ഒന്നര ലക്ഷം രൂപ മുതൽ മുടക്കിൽ ഒറിജിനലിനെ വെല്ലുന്ന ഒരു കുഞ്ഞന്‍ ജീപ്പ്, നിര്‍മ്മിച്ചത് ഇങ്ങനെ...

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2021
  • This is how a baby jeep, which beats the original at a cost of Rs 1.5 lakh, was built ...
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1K

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +1696

    മാസ്ക് വെച്ചു ഓടിച്ച മോനു ഒരു ലൈക്ക് 👍👍👍
    വണ്ടി നിർമിച്ച ഫാദറിന് 🙏🙏🙏❤

    • @sajoss5540
      @sajoss5540 3 ปีที่แล้ว +17

      ജീപ്പ് ആവശ്യമുണ്ട് കോൺടാക്ട് നമ്പർ കിട്ടുമോ

    • @Chuzhalikkara
      @Chuzhalikkara 3 ปีที่แล้ว +5

      @@sajoss5540 അറിയില്ല sory

    • @muhammedaslam375
      @muhammedaslam375 3 ปีที่แล้ว +1

      U d

    • @Chuzhalikkara
      @Chuzhalikkara 3 ปีที่แล้ว +1

      @@muhammedaslam375 ഉണ്ടെന്നാണോ?

    • @Asz689
      @Asz689 3 ปีที่แล้ว +2

      😂😂

  • @NJ-uo1vc
    @NJ-uo1vc 3 ปีที่แล้ว +2803

    ഈ jeep ഒന്ന് ഓടിക്കണം എന്ന് തോന്നിയ വർ ഉണ്ടോ

  • @HH-ds2is
    @HH-ds2is 3 ปีที่แล้ว +265

    ഇങ്ങനെ കഴിവുള്ളആൾക്കാരെ ജനങ്ങൾ ടെ മുന്നിൽ പരിജയപെടുത്തി പ്രോത്സാഹനം നൽകുന്ന മീഡിയവണ്ണി നിരിക്കട്ടെ എന്റെ ലൈക്

    • @mhmh7982
      @mhmh7982 3 ปีที่แล้ว +3

      ശരിയാ

    • @jimmutten
      @jimmutten 3 ปีที่แล้ว

      പരാജയം അല്ല പരിചയം

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +435

    **ഇത് ആ കുഞ്ഞിന് സമ്മാനിച്ചതിൽ ഉപരി ആ മനുഷ്യന്റ്റെ കഴിവ് കൂടി ആണ് ഇത്👍💚**

  • @modniyas2804
    @modniyas2804 3 ปีที่แล้ว +716

    ഒർജിനൽ ജീപ്പ് നെ വെല്ലും വിധം മകന് ജീപ്പ് ഉണ്ടാക്കി കൊടുത്ത ആ ഉപ്പാക്ക് ഒരു ആയിരം ആശംസകൾ 👏🏻👏🏻

    • @jasejaseela9472
      @jasejaseela9472 3 ปีที่แล้ว

      😍

    • @ramm8945
      @ramm8945 3 ปีที่แล้ว

      Yiyale mikkavarum yellayidathum kanallo

    • @boom-nd7mu
      @boom-nd7mu 3 ปีที่แล้ว

      Machanee ippol comments kanrillallo

    • @boom-nd7mu
      @boom-nd7mu 3 ปีที่แล้ว

      Ippol full minnal Charlie aanu

    • @monusvlog6517
      @monusvlog6517 3 ปีที่แล้ว

      opr

  • @fmox88
    @fmox88 3 ปีที่แล้ว +77

    പലരും പല വാഹനങ്ങൾ ഉണ്ടാക്കിയതായി ന്യൂസില്‍ കണ്ടിട്ടുണ്ട്... പക്ഷേ.. ഇത്രയും ഫിനിഷിങ്ങില്‍ ഒരു ഐറ്റം ആദ്യമാണ്. ഒറിജിനൽ ജീപ്പ് പോലും പകച്ചു പോയികാണും.. 👌

  • @vasanthatharangini6731
    @vasanthatharangini6731 3 ปีที่แล้ว +123

    താങ്കളെ സമ്മതിച്ചിരിക്കുന്നു.
    ഒന്നും പറയാനില്ല
    അത്ഭുതം അല്ലാതെ എന്താണുപറയുക.
    God bless you.👍👌❤🙏

