സി.അഭയ കൊല്ലപ്പെട്ടതിനു പിന്നിലെ കുറ്റവാളി മറനീക്കി പുറത്തേയ്ക്ക്...

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • അഭയ കേസ് നിഗൂഢതകളുടെ ചുരുളഴിയുമ്പോൾ... Part 1
    • അഭയ കേസ് നിഗൂഢതകളുടെ ...
    സി.അഭയയുടെ മരണം കൊലപാതകമെന്നു ആദ്യം പറഞ്ഞത് സിബിഐയോ സഭയോ വി.വി. അഗസ്റ്റിനോ? Part 2
    • സി.അഭയയുടെ മരണം കൊലപാത...
    അഭയ കേസ് വഴിതിരിച്ചു വിട്ട വൈദികൻ ആര്? Part 3
    • അഭയ കേസ് വഴിതിരിച്ചു വ...
    പൊരുത്തക്കേടുകൾ നിറഞ്ഞ അടക്കാരാജുവിന്റെ മൊഴി കോടതിക്ക് എങ്ങനെ വിശ്വസനീയമായി? Part 4
    • പൊരുത്തക്കേടുകൾ നിറഞ്ഞ...
    പ്രതികള്‍ കുറ്റം ഏറ്റുപറയുന്നതു നാം കണ്ടതല്ലേ? ഇനി എന്തിനു സാക്ഷികള്‍? PART 5
    • പ്രതികള്‍ കുറ്റം ഏറ്റു...
    അഭയക്കേസിലെ ദുരന്തനായകന്റെ ആത്മഹത്യകുറിപ്പ് എന്തുകൊണ്ട് ചര്‍ച്ചയായില്ല? Part 6
    • അഭയക്കേസിലെ ദുരന്തനായക...
    പണിക്കാരി അച്ചാമ്മയ്ക്കു വേണ്ടി ലക്ഷങ്ങള്‍ സഭ മുടക്കിയതിനു പിന്നില്‍? Part 7
    • പണിക്കാരി അച്ചാമ്മയ്ക്...
    അഭയക്കേസിൽ നിരപരാധികളെ കുറ്റക്കാരാക്കുവാൻ സിബിഐ പ്രയോഗിച്ച ക്രൂരതന്ത്രം Part 8
    • അഭയക്കേസിൽ നിരപരാധികളെ...
    സി. അഭയയുടെ മരണം കൊലപാതകം അല്ലേ അല്ല എന്തുകൊണ്ട്? Part 9
    • സി. അഭയയുടെ മരണം കൊലപാ...
    സി.അഭയയുടേത് ആത്മഹത്യയല്ലെങ്കില്‍ അപകടമരണം തന്നെ. പക്ഷേ പിന്നിലാര്? Part 10
    • സി.അഭയയുടേത് ആത്മഹത്യയ...
    സി.അഭയ കൊല്ലപ്പെട്ടതിനു പിന്നിലെ കുറ്റവാളി മറനീക്കി പുറത്തേയ്ക്ക്... Part 11
    • സി.അഭയ കൊല്ലപ്പെട്ടതിന...
    #Shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 191

  • @robon1522
    @robon1522 2 ปีที่แล้ว +61

    സത്യം ഒരിക്കലും അധികകാലം മൂടിവെക്കാൻ പറ്റില്ല. ദൈവം ഇടപെട്ട് ഓളും. മുൻപു നടന്ന കേസുകളും അത് വ്യക്തമായ ആണല്ലോ. കള്ളക്കേസ് ഉണ്ടാക്കിയ വർക്കും അത് ആഘോഷിച്ച വർക്കും എല്ലാം ദൈവം കൊടുത്തോളും🙏

    • @josephkj6425
      @josephkj6425 2 ปีที่แล้ว

      God covid 5 crore died

    • @krishnannair7421
      @krishnannair7421 2 ปีที่แล้ว

      ഇത് ആരെ സംരക്ഷിക്കാനാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും. അരനൂറ്റാണ്ട് മുമ്പ് ഒരു മറിയക്കുട്ടി കൊലക്കേസ് ഉണ്ടായിരിന്നു അതും കുറേകാലം വലിച്ചുനീട്ടി പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം. ഇന്നും സ്ഥിതി മാറിയിട്ടൊന്നുമില്ല. മധു വധക്കേസ് ഇതിന് ഒരുദാഹരണം.

  • @sr.sallymichael276
    @sr.sallymichael276 2 ปีที่แล้ว +28

    Thanks to Shekinah News for the effort you have taken to bring more clarity in Sr. Abhaya Case

    • @shajanmartin1
      @shajanmartin1 2 ปีที่แล้ว

      Pity

    • @unni1525
      @unni1525 ปีที่แล้ว

      ഫൂ നായിന്റെ മോനെ

  • @jessysebastian5819
    @jessysebastian5819 2 ปีที่แล้ว +3

    കർത്താവേ ഇടപെടണമേ ജനതകളെ ശക്തിപ്പെടുത്താൻ സഹായിക്കണമേ

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 2 ปีที่แล้ว +27

    ഷെക്കീന ന്യൂസ് ചാനലിനും ടീമിനും അഭിനന്ദനങ്ങൾ! വളരെ നല്ല അവതരണം. സത്യാന്വേഷണം ഇനിയും ഒരുപാട് തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ!

    • @johnypp6791
      @johnypp6791 2 ปีที่แล้ว +2

      സത്യം വളച്ചൊടിക്കുന്നു 😭😭😭🙏

    • @aleykuttymj495
      @aleykuttymj495 2 ปีที่แล้ว +1

      ജോമോൻ എന്ന മോനും അടക്കാ രാജുവും അറിയാതെ അഭയ മരിക്കാൻ വഴിയില്ല. സുന്ദരനും വിദ്യാസമ്പന്നനുമായ വൈദീകൻ അവിഹിത വേഴ്ച ക്കു ഒരു കന്യാസ്ത്രിയുടെ അടുത്തേക്ക് പോകില്ല. അങ്ങ നെ അവിഹിത വഴികളിൽക്കൂടി ജീവിക്കുന്നവർക്കെ ഇങ്ങനെയൊരു ചിന്ത ഉള്ളിൽ കടന്നുവരു.. ജോമോനേ ചോദ്യം ചെയ്യുക. സത്യം പുറത്തു വരും.

  • @sibythomas43
    @sibythomas43 2 ปีที่แล้ว +15

    സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ!

    • @varkeyvemmelil2939
      @varkeyvemmelil2939 2 ปีที่แล้ว

      I think that there are some hidden Ajanda(sponcerd by Satan).Years back there was aMadatharuvi murder case forgotten by people. There are Judas s supporting satan. Y

  • @jayajosepaliyam4988
    @jayajosepaliyam4988 2 ปีที่แล้ว +15

    Thank you for the trouble you took in the hope of bringing justice to Fr Kotoor and Sr. Stephy.
    God bless you all.

  • @jboby3420
    @jboby3420 2 ปีที่แล้ว +6

    അടക്ക രാജുവിനെ ആധുനീകമായുള്ള ശാസ്ത്രീയമായ രീതിയിൽ വീണ്ടും ചോദ്യം ചെയ്യണം.

