ജീപ്പ് ക്രെയിനാക്കി കിണറിൽ ഇറങ്ങുന്ന സാഹസിക കാഴ്ച്ച |The adventure of turning the jeep into a crane.

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #jeep
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 131

  • @atbvlogs7711
    @atbvlogs7711 3 วันที่ผ่านมา +17

    പടച്ചവൻ ഇദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രക്കറ്റെ ആമീൻ.
    വിയോഗത്തിന് ശേഷം വീഡിയോ കാണുന്ന ഞൻ😢😢

    • @zainudheenz7753
      @zainudheenz7753 2 วันที่ผ่านมา

      آمين يا ربلاامين 🤲

  • @malu7531
    @malu7531 28 วันที่ผ่านมา +78

    പടച്ചോനേ ഈ പാവങ്ങളെ ഒക്കെ നീ കാത്തോളണേ മക്കളെ പോറ്റാൻ ഉള്ള പെടാപ്പാടാണ് 🤲🤲🤲

    • @shaheerpv2550
      @shaheerpv2550 28 วันที่ผ่านมา

      Ameen😢

    • @mpk.835p.m.s5
      @mpk.835p.m.s5 28 วันที่ผ่านมา +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @satya12793
      @satya12793 20 วันที่ผ่านมา

      🤣​@@shaheerpv2550

    • @aneesh1745
      @aneesh1745 4 วันที่ผ่านมา +2

      ഈ സഹോദരൻ പാവം മരിച്ചുപോയല്ലോ bro 🙏🙏

    • @shaimashameer2785
      @shaimashameer2785 4 วันที่ผ่านมา +2

      ഇന്നലെ മരിച്ചു. അറ്റാക്ക് ആയിരുന്നു. എല്ലാരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @nasarpk7629
    @nasarpk7629 4 วันที่ผ่านมา +6

    ഇന്നാലില്ലാഹ് 😢😢നമ്മുടെ ഷമീർക്ക നമ്മെ വിട്ടുപിരിഞ്ഞു പോയി. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 😢😢😢

  • @sakeeralikpkaipuram1591
    @sakeeralikpkaipuram1591 4 วันที่ผ่านมา +8

    കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിന്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. നാടിനും സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്‌ടത്തിൽ ട്രോമ കെയർ പാലക്കാട് ജില്ല അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ ദുഃഖത്തിൽ പങ്കുചേരുന്നു.

    • @SamJoeMathew
      @SamJoeMathew 4 วันที่ผ่านมา

      ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🌹🌹😢

  • @purushothamankpkannan1517
    @purushothamankpkannan1517 28 วันที่ผ่านมา +32

    ഷമീർ സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @santhisekhar8630
    @santhisekhar8630 26 วันที่ผ่านมา +22

    ബുദ്ധികൊണ്ടും ശക്തി കൊണ്ടും ജീവിക്കുന്ന മനുഷ്യ൪ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @SharafuH
    @SharafuH 26 วันที่ผ่านมา +14

    ഷമീർ ഇക്ക നിങ്ങളെ സമ്മതിച്ചു ❤️❤️ ഹരീഷ് ബ്രോ നിങ്ങളുടെ വലിയ ഫാനാണ് ഞാൻ ❤️❤️

  • @chembayilshameer8621
    @chembayilshameer8621 28 วันที่ผ่านมา +39

    ഷമീർക്കാ നിങ്ങളെ സമ്മദിക്കണം
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤🤲

  • @yusufmuhammad2656
    @yusufmuhammad2656 27 วันที่ผ่านมา +12

    സമീർക്ക അങ്ങേക്കും,കൂട്ടർക്കും,വേണ്ടി പ്രാർത്ഥിക്കുന്നു..
    ഹരീഷ് ബായി..അഭിനന്ദനങ്ങൾ..
    യൂസുഫ് ഓമാനൂർ

    • @shaimashameer2785
      @shaimashameer2785 4 วันที่ผ่านมา

      ഇന്നലെ മരണപെട്ടു

  • @vijayankuttappan3175
    @vijayankuttappan3175 24 วันที่ผ่านมา +5

    Non academic brilliance എന്നു പറഞ്ഞാല് ഇതാണ്. പ്രത്യേകമായി ആദ രി ക്കപ്പെടേണ്ട വ്യക്തി. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ismu737373
    @ismu737373 4 วันที่ผ่านมา +1

