മകരം രാശി|Capricon Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -98|

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 246

  • @jyothyg29
    @jyothyg29 8 หลายเดือนก่อน +80

    സമയം കിട്ടുമ്പോൾ എല്ലാം അങ്ങയുടെ videos കാണാറുണ്ട്. ഈശ്വരാ.... ഭഗവാന്റെ നക്ഷത്രം എന്ന് പറയപ്പെടുന്ന തിരുവോണം ഉൾപ്പെടെ വരുന്ന രാശി.... 🙏...... ജീവിതത്തിൽ കഷ്ടതകൾ കൂടുതൽ അനുഭവിക്കേണ്ടി വരുന്ന രാശിക്കാർ ആണ്... എന്റെ അനുഭവം വച്ച് ഈ രാശിക്കാർക്ക് മറ്റുള്ളവരിൽ നിന്നും ചതിയും വഞ്ചനയും അനുഭവിക്കേണ്ടി വരാറുണ്ട്. മറ്റുള്ളവർക്ക് വേണ്ടി പലതും ഈ രാശിക്കാർ സഹിക്കാറുമുണ്ട്. അവർക്ക് മറ്റുള്ളവരിൽ നിന്നും ദുരനുഭവങ്ങൾ നിരവധി ഉണ്ടാകാറുണ്ട്. എന്തൊക്കെ ആയാലും ഉള്ളിന്റെ ഉള്ളിൽ ഒത്തിരി നന്മ ഉള്ളവരാണ് അവർ. കൂടെ ഉള്ളവർ, ശത്രുക്കൾ പോലും, വേദനിക്കുന്നത് അവർക്കും വിഷമം ഉണ്ടാക്കും. എല്ലാവരുടെയും നന്മക്കായി പ്രാർഥിക്കുന്നവർ. അവരെ ആരും മനസ്സിലാക്കാറില്ല. ഇതാണ് സത്യം 🙏.

    • @anaghasv8339
      @anaghasv8339 8 หลายเดือนก่อน +3

      100 സത്യമാണ്. എനിക്ക് ഇത് കേട്ടിട്ട് അന്തം വിട്ടു പോയിരുന്നു. ഒരോ മനുഷ്യ ജന്മത്തിനും പോരായ്മ ഉണ്ടാകും. അത് സത്യം തന്നെ .പക്ഷേ ഇദ്ദേഹം അവസാനം പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ച് എൻ്റെ കാര്യത്തിൽ ഒന്നും correct അല്ലായിരുന്നു. അത് കൊണ്ടാണ് താഴെ എൻ്റെ മറുപടി ഞാൻ കൊടുത്തത്.

    • @sheebakv4314
      @sheebakv4314 8 หลายเดือนก่อน +1

      എനിക്ക് അതൊന്ന് ഒരു വിഷയമേയല്ല ഒരു ബുദ്ധിമുട്ടും എനിക്ക് അനുഭവം പെടാറില്ല ശത്രുവിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ എന്റെ സഹായമില്ലാതെ സാധിക്കില്ല അതുകൊണ്ട് മാത്രമാണ് എത്ര അപമാനിച്ചിട്ടും ഞാൻ പിന്മാറാത്ത കാരണം തന്റെ ജീവിതം കളഞ്ഞു ഇങ്ങനെ ചെയ്യോ മൂന്ന് മാസം കഴിഞ്ഞ് ബാക്കി റിസൾട്ട് തരാം കേട്ടോ എത്ര വലിയ ശത്രുവായാലും ഞാൻ അതിനെ ഇല്ലാതാക്കും

    • @anujajeevan8870
      @anujajeevan8870 8 หลายเดือนก่อน +1

      Enikku bharthavil ninnumanu chathi kittunnath..onnu kazhiyumbol aduthath ennu paranju kittikondirikkunnu

    • @sheebakv4314
      @sheebakv4314 8 หลายเดือนก่อน

      കാത്തിരിക്കുന്ന ആളിന്റെ ശാപം വാങ്ങാൻ കഴിയില്ല രണ്ടു വഴിക്കായി പോകുന്നതല്ലേ ഒരാവശ്യം വരുമ്പോൾ ഇത്തിരിക്കും മുന്നോട്ട് പോവുകയില്ല ഇനി എപ്പോൾ ശരിയാവാനാണ് 🙏🙏🙏

    • @Oliviya143
      @Oliviya143 8 หลายเดือนก่อน +3

      Correct.... Well said.... അനുഭവിച്ചു മടുത്തു... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Itzmemeenakshi
    @Itzmemeenakshi 4 หลายเดือนก่อน +8

    ഞാനും മകര രാശി ആണ്. താങ്കൾ ഒരുപാട് നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു എന്ന് കമന്റിൽ കണ്ടു. ഈ പറഞ്ഞ നെഗറ്റിവ്സും പോസ്റ്റിവെസും എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്

