Amala Shaji യുടെ അമ്മ Greeshma ക്ക് ഇട്ട കമന്റ്‌ 🙄

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 189

  • @Helenofsparta
    @Helenofsparta  7 หลายเดือนก่อน +90

    😂guys korach cmnts kandath kond parayam ee parayunna amala shaji ente mamante molonnum alla njan arem support cheithittum illa ithil njan valare krithyamayi paranjittund bodyshaming aaru cheithalum theyyanu enn🙌maybe ah oru vdo kond aavam ennanu njan paranjath avaru cheithath sheriyanu adipoli ahnn enn njan ee vdo ll evideyum paranjittilla🙌

    • @jollyjeencicil1386
      @jollyjeencicil1386 7 หลายเดือนก่อน +7

      Crt anu molu paranjathu.karanam avaru pakarathinu pakaram veeti.molu aarudeyum paksham.paranjathalla.crt karyam paranju.good mole.

    • @sananiyajobish2661
      @sananiyajobish2661 7 หลายเดือนก่อน +12

      Angane paranjittilla pakshe ithinu mumbu oru videoyil amala shaji personal aayi ariyaam ennum valare aduppam ulla kalla kuttikal aanu ennum paranjittund ....so athukond aavum avarod oru sympathy....

    • @sona2044
      @sona2044 7 หลายเดือนก่อน

      കള്ള കുട്ടികൾ എന്നു പറഞ്ഞോ??​@@sananiyajobish2661

    • @arunshankar2016
      @arunshankar2016 7 หลายเดือนก่อน +14

      സംശയം ഉണ്ട് മാമന്റെ മോൾ ആണോ എന്ന്....കഷ്ടം.... തനിക്ക് ഒരു quality ഇണ്ട് എന്ന് വിചാരിച്ചിരുന്നു.... അങ്ങ് വന്നു ഇരുന്നു ന്യായീകരിച്ചു മെഴുക കഷ്ടം

    • @dEcoRgOld
      @dEcoRgOld 7 หลายเดือนก่อน +1

      ​nee eathu poonjatile sparta adee ,ninteyokke vijaram oru mobile undel valla collectors, IAS officer anenna thpoo

  • @greeshmabose95
    @greeshmabose95 7 หลายเดือนก่อน +884

    Njan troll video cheyyunna oraal aanu. Aa videoyil njan body shame cheythitilla ennu 100 % sure aayit enik parayan saadhikum. Comment box off aakiyath annu avarkkum enikkum ethire othiri comments vannond aanu . Troll cheyyunnath kuttam aanel youtube fbyil okke ishtam pole troll pages und. Ivark ethire thanne kure per cheythitund . Njan cheytha pole thirich react cheyyukayo allel vdo remove cheyyan parayukayo cheyyamayirunnu. . Allathe body shame cheyyuka alla vendath . Baaki troll cheyyunnavarod react cheyyathe ennod mathram enthin ithrem tharam thaazhna reethiyil cheyyunn? ?

    • @blackbutterfly7180
      @blackbutterfly7180 7 หลายเดือนก่อน +54

      ബോഡി shaming ചെയ്തില്ലെന്ന് എനിക്കും തോന്നി പക്ഷെ കളിയാക്കിയത് പോലെ അല്ലെ ചെയ്തേ അതും തെറ്റല്ലേ 😊

    • @Aksharaaks
      @Aksharaaks 7 หลายเดือนก่อน +44

      Bodyshamming mathram alla unwanted ayit orale bully cheyyunnathum kaliyakkunnathum Akka enn vilikkunnathum okke bore thanne aanu. Ningalkk body shaming hurt akunnath pole avark ith hurt aayi kanum. Troll mattorale vedhanippikkathe cheyyunnath aanu. Allathath harassment/ bullying anu. Nalla pure entertaining troll ningalkku orupadu cheythittundallo athupole cheyth muttottu pokanam. Amalashaji yude amma paranjathinodum yogikkunnilla

    • @nature7921
      @nature7921 7 หลายเดือนก่อน +12

      ​@@blackbutterfly7180ath thett alla.. minimum ingne enkilm prathikarikkanam..