  • @sunnymathai438
    @sunnymathai438 2 ปีที่แล้ว +77

    അടക്കാരാജുവിനെ ഒന്നുകൂടി ചോദ്യം ചെയ്താൽ അവ൯ പ്രതിയാകു൦

    • @KnaiThomman
      @KnaiThomman 2 ปีที่แล้ว

      Perform a narco analysis on him!

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +5

      Sure. Avan thanne anu yadhartha prathi..avane cbi pokki akathittu chodyam cheyyanam. Appol sathyam purathu varum

    • @tommyjosef7
      @tommyjosef7 2 ปีที่แล้ว +5

      അടക്ക രാജു പെട്ടെന്ന് വിശുദ്ധനായി തീർന്നു.

  • @johnypp6791
    @johnypp6791 2 ปีที่แล้ว +16

    സത്യം സ്വർണപാത്രം കൊണ്ട് മൂടിവെച്ചാലും ഒരുനാൾ പുറത്ത് വരും 🙏

  • @sophybenny6417
    @sophybenny6417 2 ปีที่แล้ว +1

    സത്യം തന്നെയായ യേശു തന്നെ ഇതിനൊരു തെളിവ് തന്നാൽ സത്യം തെളിയും. പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു.👃👃👃👃👃😭😭😭👋👋👋

  • @babybabu6358
    @babybabu6358 2 ปีที่แล้ว +17

    ദൈവത്തിന് എല്ലാം അറിയാമല്ലോ കൊടുത്തോളും കുറച്ചു താമസിക്കും

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว +13

    What Fr Naikanparampil said is coming true........

    • @josephkj6425
      @josephkj6425 2 ปีที่แล้ว

      Nippa picker naikkan paraban.

    • @sherlyjoseph7064
      @sherlyjoseph7064 2 ปีที่แล้ว +9

      @@josephkj6425 thangalodalla paranjathu.. Njangal christiansinoda.

  • @emmanuelvaz3281
    @emmanuelvaz3281 2 ปีที่แล้ว +1

    അടയ്ക്കാ രാജുവിനെ നല്ല പോലെ ചോദ്യം ചെയ്തില്ല. അതൊരു പാളിച്ച തന്നെ. ഇനിയും വൈകീട്ടില്ല. സത്യം ജയിക്കട്ടെ. പലർക്കും ക്രിസത്യാനികളെ അപമാനിക്കുക ഒരു ആത്മ സന്തോഷം നൽകുന്നു.

  • @josekollamkudy2971
    @josekollamkudy2971 2 ปีที่แล้ว +1

    അഭയ എങ്ങിനെ മരിച്ചാലും ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണ്.

  • @alicegeorge2520
    @alicegeorge2520 2 ปีที่แล้ว +2

    Jesus please raise somany excellent soldiers against the world of devil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 ปีที่แล้ว +2

    അഭയ നിലവിളിച്ചപ്പോൾ മൂക്കും വായും പൊത്തി, അബോധാവസ്ഥയിൽ ആയപ്പോൾ കിണറ്റിൽ ഇട്ടു.. അങ്ങനെ ആയിരിക്കും.... അടക്കയെ നുണ പരിശോധനക്ക് വിധേയനാക്കാൻ വല്ല നിയമവും ഉണ്ടോ..

  • @thomasts6760
    @thomasts6760 2 ปีที่แล้ว +24

    Convent ലും ഹോസ്റ്റലിലുംഅന്ന് താമസിച്ചിരുന്നവരുമായി interview സംഘടിപ്പിച്ചു പ്രക്ഷേപണം ചെയ്യണ്ടത് ആണ്

    • @stellasajan4539
      @stellasajan4539 2 ปีที่แล้ว +3

      വളരേയേറേ സമയംപോയീ കഷ്ടങ്ങളും നഷ്ടങ്ങളും സംഭവീക്കുകയും ചെയ്തു ഇന്ത്യ ,കേരളത്തിൻ്റെ നീതിന്യായ വ്യവസ്ഥ ദയനീയം തന്നേ കള്ളനായി ഒരുവൻ്റെ വാക്കിന്റെ ഉത്ഭവം മുലം😭

  • @sophybenny6417
    @sophybenny6417 2 ปีที่แล้ว +1

    ജനൽ സുരക്ഷിതമല്ലാത്ത കെട്ടിടം വലിയ വീഴ്ചയാണ് പറ്റിയത്.🙏🏻🙏🏻🙏🏻

  • @jomonp4953
    @jomonp4953 2 ปีที่แล้ว +4

    Fr. Thazhappally was the Superior General of the OSh ( Oblates of the Sacred Heart) and was out of power through impeachment ( lost over 2/3 majority) which was very shameful for him. He thought Fr. Jose poothrukkayil was one among behind his total failure. ( These are all recorded in the OSH history and well known to the new generation too) Fr. Thazhappally's theft case during the building of Kuruppanthara St. Thomas Church was also recorded in the Chancellory of Kottayam Arch Diocese and the head of enquiry to this prob was Fr. Thomas kottoor. He was expelled from parish ministries because of Millionär report of the enquiry team under Fr. Kottoor. There are sufficient reasons for his enimity to those two good people. All the enemies of the church used Jomon Puthenpurackal since he is illiterate and lacking common sense which he proved through the incident of K.T. Jaleel issues recently. Anyway 2 good priests and an innocent nun were punished to it's maximum by the senseless Medias, stupid CBI and a one sided CBI judge. All the best to the Media prestitutes, logicless CBI and the part of the rotten Judiciary and the up coming fanatic and terrorist factors with the help of very pathetic political systems especially in Kerala .

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 2 ปีที่แล้ว +7

    എന്റെ വിലയിരുത്തൽ...... ഇതൊരു ഹോസ്റ്റൽ.... പെൺകുട്ടികൾ ധാരാളം....5 or
    6 ആൺകുട്ടികൾ ഈ സ്ഥാപനത്തിൽ വരുന്നു.... പെൺകുട്ടികൾ ഇവരോട് സഹകരിക്കുന്നു.,. കതക് തുറന്നുകൊടുക്കുന്നു....ഇവരുടെ സംസാരവും പ്രവൃത്തികളും
    വെള്ളം കുടിക്കാൻ വന്ന അഭയ
    കാണുന്നു.... പെൺകുട്ടികൾ ഭയപ്പെടുന്നു... അവരുടെ സ്നേഹിതരായ ആൺകുട്ടികൾ
    ആ പെൺകുട്ടികൾ ക്ക്‌ ഉണ്ടായേക്കാവുന്ന , തങ്ങൾക്കു ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്ത് ഭയപ്പെടുന്നു.... വിനാശകാലെ
    വിപരീത ബുദ്ധി.... അവർ അഭയെ പിടിച്ചു വലിച്ചു കിണറ്റിലിടുന്നു.,.. അവിടെ കിടന്ന് അഭയ ശ്വാസം മുട്ടി മരിക്കുന്നു.... ഈ ആൺകുട്ടികളുടെ വീട്ടുകാർ ഏറെ സ്വാധീനം ഉള്ളവരാകയാൽ കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടൽ ഉണ്ടാകുന്നു..,. ഈ അവസ്ഥ യിൽ കേസ് ഇരുട്ടിലാകുന്നു.... പിതൃക്ക അച്ചനോടും കൊട്ടൂരച്ചനോടും വൈരാഗ്യം
    ഉള്ള അച്ചനിലെ ദുഷ്ടത ബലപ്പെടുന്നു.... ഊമകത്തു എഴുതുന്നു... അതിൽ ഈ രണ്ട് അച്ചന്മാരുടെയും സിസ്റ്ററിന്റെയും പേര് എഴുതാൻ
    പിശാച് പ്രേരിപ്പിക്കുന്നു... കേസ് വഴിമാറുന്നു....
    സ്വാധീനം

