10 ഗിയറുൾപ്പെടെ 21കാരൻ സ്വന്തമായി നിർമ്മിച്ച ഒറിജിനലിനെ വെല്ലുന്ന കുഞ്ഞൻ വില്ലിസ് | Mini Willys Jeep

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 463

  • @suduscustom
    @suduscustom 3 ปีที่แล้ว +424

    കൊള്ളാം ബ്രോ അടിപൊളി, നല്ല ലുക്ക്‌ ഉണ്ട് 😍😍😍👍🏻

  • @sonamaryravi6868
    @sonamaryravi6868 3 ปีที่แล้ว +152

    എന്റെ അനിയൻ നിർമിച്ച പല വണ്ടികൾ കാണാൻ ഭാഗ്യം ലഭിച്ചകിലും.. personally എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈൗ വണ്ടിയാണ്. രാപകൽ ഇല്ലാതെ ഒരുപാട് കഷ്ടപ്പെട്ടു ഇതിനെ ഈ പരുവം ആകാൻ

  • @rabeehvlogs1442
    @rabeehvlogs1442 3 ปีที่แล้ว +172

    ജീപ്പ് ഇഷ്ടമുള്ളവർ ലൈക് അടി

  • @throttleexplorer
    @throttleexplorer 3 ปีที่แล้ว +24

    Willys വണ്ടികളിൽ കാണുന്നത് പോല്ലെ എല്ലാ ചെറിയ കാര്യങ്ങളും അവൻ ശ്രെദ്ധിച്ചിട്ടുണ്ട് അതാണ് അവന്റെ വിജയം.......

  • @sonamaryravi6868
    @sonamaryravi6868 3 ปีที่แล้ว +22

    Proud to be your sister...... Well done brother... You have a great future....

  • @cyclestund4016
    @cyclestund4016 3 ปีที่แล้ว +18

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി 😍🤗🤗🥰

  • @psbabu7086
    @psbabu7086 2 ปีที่แล้ว

    അഭിനന്ദനങ്ങൾ സഹോദര വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ ഈ ബുദ്ധിയും കഴിവും ഇതുപോലൊക്ക് ചെയ്യണം എന്നാഗ്രഹിച്ചു നടക്കുന്ന ടെക്നിക്കൽ നോളേഡ്ജ് ഉള്ളവർക്ക് പ്രോത്സാഹനം ആകട്ടെ. എനിക്കൊരുകാര്യം ഫീൽചെയ്തു ആ ആയുധങ്ങൾ വേണമോയെന്നയത്‌ അതുകണ്ണൂർ ആയതുകൊണ്ടായേക്കാം. ഒരുപാട് കണ്ണൂർക്കാർ കൂട്ടുകാരുണ്ട് എന്നാൽ ആ സ്ഥാലപെരുകേൾക്കുമ്പോൾ എന്റെ മനസ്സ് ഞാൻ അറിയാതെ എവിടെയൊക്കെയോ സഞ്ചരിക്കും.

  • @manafmetropalace6770
    @manafmetropalace6770 3 ปีที่แล้ว +4

    ആദ്യമേ അരുണിന് എന്റെ ബിഗ് സല്യൂട്ട്....
    15:40 നെഗിറ്റീവ് അടിക്കാത്ത ആർക്കും എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചൈത് കൊടുക്കും. അത് പൊളിച്ചു
    *അതാണ് ഞമ്മൾ കണ്ണൂർക്കാർ..*

  • @jayanmullasseri9096
    @jayanmullasseri9096 2 ปีที่แล้ว +3

    എന്തൊരു സന്തോഷമാണ്. ഇനിയും മുന്നോട്ട് പോകട്ടെ വണ്ടി.

