Income Tax E Filing for FY 2023-24 (AY 2024-25)/Income tax return filing AY 2024-25/Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Income Tax E Filing for FY 2023-24 (AY 2024-25)/Income tax return filing AY 2024-25/Malayalam
    Step-by-step method
    income tax return filing
    How to Pay Income Tax Online | How to Pay Income Tax Challan Online | How to Pay Self Assessment Tax
    • How to Pay Income Tax ...
    #efiling
    #incometaxfiling

ความคิดเห็น • 399

  • @GeorgeT.G.
    @GeorgeT.G. หลายเดือนก่อน +6

    very useful video - well explained

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      💞🙏🏻

    • @vilmapaulc3607
      @vilmapaulc3607 หลายเดือนก่อน +1

      Professional tax okodukkenda sthalam kanunnillallo

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      @@vilmapaulc3607 അതു ഓട്ടോമാറ്റിക് ആയി deduct ചെയ്യപ്പെടുന്നുണ്ട്

  • @Krishnaprasad-sd5ef
    @Krishnaprasad-sd5ef 27 วันที่ผ่านมา +3

    സ്വന്തമായി Return file ചെയ്യാൻ സഹായിച്ചതിനു വളരെ നന്ദി

  • @tinsjames137
    @tinsjames137 23 วันที่ผ่านมา +2

    Well described 👏👌
    Thank you so much..

  • @shahanascp3780
    @shahanascp3780 หลายเดือนก่อน +20

    Bcom 5th sem income tax class upload cheyyu 🙂

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 16 วันที่ผ่านมา +1

    Very good presentation

  • @unnikrishnankv3543
    @unnikrishnankv3543 25 วันที่ผ่านมา +2

    Submitted successfully. Thank you

  • @user-ex5rx6zp8v
    @user-ex5rx6zp8v 22 วันที่ผ่านมา +1

    I can easily do with your video
    Thankyou very much for your helping

  • @rasoonkumar
    @rasoonkumar 24 วันที่ผ่านมา +1

    26AS ഉം AIS ഉം കിട്ടുന്നില്ല. ഇത് രണ്ടും ഇല്ലാതെ ചെയ്യാൻ പറ്റില്ലേ. നിലവിൽ TAX Payer അല്ല

  • @kmajaleel
    @kmajaleel หลายเดือนก่อน +3

    Highly informative vedio..thank you so much for sharing this valuable information.

  • @bibinjose1099
    @bibinjose1099 13 วันที่ผ่านมา +1

    Thank you.. 🎉🎉

  • @vichuwalk
    @vichuwalk 23 วันที่ผ่านมา +1

    ഭയങ്കര അടിപൊളി ആയി 👍🏽

  • @renukasajith2307
    @renukasajith2307 22 วันที่ผ่านมา +1

    Thank you sir. I also did with the help of your video

  • @Thamalathakal
    @Thamalathakal หลายเดือนก่อน +2

    Valare nannayittund video…very useful…pensioners inu vendi mathram oru video nalek cheyyamo…step by step…oppam new aano old aano nallathu ennum

  • @rageshparayilattu7837
    @rageshparayilattu7837 28 วันที่ผ่านมา +4

    Thank you very much sir....
    Very informable

  • @dulcyabuadil2928
    @dulcyabuadil2928 23 วันที่ผ่านมา +1

    Thankyou so much sir.With your help I did it.

  • @syamdasvs
    @syamdasvs 25 วันที่ผ่านมา +1

    Thank you so much, I did with support of this video only❤

  • @shahanasherin6956
    @shahanasherin6956 หลายเดือนก่อน +6

    5 th sem bcom income tax cls upload cheyyo ?

  • @akshaykrishna.al8d846
    @akshaykrishna.al8d846 23 วันที่ผ่านมา +1

    very useful Thanks sir

  • @filmgarage1234
    @filmgarage1234 24 วันที่ผ่านมา +2

    Oru financial year income correct ayi engane ariyaam?
    Pala months pala income aanenkil.. Pls reply
    And TH-cam Earnings anu Income enkil ITR 1 edukkamo?
    Also Deduction ethra kodukkan pattum??

    • @CommerceClassPartner
      @CommerceClassPartner  24 วันที่ผ่านมา +1

      2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ നമ്മുടെ അക്കൗണ്ടിൽ വന്ന cash income ആണ്. TH-camrs ITR 4 ചെയ്യണം.. income തിൽ നിന്നും ചിലവായ exapense കുറക്കാം.. Presumptive taxation apply ചെയ്താൽ tax കുറക്കാം..Tax paid by the assessee under Section 44AD is calculated at 8% of the individual's gross turnover for the financial year, provided that his or her gross turnover is below Rs 1 crore

  • @athiramohanan3024
    @athiramohanan3024 16 วันที่ผ่านมา +1

    Thankyou

  • @mkoding0816
    @mkoding0816 หลายเดือนก่อน +6

    You have filed your income-tax return in form ITR-1. As per TDS details in your Form 26AS, taxes have been deducted under sections 194IA/194IC/194M/194S/194C/194B/194BB/194BA, etc. of the Income-tax Act, 1961. These sections are reflected as (4IA/4IC/94M/94S/94C/94B/4BB/4BA) in Form 26AS. These sections imply heads of income for which form no. ITR-1 is not the appropriate form.
    Njaan itr-2 file cheythu as revised returns but defect response engane kodukkum? Plz reply

    • @karthikks872
      @karthikks872 หลายเดือนก่อน

      Hy bro enikum ingane mail vannu wht to do

    • @ansariali7515
      @ansariali7515 29 วันที่ผ่านมา

      സെയിം പ്രോബ്ലം 😔

    • @karthikks872
      @karthikks872 29 วันที่ผ่านมา

      @@ansariali7515 ITR 4 il aanenu kodukendath

    • @s.muhammedaslam2981
      @s.muhammedaslam2981 27 วันที่ผ่านมา

      ​@@karthikks872File revised return using appropriate ITR form.