  • @Xavier00799
    @Xavier00799 3 ปีที่แล้ว +65

    കണ്ടാൽ ഒറിജിനൽ തന്നെ ഈ കുട്ടിയുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിയ്ച്ച ഉപ്പ ❤ ഇനിയും ഉയറിങ്ങളിലേക് എത്തട്ടെ 😍😍😍😍😍

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 ปีที่แล้ว +683

    രാവിലതന്നെ ഇങ്ങനെതെ വാർത്ത കൊടുക്കണം അല്ലാതെ കൊറോണ കിറോണാ ohh 😔😔😌

    • @92gamer74
      @92gamer74 3 ปีที่แล้ว +8

      Ramenettaaa
      Hi❤️❤️

    • @MajeedMaji-wc1bw
      @MajeedMaji-wc1bw 3 ปีที่แล้ว +4

      😂😂👍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 ปีที่แล้ว +6

      Maharashtrayil hospitalil icuil theepidichu 13 rogikal marichu. Aa news kandille😢

    • @MessiLeo-rt6mh
      @MessiLeo-rt6mh 3 ปีที่แล้ว +5

      @@92gamer74 HI 🤩😹

    • @godblessu7574
      @godblessu7574 3 ปีที่แล้ว +2

      Positive vibez

  • @swalahudheen__valanchery
    @swalahudheen__valanchery 3 ปีที่แล้ว +1164

    ഇങ്ങനത്തെ ജീപ്പ്
    വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ👍👍

  • @nisamudheent4703
    @nisamudheent4703 3 ปีที่แล้ว +41

    Jeep ചെറുതായിതോന്നുന്നത് ആ reporter അതിന്റെ അടുത്ത് നിൽകുമ്പോൾ മാത്രമാണ് 🤩🤩

  • @saleelcholayil7993
    @saleelcholayil7993 3 ปีที่แล้ว +45

    Brother❤️Btech പഠിച്ചില്ലേലും engineering പഠിച്ചിറങ്ങിയ Mech നെ വെല്ലുന്ന skill ആണ് മൂപ്പർക്ക് 🙈🙈

  • @abdulsalamkm5929
    @abdulsalamkm5929 3 ปีที่แล้ว +70

    ഒറിജിലിനെ വെല്ലുന്ന ഫിനിഷിംഗ്‌ നേരിട്ടു തന്നെ കാണാൻ കൊതിയാവുന്നു

  • @lulusworld926
    @lulusworld926 3 ปีที่แล้ว +112

    ആ ഉപ്പയുടെ കഴിവിനെ സമ്മതിക്കാതിരിക്കാൻ പറ്റില്ല
    അയാളൊരു സമർത്ഥനാണ്

  • @sasij7648
    @sasij7648 3 ปีที่แล้ว +166

    ഇത് നിരത്തിൽ ഓടാൻ ഗെവർമെന്റ് സമ്മതിക്കുമോ???കൊള്ളാം അടിപൊളി നിങ്ങളെ സമ്മതിച്ചു 👍👍👍

    • @fathimathumairath6341
      @fathimathumairath6341 3 ปีที่แล้ว +1

      @Planet Green 😅😄✌🖒

    • @snowdrops9962
      @snowdrops9962 3 ปีที่แล้ว +2

      അതാണ്‌ ഞാനും ആലോചിക്കുന്നത് 🤔🤔

    • @shihabmadathilshihab6410
      @shihabmadathilshihab6410 3 ปีที่แล้ว

      ഗവൺമെന്റ് ആരാ നമ്മളാ നമ്മള് നമ്മളെ തന്നെ സമ്മതിക്കാതിരികുമോ വാട്ടെ ഫൂൾ

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Neratil odanpattila pulli oru youtub chanaliilmparahirunnu

    • @snowdrops9962
      @snowdrops9962 3 ปีที่แล้ว +1

      @@shihabmadathilshihab6410
      ഓഹോ..
      പകച്ചുപോയെന്റെ ബാല്യം..😳

  • @AASH.23
    @AASH.23 3 ปีที่แล้ว +20

    സക്കീർ ഭായ് 🔥🔥🔥വെൽഡൺ.... ഇന്ത്യൻ മോട്ടോർ രംഗത്ത് ഉൽകൃഷ്ട സംഭവന പ്രതീക്ഷകം...

