Do You Need to Pay Income Tax | Income Tax for Beginners | Fintalks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Income tax is always a confusing and little complex for the common man. This video is my attempt to make it simple to understand the basics of the income tax, old and new tax regimes and tax slabs associated to that. I hope this video will help you to understand the basics of income tax crystal clear!
    02:34 Income Sources
    05:25 Income Tax explained with examples
    09:27 Who Should Pay Tax ( Residents & Non Residents)
    13:49 Old Regime with examples
    20:00 New Regime with examples
    26:33 Exceptions to Tax Slabs
    27:25 Financial Year & Assessment Year
    #IncomeTax #TaxSimplified #Fintalks
    Follow me: / the.alexjacob
    Disclaimer : I am not a financial advisor or financial planner. I do not provide any forms of advice, consultation or paid services in my individual capacity. All the videos uploaded to the channel are for educational purposes only. Investment decisions are subject to own analysis and decisions.

ความคิดเห็น • 420

  • @the.alexjacob
    @the.alexjacob  ปีที่แล้ว +4

    നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ റെഗുലർ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം
    Whatsapp +91 95620 50863
    Account Opening : kashly.in/open-account

    • @mansoormck1365
      @mansoormck1365 7 หลายเดือนก่อน

      Sir, ചായക്കടയിൽ q r code വെച്ച് , ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടി നേ എങ്ങനെ ബാധിക്കും?

  • @kamalakshank3559
    @kamalakshank3559 2 ปีที่แล้ว +5

    കണ്ടതിൽ വെച്ച് മികച്ച സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിലുള്ള വിവരണം

  • @jostsa2113
    @jostsa2113 7 หลายเดือนก่อน

    സാറിൻ്റെ ഈ ക്ലാസ്സുകൾ ഈ വിഷയം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രയോജനപ്പെടും .ഈ വിഷയങ്ങൾ വളരെ വ്യക്തമായിട്ട് നല്ല ഭാഷയിൽ വി.ശദീകരിക്കുന്ന തിന് സാറിന് നല്ല കഴിവുണ്ട് . അഭിനന്ദനങ്ങൾ !

  • @Akhilviji
    @Akhilviji 3 ปีที่แล้ว +14

    ബ്രോ അറിയാൻ ഉണ്ടായിരുന്ന കാര്യങ്ങൾ കറക്റ്റ് ആയി കിട്ടി... 👍
    അടിപൊളി topic 🙏

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +6

    Wow എത്ര മനോഹരമായി അവതരിപ്പിക്കുന്നു
    കിടുവാണ് ബ്രോ

  • @mohanann474
    @mohanann474 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വളരെ ഏറെ നന്ദി രേഖപ്പെടുന്നു.

  • @sherlyg2048
    @sherlyg2048 2 ปีที่แล้ว +4

    Thank you sir 🙏🙏🙏. വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു.

  • @bappunilambur4501
    @bappunilambur4501 3 ปีที่แล้ว +8

    Thanks for the detailed explanation about tax which is easy to understand... Keep continue next part...

  • @tomykm699
    @tomykm699 3 ปีที่แล้ว +3

    വളരെയധികം ഉപകാരപ്രദമായ വീഡിയോ 👍👍👍👍👍

  • @arunz9241
    @arunz9241 2 ปีที่แล้ว +7

    Excellent presentation. Sir, can you please do dedicated video on capital gains, especially capital gains from compulsory land acqusition from govt., and other forms of capital gain?

  • @Sree-jh2zo
    @Sree-jh2zo 2 ปีที่แล้ว +8

    Business ചെയ്ത് ലാഭമുണ്ടാക്കിയാൽ ടാക്സ് വാങ്ങാൻ തയ്യാർ, നഷ്ടം വന്നാൽ സ്വന്തം സഹിച്ചോളുക. പത്ത് പൈസ കൊടുക്കരുത്.....

    • @rajis5920
      @rajis5920 2 ปีที่แล้ว

      nastam vannathu file cheythal next year il tax deduction kittum

  • @usmank6890
    @usmank6890 2 ปีที่แล้ว +1

    നന്ദി സുഹൃത്തെ ....., എന്റെ ഒരുപാട്‌ സംശയങ്ങൾക്ക്‌ ഉത്തരമായി .....

