കർത്താവായ യേശുക്രിസ്തുവിൻ്റെ എല്ലാ കൽപനകളെയും മനപ്പൂർവ്വം ലംഘിക്കുന്ന ഒരു എതിർക്രിസ്തുമതമാണ് കത്തോലിക്ക മതം. യേശുക്രിസ്തു ,മതം സ്ഥാപിച്ചിട്ടില്ല. മാർഗ്ഗമാണ് സ്ഥാപിച്ചത് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഇവർ തങ്ങളുടെ എല്ലാ മത പ്രവർത്തികൾ കൊണ്ടും യേശുക്രിസ്തുവിൻ്റെ കൽപനകളെ പഠിപ്പീരു കളെ എതിർക്കുകയാണ് ചെയ്യുന്നത് . ബിംബാരാധികളായ ഇവർ ഒരിക്കലും കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായോ കർത്താവായോ സ്വീകരിച്ചിട്ടില്ല, അതിനവർക്കു കഴിയുകയുമില്ല !!!
ഞാനും ഒരു കത്തോലിക്കൻ ആണ് സഭയുടെ എല്ലാ പരിപാടികളും തരികിട തന്നേ.പാസ്റ്റർ പറയുന്നത് 100% ശരിയാണ്.മനുഷ്യൻ കുരങ്ങിൽ നിന്നും രൂഫാൻതരപ്പെട്ടതാണ് തന്നേയുമല്ലാ നരകം ഒന്നില്ല എന്ന് മദൃപാനി സൊർഗ്ഗരാജൃം അവകാശം ആക്കത്തില്ല എന്ന് പറയുന്നു.ഇവർ അതിനാണോ ഈ ബാറുകൾ തുറക്കുന്നത്.അച്ചൻ പറയുന്നത് കുർബാന ബൈബിൾ വായിക്കതില്ല അനുസരിക്കത്തും ഇല്ലാ.എൻടേ പിതാവിനാൽ ആകർഷിക്കപ്പെടാതേ ആർക്കും എൻടേ സന്നിധിയിൽ വരാൻ പറ്റത്തില്ലാ. കാരണം സഭയേ പിതാവ് ഇത് വരേയും ആകർഷിച്ചിട്ടില്ലാ.
@@sunny-pz2yiചേട്ടനാണോ ക്രിസ്തുമതവും ക്രിസ്തീയതയും തീരുമാനിക്കുന്നത്.... സുഹൃത്തേ, ബൈബിൾ ക്രോഡീകരിച്ചതൂം, ഇത്രകാലം ബൈബിൾ സംരക്ഷിച്ചതും...മറ്റു സഭകൾ പിന്നീടുണ്ടായതാണ്... മക്കൾ അപ്പനെ അംഗീകരിക്കുന്നില്ലന്നു പറഞ്ഞാൽ എന്തു പറയാനാണ്...
ചേട്ടൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്... 140 കോടി കത്തോലിക്കർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്... താങ്കൾ പറഞ്ഞത് പോലെ ചിലർ മോശക്കാരായിരിക്കാം, എന്നാൽ പലരും വളരെ നല്ലവരാണ്... അതെല്ലാം ദൈവത്തിന്റെ മുന്നിൽ അവർ മറുപടി പറയെട്ടെ... കർത്താവിൻറ രണ്ടു ശിഷ്യന്മാർ തെറ്റിപ്പോയി, എന്നാൽ ഒരാൾ തിരിച്ചുവന്നു... രണ്ടാമൻ ആത്മഹത്യ ചെയ്തൂ... അതുപോലെ നാമും തെറ്റ് തിരുത്താൻ ശ്രമിക്കുക... അല്ലാതെ പെന്തകോസ്ത് സഭകളെല്ലാം പരിശുദ്ധരാണോ... എങ്കിൽ ഇത്രമാത്രം പന്തക്കാർ ഉണ്ടാകേണ്ടിയിരുന്നോ... പരസ്പരം കുറ്റം പറയുന്ന ആ പ്രവണത നല്ലതാണോ... ആദ്യം സ്വന്തം സഭ / cult ലെ പ്രശ്നം തീർക്കുക... വാളെടുക്കുന്നവർ എല്ലാം വെളിച്ചെപ്പാടാകാതിരിക്കുക... താങ്കൾക്ക് ദൈവം നല്ലബുദ്ധി നൽകട്ടെ... ..
