vedeio supperrrrrr❤❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊🥰🥰🥰

  • @v4vinu...269
    @v4vinu...269 3 ชั่วโมงที่ผ่านมา

    Adipoli video..❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 3 ชั่วโมงที่ผ่านมา

    Harivandanam Good morning all good video 👌👌👌👌

  • @sridevinair4058
    @sridevinair4058 ชั่วโมงที่ผ่านมา

    Happy Diwali 🪔🪔🪔🪔🪔🪔🪔

  • @teslamyhero8581
    @teslamyhero8581 3 ชั่วโมงที่ผ่านมา +1

    പാവയ്ക്കാ ഇട്ടാൽ എന്താ കുഴപ്പം?? 😎😎😎

  • @AmbikaMahadevan
    @AmbikaMahadevan ชั่วโมงที่ผ่านมา

    Bhagyavanmar❤❤❤