  • @Vishnu-ow6dr
    @Vishnu-ow6dr 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിഡിയോ.. നന്ദി..🙏👍

  • @ExploreEnchantEuphoria
    @ExploreEnchantEuphoria 2 ปีที่แล้ว +1

    Valuable information. No one ever told. Thank you so much!

  • @jamess8422
    @jamess8422 2 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ഒരു പാടു പ്രധാന സംശയങ്ങൾ മാറി കിട്ടി. ഈ 150000/- (80c) ഒഴിച്ചു വരുമാനത്തിൽ നിന്ന് കിഴിവു ചെയ്യാവുന്ന പൂർണ്ണമായോ ഭാഗീകമയോ ഇനങ്ങളെ കുറിച്ചു ഒരു വിവരണം കൂടി തരാമോ

  • @viswanathankakkara6252
    @viswanathankakkara6252 2 ปีที่แล้ว +2

    Very nice presentation and explanation. Thank you Alex Sab. Can you please give a presentation on Capital Asset tax calculation?

  • @indianculturewithprameela8393
    @indianculturewithprameela8393 2 ปีที่แล้ว +1

    Really good knowledgeable session...looking forward for next session

  • @Dr.AGopalakrishnan-cb3qp
    @Dr.AGopalakrishnan-cb3qp 4 หลายเดือนก่อน

    Excellent way of presentation

  • @sivadasant4717
    @sivadasant4717 2 ปีที่แล้ว +1

    Dear
    വളരേ നല്ല വിവരണം. ഒരു നല്ല അദ്ധ്യാപകന്റെ ചാരുതയോടെ ക്ലാസ്സ് എടുത്തു.
    സ്റ്റാൻ റേർഡ് ഡി ഡക്ഷന്റെ ഒരു കാര്യത്തിൽ അല്പം കല്ല് കടി വന്നു പോയി.
    ഇനി പഴയ സ്കീമിൽ സേവിംഗ് സ് നിക്ഷേപത്തിലെ പലിശയിൽ 80B യിലെ 10000 രൂപയും
    മുതിർന്ന പൗരന്മാർക്ക് SB,FD എന്നിവയിലെ പലിശയിൽ 80D യിലെ 50000 കിഴിവും കൂടി പ്പെടുത്തിയ പ്രോബ്ലം ഉൾക്കൊള്ളിച്ചാൽ നല്ലത്.

  • @anoojkokkadan807
    @anoojkokkadan807 3 ปีที่แล้ว +2

    Very informative
    Waiting for capital gain tax

  • @sudheeshkadathoor5645
    @sudheeshkadathoor5645 3 ปีที่แล้ว +3

    Dear Brother,
    Excellent presentation
    Thanks⚘

  • @johnphilipkutty6865
    @johnphilipkutty6865 2 ปีที่แล้ว +2

    Sir, very much informative. Plse explain about gst service& corporate tax. Thank you.

  • @AjayMathewGeorge
    @AjayMathewGeorge 3 ปีที่แล้ว +5

    Nice presentation.. please include Housing loan interest and NPS...

    • @georgepi2979
      @georgepi2979 2 ปีที่แล้ว +1

      Please explain about capital gin tax

    • @abdulk9070
      @abdulk9070 2 ปีที่แล้ว

      Much educative

  • @abduljaleelpallathmuhammed9976
    @abduljaleelpallathmuhammed9976 2 ปีที่แล้ว +2

    Very good information. What about senior citizens. Any income tax deduction

  • @1HealthyLiveDD
    @1HealthyLiveDD 3 ปีที่แล้ว +1

    Orupadu karyangal manasilayi. Thanku bro😍

  • @SureshBabu-kk2ks
    @SureshBabu-kk2ks 2 ปีที่แล้ว +2

    Good presentation. How is the income calculation of sale of landed property with house at present.

