ഭാഗ്യം ഉണ്ടാകാന്‍ ഈ വ്യാഴാഴ്ച മുതല്‍ ഇങ്ങനെ ചെയ്‌തോളൂ | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 241

  • @harithahari6252
    @harithahari6252 2 หลายเดือนก่อน +108

    എന്റെ വീട് ഗുരുവായൂർ അടുത്താണ് ഞാൻ എല്ലാ വ്യാഴ്ചയും ഗുരുവായൂർ പോകാറുടായിരുന്നു ഇപ്പോൾ ദുബായിൽ ആണ് ഞാൻ ഇവിടെ റൂമിൽ കൃഷ്ണ ന്റെ ഫോട്ടോ വെച്ച് വിളക്ക് വയ്ക്കും നാമങ്ങൾ ചൊല്ലാറുഡ് കുറേ നാളത്തെ പ്രധാന കാര്യം ഇന്നലെ നടന്നു ഇന്നലെ മോന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു ദുബായിൽ കുറേ നാളായി പരിശ്രമിക്കുന്നു വിളക്കൊക്കെ വെച്ച് വിഷ്ണു സഹസ്രം ഒക്കെ ചൊല്ലി ഒരു തുളസി മാല അവനുവേണ്ടി ഗുരുവായൂർ നേർന്നു മനസ്സുരുകി പ്രാർത്ഥിച്ചു ഇന്നലെ ടെസ്റ്റിൽ പാസായി ലൈസൻസ് കിട്ടി കോടി കോടി പ്രണാമം നന്ദി ഒരുപാട് അനുഭവങ്ങൾ എനിക്ക് ഗുരുവായൂരിൽ നിന്ന് ഉണ്ടായിട്ടുണ്ട് 🙏🙏🔥

  • @Ambirajan-y2c
    @Ambirajan-y2c 2 หลายเดือนก่อน +39

    ദൈവത്തിനു തുല്യ മായ തിരുമേനി ക്ക് ആയുർ ആരോഗ്യം നൽകട്ടെ ഭഗവാൻ.
    കുടുംബത്തിൽ സന്തോഷ വും സമാധാനവും ഐശ്വര്യം വും നൽകട്ടെ 🙏🙏🙏

  • @kavyamnivas4121
    @kavyamnivas4121 2 หลายเดือนก่อน +36

    ഞാൻ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നുണ്ട് തിരുമേനി അതിനുകാരണം അങ്ങാണ് ഇപ്പോ എൻ്റെ മകനുജോലി ലഭിച്ചു വളരെ നന്ദി തിരുമേനി 🙏🙏🙏🙏

    • @Beautiwidbrain
      @Beautiwidbrain 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shanojgangadharan293
      @shanojgangadharan293 2 หลายเดือนก่อน

      വൈകുന്നേരം ഒന്നും കഴിക്കാൻ പാടില്ല അല്ലെ

  • @remyaarjun4794
    @remyaarjun4794 2 หลายเดือนก่อน +32

    നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു തിരുമേനിക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sudharamachandransudharama6026
    @sudharamachandransudharama6026 2 หลายเดือนก่อน +10

    തിരുമേനിയുടെ അറിവുപകരുന്ന വീഡിയോകൾ ഞാൻ കാണാറുണ്ട്.. വ്യാഴാഴ്ച വ്രതം എടുക്കാൻ കുറേ ആയി ആഗ്രഹിക്കുന്നു. ഇതുവരെ സാധിച്ചില്ല.. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഇനിമുതൽ എന്തായാലും ഞാൻ വ്യാഴാഴ്ച വ്രതം എടുക്കാൻ തീരുമാനിച്ചു.. അങ്ങയുടെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏..
    അങ്ങ് പറഞ്ഞപോലെ ഈ വീഡിയോ കാണാൻ ശ്രദ്ധിച്ചത് എന്റെ ഭാഗ്യം കൊണ്ടാണ്. ഇനി വ്രതം എടുക്കുമ്പോൾ എന്റെ എല്ലാ പ്രശ്നങ്ങളും മാറി എന്റെ ആഗ്രഹങ്ങൾ സാഫലമായിതീരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...
    ലോക സമസ്താ സുഖിനോ ഭവന്തു 🙏🙏🙏

