Your contents are just made for a common man. and you know, that is the beauty of this channel. Keep up with these type of contents. waiting for more such contents.
@@AtticLab Steel വില കൂടുന്നതിന് മുൻപ് ₹60000 ആണ് പറഞ്ഞിരുന്നത് . സാർ പറഞ്ഞ മൂന്നാമത്തെ രീതിയിൽ ആണ് ചെയ്യുന്നത് . രണ്ട് C ചാനൽ ജോയിന്റ് ചെയ്ത് ബീം പോലെ ആക്കി 8 mm പ്ലേറ്റിൽ തടി ഫിറ്റ് ചെയ്യുന്ന രീതി . ആശാരിപ്പണിയും , Handrail Extra ആകും . Estimated cost ₹1.3 Lakh ആണ് പറയുന്നത് .
സർ താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. സ്റ്റീൽ സ്റ്റാർ ചെയ്യുമ്പോൾ ഇതൊക്കെ മരം അതിനു പറ്റും എത്ര കാണാം വേണം എന്നൊക്കെ കുറച്ചു കൂടി ഡീറ്റൈൽ ആയി വീഡിയോ cheyyamo
Very usefull video ..good content sir..ithepole oro parts aay video cheythaal nannaayrnnu..for architecture students like me..it is very helpfull..like diff. Types of windows,doors,roof, ...etc .with construction details and coast🤗😊
Steel stair aesthetically awesome But oru normal home aanel 1. Steel transportation and labour charge 2. Connection Charge and maintenance cost in future This all factors consider cheyyande. Pinne oru normal contractor'nu kodukumbo steel stair ennoke kelkumbo thanne avar "extra" estimation cost aavumennu parayum. Good content chetto!!
സ്റ്റീൽ സ്റ്റെയർ ചിലവ് കൂടുതലായതുകൊണ്ടാണ് മിക്കവരും ഒഴിവാക്കുന്നതെന്നു തോന്നുന്നു പക്ഷെ വർക്ക് കഴിയുമ്പോൾ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഇല്ലതാനും... (നല്ല രീതിയിൽ ചെയ്താൽ ) സർ പറഞ്ഞപോലെ ലാന്റിങ് കോൺക്രീറ്റ് ചെയ്താൽ ചിലവും നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു ഉറപ്പില്ലായ്മയും ശബ്ദവും കുറയ്ക്കാം 👍
Shinoop നന്നായിട്ടുണ്ട്. ആർക്കും കോൺക്രീറ്റ് വിട്ട് ഒരു കളിയും ഇല്ല . പിന്നെ അടുക്കളയിലെ സ്ലാബുകൾ ഇങ്ങനെ സ്റ്റീൽ ഫെയിമുകളിൽ ചെയ്യുന്ന രീതിയുണ്ടെങ്കിൽ വിവരിക്കാമോ അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സഹിതം AAC ബ്ലോക്കും , ചെക്കല്ല്, സിമൻറ് ബ്ലോക്ക്, ചുടുകട്ട എന്നിവയുടെ ലോഡ് ബെയറിംഗ് കപ്പാസിറ്റി ചെക്ക് ചെയ്ത് ഒരു വിഡിയോ ഇടാമെന്ന് പറഞ്ഞിരുന്നു 😍 ഇഷ്ടം...... സ്നേഹം....:💕
Sir,,,,, handrails ഇല്ലാത്ത സ്റ്റൈർകേസുകൾ ഇല്ലേ wall mounted ആയിട്ടുള്ളത്.... അങ്ങനെ എന്തെങ്കിലും വീഡിയോസ് ഉണ്ടോ..... And അതിന്റെ സുരക്ഷിതതുവം കൂടി പറയു
Your videos and contents are very informative, and very much useful to everyone (who is in need). Well, I am a regular viewer of your channel. I have a request, please do an informative video about concreting with hourdis roof filler slab + T-beam channel, is it strong enough to bear the load ??