    • @vethal_veth
      @vethal_veth 2 ปีที่แล้ว

      Sir, your story is seems to be concocted. Number of boys coming to s hostel fully controlled by sisters, several students preparing for coming exam and during night they were studying. The chance of boys visiting the hostel is a remote, thus the theory of this murder by a group is not coincide with the situation. This has been committed single handed by sime thief or a person getting inside the premises with the intention of stealing something. The Cbi was bent up on two orthree persons readily available and having professional knowing each other and withe appearance of adakka raju and ended in conviction......!!!!?

    • @jolly6609
      @jolly6609 2 ปีที่แล้ว

      The news came after the incident on the next was related to rhis point but the agency either failed investigate this or avoided due to some external force.

    • @jaisonthomas5448
      @jaisonthomas5448 2 ปีที่แล้ว +1

      സിസ്റ്റർ അഭയ കള്ളനെ കണ്ട് ഒച്ചയുണ്ടാകാൻ സാധ്യതയില്ല.കാരണം നിശബ്ദത ജീവിതത്തിൽ അഭ്യസിക്കുന്ന വരാണ് സിസ്റ്റേഴ്സ് അവർക്ക് രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ great Silence ആണ്.

    • @nonfictionspeaks1883
      @nonfictionspeaks1883 2 ปีที่แล้ว

      കഥകൾ മെനഞ്ഞെടുത്തു പരദൂഷണം ഉണ്ടാക്കാൻ മനുഷ്യരെ കഴിഞ്ഞ് ആര്

  • @edwin13505
    @edwin13505 2 ปีที่แล้ว +1

    കോൺവെന്റുകളോ സെമിനാരികളോ പോലുള്ള സ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മരണം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അധികാരികൾക്കാണ്. അതൊരു ആത്മഹത്യയാണെങ്കിൽ അധികാരികൾ തീർത്തും കുഴപ്പത്തിലാകും. ജുഡീഷ്യറിക്ക് പുറമെ സ്വന്തം സഭയിൽ നിന്ന് തന്നെ അവർക്ക് ധാരാളം വെല്ലുവിളികൾ നേരിടേണ്ടിവരും. അധികാരികൾക്ക മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ, സ്ഥാനം നഷ്ടപ്പെടൽ, സഭയുടെ മറ്റ് ഭരണപരമായ ഔപചാരികതകൾ എന്നിവ നേരിടേണ്ടി വന്നേക്കാം.
    അതിലുപരിയായി, പുതിയ വിദ്യാർത്ഥികൾ അത്തരം സഭകളിൽ ചേരാൻ താൽപ്പര്യം കാണിക്കില്ല. ഇത് അവരുടെ സഭയുടെ നിലനിൽപ്പിനെ പൂർണ്ണമായി ബാധിക്കും.
    ഇത് ആത്മഹത്യയാണെന്ന് പറയാൻ കോൺവെന്റ് അധികൃതർ തയ്യാറായില്ല. അതുകൊണ്ട് അവർ ആദ്യം തങ്ങളുടെ സഭാ അധികാരികളെ അറിയിക്കുകയും പോലീസിനോട് എന്താണ് പറയേണ്ടതെന്ന് മനസ്സിലാക്കുകയും ചെയ്തു. സിസ്റ്റർ അഭയയുടെ മരണം നടന്ന് 4 മണിക്കൂറിന് ശേഷം വന്ന പോലീസിന് മുന്നിൽ ഇത് കൊലപാതകമാണെന്ന് ബോധ്യപ്പെടുത്താൻ അവർ സാധ്യമായ എല്ലാ തെളിവുകളും വളരെ തന്ത്രപരമായി അവതരിപ്പിച്ചു.
    നിർഭാഗ്യവശാൽ, അത് ഒരു ബൂമറാങ്ങായി അവരിലേക്ക് തന്നെ തിരിച്ചെത്തി, രണ്ട് പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും കൊലപാതകികളാണെന്ന് തെറ്റായി ആരോപിക്കപ്പെട്ടു.
    ഇതാണ് ഇവിടെ സംഭവിച്ചത്.
    ഈ 30 വർഷത്തിനിടയിൽ എന്താണ് സംഭവിച്ചത്?
    രാഷ്ട്രീയവൽക്കരണം, ജോമോൻ പുത്തൻ പുര, അടക്കാ രാജു...
    പാവം പൊതുജനം!

  • @lilakv2340
    @lilakv2340 2 ปีที่แล้ว

    Sathyam Eva jayathe🙏daivathinu nandhi,Shekinah channelinum👏✝️✝️✝️🌺🌺🌺

  • @joshyjoseph3993
    @joshyjoseph3993 2 ปีที่แล้ว +5

    👍👍👍

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +14

    ഈ കേസിലെ പ്രതി ഒന്നെങ്കിൽ അടക്കാരാജു അല്ലെങ്കിൽ ആ പെൺകുട്ടിയുടെ കാമുകൻ ഈ വഴിക്കു അന്വേഷണം വേണ്ടത്ര നടന്നില്ല.

    • @justinjolly4513
      @justinjolly4513 2 ปีที่แล้ว +1

      Yes yes those were the one who showed undue fear n committed suicide. The political leader who intervened to save them must be brought to light...!

    • @abdussama49k
      @abdussama49k 2 ปีที่แล้ว

      Cbi...pottanmaaro.

    • @justinjolly4513
      @justinjolly4513 2 ปีที่แล้ว +2

      @@abdussama49k aaru paranju..?
      Ivide cbi pottananennu aarum prarnjittilla..
      Sahodran title noki comment adikade aadyam muzhivan series kelku..
      Ketittu comment idu..

    • @nonfictionspeaks1883
      @nonfictionspeaks1883 2 ปีที่แล้ว

      അഭയയെ ഇനിയും കൊല്ലുന്നു.നിന്റെ പെങ്ങളെയോ മകളെയോ പോയി പറ .കാമുകൻ പോലും 🤮

    • @akthankachan3767
      @akthankachan3767 2 ปีที่แล้ว

      @@nonfictionspeaks1883 ഇപ്പോൾ നിന്റെ കുരുപൊട്ടാൻ കാരണമെന്താ നീയാണോ ആള്.