    ഷമീർക്കയുടെ വിയോഗം വല്ലാതെ വിഷമിപ്പിച്ചു 😰 അള്ളാഹു പരലോക ജീവിതം സ്വർഗ്ഗ തുല്യമാക്കി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @Thajudheenvga
    @Thajudheenvga 4 วันที่ผ่านมา +1

    ഷമീർ കരിമ്പ മരണപ്പെട്ടു; അല്ലാഹു തആലാ ഖബ്ർ സ്വർഗപ്പൂന്തോപ്പാക്കട്ടെ ആമീൻ

  • @AjithSurya-go7xi
    @AjithSurya-go7xi 25 วันที่ผ่านมา +3

    ഷമിറിൻ്റെ ആ നിഷ്കളങ്കമായ ചിരിയിൽ തന്നെ റിങ്ങ് തന്നെ മുകളിൽ വരും .

  • @janeanto7011
    @janeanto7011 26 วันที่ผ่านมา +4

    Yesuve nalla aarogyvum aayusum sampathum samaadhanavum shammeerinu nalkaname ❤❤❤. Adhwanikunnavarum bhaaram chumakunnavarum ente adukkal varuvin. ❤

  • @thajudheen7147
    @thajudheen7147 4 วันที่ผ่านมา

    Shameerka മരണപെട്ടു
    Innalilaah....

  • @sasindranathan
    @sasindranathan 23 วันที่ผ่านมา

    സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി , അങ്ങിനെ സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ജനസേവനം നടത്തുന്ന വ്യക്തി നമ്മുടെ രാജ്യത്തിന്റെ അഭിമാനം .🎉🙏

  • @ganeshag5270
    @ganeshag5270 4 วันที่ผ่านมา

    ഇദ്ദേഹം മരിച്ചു ആദരാഞ്ജലികൾ 🌹🌹🌹🌹

  • @santhimurali923
    @santhimurali923 28 วันที่ผ่านมา +4

    Shemeerikka poliiii❤
    Easearan anugrahikkatte🙏🙏

  • @shivashivashivashiva7067
    @shivashivashivashiva7067 28 วันที่ผ่านมา +20

    ഇങ്ങേരെ വിടാനുള്ള പരിപാടി ഇല്ലലേ😅

    • @ajayanpk9736
      @ajayanpk9736 วันที่ผ่านมา

      അങ്ങേര്ക്ക്‌ എല്ലാവരെയും വിട്ടു പോകേണ്ടി വന്നല്ലോ.😢

    • @shivashivashivashiva7067
      @shivashivashivashiva7067 วันที่ผ่านมา

      @@ajayanpk9736 😥😥

  • @ashifashif2035
    @ashifashif2035 4 วันที่ผ่านมา

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഷമീർ ഇക്കാന്റെ കബർ സ്വർഗ്ഗത്തോപ്പാക്കട്ടെ

  • @littlenandhuty2013
    @littlenandhuty2013 วันที่ผ่านมา

    മക്കളെ പോറ്റാൻ അപ്പന്മാർ എന്ത് മാന്യമായ ജോലിയും ചെയ്യും. അതിനുവേണ്ടി എന്ത് വേദനയും സഹിക്കും. ഇവരെ കാത്തോളണേ......

  • @srmedia9213
    @srmedia9213 25 วันที่ผ่านมา +2

    ഷെമീർകായുടെ നമ്പർ വേണമായിരുന്നു നമ്പർ കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിനും നമുക്കും ഉബകരിക്കുമായിരുന്നു