Very informative video... Thank you.. ഒരു 2000 sq ft ഉള്ള വീടിന്റെ പണി sq ft കൂലി അടിസ്ഥാനത്തിൽ നൽകുമ്പോൾ വീഡിയോ ൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള കോൺക്രീറ്റ് സ്റ്റെപ് ഉണ്ടാക്കാൻ വേറെ ചാർജ് കൊടുക്കേണ്ടതുണ്ടോ?.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു..
So nice shinoop eattan, very much informative for those who plan for a new house like me😍, also this video was helped me to convince my wife and family about this type of cute, open stair case concept.. Thanks a lot for the video... You look too nice in this presentation, with trimmed beared 😀😀😀
ഭായ് സ്റ്റീൽ steps എപ്പോഴാണ് ഇൻസ്റ്റാൾ ചെയ്യണ്ടത് തെയ്പിന് munpano ശേഷം ആണോ... അതുപോലെ..മുകളിൽ പണി നടകുമ്പോഴേക്കെയ് സ്റ്റെപ് ഇല്ലാതെ എങ്ങനെ മാനേജ് ചെയും...
ആഞ്ഞിലിയുടെ പലക ഉപയോഗിച്ചു ഒരു step ചെയ്യാൻ 6000/- രൂപയും struture മാത്രം ചെയ്യാൻ ഒരു step നു 4000 രൂപയും ആണ് , TATA steel
No plz
നന്നായി വിവരണം. കുറച്ചധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. Thanks 🙏
❤❤❤
Cheriya budgetil, ennal ellam aukaryangalum othinagiya veedu design cheyumbol kittunna sugham ,,,Great job SIR
Your contents are just made for a common man. and you know, that is the beauty of this channel.
Keep up with these type of contents. waiting for more such contents.
❤❤❤🙏
നിങ്ങൾ ഒരു കാര്യം ആലോചിക്കേണ്ടത് ഈ വീഡിയോ നമ്മുക്ക് brief ആയി staircase ന്റെ ഇൻഫർമേഷൻ തന്നു എന്നാണ്..😍😍
താങ്ക്സ് ആറ്റിക് ലാബ്.....😄❤❤❤
❤❤❤❤
ആളു ചുള്ളൻ ആയല്ലോ സാർ 💖💖
Hi... Thankyou...❤❤❤❤🌹🌹🌹
@@AtticLab give me u r number pls.
8:25 അമ്പതിനായിരം ! ! . Steel Stair case ചെയ്യാൻ fabrication മാത്രം ₹70,000 ആണ് പണിക്കാർ ചോദിക്കുന്നത് . സ്ഥലം കൊല്ലം ജില്ല .
Aayekaam ipo steelin rate ioodi nikkunna time aan...
@@AtticLab Steel വില കൂടുന്നതിന് മുൻപ് ₹60000 ആണ് പറഞ്ഞിരുന്നത് . സാർ പറഞ്ഞ മൂന്നാമത്തെ രീതിയിൽ ആണ് ചെയ്യുന്നത് . രണ്ട് C ചാനൽ ജോയിന്റ് ചെയ്ത് ബീം പോലെ ആക്കി 8 mm പ്ലേറ്റിൽ തടി ഫിറ്റ് ചെയ്യുന്ന രീതി . ആശാരിപ്പണിയും , Handrail Extra ആകും . Estimated cost ₹1.3 Lakh ആണ് പറയുന്നത് .
@@AnsariAMmbiകൊല്ലം ജില്ലയിൽ ഉള്ള floating stair ചെയ്യുന്ന നല്ല പണിക്കരുടെ detail തരുമോ.എൻ്റെ വീടിൻ്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്
സർ താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. സ്റ്റീൽ സ്റ്റാർ ചെയ്യുമ്പോൾ ഇതൊക്കെ മരം അതിനു പറ്റും എത്ര കാണാം വേണം എന്നൊക്കെ കുറച്ചു കൂടി ഡീറ്റൈൽ ആയി വീഡിയോ cheyyamo
Sure... 🙏🏻🙏🏻🙏🏻❤❤❤❤
@@AtticLab thank you😍
Very usefull video ..good content sir..ithepole oro parts aay video cheythaal nannaayrnnu..for architecture students like me..it is very helpfull..like diff. Types of windows,doors,roof, ...etc
.with construction details and coast🤗😊
Hi.....
