എനിക്ക് 40 വയസ്സ് ആയി ഈ പ്രായം വരെ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് . ഏത് സാഹചര്യങ്ങളേയും തരണം ചെയ്യാനുള്ള മനസ്സ് എനിക്ക് ഉണ്ട് അത് തന്നെയാണ് എന്റെ വിജയം . Thank you sir,🙏🙏🙏🙏🙏
ഈ പറഞ്ഞതലിൽ 95%സത്യംആണ് ചെറുപ്പം മുതൽ ഈ നിമിഷം വരെ ദുഃഖം മാത്രം. സതോഷം ഇടക് വരുന്ന അഥിതിയെ പോലെയാണ്. പണം കയ്യിൽ നിൽക്കില്ല. അവഗണ, അടുത്തു അറിയവുന്നവർ ഇല്ല. ഇപ്പോൾ കിട്ടേണ്ട സന്തോഷം,പണം ഒക്കെ 90വയ്സിൽ കിട്ടിയിട്ട് എന്ത് കാര്യം. നശിച്ചനാൾ ആണ് മൂലം.😢😢😢😢😢😢😢😢. എന്തെകിലും ഒന്ന് ചയ്യാൻ ഇറങ്ങൻ പറ്റില്ല അപ്പോൾ തന്നെ അന്തവും കുന്തവും ഇല്ലാത്ത ചിന്ത. 😬😬
എന്ത് ഭാഗ്യം 😂😂😂😂ജനിച്ച മുതൽ ഉള്ള കഷ്ടകാലം ആണു 😂😂😂😂😂😂പണ ചിലവ്, ഇഷ്ടജനങ്ങൾ വിട്ട് പോവുക, ഉപകാരംങ്ങൾക്ക് തിരിച്ചു കിട്ടുന്നത് ഉപദ്രവം, അപകടംങ്ങൾ. ന്റമ്മോ എന്തല്ലം അനുഭവിച്ചു 🤲🏻🤲🏻🤲🏻
23/10/1952 മൂലം നക്ഷത്രം സമയം അറിയില്ല എണ്ടെ കാര്യം പറയുകയാണെങ്കിൽ എല്ലാ പണികളും ചെയ്യും പക്ഷെ അതിന് ഉള്ള പ്രതിഫലം കിട്ടുന്നില്ല ആളുകൾ പറയുന്നത് മൂലം നക്ഷത്രക്കാർ ആറ നിറയ്ക്കും എന്ന് പറയാറുണ്ട് പക്ഷെ എന്റെ കാര്യത്തിൽ ഇല്ല എന്നാൽ എണ്ടെ രണ്ട് സ്നേഹിതന് മാർ മൂലം നക്ഷത്രക്കാർ ആണ് അവർക്ക് നല്ലതാണ് ഈ നക്ഷത്രം
😭അതൊക്കെ മകരത്തിലെ മകം...ഒഹ്ഹ്ഹ് ഇത്ര 🤧ദുരിതം നിറഞ്ഞ വേറെ നാളുണ്ടാകില്ല..സ്നേഹിച്ച ആളെ വിവാഹം കഴിച്ചാൽ ഒന്നിച്ചു വാഴരുത്, കണ്ടകശനി ദൈവങ്ങൾ പോലും കൈവിട്ട അവസ്ഥ, ജോലി കിട്ടില്ല കിട്ടിയാൽ തന്നെ 1 മാസം തികയ്ക്കാൻ പറ്റില്ല, കഷ്ട്ടതകളും വേദനകളും ഇല്ലാത്ത നാളുകൾ വിരളം, എപ്പഴും അസുഖം കൂടെ അപകടം, ജീവിതം തന്നെ മടുത്തു 😓
എന്റെ നാൾ മൂലം 45വയസ്സ് തുടങ്ങി പൈസക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഹസ്ബൻഡ് ഉത്രം ആണ് കല്യാണത്തിനു ശേഷം ആണ് നല്ല time എന്നുതോന്നുന്നു ആരും വിഷമിക്കണ്ട 👍👍👍
20 /8 /1991 റസീന ഇന്നിതുവരെ കഷ്‌ടപ്പാട് മാത്രേ ഒള്ളു നല്ലത് ചെയ്യുബോൾ തിരിച്ചു കിട്ടുന്നത് ദ്രോഹം മാത്രം കിട്ടാറുള്ളു ഇനി ഒന്നിലും ഒരു പ്രതീക്ഷയും ഇല്ലാ
എനിക്ക് 54 വയസ്സുണ്ട് വെറും പ്രശ്നങ്ങൾ മാത്രം. സാർ പറഞ്ഞത് ചിലതെറക്കെ ശരിയാണ് 5 മാസമായി ഒരു അപകടം സംഭവിച്ചു വീട്ടിൽ കിടപ്പിലാണ്.... ഇതുവരേ ഒരു നല്ല ജീവിതം നയിച്ചി. ട്ടില്ല. മൂലം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്തിക്കുന്നു സാറിൻ നിന്ന് റീപ്ലേ പ്രതീക്ഷിക്കുന്നു..
