പച്ചക്ക് പറ്റിക്കും സൂക്ഷിക്കുക |My bike service at Jubily Hero Worse experience|All must be careful
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- This is not the first time i am facing this issue , evetime when i take this vehicle to the service center they used to do the same but again and agin i really got fedep about the situvation and i thought of sharing this with each and everyone do share this video with all your friends so that they never get cheated as so
#jubilee #hero #bike #scooter
Join this channel to get access to perks:
/ @mgatexplore
വളരെ നല്ല ഇൻഫർമേഷൻ. ഞാൻ ഹീറോ ഗ്ലാമർ ഉപയോഗിക്കുന്നുണ്ട്. ഈ അനുഭവം എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്.extend warranty കിട്ടണമെങ്കിൽ വർഷത്തിൽ 4 സർവീസ് ചെയ്യണം. അതിനു തന്നെ ഒരു സെർവിസിന് 2000 ചെലവ് വരും.വാർഷിക കണക്കെടുത്താൽ കാറിനെക്കാൾ കൂടുതൽ ആണ്
Yes
1service nu 2000 oo not possible😅
@@sreeragmo1391 4 service ,1 yr
@@sreeragmo1391scooter 1400 aayi
iam also glamour extec user car kalum koduthul cost yearly hero showroom valiya patippu anu oru service 3000 medikum, kure parts compliant anu matum
എന്റെ honda bike കുറച്ചു വർഷങ്ങൾക്ക് മുമ്പ് front ൽ നിന്നും നല്ല സൗണ്ട് ഉണ്ടായിരുന്നു... ഷോറൂമിൽ കൊണ്ടുപോയീ... അവിടെത്തെ സർവീസ് മാനേജർ പറഞ്ഞു front വീൽ bairing പോയതാണ് സാദനം സ്റ്റോക്ക് ഇല്ല... എത്തിയിട്ട് വിളിക്കാം..... എന്ന് പറഞ്ഞു.... ഞാൻ തിരിച്ചു പോരും വഴി ഒരു bike work ഷോപ്പിൽ കാണിച്ചു... അവിടെത്തെ ടെക്‌നിഷ്യൻ fork bolt ലൂസ് ആയതാണ് ഒന്ന് റൈറ്റ് ചെയ്താൽ മതി എന്ന് പറഞ്ഞു..... ക്ലിയർ ആയീ.... അതിനു ശേഷം ഞാൻ സർവീസിന് ഷോറൂം കൊണ്ടുപോയിട്ടില്ല
Kond pokathe irunnal warrenty lu entelum sadanam matti kittan vakupp undel ath poi kittum. Athanu prashnam
@@pranavjsവാറന്റി കഴിഞ്ഞാൽ പോകാതിരുന്നാൽ മതി.
Front wheel ഉള്ളിലെ bairing ആണെങ്കിൽ 300 രൂപ ഉണ്ടാവൂ അത് എന്തായാലും പോകുന്നത് ആണ് അത് മാറ്റി ഇടുന്നത് നല്ലതായിരുന്നു. അതുപോലെ handle ന്റെ അവിടെയും bairing ഉണ്ട് അതിനു ആയിരത്തിനു മേലെ ആകും അത് എപ്പോഴും മാറേണ്ടി വരില്ല മറ്റേ bairing മാറ്റുന്നത് നല്ലതാണ്
@@Saleena2004 😐
@@Batmanstruggles ഇയാൾ ആ സർവീസ് സെന്ററിലെ മാനേജർ ആണെന്ന് തോന്നുന്നു
ബ്രോ ഞാനിപ്പം ഓയിൽ മാറ്റുന്നത് തന്നെയാണ്.പ്ലഗ്,എയർഫിൽറ്റർ,എല്ലാം തനിയെ മാറ്റി......
മുൻപ് ഒരു യുട്യൂബർ പറഞ്ഞ പോലെ എല്ലാ കമ്പനികളും നല്ല വാഹനങ്ങളാണ് ഇറക്കുന്നത്.
സർവ്വീസ് ചെയ്ത് ചെയ്ത് എല്ലാം തന്നെ ഒരു പരുവത്തിലാക്കുന്നു.
ശരിക്കും നല്ല കൃത്യമായി,വൃത്തിയിൽ ചെയ്യുന്ന സമർത്ഥരായ,ആത്മാർത്ഥതയുള്ള മെക്കാനിക്കുകൾ ശരിക്കും ഓരോ സ്ഥാപനത്തിനും വേണ്ടതാണ്.
Tata and Mahindra vehicles poor quality manufacturing
👍
10 വർഷം മുൻപേ ഞാൻ service center ന്റെ സേവനങ്ങൾ ഉപേക്ഷിച്ചതാണ്
ശേഷം mechanic പണി പഠിച്ചെടുത്തു ഒരുത്തനെയും depend ചെയ്യാതെ സ്വന്തം repair ചെയ്യുന്നു
Njanum
Njanum 😊
ഞാനും
ഞാനും
ഞാനും
ഇതിപ്പോ വണ്ടിയെ കുറിച്ച് അത്യാവശ്യം അറിയുന്നത് കൊണ്ട് മനസിലായി, ഇതിനെ കുറിച്ച് അറിയാത്ത kore പേരുണ്ട്, ഇങ്ങനെ ചൂഷണം ചെയ്താൽ എന്ത് ചെയ്യും😢
😃
ചേട്ടാ കുറേപേർ ഇങ്ങിനെയുണ്ട്. ഈ കാര്യത്തിൽ ഇത്രയും പരിചയം ഉള്ള ചേട്ടന് ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരൻ പോയാൽ ഉള്ള കാര്യം ആലോചിച്ചു നോക്കിയാൽ..