  • @rejanirejani.mavady9471
    @rejanirejani.mavady9471 4 หลายเดือนก่อน +14

    ഞങ്ങളെ സഹായിച്ചവരെ ഒരിക്കലും മറക്കില്ല അതുപോലെ ചതിച്ചവരെ ഒരിക്കലും ക്ഷമകൊടുക്കാറില്ല അത് സത്യം

  • @sreelathakk1450
    @sreelathakk1450 8 หลายเดือนก่อน +13

    വളരെ correct ആണ്. ഈ മുതലയുടെ വായിൽ കുടുങ്ങിയ മാനാണ്.രക്ഷപ്പെടാൻ ഒരുപാട് ബുദ്ധിമുട്ടി.😅

  • @geethaunnithelakkad765
    @geethaunnithelakkad765 9 หลายเดือนก่อน +3

    ഓരോ ഗ്രഹങ്ങളും സ്വാധീച്ചിരിക്കുന്ന കാര്യ കാരണ സഹിതം ഉള്ള വിവരണം നന്നായി മനസ്സിലാക്കി ചിന്തിക്കാൻ പ്രേരണ തരുന്നു ഇത്ര നന്നായി പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ

  • @amshas5515
    @amshas5515 4 หลายเดือนก่อน +9

    ഞാൻ മകരം രാശി ആണ്, പക്ഷെ ഇങ്ങനൊന്നും പെരുമാറാൻ സ്വപ്നത്തിൽ പോലും സാധിക്കില്ല. എന്റെ ജന്മം കൊണ്ട് ആർകെങ്കിലും ഉപകാരം ഉണ്ടായാൽ അത് തന്നെ ജന്മ പുണ്യം 🙏മറ്റുള്ളവർക്ക് ഒരുപാടു ഉണ്ടങ്കിൽ അവർ രണ്ടുകയ്യും രണ്ടുകാല് കൊണ്ടും കഴിച്ചോട്ടെ എനിക്ക് ഒരു വിരൽ കൊണ്ട് കഴിക്കാൻ ഉള്ളതായാലും മതി അത് ഭഗവാന്റെ കൃപ എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു. ആരോടും ഒരസുയയും ഇന്നുവരെ തോന്നീട്ടില്ല. ഓരോരുത്തർക്കും ഈശ്വരൻ വിധിച്ചതെ അടങ്ങു. ഒരു കാര്യം മാത്രം ശെരി ആണ് ആരും എന്നെ ഭരിക്കുന്നത്‌ എനിക്ക് ഇഷ്ട്ടം അല്ല. എനിക്ക് ഇഷ്ട്ടപെടാത്തത് ആരുടെ മുഖത്ത് നോക്കിയും പറയും. ആരെയും ചതിച്ചിട്ടില്ല, ആരുടെയും ഒന്നും ആഗ്രഹിച്ചിട്ടില്ല, വിട്ടുകൊടുത്തിട്ടേ ഉള്ളു. കൂടെ നിന്ന് ചതിക്കാൻ ശ്രെമിച്ചവർ കാരണം വിഷമങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും അവർക്കു ഒരാപത്തും വരാൻ ആഗ്രഹിച്ചിട്ടില്ല. സത്യമായും എനിക്ക് ഈശ്വരൻ തന്നത് അനുഭവിക്കണം എന്ന് ചിന്തിച്ചു സമദാനിക്കാറാണ് പതിവ്. തിരിച്ചു അവരെ ദ്രോഹിച്ചാൽ പലിശയും കൂട്ട് പലിശയും, പിഴ പലിശയുമായി അത് നമ്മളിലേക്ക് തിരിച്ചുവരും. ക്ഷെമിച്ചാൽ നമ്മൾ ഭഗവാന്റെ സംരക്ഷണയിൽ ആണ് 🙏അവിടെ സമാദാനം ഉണ്ട്, ആരോഗ്യം ഉണ്ട്, സുഖമായി ഉറങ്ങാൻ പറ്റും. സത്യമായും നമ്മൾ ഈശ്വരന്റെ സംരക്ഷണത്തിൽ ആയിരിക്കും 🙏🙏🙏🙏

    • @minnu8037
      @minnu8037 2 วันที่ผ่านมา

      ഇത് തന്നെ ആണ് എന്റെ അവസ്ഥ 🥰

  • @remamurali100
    @remamurali100 8 หลายเดือนก่อน +59

    ഇന്ന് വരെ ആരേയും ചതിച്ചിട്ടില്ല. ധാരാളം ചതിക്കപ്പെട്ടിട്ടേയുള്ളൂ

  • @പ്രകാശധാര
    @പ്രകാശധാര 9 หลายเดือนก่อน +7

    Njan makara lagnakkariyanu sadhuvaya oralanu .bhagavanil nannayi manassu arppichu prardhikkunna oralanu.

  • @beenacheeniyil9163
    @beenacheeniyil9163 8 หลายเดือนก่อน +29

    മകരം രാശിയുടെ പ്രത്യേകത കൾ അറിയാൻ ആകാംക്ഷയായിരുന്നു. പക്ഷേ നെഗറ്റീവുകൾ അധികം ഉള്ളത്പോലെ തോന്നി.

