Uluva different taste.. u can mix with daal for preparing curry... thoran vechal kaypanennu chilar parayunnu.. chilar kuzhappamilla ennum parayunnu.. we didnt try.. its not available here.. but we can grow like this.. that i am sure..
24 hr soak cheyyam.. then dont soak.. keep spraying with a sprayer as shown video.. once sprouting starts just keep in such a way that roots touches water.. step by step i have shown in video..
ഞാൻ ഇത് ചെയ്യാറുണ്ട്. അരിപ്പ പാത്രത്തിൽ അല്ല. ഒരു ബെയ്സൻ എടുത്ത് അതിൽ ഉപയോഗിക്കാത്ത വൃത്തിയുള്ള തോർത്ത് പോലെ -കണ്ണിയുള്ള തുണിയിട്ട്, ചെറുപയർ മുളപ്പിച്ചത് - അതിന്റെ മുകളിൽ പാകിയാൽ മതി. ഇതുപോലെ തന്നെ കിട്ടും.. ദിവസവും രണ്ട് നേരം വെള്ളം തളിച്ച് കൊടുത്താൽ മതി.
Keep the pulses dry.. spray water 2 or 3 times per day.. no soaking complete day.. only 1day complete soaking is sufficient.. next two days keep only moisture.. no soaking..
ഒരു 50 ഗ്രാം പയർ ആദ്യം പരീക്ഷിക്കാം .ഒന്നിന് മുകളിൽ അടുത്ത് വരാത്ത രീതിയിൽ ഉപയോഗിക്കുന്ന പാത്രത്തിൽ നിരത്തി ഇട്ടാൽ മതി.. ഈ വിഡിയോയിൽ അൽപ്പം കൂടുതൽ ഉണ്ട്.. 2 ട്രെയിൽ നടാൻ ഇട്ട പയർ ആണ്.പക്ഷെ ഓർഡർ ചെയ്ത tray വന്നില്ല. അതുകൊണ്ടു എല്ലാം കൂടി ഒരു ട്രേ യിൽ ആയിപ്പോയി.
അല്പം കൂടി ശബ്ദം താഴ്ത്തി പറഞ്ഞാൽ നന്നായി എല്ലാവർക്കും കേൾക്കാൻ പറ്റു മായിരുന്നു😂😂 സുഹൃത്തേ കേൾവിക്കാരുടെ സമയം കളയാനും പ്രാക് മേടിക്കാനും ശ്രമിക്കാതെ ശരിയായി ശബ്ദം modulate ചെയ്ത് നല്ല സൗണ്ട് മിക്സർ ഉപയോഗിച്ച് സാമാന്യം നല്ല വോളിയം ലെവൽ ഇട്ട് റെക്കോർഡ് ചെയ്യുക
What happened? Any doubts? My first attempt was also not very succeesful.. you can watch complete video.. in my dialogues i have given several tips..try again.. all the best..
വളരെ ഉപകാരമുള്ള വിഡിയോ 'താങ്ക്സ്
It was simple but effective description. Thx for your motivation. Hope you will continue to upload such beautiful videos.
Thank you for the feedback Binu brother. Sure we will upload new videos.😊
Chata nannayittunde video super👍👍👍😆❤️
Hi .super .try cheythu nokkunnundu.good presentation...
Hi Soly.. thanks a lot.. 🥰🥰
Good video bro
adin kodukkanulla theetta ee methodil undakkarund
Useful videoan bro
Thank you very useful message
Valare upakaaram Ulla video puthiya arivu💓💓💓
NIYA NISHANTH
നല്ല വീഡിയോ..
Good idea
Nall idea Aanu
Nannayittund 😊😋
Nice
Yes
Njan cheythittundu
Good to know that... nannayi undayo?
സൂപ്പർ
Super
Supper video 👌👌
Thank you 😊
Super chetta, very nic
It is too thick. But good. Get plenty of vitamins.
ശ്രമിച്ചു ... അല്പം പോരായിമകൾ ഉണ്ടായി എന്നാലും മുന്നോട്ടു പോകാൻ പ്രചോദനമായ വീഡിയോ
ശ്രമം ഉപേക്ഷിക്കരുത്.
our first attempt was also not very success. keep trying..good to hear that the video gave you motivation for next attempt..