  • @Userty-t2h
    @Userty-t2h 2 ปีที่แล้ว +7

    This is likely to happen

  • @jakes1724
    @jakes1724 2 ปีที่แล้ว

    അടക്കാ രാജു സ്വയം പ്രത്യക്ഷപ്പെട്ട സാക്ഷിയാണ്.

  • @gracyjohn9326
    @gracyjohn9326 2 ปีที่แล้ว +6

    ധാരാളം കൊലപാതക ങ്ങൾ തെളിവ് കിട്ടാതെ ഉണ്ട് നന്നായി എല്ലാവരും പ്രാർത്ഥിച്ചാൽ ചിലപ്പോൾ ദൈവം ഇടപെടും പക്ഷെ ആരും തന്നെ കാര്യമായി പ്രാത്ഥിച്ചിട്ടില്ല ഞാൻ retreat center l വച്ചു ഇതിൽ kasi

  • @salyjose8595
    @salyjose8595 2 ปีที่แล้ว +5

    First time in the History, atheif is honored and gifted with such a lot of.popularity and gifts in order to victimise two decent innocents .

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว

      Very correct 👌

    • @annglory7694
      @annglory7694 2 ปีที่แล้ว

      A real injustice. Shame on our judiciary. Checking the hymen of the sister was intended only to humiliate her and serves no judicial purpose. Those criminals should be prosecuted. I am really worried about the indifference of our church members and leaders in the face of such flagrant violation of the basic rights of one of their consecrated members.

    • @tommyjosef7
      @tommyjosef7 2 ปีที่แล้ว

      Yes. People have vested interests

  • @valsammajose6018
    @valsammajose6018 2 ปีที่แล้ว +8

    I strongly believe that Raju only present their..so he is the culprit.. so let it be God's judgement from heaven ..🙏

    • @lailajoseph2759
      @lailajoseph2759 2 ปีที่แล้ว

      Raju should be cross questioned and the truth will come out. I strongly believe his hand is in the death of Sr. Abhaya.

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +10

    മറയ്ക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അഭയയോടൊപ്പം ഒരു കന്യാസ്ത്രീയും ആ മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. പട്ടി കുരയ്ക്കുന്നതു കേട്ടിട്ട് എനിക്കു പേടിയാകുന്നു എന്ന് ആ കന്യാസ്ത്രീ പറയുകയും അഭയയും കന്യാസ്ത്രീയും പരസ്പരം കട്ടിലിൽ മാറി കിടന്നിട്ടുമുണ്ട്. എന്തിന് ആ കന്യാസ്ത്രീ ഭയപ്പെട്ടു... അയൽവാസിയായ ഒരു കോളേജ് കുമാരൻ ആ രാത്രിയിൽ അസമയത്ത് കടും കാപ്പി കുടിക്കാൻ വീട്ടിൽ നിന്നും പുറത്തു പോയിട്ടുണ്ട്. ഈ കാര്യങ്ങളിലൊന്നും ഒരു പ്രാധാന്യവുമില്ലേ.?

    • @ranidiothima.pdiothima8299
      @ranidiothima.pdiothima8299 2 ปีที่แล้ว

      It was his examination time. He was studying late night. He went to take a cup of coffee.

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      ഉന്നതൻമാർ ഇതിന്റെ പിന്നിൽ ഉണ്ടാകാം

  • @jessyjose2086
    @jessyjose2086 2 ปีที่แล้ว

    🙏🙏

  • @jomonjose1386
    @jomonjose1386 2 ปีที่แล้ว +1

    വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
    വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.
    മത്തായി 5 : 29-30
    നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌.
    മത്തായി 18 : 8

  • @antonythaiparampilantony4707
    @antonythaiparampilantony4707 2 ปีที่แล้ว +16

    കൊന്നത് അടയ്ക്കാ രാജു . ജോമോൻ പക്കാ ഫ്രോഡ്.

  • @thomasjoseph5945
    @thomasjoseph5945 2 ปีที่แล้ว +5

    അഭയ എഴുന്നേറ്റു വന്നാലേ സത്യം അറിയാനാകൂ. കള്ളനെ കണ്ടിട്ടായാൽ അഭയ നിലവിളിക്കില്ലേ ?

    • @shajimonkoshy2142
      @shajimonkoshy2142 2 ปีที่แล้ว

      ശബ്ദം പുറത്തു വരില്ല.

  • @gracyjohn9326
    @gracyjohn9326 2 ปีที่แล้ว +4

    ഇതിൽ കക്ഷി ആയ ഒരച്ചനെ retreat centre ൽ വച്ച് എനിക്ക് സംസാരിക്കാൻ സാധിച്ചു പാവം അച്ഛൻ ആണെന്ന് തോന്നി അച്ഛന്റെ മനോഹരമായ speech കേട്ടു പക്ഷെ എനിക്ക് അച്ഛനോട് സംസാരിക്കാൻ പേടി തോന്നി കാരണം പത്രവാർത്ത എനിക്ക് അറിയാമല്ലോ അതെല്ലാം കള്ള വാർത്തകൾ ആയിരുന്നു അല്ലെ? ജോസ് പുത്രുക്കൽ അച്ഛൻ ആയിരുന്നു ഞാൻ കണ്ടത് സത്യം ഈശോക് അറിയാം ഇനിയും നമുക്ക് പ്രാത്ഥിക്കാം

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      കള്ളൻ ആയിരുന്നു കൊന്നത് എങ്കിൽ ഈ കേസ് നേരത്തെ തന്നെ തെളിയിക്കപെട്ടനെ.. ഇതിൽ ഉൾപെട്ടവർ ഉന്നതൻമാരാകാം.. ദൈവം തന്നെ അത് തെളിയിക്കാൻ നേരിട്ട് വരും 🙏🙏

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว +2

    🔥🔥

  • @mathewjohn5409
    @mathewjohn5409 2 ปีที่แล้ว +3

    Shekinaha says one person involved in the case is still behind the scene. Judicial activism caused this cae to reach this stage. I remember reading certain articles. CBI used physical and mental torture to extract evidence from the accused. In one such occasion Sr. Stefy about to reveal certain things to the officers. The officers said certain force within her stopped revealing further. I still believe Sr. knows what happened.

    • @littytherese406
      @littytherese406 2 ปีที่แล้ว +1

      Nonsense

    • @kandass1980
      @kandass1980 2 ปีที่แล้ว

      Bro CBI had failed this case three twice earlier
      And then came up with adakka Raju's story under the influence of narco must be taken note of
      adakka Raju's memory must be "praised "
      Why CBI refused to consider Justice Hema's ruling ?
      what about the group of students who traveled to Alappy in which Sr Abaya was included where some male students under the influence of narco made indecent behaviour and the case taken up with police which had some kind of connection but never investigated since the male students were influential

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 ปีที่แล้ว

    In time God will make the real villan! Let us be optimistic.