  • @damodaranmohanan1372
    @damodaranmohanan1372 25 วันที่ผ่านมา +1

    Very useful. Thanj you dear😊

  • @bgdgdjhf5840
    @bgdgdjhf5840 23 วันที่ผ่านมา +1

    Helpful..... thanks very much

  • @datasciencetutorials4937
    @datasciencetutorials4937 27 วันที่ผ่านมา +1

    Great job.... Thanks a lot

  • @saranyasunilkumar687
    @saranyasunilkumar687 23 วันที่ผ่านมา +1

    Submitted. Thanku sir❤

  • @sanjeevrajan7328
    @sanjeevrajan7328 16 ชั่วโมงที่ผ่านมา

    Sir, for getting form16 for bank loan purpose from our working firm , do we need to file ITR?

  • @anandapadmanabhanm6596
    @anandapadmanabhanm6596 23 วันที่ผ่านมา +1

    Thank You ❤

  • @vijayadastm1055
    @vijayadastm1055 หลายเดือนก่อน +1

    Very good and useful video 👍🏻

  • @krishnakumarkd
    @krishnakumarkd 23 วันที่ผ่านมา +1

    Thank You so much 🤩

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN 23 วันที่ผ่านมา +1

    Thank you brother❤

  • @sukumarane2302
    @sukumarane2302 26 วันที่ผ่านมา

    Thanks for explanation 👍..
    Now my doubt is regarding 2024 budget 87 A rebate ?
    What's the point of offering a rebate of Rs. 25,000 under Section 87A in the 2024 budget for individuals with an income of up to Rs. 7 lakh? They can only claim Rs. 20,000. If the income limit were increased to Rs. 7.5 lakh, then the full rebate of Rs. 25,000 could be claimed under Section 87A.
    For example,
    a) with an income of Rs. 7.5 lakh, the tax calculation would be:
    - 0-3 lakh: No tax
    - 3-7 lakh: 5% of 4 lakh = Rs. 20,000
    - 7-7.5 lakh: 10% of 50,000 = Rs. 5,000
    The total tax would be Rs. 25,000 for an income of Rs. 7.5 lakh, meaning no tax would be payable up to that amount after claiming the rebate.
    b) For an income of up to Rs. 7 lakh, the tax would be:
    - 3-7 lakh: 5% of 4 lakh = Rs. 20,000
    After claiming the rebate under Section 87A, they would be left with a negative tax amount of Rs. -5,000.
    So, increasing the income limit to Rs. 7.5 lakh would allow individuals to benefit fully from the rebate…
    Can you please explain

    • @CommerceClassPartner
      @CommerceClassPartner  26 วันที่ผ่านมา

      The confusion arises from the way the rebate under Section 87A and the income limits are structured. Let's clarify how the rebate works and why there's a seeming discrepancy.
      Rebate under Section 87A in the 2024 Budget
      Eligibility: The rebate under Section 87A is available to resident individuals whose total income does not exceed ₹7 lakh. The purpose of this rebate is to reduce the tax liability for low-income taxpayers.
      Rebate Amount: The maximum rebate available under Section 87A is ₹25,000.
      Calculation: The rebate can only reduce the tax liability to zero; it cannot result in a negative tax liability or refund. This means that if your tax liability before claiming the rebate is less than ₹25,000, you can only claim a rebate equal to your tax liability. The rebate does not carry over to result in a negative tax or refund.
      Example Calculations
      Case (a): Income of ₹7.5 lakh
      Tax Calculation:
      0-3 lakh: No tax (under the new tax regime, if chosen)
      3-7 lakh: 5% of ₹4 lakh = ₹20,000
      7-7.5 lakh: 10% of ₹50,000 = ₹5,000
      Total Tax: ₹20,000 + ₹5,000 = ₹25,000
      Rebate: Since the total income exceeds ₹7 lakh, the rebate under Section 87A is not available. Thus, the full tax of ₹25,000 is payable.
      Case (b): Income of ₹7 lakh
      Tax Calculation:
      0-3 lakh: No tax
      3-7 lakh: 5% of ₹4 lakh = ₹20,000
      Total Tax: ₹20,000
      Rebate: The income does not exceed ₹7 lakh, so the taxpayer is eligible for the rebate under Section 87A. The maximum rebate is ₹25,000, but it can only offset the actual tax liability. Therefore, the rebate is capped at ₹20,000 (the tax liability), reducing the net tax payable to zero.
      Explanation of the Limit
      The purpose of setting the income limit at ₹7 lakh for the rebate under Section 87A is to provide relief to low-income earners. If the limit were increased to ₹7.5 lakh, more individuals would be eligible for the rebate, potentially allowing those with slightly higher incomes to benefit from the tax rebate.
      However, the policy decision to set the limit at ₹7 lakh aims to target tax relief towards lower-income individuals. The intention behind not extending the rebate beyond the tax liability or allowing it for incomes above ₹7 lakh is to maintain a progressive tax system, where higher income earners pay more in taxes.
      Thus, the rebate under Section 87A effectively makes the tax liability for individuals with an income up to ₹7 lakh zero, ensuring that these individuals do not pay any income tax.

  • @babypp5052
    @babypp5052 23 วันที่ผ่านมา +1

    Thanks a lot

  • @user-kx3nl6to5l
    @user-kx3nl6to5l หลายเดือนก่อน +1

    Very useful video 👍

  • @razi0098
    @razi0098 26 วันที่ผ่านมา +2

    കോൺട്രിബ്യൂട്ടറി പെൻഷൻ കൊടുക്കേണ്ട ഭാഗം നിങ്ങൾ പറയാതെ പോയത് എന്താണ്...

