Chechi Allam correct aa but one mistake വിഷുക്കണി വെക്കുമ്പോൾ തേങ്ങ മുറിച്ചുവെക്കാൻ പാടില്ല തേങ്ങാ മുറിക്കാതെ വേണം വെക്കാൻ കാരണം മുറിച്ചുവെക്കുന്ന തേങ്ങ ആരെങ്കിലും മരിച്ചാൽ ആണ് വയ്ക്കുക
കുളിച്ചശേഷമല്ലേ വിളക്ക് കൊളുത്തേണ്ടത് അപ്പോൾ കൊളുത്തുന്ന മുതിർന്നയാൾ കണിക്ക് മുമ്പ് തന്നെ മറ്റുള്ളവസ്തുക്കളല്ലേ (തുണി സോപ്പ് വെള്ളം )കാണുക അപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ മറുപടി പ്രതീക്ഷിക്കുന്നു കണിവെക്കുന്ന ഓരോ എന്തിന്റെ പ്രതീകമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് tnq മാഡം
ഒന്നും അറിയാത്തവർ മിണ്ടാതെ ഒരിടത്തു ചുരുണ്ടു കൂടി ഇരുന്നാൽ മതി. നെല്ലും അരിയും കൂടി മിക്സ് ചെയ്യുന്നത് എപ്പോഴാണെന്ന് അറിയാമോ?.... .. മരണാ നന്തര ചടങ്ങിനാണ് നെല്ലും അരിയും mix ചെയ്യാറു ള്ളത്. ഒരു വിവരവും ഇല്ലാതെ ഒന്നും പറയരുത്
നെല്ലും അരിയും മഞ്ഞളും അക്ഷതം എന്നാണ് പറയുന്നത്, അത് എപ്പോഴും വെക്കാം, ഏതു പൂജക്കും ചെയ്യും അത് ചില പൂജക്ക് ചില പുഷ്പം പ്രാധാന്യം ആണ് ആ കുറവ് ഇങ്ങനെ മാറും..
🙏🙏
വിഷു ആശംസകൾ🌷🌷👍
happy vishu🙏🙏
Thank you ❤
Happy Vishu 2023
Very amazing upload my Friend 😍👍🏻💪L80
വിഷു ആശംസകൾ
Thank you sister
Lavanya mam i am not able to find laksmi ramakrishnan. Live. We able to talk with her.or if you have any solutio for it mam
❤❤👍
Good❤❤
🙏
Informative vedieo
വിഷു ആശംസകൾ 🙏🙏🙏🥰🥰🥰
Vishu ashasamsagal
Super🙏🏻❤️
Chechi Allam correct aa but one mistake വിഷുക്കണി വെക്കുമ്പോൾ തേങ്ങ മുറിച്ചുവെക്കാൻ പാടില്ല തേങ്ങാ മുറിക്കാതെ വേണം വെക്കാൻ കാരണം മുറിച്ചുവെക്കുന്ന തേങ്ങ ആരെങ്കിലും മരിച്ചാൽ ആണ് വയ്ക്കുക
Athu shari alla murichu vaykam chila natil vaykarundu
താലത്തിൽ തേങ്ങ മുറിച്ചു വെക്കാറുണ്ടല്ലോ
Athu shariyalla
Thank u 🙏
Superbbb 👌
Vishu ആശംസകൾ 🎉❤🙏
Now it's time❤️
👍
Nice video 👍
Thank you chechi
കൃഷ്ണഭഗവാനെ പൂർണ്ണമായും കാണണം
advance happy vishu mam🙏❤️
Happy vishu🙏🙏🪷🪷
🥰🥰
Supper
❤
Palan thodan pazham vechal mathiyo please reply speed
Nice 👌🏻
Sreekrishna bhagavante 2 vigraham vekkamo?
Entteyaduthu krishnante Prathima illa,thrimoorthi bhaghavante vekkamo
മെൻസസ് ആയാൽ എത്ര ദിവസം കഴിഞ്ഞാൽ ആണ് കണി വെക്കാൻ പറ്റുക? Pls reply
Period ആയ ആൾ കണി ഒരുക്കരുത്. വീട്ടിൽ മറ്റുള്ളവർക്ക് കണി ഒരുക്കാം 🙏
4 kazhinj bleeding ninnal cheyyamo?or vere aarengilum cheythal kani kaanamo?
🙏🙏🙏🙏
Unniyappam evide
വാൽക്കണ്ണാടി അല്ലാതെ സാധാ കണ്ണാടി വെയ്ക്കാമോ അതുപോലെ വെളുത്ത പുഷ്പം എന്തായാലും കുഴപ്പമുണ്ടോ
Plz reply
സാധാരണ കണ്ണാടി വെച്ചോളൂ. വെളുത്ത ഏതു പുഷ്പവും വെക്കാം 🙏🙏
@@MySpiritualWorship Ok thanks♥️ ella samshayavum paranju tharunnalloo🥰🥰👍🏻👍🏻👍🏻
Medam 1 nu anu Vishu akhoshikunnathu
Kani vekkumbol nammal kizhakkott thirinju ninnu thozhaan paakathinaano atho bhagavan kizhakkott darshanam nalkunna reethiyilaano vekkendath??? Onnu paranju tharoo?