  • @rudrasha-uo1fh
    @rudrasha-uo1fh 24 วันที่ผ่านมา +1

    Shemikka super god bless you ❤❤❤👌👌👌🙏

  • @sabirpalakkad507
    @sabirpalakkad507 26 วันที่ผ่านมา +1

    Athanu nammude shameer bai👍👍👍👍

  • @madhusudan5976
    @madhusudan5976 21 ชั่วโมงที่ผ่านมา

    Shameer God bless you brother ❤❤❤❤❤❤❤❤❤❤

  • @shajeebshah8304
    @shajeebshah8304 28 วันที่ผ่านมา +2

    Masha Allah.allhauvintae kaaval eppozhum undaakatae . ameen ya rabbal aalameen

  • @aneesh1745
    @aneesh1745 4 วันที่ผ่านมา

    സഹോദരൻ നമ്മളെ വിട്ടുപോയി 🙏🙏🙏🙏😭😭😭പ്രണാമം

  • @musicmedia1237
    @musicmedia1237 3 วันที่ผ่านมา

    Engeru oru sambavsm ayirunnu... pavam RIP...😢😢😢

  • @manojkallickal9441
    @manojkallickal9441 4 วันที่ผ่านมา

    ആദരാജ്ഞലികൾ. വിശ്വസിക്കാനാവുന്നില്ല 😢

  • @abdurahman8636
    @abdurahman8636 23 วันที่ผ่านมา

    അല്ലാഹുവേ ഈ മക്കളെ എല്ലാ ആപത്തുകളിൽ നിന്ന് കാത്തു രക്ഷിക്കണേ ചെയ്യുന്ന ജോലിയിൽ റഹ്മത്തും ബർകതും ഏറ്റി ഏറ്റി കൊടുക്കണം അല്ലാഹ്

  • @dr.manmadhannair46
    @dr.manmadhannair46 27 วันที่ผ่านมา +1

    Big salute to sabeerka ,professional engineers.

  • @saheed9209
    @saheed9209 27 วันที่ผ่านมา +1

    ഗ്രേറ്റ് വർക്ക്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 2 วันที่ผ่านมา

    ഷമീർക്ക നമ്മെ വിട്ട് പിരിഞ്ഞു 😪

  • @spark7702
    @spark7702 25 วันที่ผ่านมา +2

    എന്തിനായിരുന്നു റിങ് ഇറക്കി വെച്ചത്

  • @user-xw6fc1rt8y
    @user-xw6fc1rt8y 4 วันที่ผ่านมา

    ഷമീർ അണ്ണൻ ഇന്ന് മരണപ്പെട്ടു എല്ലാവരും ദുആ യിൽ ഉൾപെടുത്തുക

  • @ManipvmraMulla
    @ManipvmraMulla 4 วันที่ผ่านมา

    ഇക്ക 🌹🌹🌹🌹

  • @yousuferayathra1719
    @yousuferayathra1719 27 วันที่ผ่านมา +2

    മലയാളികൾക്കും ട്രൈനിങ് കൊടുക്കുക

  • @surendranc9631
    @surendranc9631 27 วันที่ผ่านมา +1

    പടച്ചോനേ നിങ്ങളുടെ ശബ്ദം ജോബിയുമായി നല്ല സാമ്യം നിങ്ങൾ ഒരു സ്ഥലത്തുള്ളവർ ആണോ?