  • @EDUOBVIOUS
    @EDUOBVIOUS 3 ปีที่แล้ว +11

    ഇത്‌ പോലെ കഴിവുള്ളവരെ കേരളം മൂന്നോട്ടുകൊണ്ടുവരണം... ഭരണാധികാരികൾ ശ്രദ്ധിക്കട്ടെ...

  • @sharookkhan104
    @sharookkhan104 3 ปีที่แล้ว +83

    ഇയാളെ പോലുള്ള ആളുകളെ ആണ് വാഹന നിര്‍മ്മാതാക്കളായ കമ്പനികള്‍ appoint ചെയ്യേണ്ടത്. എന്നാൽ അത് കമ്പനിക്ക് തന്നെ ഒരു അസറ്റ് ആകും. നല്ല creativity ഉള്ള വ്യക്തി ആണ് ഇയാൾ.
    എന്തായാലും സമ്മതിച്ചിരിക്കുന്നു ഇയാളുടെ ഈ കഴിവിനെ.

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +180

    Kidilan 🔥🔥

    • @cpkpfunstreaming7779
      @cpkpfunstreaming7779 3 ปีที่แล้ว +1

      ഇതിൽ ഇനി ചേട്ടൻ ഇന്റർനെറ്റ് car ആക്കും😁😁😁😁😁😁😁😁😍

    • @dhanyagijimon2056
      @dhanyagijimon2056 3 ปีที่แล้ว +1

      ''കിടിലൻ " ആ പേരിപ്പൊ വെറുത്തു

    • @susanthms615
      @susanthms615 3 ปีที่แล้ว +1

      Maveli spotted

    • @alwinalexjohn
      @alwinalexjohn 3 ปีที่แล้ว

      Nice

  • @agent47_47
    @agent47_47 3 ปีที่แล้ว +7

    പുള്ളി ചുമ്മാ CooL ആയി ആണ് കാര്യങ്ങൾ വിവരിക്കുന്നത്..👍👍...

  • @muhammedbasith3246
    @muhammedbasith3246 3 ปีที่แล้ว +9

    ഒരാളെ കഴിവിനെ പോലും ഡിസ്‌ലൈക്ക് അടിക്കുന്ന മഹാന്മാരെ.. ഇങ്ങക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ

  • @user-us8bj6nd2y
    @user-us8bj6nd2y 3 ปีที่แล้ว +5

    Masha allah 😘😘😘✌️✌️ഒറിജിനൽ എന്ന് തന്നെ പറയാം..... അതുക്കും മീതെ എന്നും പറയാം ✌️✌️✌️✌️സൂപ്പർ ✌️✌️✌️✌️✌️

  • @ansarraaz1008
    @ansarraaz1008 3 ปีที่แล้ว +38

    നിന്റെ daddy മാസ്സ് 🔥

  • @visakhvs3680
    @visakhvs3680 3 ปีที่แล้ว +141

    ജീപ്പ് ഓടിക്കുമ്പോൾ കിട്ടുന്ന കിക്ക് വേറൊരു വണ്ടിക്കും കിട്ടില്ല 👍

    • @darezeus5520
      @darezeus5520 3 ปีที่แล้ว +2

      Aara parannath

    • @shameemmelattur478
      @shameemmelattur478 3 ปีที่แล้ว +3

      Haa mone athum power stearing allatha 4*4 oodichal ndallo nte mone ippalum kothi theernnilla appozhekk saled out aayi.😢

    • @darezeus5520
      @darezeus5520 3 ปีที่แล้ว +1

      @@shameemmelattur478 iyy melattur ann sthalam

    • @shameemmelattur478
      @shameemmelattur478 3 ปีที่แล้ว +1

      @@darezeus5520 athelo ariyo aarelum mltrthe

    • @darezeus5520
      @darezeus5520 3 ปีที่แล้ว +1

      @@shameemmelattur478 nan perinthalmanna

  • @Faizi.Pattambi
    @Faizi.Pattambi 3 ปีที่แล้ว +184

    ഇതിന്‌ മുന്‍പ്‌ തന്നെ പലരുടെയും TH-cam channel കണ്ടു വന്നവർ like അടിച്ച് പോകണേ.... 😜😜😜😍😀✌️

  • @hadhiimh
    @hadhiimh 3 ปีที่แล้ว +62

    *രാവിലെ തന്നെ നല്ല വാർത്ത..!!🤙🖤💛*

  • @haibishmgm2232
    @haibishmgm2232 3 ปีที่แล้ว +1

    ഇതൊക്കെ ആണ് മലയാളിക്ക് അഭിമാനം ...ഉപ്പക്കും മോനും ഒരു ബിഗ് സല്യൂട്ട് ....keep going .....