  • @mdu555555
    @mdu555555 2 ปีที่แล้ว

    Thank you. Pls do more videos like this. Pls do a video about TDS

  • @shamsiitkvk
    @shamsiitkvk 2 ปีที่แล้ว +1

    your way of presentation is awesome

  • @deepakdnair9431
    @deepakdnair9431 3 ปีที่แล้ว +4

    Thank u
    Income tax series thudanju

  • @reejamanoj1009
    @reejamanoj1009 2 ปีที่แล้ว +1

    Well explained Sir, Thanks

  • @mohammedali-ro3rd
    @mohammedali-ro3rd 2 ปีที่แล้ว +1

    Very good and nice presentation keep it up, waiting for next please do

  • @nairsn1469
    @nairsn1469 3 ปีที่แล้ว +1

    Very very informative and useful video.

  • @dave2stars
    @dave2stars 2 ปีที่แล้ว

    Simple & clean explanation...

  • @haridasev4874
    @haridasev4874 2 ปีที่แล้ว +1

    Very good presentation

  • @anoopap4504
    @anoopap4504 8 หลายเดือนก่อน +1

    Super narration

  • @sreepanicker102
    @sreepanicker102 3 ปีที่แล้ว +4

    Can you explain the NRI tax deduction chart

  • @subinr7412
    @subinr7412 ปีที่แล้ว +2

    ചേട്ടാ ഞാൻ ഫിനാൻസിൽ ആണ് വർക്ക് ചെയ്യുന്നത് എന്റെ അക്കൗണ്ടിൽ ക്ലിയന്റ്സ് പയ്മെന്റ് അയക്കാർ ഉണ്ട് അപ്പോൾ എന്തേലും seen ഉണ്ടോ ഡെയിലി മിനിമം 40000 ഒക്കെ വരാറുണ്ട്

    • @the.alexjacob
      @the.alexjacob  ปีที่แล้ว +1

      Never mix business and personal money. Business cheyyan current account use cheyyanam don’t use personal account for that

  • @purushutham2369
    @purushutham2369 2 ปีที่แล้ว +2

    Great presentation thanks

  • @sangeethsuresh726
    @sangeethsuresh726 3 ปีที่แล้ว +26

    Part 2 venam

    • @the.alexjacob
      @the.alexjacob  3 ปีที่แล้ว +6

      Sure we can consider if more people are interested.

    • @koshymathaimannapuzha820
      @koshymathaimannapuzha820 3 ปีที่แล้ว +3

      What about Senior citizens, please explain.

    • @anishk5306
      @anishk5306 2 ปีที่แล้ว

      @@the.alexjacob plz make part 2 video

  • @oceandesign8578
    @oceandesign8578 2 ปีที่แล้ว +1

    good explanation.. valuable information.. thanks

  • @kevinl2286
    @kevinl2286 2 ปีที่แล้ว +1

    Very good info in simple language

  • @PUTHUVAYI
    @PUTHUVAYI 2 ปีที่แล้ว +2

    ഞാൻ ഒരു നിർമ്മാണ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ്.
    TDS കട്ട് ചെയ്താണ് സാലറി തരുന്നത്.
    10 ലക്ഷത്തിലധികം വാർഷിക വരുമാനം ഉണ്ട്.
    ജോലി സംബന്ധമായുള്ള യാത്രകൾക്ക് എൻ്റെ കാറിൽ ഒരു വർഷം ഏകദേശം 3 ലക്ഷം രൂപയുടെ ഡീസൽ അടിക്കുന്നുണ്ട്.
    ജോലി ആവശ്യാർത്ഥം താമസിക്കുന്നത് വാടക വീട്ടിലും ആണ്.
    ഇങ്ങനെയുള്ള ചിലവുകൾ വരുമാനത്തിൽ നിന്നും കുറച്ച് കാണിക്കാൻ സാധിക്കുമോ?
    എല്ലാ ചിലവുകളും ബാങ്ക് വഴിയാണ് നടക്കുന്നത്.

  • @followlearn3807
    @followlearn3807 2 ปีที่แล้ว +1

    Njan work cheyyunnilla. Ente husband enikku send cheyyunna 250,000 - 500,000 vare ulla amount nu njan tax adakkendathundo?

  • @vasudevanchulliyil1352
    @vasudevanchulliyil1352 2 ปีที่แล้ว +1

    Very good information...thanks.

  • @retheeshor7203
    @retheeshor7203 2 ปีที่แล้ว +1

    Very good explanation

  • @josethomas6673
    @josethomas6673 2 ปีที่แล้ว +2

    Very good explanation 👍🙏

  • @goldyraj2527
    @goldyraj2527 2 ปีที่แล้ว +1

    Great dear, good presentation.