  • @johnkalbert2014
    @johnkalbert2014 2 ปีที่แล้ว +1

    Jesus

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว +4

    ശിക്ഷ വെറുതെ കൊടുക്കില്ല അതും സമൂഹത്തിൽ സ്ഥാനം വഹിക്കുന്നവർ 😀😃😃

    • @leelajames2279
      @leelajames2279 2 ปีที่แล้ว

      India allae vadhi pridhi akumallo

  • @issacam9826
    @issacam9826 ปีที่แล้ว

    True is must required but father and nuns is not criminal

  • @johnnytp8015
    @johnnytp8015 2 ปีที่แล้ว +1

    WE UNDERSTAND VERY CLEARLY THAT THE KILLER IS ADAKKA KALLAN .

  • @danieljohn3395
    @danieljohn3395 2 ปีที่แล้ว

    Adakka Rajiv is the most possible person to be found in the kitchen .

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว +2

    Rather than string getting entangled in the legs, i feel she must have tried to save herself holding it, thus leasing to the bucket reaching the pulley (in case of accidental death theory)
    In case of suicide that chance is less..
    I feel so..
    Anyway since sr abhaya fell with legs down, it's either accident or suicide..that's for sure

  • @daisymathew9179
    @daisymathew9179 2 ปีที่แล้ว +6

    Entechinthagathiyum prarthanayum ,ethayirunnu. Aa kallan adakaa raju thanneee ......

  • @priyajacob8047
    @priyajacob8047 2 ปีที่แล้ว

    ആർക്കാണ് ബുദ്ധിമുട്ടി തട്ടി കൂട്ട് കേസ് ഉണ്ടാക്കേണ്ട ആവശ്യം .. ആർക്കും ഇല്ല.... കനത്ത മതിലും സുരക്ഷയുമുള്ള കന്യാസ്ത്രീ മഠത്തിന്റെ അകത്ത് വന്ന് ഒരു കന്യാസ്ത്രീയെ കൊല്ലണമെങ്കിൽ പുറത്തു നിന്ന് ആരുമല്ലാ ... DNA ടെസ്റ്റ് ഇല്ലായിരുന്നു എങ്കിൽ ഫാദർ റോബിൻ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സമ്മാനിച്ച പുത്രന്റെ പിതൃത്വം ലൗകീക സുഖങ്ങളുടെ പുളപ്പില്ലാത്ത ഏതെങ്കിലും ഒരു തൂമ്പാ പണിക്കാരന്റെ തലയിൽ വെച്ചേനേം ...എന്നിട്ടും ആ പെണ്ണിന്റെ പിതാവിന്റെ തലയിൽ വെക്കാൻ നിർബന്ധിച്ചു കർത്താവിന്റെ ദാസർ .... പാതിരി ബനഡിക്റ്റ് ഓണംകുളം , ആന്റണി ലാസർ മുതൽ തുടങ്ങിയ വെള്ള പൂശാണ് , കൂടുതൽ നാറുന്നതല്ലാതെ വെളുക്കുന്നില്ലാ ....

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      താങ്കളെ വെളുപ്പിക്കാൻ ലോകത്തിലെ ഒരു മാർഗ്ഗത്തിന്നും കഴിയില്ല

  • @johnsonp.v.8093
    @johnsonp.v.8093 2 ปีที่แล้ว +3

    കള്ളൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടല്ലോ. ചോദിക്കാമല്ലോ

  • @georgimammen5002
    @georgimammen5002 2 ปีที่แล้ว

    All this injustice happened because of the biased mind set of some activist and media and where was our activist when the worst humiliation is inflicted on Sr. Stephy

  • @sharecorner4251
    @sharecorner4251 2 ปีที่แล้ว +1

    Jomon puthepurackaline chodhyam cheyyuka... Jalilinodulla aduppavum watch cheyyuka...

  • @philoandrews5832
    @philoandrews5832 2 ปีที่แล้ว +1

    It's a suicide. That's what her mother had claimed to me. She claimed that her daughter did what she had written in the letter to her by her death.

  • @mollyjohnson5439
    @mollyjohnson5439 8 หลายเดือนก่อน

    Investigation on this case brings only shame to church. This Jomon is agent of somebody. When our Frs and Srs are accused Jomon is happy

  • @mollyjohnson5439
    @mollyjohnson5439 8 หลายเดือนก่อน

    All sisters have woken up at that time.thats a hostel, students are also studying. Better to ask hostel mates at that time.

  • @paulosekottackal2096
    @paulosekottackal2096 2 ปีที่แล้ว +1

    Is it a script for a movie?

  • @mollyjohnson5439
    @mollyjohnson5439 8 หลายเดือนก่อน

    Those Sr Steffi and Rev Frs are really innocent. That hostel is full of students. Then this accusations about Sr Steffi is invalid

  • @tomykabraham1007
    @tomykabraham1007 2 ปีที่แล้ว

    തമ്മിൽ തള്ളൊക്കെ തീർന്നോ ekm angly
    സാധ്യതകൾ അവസാനിക്കുന്നില്ലേ
    ഇവരിലരോ കള്ളൻ എന്ന് തോന്നുന്നു

  • @clarauthuppu9137
    @clarauthuppu9137 2 ปีที่แล้ว +1

    മറുനാടൻ മലയാളി എവിടെ?

  • @emmanuelvaz3281
    @emmanuelvaz3281 2 ปีที่แล้ว +1

    മലം ടെസ്റ്റ് ചെയ്തെങ്കിൽ വ്യക്തിയെ മനസ്സിലാക്കാമായിരുന്നു.

  • @tomykabraham1007
    @tomykabraham1007 2 ปีที่แล้ว

    Paint എത്ര ലിറ്റർ ആയി
    ഭാവന കൊള്ളാം
    ഒരു..... തയ്ക്കട്ടെ

  • @amalbiju4742
    @amalbiju4742 2 ปีที่แล้ว +2

    Sathyam jaikkatte kallasaszhikalethurunkiladykuka

  • @sonythomas3021
    @sonythomas3021 2 ปีที่แล้ว +1

    Raju

  • @xaviervakayil9890
    @xaviervakayil9890 2 ปีที่แล้ว

    What was the findings when adakkaraju in custody for 50+ days?

  • @yesudasfrancis6010
    @yesudasfrancis6010 2 ปีที่แล้ว +2

    അടയ്ക്കാ രാജു എന്നു പറയുന്ന ആ വ്യകതിതന്നെ ആണ് കള നായി അവിടെ കയറിക്കൂടിയതു് എന്നാണ് ഇതിൽ നിന്നുമൊക്കെ മനസ്സിലാക്കുന്നത്. അയാൾക്ക് മാനസാന്തരം വന്നാലല്ലാതെ ഇതിന്റെ ഒരു സത്യാവസ്ഥ പുറത്തു വരില്ല.

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    Sathiyam theliyatte...

  • @varghesepureparambil5516
    @varghesepureparambil5516 2 ปีที่แล้ว

    ACHANEYUM. SISTERUM. ASWAVIBYKAME. ABAYA. KANDU.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 หลายเดือนก่อน

    I fully support this channel and catholic sabha for lot of issues but in this case iam against sadha , this killing surely is done by sister stefy and 3 of them put the body in the well , you are doing the damage controll but it wont work any more , that time i was living near that st pius convent hostel in erayil kadavu kottayam today iam outside india ,
    i know every detail of this case , dont bluff please

  • @manilancyb2498
    @manilancyb2498 2 ปีที่แล้ว +2

    Catholica sabhayile kolapathakangal onnum thelinjittilla.

