ടാക്സ് അടക്കേണ്ടവർ ഇത് ശ്രദ്ധിക്കുക Income Tax Filing Latest Changes with

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • 🎯 TAX FILING and RELATED SERVICES from our Qualified TAX Professionals ടാക്സ് ഫയൽ ചെയ്യാൻ.. bit.ly/4brqSAO
    CA Subin's channel - / @mycasubinvr
    New Regime Old Regime Comparison • New Vs Old Tax Regime ...
    More Tax Videos : • Save Income Tax
    Part 1 • ടാക്സ് അടക്കേണ്ടവർ ഇത്...
    Part 2 • പ്രവാസികൾ ടാക്‌സടക്കണം...
    Part 3 • ഓഹരി നിക്ഷേപകർ കുടുക്ക...
    💬 Please contact us in WhatsApp* at +91 8848030018 ➥ bit.ly/2UExLdS
    ⭐ More videos ➥ bit.ly/3LzuBlw
    Disclaimer ➥ RupeeMonk TH-cam channel is a personal finance awareness initiative and its WhatsApp service AskRupeeMonk is only a q&a platform that clarifies your personal finance queries. Investments are subject to ignorance risks and market risks. Please read and understand all scheme related documents before investing. RupeeMonk & AskRupeeMonk will not be in any way responsible for your investment choices, capital gains or losses.
    * Basic support in AskRupeeMonk WhatsApp service is FREE. Detailed responses and support require payment.
    #incometaxreturn #taxfiling #RupeeMonk

ความคิดเห็น • 46

  • @tijopaul4397
    @tijopaul4397 17 วันที่ผ่านมา +2

    Waiting for this video

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา +1

      Thanks

  • @selvanr8349
    @selvanr8349 17 วันที่ผ่านมา

    Thanks sir

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      🥰

  • @sijujoseph987
    @sijujoseph987 16 วันที่ผ่านมา

    Valuable content

    • @RupeeMonk
      @RupeeMonk  16 วันที่ผ่านมา

      Pls share

  • @jithinjosevj385
    @jithinjosevj385 17 วันที่ผ่านมา +2

    ☝️☝️💯very important information.ഞാൻ 6 വർഷങ്ങൾക്ക് മുമ്പേ Titagarh railway system മേടിച്ചു ഇപ്പോള് 800000×2821.39÷100=22571120 കിട്ടി എന്നാൽ ഞാൻ ഇതുവരെ profit Book ചെയ്തിട്ടില്ല. എന്തേലും കുഴപ്പം ഉണ്ടോ.

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา +1

      ഇല്ല

  • @nimmut1
    @nimmut1 17 วันที่ผ่านมา

    Nice video ❤️❤️

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      Thanks for the visit

  • @chinnujacob5968
    @chinnujacob5968 17 วันที่ผ่านมา

    A demo on ITR 2 will be very much helpful !
    I had already requested Subin Sir for the same.
    ITR 1 has already been uploaded by Subin Sir.

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      Will try

  • @Malayali2052
    @Malayali2052 17 วันที่ผ่านมา

    ❤❤

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      ❤️❤️

  • @SKN-mp6cj
    @SKN-mp6cj 17 วันที่ผ่านมา

    ഞാൻ ഒരു nri ആണ് കഴിഞ്ഞ financial year il
    mutual fund redeem ചെയ്തതിൽ 10000 rs tds കട്ട് ചെയ്തിട്ടുണ്ട് , ഇത് refund കിട്ടാൻ ഈ വർഷം തന്നെ it file ചെയ്യണോ , അടുത്ത വർഷം ആക്കിയാൽ പ്രശ്നംഉണ്ടോ

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      ജൂലൈ 31 ന് മുൻപ് ചെയ്യുക

  • @koodaramkps
    @koodaramkps 17 วันที่ผ่านมา

    NRI - Swing trading - at the time of sale - TDS is not showing in contract note, in this case do we need to file IT ?

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      Yes

  • @topindianmarket927
    @topindianmarket927 5 วันที่ผ่านมา

    ഞാൻ പുതിയ രീതിയിൽ ITR 2 ഫയൽ ചെയ്യാൻ നോക്കുമ്പോൾ
    സാലറി 313000+
    STCG 1250
    --------------
    Total 314250
    -------------
    ഇതിനു 190 രൂപ tax അടയ്ക്കാൻ കാണിക്കുന്നു.
    പുതിയ രീതിയിൽ 7ലക്ഷം വരെ റിബറ്റ് അല്ല

    • @RupeeMonk
      @RupeeMonk  5 วันที่ผ่านมา

      No

    • @topindianmarket927
      @topindianmarket927 5 วันที่ผ่านมา

      പുതിയ രീതിയിൽ 7 ലക്ഷം വരെ tax ഇല്ല എന്നല്ലേ

  • @user-qc5rs4jt8g
    @user-qc5rs4jt8g 17 วันที่ผ่านมา +1

    If I am filing ITR for claiming return this year and my annual Income is less than 3 lacks, is it mandatory to file ITR next financial year also ?

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      Better to do that

  • @rashidahmed685
    @rashidahmed685 17 วันที่ผ่านมา +1

    I have an NRI home loan of 30 lakhs, I took this loan 5 years ago when I was working in foreign country. But I lost my job due to covid 19 and came back to India in 2021. Since then I am paying emi 45000 rs in infia. Do I need to produce source of income for this and pay tax for this?