    • @manisheduchary-xh3lq
      @manisheduchary-xh3lq 8 หลายเดือนก่อน

      പോസറ്റിവ് ശരിക്കുംപറഞ്ഞതുമില്ല നെഗറ്റിവ് നന്നായി പറഞ്ഞു അതിന് കാരണമുണ്ട് അദ്ദേഹത്തിന്റെ മഥനം രാശിയുടെ അഷ്ടമരാശിയും മകരം ശനി കർമ്മ സ്ഥാനത്ത് ഉച്ചനാവുമ്പോൾ മിഥുനം ബുധൻ പത്താമിടത്ത് നീചനാകുന്നു കർമ്മ ശുദ്ധിയെ പറ്റി യുദ്ധം സ്വാഭാവികം🙏🙏🙏

  • @vyshnaviakr5568
    @vyshnaviakr5568 8 หลายเดือนก่อน +4

    Very satisfied...ഒരുപാട് ഇഷ്ടപ്പെട്ടു...താങ്കളുടെ ബാകി വീഡിയോസ് കാണണം...

  • @nattravel
    @nattravel 9 หลายเดือนก่อน +13

    ഇത്രയും കറക്ടായിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല. Awsome.

  • @nandukrishnan4173
    @nandukrishnan4173 11 วันที่ผ่านมา +1

    എന്റെ ജീവിതത്തിൽ 💯 ശെരിയാണ് പറഞ്ഞത്

  • @girijaks2415
    @girijaks2415 8 หลายเดือนก่อน +4

    നല്ല അറിവുകൾ പറഞ്ഞത്ഞു തന്നതിന് നന്ദി ജി

  • @geethabais7343
    @geethabais7343 7 หลายเดือนก่อน +6

    സത്യം. ജീവിതം മുഴുവൻ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു..എന്റെ ഭർത്താവ് ഉത്രാടം

    • @raghavane8204
      @raghavane8204 2 หลายเดือนก่อน

      ഞാൻ മകര ലഗ്നം ആണ് ഉത്രാടം അച്ഛനെ സംരക്ഷിച്ചു അമ്മയെ സഹോദരങ്ങളെ എല്ലാവരും ഇന്ന് നന്നായി ജീവിക്കുന്നു ജോലി ചെയ്തു ഞാൻ ശേ രിക്കും തിന്നാതെ അവർക്ക് കൊടുത്തു പിന്നെ ഭാര്യ യെ മക്കളെ അവരൊക്കെ നല്ല ജോലികൾ ചെയ്യുന്നു ഒരു പാട് ചതിയിൽ പെട്ടു ഇദ്ദേഹം എന്തിനെ പറ്റിയാണ് പറയുന്നത് എന്ന് മനസ്സിൽ ആകുന്നില്ല

  • @avv9006
    @avv9006 7 หลายเดือนก่อน +1

    Oh my God, you have given details spot on, you have described the actual face of makara rashi. Even I'm surprised, but it's true. I can decipher myself from this. It's all so true

  • @ramanarayanpillai
    @ramanarayanpillai 4 หลายเดือนก่อน +3

    പറഞ്ഞതിൽ ഒരു പാട്കാര്യങ്ങൾ ശരിയാണ്.🙏

  • @seethadevi2390
    @seethadevi2390 14 วันที่ผ่านมา +2

    Aadhamayanu.engane negateve kelkunnathu magaram rasiyanymu oposituv

  • @dileepkumarponnappan4749
    @dileepkumarponnappan4749 8 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട് 🌹🌹

  • @soorajmp2041
    @soorajmp2041 20 วันที่ผ่านมา +1

    സർ പറഞ്ഞത് വളരെ സത്യം ആണ്. ഞാൻ ഒരുപാട് ത്യാഗം ചെയ്തിട്ട് ഒക്കെ ആണ് പെണ്ണിനെ പ്രേമിച്ചു വിവാഹം കഴിച്ചത് ലാസ്റ്റ് എന്നെ ചതിച്ചു പോയി.8 വർഷം ഒരുമിച്ചു നിന്നിട്ടും മനസിലാക്കാൻ പറ്റിയില്ല

  • @manojnair8149
    @manojnair8149 8 หลายเดือนก่อน +4

    Hai, I am a Capricorn I love authority and I am basically calm but if someone other than my loved ones tries to hurt me I will hurt em without remorse, but being a hardcore villain is not what I am. Yes, I wander a lot and will wait patiently until I attain my goals but never tried to backstab anyone in my life

  • @harichandrank.p.8382
    @harichandrank.p.8382 8 หลายเดือนก่อน +9

    Yes, I am capricon, makara rasi. everything is correct, but I dont know the deception you talked about is correct. because I cant cheat anyone. I cant hurt anyone unless I am hurt.

  • @smritimk
    @smritimk 8 หลายเดือนก่อน +4

    I agree to the analysis to most extent and I can relate to this ..however, it will be good to get some suggestions as to how Capricorns can avoid such issue & focus on growth.

