Amala Shaji Issue☹️

แชร์
ฝัง

ความคิดเห็น • 103

  • @siljathomas2054
    @siljathomas2054 7 หลายเดือนก่อน +492

    ആരുടെയും മുഖം നോക്കാതെ എവിടെയും എല്ലാം തുറന്നു പറയുന്നു ഈ. സ്വഭാവം ഉണ്ടാലോ അത് ഒത്തിരി ഇഷ്ടം ആണ് ❤

    • @rekhar1475
      @rekhar1475 7 หลายเดือนก่อน +8

      Mm, reach kittum atha

    • @alecjohn979
      @alecjohn979 6 หลายเดือนก่อน

      Bandhukkalo ayalvaasikalo kootukaaro parayumbolum ithee ishtam undavumo aavo 😂

    • @siljathomas2054
      @siljathomas2054 6 หลายเดือนก่อน

      @@alecjohn979.. ഉള്ളത് അല്ലെ പറയുന്നുള്ളു. ഇല്ലാത്തത് അല്ലാലോ.
      ആരുടെ മുഖത് നോക്കി ആയാലും ഉള്ളത് പറയുന്നത് ആണ് എനിക്കും ഇഷ്ടം

  • @RamsiyaSaidalavi
    @RamsiyaSaidalavi 7 หลายเดือนก่อน +73

    It always reminds me of the story about the woman who approached Picasso in a restaurant, asked him to scribble something on a napkin, and said she would be happy to pay whatever he felt it was worth. Picasso complied and then said, “That will be $10,000.”
    “But you did that in thirty seconds,” the astonished woman replied.
    “No,” Picasso said. “It has taken me forty years to do that.”

  • @ELSHACOUPLE
    @ELSHACOUPLE 7 หลายเดือนก่อน +120

    വെറും 30 സെക്കൻഡിന് വേണ്ടി ആ കുട്ടിയിടുന്ന hard work ആരും കാണുന്നില്ല. ചുമ്മാ കിടന്നു നെഗറ്റീവ് കമന്റ് ഇട്ടു കൊണ്ടേയിരിക്കും. ഈയിടെയായി പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോസും നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.

    • @kabali33
      @kabali33 6 หลายเดือนก่อน +1

      30 second kondu enth thagayands aval kaanikune ethilum nallonam cheyyuna ethra aalukal und😂😂

    • @ELSHACOUPLE
      @ELSHACOUPLE 6 หลายเดือนก่อน

      @visakhmukundan9347 aa time kondu ath pattula ee parayan aalk cheyan patto videos

  • @raseenanoushadS
    @raseenanoushadS 7 หลายเดือนก่อน +39

    അതന്നെ നമ്മുടെ വാല്യൂ നമ്മൾ തീരുമാനിക്കേണ്ടത് ആണ് 😊😊

  • @Rubeena262
    @Rubeena262 7 หลายเดือนก่อน +43

    ശെരിയാ അല്ലെ
    ഒരു കാര്യത്തിൽ കേരളത്തിലെ ചില ജനങ്ങൾ വല്ലാണ്ട് എല്ലാവരെയും പ്രോത്സാഹനം നൽകും 🤣🤣🤣🤣

  • @AparnaTheSurvivor
    @AparnaTheSurvivor 7 หลายเดือนก่อน +5

    Valare sheriyan👍👌👌ellardem vicharam youtubers or instayil reelsiduva enn parayunath aa kanin reel or video nte time vendu ennan…allathe athinte pinille pani arkum chintha illa..allathe oru pani edkathe fame or money kituna parupadi alla

  • @nidhinidhya7022
    @nidhinidhya7022 7 หลายเดือนก่อน +9

    Exactly 👏👏👏

  • @priyaabhiramimt1998
    @priyaabhiramimt1998 6 หลายเดือนก่อน +38

    എനിക്ക് ഇഷ്ടം ആണ്
    .. ആ പിള്ളേരെ.. അവരെ എന്ത് പറഞ്ഞാലും അവര് അതിനു പോലും ഒരു റിയാക്ഷൻ വീഡിയോ പോലും പറയില്ല അവരെ നെഗറ്റീവ് പറഞ്ഞാലും അതിന് ഒന്നും പറയില്ല.. അവർ അവരുടെ കാര്യം മാത്രം നോക്കിപോവുന്നു അതുകൊണ്ട് അവര് രക്ഷപ്പെടുന്നു 🥰❤️