  • @gvijayamma7200
    @gvijayamma7200 6 หลายเดือนก่อน +1

    Very good information thank you

  • @sreekumarnair3258
    @sreekumarnair3258 2 ปีที่แล้ว +2

    well explained, thanks a lot

  • @athulkrishna516
    @athulkrishna516 2 ปีที่แล้ว +1

    Thankyou sir ,Very good class

  • @husnimubarak.k.s864
    @husnimubarak.k.s864 2 ปีที่แล้ว

    Good presentation please do the topic including stock and MF for government employees filing returns

  • @rekhas1091
    @rekhas1091 2 ปีที่แล้ว +1

    Excellent vedio about tax 👌👌👌👌.

  • @sureshnair7887
    @sureshnair7887 2 ปีที่แล้ว

    Humble and simple explanation. Have a doubt sir. How to claim when arriers given after pay rivision. And what is the max claim for medical reimbursement.

  • @lionelmidhun2751
    @lionelmidhun2751 2 ปีที่แล้ว +1

    Very clear explanation

  • @johnssebastian4379
    @johnssebastian4379 2 ปีที่แล้ว +2

    Very good narration! Understood in full!!!

  • @starpm16
    @starpm16 3 ปีที่แล้ว +2

    Very good, sbi nre accountilninnu 2.5lac cheq withdraw cheythappol tds 5000 cut cheythu what is the reason?

  • @ineverlie9436
    @ineverlie9436 3 ปีที่แล้ว +2

    Good effort bro👍👍👍

  • @vivekam101
    @vivekam101 3 ปีที่แล้ว +2

    Much relevant. Thanks for takng up this topic. Please make a video on capital gains too

  • @reenakm5853
    @reenakm5853 2 ปีที่แล้ว

    Very informative...thanks

  • @sunils9599
    @sunils9599 2 ปีที่แล้ว +2

    എന്തായാലും ശംബളം വാങ്ങുന്നവർ എത്ര Tax ആണ് കൊടുക്കേണ്ടി വരുന്നത്? സാധനങ്ങൾ വാങ്ങുമ്പോഴും, പെട്രോൾ അടിക്കുമ്പോഴും ഈ സാലറിയിൽനിന്നല്ലേ Tax പോകുന്നത് സത്യത്തിൽ 2 ടാക്സ് ആണ് കൊടുക്കേണ്ടി വരുന്നത്.

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      Yes. Salaried employees ennu parayunna middle class anu income tax adakkunnathu.

  • @georgepi2979
    @georgepi2979 2 ปีที่แล้ว +1

    Good presentation

  • @satheesanp.k2848
    @satheesanp.k2848 2 ปีที่แล้ว

    Explained very clearly nicely

  • @janardanann5443
    @janardanann5443 2 ปีที่แล้ว +1

    Good explanation.cthank you

  • @latheef1987
    @latheef1987 3 ปีที่แล้ว

    Very clear .. so helpful thanks

  • @prakashkp4752
    @prakashkp4752 3 ปีที่แล้ว +2

    Sir 1 year il 2.5 lakhs ill kuravanenkil Tds kodukano (Treasury (25 months interest 7.50 rates) scheme ethenkilum form fill cheyano undenkil Ethu month anu form kodukendathu please replay

  • @dilshadu6215
    @dilshadu6215 3 ปีที่แล้ว +2

    Very informative

  • @dkmdcb
    @dkmdcb 2 ปีที่แล้ว

    ടാക്സ് സ്പ്രെഡ് ഓവർ ചെയ്യുന്നതിനെക്കുറിച്ച ഒരു വീഡിയോ ചെയ്തെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു

  • @sudhakarana8223
    @sudhakarana8223 2 ปีที่แล้ว +1

    Good presentation.

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 2 ปีที่แล้ว +1

    Super explanation sir

  • @jinnu6604
    @jinnu6604 2 ปีที่แล้ว

    Good explanation.