    • @TinglePeter
      @TinglePeter หลายเดือนก่อน

      എല്ലാവ്യാഴാഴ്‌ചയുംവൃത്തം പിടിക്കാമോ

  • @shobanan2601
    @shobanan2601 2 หลายเดือนก่อน +6

    നമസ്കാരം തിരുമേനി, വൃഴാഴ്ച വൃതം ഞാൻ എടുക്കുന്നുണ്ട് അതിന് ഇത്റയും ഗുണങ്ങള്‍ കിട്ടുമെന്ന് ഇപ്പോഴാണ് അറിഞ്ഞത്. അറിവ് പകര്‍ന്നു തന്നതിന് ഒരുപാട് നന്ദി. 🎉🎉

  • @Sworld-rs9ht
    @Sworld-rs9ht 2 หลายเดือนก่อน +8

    ഭഗവാനെ ഇത് കോൾക്കാൻ കഴിഞ്ഞതിൽ ഞാൻ ധന്യയായി കാരണം ഞാൻകൃഷ്ണ ഭക്തയാണ് വ്യാഴാച് വ്യതത്തിന്റെ പ്രധാന്യം മനസ്സിലാക്കി തന്നാ അങ്ങയെ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @aashish1363
    @aashish1363 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ❤ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏🙏🙏❤❤

  • @sreekalas2615
    @sreekalas2615 2 หลายเดือนก่อน +5

    ഹരേ കൃഷ്ണാ തിരുമേനി പറയുന്നത് വളരെ സത്യം ആണ് എല്ലാം നമുക്ക് ഉപകാരപ്രദം തന്നെയാണ് സന്തോഷം തിരുമേനി🙏🙏🙏

  • @rajeswarikk3834
    @rajeswarikk3834 2 หลายเดือนก่อน +6

    തിരുമേനി നല്ല അറിവുകൾ തരുന്നതിൻ നന്ദി

  • @NishaLalmohan
    @NishaLalmohan 2 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി അങ്ങു പറയുന്ന ഒരോ വാക്കും എനിക്ക് അറിവാണ് ഒത്തിരി മനസമാധാനം കിട്ടുന്നുണ്ട്❤️❤️❤️🙏🙏🙏🌹🌹🌹

  • @VelarisR
    @VelarisR 2 หลายเดือนก่อน +11

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ എന്നിൽ ഒരുപാടു മാറ്റം വരുത്തി. വൈശാഖ മാസം വ്രതം എടുത്ത് അങ്ങ് പറഞ്ഞ പോലെ നാമം ജപിച്ചു (1200) തവണ നാരായണാണാമം ദിവസം ജപിച്ചു അതിനു ശേഷം നോൺ വെജ് കഴിച്ചിട്ടില്ല. എന്നും വ്രതം തന്നെ വിഷ്ണു sahasranamam lalithasahasranama എല്ലാം ദിവസേന ചൊല്ലാറുണ്ട്. ഗുരുവായൂർ അടുത്ത് വന്നു താസിക്കാനുള്ള ഒരു അവസരവും ഭഗവാന്റെ കാരുണ്യം കൊണ്ട് കിട്ടി. ആഴ്ചയിൽ 3 തവണയെങ്കിലും ഗുരുവായൂർ പോകാറുണ്ട്. ഒറ്റക്കായത് കൊണ്ട് സ്വസ്ഥമായി തൊഴാനും പറ്റുന്നു 🙏🙏🙏🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി. 2വർഷം ആയി വ്യാഴം വൃതം എടുക്കുന്നു. അങ്ങയുടെ വാക്കുകൾ എനിക്ക് ഒരു പോസിറ്റീവ് എനർജി തരുന്നു. നന്ദി തിരുമേനി 🙏🏼🙏🏼🙏🏼