  • @ponnzz
    @ponnzz 7 หลายเดือนก่อน +37

    Exactly nalla kutykal aaa hardworking tooo a simple beautiful family avrde parents soo happy.....athmathralla nalla videos aaa no vulgarity onnulyaa nalla video..... athepole amrita is such talented in handling the camera for her sister ethre nannyt capture cheyyunea.....ethre moshaytulla alukal videos cheyynn enitt avrku kozhapillaaa enittum aa pavam 2kuttyolk illatha troll illaa.....

  • @kunjambujoppu1785
    @kunjambujoppu1785 7 หลายเดือนก่อน +21

    Helen parayunna opinions ellam arem paksham parayathe karyam karyam aayi parayunna aalu❤❤❤❤ like secret agent

  • @joyrides5733
    @joyrides5733 7 หลายเดือนก่อน +9

    Hi !!! Can u do a video about the recent investment scam video done by Amala Shaji that’s viral in all social platforms

  • @Devakinandhana
    @Devakinandhana 7 หลายเดือนก่อน +31

    Aa kuttykal vulgar allaathe valare maanyamai videos cheyyunna kuttykal aanu. Avare kuttam parayumbol palarkkum endho oru sugam kittumbole aanu.

  • @Rockey_VR
    @Rockey_VR 7 หลายเดือนก่อน +19

    അമലാ ഷാജി എന്നു കേൾക്കുന്നത്(അല്ലെങ്കിൽ ശ്രദ്ധിക്കുന്നത്) അടുത്ത ഇടയ്ക്കാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാം നോക്കാൻ പോകുകയാണ് എന്താണ് ഇത്ര followers ഉണ്ടാകാൻ കാരണമെന്ന് അറിയാൻ.പിന്നെ ചോദിച്ചതിൽ ഒരു തെറ്റും കാണില്ല കാരണം തമിഴൻ മാർ ആയിരിക്കും അല്ലോ followers ,ആ സ്‌ഥിതിയ്ക്ക് ചോദിക്കാം.അത് പറഞ്ഞു കരയുന്ന പാണ്ടി ഒരു ലൂസ് മുണ്ടം😁 മാത്രം!!

  • @sree2383
    @sree2383 7 หลายเดือนก่อน +11

    Aarenkilum onn paranjirunnenkil nu agrahicha karym🔥🔥🔥🔥

  • @HusnaThanheen
    @HusnaThanheen 7 หลายเดือนก่อน +7

    Well said dear 👍👍👍👍

  • @raaaf-sc1rv
    @raaaf-sc1rv 6 หลายเดือนก่อน +4

    ചെറിയ മക്കളാണത്😂😂😂 ഇയാൾ ഒരു വലിയമ്മ 🤣🤣... വിവരക്കേട് പറയല്ലേ സ്ത്രീയെ... പ്രമോഷൻ ആയാലും എന്ത് തേങ്ങയായാലും വായിൽ വരുന്നത് വിളിച്ചു പറയരുത് അതും വെറും നക്കാപ്പിച്ച കാശിനുവേണ്ടി.. കാശിനു വേണ്ടി എന്ത് കോപ്രായവും കാണിക്കുന്നതാണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയ. ഒരു പ്രമോഷൻ പറയുമ്പോൾ ആദ്യം അത് ജനുവിൻ ആണോ എന്ന് അന്വേഷിക്കുക അതിനുശേഷം ആളുകളിലേക്ക് എത്തിക്കുക അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും.. ഇനി വായിൽ വിരലും വിട്ട് അവിടെ ഇരുന്നോ😁...

  • @Cutepieisha
    @Cutepieisha 7 หลายเดือนก่อน +7

    Yes it's true. I also really like them.

  • @dia6976
    @dia6976 7 หลายเดือนก่อน +102

    Amala and amrutham both hardworking girls. Simple.. Good family. Her viewership covered Tamil Nadu and kerala. Telugu

  • @SAMGEORGE.
    @SAMGEORGE. 7 หลายเดือนก่อน +24

    Amala shajinte bakethe oru thettum illa . Promotion ane . Paisa ke paisa thanne vennem .