  • @bennymathew4762
    @bennymathew4762 22 วันที่ผ่านมา

    ഷമീർ ഇക്ക നിങ്ങൾ സൂപ്പറാണ്

  • @ryazthachukply
    @ryazthachukply 4 วันที่ผ่านมา

    ആദരാജ്ഞലികൾ 🌹

  • @sujinks1
    @sujinks1 27 วันที่ผ่านมา +1

    Annam aanu unnam❤️❤️❤️
    Daivam kaakatte❤️

    • @user-uu6fw7kb3c
      @user-uu6fw7kb3c 3 วันที่ผ่านมา

      കാത്തു.. കൊണ്ടുപോയി... ദൈവം 🥲

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 17 วันที่ผ่านมา

    Shameet ❤

  • @SanojKumar-sj5fr
    @SanojKumar-sj5fr 27 วันที่ผ่านมา +1

    ❤Shameerkka....❤Harish bhai 🎉🎉🎉🎉superb 👌 👏 👍

  • @kumarsugu1852
    @kumarsugu1852 15 วันที่ผ่านมา

    Super jub work super

  • @user-fv6st7rm5o
    @user-fv6st7rm5o 4 วันที่ผ่านมา

    Innalillahi wainna ilihi rajioon
    Maranappettu shemeerka

  • @sureshnarayanan429
    @sureshnarayanan429 28 วันที่ผ่านมา +2

    Harish bhai👍👍👍👍👍👍👍👍

  • @manojkumar-eg5le
    @manojkumar-eg5le 28 วันที่ผ่านมา +1

    God bless them❤❤❤❤

  • @user-fn8sp4gg8c
    @user-fn8sp4gg8c 28 วันที่ผ่านมา +1

    God bless you

  • @abdulharis9042
    @abdulharis9042 3 วันที่ผ่านมา

    Qabar vishalamaki kodkane Allah

  • @pksvoice1618
    @pksvoice1618 4 วันที่ผ่านมา

    😭ഷമീർക്ക മരണപ്പെട്ടു

  • @dilipkoshy1726
    @dilipkoshy1726 28 วันที่ผ่านมา +4

    Amazing job,big salute bro

  • @idhireespaluvai5908
    @idhireespaluvai5908 26 วันที่ผ่านมา +1

    🤲🤲🤲💪yaa allah

  • @abdurahman-kd2uk
    @abdurahman-kd2uk 27 วันที่ผ่านมา +1

    Adipoli

  • @sonydavid5152
    @sonydavid5152 28 วันที่ผ่านมา +1

    Super

  • @subirashid4516
    @subirashid4516 28 วันที่ผ่านมา +3

    Nammude nattukaran shameerka❤❤❤❤

  • @shantythomas1628
    @shantythomas1628 28 วันที่ผ่านมา +1

    God bless

  • @abdulsamadt6121
    @abdulsamadt6121 4 วันที่ผ่านมา

    Pranamam.Shameerka

  • @kumarp-ux4te
    @kumarp-ux4te 28 วันที่ผ่านมา +1

    👌

  • @binoybaby8150
    @binoybaby8150 28 วันที่ผ่านมา +4

    Aaa pullide kanjikudimutum mvd kandal karyam mvd ariyarikum 😂

    • @businessmagnates711
      @businessmagnates711 27 วันที่ผ่านมา

      Private sthalath mvd ku adhikaramilla....😂

    • @binoybaby8150
      @binoybaby8150 27 วันที่ผ่านมา

      @@businessmagnates711 angane parayam venamengil .jeep odikan ullathanu crane akkan ullathallaa .vandil ulla settings vandi odumbozum koode undallo