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 2 หลายเดือนก่อน +32

    തിരുമേനി അങ്ങയെ ഒരു പാട് നാൾ ആയിസു നൽകട്ടെ അറിവ് ഇല്ലാത്തവർ ക്കു അറിവ് പകരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 2 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി, ഞാൻ വിഷ്ണു സഹസ്രനാമം എന്നും രാവിലെ കേൾക്കും . ഹരിനാമകീർത്തനം ജപിക്കും, ഇന്നലെ മുതൽ വിഷ്ണു സഹസ്രനാമം ജപിയ്ക്കാൻ തുടങ്ങി നന്ദി, ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 หลายเดือนก่อน +7

    നമസ്കാരം തിരുമേനി 🙏🏻നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻🌹

  • @sajanad259
    @sajanad259 2 หลายเดือนก่อน +2

    തിരുമേനിയോട് വളരെ നന്ദിയുണ്ട്

  • @Mallika-q2x
    @Mallika-q2x 2 หลายเดือนก่อน +18

    ഞാർ തിരുമേനി കഴിഞ്ഞ ചിങ്ങത്തിൽ ഇങ്ങനെ ഒരു വീഡിയൊ ചെയ്തിരുന്നു അന്ന് തൊട്ടെ ഞാൻ വ്യാഴാഴ്ച്ച ഒരിക്കൽ എടുക്കാറുണ്ട്, ഗുണവും ഉണ്ട് തിരുമേനി നന്ദി നന്ദി

    • @PramidaPramida
      @PramidaPramida 2 หลายเดือนก่อน +2

      അങ്ങ് എങ്ങനെ ആണ് വ്രതം എടുക്കുന്നത് പറഞ്ഞു തരാമോ 🙏🙏🙏

  • @bindhuradhakrishnan2492
    @bindhuradhakrishnan2492 16 วันที่ผ่านมา

    നന്ദി തിരുമേനി ഈ വ്യാഴം മുതൽ വൃതം നോക്കണം മുടക്കം വരാതെ ഇരിക്കാൻ പ്രാർത്ഥിക്കണം തിരുമേനി

  • @senthilkavya8118
    @senthilkavya8118 2 หลายเดือนก่อน +5

    Namaskaram thirumeni ❤❤❤❤❤❤❤❤❤

  • @RadhikaVijay-l5q
    @RadhikaVijay-l5q 2 หลายเดือนก่อน +2

    ഓം നമോ നാരായണായ നമഃ, കറക്റ്റ് ആണ് തിരുമേനി പറഞ്ഞത് ,അനുസരിച്ച് ഞാൻ ഒരിക്കൽ എടുത്തു വളരെ നല്ല റിസൾട്ട് കിട്ടി thankyou തിരുമേനി ❤

  • @shobhanair
    @shobhanair 2 หลายเดือนก่อน

    Namaskaram Thirumeni. Narayanaya Narayanaya Narayanaya Ohm Namo Narayanaya. Pranamam Hare Krishna

  • @Godisgreat.Godallwayswithme
    @Godisgreat.Godallwayswithme 2 หลายเดือนก่อน

    🙏. Enikku valre vishamam thonunnu. Njan mudangathe Sreevallabante nombu edukkarundayirunnu eppol edukkarilla Job Banglore anu. Athinye vinasam ellam nadakkunnu mon karanam oru samadanam illa kadangal thalayil anu sarikku anubavichu. Ellam ok ayathu nombu karanm ayirunnu. Epol bagavan anu e video kanan anugraham nalkiyath. Oru ad thanks 🙏🙏🙏🙏🙏