  • @nandanajayarajan1911
    @nandanajayarajan1911 7 หลายเดือนก่อน +7

    Well said chechi ❤

  • @abhiramilakshmanan5622
    @abhiramilakshmanan5622 7 หลายเดือนก่อน +12

    Ah kuttiye enthina malayalikal ingane degrade cheyune en enik arila...ah kutti filter idunathin nthan problemm..malayalikal ethra per filter it cheyunund.. athonum arkum kuzhapamila..then pinne enthina ah kutti cheyimbi ingane oke parayunath...amalayude videosin oru quality und.athrak harwork cheythita kutti cheyunath

  • @varshaveer706
    @varshaveer706 7 หลายเดือนก่อน +4

    Well said chechi 👏🏻👏🏻

  • @olinsekhar
    @olinsekhar 7 หลายเดือนก่อน +15

    Exactly 💯

  • @nandanas187
    @nandanas187 6 หลายเดือนก่อน +3

    30 sec nte hardwork v/s hardwork behind a cinema not a 30 second frame.
    എന്നെ influence ചെയ്യാറില്ല പാട്ട് കണ്ടു സിനിമ ക്കു പോകാൻ വട്ടാണോ. പാട്ടു reach ആകും അല്ലാതെ കുട്ടി ഒരു സിനിമ യെ അതിന്റെ effort നെ 30 second വച്ചു compare ചെയ്യുനേ

  • @anizha47
    @anizha47 7 หลายเดือนก่อน +4

    Well said ❤❤❤

  • @user-tq9ic9gj7m
    @user-tq9ic9gj7m 7 หลายเดือนก่อน +52

    എനിക്ക് ആ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @Parisianmallu
    @Parisianmallu 6 หลายเดือนก่อน +6

    Amala shaji ayalum Pashaanam shaji ayalum Scam is a scam, Face the same constitutional Law which you people barks in the name of Women and TH-camrs rights ?
    Face the same law 😂 Why are you imposing your politics and empathy ? It's a future investment, for getting support if you have similar situation 😂....
    Sorry, Othila, scam is a scam 😊

  • @asiyaashraf149
    @asiyaashraf149 7 หลายเดือนก่อน +14

    Well said❤

  • @irfafshith786
    @irfafshith786 6 หลายเดือนก่อน +3

    Because of her wrong advertisement by promoting fake page for investment. Many of the people r suffering. Investment scam. Many of their fans lost their money. Many of them raised cyber complaint on her.

  • @BharathChandrasenan
    @BharathChandrasenan 6 หลายเดือนก่อน +5

    സത്യസന്ധ്യയും അധ്വാനിയും കുലീനവതനയും ആയ അമലാഷാജിക്കെതിരെ തമിഴ്നാട്ടിൽ കേസെടുക്കാൻ പോവുകയാണ് for promoting fraud money scams കാശിനു value ഉണ്ട് പക്ഷെ സത്യസന്ധമായ വഴിയിലൂടെ അത് ഉണ്ടാക്കാൻ ശ്രമിക്കണം. നിങ്ങളെപ്പോലുള്ള വ്യക്തി അങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യുക, അല്ലാതെ കാശിനു വേണ്ടി fraud കാണിക്കുന്നവരെയല്ല promote ചെയേണ്ടത്. Ok?