  • @nizamnizu1195
    @nizamnizu1195 3 ปีที่แล้ว +2

    മാ ഷാ അള്ളഹാ പടച്ചവൻ റെ സൃഷ്ടികളുടെ കഴിവുകൾ കണ്ടിട്ട് നമ്മൾ അത്ഭുതപ്പെടുകയാണ് 😊❤👏

  • @nef_4zz396
    @nef_4zz396 3 ปีที่แล้ว +31

    Talent Appreciate 👍👍

  • @nizammubi4742
    @nizammubi4742 3 ปีที่แล้ว +207

    ഇത്രേം കാലമായിട്ടും മകന് ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി കൊടുക്കാൻ പറ്റാത്ത ഞാൻ.... 😭

    • @fejjhejj815
      @fejjhejj815 3 ปีที่แล้ว +22

      സാമ്പത്തികം അനുസരിച്ചു വാങ്ങി കൊടു

    • @samuelsimon384
      @samuelsimon384 3 ปีที่แล้ว +11

      Poi chavado

    • @futuremillionaire3608
      @futuremillionaire3608 3 ปีที่แล้ว +1

      Ayn

    • @vlogwithmalayali185
      @vlogwithmalayali185 3 ปีที่แล้ว +8

      Aagraham Vaikaathe Nadakkum Bhai... Ingalu Sangadappedanda...

    • @booghyman666
      @booghyman666 3 ปีที่แล้ว +11

      Vishamikanda chetta nte achan anikum vangi thannila bt athukondantha nte achante aagrehathinappuram njn vangi nte cashin oru bike ...ipo appanum happy njnum..

  • @abukoduvally3688
    @abukoduvally3688 3 ปีที่แล้ว +21

    ഇപ്പം ഇങ്ങനെ കുറച്ചൂടി കഴിയുമ്പോ ചെക്കന് വാപ്പ പ്ലയിൻ ണ്ടാക്കി കൊടുക്കോ ന്തോ..😌

  • @ameeralicp
    @ameeralicp 3 ปีที่แล้ว +7

    ഇതിന് ലൈസെൻസ് വേണ്ടിവരില്ലേ വേണ്ടെങ്കിൽ ആദ്യത്തെ ഓഡർ എനിക്കാകട്ടെ 👌💐

  • @abdulmalikmkmk1604
    @abdulmalikmkmk1604 3 ปีที่แล้ว +3

    അതി സമർത്ത മായി നിർ മിച്ചത് 🌹നിങ്ങൾ ഒരു സംഭവം ആണ് 👌mahindra കമ്പനി യിൽ നിന്ന് ഒരു കാൾ വൈകാതെ നിങ്ങളെ തേടി എത്തും 👍👍👍

  • @user-hf7fd3cz2y
    @user-hf7fd3cz2y 3 ปีที่แล้ว +35

    മലപ്പുറം പൊളിയല്ലേ.....🤟

  • @varunvaru8195
    @varunvaru8195 3 ปีที่แล้ว +2

    ഉഫ് മോനെ...ഇങ്ങേര് ഒക്കെ അർഹിക്കുന്ന പദവിയിൽ എത്തിയിട്ടുണ്ടെങ്കിൽ പീരങ്കി വരെ ഉണ്ടാക്കിയേനെ 💞

  • @baluba126
    @baluba126 3 ปีที่แล้ว

    Perfection level👍👌👌ithrem kanunath adyam aitanu,

  • @adsm3726
    @adsm3726 3 ปีที่แล้ว +29

    ജീപ്പിനൊക്കെ എന്താ ചെലവ് ഇതാകുമ്പോ മൈന്റനൻസും ഇൻഷുറൻസും വളരെ കുറവാണ് പോരാത്തതിന് നല്ല മൈലേജും

  • @jobyjosephmannuparamban4721
    @jobyjosephmannuparamban4721 3 ปีที่แล้ว +10

    Perfection ❤️❤️❤️

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ.... Best mechanic... Best mechanical scientist

  • @shefeekollam
    @shefeekollam 3 ปีที่แล้ว +235

    ലോകത്തുള്ള എല്ലാ വണ്ടികളുടെയും പാർട്സുകൾ ഫിറ്റ് ചെയ്ത ഒരുതരം സങ്കരയിനം ജീപ്പ് 😜

    • @ismailkp4999
      @ismailkp4999 3 ปีที่แล้ว +11

      അസൂയപ്പെട്ടിട്ട് കാര്യം ഇല്ല,ബുദ്ധിവേണം.