Bike ആയാലും car ആയാലും service centres എല്ലാം കണക്കാ, ഒന്നാമത് ഒന്നും customer നു visible അല്ല
നിങ്ങൾ ടാറ്റാ ഫാൻ അല്ലേ.....
@@Saleena2004 alla toyota fan ആണ് 😊
ടാറ്റയ്ക്ക് സർവ്വീസ് സെൻ്റർ ഇല്ലേ@@Saleena2004
@@Saleena2004 🤣🤣🤣🤣🤣🤣
Volkswagen adipolya bro...nalla service anu...
മാരുതിയെ കുറിച്ചു പലരും പറഞ്ഞപ്പോൾ പലപ്പോഴും നിങ്ങൾ സമ്മതിച്ചില്ലല്ലോ അനുഭവം ഗുരു....... അവരവർക്കു വരുമ്പോൾ എല്ലാം പ്രശ്നങ്ങൾ...🤪🤪
ഇതൊക്കെ തന്നെ പലയിടത്തും നടക്കുന്നേ 😀😀😀😀 ഇതൊക്കെ വെളിപ്പെടുത്താൻ കാണിച്ച മനസ്സ്..... അതാണ് എല്ലാവർക്കും വേണ്ടത് 👍👍👍👍👍
ഞാൻ മനസ്സിലാക്കിയതോളം കാർ ഡീലർമാരെക്കാളും ടു വീലർ ഉടമകളെയാണ് സർവ്വീസ് സെന്ററുകാർ പറ്റിക്കുന്നത്. കാരണം ടൂ വീലർ ഉടമകളിൽ പലർക്കും ഇതിനെപ്പറ്റിയൊന്നും ബോധമില്ലാ പിന്നെ ചോദ്യം ചെയ്യില്ല.. കോടതിയിൽ ഒന്നും ടൂ വീലർ ഉടമകൾ പോകാറില്ല.
Athe thettaya dharana ane...chodikanam...
Saturday Jubilee Hero service pokan irunna njn inni pokunilla😂😂thanks MG.
നാട്ടിലെ നിയമം ആണ് പ്രശ്ണം ..എല്ലാ service centers കണക്കാണ് ....😊
ടാറ്റാ ഫാൻ സ്പോട്ടഡ്...
@@Saleena2004 Ratan Tata fan ane ...😊
@@tlewisin ടൊയോട്ട ഫാൻ ആണെന്നല്ലേ ആദ്യം പറഞ്ഞത്
ചേട്ടൻ മാരുതി യില് ഉണ്ടായിരുന്നതനാല്ലോ😅 അവിടേം ഇതേ പോലെ ഒക്കെ കള്ളത്തരങ്ങൾ ഉണ്ടല്ലോ ഞൻ എൻ്റെ wagonr service കൊടുത്തു അവർ ഇതേ പോലെ ബില്ല് അടിച്ച് തന്നു എന്നോട് ചോതിക്കാതെ കൂടിയ ഓയിൽ ഒഴിച്ച് ബില്ല് ആകി പെർഫ്യൂം ചോതിക്കത്തെ എടുത്തു ബില്ല് ആക്കി പുത്തൻ വണ്ടി യുടെ ac filter നമ്മളോട് പറയ്‌തെ തന്നെ എടുത്ത് മാറ്റി കൂടിയ ഫിൽറ്റർ ബില്ല് ആക്കി അങ്ങനെ എല്ലാം കൂടി 7000 രൂപ അടിച്ച് തന്നു ഞാൻ ചോതിച്ച് ഈ കൂടിയ പാർട്സ് ഒക്കെ ആരോട് ചോതിച്ചു ബില്ല് ആക്കിയെന്ന് അവരന്മാർ ഉരുണ്ട് കളിക്കുന്നു.. എല്ലാം ബിസിനസ് ആണ് കസ്റ്റമർ നേ പിഴിയാൻ തന്നെ ആണ് എല്ലാരും ഇരിക്കുന്നത് ചേട്ടൻ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് കൊറേ ഒക്കെ അറിയാം സാധാരണക്കാർ എന്നും പറ്റിക്കപ്പെടാൻ തന്നെയാണ് വിധി. വീഡിയോ ക്ക് നന്ദി
Athe correct aanu....pothuve maruti low cost ennu parayunnundenklm athyavishyam nallole customers ne pizhiyunnund..... oru 1000/1500 rs enganayenklm extra aavunnund....pinne insurance claim nte karyathil pakka aanu
Service nu kayattuna munne etra varum ennu chodikkanam appo prasnam avilla
എനിക്കും ഇത് അനുഭവം ഉണ്ടായി..
സ്വന്തം പൊള്ളുമ്പോൾ.... ആണ് വേദന...
സത്യം!!!സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്നു@@softhyphen7510
very informative video sir, purathu kodukunatha best 2000 spare 1000 rs labour....