Hello namasthe Nice thanks a lot
Nan cheythu.. yellow leaf aan varunath
തുടക്കത്തിൽ yellow ലീഫ് ആയിരിക്കും.. മൂക്കുമ്പോൾ പച്ച ആവും.. എട്ടാം ദിവസം പറിക്കുക..
Very good
Thank you😊
Njan undakit ഉണ്ട് kary വെച്ചിട്ടും ഉണ്ട് supara എല്ലാരും try ചെയ്യൂ noku
Superb, Nice presentation
Thanks brother.. have a try..
Chetta vellam idak mattano.. athe vellam thanne randu days use cheythal kuyappamundo
Hi bro, vellam maattanam ennilla..
Payar mulakillay ethil
Thoran vekkan aanu. Pulse alla.
അടിയിൽ വെച്ചിരിക്കുന്ന tray ലെ വെള്ളം എല്ലാ ദിവസവും മാറ്റി പുതിയ വെള്ളം നിറക്കണോ?
വെള്ളം എന്നും മാറ്റണം എന്നില്ല... Smell തോന്നുവാണെങ്കിൽ മാറ്റിയാൽ മതി..
Leaf cut ചെയ്തെടുത്താൽ വീണ്ടും തളിർക്കോ... അതോ വീണ്ടും പയർ ഇട്ട് mulappikkano
Dear Jafna . ഇല്ല.. വീണ്ടും മുളക്കില്ല.. one time use ആണ്.. വീണ്ടും പയർ മുളപ്പിക്കണം.. ഇലക്കറി കഴിക്കാം എന്നതാണ് ഗുണം.. 👍
Adipoli.... Successful... ഉണ്ടാക്കി.. ഫോട്ടോ വിടാൻ പറ്റുന്നില്ല
send to my Whatsapp number +8618625088074 including your photo..We shall publish in our channel
Hapoy to know that...Photo FB yil ayacholu
Namukku oru page undu : facebook.com/Milda-Bijo-Milda-Leslie-101365881404488/
Edano microgreens enn paryunad..
Ede pole cheera vith cheyan patuo
Yes.. ithanu microgreens.. cheera pattilla.. soil or chakirichoru venam..
Supper 😍
ഒരിക്കൽ മുറിച്ചാൽ പിന്നെ വളരുമോ ചേട്ടാ... അതോ ഒരിക്കലെ ഇലകിട്ടു വീടും പയർ ഇട്ടു വളർത്തനോ
One time.. pinne valarilla
Ulluva igane cheytha igane undavunna leefinu teste vethiysam undavo?
Uluva different taste.. u can mix with daal for preparing curry... thoran vechal kaypanennu chilar parayunnu.. chilar kuzhappamilla ennum parayunnu.. we didnt try.. its not available here.. but we can grow like this.. that i am sure..
Ok
@@bijopjose7149 ok
Cherupayar aano injane kazhichal kozhappam ndo
Ithu adachu veykkanam ennu nirbandham undo?
Nirbadham illa.. adachu vechal eerppam nilkkum.. spraying vendi varilla.. just water content circulate aavum.. moidi vechillenkil climate anusarichu dry aayal onnu spray cheuthu koduthal mathi.. no problem..
ഏതെല്ലാം ധാന്യങ്ങൾ ഇങ്ങനെ മുളപ്പിച്ച് ഉപയോഗിക്കാൻ പറ്റും
Ellam cheyyam.. muthira, kadala, payaru, kaduku, uluva pinne kittu na ellam pattum
വെള്ളത്തിൽ എന്തെങ്കിലും ചേർക്കുമോ?
Kozhuppum chila sidel poopalum und.endukondaaningane?pls reply me
Which pulse? Green gram?
Veyill avshyam undo ithinu..
ഇല മുളച്ചാൽ പിന്നെ മൂടി വെക്കണോ
വേണ്ട
Thoran onnu prepare cheythu kannikanne..
Video upload ചെയ്യുന്നുണ്ട് ഉടനെ
Uploaded.You can check the latest video now
Superr
red payar യൂസ് cheyyan pattumo ?
Njn 3days aayi ith try cheyunu.root vannu thudangi.BT ithinu bad smell varunnund.anganundaavuo
Chilappo undakum...Vellam mattu ketto daily angane bad smell undenkil... also payaril just touch aakunna pole vellam vakku... kooduthal vellam aayal chilappo seed chilathu cheenju thudangum.... anganeyum smell varum
@@BijoMilda waterinalla bad smell.