  • @-abu777
    @-abu777 3 ปีที่แล้ว +4

    ഈ ആക്രി സാധങ്ങൾ സാധാരണ കാർ അല്ല .❗കാരണം ആ ആക്രി സാധങ്ങൾ ഉബയോഗിച്ചാണ് മറ്റുള്ളവർക് ചിന്തിക്കാൻ പോലും കയ്യാത്ത സാധനങ്ങൾ നിർമിക്കുന്നത് .....
    ഇവരെ പോലെ ഉള്ളവരെ പുറം ലോകത്തേക്ക് എത്തിക്കുന്ന താങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ ⚡💖👍

  • @Villagegenius
    @Villagegenius 3 ปีที่แล้ว +20

    അരുലേട്ടൻ ❤❤

  • @a.s.prakasan2580
    @a.s.prakasan2580 ปีที่แล้ว +2

    Beyond expectations! I am highly excited. You're a great engineer! Be blessed by the Divine.

  • @jalajakottiyoor6450
    @jalajakottiyoor6450 3 ปีที่แล้ว +1

    അച്ചു കിടുക്കി അടിപൊളി ഇനിയും ഇതുപോലെ ഒരുപാട് വണ്ടികൾ ഉണ്ടാകുവാൻ ജെഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @shafimammootty2159
    @shafimammootty2159 2 ปีที่แล้ว +6

    പറയാൻ വാക്കുകൾ ഇല്ല ബ്രോ
    രോമാഞ്ചം 🔥🔥🔥🔥
    ❤️❤️❤️❤️

  • @fiduisha7816
    @fiduisha7816 3 ปีที่แล้ว +3

    നീ ഉണ്ടാകിതരാം എന്നു പറഞ്ഞു വളരെ സന്തോഷം

  • @nidheesh.knidheesh584
    @nidheesh.knidheesh584 3 ปีที่แล้ว +1

    Kazhivulla prathipakale kandethi prolsahipikkunna Harish broyude Channelinu nanni,Thankalude channel Munnerum👍Thanks bro iniyum ithupolulla videokal undavatte njagal katta support👍

  • @rahulrajk3929
    @rahulrajk3929 3 ปีที่แล้ว +19

    Irrity 🔥🔥🔥

  • @hareeshhareesh3304
    @hareeshhareesh3304 3 ปีที่แล้ว +3

    Bro 👍👍 വണ്ടി നല്ല ലുക്ക് നല്ല പവർ👍👍

  • @shamsupoopalam9808
    @shamsupoopalam9808 3 ปีที่แล้ว +20

    ഞാൻ ഒരു ഭിന്നശേഷിയാണ് എന്നെ പോലുള്ളവർക്ക് ഓടിക്കാൻ പറ്റുന്ന വണ്ടി നിർമിക്കാൻ ഒരു ശ്രമം നടതികുടെ.

  • @Its_Me_Salman
    @Its_Me_Salman 3 ปีที่แล้ว +1

    പൊളി മച്ചാനെ.. 🥰🥰 കാണുമ്പോൾ എനിക്കും ഉണ്ടാകാൻ തോന്നുന്നു.. 🥰🥰

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว +1

    സമ്മതിച്ചു🙏 👌 ഇങ്ങനെ jeep ഉണ്ടാകുന്ന വില്ലാധി വില്ലൻ.. 👍👍

  • @jojobin3818
    @jojobin3818 3 ปีที่แล้ว +2

    ഒരാളെയും കൂടി നിങ്ങള് മാളത്തിൽനിന്ന് പുറത്തു ഇറക്കി ഇനി ചെക്കൻ വാർത്തയിൽ നിറയും ❤🔥

  • @tonythomas1986
    @tonythomas1986 3 ปีที่แล้ว +3

    ഒന്നും പറയാനില്ല poli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anandan_._
    @anandan_._ 3 ปีที่แล้ว +34