Helo sir I watching moolam Nakshthram very good explains sir my sister daughter unmarred dt of birth on 14/08/1997 1.05pm she was just working private company now finished one year
ഹലോ ....എന്റെ പേര് ഹനിഫ മൂലം നക്ഷത്രക്കാരൻ ആണ് താങ്കൾ പറഞ്ഞ പോലെ കാമാസക്തി കൂടുതലാണ് അന്തർമുഖനുമാണ് ശുക്രദശയിൽ പരസ്ത്രീകളുമായി രമിക്കാൻ ഒരു പാട് അവസരം കിട്ടി പക്ഷെ ഡിപ്രഷൻ . ഭയം കാരണം തുനിഞ്ഞില്ല ഗൾഫിൽ ദുബായിൽ വെച്ച് തായ് സുന്ദരിയുമായി അഭിലാഷം പൂർത്തിയാകി
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
X x
Hi moolam sthreekku chithira purushan cherumo
Curect
@@ammu78216ചേരും❤❤
കണ്ട മാത്രയിൽ പ്രണയത്തിലാകും
ഈ നക്ഷത്രക്കാർ
എന്റെ മൂലം നക്ഷത്രമാണ്
എന്റെ ആൾ ചിത്തിര ആണ്
@@ammu78216അംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅംഅം
എനിക്ക് 40 വയസ്സ് ആയി ഈ പ്രായം വരെ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് . ഏത് സാഹചര്യങ്ങളേയും തരണം ചെയ്യാനുള്ള മനസ്സ് എനിക്ക് ഉണ്ട് അത് തന്നെയാണ് എന്റെ വിജയം . Thank you sir,🙏🙏🙏🙏🙏
95 ശതമാനം ശരിയാണ് ഞാൻ മൂലമാണ് സ്ത്രീകളുടെ കാര്യം വളരെ ശരിയാണ് നന്ദി❤❤❤
അടുത്ത വരെല്ലാം അകന്ന അനുഭവം എപ്പോഴും. മന സുഖം കിട്ടിയിട്ടില്ലാത്ത പാഴ്ജീവിതം.
Enthu nallathu cheythalum cheethaperu mathram 🙂🙂😂😂
@@devikas803 സത്യം 😒
വളരെ നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു വളരെ സന്തോഷം നന്ദി ശുഭം
വളരെ ശരിയായ കാര്യങ്ങൾ. Thank you sir
പറഞ്ഞതൊക്കെ സത്യമാണ് എന്റെ അനുഭവത്തിൽ കേട്ടതിൽ സന്തോഷം
ഞാനും, ഭാര്യ യും, ഞങ്ങളുടെ മോളും മൂലം നക്ഷത്രം ആണ് ഒരു ദിവസം ആണ് ഞങ്ങളുടെ പിറന്നാൾ
അങ്ങനെ തന്നെ വേണം
സന്തുഷ്ട കുടുംബം 🥰🙌
ഒരു കാര്യം ചോദിച്ചോട്ടെ......
ലൈഫ് എങ്ങനെ //???
ഫുൾ ഈഗോ fight ആണോ ?
@@jibuhari അല്ല ഫുൾ happy
അപൂർവ സംഭവം..👌👌👌
Share your knoweldge very good .God bless you
ഇത്രയും കാലം ഒരു രക്ഷയും കിട്ടിയില്ല.. ദൈവങ്ങളെ തെറി പറയുന്നു. ഇപ്പോൾ ചെറിയ ആശ്വാസമുണ്ട്.