    • @Ohmygod471
      @Ohmygod471 6 หลายเดือนก่อน

      അതും ഇതും രണ്ടും രണ്ട് matter alle

    • @BharathChandrasenan
      @BharathChandrasenan 6 หลายเดือนก่อน +1

      @@Ohmygod471 ​ ഇത് രണ്ടും രണ്ടു മാറ്റർ ആണോ ?രണ്ടിലും മുന്നിട്ടുനിൽക്കുന്നത് കാശിനോടുള്ള ആർത്തി അല്ലേ???? മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മാർക്കറ്റ് വാല്യു ആണോ അമല ഷാജിക്കുള്ളത് ?? സ്വയം ഒരു ബുദ്ധി വെച്ച് ഒന്ന് ചിന്തിച്ചു കൂടെ. ഒരു മലയാള സിനിമ പ്രമോട്ട് ചെയ്യാൻ കേരള ഫിലിം ഇൻഡസ്ട്രി ഒരിക്കലെങ്കിലും അമല ഷാജിയെ തേടി പോയിട്ടുണ്ടോ?? തമിഴ്നാട്ടിലെ അമല ഷാജിക്ക് ഒരു പുള്ളിംകോ ഫാൻസ് ബേസ് ഉണ്ട്. അതുകൊണ്ടുതന്നെയാണ് സിനിമക്കാര് അമലയെ സമീപിച്ചത്, തമിഴ്നാട്ടിലെ തന്നെ സോഷ്യൽ മീഡിയ പ്രമോഷന് ആരും ചോദിക്കുന്ന എമൗണ്ട് അല്ല ഒരു 30 സെക്കൻഡ് പ്രമോഷൻ വീഡിയോയ്ക്ക് 2 ലക്ഷം രൂപ. തമിഴ്നാട്ടിൽ തന്നെ അനിരുദ്ധ്യനെ പോലെയുള്ള എത്രയോ പ്രഗൽഭരും ഫേമസ് ആയിട്ടുള്ള മ്യൂസിക്കൽ ഡയറക്ടർസ് ഈ ലക്ഷ്യങ്ങളൊന്നും ഈടാക്കാതെ പുതിയ തീമിനെയും ആളുകളെയും പ്രമോട്ട് ചെയ്യുന്നു. അങ്ങനെയുള്ളടത്തു,ഒരു റിയൽസ് ഫാൻ ബേസിന്റെ പുറത്ത് നിലനിൽക്കുന്ന ഒരാൾ 2 ലക്ഷം ചോദിക്കുന്നത് തന്നെ അത്യാർത്ഥിയാണ്.

  • @shamsismahs7319
    @shamsismahs7319 7 หลายเดือนก่อน +14

    Naan eppom support amalakk thanne
    Ivde ulla kure TH-camrs aa kuttiye athra maathram thaaythikettum...
    Tholi velupp ullavare maathram support aakunna kure ponganmaar

  • @fifi7520
    @fifi7520 7 หลายเดือนก่อน +1

    Prapti and krishnasians issue opinion parayavo

  • @vava5522
    @vava5522 7 หลายเดือนก่อน +7

    Supper👌

  • @manojjossy5151
    @manojjossy5151 7 หลายเดือนก่อน +7

    I support

  • @daffodilsworld9009
    @daffodilsworld9009 7 หลายเดือนก่อน +4

    Sound illa video

  • @dhaivanavlogs1359
    @dhaivanavlogs1359 5 หลายเดือนก่อน

    ഹെലൻ പറഞ്ഞത് വളരെ ശെരിയാണ്..... ഈ ഇഷ്യൂസ് ഉണ്ടാക്കിയ ആൾക്ക് ചോദിച്ച എമൗണ്ട് അങ്ങോട്ട് കൊടുക്കാൻ പറ്റില്ലെങ്കിൽ എനിക്ക് ഇത്രയും തരാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിട്ടു കളയേണ്ട ഒരു വിഷയത്തിനെ അയാൾ ഇന്റർവ്യൂ യുടെ പേരിൽ അമലയുടെ ഇമേജ് താഴ്ത്താനുള്ള ഒരു ശ്രമം പക്ഷെ അത് പാളിപ്പോയി ഒരാൾക്കും ആ മനുഷ്യൻ ആരാണെന്ന് അറിയില്ല ബട്ട് അമല അങ്ങനെയാണോ അതുകൊണ്ടുതന്നെയാണ് അവർ 2 lakhs ആവശ്യപ്പെട്ടത് ഹെലൻ പറയുന്ന പോലെ എത്ര അധികം effort എടുത്തിട്ടാണ് ആ കുട്ടികൾ ഈ നിലയിൽ എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ അവർ ചോദിച്ച എമൗണ്ട് കൂടിപ്പോയി എന്ന് പറയുവാൻ സാധിക്കില്ല അങ്ങനെ കൂടുതലാണെങ്കിലും എന്താണ് കുഴപ്പം അയാൾക്ക് പറ്റില്ലെങ്കിൽ വേണ്ട എന്ന് പറയാമായിരുന്നില്ലേ.....
    എന്നിട്ടിപ്പോ എന്തായി കർണാടക കേരള തമിഴ്നാട് തെലുങ്കാന ഇങ്ങനെ പല ഭാഷയിലുള്ള തെറി അദ്ദേഹം കേൾക്കേണ്ടിവന്നു 🤣🤣🤣🤣

  • @davidthomas8171
    @davidthomas8171 7 หลายเดือนก่อน +6

    Ee sigma aan paranj alkkare therivilich nadakkunnathine okke tholil vechond nadakkan onde kore per. Talented aayavare veruthe trollikkolum. Entho velya nalla karyam cheyyuvanna ivarde okke vicharam. Ivarodokke pucham mathram.