    • @CommerceClassPartner
      @CommerceClassPartner  25 วันที่ผ่านมา +1

      അതു 80 c കാണിക്കുന്നില്ലേ.. അവിടെ PF ഒക്കെ കൊടുക്കുന്നതിന്റെ കൂടെ മാക്സിമം 150000 എന്നാ പരിധിക്കു വിധേയമായി നൽകണം..

  • @BenchaminlalSebastian
    @BenchaminlalSebastian 23 วันที่ผ่านมา +1

    Thank you

  • @jerinantony7684
    @jerinantony7684 29 วันที่ผ่านมา +1

    Very useful

  • @rahimakv8930
    @rahimakv8930 หลายเดือนก่อน +1

    THANK YOU

  • @muthukumar-zh8ld
    @muthukumar-zh8ld หลายเดือนก่อน +1

    🙏thank you 👍

  • @MsRoshancool
    @MsRoshancool หลายเดือนก่อน +1

    thanks

  • @pavithrarenjith431
    @pavithrarenjith431 หลายเดือนก่อน +1

    Sir
    Senior citizen medical expenses claims cheyyunnath engane aanu...... purchase medicines in the financial year...

  • @dhanyaprinceprince7568
    @dhanyaprinceprince7568 25 วันที่ผ่านมา

    Thanku

  • @bencypk747
    @bencypk747 หลายเดือนก่อน +1

    Thanks😊

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      💞🙏🏻

    • @bencypk747
      @bencypk747 หลายเดือนก่อน

      @@CommerceClassPartner first time annu cheythath..... 🙂

  • @tyty2035
    @tyty2035 23 วันที่ผ่านมา +1

    I got an error saying, “the date should be before 01/04/2024 for AY 2024-25”
    I havnt manually updated any dates.

    • @knowledgechannel750
      @knowledgechannel750 22 วันที่ผ่านมา

      Same for me, any solution

    • @CommerceClassPartner
      @CommerceClassPartner  22 วันที่ผ่านมา

      The error message "The date should be before 01/04/2024 for AY 2024-25" typically occurs when the system expects a date prior to April 1, 2024, for the Assessment Year (AY) 2024-25.
      Since you haven't manually updated any dates, this error might be due to:
      1. Default date setting: The system might be using a default date setting that's causing the error.
      2. Incorrect AY selection: Ensure you've selected the correct Assessment Year (AY) 2024-25.
      3. Date format issue: Verify that the date format is correct (DD/MM/YYYY).
      To resolve this error:
      1. Check and update the date: Ensure the date is before April 1, 2024.
      2. Verify AY selection: Confirm you've selected AY 2024-25.
      3. Reset or update the system: Try resetting or updating the system to resolve any technical issues.

    • @tyty2035
      @tyty2035 22 วันที่ผ่านมา

      @@knowledgechannel750 hi i had tried different brower and got solved.
      I was previously using ipad. Nd changed to my android to file and de issue got resolved

  • @sumeshom2917
    @sumeshom2917 12 วันที่ผ่านมา +1

    hi, i wanted to file previous years' ITR(2023-24) , but the option is not seen in the ITR site, how to file the tax?

    • @CommerceClassPartner
      @CommerceClassPartner  12 วันที่ผ่านมา

      log in ചെയ്തിട്ട് select assessment yeare എടുത്തു ആവശ്യമുള്ള വർഷം select ചെയ്യുക. select filing type 139(8A) അപ്ഡേറ്റഡ് returne കൊടുക്കുക

  • @BaijuN-zy2di
    @BaijuN-zy2di หลายเดือนก่อน +1

    Govt employee anu. Ee financial yearil mutual fund and stock purchase cheithirunnu. Appol ITR 1 ani cheyyendath

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน +1

      വില്പന നടത്തിയെങ്കിൽ itr 2 ആണ്.. വാങ്ങിച്ചു matgrMe ഉള്ളു enkil 1 മതി

  • @sreekanthkm9963
    @sreekanthkm9963 25 วันที่ผ่านมา +1

    enik oru pani kitty sir..govt.employee aanu..ente treasury savings acc. il kurachu paisa undayirunnu..athinu interest kitty...but AIS il athu deposit enna column laanu kidakkunnathu..interest from savings acc. ennathil alla..treasury savings acc. il aanu cash ullathu...fixed alla..ee oru karanathal oru 3000 rs adhikam vannu enik 13000 tax adakkendi varum..aa paisa savings il kanichal enik 10k deduction kittum tax varilla...angane koduthal pinneed paniyavumo..

    • @CommerceClassPartner
      @CommerceClassPartner  25 วันที่ผ่านมา

      Kerala is the only state in the country that runs a savings bank under its Treasuries Department. ഇടക്ക് അക്കൗണ്ടന്റ് General, kerala ട്രഷറി യോട് അവർ SB account open ചെയ്യുന്നതിന്റെ നിയമപരമായ അവകാശthe കുറിച്ച് doubt പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
      ഇവിടെ SB അക്കൗണ്ടിൽ ഡെപ്പോസിറ് ന്റെ പലിശ 10000 എന്നാ പരിധിക്കു വിധേയമായി കുറക്കാൻ ആകുമോ എന്ന് അതു ക്കൊണ്ട് തന്നേ സംശയം നില നോക്കുന്നുണ്ട്.. എന്നിരുന്നാലും SB account എന്ന നിലയിൽ തല്ക്കാലം പലിശ യുടെ deduction ക്ലെയിം ചെയ്യുന്നുമുണ്ട്. ചെറിയ risk ഉണ്ട്.. ചിലപ്പോൾ problemr ഒന്നും വരാൻ സാധ്യതഇല്ല

    • @sreekanthkm9963
      @sreekanthkm9963 25 วันที่ผ่านมา

      @@CommerceClassPartner എന്ത് ചെയ്യാനാ.. ആ ടൈം ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ വേണ്ടി 100% സാലറി ട്രഷറി ൽ ആണ് കൊടുത്തേ... Manually etsb വഴി ആണ് ബാങ്കിലേക്ക് മാറ്റുന്നത്..ഇനി അതിൽ ഒരു പൈസ ഇടരുത്....