DOB 7 - 12 - 1972. പകൽ 11.30.
ഈ പറഞ്ഞതലിൽ 95%സത്യംആണ് ചെറുപ്പം മുതൽ ഈ നിമിഷം വരെ ദുഃഖം മാത്രം. സതോഷം ഇടക് വരുന്ന അഥിതിയെ പോലെയാണ്. പണം കയ്യിൽ നിൽക്കില്ല. അവഗണ, അടുത്തു അറിയവുന്നവർ ഇല്ല. ഇപ്പോൾ കിട്ടേണ്ട സന്തോഷം,പണം ഒക്കെ 90വയ്സിൽ കിട്ടിയിട്ട് എന്ത് കാര്യം. നശിച്ചനാൾ ആണ് മൂലം.😢😢😢😢😢😢😢😢. എന്തെകിലും ഒന്ന് ചയ്യാൻ ഇറങ്ങൻ പറ്റില്ല അപ്പോൾ തന്നെ അന്തവും കുന്തവും ഇല്ലാത്ത ചിന്ത. 😬😬
എന്ത് ഭാഗ്യം 😂😂😂😂ജനിച്ച മുതൽ ഉള്ള കഷ്ടകാലം ആണു 😂😂😂😂😂😂പണ ചിലവ്, ഇഷ്ടജനങ്ങൾ വിട്ട് പോവുക, ഉപകാരംങ്ങൾക്ക് തിരിച്ചു കിട്ടുന്നത് ഉപദ്രവം, അപകടംങ്ങൾ. ന്റമ്മോ എന്തല്ലം അനുഭവിച്ചു 🤲🏻🤲🏻🤲🏻
സത്യം 🙏👍
സത്യം 😌
Athe sathyam ane
😁 Correct
Correct
എന്റെ ജീവിതത്തിൽ നടന്നു കണ്ടിരിക്കുന്ന പല കാര്യങ്ങളും സാർ പറഞ്ഞതിലുണ്ട്
എന്റെയ നാളും മൂലം ആണ്. ദുരിതം, കഷ്ട്ടപാടും, അഭിമാനശദം, അടിച്ചമർത്ത പെട്ടെ ജീവിതം, ഇനി എന്തു നല്ലത് വരാനാ, ജീവിതം തന്നെ മതി യായി 😔😔😔
Athe
@@sreekuttysreekutty9451 attanalmoolamanerogammatheramanatageevitham
Yes
ഇതേ അനുഭവം തന്നെയാണ് എനിക്കും. ജീവിതം തന്നെ മതിയായി
Correct
ദുരിതം മാത്രം ബാക്കി,❤, ഇനിയെങ്കിലും മാറുമോ 🎉
ഞാൻ മൂലം നക്ഷത്രമാണ് സർ പറഞ്ഞതെല്ലാം100 ശതമാന Myശരിയാണ്❤❤
Paranjathu kureyokke
.sariyanu, God Bless u. 🙏🙏🙏
highly informative
Thank you sir njan moolam aanu endey karyathil valaray correct aanu
Namasthe ella kariyagalum thullya maittum paranju ❤
100/100. ശരി തന്നെ ❤️❤️❤️❤️❤️👍👍👍👍👍👍👍👍🙏🌹
ഈ നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ കാരണം അത്രക്ക് അനുഭവിച്ച് കൊണ്ടിരിക്കുന്നു
Sathyam
Sathyam
Sathym
അങ്ങനെ ഒന്നും ഇല്ല അനുഭവങ്ങൾ സമ്മിശ്രം എല്ലാം നക്ഷത്രം കാർക്കും നല്ലതും ചിത്തയും ഉണ്ട് അവനവന്റെ സമയം മാതിരി ഇരിക്കുന്നു
Correct...