  • @SudhanKp
    @SudhanKp 27 วันที่ผ่านมา +1

    അപ്പോൾ വണ്ടി ഓടുമ്പോൾ ഏത് ഗിയർ ആണ്

  • @Tarif-br6fl
    @Tarif-br6fl 28 วันที่ผ่านมา +2

    Mashallah..Allah sahayikate..jeevitha maargam,..👍👍

  • @kpmskkl
    @kpmskkl 28 วันที่ผ่านมา +1

    ആ വിഞ്ചിൽ റോപ്പ് ചുറ്റിയത് കാണുമ്പോൾ 🙄

  • @sreeharitg9836
    @sreeharitg9836 19 วันที่ผ่านมา

    👏👏👌👌

  • @user-ve3do1el3n
    @user-ve3do1el3n 4 วันที่ผ่านมา +1

    R I p😢

  • @babupp7904
    @babupp7904 23 วันที่ผ่านมา

    Supar idia❤

  • @subaithapksubaitha5190
    @subaithapksubaitha5190 21 วันที่ผ่านมา

    അള്ളാഹു നിങ്ങൾക്ക് തുണ ഉണ്ടാകും

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 วันที่ผ่านมา

    പാവം ഇയാൾ ഇന്ന് ജീവിച്ചിരിപ്പില്ല

  • @anoopviswanathan5409
    @anoopviswanathan5409 4 วันที่ผ่านมา

    🌹🌹🌹

  • @razzushan5589
    @razzushan5589 4 วันที่ผ่านมา

    Shameerkha ini illa😢😢😢😢 Trust cheyyan pattatha oru maranam😢😢😢😢

  • @AshrafAshraf-ym7em
    @AshrafAshraf-ym7em 28 วันที่ผ่านมา +4

    Adipoli❤

  • @vineeshkumar1433
    @vineeshkumar1433 27 วันที่ผ่านมา +1

    👍👍👍👍

  • @momoff5047
    @momoff5047 28 วันที่ผ่านมา +1

    ❤😊

  • @user-kk9fp7md3z
    @user-kk9fp7md3z 28 วันที่ผ่านมา +1

    Nice vlog tks for sharing

  • @sonukuriakose
    @sonukuriakose 27 วันที่ผ่านมา +1

    ❤❤❤🙏🙏🙏

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 28 วันที่ผ่านมา +1

    ❤❤❤🎉🎉🎉😊

  • @sandeepkc2983
    @sandeepkc2983 27 วันที่ผ่านมา +1

    👍👍👍👍👍👍👍👍

  • @Sutheer-xh7nr
    @Sutheer-xh7nr 24 วันที่ผ่านมา

    കിടന്ന് ചാവക്കാട് നിന്ന് വീഡിയോ എടുത്ത്

  • @thebeautifulworld5943
    @thebeautifulworld5943 3 วันที่ผ่านมา

    😢😢😢....Shamirkka.....

  • @user-xq1go6tl8f
    @user-xq1go6tl8f 22 วันที่ผ่านมา

    🥰

  • @sandeepsajan124
    @sandeepsajan124 23 วันที่ผ่านมา

    ❤🎉

  • @smithasuresh3076
    @smithasuresh3076 27 วันที่ผ่านมา

    Hai Hareesh, ഞങ്ങൾക്ക് ഒരു ഹെല്പ് ചെയ്യുമോ, financial help alla,എങ്ങനെ ആണ് താങ്കളെ ഡയറക്റ്റ് കോൺടാക്ട് ചെയ്യാൻ പറ്റുക pls reply

  • @Jackpot118
    @Jackpot118 28 วันที่ผ่านมา +2

    Mvi ക്ക് ഏതായാലും പുതിയ ഒരു പണി ആയി😂😂😂

  • @deepavr9891
    @deepavr9891 3 วันที่ผ่านมา

    😢😢😢

  • @0faizi
    @0faizi 28 วันที่ผ่านมา +1

    Adipoli ❤😊❤😊❤😊❤😊❤😊🎉

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 28 วันที่ผ่านมา +1

    Poli😍

  • @saidalavi1067
    @saidalavi1067 28 วันที่ผ่านมา +1

    ശമീർ ക്കാൻ്റെ നമ്പർ കൊടുക്കാമായിരുന്നു

  • @siddiquesiddique1986
    @siddiquesiddique1986 24 วันที่ผ่านมา

    🤲🤲🤲🤲

  • @baburajm2629
    @baburajm2629 28 วันที่ผ่านมา +1

    great

  • @althaf4978
    @althaf4978 28 วันที่ผ่านมา +2

    SHAMEER BAY . NO . 1 . KALASI .

  • @n-wr8rp
    @n-wr8rp 4 วันที่ผ่านมา

    😢😢😢😢

  • @sureshbabu2363
    @sureshbabu2363 28 วันที่ผ่านมา +1

    ❤❤Supper

  • @cineenthusiast1234
    @cineenthusiast1234 28 วันที่ผ่านมา +2

    Verum oru davoo matiz caril jcb undakkiyekkunnu, jeepil pandum crane back sideil winch vechu undakkitund

  • @Keralam2024
    @Keralam2024 วันที่ผ่านมา

    RIP

  • @suhailtirur1515
    @suhailtirur1515 28 วันที่ผ่านมา +1

    👍👍

  • @kunhikannanpera9465
    @kunhikannanpera9465 28 วันที่ผ่านมา +1

    👍🏻👍🏻👍🏻🙏🏻🙏🏻

  • @suneerkp12
    @suneerkp12 28 วันที่ผ่านมา +1

    ❤👍👍

  • @MushrafaliTP
    @MushrafaliTP 28 วันที่ผ่านมา +1

    🤲

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 28 วันที่ผ่านมา +1

    🤍🤍🤍🤍❤️❤️❤️❤️

  • @abduraheemraheem7619
    @abduraheemraheem7619 28 วันที่ผ่านมา

    Mvd കണ്ടാൽ പിടിക്കൂലേ.... 😢?

    • @shihabhabeebful
      @shihabhabeebful 28 วันที่ผ่านมา

      Mvd റോഡിലെ കാര്യം നോക്കും

  • @akhilk.p2515
    @akhilk.p2515 28 วันที่ผ่านมา +1

    ഡൽഹി തള്ളൂ വേണ്ട 😂😂😂4 വീൽ ജീപ് ആണ് ബാക്ക് വീൽ പവർ മാറ്റി ഇതിൽ കൊടുത്തു 😂😂😂