  • @avengersstatus8607
    @avengersstatus8607 2 หลายเดือนก่อน

    Namaskaram Tirumeni 🙏🏻🙏🏻 nalla arivukal pakarnnu tharunnathinu🙏🏻🙏🏻

  • @BEENASURESH-xf8uw
    @BEENASURESH-xf8uw 2 หลายเดือนก่อน +1

    Ennu muthal thudaggi Thirumeni 👍🙏🙏🙏

  • @hemamalini1591
    @hemamalini1591 2 หลายเดือนก่อน +5

    Pranam thirumeni pranam pranam humble pranams

  • @divyak2502
    @divyak2502 2 หลายเดือนก่อน +3

    Munp thirumeni edhe kurich cheydha video kandadh mudhal njan vyazazcha orikkal edukkunnund.. Bhagavante anugraham kond mudangadhe cheyyan kaziunnnd....ney vilak um vekkarund 🙏🙏

  • @saranyaskumar9371
    @saranyaskumar9371 2 หลายเดือนก่อน +2

    Thanks thirumeni

  • @BabithaMurali-f9u
    @BabithaMurali-f9u 2 หลายเดือนก่อน

    Thirumeni namaskkaram
    Thirumeni paranju tharannea arivugal jeevithathil pakartharundu. Thirumeni ye orupadu nallukalkku munpe ariyedathayirunnu. Orupadu nanni Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @parvathyraman756
    @parvathyraman756 2 หลายเดือนก่อน +2

    Namaskaram Thirumeni 👌 🙏 👌 🙏

  • @thalutukku3925
    @thalutukku3925 2 หลายเดือนก่อน +1

    നന്ദി തിരുമേനി 🙏🙏🙏

  • @kksmitha1708
    @kksmitha1708 2 หลายเดือนก่อน +3

    Namaskaram thirumeni 🙏🙏

  • @kulangarathodi9123
    @kulangarathodi9123 2 หลายเดือนก่อน

    തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന വളരെ നന്ദി❤❤❤🙏🙏🙏🙏🙏

    • @midhunmadhu7337
      @midhunmadhu7337 2 หลายเดือนก่อน

      ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @geethaharidas97
    @geethaharidas97 2 หลายเดือนก่อน

    Naan edukkaarundaayirunnu Thirumeni.... Kure naalaayi edukkaan kazhuyunnilla.... Ini muthal naan edukkum thirumeni.... Arivukalkku oraayiram nandi Thirumeni🎉🎉❤🙏🙏🙏

  • @sudhavinod9281
    @sudhavinod9281 6 วันที่ผ่านมา

    കഴിഞ്ഞ ആഴ്ച മുതൽ ഞാൻ എടുത്തു തുടങ്ങി തിരുമേനി യോട് നന്ദി

  • @komalamperiyattil9839
    @komalamperiyattil9839 2 หลายเดือนก่อน +2

    Namaskaram thirumeni🙏🙏🙏🙏🙏🙏

  • @premilabai2622
    @premilabai2622 2 หลายเดือนก่อน +1

    Namaskaram thirumeni 🙏 5 months aaayi edukkan thudangi thirumeniude video kanan thudangaiya sesham🙏. Manasinu oru samadhanam undu ippol.

  • @appuz723
    @appuz723 2 หลายเดือนก่อน

    Thank you Thirumeni God bless you

  • @tintumon7263
    @tintumon7263 2 หลายเดือนก่อน +2

    തിരുമേനി വളരെ യേറെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഞാൻ ഇത് കാണാൻ ഇടയായത് തീർച്ച യായും ഇനിമുതൽ ഞാനും വൃതം ഇ ടുക്കും

  • @mahijaaravindpalli6255
    @mahijaaravindpalli6255 2 หลายเดือนก่อน

    Valara nalla arive Thirumani

  • @devashriar8405
    @devashriar8405 2 หลายเดือนก่อน +1

    വളരെ ശരിയാണ്, എനിക്ക് അനുഭവം ഉണ്ട്

  • @JyothiP-uz5bi
    @JyothiP-uz5bi 2 หลายเดือนก่อน

    Namasthae viyayicha viratham Adukarundu. Thriumani

  • @remakbremakb4600
    @remakbremakb4600 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ. 🙏🙏🙏🙏🙏🙏