  • @svnair1948
    @svnair1948 2 ปีที่แล้ว +1

    Good presentation. But you have not mentioned anything about Senior Citizens, Sections 80D, 80G, 80TtB, House Loan interst repayment etc

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      ഇനിയും ഒരുപാട് ഉണ്ട് കോമൺ ആയ കുറച്ചു സെക്ഷൻസ് മാത്രം കൈകാര്യം ചെയ്തു എന്നെ ഉള്ളൂ. മറ്റൊരു വീഡിയോ ഡീറ്റൈൽ ആയി ചെയ്യാം.

  • @prasoongdas2231
    @prasoongdas2231 2 ปีที่แล้ว

    Please make a video about Short term gain and long term gain in mutual funds.

  • @greshmakamalakshan1717
    @greshmakamalakshan1717 2 ปีที่แล้ว +1

    Very informative 👏

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +1

    ബ്രോ അമ്മയുടെ സ്വാത്തു 45 ലക്ഷം വിറ്റാൽ അവർ എത്ര രൂപ govt tax ചെയണം.. She was govt employe annu.. Govt tax avrude salary pidikunnu undu.. Plzzzz bro reply soon???? അതുപോലെ എനിക്ക് കിട്ടിയ share ഞാൻ 70 ലക്ഷം വിറ്റാൽ എത്ര govt tax കൊടുക്കണം.. ഞാൻ unemployed ആണ്...

  • @Christhu111
    @Christhu111 3 ปีที่แล้ว +1

    Thanks bro...
    2021 sampathika varsham muthal enikkum taxi koduthu thudanganam helpful video ayirunnu

  • @Vishnu-ow6dr
    @Vishnu-ow6dr 2 ปีที่แล้ว +3

    15 ലക്ഷത്തിന് മുഖളിൽ വരുന്ന തുകക്ക് എങ്ങനെയാണ് tax കണക്കൂട്ടുന്നത്.. 60ലക്ഷം വരുമാനം ഉണ്ടെങ്കിൽ അതിൽ നിന്നും 15lks മാറ്റി ബാക്കി വരുന്ന 45lksനാണോ 30% tax അടക്കേണ്ടത്.. അങ്ങനെ വരുമ്പോൾ 50,000രൂപ std dctn മാറ്റി ബാക്കി വരുന്ന 13ലക്ഷം രൂപയാണോ tax ആയി അടക്കേണ്ടത് ? ഇത് ശരിയാണോ Bro..

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      I can't completely answer your question without knowing your tax regime and other sources of income and applicable deduction.
      Tax percentage will be divided for each slab of your total amount. As per your example of 60L
      First 2.5L ( No tax), 2.5L ~ 5L ( 5% = 12,500 Rs tax) then 5L ~ 7.5L ( 10% = 25,000 Rs tax) likewise you need to add up all tax and that's the final tax.
      * considered new tax regime.

  • @alavikuttypoonthala4054
    @alavikuttypoonthala4054 2 ปีที่แล้ว +1

    Building rent income തിൽ നിന്ന് maintenance ന് എത്ര exemption കിട്ടും?

  • @MohanKumar-cm5xn
    @MohanKumar-cm5xn 2 ปีที่แล้ว +1

    Please provide a video on capital gains also.

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว +1

      Sure, we can consider that.

  • @userpro2794
    @userpro2794 3 ปีที่แล้ว +2

    Well explained

  • @johnkalayil1940
    @johnkalayil1940 ปีที่แล้ว

    Please talk about senior citizens

  • @rojanmanaloor4108
    @rojanmanaloor4108 2 ปีที่แล้ว +1

    Very good presentation and informative 👍 ഞാൻ ഇതുവരെ itr ഫയൽ ചെയ്തിട്ടില്ല. ഈ വർഷം ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. Salary, fixed deposit and share investment ഉണ്ട് . itr 1,2,3,4 എന്നിവയാൽ എത് scheme ആണ് തിരഞ്ഞെടുക്കേണ്ടത്.

  • @saris377
    @saris377 2 ปีที่แล้ว +1

    Hi sir, ഞാൻ ഒരു nri ആണ് എൻ്റെ നാട്ടിലെ ഒരു loan close cheyyan ente father in law അക്കൗണ്ടിൽ 10 lakh money send cheythu .athinu tax pay cheyyano

  • @mohammedsinan344
    @mohammedsinan344 2 ปีที่แล้ว +1

    Nice presentation bro... Hierarchy cheytha software ethaanenn onn parayoo

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว +1

      Thanks. Mind map undakiya software nte peru MindNode.