Sure...👍👍👍
@@AtticLab thank you so much sir..🤗
നല്ല രീതിയിൽ മനസ്സിലാക്കി തന്നതിൽ സന്തോഷം
❤❤❤
Happen to see this video since we are renovating our house. Is it possible to restructure the old concrete steps to steel stair?
Can be done sir.. need to check the structural stability…
I mean for the Ms flat and glass model
വാതിൽ ജനാലകൾ ഏതൊക്കെ സൈസുകൾ ചെയ്യാം . ഒരു വീഡിയോ വേണം
I too done in steel
ഒരുപാട് നന്ദി
Chettta / steel kitchen slab / oru video cheyyyavo
Nallore arivane thannathe thanks
പുനരുപയോഗം എന്ന വീക്ഷണ കോണിൽ നിന്നു നോക്കിയാലും ഈ വസ്തുക്കൾ നല്ലതാണ്
❤❤❤🙏
Very useful information....,thank you...
പ്രതീക്ഷിച്ച വീഡിയോ
Informative 👍 plain color collar t shirt is good appealing professionalism.. single color 👍 groomingil koodi sradhikkanam..
❤❤❤❤ sure bro... Thankyou ❤❤❤
Thank you sir.. 👍
Nalla reethiyil ningal ath explain cheyyh manassilakkithannu bro
Thankyou ❤❤❤
Different presentation
❤❤❤❤
Concrete / other safe methode Ramp stair veedukalkku cheyyunnathineppatti oru short vedio cheyyumo please
1st floor lekku hospitalilokke cheyyunna pole cheyyaan vendi ....
Nice video and the content.
How strong is steel stairs and what about it's lifetime?
Will it be so noisy?
Steel stair aesthetically awesome But oru normal home aanel
1. Steel transportation and labour charge
2. Connection Charge and maintenance cost in future
This all factors consider cheyyande.
Pinne oru normal contractor'nu kodukumbo steel stair ennoke kelkumbo thanne avar "extra" estimation cost aavumennu parayum.
Good content chetto!!
🙏🙏🙏
Very good
👍👍👍
സ്റ്റീൽ സ്റ്റെയർ ചിലവ് കൂടുതലായതുകൊണ്ടാണ് മിക്കവരും ഒഴിവാക്കുന്നതെന്നു തോന്നുന്നു പക്ഷെ വർക്ക് കഴിയുമ്പോൾ രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യത ഇല്ലതാനും... (നല്ല രീതിയിൽ ചെയ്താൽ )
സർ പറഞ്ഞപോലെ ലാന്റിങ് കോൺക്രീറ്റ് ചെയ്താൽ ചിലവും നടക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു ഉറപ്പില്ലായ്മയും ശബ്ദവും കുറയ്ക്കാം 👍
👍👍👍
Thanks for very useful information 👌
❤❤❤
Informative..✌️
Is there any party to execute this type of stairs I'm really impressed 👌
Shinoop
നന്നായിട്ടുണ്ട്. ആർക്കും കോൺക്രീറ്റ് വിട്ട് ഒരു കളിയും ഇല്ല .
പിന്നെ അടുക്കളയിലെ സ്ലാബുകൾ ഇങ്ങനെ സ്റ്റീൽ ഫെയിമുകളിൽ ചെയ്യുന്ന രീതിയുണ്ടെങ്കിൽ വിവരിക്കാമോ അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സഹിതം
AAC ബ്ലോക്കും , ചെക്കല്ല്, സിമൻറ് ബ്ലോക്ക്, ചുടുകട്ട എന്നിവയുടെ ലോഡ് ബെയറിംഗ് കപ്പാസിറ്റി ചെക്ക് ചെയ്ത് ഒരു വിഡിയോ ഇടാമെന്ന് പറഞ്ഞിരുന്നു
😍
ഇഷ്ടം...... സ്നേഹം....:💕
Sure...❤❤❤❤❤❤❤
Well explained
Pinnnne GFRG CONSTRUCTION nekuriche oru video
What type beam should we use in stair construction.?