യേശു അന്നുണ്ടായ യഹൂദാ മതത്തിലെ പാരമ്പര്യങ്ങളെ ശാസിച്ചത് പോയി വായിക്കൂ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായവും മാർക്കോസ് ഏഴാം അധ്യായം. ഇതുതന്നെ താങ്കൾ യേശുവിനോടും പറയുമോ
@Abc-qk1xt സുറിയാനി കത്തോലിക്ക ബൈബിളോ 🤣🤣🤣. AD 300 നു ശേഷമാണ് മിലാൻ വിളംബരത്തിനു ശേഷം ഈ പാപ്പാ മതം നിലവിൽ വന്നത് എന്ന് ചേട്ടൻ അറിയില്ല ചരിത്രം പഠിക്കൂ. ബൈബിൾ സഭയെ ഉണ്ടാക്കിയത്. ഇത് ദൈവത്തിന്റെതാ ഇത് വായിച്ച് സത്യം അറിഞ്ഞ് കോടിക്കണക്കിന് സത്യവിശ്വാസികളെ പാപ്പാ മതം കൊന്നുകളഞ്ഞ ചരിത്രം മകൻ അറിയാമോ ? ബൈബിൾ തർജ്ജമ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് നടത്തിയ ക്രൂര കുപ്രസിദ്ധരായ മാർപാപ്പമാരെ കുറിച്ച് മോൻ അറിയാമോ? ആദ്യം പോയി സഭാ ചരിത്രം പഠിക്ക് എന്നിട്ട് ബൈബിൾ കുറിച്ച് പറ
കർത്താവായ യേശുക്രിസ്തുവിൻ്റെ എല്ലാ കൽപനകളെയും മനപ്പൂർവ്വം ലംഘിക്കുന്ന ഒരു എതിർക്രിസ്തുമതമാണ് കത്തോലിക്ക മതം. യേശുക്രിസ്തു ,മതം സ്ഥാപിച്ചിട്ടില്ല. മാർഗ്ഗമാണ് സ്ഥാപിച്ചത് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഇവർ തങ്ങളുടെ എല്ലാ മത പ്രവർത്തികൾ കൊണ്ടും യേശുക്രിസ്തുവിൻ്റെ കൽപനകളെ പഠിപ്പീരു കളെ എതിർക്കുകയാണ് ചെയ്യുന്നത് . ബിംബാരാധികളായ ഇവർ ഒരിക്കലും കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായോ കർത്താവായോ സ്വീകരിച്ചിട്ടില്ല, അതിനവർക്കു കഴിയുകയുമില്ല !!!
തെറ്റുകൾ മനസ്സിലാക്കി തിരുത്തപ്പെടണം എന്ന് താങ്കൾ പറഞ്ഞ വാക്കിനോട് ഞാൻ 100% യോജിക്കുന്നു ഞാനും ഒരു കത്തോലിക്കൻ ആണ്
ഞാനും ഒരു കത്തോലിക്കൻ ആണ് സഭയുടെ എല്ലാ പരിപാടികളും തരികിട തന്നേ.പാസ്റ്റർ പറയുന്നത് 100% ശരിയാണ്.മനുഷ്യൻ കുരങ്ങിൽ നിന്നും രൂഫാൻതരപ്പെട്ടതാണ് തന്നേയുമല്ലാ നരകം ഒന്നില്ല എന്ന് മദൃപാനി സൊർഗ്ഗരാജൃം അവകാശം ആക്കത്തില്ല എന്ന് പറയുന്നു.ഇവർ അതിനാണോ ഈ ബാറുകൾ തുറക്കുന്നത്.അച്ചൻ പറയുന്നത് കുർബാന ബൈബിൾ വായിക്കതില്ല അനുസരിക്കത്തും ഇല്ലാ.എൻടേ പിതാവിനാൽ ആകർഷിക്കപ്പെടാതേ ആർക്കും എൻടേ സന്നിധിയിൽ വരാൻ പറ്റത്തില്ലാ. കാരണം സഭയേ പിതാവ് ഇത് വരേയും ആകർഷിച്ചിട്ടില്ലാ.
Catholikar.christianikalalla.
@@sunny-pz2yiചേട്ടനാണോ ക്രിസ്തുമതവും ക്രിസ്തീയതയും തീരുമാനിക്കുന്നത്....