എന്നെ സംബന്ധിച്ച് പറഞ്ഞത് എല്ലാം സത്യം തന്നെ 😀👍🏻
👍
ഒരാളും ഈ നാളിൽ ജനിക്കാതിരിക്കട്ടെ
ജന്മം കൊണ്ടു ധന്യമായ നാൾ.. മൂലം
കറക്റ്റ് 🎉
Thank you sir🙏💕
23/10/1952 മൂലം നക്ഷത്രം സമയം അറിയില്ല എണ്ടെ കാര്യം പറയുകയാണെങ്കിൽ എല്ലാ പണികളും ചെയ്യും പക്ഷെ അതിന് ഉള്ള പ്രതിഫലം കിട്ടുന്നില്ല ആളുകൾ പറയുന്നത് മൂലം നക്ഷത്രക്കാർ ആറ നിറയ്ക്കും എന്ന് പറയാറുണ്ട് പക്ഷെ എന്റെ കാര്യത്തിൽ ഇല്ല എന്നാൽ എണ്ടെ രണ്ട് സ്നേഹിതന് മാർ മൂലം നക്ഷത്രക്കാർ ആണ് അവർക്ക് നല്ലതാണ് ഈ നക്ഷത്രം
50വയസ്സായി ഇനി ജീവിതം തന്നെ അവസാനിക്കാൻ പോകുന്ന
അഭിനന്ദനങ്ങൾ 👌
മൂലം നക്ഷത്രം ... ഞ ാൻ. മഹാഭാഗ്യവാൻ..... ഭഗവാൻ നേരിട്ടു അനു८ഗഹിക്കുന്ന നക്ഷത്ര०...!. 🙏🙏🙏🔥
വളരെ ശരിയാണ്
🙂
Sathyano
ഞാനും❤
me❤
ഇനി അനുഭവിക്കാൻ ഒന്നുമില്ല എന്റെ കുഞ്ഞുങ്ങൾ കൂടെ ഉണ്ട് അത് തന്നെ ഒരുപാട് ഭാഗ്യം 😭😭
100% correct
😭അതൊക്കെ മകരത്തിലെ മകം...ഒഹ്ഹ്ഹ് ഇത്ര 🤧ദുരിതം നിറഞ്ഞ വേറെ നാളുണ്ടാകില്ല..സ്നേഹിച്ച ആളെ വിവാഹം കഴിച്ചാൽ ഒന്നിച്ചു വാഴരുത്, കണ്ടകശനി ദൈവങ്ങൾ പോലും കൈവിട്ട അവസ്ഥ, ജോലി കിട്ടില്ല കിട്ടിയാൽ തന്നെ 1 മാസം തികയ്ക്കാൻ പറ്റില്ല, കഷ്ട്ടതകളും വേദനകളും ഇല്ലാത്ത നാളുകൾ വിരളം, എപ്പഴും അസുഖം കൂടെ അപകടം, ജീവിതം തന്നെ മടുത്തു 😓
Good sir
ജനിച്ച നാൾ മുദൽ ദുഃഖം മാത്രം ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല
Good..god bless you
🙏
Ajitha. "God "bless.👌
Allam correct Anu....antea moldea nallanu
Awesome,,I like to B Ur student...
🙏
Njanoru sthreeyanu Sathyam swobhavam ithu thanneyanu. ellam und Kashtakalam mathram. Ethra snehikunno ellavarkum verukapedanulla janmam.
ഇതു വരെ നല്ലത് മാത്രമേ ചെയ്തു എന്നീട്ടും ഒന്നും ഫലം കിട്ടിയില്ല
Suuuuuper sr
എെ😊ന്റയും നാള് മൂലം ആണ് എനിയ്ക്ക് 53 വയസ്സ് ഉണ്ട് ഇത്രയും നാള്
സത്യം.. 👍. എന്റെ അമ്മയുടെ നാൾ മൂലം ആണ്... പറഞ്ഞത് ഒക്കെ സത്യം ആണ്
Good
Sathyam
എന്റെ നാൾ മൂലം 45വയസ്സ് തുടങ്ങി പൈസക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഹസ്ബൻഡ് ഉത്രം ആണ് കല്യാണത്തിനു ശേഷം ആണ് നല്ല time എന്നുതോന്നുന്നു ആരും വിഷമിക്കണ്ട 👍👍👍
എന്റെ നാൾ മൂലം ആണ് ഹുസ്ബൻഡ് ഉത്രം ആണ്. എന്നും വഴക്ക് ആണ് ജീവിതം മടുത്തു.