    🔰ഈ ചാനൽ ലേ വീഡിയോ കാണാൻ വരുന്ന വണ്ടി പ്രാന്തൻ ഉണ്ടോ❤

    • @shanlocs7872
      @shanlocs7872 3 ปีที่แล้ว

      Vandi prandhan Kozhikode

  • @nestilbino1929
    @nestilbino1929 3 ปีที่แล้ว +1

    Chettan polichu oru rakashayumilla

  • @MalluTV007
    @MalluTV007 3 ปีที่แล้ว

    വണ്ടി പ്രാന്തില്ലാത്ത ഇല്ലാത്ത ഞങ്ങൾക്കുപോലും ഈ വണ്ടി കാണുമ്പോൾ ഒരു കൗദുകവും ഇഷ്ടവുമായി.. വണ്ടി പ്രാന്ത് വരുമോ എന്നാ സംശയം സൂപ്പർ bro 🤩😍💞👍

  • @georgevarghese1184
    @georgevarghese1184 3 ปีที่แล้ว +2

    Wonderful talent, great craftsmanship.Thanks

  • @vandifiedbro5877
    @vandifiedbro5877 3 ปีที่แล้ว +1

    Pwoli vanddi.. njn kandathil vech kidilom willys. Sudus custom undakiya jeep ne velluna design.

  • @commonmanviral
    @commonmanviral 3 ปีที่แล้ว +8

    പൊളി..❤️🖤

  • @anjalirosejames3913
    @anjalirosejames3913 3 ปีที่แล้ว +6

    Achuuu poliii💕✨

    • @arundasps6834
      @arundasps6834 3 ปีที่แล้ว +1

      Chechide aarenkilum aano achu chettan

  • @VAVATECH1
    @VAVATECH1 3 ปีที่แล้ว +21

    കണ്ണൂർ ഇരിട്ടി e bull jet ന്റെസാമ്രാജ്യം

  • @christhaliyath
    @christhaliyath ปีที่แล้ว

    ❤ adipoli , both Arun Chettan and his creation .

  • @nmsrtechnical3717
    @nmsrtechnical3717 3 ปีที่แล้ว +3

    Creativity is the gift of GOD 🙏 go forward bro 😍

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว

    🤔ഇതൊക്കെ കാണുമ്പോൾ ഇവരെന്നും പ്രോത്സാഹിപ്പിക്കാത്ത 👌ഭരണാധികാരികളെയാണ് പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത് 👍👍👍👍👍

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว +1

    Good innovation Arun. Nice presentation by Harish 👍

  • @blindjithu6847
    @blindjithu6847 3 ปีที่แล้ว +1

    നമുക്കു ഇതു പോലെ ഉണ്ടാകി തരാൻ ആരും ഇല്ല

  • @user-iq6ke3uk8k
    @user-iq6ke3uk8k 3 ปีที่แล้ว +1

    Erutti kaar pande poli alle😍❤udhaharanam e bull jet❤😘💪

  • @arafath9778
    @arafath9778 3 ปีที่แล้ว +1

    Willy, s എന്നും എന്റെ weakness ആണ്

  • @shihabmodern.2670
    @shihabmodern.2670 2 ปีที่แล้ว +1

    സൂപ്പർ ❤❤❤❤❤❤❤❤

  • @midhlajmidhu9663
    @midhlajmidhu9663 3 ปีที่แล้ว +1

    Pollliii😘😘💥💥❤️💓💓😘💥❤️😘

  • @sukeshford2013
    @sukeshford2013 2 ปีที่แล้ว

    Adi poli simple .good design .

  • @anuragi8y420
    @anuragi8y420 3 ปีที่แล้ว

    Ufff..... Adipoli...