  • @aswani00
    @aswani00 หลายเดือนก่อน +3

    Income from House Property il housing loan add cheiyan pattunila. Interest payable on borrowed capital text box diasble ayi kidakunu.. athentha? Engne add cheiyan pattum?

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน +1

      അതു new regime opt ചെയ്തു കിടക്കുന്നത് കൊണ്ടാണ്.. അതു personal details tabe ile opt out yes കൊടുത്തു old regime ആക്കണം

    • @aswani00
      @aswani00 หลายเดือนก่อน +1

      @@CommerceClassPartner correct ayi sir.👍👍👍

    • @dr.alexcheriyan6036
      @dr.alexcheriyan6036 หลายเดือนก่อน

      വളരെ നന്നായി വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന വീഡിയോ.. ഇത് കണ്ടു സിമ്പിൾ ayi ഞാനും ഇപ്പോൾ ചെയ്തു.. 🙏🏻👌🏻

    • @remyasatheesh1778
      @remyasatheesh1778 หลายเดือนก่อน

      Sir..housing loan interest evideya kodukkendath ennu paranju tharamo

  • @JOHNTHOMAS-qx9fb
    @JOHNTHOMAS-qx9fb 27 วันที่ผ่านมา

    1. TAX PAID BY EMPLOYER ON NON MONETARY PERQUISITES | SECTION 10(10CC) WHERE TO BE SHOWN IN ITR 1 FILING 2. IS HOUSING LOAN INTEREST ELIGIBLE FOR 80EE THIS YEAR

  • @bindhumolvs3237
    @bindhumolvs3237 หลายเดือนก่อน +3

    Mg university business management module 3, 4 cheyyamo sir

  • @prasanthmp1
    @prasanthmp1 24 วันที่ผ่านมา +1

    Sir, Gross salary prefilled aayittu varunnilla. Pay revision arrear gross salaryil add cheythu kaanikkano?

    • @CommerceClassPartner
      @CommerceClassPartner  24 วันที่ผ่านมา +1

      Paye revision arrear gross salary യുടെ കൂടെ കൂട്ടണം

  • @Offical_Footy.9
    @Offical_Footy.9 22 วันที่ผ่านมา +1

    good

  • @user-xd8ee4en8s
    @user-xd8ee4en8s 29 วันที่ผ่านมา +2

    HTA കേരളത്തിൽ കിഴിവിന് പരിഗണിക്കില്ല കാരണം സമുദ്ര നിരപ്പിൽ നിന്നും 1000മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ HTA മാത്രമേ കുറക്കാവൂ, കേരളത്തിൽ അത്തരം സ്ഥലങ്ങൾ ഇല്ല

    • @CommerceClassPartner
      @CommerceClassPartner  29 วันที่ผ่านมา +5

      അങ്ങനെ ഉള്ള places ഉണ്ടല്ലോ.. idukkie യിൽ ഒക്കെ ഉണ്ട്.. കട്ടപ്പന തന്നെ 1100 ഉണ്ട്.. മൂന്നാർ ഒക്കെ അതിൽ കൂടുതൽ ആണ്

    • @Midhu6320
      @Midhu6320 29 วันที่ผ่านมา +2

      Attappadi und

    • @yousufv9539
      @yousufv9539 24 วันที่ผ่านมา

      Wayanad

  • @narayanandasdas7703
    @narayanandasdas7703 หลายเดือนก่อน +1

    നേരത്തെ റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. 2022.23 വരെ ' വർഷങ്ങളായി കാർഷിക വരുമാന്നമല്ല)തെമറ്റ് യാതൊന്നും ഇല്ല. ടാക്സ അടക്കേണ്ട വരുമാനവുമില്ല. എല്ലാ വർഷവും റിട്ടേൺ ഫയൽ ചെയ്യണോ?'

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      നിർബന്ധമില്ല

    • @nishamohan.a6977
      @nishamohan.a6977 27 วันที่ผ่านมา

      ഇതു വരെ income tax അടക്കേണ്ടി വന്നിട്ടില്ലാത്ത ഒരാൾ ITR file ചെയ്യുമ്പോൾ Are you filing the income tax return for any of the following reason's എന്നുള്ളിടത്തു first ഓപ്ഷൻ തന്നെയാണോ സെലക്ട്‌ ചെയ്യേണ്ടത്?

  • @akshayajay3793
    @akshayajay3793 23 วันที่ผ่านมา +1

    Sir eniku ee Financial year il income tax varunilla appol njan “Are you filing the income tax return for any of the following reasons” questions nu first option thanne koduthal mathiyo?

    • @CommerceClassPartner
      @CommerceClassPartner  23 วันที่ผ่านมา

      Taxable ഇൻകം 300000 ഇൽ കൂടുതൽ എങ്കിൽ അതു കൊടുക്കാം tax ഇല്ലെങ്കിലും..

  • @Shahana_sherin123
    @Shahana_sherin123 หลายเดือนก่อน +6

    Bcom 5 th sem income tax cls cheyyu sir

  • @mansoorkuniyil-qv3eb
    @mansoorkuniyil-qv3eb หลายเดือนก่อน +2

    Bcom 5 sem income tax class yedukuo sir

  • @sachinmanu1286
    @sachinmanu1286 23 วันที่ผ่านมา +1

    UPST ആയി ജനുവരിൽ 2024 ൽ ജോയി ചെയ്തതാണ് ഞാൻ ഇത് ചെയ്യേണ്ട തുണ്ടോ

    • @CommerceClassPartner
      @CommerceClassPartner  23 วันที่ผ่านมา +1

      3,00,000 താഴെ ആണല്ലോ gross.. athu kondu വേണ്ട

  • @subaidhasalim3386
    @subaidhasalim3386 หลายเดือนก่อน +1

    Sir Medisep ൻ്റെ Amount New regimeൽ ചേർക്കാൻ പറ്റില്ലേ?