  • @borntovlog5300
    @borntovlog5300 7 หลายเดือนก่อน +17

    2lakh കുറച്ചു കൂടുതലല്ലേ 😊 അമല ആ 30സെക് hardwork ചെയ്യുന്നുണ്ടെങ്കിൽ ആ 30sec ഇൽന്നു നല്ല ക്യാഷ് insta വഴി അവർക്കു കിട്ടും എന്നുള്ളത് കൊണ്ടല്ലേ??? ഒരു വരുമാനഓം കിട്ടുന്നില്ലെങ്കിൽ ആ 30സെക് അവർ hardwork ചെയ്യില്ലല്ലോ...

    • @Ohmygod471
      @Ohmygod471 6 หลายเดือนก่อน

      Avle ellarkum ariyam 4.1 (41 lakh ) something insta follows um 7 lak sub um ond , follw cheythit ilankilum njan epolum avrde randaldeyum insta നോക്കാറുണ്ട്, story kanar und ipol polum avarde TH-cam നോക്കിയപ്പോൾ വന്ന വീഡിയോ ആണ് ഇത് ഞാൻ subscribe polum ചെയ്തിട്ടില്ല ethpole കൊറേ പേരും കാണും അപോ AVL oru video cheythal ath ലക്ഷകണക്കിന് ആൾക്കാരുടെ ഇടയിൽ ചെല്ലും കാണും അപോ അത് ഒരു huge promotion ആണ് അതിൽ 2lakh ചോടിച്ചതിൽ തെറ്റൊന്നും ഇല്ല, പിന്നെ ഈ പറഞ്ഞ aa പുള്ളിയെ ആർക്കും അറിയിലാ but അമലയെ എല്ലാർക്കും അറിയാം ഇനി ഇപ്പൊ കാശ് mudak ഒന്നും ഇല്ലാ ഈ ഇഷ്യൂ ഇട്ടു കളിച്ചാ പോരെ അമല aa പേരിൽ തന്നെ ഈ ഇഷ്യൂ viral ആകും ഫ്രീ പ്രൊമോഷൻ ആയി 2lakh mudakandi vannilaa

  • @ReDmackz
    @ReDmackz 6 หลายเดือนก่อน +2

    so what about the people who lost 1 and a half lakh rupees because of her?

  • @hrishikeshbj1b883
    @hrishikeshbj1b883 6 หลายเดือนก่อน +2

    2 second nadakkunnathum oodunnathum aano hardworkimg😂...!

  • @nitinramesh2571
    @nitinramesh2571 4 หลายเดือนก่อน

    Good talk well said

  • @Korenbeuty
    @Korenbeuty 7 หลายเดือนก่อน +10

    alia bhatt ntde oru cheriya cut helen unddd❤

  • @prath_eesh1583
    @prath_eesh1583 6 หลายเดือนก่อน +2

    Amala ഷാജിയുടെ scamine kurichu താങ്കളുടെ അഭിപ്രായം enthanu...?

    • @kailasmurali6322
      @kailasmurali6322 6 หลายเดือนก่อน

      Ate onnum illa athe okke ee paranja paingara hard workil pedum... Pity on this one saying HARD WORK aapo serikum hard work chayunnavre ivar yente parayum......