  • @daisymathew9179
    @daisymathew9179 2 ปีที่แล้ว +4

    Aa kallane athaham ennuvilikunna thu arojakam

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว

    Whatever be the truth, certain groups of people are intent on branding the Catholic church as culprit. It is purely illogical to assume that hymenoplasty was performed at a period when there was no such a surgery available in India and the concerned individual had not gone abroad.

  • @johnthomas-gk9ig
    @johnthomas-gk9ig 2 ปีที่แล้ว +1

    This is a girls' hostel for the filthy rich. There might have been boys coming illegally to the hostel at night to meet some girls...., most likely this boy or boys are children of politicians and the rich. Abaya happens to see them on that day, and they are known people to Abhya, because she was a student, going to the same college. Abaya either Kew the boys, or for surely she knew for sure the girl or girls who came to meet the boys!!!! So they eliminated her!!!!

    • @lailajoseph2759
      @lailajoseph2759 2 ปีที่แล้ว

      Give evidence to the police or CBI if you have, else, don't blabber.

    • @johnthomas-gk9ig
      @johnthomas-gk9ig 2 ปีที่แล้ว +1

      @@lailajoseph2759 The one like you barking are the better evidence, because you are one of the paid barkers for the culprits to be saved!!!!

  • @franciscm7671
    @franciscm7671 2 ปีที่แล้ว

    Alla anik ariyanmelagnittu chothekuva oru purushan adukalayil kayariyal polesnaya manathal theriyile 🤔🙄

  • @johnsonp.v.8093
    @johnsonp.v.8093 2 ปีที่แล้ว +2

    ജോമോന്റെ ഭാഗം എന്താണ്

  • @manilancyb2498
    @manilancyb2498 2 ปีที่แล้ว +3

    Abhayakku neethi kittiyilla

    • @simonkunnath441
      @simonkunnath441 2 ปีที่แล้ว

      ഷക്കീന ചാനൽ തര० താഴ്ന്ന് പോ യോ എന്നൊരു സംശയമുണ്ട്. സഭയി ലുള്ളവരുടെ ഇതുവരെയുളള പ്രാർത്ഥ ന വേയ്സ്റ്റായി പോയൊ. ഷക്കീനക്ക് എത്ര നല്ല കാര്യങ്ങൾ അവതരിപ്പിക്കാ മായിരുന്നു.

  • @romyjamesvlog7807
    @romyjamesvlog7807 2 ปีที่แล้ว

    Achammare valla pooshan erangeio prathikale full malayalikalckum areiam

  • @kajose4722
    @kajose4722 2 ปีที่แล้ว

    ഇതൊക്കെ നല്ല ഒരു സിനിമ കഥ പോലെ .വെറുതെ എല്ലാവരെയും പോട്ടെൻമാർ ആക്കം

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      സത്യം തെളിയുമ്പോൾ പൊട്ടൻ കളിക്കാതിരുന്നാൽ മതി

  • @vipinsfunnyvlog7778
    @vipinsfunnyvlog7778 2 ปีที่แล้ว +1

    adakya rajuvine Brian mapping nadathiyal kaaram clear aavum avan jeevanode eduthu kinatill ittathu tanne...

  • @rinaarangassery7843
    @rinaarangassery7843 2 ปีที่แล้ว

    Abaya Kesinepatty palatharathilulla Newskal kelkunnu. ethaanu sheriyennu Karthavinu ariyamm. News parayunnavar aarum Abayude aduthu undayirunnilla. ellam Uhangalaanu.

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +2

    പാവപ്പെട്ടവനെ ക്രൂശിക്കുന്നത് പരിതാപഹാരം തന്നെ. നിങ്ങളുടെ ഊഹിച്ചുള്ള ഈ ഡിസ്കഷൻ ലോകാരെ pottarakkam. പക്ഷെ ദൈവം കൊലയാളിയെ നോക്കികൊണ്ടിരികയാണ്. ക്ഷമിക്കുന്ന ദൈവം ആണത്.

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      @@thewaymaker4799 ശരിയായ ചോദ്യം. ഉത്തരം തരുമോ എന്തോ ???

    • @nonfictionspeaks1883
      @nonfictionspeaks1883 2 ปีที่แล้ว

      @@thewaymaker4799 അടയ്ക്കാ രാജുവിനെയാണ് ഉദ്ദേശിച്ചത്. അയാളുടെ മൊഴി സത്യമാണോ അല്ലയോ എന്ന് അറിയില്ല.പക്ഷേ അയാൾ ആയിരിക്കില്ല കൊന്നത് എന്ന് ഏതു മണ്ടന്മാർക്കും മനസിലാകും.ഇത് ദൈവത്തിന്റെ കോടതിയിൽ മാത്രമേ തെളിയൂ.പാവം അഭയ.

  • @matthewsabraham8046
    @matthewsabraham8046 2 ปีที่แล้ว

    Sr abhayayude yadhartha kolayali adakka kallan kanjavu raju thanne anu. Jomon puthenpurakkal nem ithil pratho akki chodyam cheyyanam. Appol sathyam purathu varum

  • @varghesepureparambil5516
    @varghesepureparambil5516 2 ปีที่แล้ว

    EDA. NWESERE. KALLANE. CHARY. KOLAYALE. RESYKAN. SREMIKANDA.

  • @priyajacob8047
    @priyajacob8047 2 ปีที่แล้ว

    ആത്മഹത്യ ചെയ്ത അഭയയുടെ വയറ്റിൽ തുള്ളി വെള്ളമില്ലാ . കൊന്ന് റെള്ളത്തിൽ ഇട്ടു ... ദൈവം അവന്റെ കോട്ടൂരാന്റെ ലിംഗത്തിന് ക്യാൻസർ കൊടുത്തു .. തെളിവ് ഇതാണ്

    • @sabukj8910
      @sabukj8910 2 ปีที่แล้ว +1

      ബാക്കിയുള്ള രണ്ട് പ്രതികൾക്കും അസുഖമൊന്നും ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ താങ്കളുടെ നീതിയനുസരിച്ച് അവർ നിരപരാധിയായിരിക്കുമല്ലോ...