  • @bindurajeshnair3449
    @bindurajeshnair3449 8 หลายเดือนก่อน +17

    മിക്ക കാര്യങ്ങളും പറഞ്ഞത് negative ആയിട്ടാണ് അനുഭവപ്പെട്ടത്😔😥

  • @sheeba3996
    @sheeba3996 9 หลายเดือนก่อน +2

    Correct, narcissistic people koode jeevikkunnavar thrishanguvil aayirikkum

  • @swenarts13
    @swenarts13 8 หลายเดือนก่อน +6

    Capricorn നല്ലൊരു Sunsign ആയിട്ടാണ് മനസിലാക്കിയിട്ടുള്ളത്. Very hardworking and helpful character. ഇത് ആദ്യമായിട്ടാണ് capricorn മകരം രാശിയാണെന്നു മനസിലാക്കുന്നത്. ഒരാളുടെ സ്വഭാവം എങ്ങനെ മനസിലാക്കും, sunsign വച്ചോ അതോ നക്ഷത്രം വച്ചോ?

  • @sreelathapkumar8840
    @sreelathapkumar8840 6 หลายเดือนก่อน +5

    Ellam negative ane parayunnathe. Enthenkilum virodham undo makaram rasikarode

  • @Ayus453
    @Ayus453 9 หลายเดือนก่อน +3

    എത്രെയും കറക്റ്റ് ആയിട്ട് പറഞ്ഞു capricon👍🏻...

  • @ajithkumarmg35
    @ajithkumarmg35 8 หลายเดือนก่อน +10

    മകരം രാശിയെലെ തിരുവോണം ആണ് എന്റെ അങ്ങ് പറഞ്ഞ പോലെ ജീവിതത്തിലെ അനുഭവങ്ങൾ സ്വഭാവസവിശേഷതകളും കറക്റ്റ് ആണ്

  • @swathiraj3626
    @swathiraj3626 3 หลายเดือนก่อน +1

    My Rashi is Makaram ,what u says is about makaram rashi is absolutely True🎉

  • @sivadasanv8190
    @sivadasanv8190 8 หลายเดือนก่อน +31

    എല്ലാം ശരിയാണ് എന്നാൽ നന്ദികേട് പറഞ്ഞത് മാത്രം ശരിയല്ല

    • @SumayyaRani-e7m
      @SumayyaRani-e7m 7 หลายเดือนก่อน +1

      നന്ദികേട് ആണ് main

    • @BalakrishnanPanniyodan
      @BalakrishnanPanniyodan 4 หลายเดือนก่อน

      നമ്മെ സഹായിച്ചവർ തെറ്റു ചെയ്താൽ അതിനോടു പൊരുത്തപ്പെടാൻ കഴിയാത്തതു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത്.

  • @sarithaprasad6031
    @sarithaprasad6031 27 วันที่ผ่านมา +1

    പറഞ്ഞത് കുറെയൊക്കെ സത്യമാണ് മനസമാധാനം ഒരിക്കലും കിട്ടില്ല അവിട്ടം makaramrasi

  • @beenamk1627
    @beenamk1627 8 หลายเดือนก่อน +2

    Adipoly sir
    First aayi aanu ejan yee video
    Kanunnathu
    Absalutely correct aanu

  • @IndiraTm-tx9ug
    @IndiraTm-tx9ug 9 หลายเดือนก่อน +3

    വളരെ ശരിയാണ് സർ

  • @beenamk1627
    @beenamk1627 8 หลายเดือนก่อน

    Sir eannikku ariyaam makaram rashi ulla aale
    Absalutely correct
    Eannikku anubhavam undu
    Unbelievable 🙏🙏🙏❤️