Bro, എല്ലാവരുടെയും പ്രശ്നം ഇത് തന്നെയാണ്, സമയമില്ല 🫣
ഇവന്മാർക്കൊന്നും നേരം വെളുത്തിട്ടില്ല. ❌ പൂട്ടിക്കെട്ടുന്ന സമയം അത്ര വിദൂരമല്ല. 😡
Bajaj എന്റെ അഭിപ്രായത്തിൽ നല്ല സെർവ്വീസാണ്. എന്റെ ഒരു അനുഭവം
പൊട്ടത്തരം
@@georgeva580 ente naatil nalla service aan…
Bajaj ൻ്റെ സർവീസ് ഭേദപ്പെട്ടതു തന്നെ. പക്ഷേ പണം പിടുങ്ങുന്ന കാര്യത്തിൽ ഒട്ടും മോശമല്ല.
Spare നല്ലതാണ്.. Service better താൻ Hero
😂
മാരുതിയില് ഉണ്ടായിരുന്ന ചേട്ടൻ ഇത് കണ്ട് അൽഭുതപ്പെടുന്നത്തിൽ ആണ് എനിക്ക് അൽഭുതം. ഞാൻ കാർ ഇപ്പൊ ഷോറൂമിൽ കൊടുക്കാറില്ല. ബൈക്കും😊
Service വെറും തട്ടിപ്പ്....🧐🙏
Third party
Full cover
BtoB
Consumable cover
Other add extra fitting crash guard other fittings
What is this?
വളരെ ശരിയാണ്... തിരുവല്ല ടിവിഎസ് നാഗാ ഷോറൂം.... പക്കാ ഉടായിപ്പാണ്.... പണി അറിയാവുന്നത് ഒരേ ഒരു ടെക്നീഷ്യൻ... ബാക്കി എല്ലാവരും കസ്റ്റമറിൻ്റ വണ്ടിയിൽ പണി പഠിക്കുന്നു..... ഒരു കാരണവുമില്ലാതെ സ്പെയർ മാറുന്നു... അന്യായ ബില്ലും വാങ്ങുന്നു൦...
അതൊക്കെ ചേതക് ഞാൻ പറഞ്ഞു എനിക്ക് oil and ഫിൽറ്റർ മാറുന്നത് കാണണം.. എന്നോട് ok പറഞ്ഞു ഞാൻ വണ്ടി കൊടുത്തിട്ട് പൊന്നു.. രണ്ട് മണിക്കൂർ കഴിഞ്ഞു എന്നെ വിളിച്ചു.. Oil മാറാൻ പോവാ തിരുവല്ല ഉണ്ടേൽ വരു എന്ന്.. ഞാൻ അവിടെ ഇല്ലായിരുന്നു ഞാൻ ok പറഞ്ഞു പോയി 😌
Idhokke yendh.. ivide kannur ile popular service il AC complaint kanikan poyedha. Povunna time AC starting il engilum work aavum ayirnu.. avar radiator fan assembly maatichu.. enitt followup cheyumbo parayunnedh compressor adichu poyi, replace cheyenam enn.. matt evdeyengilum kaanichu nokam enn vijarichu avdenn purathot erangi oru 1 km poyappo thenne oru CAR AC repair shop.. avde kondu poyedhum aa time thenne avar visual inspection ksyinju adhyam thenne cable inde purame ulla insulation maati.. compressor ilek ulla cable cut ayirnu.. adh rejoin cheydapo thenne AC full perfect condition aayi.. avar chodichedh 100Rs.. ennal ee karyathin service centre kaar chodichedh 17000 Rs in compressor maatan.. purame labour charge vere undayekam.. aa cable cut ayedh kanumbol ariyam adh sharp object vech manapoorvam cut cheydedh aanenn.. avark 17000 Rs il ninn kitunne oru margin inu vendi avar janangale kond anavishyam ayi 17000 Rs chelav aakikunedh kando..
Indhinella audio proof um ulladhkond bhagyam..
Athe oru complaint ayi tane pokanam...nale vere oru alku ee pani kittan padilla...
@@MGATEXPLORE yes.. njan adh angane vidan vijarichillayirnu.. pakshe aa time il joli terakk kaaranam pattiyilla.. eni google il review engilum idenam
കണ്ണൂർ & തളിപ്പറമ്പ് ഈ രണ്ട് സ്ഥലങ്ങളിൽ honda Dio സർവീസ് സെന്ററിൽ കൊടുത്തപ്പോൾ ബില്ല് അടിച്ച് തന്നത് 5000 രൂപയ്ക്ക് മുകളിൽ. എന്തൊക്കെയാണ് മാറ്റിയത് എന്ന് ചോദിച്ചപ്പോൾ അവർക്ക് പറഞ്ഞത് തരാൻ സമയമില്ല.
ഇതൊക്കെ കഴിഞ്ഞിട്ട് ഒരു നാണവും ഇല്ലാതെ ഒരു കാൾ.. സർ സർവീസ് എങ്ങനെ ഉണ്ടായിരുന്നു എന്ന് 😂😂🤣
😂
സത്യം
Tvs ൽ അതും ഇല്ല.