  • @santhininp6513
    @santhininp6513 2 หลายเดือนก่อน +14

    വ്യാഴാഴ്ച വൃതം ഒരുക്കങ്ങൾ എങ്ങനെയാണു പറയുമോ എപ്പോൾ വൃതം തുടങ്ങണം
    ഭക്ഷണരീതി അവസാനിപ്പിക്കൽ വിശദീകരണം

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 หลายเดือนก่อน +2

    തിരു മനസേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sijushymol3805
    @sijushymol3805 2 หลายเดือนก่อน +2

    Namaskar m thirumeni

  • @Rajihari-z9o
    @Rajihari-z9o 2 หลายเดือนก่อน +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @lathasasikumar9441
    @lathasasikumar9441 2 หลายเดือนก่อน

    Thank you Thirumeni. 🙏🙏🙏Hari om 🕉

  • @rakeshav1691
    @rakeshav1691 2 หลายเดือนก่อน +3

    ഹരേ കൃഷ്ണ ഹരേ രാമ നാരായണ കാത്തുകൊള്ളണമേ ഭഗവാനെ 🙏

  • @Mallika-q2x
    @Mallika-q2x 2 หลายเดือนก่อน +2

    നമസ്തേ തിരുമേനി

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @AnandhakrishnaAnandhu-q2q
    @AnandhakrishnaAnandhu-q2q 2 หลายเดือนก่อน

    Bhagavan njangalku vendi avatharichathanno ennu thonna thirumeni ❤🎉🎉🎉

  • @SobhanaAneesh
    @SobhanaAneesh 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏എടുക്കാറുണ്ട് 🙏നല്ല അറിവ് തന്ന തിരുമേനിക് കോടി നമസ്കാരം 🙏🙏🙏🙏❤️

  • @sujatasambasivan6049
    @sujatasambasivan6049 หลายเดือนก่อน +1

    നി൪മാല്യ൦ തൊഴുന്നതിൻ്റെ ചിട്ടകൾ പറഞ്ഞു തരാമോ..

  • @SaliCk-i4d
    @SaliCk-i4d 21 วันที่ผ่านมา

    Omnarayanayavedhmahe
    Vasudevayademahi
    Thannoveshnuprajodeya🙏

  • @HariHh-o8d
    @HariHh-o8d 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി
    ഇനി മുതൽ ഞാനും വായ്യാഴ്ച്ച വ്രതം എടുക്കാൻ തീരുമാനിച്ചു തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ
    മനസിന് ഒരു പോസ്സറ്റീവ് തരുന്നു

    • @JishaVg
      @JishaVg 2 หลายเดือนก่อน +1

      ഞാനും എടുക്കാൻ തീരുമാനിച്ചു 🙏🏻

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 19 วันที่ผ่านมา

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +1

    Pranamam thirumeni 🙏

  • @rojakm698
    @rojakm698 2 หลายเดือนก่อน +1

    Anandhu Karthika, Roja.puram

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +2

    Hare Krishna 🙏

  • @shybasajeev7920
    @shybasajeev7920 2 หลายเดือนก่อน

    Namaskaramthirumeni🎉

  • @SavithaPs-ui8sg
    @SavithaPs-ui8sg 2 หลายเดือนก่อน +1

    Hare krishna. .❤❤❤

  • @sindhubijukumar7723
    @sindhubijukumar7723 2 หลายเดือนก่อน

    Namaskar am thirumani
    Omm namo narayana

  • @rathipr2098
    @rathipr2098 2 หลายเดือนก่อน +3

    Namaskaram thirumeni

  • @Lekha._
    @Lekha._ 2 หลายเดือนก่อน +3

    Narayana narayana narayana❤❤

  • @jayanisharaj3116
    @jayanisharaj3116 2 หลายเดือนก่อน

    Radhe Radhe syam🥰❤️🥰

  • @manjuknairmanju1268
    @manjuknairmanju1268 2 หลายเดือนก่อน

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏

  • @nishaspinner3929
    @nishaspinner3929 2 หลายเดือนก่อน

    Nisha pooradam
    Anugrahikane

  • @miniashok5782
    @miniashok5782 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ഇനിമുതൽ എന്നും വ്യാഷഷിച്ച വ്രതം എടുത്തിരിക്കും 🙏🙏🙏🙏🙏