  • @sheebashajahan906
    @sheebashajahan906 8 หลายเดือนก่อน +4

    Very Correct 💯 Sir

  • @Athirasuresh-athi
    @Athirasuresh-athi 7 หลายเดือนก่อน +3

    എല്ലാം സത്യം ആ

  • @rajeshnelson4930
    @rajeshnelson4930 9 หลายเดือนก่อน +5

    Namasthe....100 percentage...true...❤❤❤❤❤❤

  • @girijaks2415
    @girijaks2415 8 หลายเดือนก่อน +2

    very good prediction. nice

  • @arjunmuthlaq3821
    @arjunmuthlaq3821 8 หลายเดือนก่อน +1

    നന്ദി നമസ്ക്കാരം,

  • @uma3122
    @uma3122 6 หลายเดือนก่อน +2

    എന്റെ അമ്മയുടെ നാൾ തിരുവോണം ആണ്. ആരെങ്കിലും വന്നു കരഞ്ഞു കാണിച്ചാൽ വലിയ ആൾ ആകാൻ വേണ്ടി രൂപ ഒക്കെ കൊടുക്കും. അപ്പോ ദാനശീല, നല്ല മനസിന്‌ ഉടമ എന്നൊക്കെ പലരും പറഞ്ഞു പുകഴ്തും. പക്ഷെ അവിടെ ട്യൂഷൻ എടുത്തും ഉറുമ്പ് അരിമണി കൂട്ടുന്ന പോലെ യും (ഒന്നും വാങ്ങാതെ )ഉണ്ടാക്കിയ രൂപ ആണ് അമ്മയെ ഏല്പിക്കുന്നത് വിശ്വാസം ആണ് അമ്മ രക്ഷിക്കും, ആ രൂപ ഒക്കെ കൊണ്ട് മറ്റുള്ളവരുടെ കാര്യം നടത്തുന്നു, ഞങ്ങളെ രൂപ ഉണ്ടാകുന്ന അടിമ പോലെ ആണ് കണക്കാക്കുന്നത്. പക്ഷെ ഞങ്ങളോട് പറയുമ്പോ അവിടെ ചിട്ടി ചേർന്നു ivide ചിട്ടി chernnu എന്നൊക്കെ ഞങ്ങടെ കാര്യo തിന് രൂപ ചോദിച്ച കയ് മലർത്തും, ഭയങ്കര ആർത്തി ആയിട്ട് ആണ് എനിക്ക് തോന്നിയത്, കല്യാണം കഴിഞ്ഞത് നു ശേഷം വും ഞാൻ ജോലി ക്ക് പോയിട്ട് കിട്ടുന്ന സാലറി അമ്മയെ ഏൽപ്പിക്കണം, എന്നെ കെട്ടിച്ച കടം ഉണ്ട് എന്ന് പറഞ്ഞു, ഇവിടെ ഭർത്താവിന്റെ വീട്ടിൽ ഭർത്താവ് നു രൂപ കൊടുത്തില്ല എന്ന് പറഞ്ഞു വഴ്കക്ക്. ഭയങ്കര പുച്ഛം ആണ് എല്ലാരേയും, എന്റെ കൂട്ടുകാരി വീട് വാങ്ങിയപോ എന്തൊരു വീട് ആണ്, ഇവർക്കു എവിടെ ന്നു കിട്ടി ഈ വീട് അയ്യേ എന്നൊക്കെ, എന്നാൽ സ്വന്തം ആയി വീട് പോലും ഇല്ലാത്ത വർ ആണ് അവരെ കുറ്റം പറയുന്നത്.ഈ പറഞ്ഞതൊക്കെ മകരം രാശി ക്കാരെ observe ചെയുമ്പോൾ എനിക്ക് മനസിൽ ആയതു ആണ്, acharyan പറഞ്ഞത് വളരെ കറക്റ്റ് ആയിട്ട് ആണ് observe ചെയ്ത അടിസ്ഥാനത്തിൽ മനസിൽ ആയതു, എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്, ഇത് രാശി ഫലം ആയത് കൊണ്ട് പലരിലും ലഗ്ന അടിസ്ഥാനത്തിൽ വ്യത്യാസപെട്ടിരികും

    • @eross1684
      @eross1684 3 หลายเดือนก่อน +1

      Swotham ammaye patti ethrayum paranja .. Eee Uma madathitte Naal enthanu ennu Onnu arijal kollam .. Plzzz aaa Naal onnu para ...

  • @renjunp8438
    @renjunp8438 8 หลายเดือนก่อน +2

    The perfect classes forever

  • @SG-sp5hp
    @SG-sp5hp 3 หลายเดือนก่อน +1

    Ningal paranjadh correct ann sir yeniki trupti illa life pinne otteki irikan an ishtam

    • @SG-sp5hp
      @SG-sp5hp 3 หลายเดือนก่อน

      Pakshe magarakar chadikum yenn olladh ariyilla ingont chadhi kittiyade ollu

  • @ushapadmanabhan5992
    @ushapadmanabhan5992 8 หลายเดือนก่อน +4

    വളരെ വളരെ സത്യം. 100 %ശെരിയായി തോന്നി. 🙏🏻🙏🏻

  • @SLakshmi-jc4mm
    @SLakshmi-jc4mm 9 หลายเดือนก่อน +5

    നമസ്കാരം sir...🙏
    മകരരാശി 💯%സത്യം.

  • @bindhus3984
    @bindhus3984 หลายเดือนก่อน +1

    Currect anu ❤😊

  • @Johnsonhentry-g1e
    @Johnsonhentry-g1e 4 หลายเดือนก่อน +1

    ❤❤❤.. YES.. MY... STAR
    THIRUVONAM... ❤❤❤❤
    THANK.. YOU.. SIR❤❤❤❤
    JOHNSON HENRY

  • @hemalathalatha1772
    @hemalathalatha1772 9 หลายเดือนก่อน +2

    Namasthe sir,100 percentage true

  • @abhilashk5493
    @abhilashk5493 4 หลายเดือนก่อน +3

    മകര ലഗ്നം ശനി തൂലാത്തിൽ ഒപ്പം സൂര്യനും ചന്ദ്രനും ബുധനും.
    ചിങ്ങത്തിൽ ചൊവ്വ ......... ജൻമ്മം തന്ന പിതാവിനെ കണ്ട് ഓർമ്മയില്ല😢 എവിടെയോ എത്തി.... മാതാവ് | ബലവും ശക്തിയും........