  • @imthii
    @imthii 6 หลายเดือนก่อน

    Malayalam people find out amala shaji issue s 😢😢

  • @Pylii
    @Pylii 7 หลายเดือนก่อน +7

    Moleee eee topic expired ayiii 😂😂

  • @subhavintu
    @subhavintu 4 หลายเดือนก่อน

    എല്ലാരും കഷ്ട്ടപെട്ടു തന്നെയാ വീഡിയോ ഇടുന്നത് അതിനു അഹകാരം പാടില്ല ആ കുട്ടി 30സെക്കന്റ്‌ 2ലക്ഷം ചോദിച്ചത് അഹങ്കാരം തന്നെയാണ് എന്തു കഴ്ട്ടപെട്ടാണ് നമ്മൾ ഇപ്പോൾ ആരാധിക്കുന്ന നല്ല നടൻ മാരും നടി മാരൊക്കെ ഈ ഒരു പൊസിഷൻ എത്തിയത് ഇപ്പോൾ ആർക്കു വേണമെങ്കിലും വീട്ടിൽ ഇരുന്നും നല്ല വീഡിയോസ് ഒക്കെ ചെയ്തു star ആകാം എന്നു കരുതി തലമറന്നു എണ്ണ തേക്കരുത്.

  • @kapygaming4711
    @kapygaming4711 5 หลายเดือนก่อน

    I can just understand few words like FOLLOWERS, INSTAGRAM , 4 MILLION, FAMILY, 30 SECOND VIDEO, 2 LAKH, 11/12 MILLION and sectences she said in ENGLISH... 🙂
    I need to learn this language... 👀☠️

  • @subhavintu
    @subhavintu 4 หลายเดือนก่อน

    അമലാഷജിയുടെ അമ്മ ചെയ്തതും നന്നായിട്ടുണ്ട് എന്നു പറഞ്ഞൊരു വീഡിയോ കൂടി ചെയ്യൂ

  • @arunkrishnanm1144
    @arunkrishnanm1144 7 หลายเดือนก่อน +1

    Samsaricha rate kurache nea ....

  • @user-wn1pu8dj9q
    @user-wn1pu8dj9q 4 หลายเดือนก่อน

    ആദ്യം ആയിട്ട് എനിക്ക് ഈ ചേച്ചിയെ ഇഷ്ട്ടം ആയി ❤

  • @ammusreearyaammu6875
    @ammusreearyaammu6875 7 หลายเดือนก่อน +4

    👍👏👏

  • @user-ib3gm3yq9l
    @user-ib3gm3yq9l 6 หลายเดือนก่อน

    എവിടെ ആയിരുന്നു കുറെ അയ്യ്യി കണ്ടിട്ട്

  • @naeemakutty9204
    @naeemakutty9204 7 หลายเดือนก่อน +3

    ❤️

  • @noopuradwani
    @noopuradwani 7 หลายเดือนก่อน +2

    ❤❤

  • @Gopikadz
    @Gopikadz 7 หลายเดือนก่อน +1

    Chechide age ethra

  • @__angeliccutie._
    @__angeliccutie._ 6 หลายเดือนก่อน

    Avar orginaly malayali allee

  • @malluzfreakz898
    @malluzfreakz898 7 หลายเดือนก่อน

    Valeenepatti ippo onnum parayynnillallo

  • @Aadhil.738
    @Aadhil.738 5 หลายเดือนก่อน +1

    Vedichi thadichi😂☕

  • @kabali33
    @kabali33 6 หลายเดือนก่อน

    Apol 4M aara dey ethake enth kandittu aanadey😂😂😂

  • @paapusworld4347
    @paapusworld4347 6 หลายเดือนก่อน +3

    ആണോ അമ്മച്ചി. അതിന് നീ എന്തിനാ ചേലക്കുന്നെ

  • @Porting_2stroke
    @Porting_2stroke 6 หลายเดือนก่อน

    U could go and meet her in jail😂😂

  • @archanaarch1105
    @archanaarch1105 7 หลายเดือนก่อน

    💓🙌🏻

  • @maheshrdemigod
    @maheshrdemigod 7 หลายเดือนก่อน +3

    lol 😀😀😀😀

  • @hariprasadkl42u
    @hariprasadkl42u 7 หลายเดือนก่อน

    video. maarppoi scam pattiyolla video alla🤑

  • @__mikegamer1999
    @__mikegamer1999 7 หลายเดือนก่อน

    2cr മൂവിക്ക് video ചെയ്യാൻ 2 lakh ooo

  • @surendransurendran3348
    @surendransurendran3348 6 หลายเดือนก่อน

    Amala shaji Scam

  • @user-qr6of1bs3g
    @user-qr6of1bs3g 6 หลายเดือนก่อน

    Onn poyediii .......