Honda Activa de shock absorber 1വർഷം മുമ്പ് മാറ്റി ബില്ല് 5000 മുകളിൽ വന്നു, ഇപ്പൊൾ 3 മാസം മുമ്പ് വീണ്ടും മാറ്ററായി എന്ന് പറഞ്ഞു 4000₹ ആകും എന്ന് ഞാൻ പറഞ്ഞു അടുത്ത മാസം മാറ്റം എന്ന് ഇപ്പൊൾ സർവീസ് ്ന് കൊണ്ട് പോയപ്പോൾ അവർ അതിനെപറ്റി ഒന്നും പറഞ്ഞില്ല വണ്ടി ഒരു കുഴപ്പം ഇല്ലാ. ആക്സിഡൻ്റ് ഇൻഷുറൻസ് ഫുൾ തട്ടിപ്പാണ് ബാക്കിലെ cover മാത്രം പൊട്ടിയത്തിന് അവർ 30,000 roopede ബില്ല് ഇട്ടു തന്നു. AM Honda
Thanks bro.... Really helpfull video for normal customers like me...😊
Njangale okke ingane patticha manassilakathe polum ella, bill adache ingu porum...😅
Engene sathyangal vilich parayalle bro ... Nammude naad engene ayi poyi. Ariyathavane pizhinj aravinu kodukkum . Ariyunnavar thatti karyam chodichal compromise akki vidum.. eee video valare important aya oru karyam thanneyanu namuk manasilakki tharunnath . 👍
I have been buying g my 2 wheelers from Muthoot since 2012 and till date never had an issue with them. I also bought an Enfield Classic from RE direct and also had no problems with them. Bought my car from Indus and they are a decent lot. None of these three over charged or made any excessive or extra payment demand. Maybe I am lucky or maybe they are honest people. Maybe both!
It’s good to hear you’ve had positive experiences with other dealerships! It’s definitely a matter of luck sometimes.
സത്യം വണ്ടി പണിയാൻ സ്വയം പഠിക്കുന്നതാണ് നല്ലത്. സർവിസ് സെന്ററും വർക്ഷോപ്പുകളും എല്ലാം കണക്കാണ്.
Swayam ariyanam but cheyan ulla proper ayi ulla tools illathe paniyan njn pareyilla.
But work arijirikanam..
nxt time i will watch full bill details ... thank u for giving full informations
Welcome
Very valuable information ❤.
Thank you
Most of them are Day-light Thieves.
The bigger the showroom, number of staff and freshers, the more careful you have to be.
Most auto outlets have low sales thus concentrate on fleecing service customers.
Nippon Toyota is too big
@@vu3voc example mega hero aluva 🤣 cash koduthul at least pani cheyande chillapol randumathu chelandi varum 12000 km odiya bike ente oil filter polum matila 😡 atalum ariyuna avare ella mechanic maru pine oil top up cheytu full cheythu full change cash medikunnu , oru praveshyum disc brake azhichu enthu opichu vechu 2 nd service ile ennit chagathu raksha petu karnumare prathana
@@Joseph77you nippon toyota udaayip alla oruparudi vare baki vadikale brand njan parayunilla elavarkum ariyam including maruti 🤣
Tvs ൻ്റെ സർവീസും same തന്നെ. എൻ്റെ വണ്ടി accident ആയി 20000rs രൂപ പൊട്ടി. വണ്ടി തിരിച്ച് തന്നപ്പോ വണ്ടിയിലെ കുറച്ച് സാധനങ്ങൾ കാണുന്നില്ല. അത് വേണ്ടന്ന് വെച്ച് വണ്ടിയുമായി പോരുന്ന വഴി ഫ്യുവൽ injector ൽ connect ചെയ്തിരുന്ന പൈപ്പ് loose ആയി പോയി ഏകദേശം 2 litre petrol വഴിയിൽ പോയി. അവർ aa പൈപ്പ്ൻ്റെ ക്ലിപ്പ് ഇടാത്തത് കൊണ്ട് എനിക്ക് നഷ്ടം 300 രൂപ(ആ ക്ലിപ്പ് ഇടാൻ 100 രൂപ വാങ്ങി+ പെട്രോൾ പോയത്). സർവീസ് സെൻ്റർ : കോട്ടയം ടിവിഎസ് പാലാ സർവീസ് സെൻ്റർ. First year ൽ RSA വരെ ഉള്ള വണ്ടിയാണ്. RSA ചോദിച്ചപ്പോ ഇവിടുന്ന് വരാൻ ആളില്ല എന്നുള്ള മറുപടിയും.
Tvs സർവീസ് സെന്റർ നെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്, ഇത്രയും തല്ലിപ്പൊളി സർവീസ് ബൈക്കിൽ tvs, കാറിൽ ടാറ്റാ
Same happened with me in a Yamaha service centre
എന്റെ TVS ജൂപിറ്റർ നു RSA other charges എന്ന് കാണിച്ചാണ് വാങ്ങിയത്. അതു ആവശ്യമില്ല എന്നു പറഞ്ഞപ്പോൾ സെയിൽസ് എക്സിക്യൂട്ടീവ് ബിൽ ചെയ്തു പോയി ഇനി ഒന്നും ചെയ്യാൻ പറ്റില്ല. അതു നല്ലതാണ് എന്ന് പറഞ്ഞു phone cut ചെയ്തു. ഇതൊക്കെ സെയിൽസ് തന്ത്രങ്ങളാണ്.😂😂😂
Customer courtil oru compaint koduk... Showroom kar kayyum kalum pidikan varum.
ഹോണ്ട യൂണികോൺ എടുത്തിട്ട് 12 വർഷത്തോളം ആയി.. ആദ്യത്തെ 2 വർഷം ഷോറൂം സർവീസ് ചെയ്തു.. പിന്നീട് ഇത് വരെ ഷോറൂമിന്റെ പടി കണ്ടിട്ടില്ല എന്റെ വണ്ടി 125000/- km ഓടി. ഇത് വരെ ഒരു കുഴപ്പവും ഇല്ല
@@noushadaliazhar1960 👍🏻unicorn super engine anu crf 160 honda dirt bike original Japan allada evide ulla udaayip enjine alla
My 2016 bajaj platina had run nearly 130000 kms. No major complaints till now.