Bhagavaan padinjaru nokki nilkkunna reethiyil vekkuka. Nammal kizhakku nokki ninnu kanikananam🙏
@@MySpiritualWorship okay...🙏tnk uu
കുളിച്ചശേഷമല്ലേ വിളക്ക് കൊളുത്തേണ്ടത്
അപ്പോൾ കൊളുത്തുന്ന മുതിർന്നയാൾ കണിക്ക് മുമ്പ് തന്നെ മറ്റുള്ളവസ്തുക്കളല്ലേ (തുണി സോപ്പ് വെള്ളം )കാണുക അപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ
മറുപടി പ്രതീക്ഷിക്കുന്നു
കണിവെക്കുന്ന ഓരോ എന്തിന്റെ പ്രതീകമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് tnq മാഡം
കുളിയ്ക്കു കയില്ല
വിഷുക്കണിക്ക് കുളിക്കാതെ വിളക്ക് കൊളുത്താം 🙏
@@MySpiritualWorship tnq mom
Period ayavar ulla veetil vishukani vaykamo.. please answer me soon
Periods aayi,6 th dayil kani orukkamo mam,,..please reply tharumo
വീട്ടിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ചെയ്യാം 🙏🙏
Njan korchu peruki vechitundu athonda chodiche chechi
Vishu nu manjadi urulliyil vekkamo
മഞ്ചാടി സാധാരണ വെക്കാറില്ല. എങ്കിൽ അത് വെച്ചാൽ തെറ്റില്ല. ഭാഗവാന് ഇഷ്ടം ഉള്ളത് വെക്കുന്നതിൽ തെറ്റില്ല 🙏🙏
വീട്ടിൽ ആരെങ്കിലും മെൻസസ് ആയാൽ കണി വെക്കാൻ പറ്റുമോ പ്ലസ് റിപ്ലൈ മാഡം
വീട്ടിലെ മറ്റാർക്കും കണി ഒരുക്കാം 🙏
🙏🙏🙏
ഗ്രന്ഥം കാണാൻ പാകത്തിന് വെക്കണം
@@MySpiritualWorship p
Njn pregnant anu.ipol.9 th month aye.ammakke kani vekkan pattumo.. enikke kani kanan padumo.plzz reply me
Ammakku kani orukkaam. Bhagavaante nere munnil nilkkaathe sidil maari ninnu kanikanaam. Oru kuzhappavum illa🙏🙏
@@MySpiritualWorship thale divasam kani orukkumpol night food kazhichathinu shesham ano orukkendathu
കണി വെക്കാൻ പറ്റാത്തവർ ഉണ്ടോ... അതായത് കുടുംബത്തിൽ മരണം ഉണ്ടായവർക്ക് വെക്കാൻ പറ്റോ.. Pls replay
പുല ഉള്ളപ്പോൾ കണി വെക്കണ്ട 🙏
@@MySpiritualWorship ok.. Thanks
@@MySpiritualWorship പുല കഴിഞ്ഞാൽ വെക്കാൻ പറ്റോ
@@sheejababusheejababu9130 pattu... Kani mudakaruth. 1 varshathe falam anu
@@aswathiabhilash1126 ok ok
നമ്മൾ ഉപയോഗിച്ച സിന്ദൂരചെപ്പ് കണിയിൽ വെക്കാൻ പാടുണ്ടോ മാം?
പുതിയത് വെക്കാൻ പറ്റിയാൽ അത് വെക്കുക. അല്ലെങ്കിൽ കയ്യിൽ ഉള്ളത് വെക്കാം 🙏
ഒന്നും അറിയാത്തവർ മിണ്ടാതെ ഒരിടത്തു ചുരുണ്ടു കൂടി ഇരുന്നാൽ മതി. നെല്ലും അരിയും കൂടി മിക്സ് ചെയ്യുന്നത് എപ്പോഴാണെന്ന് അറിയാമോ?....
.. മരണാ നന്തര ചടങ്ങിനാണ് നെല്ലും അരിയും mix ചെയ്യാറു ള്ളത്. ഒരു വിവരവും ഇല്ലാതെ ഒന്നും പറയരുത്
വാൽക്കണ്ണാടി എന്ന് പറയുന്നത് കണ്ണാടിയല്ല. ഒരു ലോഹരൂപമാണ്
നെല്ലും അരിയും മഞ്ഞളും അക്ഷതം എന്നാണ് പറയുന്നത്, അത് എപ്പോഴും വെക്കാം, ഏതു പൂജക്കും ചെയ്യും അത് ചില പൂജക്ക് ചില പുഷ്പം പ്രാധാന്യം ആണ് ആ കുറവ് ഇങ്ങനെ മാറും..
ഈ വര്ഷം കണി കാണാൻ പറ്റാത്ത നക്ഷത്രം ഉണ്ടോ...
Mam... Njan 4 month pregnant aanu... Kani orukkan patumo
Mm🙏
@@MySpiritualWorship Thank you🥰
എന്നോട് ക്ഷമിക്കണേ 🙇🏻♀️🙏🏻
B😅a
അഭിജിത് കൊല്ലം ആലപിച്ച സൂപ്പർ വിഷു ഗാനം th-cam.com/video/p3CDbDRPya8/w-d-xo.html
🙏
👍
❤
🙏