I beam or rectangular?
Rectangle
Sir,,,,, handrails ഇല്ലാത്ത സ്റ്റൈർകേസുകൾ ഇല്ലേ wall mounted ആയിട്ടുള്ളത്.... അങ്ങനെ എന്തെങ്കിലും വീഡിയോസ് ഉണ്ടോ..... And അതിന്റെ സുരക്ഷിതതുവം കൂടി പറയു
Keep this speed
2 imchinte steel stair case pattoo
Informative
Concrete cantilever staircase making,cost etc..oru video cheyyamo pls!!
Sure...
Steel bar step കൾ കൊല്ലത്ത് ചെയ്യുന്നവരു ഉണ്ടോ...messalin ഫ്ളോർ steeel ബാറിൽ ചെയ്യാമോ
Thanks brother
Ms work cheyumpo pinneed painting adarnnu povan sathyathayundo
Super, very good information
Very informative...
🙏🙏🙏
Stair cheyumbol clockwise direction thanne venam ennundo. Anti clock wise aayalo
No issues sir…
Your videos and contents are very informative, and very much useful to everyone (who is in need). Well, I am a regular viewer of your channel. I have a request, please do an informative video about concreting with hourdis roof filler slab + T-beam channel, is it strong enough to bear the load ??
Sure...❤❤❤
@@AtticLab Thank you sir.
Awesome content & well explained, great going
❤❤❤🙏
Orupaaadu thavanaayi try cheyyunnu...but no reksha...attend cheyyanukoodyillya
Am subscribed today👍🥰
❤❤❤🙏
U looks 👍.
❤❤❤🙏🙏🙏
very useful channel
❤❤❤🙏
explained sensibly! glass rail othiri costly alle ?
Sure
Side glass nanoo steelilnano woodnano cost kooduthal????
Brother can you take a renovation project at kollam district?????
good topic.. eager to know about spiral one. I know not many would prefer it.. I am just interested in it's aesthetics. especially the cast iron
👍👍👍
Sir calicut, kappad work cheyan pattumo
Good 👍
Vare oru stairs undalloo....thinn steel ayitt .....athine patti oru video cheyyo
Thinn ayiit rise and thread
എത്ര സ്റ്റപ്പ് കൾ വേണം ? ഉയരം എത്രം 300cm ×160cm ചുറ്റളവ് മതിയി ?
Am in need of some suggestions regarding steps.... I have already texted in watapp... Pls reply me... It will b a great help
Adipoli content🔥
Kure aayitulla ente doubt clear aayi...
Sidil varunna steel pipinte size koodi parayamayirunnu
❤❤❤4x2
You looks cool now
❤❤❤❤❤
About LGSF construction
👍👍
Minimum speaceil cheyyam.
Thanks
Athinoru theerumaanam indaaakanam...plssss
Steel stairil wood allathe tile or granite fix cheyyan pattuo..?
Yes
Very useful 👌
wall il rcc cheyathe steel bars pidipichitt canti liver aayt gi pipes undakki stair cheythoode??
Sure
Very informative video... Thank you.. ഒരു 2000 sq ft ഉള്ള വീടിന്റെ പണി sq ft കൂലി അടിസ്ഥാനത്തിൽ നൽകുമ്പോൾ വീഡിയോ ൽ പറഞ്ഞിരിക്കുന്ന പോലെ ഉള്ള കോൺക്രീറ്റ് സ്റ്റെപ് ഉണ്ടാക്കാൻ വേറെ ചാർജ് കൊടുക്കേണ്ടതുണ്ടോ?.. ദയവായി മറുപടി പ്രതീക്ഷിക്കുന്നു..
Adipoli... Ithu readymade aano atho weld cheythu edukkunnathanno
Welded
@@AtticLab weld cheyyan enthokke material aanu use cheyyendi varika. Njn thirakkiyappo palarum ithinu 3.5 l aanu starting ennu parayunnu. Ithinte material+ engina cheyyunne ennu koodi oru vdo cheyyumo. Orupadu perukku upakarichene
Whats the durability on the woodent stairs?