  • @sujithasujithapanjami3772
    @sujithasujithapanjami3772 2 หลายเดือนก่อน +2

    ഞാനും എന്റെ ചങ്ങാതിമാർ 3 പേരും ഇല്ല വ്യാഴവും വിഷ്ണു ക്ഷേത്രത്തിൽ പോകാറുണ്ട് പുഷ്പങ്ങൾ കൊണ്ടുപോവുകയയും നാരായണ നാമം ഓം നമോൻ നാരായണ നടക്കട്ടെ തുറക്കുന്നതുവരെ കളിക്കും തിരുമേനി തീർത്ഥം തെളിച്ചു ആരതി ഉഴിഞ്ഞു നമ്മൾ മടങ്ങും കുറേ പേര് ഉണ്ടാവും ജപിക്കാൻ ഇല്ല വ്യാഴവും ഞാൻ Vradham എടുക്കാറില്ല ചങ്ങാതിമാർ ഇല്ല വ്യാഴവും വ്രദം എടുക്കാറുണ്ട് വേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം എടുക്കാറില്ല ഞങ്ങൾ കഴിയുന്നതും ഏകദേശിയും എടുക്കാറുണ്ട് Thirumeni🙏🙏🙏

    • @prabha654
      @prabha654 2 หลายเดือนก่อน

      🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @thankamony123alpy5
    @thankamony123alpy5 2 หลายเดือนก่อน

    Om achuthaya nama ananthàya nama, govindaya nama🙏🙏🙏bhàgavañe kathurakshikkane🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 2 หลายเดือนก่อน +1

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏

  • @dhanyasree2883
    @dhanyasree2883 2 หลายเดือนก่อน +1

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @Renjini_v
    @Renjini_v 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി മാധുരി അവിട്ടം പ്രാർത്ഥിക്കണേ

  • @LalithaLalitha-mc7gu
    @LalithaLalitha-mc7gu 2 หลายเดือนก่อน

    വളരെ നന്ദി ദൈവം കൃപ ഒള്ള താണ് അങ്ങ്

  • @sreekumarir9115
    @sreekumarir9115 2 หลายเดือนก่อน +4

    🙏 narayana narayana

  • @sreerag347
    @sreerag347 2 หลายเดือนก่อน

    സത്യം ഓം നമോ നാരായണായ 🙏

  • @divyanair5560
    @divyanair5560 2 หลายเดือนก่อน +2

    Om namo narayana Nama 🙏

  • @jijivs6691
    @jijivs6691 2 หลายเดือนก่อน +2

    Hare Krishnaaa

  • @RajaniAk-b6v
    @RajaniAk-b6v 2 หลายเดือนก่อน +1

    വ്രതം eukkunnate onne paraniu tarane തിരുമേനി

  • @Lalitha-m3l5d
    @Lalitha-m3l5d 2 หลายเดือนก่อน

    Thìrumañi výahazcha vrutham edukumpol non veg joli chyan pattumo

  • @bindhur7157
    @bindhur7157 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏

  • @KrishnaNair-w1x
    @KrishnaNair-w1x 2 หลายเดือนก่อน

    Thirumenih ekadeshi😍 verutham nokunnude thursdsy nokumbol chiloppol ekadeshi thursday varikeyanekil enthuchaiyanu please reply