@@howardmaupassant2749 bajaj below 115 cc enjine is copy of Kawasaki engine caliber bikes series same enjine truly indian alla
That's the quality of unicorn 150❤
@@howardmaupassant2749 Kawasaki ude 115 engine series anu platina ct 110x ellam service mataram mati
Nexa thaliparamba good service and explain bill👍
That sounds good 👍 positive share cheyanam
ചില ഷോറൂമുകൾ അവിടെ ജോലി ചെയ്യുന്നവർക്ക് ബോണസ് ചാർജ് കൊടുക്കും .അതിന് ഇത്പോലെ costomer കിട്ടിയാൽ മാക്സിമം പാർട്സ് വങ്ങിപ്പിക്കണം.ഇല്ലാത്ത complaints പറഞ്ഞ് അത്രേം amount വെടിപ്പിക്കും .but നമുക്ക് വേണ്ടത് മാത്രം ചെയ്യുക . അതേ വഴിയുള്ളൂ.
Royal Bajaj നാട്ടകം, കോട്ടയം നല്ല സർവീസ് ആണ്. ലേബർ ചാർജ് ഒക്കെ അത്യാവശ്യം നന്നായി വരും..
പക്ഷേ repeated കംപ്ലൈൻ്റ് ഒക്കെ ലേബർ ചാർജ് ഇല്ലാതെ റെഡിയാക്കി തരും👍
പിന്നെ മാരുതി സൂപ്പർ ആണല്ലോ 😜😜
Pine sathyam aley maruti super aley...🤣🤣🤣
Actually Maruthi super ആണ്.....customer feedback ഇത്രേം കാര്യമായി എടുക്കുന്ന വേറെ കമ്പനി ഇല്ല....ഇത് എൻ്റെ എക്സ്പീരിയൻസ് ആണ്.
@@ndm3755 3 കാർ ഉണ്ടായിരുന്നു മാരുതി. സർവീസ് മോശം ആണ് എന്റെ അനുഭവം കംപ്ലയിന്റ് ചെയ്തു മടുത്തു കുറച്ചു കാൾ വരും പിന്നെ കംപ്ലയിന്റ് തീർത്തു തരാം ഒന്നുടെ കൊണ്ടുവാ ന്ന് പറഞ്ഞു വിളിക്കും. പിന്നെ നോക്കുമ്പോൾ iti കഴിഞ്ഞു ട്രെനികൾ ആണ് കൂടുതൽ പിള്ളേരും നമ്മൾ കാരണം അവർക്ക് ഒരുപ്രശ്നവും വേണ്ടല്ലോ എന്നോർത്തു ഒഴിവാക്കും എന്റെ സ്വന്തം അനുഭവം
@@MGATEXPLORE സൂപ്പർ ആണ് അതുകൊണ്ട് ippo സർവീസ് ഒക്കെ പുറത്തു ആണ് ചെയ്യുന്നത് ചേട്ടന്റെ വണ്ടിയുടെ മുൻപത്തെ മോഡൽ celerio എനിക്കും ഉണ്ടായിരുന്നു
Comparatively Better
Informative ❤❤❤❤
Thank you
You absolutely correct
Thank you
years back jubily motors had yamaha show room in pathanamthtta. that time my rx100 need to renew registration, jubily spoiled my bike in 2007
ഇതിന് എതിരെ കൺസ്യൂമർ കോർട്ടിൽ കേസിന് പോകാൻ മേലേ
ഹീറോ യില് വളരെ മോശം സർവീസ് ആണ്. Front consent മാറിയിട്ട് ഫുൾ പ്രശ്നം. വേറൊരു സെൻ്ററിൽ കൊണ്ടുകൊടുത്തപോൾ അവന്മാര് എന്താണെന്ന് പോലും നോക്കാതെ തിരിച്ച് തന്ന്.. ഇനി സർവീസ് സെൻ്ററിൽ കൊണ്ടുപോകുന്ന പരിപാടി ഇല്ല
Njan oru showroom mechanic ayirunnu ithey poley ulla udayipp kandu ahaa cash thadiku pidikilla yennu kandu njan irangi, palathum udayipp anu mechanic alla problems owners and manager anu , ithu chodiyam cheyitha kondu ente job yenik kalayanda vannu
Chilayidath parts swapping unden kettitund..shariyano?
@@md-1186 യെസ് ഗതികേട് കൊണ്ട് നമ്പർ പോലും കിട്ടാത്ത വണ്ടി യുടെ പാർട്സ് അഴിച്ചു ഇട്ടിട്ട് ണ്ട്
@@md-1186njanum ketu parts swapping undenn.. njan bike kodutha shesham engine light kathi ninnu.. enthan oru pidiyum ila.