നാളിൽ ഒന്നും ഒരു കാര്യം ഇല്ല എന്നു കരുതുക വരുന്നത് വരുന്നിടത്തു വച്ചു കാണുക
eniku 42 yrs jeevithathil oru sukmbum anubavichitilla ini ennu nallathu varum
Sir ente date of birth.29/09/1979.birth time not sure.but i think between morning 6 and 6:30.നല്ലതാണോ
thankyou sir 🙏
20 /8 /1991 റസീന ഇന്നിതുവരെ കഷ്‌ടപ്പാട് മാത്രേ ഒള്ളു നല്ലത് ചെയ്യുബോൾ തിരിച്ചു കിട്ടുന്നത് ദ്രോഹം മാത്രം കിട്ടാറുള്ളു ഇനി ഒന്നിലും ഒരു പ്രതീക്ഷയും ഇല്ലാ
എൻ്റേതും 20/08/1991😊
Correct
സത്യമായ കാര്യം:
⁰
Satyam
Janum oru moolam dhanushu rasi 4 12 1975morning 6clock anu. Inienkilum e kashtakalathil ninnum oru rekshyundo swami
🙏ini oru jenmam undakathirikkatte athrakku anubhavichu ippozhum anubhavichu kondirikkunnu😢
എനിക്ക് ജീവിത സുഖം കിട്ടീട്ടില്ല. കഷ്ടകാലം തന്നെ. അടുത്ത ജന്മത്തിൽ നോക്കാം.
രാജി വൻ . മൂലം നക്ഷത്രം , 19.7.1967
Moolam cheran kollunna nalukal ethanu
സത്യം ആണ് നിങ്ങൾ പറഞ്ഞത്
🙏
Fully subscribed sir njan Rajan varghese_ moolam naal!🙏
thanks
Bindhu
നക്ഷത്രം മൂലം
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
Attavum kashdathaulla nakshathr am annu mulam kallum paraunn thannu
Waiting for uthradam nakshatram
👍
Correct
Njan janicha ann muthal kashtta kalam aahn....endha cheyyaaa.....
Moolam attavum moosam nakshatram. Jeevitham maduthu
No thriketta aanu worst ennu കേട്ടിട്ടുണ്ട്
🙏🏻👌
Ha ha Asura is the God...🙃
കൽക്കി -
JANANAM MUTHAL KASHTTA KAALAM..! sysavavum..baalyavum..kaumaaravum..yauvanavum ELLAAM NARAKAM!!! BHEEKARAM!.DEYVA VISWAASAM und..100%••••!..kalyaanam 1 divorced= dehathu thodeekkillaa! Pinne 2 nd marriage..onnu randu serialil abhinayichu..RANGAM vashal aanennu kandappol pin maari! saathwikatha onnumillaa!chila girlsu maayi bandhamund enikku..enne girls orupaad ishttappedunnu!
. ഈ നക്ഷത്ര😅ത്തിൽ ആരും ജനിക്കാതിരിക്കട്ടെ അതുപോലെ😊 അനുഭവി😅ച്ചു
Verucheyam 1സ്റ്റ് ജനനം മൂലം നാഷ്ത്രം 1955 year
I am female
No comments sir
09.03.1991 Birth Time 11.59pm. Male, nishikanth . Sir, when will he get married ??. Will his parents face any health issues??? Thank you in advance.
Nashicha nakshatram avaganana matram etra nallath cheythalum thirich kittila
അവിട്ടം നക്ഷത്രം അറിയേണ്ട കാര്യങ്ങൾ കിട്ടുമോ
Expected to post on 30.04.2022
Good👍👍👍👍🙏
എനിക്ക് 54 വയസ്സുണ്ട് വെറും പ്രശ്നങ്ങൾ മാത്രം. സാർ പറഞ്ഞത് ചിലതെറക്കെ ശരിയാണ് 5 മാസമായി ഒരു അപകടം സംഭവിച്ചു വീട്ടിൽ കിടപ്പിലാണ്.... ഇതുവരേ ഒരു നല്ല ജീവിതം നയിച്ചി. ട്ടില്ല. മൂലം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കാൻ ദൈവത്തോട് പ്രാർത്തിക്കുന്നു സാറിൻ നിന്ന് റീപ്ലേ പ്രതീക്ഷിക്കുന്നു..
🙏🙏🙏
Thanks
Supr
🙏🙏
👍🏻👍🏻👍🏻
ഞാൻ മൂലം നക്ഷത്രക്കാരിയാണ്.കുഴപ്പമില്ല.