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +2

    Momentum, torque, gear ratio, gear train drive, എല്ലാം practical ആക്കിയ, ഒരു അതുല്യ പ്രതിഭ 🙏

  • @anoopanoop219
    @anoopanoop219 ปีที่แล้ว

    ബ്രോ നിങ്ങൾ പുലിയാണ് ഈ ട്രിക് ആരോടും പറയണ്ട നിങ്ങൾ ഇത് വച്ച് വെല്യ ലൈഫ് കണ്ടെത്തൂ god bless🙏🙏🙏

  • @fansclubyt4393
    @fansclubyt4393 3 ปีที่แล้ว +8

    Poli👍👍👍
    👇

  • @jithinn6286
    @jithinn6286 3 ปีที่แล้ว

    പൊളി. കണ്ണൂർ ഇരിട്ടി ✌️✌️✌️✌️👍👍👍🔥🔥🔥

  • @suresh.wandoor9267
    @suresh.wandoor9267 3 ปีที่แล้ว

    പൊളിയെ.. അടിപൊളി loook 👌👌👌👌👌👌👌

  • @shylabishylabishylabishyla7037
    @shylabishylabishylabishyla7037 3 ปีที่แล้ว

    കൊള്ളാം പൊളി സാധനം

  • @arunkumarcrs
    @arunkumarcrs 2 ปีที่แล้ว +1

    If he's in some other country, already some big car manufacturer should have taken him with big package. He's a genius.

  • @libeeshaswathy272
    @libeeshaswathy272 3 ปีที่แล้ว +1

    പൊളി വണ്ടി 👌👌👌👌👌👌👌👌👌

  • @noufalmeeran3720
    @noufalmeeran3720 3 ปีที่แล้ว

    Nthylm vandi undakiyile apol kurachum kodi valupam ullathu undakamayrunnu 💪💪💪

  • @nscreativity1428
    @nscreativity1428 3 ปีที่แล้ว +4

    Enik aa jeepinte Tire aan poliyaayadh 🔥🔥☇☇

  • @varghesep4090
    @varghesep4090 ปีที่แล้ว

    👍all the best😀🤩🤩🤩🤩🤩

  • @fathimathsahala8309
    @fathimathsahala8309 3 ปีที่แล้ว +1

    Ith pole innda ki kodukkumo

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว

    സൂപ്പർ എന്താ അവന്റെ പവർ സമ്മതിക്കണം

  • @nazeerpvk6738
    @nazeerpvk6738 ปีที่แล้ว

    Great
    Big Salute

  • @rinshadrinshu3194
    @rinshadrinshu3194 3 ปีที่แล้ว +1

    Jeep uyir💓💓💓💓💓

  • @vinumohanan5764
    @vinumohanan5764 3 ปีที่แล้ว +3

    Polisanam

  • @sudheesh_777
    @sudheesh_777 3 ปีที่แล้ว +1

    Sudus custom undakiya vandiye kalum originality und ee vandik ....kidu bro 😁

  • @exploremachanz8478
    @exploremachanz8478 3 ปีที่แล้ว +1

    Place evide aanu

  • @jeztintechy9910
    @jeztintechy9910 3 ปีที่แล้ว +8

    Poli

  • @alensaj8789
    @alensaj8789 3 ปีที่แล้ว +1

    Arule 😻

  • @shadhiltech8342
    @shadhiltech8342 3 ปีที่แล้ว +2

    Super

  • @joe-hv5nn
    @joe-hv5nn ปีที่แล้ว

    പൊളിച്ചു 👍👍👍👍

  • @prabithkukku4634
    @prabithkukku4634 3 ปีที่แล้ว

    Kidu clarity video

  • @jibinwilson6982
    @jibinwilson6982 3 ปีที่แล้ว

    അരുൾ 😘😘😘

  • @manoshm1
    @manoshm1 2 ปีที่แล้ว +1

    Powli 🎉bro superb👏👏👏👏👏👍👍👍❤️🥰

  • @muhammadhashimcarar28
    @muhammadhashimcarar28 2 ปีที่แล้ว

    Polichi muthee keralathill igane ori katta sadanam aarum undakiyittilla

  • @bichoosbiju8843
    @bichoosbiju8843 3 ปีที่แล้ว +1

    Machane polichu 🥰🥰

  • @mannarathchacko746
    @mannarathchacko746 3 ปีที่แล้ว +1

    Very nice 👍👍👍👍👌👌

  • @rcvlogs2126
    @rcvlogs2126 3 ปีที่แล้ว +1

    Poil poil poil power

  • @BenshadPM
    @BenshadPM ปีที่แล้ว

    Full Power ..