  • @anukuttyanuz5295
    @anukuttyanuz5295 8 หลายเดือนก่อน +27

    മകരംരാശിക്കാരോട് എന്തേലും വൈരാഗ്യമുണ്ടോ😂

    • @jineshjis
      @jineshjis  8 หลายเดือนก่อน +1

      😂😂😂😂

    • @sreekumarblavely3395
      @sreekumarblavely3395 8 หลายเดือนก่อน +3

      😂😂

    • @sheebakv4314
      @sheebakv4314 8 หลายเดือนก่อน +2

      വൈരാഗ്യം ഒന്നുമില്ല അസൂയയാണ് അതും വെറുതെയാണ് സത്യം

    • @Suprabhasasi
      @Suprabhasasi 3 หลายเดือนก่อน

      Pullikkarane etho oru makaram raashikkaran chathichittundennu thonnunnu.😂 Pothuve makaram raashikkar nanniyulla arayanu kandittullath sahayichillegilum aareyum upadravikkarilla

  • @sreekumarannair6824
    @sreekumarannair6824 9 หลายเดือนก่อน +1

    നമസ്തേ ജി
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം🙏✌️🕉️🌹🧡🚩

  • @shyamalan2656
    @shyamalan2656 7 หลายเดือนก่อน +2

    Sir namaskaram makaram rasiye paranjath
    Kurachukaryangal sariyanu selfish cheating enniva sariyalla kalichavarode avarkku kittanullath kitttiyirikkum nammal kodukkunnathalla

  • @janesam15
    @janesam15 8 หลายเดือนก่อน +1

    100 percent correct....but i dont harm anyone for the fear of God....but i am basically lonely and discontented at heart....

  • @moonattirestore
    @moonattirestore 9 หลายเดือนก่อน +2

    200% correct 💯

  • @Athirasuresh-athi
    @Athirasuresh-athi 7 หลายเดือนก่อน +2

    അനിഴo മകരരാശി യാ എനിക്ക് 6 തീയതി ഇതിനു ഒരു viedo ഇടണേ

  • @sreekalakichu4231
    @sreekalakichu4231 9 หลายเดือนก่อน +1

    🙏Namastheji🙏
    Nalla vivaranam👍👍

  • @rathiharidas8858
    @rathiharidas8858 8 หลายเดือนก่อน +1

    അനുഭവം........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @navyasbhaskar2501
    @navyasbhaskar2501 7 หลายเดือนก่อน +1

    Moon sign capricon anu..enik ottum relate cheyan sadikunilla..34 vayasu vare sadness karachilum mathram ayirunu.innu sahikan padichu..arem pattichitilla..endu cheyan erangiyalum success ayi varum thonnum last mudagum..nammale paranju pattichitte ulu...mattulavar paraunne vishwasichit..

  • @NikhilAhan
    @NikhilAhan 7 หลายเดือนก่อน

    80% of your prediction are correct. Thank you.

  • @manojakk7839
    @manojakk7839 4 หลายเดือนก่อน +1

    25/5/1970 ratrhri 10.15 pm Thiruvonam

  • @minnu8037
    @minnu8037 2 วันที่ผ่านมา +1

    പറഞ്ഞതിൽ ശരിയുണ്ട്, എന്നാൽ യോജിക്കൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട് ഞാൻ uthrdem മകരകൂർ ആണ്

    • @jineshjis
      @jineshjis  2 วันที่ผ่านมา

      Ee video makaram lagnam anu parayunnathto

  • @chandrababu365
    @chandrababu365 9 หลายเดือนก่อน +2

    നമസ്കാരം സർ 🙏🙏.

  • @davasascreativechoice636
    @davasascreativechoice636 8 หลายเดือนก่อน +2

    മേടമാസത്തിലെ തിരുവോണം 1982

  • @dinkarkurup746
    @dinkarkurup746 5 หลายเดือนก่อน +3

    പറഞ്ഞതിൽ കാര്യം ഉണ്ടെങ്കിലും എല്ലാം negative പോലെയാണ് അവതരിപ്പിച്ചത്. ഈ പറഞ്ഞതിനെ എല്ലാം positive ആയി ഒന്ന് കണ്ടു നോക്കു. മുതലയെയും മാനിനെയും ഉദാഹരിച്ചപ്പോൾ നെഗറ്റീവ് ആയി മാത്രം കണ്ടു . Sharp ആണ് അതേ സമയം ഇവർക്ക് പലപ്പോഴും ചതിയും പറ്റാറുണ്ട്. അങ്ങ് പറഞ്ഞപോലെ വിചിത്രം ആണ്. പക്ഷെ അങ്ങയുടെ interpretations one sided ആയിപോയി. അങ്ങയ്ക്കു Capricorn Sign ഇൽ ഉള്ള ആളിൽ നിന്ന് തിക്താനുഭവം ഉണ്ടായിട്ടുണ്ടാകാം. പക്ഷെ താങ്കൾക്ക് തന്നെ അറിയാം Capricorn ആയതു വച്ചു കൊണ്ട് മാത്രം ഒരാളുടെ സ്വഭാവത്തെ സാമാന്യ വത്കരിക്കാൻ കഴിയില്ല. അതിനു ലഗ്നവും ജനിച്ചപ്പോൾ ഉള്ള ഗ്രഹങ്ങളുടെ സ്ഥാനവും ഒക്കെ നോക്കേണ്ടി വരും. ഒരുപാടു അറിവുള്ള അങ്ങ് വികാരധീനനായി ഒരു ഫലം പറഞ്ഞ പോലെ തോന്നി. പാടില്ലായിരുന്നു.