    • @sourav8374
      @sourav8374 3 ปีที่แล้ว +3

      എന്തുവാടെ

    • @tomsgeorge1096
      @tomsgeorge1096 3 ปีที่แล้ว

      മുൻപൊരു ദാരിദ്രവാസി. ഇത് പോലെ. ബൈക്കുണ്ടാക്കി. അത് ഇടിച്ചു ആ ടീച്ചർ മരിച്ചു.
      😔😔😔😔ആ കുടുംബം ആ ദാരിദ്ര് വാസി തുലച്ചു.

  • @hp3322
    @hp3322 3 ปีที่แล้ว +27

    ഈ ജീപ്പ് സ്വന്തമാക്കാൻ ആഗ്രഹമുള്ളവരുണ്ടോ

    • @swalihck6093
      @swalihck6093 3 ปีที่แล้ว

      Und ithinte vila ariyumo

    • @alix834
      @alix834 2 ปีที่แล้ว

      ഉണ്ട് വിലയെത്രയാണ് ₹

  • @moideenkuttyhiba4729
    @moideenkuttyhiba4729 3 ปีที่แล้ว +26

    അടിപൊളി 👌👌👌

  • @bujuvlogs8021
    @bujuvlogs8021 3 ปีที่แล้ว +2

    ആ പിതാവിന് ഇരിക്കട്ടെ ലൈക്ക്

  • @shakir__kr
    @shakir__kr 3 ปีที่แล้ว

    Shakir bro polichu 👌

  • @murshidafarhath8391
    @murshidafarhath8391 3 ปีที่แล้ว +6

    സംഭവം പൊളിയായിട്ടുണ്ട്

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +199

    Ivarude number kittan entha vazhi..

  • @abcd-zy3gz
    @abcd-zy3gz 3 ปีที่แล้ว +1

    Nallaa.finishing und..good work

  • @deepakchacko5659
    @deepakchacko5659 3 ปีที่แล้ว

    Hello.. ചേട്ടൻ സൂപ്പർബ് ....

  • @user-le8wg7jz4p
    @user-le8wg7jz4p 3 ปีที่แล้ว +110

    ആനന്ദ് മഹീന്ദ്ര കണ്ടാൽ മിക്കവാറും ഒരു ഒർജിനൽ ജീപ്പ് കിട്ടും

    • @theanonymousrider5634
      @theanonymousrider5634 3 ปีที่แล้ว

      മുന്നിൽ മഹീന്ദ്രയുടെ ലോഗോ വെക്കണം.

    • @redline4184
      @redline4184 3 ปีที่แล้ว +1

      Mahindra jeep production nirthiyit varsham 10 kazhinju

    • @jimmutten
      @jimmutten 3 ปีที่แล้ว

      Yeah

    • @yahyakv9696
      @yahyakv9696 3 ปีที่แล้ว

      ഇപ്പൊ thar കൊടുക്കലാ പണി

  • @shabeeralik.p2159
    @shabeeralik.p2159 3 ปีที่แล้ว +4

    ആനന്ദ് മഹീന്ദ്ര ഇത് കാണട്ടെ ......മൂപ്പർക് ഒരു പുത്തൻ താൻ സമ്മാനിക്കും

  • @Spaceflight2010
    @Spaceflight2010 3 ปีที่แล้ว

    കലക്കി തിമിർത്തു പൊളിച്ചു 🥳🥳🥳🥳

  • @js0779
    @js0779 3 ปีที่แล้ว +1

    ഒന്നും പറയാനില്ല. ഇതൊക്കെയാണ് ക്രിയേറ്റിവിറ്റി😍✌️

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 ปีที่แล้ว +7

    ആ കുട്ടിക്ക് ഇനി പ്രത്യേകിച്ച് വണ്ടി പടിക്കേണ്ട ആവശ്യമില്ല 👍👍

  • @akhil9368
    @akhil9368 3 ปีที่แล้ว +7

    Poli💥💥💥

  • @sadiq509
    @sadiq509 3 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @muhsinmoosamikandy477
    @muhsinmoosamikandy477 3 ปีที่แล้ว +1