  • @sabuviji8086
    @sabuviji8086 2 ปีที่แล้ว

    Polichuuda adipoli

  • @abdulaziz-lc4pn
    @abdulaziz-lc4pn 3 ปีที่แล้ว

    Wow പൊളി ബ്രോ കിടു

  • @simplelearning2393
    @simplelearning2393 3 ปีที่แล้ว

    Adipoli bro...

  • @bibinthomas7969
    @bibinthomas7969 3 ปีที่แล้ว

    കിടിലൻ vandi🤩🤩🤩👌👌👍👍

  • @b13111
    @b13111 3 ปีที่แล้ว

    അടിപൊളി. ബ്രോ 👍👍👍👍👍

  • @babukgeorge7091
    @babukgeorge7091 3 ปีที่แล้ว

    കൊള്ളാം... Polichu..

  • @anuragashok6724
    @anuragashok6724 ปีที่แล้ว

    Soooooooper
    Hat's off you❤️

  • @Artivisionboys777
    @Artivisionboys777 3 ปีที่แล้ว

    Chetta as schoolinte aduthaan ante veed

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว

    ഇത് Super+Super

  • @im._mallu7853
    @im._mallu7853 3 ปีที่แล้ว

    Full time smile face

  • @vishnup2169
    @vishnup2169 3 ปีที่แล้ว +1

    Super bro 👍👍

  • @gamingworld651
    @gamingworld651 3 ปีที่แล้ว +1

    Adi poli

  • @jismicyriac6906
    @jismicyriac6906 3 ปีที่แล้ว

    Polliiiii achuuu👍🏼👍🏼👍🏼

  • @abivarghese6023
    @abivarghese6023 3 ปีที่แล้ว

    Iritty 😍 bro adipoli ❤

  • @nehanjoshi8239
    @nehanjoshi8239 3 ปีที่แล้ว +1

    Place evide

  • @adithyavlogs2885
    @adithyavlogs2885 3 ปีที่แล้ว +10

    Poli ❤❤

  • @miguichomama943
    @miguichomama943 3 ปีที่แล้ว

    I’m like your video 💪🏻

  • @vineethvs5857
    @vineethvs5857 3 ปีที่แล้ว +1

    Super bro vere level 🔥🔥🔥

  • @dhathuz6021
    @dhathuz6021 3 ปีที่แล้ว

    Chetta poli inagne ulla viedo idumbol nalla rasamanu

  • @ayushsramassramas3436
    @ayushsramassramas3436 3 ปีที่แล้ว

    Adipoly superr😎

  • @adilshan4896
    @adilshan4896 3 ปีที่แล้ว

    Aruletta ore poli

  • @babythomas2902
    @babythomas2902 2 ปีที่แล้ว

    left hand അല്ലായിരുന്നോ കൂടുതൽ നല്ലത്. വെളിയിൽ ഓടിക്കാൻ പറ്റുമോ?

  • @jayarajgopalskrishnan657
    @jayarajgopalskrishnan657 3 ปีที่แล้ว +1

    Nice !! Precision willys model!!!! 👍👍👍

  • @hashimmomz5124
    @hashimmomz5124 3 ปีที่แล้ว

    കഴിവ് ആണ് മോനെ ഇതൊക്ക 👍👍👍

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 2 ปีที่แล้ว

    super 👍👍👍👍

  • @joshikunnel5781
    @joshikunnel5781 3 ปีที่แล้ว +1

    He Congratulations, Dear Arun. All the best for your future ventures too!

  • @adinanamkkavil9646
    @adinanamkkavil9646 3 ปีที่แล้ว +1

    വണ്ടിയിൽ ഒക്കെ അടിപൊളി ആണ് സമ്മതിക്കണം