  • @sajithankapan2535
    @sajithankapan2535 8 หลายเดือนก่อน +4

    സർ നമസ്കാരം സാറിൻറെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായി മകര രാശിയെ കുറിച്ച് പറഞ്ഞപ്പോൾ ആരും പറഞ്ഞു തരാത്ത രീതിയിൽ വളരെ വളരെ കറക്റ്റ് ആയിട്ട് സർ കാര്യങ്ങൾ അവതരിപ്പിച്ചു ഞാൻ മകര ലഗ്ന കാരനാണ് സാർ പറഞ്ഞ എല്ലാ കാര്യങ്ങളും എൻറെ ജീവിതത്തിൽ ഉടനീളം ഉണ്ട് സാർ ഒരു കാര്യം ചോദിക്കട്ടെ ഇവർക്ക് എങ്ങനെ മനസ്സമാധാനം കിട്ടും അതിനുള്ള പോംവഴി എന്താണ് സ്ഥലം ഏതു ദേവന് ഭജിച്ചാൽ മനസമാധാനം കിട്ടുമെന്ന് സാറിന് പറയാമോ ഒരുപക്ഷേ ഞാൻ ഈ ചോദ്യം ചോദിക്കുന്നത് ചോദ്യം ചോദിക്കുന്നത് താളവട്ടം സിനിമയിൽ മോഹൻലാൽ നെടുമുടി വേണുവിനോട് ചോദിച്ച ഒരു ചോദ്യമുണ്ട് ശരിക്കും അതാണ് സാർ സാറൊരു മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു

  • @ujwanivlogs48
    @ujwanivlogs48 5 หลายเดือนก่อน +1

    നെഗറ്റീവ് ആയിട്ട് കുറേ ആളുകൾ പറഞ്ഞത് കണ്ടു
    പഷേ സത്യങ്ങൾ വെട്ടി തുറന്ന് പറയുന്നതായി ആണ് എനിയ്ക്ക് തോന്നിയത്
    ഞാൻ മകരം രാശിയാണ്
    പഷേ ഉത്രാടം നക്ഷത്രത്തിൻ്റെ കുറച്ച് ഗുണങ്ങളും എനിയ്ക്ക് ഉണ്ടെന്ന് തോന്നുന്നു
    ഇതിൽ പറഞ്ഞതെല്ലാം ഞാൻ നന്നായി മനസിലാക്കുന്നു
    എനിയ്ക്ക് ജോലി കിട്ടുമോ എന്ന് നോക്കി പറയുമോ
    ഉത്രാടം 1986 July 21 രാവിലെ 10.30

  • @sandhya372
    @sandhya372 8 หลายเดือนก่อน +1

    സന്ധ്യ തിരുവോണം 🙏

  • @swathiraj3626
    @swathiraj3626 5 หลายเดือนก่อน

    Exactly true my astro Star Makaram Rashi Avittam Nakshatra

  • @ranjuranjith721
    @ranjuranjith721 8 หลายเดือนก่อน +1

    Njan makaram raasi aanu.. but paranjathil 30% ok baaki ente characteril illa.

  • @shanthilalitha4057
    @shanthilalitha4057 9 หลายเดือนก่อน +1

    നമസ്തേ സാർ🙏🏻💐👌🏻🙏

  • @knowlegesee
    @knowlegesee 9 หลายเดือนก่อน +18

    ഞാൻ മകരം ആണ് , ഈ പറഞ്ഞൊതൊക്കെ ശരിയാണ്, അത് കൊണ്ട് എന്നോട് കളിക്കുന്നവർ സൂക്ഷിച്ച് കളിച്ചോ😁😀😀

    • @sheebakv4314
      @sheebakv4314 8 หลายเดือนก่อน

      Satyam

    • @saranyars8275
      @saranyars8275 2 หลายเดือนก่อน

      കടുവയെ പിടിക്കുന്ന കിടുവ ഉണ്ടെന്ന് ഓർക്കൂ 😂

  • @jayasreeuk4783
    @jayasreeuk4783 6 หลายเดือนก่อน

    ഇതും വളരെ ശരി 👍

  • @rekhaanoop8664
    @rekhaanoop8664 8 หลายเดือนก่อน +1

    Makaram valare correct, colleague und🙏

  • @saralavijayawestillon6003
    @saralavijayawestillon6003 9 หลายเดือนก่อน +2

    Namaskaram guru ji

  • @gregoryalias3991
    @gregoryalias3991 8 หลายเดือนก่อน +1

    Njn makaram rasi aanu but Gemini aanu English zodiac sign. Ithu randum character same aano?