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา +2

      That depends on the income sources

  • @rajeen3449
    @rajeen3449 17 วันที่ผ่านมา +1

    കഴിഞ്ഞ തവണ new regime , old regime opt ചെയ്യുന്നതിന് ചോദ്യം എങ്ങനെയായിരുന്നു. ഇപ്പോൾ എങ്ങനെയാണ്. ഒന്ന് വ്യക്തമാക്കാമോ ? കാരണം ഞാൻ കഴിഞ്ഞ മൂന്ന് വർഷവും Opt ചെയ്തത് new regime തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ താങ്കൾ പറഞ്ഞപ്പോൾ ഒരു confusion. ഞാൻ ഫയൽ Open ചെയ്തിട്ടില്ല. സമയമുണ്ടല്ലോ .

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา +1

      കഴിഞ്ഞ ഫയലിംഗ് ഡീറ്റെയിൽസ് ഇൻകം ടാക്സി സൈറ്റിൽ നിന്ന് ലഭിക്കും

  • @lijuabraham1
    @lijuabraham1 12 วันที่ผ่านมา

    I am a salaried person (CG) , i got an amount ₹ 35000 as commission under sec 194(H) other than salary in the previous financial year which is also shown in AIS. From the previous five years i filed itr-1. Please suggest which form is applicable for me this year..

    • @RupeeMonk
      @RupeeMonk  12 วันที่ผ่านมา

      🎯 TAX FILING and RELATED SERVICES from our Qualified TAX Professionals ടാക്സ് ഫയൽ ചെയ്യാൻ.. bit.ly/4brqSAO

  • @sasi1319
    @sasi1319 4 วันที่ผ่านมา

    Housing loan principal 173000,80c yil etra kittum

    • @RupeeMonk
      @RupeeMonk  3 วันที่ผ่านมา

      @@sasi1319 1.5 lakhs

  • @prabhadevi9094
    @prabhadevi9094 3 วันที่ผ่านมา

    Nsc for 5 years gets matured only in Dec 2024. But in AIS it shows 99000 accrued interest on NSC. I have not received this amount. Should I take this amount as income from other sources while filling the ITR for 2024. Your valuable suggestions please.

    • @RupeeMonk
      @RupeeMonk  3 วันที่ผ่านมา +1

      Yes, nsc accrued amount need to be added

    • @prabhadevi9094
      @prabhadevi9094 3 วันที่ผ่านมา

      @@RupeeMonk Thank you

  • @afsalas3896
    @afsalas3896 17 วันที่ผ่านมา +1

    ബാങ്കിൽ ഗോൾഡ് അപ്പ്രൈസർ ആയി കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിച്ചു വരുന്ന എനിക്ക് മാസം 30000 രൂപ വരുമാനം ഉണ്ട്. ഞാൻ ഏത് ഫോം ആണ് ചെയ്യേണ്ടത്

    • @RupeeMonk
      @RupeeMonk  17 วันที่ผ่านมา

      നികുതി വിധേയ വരുമാനം മൂന്നു ലക്ഷത്തിനു കുറവെങ്കിൽ വേണ്ട

    • @afsalas3896
      @afsalas3896 17 วันที่ผ่านมา

      @@RupeeMonk മൂന്ന് ലക്ഷത്തിൽ അധികം ഉണ്ട് വരുമാനം. ഏത് ഫോം ആണ് ഉപയോഗിക്കേണ്ടത്

    • @jprakashus
      @jprakashus 14 วันที่ผ่านมา

      @@afsalas3896 ITR-1, if you dont have any capital gain.

  • @lathypj4391
    @lathypj4391 3 วันที่ผ่านมา

    Housing Loan interest maximum 2,00,000 മാത്രമേ deduct ചെയ്യാൻ പറ്റുകയുള്ളോ?

    • @RupeeMonk
      @RupeeMonk  3 วันที่ผ่านมา

      Yes

  • @sarigasathyan
    @sarigasathyan 13 วันที่ผ่านมา

    Option cheithittu gain onnum undayillengil koodi itr 3 file cheyyano?

    • @RupeeMonk
      @RupeeMonk  13 วันที่ผ่านมา

      Better to do that

  • @unnimadathil3680
    @unnimadathil3680 14 วันที่ผ่านมา

    സർ, ശമ്പളവും ക്യാപിറ്റൽ ഗൈനും ഉള്ളവർ ITR2 ആണോ സമർപ്പിക്കേണ്ടത്. TDS കണക്കാക്കുമ്പോൾ ശമ്പളം, ക്യാപിറ്റൽ ഗൈൻ എന്നിവ separate ആയിട്ടാണോ കണക്കാക്കുക. എന്റെ ഒരു ബന്ധുവിന് ശമ്പളം ഇനത്തിൽ (taxable income)480000 രൂപയും short term capital gain 250000 രൂപയും ലഭിച്ചിട്ടുണ്ട്. TDS കണക്കാക്കിയത് total income 730000 എന്നരീതിയിലാണ്. യഥാർത്ഥത്തിൽ 250000 രൂപയുടെ 15%37500 രൂപയല്ലേ TDS. പക്ഷേ ടിയാന്റെ consultant total income എന്ന രീതിയിലാണ് TDS കണക്കാക്കിയത്. ഈ വിഷയത്തിൽ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @RupeeMonk
      @RupeeMonk  14 วันที่ผ่านมา

      🎯 TAX FILING and RELATED SERVICES from our Qualified TAX Professionals ടാക്സ് ഫയൽ ചെയ്യാൻ.. api.whatsapp.com/send/?phone=919567945879&text=Hi+My+CA+Channel,+I%27m+interested+know+more+about+IT+Filing+I+am+referred+by+Rupeemonk