  • @savitharanjith18
    @savitharanjith18 หลายเดือนก่อน +1

    Form 16il interest from KSFE FD kanichittilla. ITR il kodukkano?

  • @sreekalakkrishnannair9287
    @sreekalakkrishnannair9287 27 วันที่ผ่านมา +2

    സർ എനിക്ക് file റിട്ടേനിൽ filed u/s ഒന്നും ചെയ്യാൻ പറ്റുന്നില്ല, അവിടെ ബ്ലാങ്ക് ആണ് default ആയി ഒന്നും വന്നിട്ടില്ല എന്താ ചെയ്യണ്ടേ

    • @CommerceClassPartner
      @CommerceClassPartner  27 วันที่ผ่านมา

      site പ്രോബ്ലം ആകാം.. log out ചെയ്തു ഒന്ന് കൂടി ശ്രമിക്കൂ

    • @royzandra6517
      @royzandra6517 23 วันที่ผ่านมา

      Password engene create ചെയ്യും,ഇതുവരെ ഒരു ഏജൻ്റ് ആണ് എനിക്ക് ഇല്ല ചെയ്തു തന്നത്

  • @ammuzzz423
    @ammuzzz423 หลายเดือนก่อน +2

    Sir income tax, Accouting for management nte cls idamo plz sir.

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Management Accounting: th-cam.com/play/PLVBb3feu_E7oVr3WG7kYk2iSpkBW4y4wl.html

  • @rosinamohammed9931
    @rosinamohammed9931 หลายเดือนก่อน +1

    എന്റെത് filing section... Filed u/s 139 (8A) ആണ് select ചെയ്യാന്‍ കഴിയുന്നത്... അത് എന്ത് കൊണ്ടാണ്

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      അതിനു മുമ്പുള്ള ഏതെങ്കിലും സെലെക്ഷൻ മാറിയിട്ടുണ്ടാകും.. ആദ്യം മുതൽ ഒന്ന് കൂടി try ചെയ്യൂ

  • @anshibmoothedam7909
    @anshibmoothedam7909 27 วันที่ผ่านมา +1

    Sir ഞാൻ ജനുവരി 2024 ആണ് ജോലിയിൽ ജോയിൻ ചെയ്തത്..
    അതിന്റെ മുൻപ് വരുമാനം ഒന്നും ഉണ്ടായിരുന്നില്ല.... ഈ ആറുമാസത്തെ ശമ്പളം (january-july) 2.5ലക്ഷത്തിന്റെ മുകളിൽ ആയിട്ടില്ല... എനിക്ക് ഈ വർഷം ചെയ്യേണ്ടതുണ്ടോ?
    അടുത്ത വർഷം മുതൽ ചെയ്താൽ മതിയാകുമോ?

  • @krthikak5213
    @krthikak5213 หลายเดือนก่อน +2

    Sir, contract employee aanu. 3 lakh nu ullilanu annual income. Ella monthum kurach amount tax pidichittund. Actually ath return kittan vendi alle njangl ith cheyyendath? Munp cheythittilla. Njangal ITR 4 alle select cheyyendath? Even if 2.5 lakhil kuravanu annual income enkilum njanglkk ella monthum pidichittulla amount ithuvazhi return kittuo?

    • @sj-pe7rp
      @sj-pe7rp หลายเดือนก่อน

      I also have same doubt

    • @s.muhammedaslam2981
      @s.muhammedaslam2981 27 วันที่ผ่านมา +1

      Yes u can claim ur TDS refund

  • @heavenest2023
    @heavenest2023 หลายเดือนก่อน +1

    Sir, Annuel Income കണക്കാക്കിയപ്പോൾ Tax ഇല്ല TDS അടച്ചിട്ടില്ല. Pensioner ആണ്. E ഫയലിംഗ് ചെയ്യേണ്ടതുണ്ടോ?

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      ബേസിക് exemption limit ഉള്ളിൽ എങ്കിൽ ഫയൽ ചെയ്യേണ്ടതില്ല

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Not all pensioners are required to file an income tax return. However, certain conditions apply:
      1. _Tax liability_: If a pensioner's total income, including pension, exceeds the tax exemption limit (₹3,00,000 for senior citizens and ₹5,00,000 for super senior citizens), they must file a return.
      2. _Tax deduction_: If tax has been deducted from their pension (TDS), they might need to file a return to claim a refund.
      3. _Other income_: If a pensioner has other sources of income, such as interest, capital gains, or rental income, they may need to file a return.
      4. _Exemption limit_: If a pensioner's total income is below the exemption limit, they don't need to file a return. However, they might still need to file a return if they want to report certain exempt income or claim a refund.
      Pensioners can use the following ITR forms:
      - ITR 1 (SAHAJ): For pensioners with income from pension, interest, and other sources (up to ₹50,00,000)
      - ITR 2: For pensioners with income from pension, interest, capital gains, and other sources (above ₹50,00,000)

  • @shinejohn1265
    @shinejohn1265 หลายเดือนก่อน +1

    shares , mutual fund, equity oke chyunavar itR-2 alle use chyande

  • @Userjoel23824
    @Userjoel23824 หลายเดือนก่อน +1

    Sir bcom5th sem income tax class upload cheyyo plzz😢

  • @ajeeshvelayudhan7833
    @ajeeshvelayudhan7833 หลายเดือนก่อน +1

    Verify your income source details - Income from Salary muthal ellam "0" aanu kedkkunnath.....( new regime - income tax 0 ullavarkk inagane aano varaa.....pls reply me sir

    • @psclearner5397
      @psclearner5397 หลายเดือนก่อน

      Enikum angana enda cheyyendath

  • @roshmoncb5350
    @roshmoncb5350 27 วันที่ผ่านมา +1

    Sir ഞാൻ aided ജീവനക്കാരനാണ് എനിക്ക് ആകെ വരുമാനം 5 ലക്ഷം താഴെ വരുന്നത്... ഇങ്ങനെ ഉള്ളവർക്കും ഈ രീതിയിൽ തന്നെ ആണോ ചെയേണ്ടത്... AIS നോക്കുമ്പോൾ പോസ്റ്റ്‌ ഓഫീസിൽ RD അടക്കുന്നതിന്റെ ഇന്റെർസ്റ് കാണിക്കുന്നു അത് ഏതിൽ ആണ് ഉൾപ്പെടുത്തേണ്ടത്... Sir e - fileling ചെയ്തുകൊടുക്കാറുണ്ടോ..