  • @mayadevi3354
    @mayadevi3354 2 หลายเดือนก่อน +1

    Sariyanu.

  • @beenacheeniyil9163
    @beenacheeniyil9163 9 หลายเดือนก่อน +2

    Waiting 🙏

  • @Hema-w3o
    @Hema-w3o 9 หลายเดือนก่อน

    Correct ആണ്..... Capricon 👍🏻👍🏻👍🏻👍🏻

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 หลายเดือนก่อน +1

    സത്യസന്ധമായ വിവരണം. വ്യക്തിത്വ ദോഷങ്ങളറിയുന്നതാണ് ഒരു രാശിയുടെ സത്ത

  • @kuriakosenettadiyilnettadi2627
    @kuriakosenettadiyilnettadi2627 8 หลายเดือนก่อน +2

    100% correct

  • @muzik2.049
    @muzik2.049 9 หลายเดือนก่อน +2

    Satyam❤

  • @bindupspachicodu6374
    @bindupspachicodu6374 8 หลายเดือนก่อน

    ഞാൻ ഉത്രാടം hu ട തി രുവോണം മകരം രാശി തിരുമേനി പറഞ്ഞത് 99% ശരിയാണ്🎉

  • @abhisworld9499
    @abhisworld9499 2 หลายเดือนก่อน +1

    i am makaram rasi but not Capricorn actually it is Leo , How ?

  • @arunasurendren7313
    @arunasurendren7313 8 หลายเดือนก่อน

    Absolutely 💯 correct....

  • @arjungopal5097
    @arjungopal5097 8 หลายเดือนก่อน +1

    exactly correct

  • @anaya3101
    @anaya3101 6 หลายเดือนก่อน +1

    Preetha thiruonam

  • @shajukumaran6956
    @shajukumaran6956 8 หลายเดือนก่อน +1

    Super jan makaram rasi aann

  • @BeenaMK-u7c
    @BeenaMK-u7c 8 หลายเดือนก่อน +1

    Absolutely correct

  • @sreerudrajayakumar3740
    @sreerudrajayakumar3740 8 หลายเดือนก่อน +2

    Correct.

  • @sudhikumarn6094
    @sudhikumarn6094 2 หลายเดือนก่อน +1

    ഇത് എന്നെ ഉദ്യേശിച്ചാണ് ,
    എന്നെത്തന്നെ ഉദ്യേശിച്ചാണ്😊😊😂

  • @Pradeep.G.pillai
    @Pradeep.G.pillai 8 หลายเดือนก่อน +2

    Thanks

  • @shobanashobana7442
    @shobanashobana7442 8 หลายเดือนก่อน +4

    എല്ലാം നെഗറ്റീവ് ആണ് പറഞതെങ്കിലും ആരേയും സുഖിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നു തോന്നി. ആദ്യമാണ് ഞാനിതു കാണുന്നത്

    • @shobyp239
      @shobyp239 8 หลายเดือนก่อน +1

      ഒട്ടും ശരിയല്ല പറഞ്ഞത് മൊത്തം.ചതിക്കില്ല ഒരിക്കലും.... ചതിക്കപ്പെട്ടിട്ടേയുള്ളു

    • @saranyars8275
      @saranyars8275 2 หลายเดือนก่อน

      ​@@shobyp239സത്യം ആണ് രണ്ടു ബന്ധുക്കൾ ഉണ്ട് ഇതേ സ്വഭാവം

  • @hanik2034
    @hanik2034 8 หลายเดือนก่อน +2

    Good ❤

  • @jzt_pragyahhhh
    @jzt_pragyahhhh 5 วันที่ผ่านมา +1

    100 percent correct
    എവിടെ legnakareyanu പറയുന്നേ nal alla Thiruvonathine alla😂

  • @yogadarsanam2047
    @yogadarsanam2047 หลายเดือนก่อน +1

    ഒരുപാട് നെഗറ്റീവ്സ് പറഞ്ഞിരിക്കുന്നു....

  • @soumyababu9130
    @soumyababu9130 8 หลายเดือนก่อน

    Very correct 👍👍❤

  • @Jrekha
    @Jrekha 9 หลายเดือนก่อน +2

    😇😇

  • @Pinku_b
    @Pinku_b 9 หลายเดือนก่อน +2

    Waiting

  • @vijaytc-nl5kn
    @vijaytc-nl5kn 2 หลายเดือนก่อน +1

    Le ഞാന് 😊😊😊

  • @anishak6744
    @anishak6744 8 หลายเดือนก่อน +3

    Etreyum tharam thaazhthi samsaarikaruth enth aayaalum very bad. Negativeness ellavarkum undaavam not only for makaram. Don't target only to the negativeness. We all are humans.

  • @rajeevp.g3092
    @rajeevp.g3092 8 หลายเดือนก่อน

    വളരെ ശരിയാണ് എന്നെ ഉപദ്രവിക്കുന്ന വരെ ഞാൻ അവസരം കാത്ത് ഒതുക്കും