@@SayedEjaz Haa enikm thoneetund bike inte karyathil.Showroom 3 service vare ok.Brake perfect condition.4th.Service kazhinja ann muthal brake spongy aayi.Pinne soap veychm vellam veyxhm kore tudach eduthu.Brake pad vere workshopil koduth matti.Anger pranj mc kit ,brake oil nm vere prsha
nam illa,
caliper ine aane prshnm.Inn vare oru mattavm illa
എന്താണ് parts swapping??@@md-1186
ഇൻഷുറൻസ് കിട്ടില്ല എന്ന് പറഞ്ഞത് കോട്ടയം കോൺസുമർ കോർട്ട് പോയി ഒരു പേപ്പർ ഫിൽ ചെയ്തു കൊടുത്താൽ 1 വീക് അവര് കാല് പിടിക്കും
Bajaj/KTM is #1 when it comes to service . But Hero's service was good in the 2000s
Thanks for the info
Welcome 🤗
എൻ്റെ bullet authorised service സെൻ്ററിൽ കൊടുക്കാറില്ല അതുകൊണ്ട് ഒരു കംപ്ലൈൻ്റ് ഇതുവരെ വന്നിട്ടില്ല😊
ഹീറോയുടെ സർവീസ് തീരെ മോശം ക്വാളിറ്റിയാണ്.
Very helpful. I ask everyone to share this!
Good information
Thank you
thrissur bigwing honda explain chayth thararund and happy with 2yrs of service
Good 👍
Hero service kollila vandi edukathe irikunna nallath njn eduthit koduth Honda vandi medich
Arya Bhangy Honda VARAPPUZHA മാറാത്ത ടയർ നു വരെ ബിൽ അടിച്ചു പൈസ മേടിച്ചു. Bill അടിച്ച parts ഏതാണെന്ന് പോലും service advisorക് അറിയില്ല. ഒരു സീനിയർ work അറിയാവുന്ന ടെക്നീഷ്യൻ പോലും ഇല്ല, എല്ലാം പുതിയ പിള്ളേർ, Insurance claim ന് കൊടുത്തു work delay കാരണം കിട്ടാൻ 3 മാസം സമയം എടുത്തു, work കഴിഞ്ഞ വണ്ടി എടുക്കാൻ ഷോറൂമിൽ ചെന്നപ്പോൾ വണ്ടി പോലും അവിടെ ഇല്ല. Work കഴിഞ്ഞു കിട്ടിയപ്പോ അതിനും കൂടുതൽ കംപ്ലൈൻ്റ്, ഹെഡ് ഓഫീസിൽ mail അയച്ചിട്ടും യാതൊരു മറുപടിയും ഇല്ല.
Very Informative video
Thank you
Bill explanation sarathy (Maruti Suzuki) lu cheyt thanitund. Sarathy bajaj il chothichal paranj thanitund. Oru karyam feel cheytath complaints ezhuthi kond pokumenkilum oronn irunn nokki cheyipikanam. Like ,saree guard nte paint poi rust varunnu,paint cheyan paranjit pinne veendum paranj cheyikendi vannu. Oronn orth paranjitt njanum koode ezhuthi vekanda avastha😂
Ravile poyal vandi ucha akathe kittilla( adhyathe 4 numberinakath kond poyalum) . Avade wait cheyt veshann kathumpo nammalu vandi kond poykolumallo😅😅.
Why you have not complained to consumer court, situated at Thripunithura in EKM District.
Purackal Honda KOTTAYAM. Umbiraa. Labour charge kuduthal vangunund.
Mm
ഇതിനെപറ്റി അറിയാവുന്നവർക് ഓരോന്നും ചോദിക്കാൻ കഴിയും (പത്യേകിച്ച് നിങ്ങൾ ഇതേ ജോലി ചെയ്യുന്നത് കൊണ്ട് )മറ്റുള്ളവർ പറഞ്ഞ കാശ് കൊടുത്തു പോരുകയല്ലാതെ എന്താണ് ചെയ്യുക
Brand eath ayalum nammall purath ninnu kanunath alla akath nadakunath..... background il consumers ne deal cheyyan oro Kali nadakund meeting il.... njanum service centre il work cheythatund ...avide ulla oro weekly meeting il manasilavum charcha endha en aalukale veezhthan
Performa invoice taxable elallo.. adhaayirkam karyam.. elllengil legal issues il challengable ayirkilla..
Perfoma invoice or pre- invoice athe equal to a bill tane ane but oru bill or an invoice alla editable ane ... Athil enthu changes venamemgilum akam but once invoice aduthal athe patilla .aa invoice number fixed ane ...but cancel cheyam but oru case ayi poyal aa invoice number vechu pani kodukam..
@MGATEXPLORE yes👍
File for grievance on consumer help line. Just 5 minute work and sit back and see.
ചില ഷോറൂമുകളിൽ സർവീസിന് വണ്ടി കൊടുത്താൽ കംപ്യൂട്ടറിൽ entry ചെയ്യുക പോലുമില്ല,
മാവേലിക്കര മോഹിത് ഹീറോ (ഇപ്പോൾ വിജയ് ) യിൽ നിന്നും ഉണ്ടായ അനുഭവമാണ്, പിന്നെ സോണൽ മാനേജർക്ക് പരാതി കൊടുത്ത് entry ചെയ്യിച്ചു അവിടെ സർവ്വീസും മോശം.
Enikku undaayi , athukondu njan nirthy
Sambavam local ,company ella salathum udaipu indagum but local workshopil mathramae customers chothiko company aakumbo 100% satisfaction allae 😅😅😅
Ente Activa scooter 2015 il vangiyathanu 75000 km aayi first service mathrame showroomil koduthullu bakki enthu complaint vannalum purathu cheyyikkunnu
No problem i am happy
Very good information
വണ്ടി കാർബുരട്ടർ ടൈപ്പ് ആണെങ്കിൽ ഷോറൂമിൽ കൊണ്ട് പോയി പൈസ കളയേണ്ട കാര്യം ഇല്ല.. നല്ല ഒരു local workshop il കൊണ്ട് പോയി സാദനങ്ങൾ ഒറിജിനൽ വാങ്ങി കൊടുത്ത് കൂടെ ഇരുന്നു ചെയ്യിക്കുക.. അതാണ് best option..