  • @vishnug.r2854
    @vishnug.r2854 26 วันที่ผ่านมา +1

    Deductions cheyan pattunilla. Options already disabled aanu. Edit option kaanunila

    • @CommerceClassPartner
      @CommerceClassPartner  26 วันที่ผ่านมา

      new regime mattie old regime ആക്കണം

  • @Musiclovers238
    @Musiclovers238 25 วันที่ผ่านมา +1

    chetta return varunna refund vere accountilek varaan new bank account add cheyyan0

  • @saj224
    @saj224 24 วันที่ผ่านมา +1

    2500 tax amount form 16 pdf kanikund but athu filing timil kanikunilla? what to do?

    • @CommerceClassPartner
      @CommerceClassPartner  23 วันที่ผ่านมา

      വന്നിട്ടില്ല എന്ന് ഉറപ്പു വരുത്തി edit ചെയ്തു കൊടുക്കാം

  • @arshadinesh7712
    @arshadinesh7712 หลายเดือนก่อน +1

    Sir financial management play listil bakki chapter illalo please upload sir🙏🏻

  • @afsalas3896
    @afsalas3896 หลายเดือนก่อน +1

    Hill tract allowance claim cheyyan pattumo. Ethra vare cheyyan pattum. Enthelum conditions undo

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ സനുവദിക്കുന്ന conveyance allowance nte ന്റെ പരിധിയിൽ പെടുത്തി ആണ് അതു ചെയ്യാനുള്ളത്. മാസം 300 വെച്ച് വർഷം 3600 വരെ ചെയ്യാം

  • @ramrgs6116
    @ramrgs6116 หลายเดือนก่อน +1

    Sir House loan deduct cheyyan pattunilla , income from house property il , interest payable on borrowed capital il onnum type cheyyan pattunilla , ath block aayit aan kaanikunne ... pls helppp

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      new regime ആയിരിക്കും select ആയിരിക്കുന്നത്.. വിഡിയോ യിൽ new regime ഇൽ നിന്നും opt out ചെയ്യുന്നത് കാണിക്കുന്നുണ്ട്.. അതു പോലെ ചെയ്യുക

  • @dr.fawas.kv.
    @dr.fawas.kv. หลายเดือนก่อน +1

    Work in private hospital as doctor
    Which form will be selected

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Salary income മാത്രമാണ് എങ്കിൽ ITR 1 തന്നെയാണ്.. share മാർക്കറ്റ് ഇൽ ലാഭം.. ഒന്നിൽ കൂടുതൽ house പ്രോപ്പർട്ടി യിൽ നിന്നും വരുമാനം.. etc ഒക്കെ ഉണ്ടെങ്കിൽ മാറ്റമുണ്

  • @sasikalams1497
    @sasikalams1497 25 วันที่ผ่านมา +1

    New scheme select ചെയ്താൽ nps deduction claim ചെയ്യാൻ പറ്റുമോ sir 😊

    • @CommerceClassPartner
      @CommerceClassPartner  25 วันที่ผ่านมา

      ജീവനക്കാരുടെ contribution പറ്റില്ല. employer contrubition കുറക്കാം.. athue നമ്മുടെ gross സാലറി യിൽ add ചെയ്തിട്ട് ഉണ്ട് എങ്കിൽ മാത്രം

  • @user-oc6tn8rh4h
    @user-oc6tn8rh4h 19 วันที่ผ่านมา

    Sir 5 th sem income tax chyuo class

  • @rashidaliperimbalam3130
    @rashidaliperimbalam3130 28 วันที่ผ่านมา

    ITR 1 ഉപയോഗിക്കാറുള്ള ഒരാൾക്ക് ഈ വർഷം 194S പ്രകാരം 210രൂപ TDS പിടിച്ചിട്ടുണ്ട്. ഈ വർഷം ITR 1 ഉപയോഗിക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ ഏത് ഫോം ഉപയോഗിക്കാം?

  • @achuk9851
    @achuk9851 26 วันที่ผ่านมา +1

    Share markt vazhi kitiya income tax adakno? Etu itr no

  • @User123-w6m
    @User123-w6m หลายเดือนก่อน +1

    Tax paid il kannikunna amount alle 26 As il kannikunne, edit cheyan pattumo

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      നിങ്ങൾ ഫോമുകൾ താരതമ്യം ചെയ്‌ത് പിശക് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, നിങ്ങളുടെ വരുമാനത്തിൽ നിന്ന് TDS കുറയ്ക്കുന്നതിന് ഉത്തരവാദിയായ വ്യക്തിയെ, അതായത് നിങ്ങളുടെ തൊഴിലുടമയെ അറിയിക്കണം. പൊരുത്തക്കേടിനുള്ള കാരണം നിങ്ങളുടെ തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവാണെങ്കിൽ, അവർക്ക് തിരുത്തലുകൾ വരുത്തുന്നത് എളുപ്പവും വേഗവുമാണ്. തൊഴിലുടമ പുതുക്കിയ TDS റിട്ടേൺ ഫയൽ ചെയ്യണം.