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว +1

      @@sabukj8910 കുരിശുമാലയും തിരു നൈറ്റിയും ഇട്ട് അമ്മച്ചിയും അപ്പച്ചനും ജയിലിൽ കിടന്നു ഇതിൽ കൂടുതൽ എന്ത് ശിക്ഷ ? ബൈബിളിൽ ഒരു വാക്യം ഉണ്ട് "ലഞ്‌ജയായതിൽ മാനം തോന്നു വർഗം "

    • @sabukj8910
      @sabukj8910 2 ปีที่แล้ว

      ജയിലിലായിരുന്ന രണ്ടു പേരും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തട്ടിക്കൂട്ട് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കേസുകളാന്നും നിലനിൽക്കില്ല
      വിഷമമുണ്ടാകുമെന്നറിയാം. പക്ഷെ സഭയെ അത്ര പെട്ടന്നൊന്നും തകർക്കാനാവില്ല

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว

      @@sabukj8910 ആർക്കാണ് ബുദ്ധിമുട്ടി തട്ടി കൂട്ട് കേസ് ഉണ്ടാക്കേണ്ട ആവശ്യം .. ആർക്കും ഇല്ല.... കനത്ത മതിലും സുരക്ഷയുമുള്ള കന്യാസ്ത്രീ മഠത്തിന്റെ അകത്ത് വന്ന് ഒരു കന്യാസ്ത്രീയെ കൊല്ലണമെങ്കിൽ പുറത്തു നിന്ന് ആരുമല്ലാ ... DNA ടെസ്റ്റ് ഇല്ലായിരുന്നു എങ്കിൽ ഫാദർ റോബിൻ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് സമ്മാനിച്ച പുത്രന്റെ പിതൃത്വം ലൗകീക സുഖങ്ങളുടെ പുളപ്പില്ലാത്ത ഏതെങ്കിലും ഒരു തൂമ്പാ പണിക്കാരന്റെ തലയിൽ വെച്ചേനേം ...എന്നിട്ടും ആ പെണ്ണിന്റെ പിതാവിന്റെ തലയിൽ വെക്കാൻ നിർബന്ധിച്ചു കർത്താവിന്റെ ദാസർ .... പാതിരി ബനഡിക്റ്റ് ഓണംകുളം , ആന്റണി ലാസർ മുതൽ തുടങ്ങിയ വെള്ള പൂശാണ് , കൂടുതൽ നാറുന്നതല്ലാതെ വെളുക്കുന്നില്ലാ ....

    • @sabukj8910
      @sabukj8910 2 ปีที่แล้ว

      @@priyajacob8047 ആഹാ ഇപ്പോഴാണ് തനി നിറം പുറത്ത് വന്നത്. ഇവിടെ കിടന്ന് കരയാതെ കൈയിലുള്ള തെളിവുകളെല്ലാം പോലീസിലോ cBl കൊണ്ട് കൊടുക്ക്. കാണട്ടെ മിടുക്ക്

  • @pjobmathew
    @pjobmathew 2 ปีที่แล้ว

    Nirthavo ee kallathara varthamam to save the culprits who have been published.
    Share on your dirty channel

    • @pjobmathew
      @pjobmathew 2 ปีที่แล้ว

      Shame on this channel

  • @jisthomas6071
    @jisthomas6071 2 ปีที่แล้ว

    Vinuvum jomonum anubhavikkum

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว

    Adakka Raju: velupikkan techadu pandayallo

  • @jessyelizabethjoseph5331
    @jessyelizabethjoseph5331 2 ปีที่แล้ว +2

    അച്ഛനെയും,കന്യാസ്ത്രീയെ യും രക്ഷിക്കാൻ വേണ്ടി കള്ളക്കഥകൾ ഉണ്ടാക്കരുത്.

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      എന്നിട്ട് ഇവർക്ക് കിട്ടാൻ പോകുന്ന ലാഭമെന്താണെന്ന് കൂടി പറയണം.

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว +1

      സത്യം .... ബെനഡിക്ട് മുതൽ തുടങ്ങിയതാണ് വെളുപ്പിക്കലും കള്ള കഥകളും .. അതിന് അതിന് ഇവറ്റകൾ വീണ്ടും ചീയുന്നതല്ലാതെ രക്ഷയില്ലാ ... DNA ടെസ്റ്റ് ഇല്ലായിരുന്നു എങ്കിൽ റോബിനച്ചനെ പുണ്യാളനാക്കിയേനേം ... ഗർഭവും മകനേം ഒക്ക വല്ല തൂമ്പാ പണിക്കാരന്റെ തലയിലും
      കെട്ടിവെച്ചേനേ

    • @jessyelizabethjoseph5331
      @jessyelizabethjoseph5331 2 ปีที่แล้ว +1

      @@priyajacob8047 ശെരിയാണ്.രോബിനച്ചന്നെ കോടതി ശിക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴും പുണ്യാളൻ അച്ഛനായി ഏതെങ്കിലും ഇടവകയിൽ ഇരുന്നുകൊണ്ട് അടുത്ത ഇരയെ തേടി പിടിച്ച് കൊച്ചിനെ ഉണ്ടാക്കി കൊടുത്തേനെ. നാണംകെട്ട സഭയ്ക്ക് കൂട്ട് നാണംകെട്ട ഷേകിനാ ചാനെൽ

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว

      @@jessyelizabethjoseph5331 പരമ സത്യം ... ഈ ചാനൽ തന്നെ ക്രിമിനൽ പുരോഹിതന്മാരേയും ക്രിമിനൽ അമ്മമാരേയും വെളുപ്പിക്കാൻ ഉണ്ടാക്കിയതാണ് ... പണമല്ലെ ഇഷ്ടം പോലെ കിടക്കുന്നത്

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว +1

      @@srjyothi9205 ആലുവായിൽ ഒരു മഠത്തിലമ്മ ഡ്രൈവറുമായിട്ടു ആമ്പുലൻസിലുള്ള കളികൾ ഡ്രൈവർ തന്നെ പുറത്തുവിട്ടത് സോഷ്യൽ മീഡിയ വഴി എത്ര കാലം കറങ്ങി ... അതാണ് നിന്റെ ഒക്കെ വീട്ടിലെ അധർമ്മം .. എനിക്ക് വീട്ടിൽ ഭർത്താവും മക്കളും ഉണ്ട് , ധാർമ്മീ കമായി തന്നെയെ ഞാൻ ജീവിക്കുന്നത് , ജീവിച്ചിട്ടുള്ളതും ... ചത്താലും നിന്റെ ഒന്നും വെടി ജീവിതവും തിരു വസ്ത്രം ഇട്ട് "കട്ടു തീറ്റിയും " നടത്തില്ലാ ....

  • @marykalapura5856
    @marykalapura5856 2 ปีที่แล้ว +1

    L

  • @alphonsaantony9005
    @alphonsaantony9005 2 ปีที่แล้ว

    Why those Fathers and Sr in that room/kitchen at that time ???
    Why u people are taking their side.
    Leave the matter better instead of making up stories ?!!)😈😈

    • @sabukj8910
      @sabukj8910 2 ปีที่แล้ว +1

      How did you know that they were there ?

    • @alphonsaantony9005
      @alphonsaantony9005 2 ปีที่แล้ว

      @@sabukj8910 That is y they were caught in the case.

    • @sabukj8910
      @sabukj8910 2 ปีที่แล้ว

      First listen to the whole episodes, then comment

    • @leelajames2279
      @leelajames2279 2 ปีที่แล้ว

      Alphonsa chechi sisters nu enthakilum pattiyal avarudae veetukarae vilichodu varan pattillallo...first edavaka vikari allae varunathu...pinnae BCM college aduthu ullathu kondu adutha achan vannathu

  • @kanikagopi6916
    @kanikagopi6916 2 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് ഒന്നും ശരിയല്ല.. ഇങ്ങനെ ഒക്കെ തോന്നിയ മാതിരി പറയാൻ നിങ്ങൾക്കു നാണമില്ലേ????