    Kidu 👌

  • @shameemshad7219
    @shameemshad7219 3 ปีที่แล้ว +8

    Athinte on road papers kaaryangalum okke engane aanu ?? Anyway great job ❤️

  • @nishad4x480
    @nishad4x480 3 ปีที่แล้ว +5

    ഇത്ര ചെറുപ്പത്തിൽ തന്നെ ഡ്രൈവിംഗ് പഠിച്ച കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍

  • @mechcraft3343
    @mechcraft3343 3 ปีที่แล้ว +1

    Bike inte okke engine vecha ithupolathe vandikal roadil erakkan patumo..

  • @shifashams6162
    @shifashams6162 3 ปีที่แล้ว

    Adipoliyanutto super super Malappurathuninnu Jaseena

  • @zain-nt6el
    @zain-nt6el 3 ปีที่แล้ว +6

    അള്ളാ
    ഇതെന്റെ സക്കീർ ആണല്ലോ
    ഒരുമിച്ച് പഠിച്ചവൻ ഇപ്പോൾ അറിയണമെന്നില്ല നിന്നിൽ ഇത്തരം കഴിവുകൾ ഒക്കെ ഉണ്ടായിരുന്നു അല്ലേ ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ

  • @kasrottaran2137
    @kasrottaran2137 3 ปีที่แล้ว +6

    ഉപ്പ 😍

  • @Cinecut623
    @Cinecut623 3 ปีที่แล้ว

    വേറെ ലെവൽ വൈബ്...😍🔥

  • @muhammednihal7226
    @muhammednihal7226 3 ปีที่แล้ว

    Aiwa! Ikka idhokeyan creativity! Hatsoff you ..

  • @ziyu4you5
    @ziyu4you5 3 ปีที่แล้ว +9

    മാസ്ക് വച്ച മോന് ഇരിക്കട്ടെ ഒരു ലൈക്‌

  • @jamshadothupallibarambil6528
    @jamshadothupallibarambil6528 3 ปีที่แล้ว +3

    Ithintte vila yethra aan

  • @nithinaliyas4146
    @nithinaliyas4146 3 ปีที่แล้ว

    Ethoru finishing.. ooooosem... 🙏🙏🎉🎉🎉👍👍

  • @teneboy3342
    @teneboy3342 3 ปีที่แล้ว +1

    അടിപൊളി 💪💪🥰✅️🥰🥰🥰🥰🥰

  • @aneeshp.v4963
    @aneeshp.v4963 3 ปีที่แล้ว +14

    അപാരം ഫിനിഷിങ്ങ്

  • @shamonkareem2627
    @shamonkareem2627 3 ปีที่แล้ว +11

    കലക്കി.... Ella😄അഭിവാദ്ദ്യങ്ങളും

  • @apmibrahim33
    @apmibrahim33 3 ปีที่แล้ว

    ഈ ഫിനിഷിങ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്!!!!!👌👌👌

  • @rashi1167
    @rashi1167 3 ปีที่แล้ว

    കലക്കി👍👍👍👍

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +6

    *പൊളി സാനം*

  • @jafferhajiyar5661
    @jafferhajiyar5661 3 ปีที่แล้ว +11

    *ഇത് വിറ്റു എന്ന് കണ്ടു FB യിൽ..പ്രവാസി എന്നും പ്രയാസി തന്നെ...*

  • @salamputhanveettil9127
    @salamputhanveettil9127 3 ปีที่แล้ว

    Excellent 👍😍

  • @sabarinath1428
    @sabarinath1428 3 ปีที่แล้ว +1

    Rearil vare disc breake ondalo poli😍😍😍

  • @statusworld113
    @statusworld113 3 ปีที่แล้ว +10

    ഒരുലക്ഷം രൂപക്ക് പഴയ മോഡൽ ജീപ്പ് കിട്ടും 😁പക്ഷെ കഴിവ് സമ്മതിച്ചു

    • @user-ml8ld5vd4u
      @user-ml8ld5vd4u 3 ปีที่แล้ว

      ഇത്ര ചെറുത് കിട്ടോ, മോന് കളിക്കാൻ... എന്താ ഹേ....