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 ปีที่แล้ว +1

    Very useful 🙏🏼🙏🏼🙏🏼

  • @mohananvasudhara
    @mohananvasudhara 2 ปีที่แล้ว

    Good presentation. But charity donations, mediclaim etc not covered.

  • @shylajal7076
    @shylajal7076 2 ปีที่แล้ว

    Very good . Do video on cap gain tax (long/short/indexation)

  • @dasanmdmnatural
    @dasanmdmnatural ปีที่แล้ว +1

    ഞാൻ മോബൈൽ വാങ്ങി 3 മാസംകഴിഞ്ഞപ്പോൾ I.Tx-ന്റെ മെസേജ് Rs.6500 അടക്കണമെന്ന്, കഷ്ടിച്ച് കഴിയുന്ന കാലം , ശ്രദ്ധിച്ചതയ

    • @dasanmdmnatural
      @dasanmdmnatural ปีที่แล้ว +2

      .......ശ്രദ്ധിച്ചില്ല, ഇടക്ക് മെസേജ് വരും, പിന്നെ വരാതായി. ഈ ഓൺലൈൻ ഉളളപ്പോൾ
      I.Tx-ന് ഓരോരുത്തരുടെയും കണക്കുകൾ ലിങ്ക്ചെയ്ത പാൻകാർഡിലൂടെ അറിയാമല്ലൊ. സാറിന്റെ വിദഗ്ദമായ വിശദീകരണം ഏവർക്കും ഉപകാരപ്രദമാണ്
      Thanks - all the best - Sir , vlog, youtube, google etc

    • @the.alexjacob
      @the.alexjacob  ปีที่แล้ว +1

      Thanks

  • @sukumaranmachat2067
    @sukumaranmachat2067 2 ปีที่แล้ว

    How does it apply for the senior citizen
    Your valuable advise in detail will be appreciated

  • @harisyam4507
    @harisyam4507 6 หลายเดือนก่อน

    Salary income tax pidichitalle nammalk. Salary tharane appol?.. Ethu except akkiyano other source incom ano adakkanday?

  • @abdurassack5654
    @abdurassack5654 2 ปีที่แล้ว +1

    Tasx kurachu allavarkum 5% aki kooda
    Petroll taxes mathram mathiyallo

  • @scorpionking6161
    @scorpionking6161 3 ปีที่แล้ว +1

    Bro TDS bank eduthal pinne tax file cheyano vera varumanam onum ella

  • @josephsonthomas
    @josephsonthomas 2 ปีที่แล้ว +2

    Thanks for the information. My only source of income is interest from FD. Can I claim standard deduction, while filing IT Return..?

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      No. Standard deduction is only for salaried employees and pensioners

  • @philipjohn80
    @philipjohn80 2 ปีที่แล้ว +1

    Housing loan interest, instalment please explain

  • @arjunr2001
    @arjunr2001 ปีที่แล้ว

    oru example puthiya car edukan vendi appupan check thannu its 6 lakhs so athinu njan tax adakano , if the income ranges btw 5-7 lakhs

  • @bennypereppadan4894
    @bennypereppadan4894 2 ปีที่แล้ว +1

    super presentation

  • @geethmohandas5266
    @geethmohandas5266 2 ปีที่แล้ว +1

    നല്ല വിശദികരണം. If person has no taxable income, will he have to file IT return? Pls help me. Other than this do you normally arrange IT return?

    • @the.alexjacob
      @the.alexjacob  2 ปีที่แล้ว

      Every indian citizen has to file ITR regardless of his tax liabilities. Government has imposed fine also for that but not forcing people to do that. Tax payers do that mandatorily as that document is essential for other purposes. Non tax payers usually ignore ITR.

  • @anaghamurali8063
    @anaghamurali8063 2 ปีที่แล้ว +1

    Great video☺️

  • @wintercool9482
    @wintercool9482 3 ปีที่แล้ว +1

    Very good video 👍👍👍👍

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +1

    Vishadamayi.paranjathinnu.valare.nanni

  • @ample3808
    @ample3808 2 ปีที่แล้ว +2

    What about income from agricultural sectors