    • @User123-w6m
      @User123-w6m หลายเดือนก่อน

      Form 16, 26 As tds amount same aanu, incometax login cheythu taxpaid optionil tds deducted update ayitiilla, edit cheyan pattummo

    • @radhamonykm157
      @radhamonykm157 หลายเดือนก่อน

      26As il kanikkunna ammount ,tax paid il kanikkunna amount um ayi difference undu.Edit cheyyamo.

    • @sheelajose-lr7rv
      @sheelajose-lr7rv หลายเดือนก่อน

      @@User123-w6m this is happnd for many person but the TH-camr not answering

  • @sree6315
    @sree6315 หลายเดือนก่อน +1

    Am doing it for first time, there is no bank details added. So i need to add it manually?

  • @sandeepsajeev6590
    @sandeepsajeev6590 14 วันที่ผ่านมา

    Sir Njn July 8 return file chithu Ith vare return processing ayit illa one month ayi endhelum chiyyan pattumo 😢

  • @manjushamohandas7531
    @manjushamohandas7531 หลายเดือนก่อน +1

    Lets get started enna box blink anu

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      There might be some technical errors. I would suggest just try logging out and retry after sometime
      or Try to login once on the phone, after saving the draft, then login again on the computer. It works sometimes.

  • @sindhupr5397
    @sindhupr5397 หลายเดือนก่อน +1

    ഞാൻ 2023-24ൽ അടച്ച tax മുഴുവൻ തുകയും incometax sitel കാണിക്കുന്നില്ല.... കുറവ് തുകയാണ് കാണിക്കുന്നത്.. എന്നാൽ ഫോം 16 ൽ കൃത്യമാണ്...... So tax file ചെയ്യാൻ എന്ത്‌ ചെയ്യണം... Pls help 🙏🙏

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      DDO യോട് പറഞ്ഞു അവർക്കു തെറ്റിയത് എങ്കിൽ revised tds ചെയ്യണം

  • @lachu4543
    @lachu4543 24 วันที่ผ่านมา +1

    Ente TDS deposited 0 aanu..form 26AS il...njanum file cheyyendathundo??? Pls reply

    • @CommerceClassPartner
      @CommerceClassPartner  24 วันที่ผ่านมา

      നമ്മുടെ taxable income 3 lacs ile kooduthsl എങ്കിൽ return file ചെയ്യണം

  • @anandchacko7425
    @anandchacko7425 หลายเดือนก่อน +1

    Very informative

  • @geethajayamon7398
    @geethajayamon7398 25 วันที่ผ่านมา

    IN WHICH ITR FILING TDS INTEREST ON SECURITIES SECTION 193

  • @ammuzzz423
    @ammuzzz423 หลายเดือนก่อน +1

    B comnte income tax class idumo sir

  • @Darkfx00
    @Darkfx00 หลายเดือนก่อน +2

    Sir calicut university bcom corporation classs edoo plssss🙏🙏🙏

    • @Darkfx00
      @Darkfx00 หลายเดือนก่อน

      Sir pls reply

  • @aparnapm4566
    @aparnapm4566 หลายเดือนก่อน +1

    Please help me with this query.
    കഴിഞ്ഞവർഷം ടാക്സ് ഇല്ലാത്തത് കൊണ്ട് രജിസ്റ്റർ ചെയ്തെങ്കിലും ഈ -ഫയലിംഗ് ചെയ്തില്ല. അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
    Salaried എംപ്ലോയീസ്, ടാക്സ് ഇല്ലെങ്കിലും e-filing ചെയ്യണം എന്നത് നിർബന്ധമാണോ?

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน +1

      ഇല്ല.. return file ചെയ്യണ്ട മറ്റു karyangal ഒന്നും illenkik കുഴപ്പമില്ല

    • @aparnapm4566
      @aparnapm4566 หลายเดือนก่อน +1

      @@CommerceClassPartner Thank you

  • @manjushamohandas7531
    @manjushamohandas7531 หลายเดือนก่อน +1

    Proceed to preview not available

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      ഡിക്ലറേഷൻ check box ടിക്ക് cheythur എന്ന് ഉറപ്പു വരുത്തുക

  • @arathynair2104
    @arathynair2104 24 วันที่ผ่านมา +1

    Pay chythu bt ipozhum pay now kanikkunn und..ath ntha

    • @CommerceClassPartner
      @CommerceClassPartner  24 วันที่ผ่านมา

      chellan ഡൌൺലോഡ് ചെയ്ത് ആ detals കൂടി കൊടുക്കൂ.. ഈ channel ഇൽ വേറെ വീഡിയോ ആയി ചെയ്തിട്ടുണ്ട്

  • @udayakrishnanr3774
    @udayakrishnanr3774 หลายเดือนก่อน +1

    Sir.. Bank account validate aakunnilla.... Federal bank anu salary account anu

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Contact your bank to link your PAN or update your KYC details. After updating, you can submit a re-validation request on the portal.
      Then try to revalidate

  • @Kiran-bp8ox
    @Kiran-bp8ox หลายเดือนก่อน

    3rd qr വരെ tds file ചെയ്ത employee transfer ആയി പോയി. New ഓഫീസിൽ ആണ് 4th qr file ചെയ്തത്. 3rd qr ഇൽ തന്നെ tax ബാലൻസ് നെഗറ്റീവ് ആയിരുന്നു.
    ഇപ്പോൾ പഴയ ഓഫിസിലെ ഫോം 16 വേണമെന്ന് പറഞ്ഞു വിളിക്കുന്നു അവർ.
    Final qr file ചെയ്യുന്നിടത് നിന്നല്ലേ ഫോം 16 കിട്ടു?
    ആദ്യ ഓഫിസിൽ നിന്ന് പിടിച്ച അത്രയും തുകയുടെ ഫോം 16 വേണെന്ന് employee പറയുന്നു. ഇത് ശരിയാണോ