  • @sushamar9594
    @sushamar9594 2 หลายเดือนก่อน +4

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻

  • @JayaSoman-dt7iz
    @JayaSoman-dt7iz 2 หลายเดือนก่อน +2

    Om namo narsuanaya om namo bhagavathe vasudhevaya om namo narayanaya

  • @NishaLalmohan
    @NishaLalmohan 2 หลายเดือนก่อน

    തിരുമേനി എനിക്ക് സ്ക്കുന്ന് ന്ദഷഷ്ഠിയാണ്ചാമ അരിയുടെ ചോറു കഴിക്കാമോ

  • @SobhanaTR-c8q
    @SobhanaTR-c8q หลายเดือนก่อน

    Namaskaram❤thirumeni❤narayanaya❤namah❤❤❤❤❤❤😂

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 หลายเดือนก่อน +2

    നമസ്തേ

  • @sindumanikandansindu2393
    @sindumanikandansindu2393 2 หลายเดือนก่อน

    Vishnusakasra namam evening chollan pattumo

  • @geethas7944
    @geethas7944 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏

  • @preethalinesh1967
    @preethalinesh1967 2 หลายเดือนก่อน

    🙏🙏🙏
    നന്ദി

    • @PrabhaBabu-hk8wf
      @PrabhaBabu-hk8wf 2 หลายเดือนก่อน

      ഹരേകൃഷ്ണാ ❤❤

  • @ushakumaris9747
    @ushakumaris9747 2 หลายเดือนก่อน

    നന്ദി തിരുമേനി. കോടി കോടി

  • @anithascheriyanadgp5220
    @anithascheriyanadgp5220 2 หลายเดือนก่อน +2

    തിരുമേനി തിങ്കളാഴ്ച വൃതത്തെ കുറിച്ച് ഒന്ന് കൂടി പറഞ്ഞ് തരുമോ എങ്ങനെയാണ് എടുക്കേണ്ടത്

  • @UshaDevi-x9i5p
    @UshaDevi-x9i5p 2 หลายเดือนก่อน +2

    Krishna Guruvayoorappa

  • @ambilysunilkumar7113
    @ambilysunilkumar7113 2 หลายเดือนก่อน +1

    തിരുമേനി എന്റെ ഭർത്താവിന്റെ വീട്ടിലേക്കു വഴി അടച്ചു.. ആദിവാസി ഭൂമി ആണ്.33 വർഷം ആയി നടക്കുന്നു. ഇപ്പോ അടച്ചു. കേസിൽ ആണ്... നാട്ടുകാർ, പഞ്ചായത്ത്‌ പോലീസ് എല്ലാം ഇടപെട്ടു അവർ കേട്ടില്ല.. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ, പ്രായം ആയ അച്ഛൻ അമ്മ.. ഉണ്ട് എല്ലാം കൊണ്ടും ഭയങ്കര മായി മാനസിക പ്രശ്നം ആണ്.. ഒരു വഴിയും കാണുന്നില്ല.. പ്രാർഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @geethanair7424
    @geethanair7424 2 หลายเดือนก่อน +1

    🙏🌹hare Krishna

  • @geethasasidharan2696
    @geethasasidharan2696 2 หลายเดือนก่อน

    Haree krishna, 🙏

  • @BeenaVijayan-uy5cp
    @BeenaVijayan-uy5cp 2 หลายเดือนก่อน +2

    Krishna

  • @mayilpeeli2692
    @mayilpeeli2692 2 หลายเดือนก่อน +2

    ഭഗവാന് അവിൽ പൂജക്ക്. കൊടുത്തു. പൂജ കഴിഞ്ഞു തിരിച്ചു തന്നു. വിട്ടിൽ എത്തി അവിൽ കഴിച്ചു. അതിൽ നിന്നും ഒരു മജാടി കുരു കിട്ടി.. കൃഷ്ണനു. മജാടിയും തമ്മിൽ ഉള്ള കഥ പറയുമോ

  • @beenak75
    @beenak75 2 หลายเดือนก่อน

    ഓം നമോ നാരായണായ... ഓം നമോ ഭഗവതേ വാസുദേവായ... ഹരേ കൃഷ്ണാ...🙏🙏🙏