Car service video cheyyamo?
Invoice chythalum card reopen chyan pattillae?
Very informative
Thank you
ഓ ഇങ്ങനെ ഒക്കെ ഉണ്ടല്ലെ..
പുതിയ ഒരു ബൈക്ക് എടുക്കണം എന്ന് ഉണ്ടേ.. പറഞ്ഞത് നന്നായി.
😊👍
you can sent an email to to the concerned TSM and AGM of Hero attaching the invoice and explain your concern. Hero doesn't entertain these kind of cheating. The territory service manager should help you on this. otherwise you can go to consumer court to get justice
Same suffering for the past 11 years from muthoot honda 😌 as of now service amount exceeded the orginal vehicle amount.. what to do ? Correct bro 200% right.. ithuvare oru billum explain cheythu thannitilla from 2 wheeler service.. they are not willing to explain and won't tell anything.. we r just like a doll in front of them.. each and every staff behaves like the same.. athanu albhutham.. only they need the bill and targeted amount ! Lastly a big fault from their side my scooter were in service workshop for around 3 weeks.. replaced a faulty leaking oil pack.. what to do.. and they are telling that its was a newly replaced oil pack and they dont know how it came like that.. what to tell.. ingane leak kandupidichondu maaran patti.. nokkathe irunayirunenkilo.. they may repeated the same bill amount which we will have to pay (service amount around 5000 something).. see the consequences..
same muthoot honda velya amount ann labour ennoke paranj medikunath.
@@rashidmohammed3341 yes..👍 koodathe AMC eduppichu kurachude amount medikum.. ennitu parts discount ennum parayum.. ithokke ulathano..
@@GirishKottuppallil_81 avarku target ind maximum ellam mattikum vandide njan brake service nu chennapo ennekond brake master cylinder caliper disk elam matich . Oru cheriya service nu povumba thanne 2000 minimum medikunund . Sathyam paranja nte car nu service cheyyan ithrem avarilla😂😂😂😂. Pinna honda vandi ayathond koduth vere edukan thonunilla . Soon switching to ev maintenance nokikayanengi ev is better.
@@rashidmohammed3341 mm..atha..same ividem angane thanne bro.. ennalum ingane cheyyamo.. nthenkilum paranjitu aanelum potte ennu vekkam..ithu chumma.. ellarem target oriented aanu samsarippichu vekkune.. chellumpo onnum parayilla.. athu kazhinju vilichu parayum.. mattiyekkatte.. cheythekatte ennu parayum.. ennitu valiya oru amount parayum like around 3000.. ennitu last cheythu kazhinju parayum athrem ayilla 2950 ennu.. minimum 2500 aduthu eppazhum medichitund..ennal vandi correct time tharumo eppo tharumo onnum parayilla.. vilichal parayum washing koode pending und.. pine onnu konduvaramo ennu chodikum.. 😀same attitude bro😍👏🤞 because honda ayondu atha njanum.. ev .. great..👏 etha ather aano nokkune
What you said in correct. This is situation in most Hero ASC. Focuz is the main one in Kochi. Mediocre service plus costs more than a maruti car in a year total. A pleasure scooter service cost is same as a Wagon R. No point arguing with these fellow. Do once or twice a year. Honda engine is reliable.
100 .%..CORRECT
ഇവര് മാത്രം മിക്ക ഷോറൂം സർവീസ് ഇങ്ങനെ ആണ്, നമ്മൾ പിന്നെ ഇവന്മാരെ പിന്നെ പിടിച്ചു ഇടിക്കണ്ട അവസ്ഥ ആണ്.
സോ എല്ലാരും ഇതുപോലെ വീഡിയോ എടുത്ത് പബ്ലിക് ആകണ്ണം കാര്യങ്ങൽ എല്ലാരും അറിയട്ടെ.. ജനങ്ങൾ അറിഞ്ഞു ഇറങ്ങണം
👍🏻 customer is not fool or slave of corporate showroom namal kadum paranju alla vandi panipikunu oru maryadu ok venum labour cost polum gst sgst ok kodinu namal potanalla
ദയവു ചെയ്ത് ആരും കൊല്ലം Panachamoottil Honda Service Center പോകരുത് അവിടെ ഉള്ളവർക്ക് പണി പോലും അറിയില്ല . എന്റെ ബൈക്ക് നശിപ്പിച്ചു . അവന്മാരുടെ കോപ്പിലെ ബില്ലും. പോയി നല്ലത് രണ്ട് പറഞ്ഞപ്പോ അവന്മാർ റെഡി ആക്കി . പിന്നെ മേലാൽ അങ്ങോട്ട് പോയിട്ടില്ല . ആരും പോയി തല വാക്കല്ലേയ് .