  • @sandrachithira
    @sandrachithira หลายเดือนก่อน +1

    Sir njangal 4 per chernn oru company run cheyunnu 5 lakh loan und panchayat nte order anusarich electric goods supply cheyunnu monthly gst file cheyununnd , oro bill panchayath pass akumbolum income tax pidichitund enn paranj 5000 - 6000 cut cheythitaan bill amount transfer cheyuka. njnangal yearly
    income tax file cheyano enn
    engane ariyan pattum. Plz reply

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      അതെ, നിങ്ങൾ എല്ലാ വർഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. എന്തുകൊണ്ടെന്ന് ഇതാ:
      1. നികുതി കിഴിവ്: നിങ്ങളുടെ വരുമാനത്തിൽ നിന്ന് (5000-6000) നികുതി കുറച്ചതിനാൽ, നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
      2. ബിസിനസ് വരുമാനം: ഒരു സ്ഥാപനമെന്ന നിലയിൽ, നിങ്ങൾക്ക് ബിസിനസ് വരുമാനമുണ്ട്, അത് ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
      3. GST ഫയലിംഗ്: നിങ്ങൾ പ്രതിമാസം GST റിട്ടേണുകൾ ഫയൽ ചെയ്യുന്നുണ്ടെങ്കിലും, നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ നിങ്ങളുടെ ബിസിനസ്സ് വരുമാനം റിപ്പോർട്ടുചെയ്യേണ്ടതുണ്ട്.
      4. പഞ്ചായത്ത് ഉത്തരവ്: പഞ്ചായത്ത് ഉത്തരവിന് നിങ്ങളുടെ നികുതി ബാധ്യതയെ ബാധിക്കാം, അതിനാൽ ഇത് നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്.
      നിങ്ങൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നറിയാൻ, ഇനിപ്പറയുന്നവ പരിഗണിക്കുക:
      1. നിങ്ങളുടെ നികുതി ബാധ്യത പരിശോധിക്കുക: നിങ്ങളുടെ മൊത്തം വരുമാനം (ബിസിനസ് വരുമാനം ഉൾപ്പെടെ) നികുതി ഇളവ് പരിധി കവിയുന്നുവെങ്കിൽ (വ്യക്തികൾക്ക് 2,50,000), നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
      2. TDS പരിശോധിക്കുക: നിങ്ങളുടെ വരുമാനത്തിൽ നിന്ന് നികുതി കുറച്ചിട്ടുണ്ടെങ്കിൽ (നിങ്ങളുടെ കാര്യത്തിലെന്നപോലെ), റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യണം അല്ലെങ്കിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യതയ്‌ക്കെതിരെ കിഴിവ് ചെയ്ത നികുതി ക്രമീകരിക്കേണ്ടതുണ്ട്.
      3. ബിസിനസ് വരുമാനം പരിശോധിക്കുക: നിങ്ങളുടെ സ്ഥാപനത്തിന് ബിസിനസ് വരുമാനമുണ്ടെങ്കിൽ, ഈ വരുമാനം റിപ്പോർട്ടുചെയ്യുന്നതിനും കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനും നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്.
      നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും:
      1. ആദായനികുതി വകുപ്പിൻ്റെ ഇ-ഫയലിംഗ് പോർട്ടൽ ഉപയോഗിക്കുക: നിങ്ങളുടെ റിട്ടേൺ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ഇലക്ട്രോണിക് ആയി സമർപ്പിക്കുക.
      2. ഒരു ടാക്സ് കൺസൾട്ടൻ്റുമായോ ചാർട്ടേഡ് അക്കൗണ്ടൻ്റുമായോ ബന്ധപ്പെടുക: നിങ്ങളുടെ റിട്ടേൺ കൃത്യമായി തയ്യാറാക്കാനും ഫയൽ ചെയ്യാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും.
      3. നികുതി തയ്യാറാക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുക: നിങ്ങളുടെ റിട്ടേൺ തയ്യാറാക്കാനും ഫയൽ ചെയ്യാനും നിങ്ങളെ സഹായിക്കുന്നതിന് വിവിധ സോഫ്‌റ്റ്‌വെയർ ഓപ്ഷനുകൾ ലഭ്യമാണ്.
      പിഴകളോ നിയമപ്രശ്നങ്ങളോ ഒഴിവാക്കാൻ വർഷം തോറും നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഓർക്കുക.

  • @tricksdotcom8096
    @tricksdotcom8096 28 วันที่ผ่านมา +1

    DA arrear എത്ര amount PF il laipicchu 2023-24 .adu egane ariyyum sir.

    • @CommerceClassPartner
      @CommerceClassPartner  28 วันที่ผ่านมา

      Office സെക്ഷൻ ക്ലാർക്ക് നോട് അന്വേഷിക്കുക.. spark ഇൽ നോക്കുക

  • @SudharmaBose
    @SudharmaBose หลายเดือนก่อน +1

    Sir, Lets Get started populate aakunnilla

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      There might be some technical errors. I would suggest just try logging out and retry after sometime
      or Try to login once on the phone, after saving the draft, then login again on the computer. It works sometimes.

  • @sumeshom2917
    @sumeshom2917 16 วันที่ผ่านมา

    Hi, previous year(2023-24) ITR Enganna file cheya

  • @leenajose7205
    @leenajose7205 หลายเดือนก่อน +1

    Sir .
    Last page il OTP vannu athu type cheythu verify koduthapol veendum thott munpilathe page Aya e verify pagilaku thanne pokkunnu. Ath enthukonda

    • @CommerceClassPartner
      @CommerceClassPartner  หลายเดือนก่อน

      Site issue ആകാം.. കുറച്ചു കഴിയുമ്പോൾ ശ്രമിക്കൂ. m