  • @Minhaminnu7566
    @Minhaminnu7566 3 ปีที่แล้ว +7

    Enthokke aayalum aa chekkante baghyam.... 😌

  • @strainger1128
    @strainger1128 3 ปีที่แล้ว +1

    Supper✨️👏

  • @padayoottam..2121
    @padayoottam..2121 3 ปีที่แล้ว

    ഇനിയും ഒരുപാട് മോഡലുകൾ കാറുകൾ ഉണ്ടാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥന യോടെ.

  • @htrdhyani401
    @htrdhyani401 3 ปีที่แล้ว +8

    കുട്ടി കാലത്ത് ഇങ്ങനെ ഒരണ്ണം വേണമെന്ന് അഗ്രഹിച്ചവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക് അടി

  • @shameelahmedtp4759
    @shameelahmedtp4759 3 ปีที่แล้ว +4

    Sakkeer ബായ് നിങ്ങൾ ഒരു genius ആണ്...

  • @kapilamrithpal8315
    @kapilamrithpal8315 3 ปีที่แล้ว

    Pwolichu machane

  • @musthafakp95
    @musthafakp95 3 ปีที่แล้ว

    അടിപൊളി 👌👌👌👌

  • @speedworld2470
    @speedworld2470 3 ปีที่แล้ว +9

    Uff ente mwonee look pwoli

  • @jibinjoseputhupalli
    @jibinjoseputhupalli 3 ปีที่แล้ว +3

    Ini pillaarkk cycle nu pakaram inganeyulla item okke irakkanam...

  • @Life_Vision_
    @Life_Vision_ 3 ปีที่แล้ว

    പൊളിച്ചു 💐

  • @achuzz9290
    @achuzz9290 3 ปีที่แล้ว

    പൊളിച്ചു 😍💥

  • @thirunelvelivlogs7986
    @thirunelvelivlogs7986 3 ปีที่แล้ว +5

    സംഭവം കൊള്ളാം, പക്ഷെ jeep ഇനെ വെല്ലാൻ വേറെ വണ്ടി ഒന്നും ഇല്ല

  • @lalachankunju4844
    @lalachankunju4844 3 ปีที่แล้ว +3

    ഇതുപോലെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ എങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നു

  • @ameerkniyas3285
    @ameerkniyas3285 3 ปีที่แล้ว

    Ni polikku muthe
    Enganatte oru vandi njn epla kanunne
    Eth nirmicha father ne oru big salute🙋🤝

  • @souls2music567
    @souls2music567 3 ปีที่แล้ว

    Great work brother

  • @midhunms9994
    @midhunms9994 3 ปีที่แล้ว +6

    മകൻ... പ്ലെയിൻ ചോദിക്കുമോ ഇനി അടുത്ത്....

  • @amshow3538
    @amshow3538 3 ปีที่แล้ว +4

    ഇത് കാണുന്ന,ചെറുപ്പത്തിൽ ഒരു BEN 10 ന്റെ വാച്ചിന് 2 വർഷം അച്ഛന്റെ പുറകെ നടന്ന ഞാൻ... 😒

  • @dv1679
    @dv1679 3 ปีที่แล้ว

    Very nice bro god bless you 💞💖🙌🏻💐🙏🏻💐🙏🏻💐🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐👍

  • @mallutech1090
    @mallutech1090 3 ปีที่แล้ว

    Adi poli😍😍

  • @kareemm8138
    @kareemm8138 3 ปีที่แล้ว +32

    ഈ മാറാപപ് road . ല് കൂടി ഓട്ടി കൊണ്ട് പോവാൻ അതിനു പേപ്പർസ് വേണ്ട 😀😀🏃‍♂️🏃‍♂️

  • @atraveleronearth8198
    @atraveleronearth8198 3 ปีที่แล้ว +4

    Ivare number kittan entha vazhi

    • @thanveerbabu
      @thanveerbabu 3 ปีที่แล้ว +1

      Ayaalod choichal pore

  • @cr-mr8xl
    @cr-mr8xl 3 ปีที่แล้ว

    Great work

  • @bbforjusticeasi9358
    @bbforjusticeasi9358 3 ปีที่แล้ว

    Ee payyante Baappa pwoliyaanu 💪♥️