Green graminan
Same here...Long beans .. Without water in tray with tissue paper...
Nice bro
Thanks bro.. 🌹
വെള്ളം മാറ്റണോ sir
Super bro
Thank u
chetta..2 time fail aayi..payar cheenju pokunu..bad smell varunnu..24 hr soak cheyth vachitano edukende???pls replay
24 hr soak cheyyam.. then dont soak.. keep spraying with a sprayer as shown video.. once sprouting starts just keep in such a way that roots touches water.. step by step i have shown in video..
thanks chetta..i will try
Super bro.
Worth sharing
Thank you
ഞാൻ ഇത് ചെയ്യാറുണ്ട്. അരിപ്പ പാത്രത്തിൽ അല്ല. ഒരു ബെയ്സൻ എടുത്ത് അതിൽ ഉപയോഗിക്കാത്ത വൃത്തിയുള്ള തോർത്ത് പോലെ -കണ്ണിയുള്ള തുണിയിട്ട്, ചെറുപയർ മുളപ്പിച്ചത് - അതിന്റെ മുകളിൽ പാകിയാൽ മതി.
ഇതുപോലെ തന്നെ കിട്ടും.. ദിവസവും രണ്ട് നേരം വെള്ളം തളിച്ച് കൊടുത്താൽ മതി.
Thanks for sharing the good alternative. ട്രേ ഇല്ലാത്തവർക്ക് useful ആണ് ഈ method. ഞങ്ങളും suggest ചെയ്യാം വേറെ alternative chodikkunnavarkku.
Thank you... sure..we will share this info..Thank you so much for watching and giving your feedback.
Idhu upperivekkan arinjukazhinjal...pine Thalirkumo?
ഇല്ല.. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാം..
Ee trayset vanghiyathu...evide...ninnu ....🙋🙋🙋💕
Ethu online aanu vangichathu... nattile amazon link description il koduthittundutto
Amazonil kittanilla broo
@@anusha6737 veettilulla arippa upayogichalum mathi.. tray venam ennu nirbandam illa.. tissue paper upayogichu normal platilum cheyyam.. videoyil athu patanjittundu..
Mm
Wowww what and idea man
Thank u😊
👌👌👌👌
thank u .. share with ur friends too
ട്രേയുടെ ലിങ്ക് തരു....
വീഡിയോയുടെ description ഇൽ ഉണ്ട് . Please check.
Njan chydu thudagi മുള വന്നു
Good to hear that 🥰
ഇത് കായ് ഉണ്ടാകുമോ
Illa
Bymistake If overwatering what we can do , I am trying this but not growing like this
Keep the pulses dry.. spray water 2 or 3 times per day.. no soaking complete day.. only 1day complete soaking is sufficient.. next two days keep only moisture.. no soaking..
Da adipoly. Going to give it a try
Try cheyy.. its simple.. ensure flat bottom veseel/tray..
Super..
Thank u da.. try cheyyanae
Jesso ellavarkkum share cheythu kodukkanae
bijo chettaa Amazon link share cheyo??
Updated in description :
www.amazon.in/dp/B07QNRQYSV/ref=cm_sw_r_wa_apa_i_yZEDEb69V2MG4
Thanks for reminding
Ethokke cheyyan nalla time aanu....cheythattu photo send cheyyatto😇
Ok dear
Very good.. go ahead.. share with your friends and families.. let everyone know this method and get a motivation.. 😀
Ith one time alle nadakkullu?
അതെ..
Can we use roots ~?
Yes... but it will be add a mild bitter flavour. Please check our microgreen cooking video to know the preparation of roots before cooking
Ragi ithupole Cheyan pattumo
Try cheythittilla...
Not sure.. we have not tried..
എന്ത് പയറാണ്
ഏത് പയറു വേണമെങ്കിലും try ചെയ്യാം... വിഡിയോയിൽ ചെറു പയർ ആണ് കാണിച്ചിരിക്കുന്നത്
ഞാൻ ആക്കി നോക്കി മുളച്ചു വന്നു
നിങ്ങൾയുടെ വീഡിയോ അടിപൊളി 🥰🥰🥰😍😍❤❤
@@rashidakolappa1373 ഒരുപാട് സന്തോഷം ചെയ്തു ശെരിയായി എന്ന് കേട്ടതിൽ
Nice 💞
Share with ur friends..