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      ഇല്ലായിരിക്കും. കുറച്ച് കടം കൊടുക്കൂ

    • @kanikagopi6916
      @kanikagopi6916 2 ปีที่แล้ว

      @@srjyothi9205 അതെന്താ sister അങ്ങനെ പറഞ്ഞത്???സത്യം എത്ര മൂടപ്പെട്ടാലും ദൈവത്തിന്റെ സന്നിധിയിൽ എല്ലാത്തിനും തെടുചെയ്തവർ കണക്കുപറയേണ്ടി വരും...

    • @nonfictionspeaks1883
      @nonfictionspeaks1883 2 ปีที่แล้ว

      @@srjyothi9205 പുച്ഛം തോന്നുന്നു

  • @rajuk8315
    @rajuk8315 2 ปีที่แล้ว

    ഈ സി ബി ഐ കാർ ഇതുവരെ എവിടെ ആയിരുന്നു ? സഭയെയും മെത്രാമ്മാരേയും വെളളപൂശുന്ന ചലച്ചിത്ര.

  • @varghesenv2787
    @varghesenv2787 2 ปีที่แล้ว

    സഭ അടക്ക രാജുവിന് കുറെ പണം നൽകി അയാളെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിക്കുന്നതായിരിക്കും നല്ലത്.
    നിങ്ങളെപോലെയുള്ളവർ എന്തിനാ ഈ അഭയാകേസിന്റെ പിന്നാലെ പോകുന്നെ. സത്യത്തെ അസത്യമാക്കാനാണോ.

    • @smekkattel
      @smekkattel 2 ปีที่แล้ว +1

      ആരും ഇല്ലാത്തവർക്ക് ദൈവം നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ചിലരെ ദൈവദൂതന്മാരെ ദൈവാം തന്നെ നൽകും. തന്നെ പോലുള്ളവർക്ക് നീതി കാശ് കൊടുത്ത് വാങ്ങുവുന്ന ഒന്നാണെന്ന് കരുതുന്നത്. കാശ് കൊടുത്താൽ കന്നവുന്നത് നീതി നിക്ഷേ ധിക്കപ്പെട്ടവരുടെ കണ്ണീർ മാത്രമാണ് താങ്കൾ മനസ്സിലാക്കുക.

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      സത്യത്തെ അസത്യമാക്കി ശീലിച്ചവർക്ക് , ആത്മാർത്ഥമായി സത്യത്തിനു വേണ്ടി അദ്ധ്വാനിക്കുന്നവരെക്കാണുമ്പോൾ സഹിക്കാൻ പറ്റില്ല

  • @priyajacob8047
    @priyajacob8047 2 ปีที่แล้ว +1

    ഏതായാലും വല്യ മതിലുകൾ ഉള്ള നായ്ക്കൾ ഉള്ള മഠത്തിൽ പുറത്തു നിന്ന് ആരും കയറില്ലാ ... യഹോവ നീതിമാനാണ് ... നിങ്ങൾ വെള്ളപൂശുന്നതിന് അനുസരിച്ച് കൂടുതൽ അവൻ നിങ്ങൾക്ക് പ്രതികൂലം ... 5 കന്യാസ്ത്രീകളെ വഞ്ചി സ്ക്വയറിൽ കിടത്തിച്ചു ദൈവം... റോബിന്റെ പിതൃത്വം DNA ഇല്ലായിരുന്നു എങ്കിൽ ഏതെങ്കിലും തൂമ്പാ പണിക്കാരന്റെ തലയിൽ വെച്ചേനേം നിങ്ങൾ .. ബെനഡിക്ട് ഓണം കുളത്തെ വെള്ളപൂശിയതുപോലെ ....

    • @aleyammajoseph3280
      @aleyammajoseph3280 2 ปีที่แล้ว

      @priya Jacob Don't speak about things which u have no idea.

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว

      എല്ലാ കേസിലെയും ദൃക്സാക്ഷി യാണിയാൾ അല്ലേ !!!

    • @priyajacob8047
      @priyajacob8047 2 ปีที่แล้ว

      @@srjyothi9205 നീ പാതിരാ രാത്രിക്ക് കഴപ്പ് മൂത്ത് അച്ചന്മാരെ വിളിച്ചു കയറ്റുന്നതിന് ഞാൻ എങ്ങനാ ടീ ദൃക്സാക്ഷി ആകുന്നത് ....?

    • @mike007uk
      @mike007uk ปีที่แล้ว

      നീ ഒക്കെ പെന്തകോസ്ത് ചർച്ചിൽ ചെണ്ട കൊട്ടി ദൈവത്തെ വിളിച്ചിട്ട് ഒരു കാര്യവുമില്ല, പെന്തകോസ്ത് ചേച്ചിക്ക് കത്തോലിക്കാരെ കാണത്തില്ല എന്നുതോന്നു

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว

    രാജുവിനെ കണ്ടായിരിക്കില്ല അഭയ ഓടിയത്. ഓടിയത് സെക്സി ചെയ്തിരുന്നവർ നിത്യവും കാണുന്ന കാഴ്ചയെ അന്നും കണ്ടപ്പോൾ പാമ്പ് പോലെ പോണഞ്ഞു നിന്നവർ അതുകണ്ടു കൊല്ലാനായി അഭയുടെ തലക്കടിച്ചപ്പോൾ ഇത്തരത്തിൽ ഓടി ചാടി മരിച്ചു എന്നു പറയുന്നതല്ലേ കള്ളക്കഥ കെട്ടി ചമക്കുന്നതിനേക്കാൾ ഭേദം. സത്യം അവരുടെ ഉള്ളിൽ ഉണ്ടു. അതറിയാവുന്നവരും ഉണ്ടു.

    • @sabukj8910
      @sabukj8910 2 ปีที่แล้ว +1

      വളരെ വ്യക്തമായി ഈ ചർച്ചയിൽ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇത്രയും കണ്ടിട്ട് നിങ്ങൾക്ക് ഒന്ന് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഉദേശ്യ ശുദ്‌ധി സംശയിക്കേണ്ടിയിരിക്കുന്നു.

    • @aleyammajoseph3280
      @aleyammajoseph3280 2 ปีที่แล้ว

      @Alice George Very cultured language. Wow!

    • @srjyothi9205
      @srjyothi9205 2 ปีที่แล้ว +1

      ദേ! അടുത്ത ദൃക്സാക്ഷി വന്നല്ലോ !!!

  • @josephkj6425
    @josephkj6425 2 ปีที่แล้ว +1

    Three saints from katholica saba. Kootoor stephy puthrikka. Ha ha ha.

    • @jkhoiu37whhs53
      @jkhoiu37whhs53 2 ปีที่แล้ว +1

      Yes I think so✅️

    • @JerinMJ-fj8ww
      @JerinMJ-fj8ww 2 ปีที่แล้ว +5

      Josephetta pinne ninte appanum

    • @DJ-jx5qo
      @DJ-jx5qo 2 ปีที่แล้ว

      YOUR DAD TOO... IDIOT!