Highly durable…
സർ സീലിംഗ് എങ്ങനെ മിനിമൽ ആയി ചെയ്യാം, ഒരു വീഡിയോ ചെയ്താൽ നന്നാവും
എറണാകുളം ചെറായിയിൽ ചെയ്ത് തരാമോ Sir ?
Hello sir, Ethil first kaanicha steel staircase eppol ethra cost aavum total..?
Angane parayaan prayaasamaan sor...
Is it possible to give English subtitle?
We are trying to add subtitles sir👍👍👍
Calicut ithupole ulla steel stair work cheyunna arelum undoo.?
Pls call our office sir…
@@AtticLabcontact number.?
Kure naalaayulla doubt aanu. Steel stair wooden steps polish cheythaanu idunnathu.. already oru 1.5lakhs aduthu aakum full fabrication cost including handrails of SS. Ee stepil nadannu polish pokaan chance ille? Angane aanel athinte maintenance cost koodi nokkiyaal ithu practically cost effective aano. Atho ini rough use cheyyaan partiya wood polish Indo.. aarkelum ariyaamenkil onnu paranju tharaamo
Polish cheyyunnathimekkal nallath clear cheyyunnathaan...
@@AtticLab clear coat adichaal chavittumbol poville? After construction Maintenance kooduthal aano ennaanu doubt.. anyway thx for d reply
Model kanikamo
So nice shinoop eattan, very much informative for those who plan for a new house like me😍, also this video was helped me to convince my wife and family about this type of cute, open stair case concept..
Thanks a lot for the video...
You look too nice in this presentation, with trimmed beared 😀😀😀
Thankyou for your message.... I am so happy that our videos are helping many of you... Thankyou v much...❤❤❤❤
Super
Sir patta kettiyittulla stepsnano total cost 50 thousand vannath atho adhyam paranja modelino🙏
Aadyam paranjath
Sir wooden finish cheyyumbo wood treat cheyyenddi varuoo..? Sir paranjille karivaakha vech cheythenn ath treat cheythathaano..? Pls replay sir
Non treated
Ith namukk oyivaakkanel oyivaakkan pattumoo
Yes
Fabricated stair ഇൽ tile top കൊടുക്കാൻ പറ്റുമോ. Wood നു പകരം
Yes
Kottayam area yil ee staircase cheyyunath aaredeyelum number kittuvo?
Sorry
ഭായ് സ്റ്റീൽ steps എപ്പോഴാണ് ഇൻസ്റ്റാൾ ചെയ്യണ്ടത് തെയ്പിന് munpano ശേഷം ആണോ... അതുപോലെ..മുകളിൽ പണി നടകുമ്പോഴേക്കെയ് സ്റ്റെപ് ഇല്ലാതെ എങ്ങനെ മാനേജ് ചെയും...
Better before plastering...
Steel staircase foot place aayi നല്ല ആര് ഉള്ള തെങ്ങ് കൊടുക്കാൻ പറ്റുമോ
Yes
Last kanda stairnte photos ellam steal aano??
പഴയ കാല മരത്തിന്റെ സ്റ്റയർ
എങ്ങനെ മോഡൽ ആക്കി എടുക്കാം
ഇത്തരം work ചെയ്യുന്ന teams കോഴിക്കോട് ഉണ്ടോ sir
കോഴിക്കോട് ജില്ലയിൽ ഉണ്ടോ
@@Ayisha-di9lt 8101331197
8101331197
Very nice content sir, many thanks.
❤❤❤🙏
Gi ethu grade ahnu use cheyyanath ?
"steel staircase ini ottum cheap alla!"... ending il full twist aanello cheta !!
Now its not cheap... Since steel price have hiked...
കണ്ണൂർ wrk ചെയ്യാറുണ്ടോ sir?
Ms l stair cheyyamo
Cheyyam...
very informative .. can you also do a video about different types of windows materials (upvc , steel) etc
Sureee🌹🌹