Good video 👍
Thank you
ട്രേ കിട്ടാൻ എന്താണ് വഴി?
check the amazon link in the description box
Also tray is not mandatory..
വെള്ളത്തിൽ എന്തെങ്കിലും ചേർക്കണോ
Venda.. onnum cherkkanda.. no liquid fertilizer.. but malli aanu ithu polae krishi cheyyunnathenkil liquid fertilizer cherkkanam..
Video powlichu 👌👌
Thank u da
ചീര ഈ മോഡൽ നടക്കുമോ
Njangal try cheythu nokkunnundu.... success aayal parayamtto
Cheera try cheythu. But not succesful..:(
വെയിലത്തു വെക്കണോ
വേണ്ട... റൂമിൽ ജനലിൽ കൂടെ അടിക്കുന്ന ചെറിയ സൂര്യ പ്രകാശം മതി... അധികം വെയിൽ venda.
Thank u
Very useful, good video 👍
Thank you
Thank you... friends num share cheyyu
അഞ്ചാം ദിവസം ഉപയോഗിച്ചാൽ കയ്പ്പ് വരില്ല.
Your information is valuable ❤❤
ഇത് പറിച്ച് നട്ട് പയർ കൃഷി ചെയ്യാൻ പറ്റുമോ ?
പയർ വർറ്റങ്ങൾ കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്.
illa
ഞാൻ തുടങ്ങി. ഒരു സംശയം, ഒരു തവണ നമ്മൾ തണ്ട് മുറിച്ച് കഴിഞ്ഞാൽ ബാക്കി പിന്നീടും മുളക്കുമോ ? അതോ പാത്രത്തിൽ നിന്നും മാറ്റണോ ?
@@omhariprasadr തണ്ട് മുറിച്ചാൽ പിന്നീട് മുളക്കില്ല.. root കുക്ക് ചെയ്യാം.. കുക്കിംഗ് വീഡിയോ ചെയ്തിട്ടുണ്ട്.
ഇ വെള്ളം കെടാകില്ലെ
Chetta...ee tray evida kittum.... Amazon il enthanu name tray yude
Hi... check video description...
Amazon link ഇട്ടിട്ടുണ്ട്ട്ടോ ...
ഉലുവ ഇതു പോലെ ചെയ്യാവോ
ഞങ്ങൾ try ചെയ്തിട്ടില്ല..
Try cheyyam..
ഇത് എത്ര ഗ്രാം പയർ ആണ്
ഒരു 50 ഗ്രാം പയർ ആദ്യം പരീക്ഷിക്കാം .ഒന്നിന് മുകളിൽ അടുത്ത് വരാത്ത രീതിയിൽ ഉപയോഗിക്കുന്ന പാത്രത്തിൽ നിരത്തി ഇട്ടാൽ മതി.. ഈ വിഡിയോയിൽ അൽപ്പം കൂടുതൽ ഉണ്ട്.. 2 ട്രെയിൽ നടാൻ ഇട്ട പയർ ആണ്.പക്ഷെ ഓർഡർ ചെയ്ത tray വന്നില്ല. അതുകൊണ്ടു എല്ലാം കൂടി ഒരു ട്രേ യിൽ ആയിപ്പോയി.
അല്പം കൂടി ശബ്ദം താഴ്ത്തി പറഞ്ഞാൽ നന്നായി എല്ലാവർക്കും കേൾക്കാൻ പറ്റു മായിരുന്നു😂😂
സുഹൃത്തേ കേൾവിക്കാരുടെ സമയം കളയാനും പ്രാക് മേടിക്കാനും ശ്രമിക്കാതെ ശരിയായി ശബ്ദം modulate ചെയ്ത് നല്ല സൗണ്ട് മിക്സർ ഉപയോഗിച്ച് സാമാന്യം നല്ല വോളിയം ലെവൽ ഇട്ട് റെക്കോർഡ് ചെയ്യുക
First attempt flop...Next time ...??Let my try once more
What happened? Any doubts? My first attempt was also not very succeesful.. you can watch complete video.. in my dialogues i have given several tips..try again.. all the best..
സൂപ്പർ
Nice❤️❤️❤️❤️
Super
👌👌👌👌👌👌
Please try it and share with your friends
Super
Super