Etra try cheythittum oru job kittunnilla enta cheyyende help cheyyamo Pulari 28.04.1986 evening 4.30pm
Moolam.Nalane.kashttam
Sr oru kalathum gunam pidikkilla..pinne thankal rakshapedum😂❤
Sahiamsir
Sathiyam sir thanks
Vijayamma. Mulam. 12.5.63
SUPPER
Helo sir I watching moolam Nakshthram very good explains sir my sister daughter unmarred dt of birth on 14/08/1997 1.05pm she was just working private company now finished one year
She is still very young
Corret ആണ് sir... 👍👍
Ee nakshatrathil janichathil Santhoshikkunnu❤️
Eattavum kashtakalam ulla naalanu moolam. Kalyanam polum nadakilla. No love life, no partner, no job
Yente husband moolam nakshthram aanu yennum kashtatha thannae husband jenichapol muthal vishamam aanu yennu husband thannae parayarundu
💯💯
28/5/1974 എന്റെ നക്ഷത്രം മൂലം husband inte നക്ഷത്രം മകം എന്നിട്ടും കഷ്ടതകൾ മാത്രം പരിഹാരമുണ്ടോ
എന്റെ 1974ല് തന്നേ husband.. മകം അനുഭവിച്ചത് ഒരുപാട്
15.02.1985.. കുംഭം 3 nu ജനിച്ചു. (സ്ത്രീ)..epol time മോശാവസ്ഥയാണോ....pls reply
രാഹുൽ ഗാന്ധി
🙏🙏🙏🙏🙏🙏🙏
Vijayan.moolam.kashttam
ഈ നാളിൽ ആരും ജനിക്കാതിരിക്കട്ടെ
Ethhu vare ulla jeevithathil paranjathellam sariyanu sar
Yv
l🎉
ഭാഗ്യം കിട്ടാത്ത ജൻമം എന്നും ദുക്കം മാത്രം
Sar paranjathellaam SERIYAANU.swardhanaanu.sthreelampadanaanu.medical fieldilaani.adharmathinte paathayil poyekkum..chathichavarodu pakaram veettum.pen kuttikalkku njan priyamkaranaanu.onnu parichayappettaal pinne * raajuvetta* ennu PARANJU pirake varum.madhya vayaskanaaya ennodu vayasu chodikkunna girls nodu njan 28 aanu njan parayuka.appol avaru parayunnathu= athallaa..32 ENKILUM kaanum ENNAANU! kaaranam njan ennum cheruppamaanu!DEYVA VISWAASAM * oru PRATHYEKA reethiyilanu.jesus ennathil ninnu makkalkku perittathu= JESNA..JESTIN ENNAANU! (jasna..Justin ennathu njan * thiruthi* perittu!).aadithya dasayaarunnu sir sukham! gulfil!...! pinne aadya vivaham divorce..VERUM 11 masam life! vikaaram ILLAATHA STHREE!...! pinne kittiyathu # DEVA SUNDARI#..! saampathikam ILLAATHA pennu.muttathu varkkiyude novel kalile penkuttikal de veluthi chuvanna athi sundari!theevramaaya bhakthiyulla pennu! palliyile ELLAA chumathalakalum...NAALU *asuraganam= THRUKKETTA!
ഹലോ ....എന്റെ പേര് ഹനിഫ
മൂലം നക്ഷത്രക്കാരൻ ആണ്
താങ്കൾ പറഞ്ഞ പോലെ കാമാസക്തി കൂടുതലാണ്
അന്തർമുഖനുമാണ്
ശുക്രദശയിൽ പരസ്ത്രീകളുമായി രമിക്കാൻ ഒരു പാട് അവസരം കിട്ടി
പക്ഷെ ഡിപ്രഷൻ . ഭയം കാരണം തുനിഞ്ഞില്ല
ഗൾഫിൽ ദുബായിൽ വെച്ച് തായ് സുന്ദരിയുമായി അഭിലാഷം പൂർത്തിയാകി
കനിഷ്കൻ മൂലം നക്ഷത്രം സർ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
theerchayaayum 🙏🏽🙏🏽🙏🏽🙏🏽
താങ്ക്യൂ സാർ താങ്ക്യൂ വെരിമച്ച്