  • @theerthakk6620
    @theerthakk6620 7 หลายเดือนก่อน

    😊

  • @maheshrdemigod
    @maheshrdemigod 7 หลายเดือนก่อน +2

    lol

  • @albingeorge4474
    @albingeorge4474 7 หลายเดือนก่อน +2

    ❤❤❤❤

  • @aswin1471
    @aswin1471 7 หลายเดือนก่อน +3

    👏👏💚💚😊👍

  • @Sajnajafar
    @Sajnajafar 7 หลายเดือนก่อน +10

    Enik mayhrano kelkathe

    • @lachoosourworld1590
      @lachoosourworld1590 7 หลายเดือนก่อน +1

      Enikum aadhyam kettilla onnukoode Vedio close cheyth maatti vechal kelkum

  • @Farsana2
    @Farsana2 7 หลายเดือนก่อน +3

    First coment

  • @shivanyavineeth1998
    @shivanyavineeth1998 7 หลายเดือนก่อน +2

    Shari anu

  • @fakedmg9992
    @fakedmg9992 6 หลายเดือนก่อน

    Scam video nokki allle

  • @Santhya438
    @Santhya438 6 หลายเดือนก่อน +1

    Ne moodu

  • @Dr.shilpa12345.
    @Dr.shilpa12345. 7 หลายเดือนก่อน +6

    Ivalk praantha.. 2 laks ennokke paeaynnath cheriya amount ahnllo.. onn podii.. vallya entho sambhavam aahn enn karuthi nokkiya njn moonchi.. support chyyaan kure pottanmaarum

    • @sandra09757
      @sandra09757 7 หลายเดือนก่อน +6

      20 koodi nadanmaarkk kodukkunund lo... Avarkk 4 million views polum ila... But why... Hardworking.... 4 million ula oru vekthi hardworking cheyth thanneya atrem ethith.. She is independented,... Pine comment itta vekthi vayikanm
      . ninakk samuuhathil oru vila ilathathinu karanam ninak hardworking nthaann ariyathonda by the by... Comments il ninn manasilay vivaram

    • @Dr.shilpa12345.
      @Dr.shilpa12345. 7 หลายเดือนก่อน

      @@sandra09757 ഒന്ന് podi.. Views നോക്കിട്ട് ഇരുന്നമതി.. Avalde വീഡിയോ കണ്ടാലും മതി.. I always skip her video.. Eth പാണ്ടികളാണോ avalde video kaanunnath 😂 she dont even deserve 1 lakh.. Ea add ചെയ്യുന്നവർക്ക് വല്ല ലാഭവും വേണ്ടേ..ഒരു influencer aakaanaaytt vallya talento onnum venda.. But oru നടൻ aavaan need soo much effort and luck.. Ath maathram pora.. ഒരു phone maathram mathi influencer aakaan ആയ്ട്ട്.. So dont compare them with actors or actresses.. Pinne chechide kaiyyil 2 lakh ndenkil avale vach oru ad ചെയ്യു.. നോ issues😂😂😂😂

    • @thetruth-in7xp
      @thetruth-in7xp 6 หลายเดือนก่อน +3

      ​@@Dr.shilpa12345. ഒന്ന് പോടീ പോടീ എന്ന് പറയാൻ ഈ ആളുകളൊക്കെ നിന്റെ വീട്ടുമുറ്റത്ത് ആണോ ആന്റി വന്ന് നിൽക്കുന്നത്??
      ചെയുന്ന ജോലിക്ക് പ്രതിഫലം ചോദിക്കും.. അത് കൊടുക്കാൻ പറ്റാത്തവർ മിണ്ടാതിരിക്കുക.. അല്ലാതെ ചുമ്മാ കുരക്കാൻ നിക്കരുത് നിന്നെപ്പോലെ.

  • @rjbrozzz7011
    @rjbrozzz7011 7 หลายเดือนก่อน +4

    Poadi

  • @adwaith.....7633
    @adwaith.....7633 6 หลายเดือนก่อน +1

    Helen of Sparta Some where similar to kalyani priyadarshan....

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 6 หลายเดือนก่อน +3

    scam അല്ലെ അവളെ മെയിൻ

  • @user-mu5ws6sh4w
    @user-mu5ws6sh4w 7 หลายเดือนก่อน +2

  • @user-do8vh9oz3y
    @user-do8vh9oz3y 7 หลายเดือนก่อน +1

    ❤️❤️