Kollam pallimukk vahini hondayum aale pattikan nadakunnatha... Panachimootilekk adutha service kond pokan erikuarunnu... Avdem ethutannano avasta🥲
Aluva hero showroom Megha Motors, ബൈക്ക് service മോശം ആണ്,സർവീസ് cost കൂടുതൽ ആണ് verum udayippu പണിയാണ്
Enikk anubhavam und... Udayipp service
😂 yes same enikum anubhuvum cash medicha at least oil filter 10000 km matunila, service cost koduthala general service 400 veruthu patipu enit ella paniku extra labour charge customer potano😡 pine verthu kure parts matate enu chodikum complaint illata parts compliant anu gil ok
Enikkum anubavam undd. Ini avidey kodukkilla
Most of the company service centres are not transparent in their services. No guarantee that the mentioned spares were replaced or not.
bro if we like this wrong bill can we complain on consumer court ??
Bro first advance adakkan paraune parts order cheyyan aanu.....
1lakh km nu Timing chain maaran koduthitu,chain maarathe tharunna service centre aanu Kottayam avg car service centre . Veendum timing chain sound vannapol ,purathu azhichu nokiyapol ,timing chain maariyittilla.
Njan puthiya scooter vaangiya koottathil athu repair cheyyanulla tools ellam vangy oru service polum service centeril chythittilla athu kondu eppozhum oru kuzhappavum ella 1.5 lak kilometers aayi. Vandy pani ellam padichu😊
Tvs മുത്തോലി ആരും തല vaikaruthu എന്റെ വണ്ടി tvs ntorq അവിടെ സർവീസ് കൊടുത്തിരുന്നു സർവീസ് കഴിഞ്ഞു air ഫിൽറ്റർ hose, idle speed adjust, ഇതൊന്നും ചെയ്തില്ല ലേഡീസ് handle പോലും തിരിച്ചു ഫിറ്റ് ചെയ്തില്ല ആരെ വിളിച്ചാലും ആർക്കും ഒരു ഉത്തരവാദിത്തം ഇല്ല ആരും ഒരിക്കലും അവിടെ തല vaikaruthu
Same, bro.. I have a scooter mastro.. They charged me 7k ... still problem won't solved ..don't give service center..they will cheat u..
bro, first hero main customer service il vilichu complaint cheyu, avarku nalla pani kittum... njan honda il cheythitundu....
❤
🥰🥰🥰🥰
നേരത്തെയൊക്കെ ഇവറ്റകളുടെ അടുത്ത് നിന്നും രക്ഷപെട്ടു വല്ല മെക്കാനിക്കിന്റെയും അടുത്ത് കൊടുക്കാമായിരുന്നു. ഇപ്പോൾ ഉള്ള എല്ലാ വണ്ടിയിലും ആവിശ്യമില്ലാത്ത sensor ഒക്കെ കയറ്റി മെക്കാനിക്കുകൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് 🥲
Aha...atheram prob onnum illa dairiyam ayi showroom il kodukuga but work kurachu okey nammal arijirikanam...manasilakanam avar paraju athe kondu cheyam yanu karuthan padilla athe mati edithal mati okk
Pine kottayam jublee orikalum kodukan njn pareyilla
ഫോർഡ് ൻ്റെ സർവീസ് ❤❤❤
Pre invoice anel showroom karku aa billil ulla ethu partsum return edukkam athupole thanne labour ethra venelum kureckanum sadhikum.pinne pre invoice kanditt customerku kuzhapamilenkil avanmaaru pattikkum ethu service center anelum.accident anel depreciation amount verum athu partsinte vila pole irikkum pakshe 5000 onnum nadakan verulla.consumables anu ettavum velya thattippu service supervisor ayitt work cheytha aal anu njan
Enikkum ithe same situation undayittund Trivandrum Neyyattinkara Honda service centre il ninnum
ഞാൻ ഒരു പ്രാവശ്യം കമ്പനിയിൽ കയറ്റി എൻ്റെ ബജാജ് bike. അതിന് ശേഷം അ പരിസരത്ത് പോയിട്ടില്ല.
Bejaj verum umbire company
എല്ലാ വാഹനങ്ങളും വാങ്ങിയാൽ സ്വാന്തമായി എവിടെയെങ്കി ലും സർവിസു ചെയ്യുക. എന്റെ പണം എന്റെ തിരു മാനം ആയിരിക്കണം.😢😢😢
Swantha ayi ennu njn pareyilla. Showroom il tane cheyuga but nammuku onnum ariyilla yanu oru redi akathe irikuga...means avasham ulla work matram cheyuga allathe venda yanu pareyuga
very good
ബജാജ് സർവീസ് സെന്റർ രാമനാട്ടുകര.. ക്ലിയർ ബില്ല് ആണ് ഗുഡ് വർക്ക് 💯💯ആണ്
best option is to go to local workshop
Bike clean 200 രുപ,പുതിയ book 1000 , എങ്ങനെ പോയാലും ചാർജ് 4000 - 10000 എത്തിക്കും .. ഇതൊക്കെ ഈ നാട്ടിലെ നടക്കു.
ഇതേ പോലെ ഹോണ്ടയിൽ കാർ സർവീസിൽ അനുഭവം ഉണ്ടായി..താമസിക്കാതെ വണ്ടി വിട്ട് സ്ഥലം കാലിയാക്കി..
next car search nu honda ഒഴിവാക്കി..
എന്റെ ഹീറോ സൂം സർവീസ് ചെയ്ത് കുളമാക്കി ....വീണ് കാലൊടിഞ്ഞു ഇപ്പോ കൺസ്യയൂമർ കോർട്ടിൽ കേസുകൊടുത്തിരിക്കുകയാണ്
👍