സുഹൃത്തേ, ബൈബിൾ ക്രോഡീകരിച്ചതൂം, ഇത്രകാലം ബൈബിൾ സംരക്ഷിച്ചതും...മറ്റു സഭകൾ പിന്നീടുണ്ടായതാണ്...
മക്കൾ അപ്പനെ അംഗീകരിക്കുന്നില്ലന്നു പറഞ്ഞാൽ എന്തു പറയാനാണ്...
Easter
Aanamandatharam.
ചേട്ടൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്...
140 കോടി കത്തോലിക്കർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്... താങ്കൾ പറഞ്ഞത് പോലെ ചിലർ മോശക്കാരായിരിക്കാം, എന്നാൽ പലരും വളരെ നല്ലവരാണ്... അതെല്ലാം ദൈവത്തിന്റെ മുന്നിൽ അവർ മറുപടി പറയെട്ടെ... കർത്താവിൻറ രണ്ടു ശിഷ്യന്മാർ തെറ്റിപ്പോയി, എന്നാൽ ഒരാൾ തിരിച്ചുവന്നു...
രണ്ടാമൻ ആത്മഹത്യ ചെയ്തൂ... അതുപോലെ നാമും തെറ്റ് തിരുത്താൻ ശ്രമിക്കുക... അല്ലാതെ പെന്തകോസ്ത് സഭകളെല്ലാം പരിശുദ്ധരാണോ... എങ്കിൽ ഇത്രമാത്രം പന്തക്കാർ ഉണ്ടാകേണ്ടിയിരുന്നോ... പരസ്പരം കുറ്റം പറയുന്ന ആ പ്രവണത നല്ലതാണോ... ആദ്യം സ്വന്തം സഭ / cult ലെ പ്രശ്നം തീർക്കുക...
വാളെടുക്കുന്നവർ എല്ലാം വെളിച്ചെപ്പാടാകാതിരിക്കുക...
താങ്കൾക്ക് ദൈവം നല്ലബുദ്ധി നൽകട്ടെ...
..
ബൈബിൾ ശരിയായി വായിക്കുന്നവൻ പാപ്പാ മതത്തിൽ ഉള്ള വചന വിരോധമായ കാര്യങ്ങൾ മനസ്സിലാക്കും 🙏
കത്തോലിക്കാനേ നാലു തെറി പറഞ്ഞാൽ രക്ഷിക്കപ്പെട്ടവൻ ആകും..😂😂
യേശു അന്നുണ്ടായ യഹൂദാ മതത്തിലെ പാരമ്പര്യങ്ങളെ ശാസിച്ചത് പോയി വായിക്കൂ മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായവും മാർക്കോസ് ഏഴാം അധ്യായം. ഇതുതന്നെ താങ്കൾ യേശുവിനോടും പറയുമോ
@jamesphilip6317 യേശു ആണോ നിങ്ങൾ. കത്തോലിക്കൻ കൊണ്ടുവന്ന ബൈബിൾ മോഷ്ടിച്ചതും പോരാ അതു കൊണ്ട്‌വന്നവനെ കുറ്റവും പറയണം... 😄😄
@Abc-qk1xt സുറിയാനി കത്തോലിക്ക ബൈബിളോ 🤣🤣🤣. AD 300 നു ശേഷമാണ് മിലാൻ വിളംബരത്തിനു ശേഷം ഈ പാപ്പാ മതം നിലവിൽ വന്നത് എന്ന് ചേട്ടൻ അറിയില്ല ചരിത്രം പഠിക്കൂ. ബൈബിൾ സഭയെ ഉണ്ടാക്കിയത്. ഇത് ദൈവത്തിന്റെതാ ഇത് വായിച്ച് സത്യം അറിഞ്ഞ് കോടിക്കണക്കിന് സത്യവിശ്വാസികളെ പാപ്പാ മതം കൊന്നുകളഞ്ഞ ചരിത്രം മകൻ അറിയാമോ ? ബൈബിൾ തർജ്ജമ ചെയ്തു എന്ന് പറഞ്ഞുകൊണ്ട് നടത്തിയ ക്രൂര കുപ്രസിദ്ധരായ മാർപാപ്പമാരെ കുറിച്ച് മോൻ അറിയാമോ? ആദ്യം പോയി സഭാ ചരിത്രം പഠിക്ക് എന്നിട്ട് ബൈബിൾ കുറിച്ച് പറ
@Abc-qk1xt th-cam.com/video/Y8ym6vbIHqw/w-d-xo.htmlsi=JI-4YHNArbUIfNzO