    • @nature7921
      @nature7921 7 หลายเดือนก่อน +7

      Pine ingane thanne anu greeshma Chyna videos ellam

    • @pinkandwhite____
      @pinkandwhite____ 7 หลายเดือนก่อน +35

      afterall aval paadiya aa paatt petta thalla sahikoola

  • @മീനുമനു
    @മീനുമനു 7 หลายเดือนก่อน +45

    പ്രായത്തിനൊത്ത പക്വത ഇല്ലാത്ത ഒരു സ്ത്രീ ..ഇത്രയും പ്രായം ആയ ഒരു സ്ത്രീ ഇങ്ങനെ ഒക്കെ പറയുന്നത് കഷ്ടം തന്നെ

    • @Lavanya-gk4gy
      @Lavanya-gk4gy 7 หลายเดือนก่อน

      അമല ഷാജിയുടെ ഫാമിലി ഫോട്ടോയിലും വിഡിയോയിലും അമ്മക്ക് മാത്രം എന്താ ഫിൽറ്റർ ഇടാത്തത്.. അങ്ങനെ സെലക്റ്റീവ് ആയി ഫിൽറ്റർ ഇടാൻ പറ്റുവോ, അറിയാൻ വയ്യാത്തോണ്ട് ചോദിച്ചതാ

    • @മീനുമനു
      @മീനുമനു 7 หลายเดือนก่อน

      @@Lavanya-gk4gyariyilla ..ന്തായാലും പ്രായത്തിന്റെ പക്വത ആ അമ്മ ക്ക് കാണിക്കാമായിരുന്നു

  • @ashlycs9201
    @ashlycs9201 7 หลายเดือนก่อน +176

    🛑🛑🛑🛑🛑🛑🛑🛑ഹെലൻ മുൻപ് പറഞ്ഞിട്ട് ഉണ്ട് അമല ഷാജി അമൃത ഷാജി രണ്ടാളും നല്ല കുട്ടി ആണ്.. എനിക്ക് പേർസണലി നന്നായിട്ട് അറിയാം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ആ രണ്ടു കുട്ടികളെയും എന്ന്....
    അപ്പോൾ നീ അവളെ സപ്പോർട്ട് ചെയ്യും... പക്ഷെ നീ ഇപ്പോൾ അമലയുടെ അമ്മയെ സപ്പോർട്ട് ചെയ്തത് വളരേ മോശമായി പോയി..... നിനക്കും അപ്പോൾ double stand ഉണ്ടല്ലേ... നിനക്ക് ഇഷ്ടമുള്ളവർ എന്ത് തെണ്ടി തരം ചെയ്താലും അതിനെ njayikarikkum അല്ലേ...
    (പിന്നെ അമലയുടെ തള്ള ആദ്യം ആയിട്ട് അമ്മ ഗ്രീഷ്മയുടെ വീഡിയോ കാണുന്നതും ബാഡ് കമന്റ്‌ ഇടുന്നതും... അത് ഗ്രീഷ്മ പറഞ്ഞിട്ട് ഉണ്ട് )

    • @ajeebrahman4139
      @ajeebrahman4139 7 หลายเดือนก่อน +1

      Correct

    • @farsanat2721
      @farsanat2721 7 หลายเดือนก่อน +2

      Correct💯✅

    • @ranjith6260
      @ranjith6260 7 หลายเดือนก่อน +1

      Crct bro

  • @akhilvidya8089
    @akhilvidya8089 7 หลายเดือนก่อน +114

    ഗ്രീഷ്മ അമലയെ ട്രോൾ ചെയ്യുന്നത് ഒരിക്കലും ബോഡി ഷെമിങ് അല്ല. അങ്ങിനെ ആണെങ്കിൽ arju okke ചെയ്യുന്നത് body shaming ആണോ? തൻറെ മകളെ കളിയാക്കിയതിന് പ്രതികാരം ചെയ്യാനാണ് ആ അമ്മ വന്നതെങ്കിൽ ഒരുപാട് പേരോട് പ്രതികാരം ചെയ്തു കഴിഞ്ഞിട്ടുണ്ടാവണം. ഗ്രീഷ്മ ചെയ്ത വീഡിയോ അത്രയധികം വേദന ഉണ്ടാക്കുന്ന ആണെന്ന് ഞാൻ കരുതുന്നില്ല. കാരണം ഇതിലും മോശമായി സ്ത്രീകളും പുരുഷന്മാരും ആ കുട്ടിയെ കളിയാക്കിയും തെറി പറഞ്ഞും ഒക്കെ വീഡിയോ ചെയ്യുന്നുണ്ട്. അവരോട് ഒന്നും തോന്നാത്ത പക അമലയുടെ അമ്മയ്ക്ക് എന്തിനാണ് ഗ്രീഷ്മയോട് തോന്നുന്നത്?

  • @arunshankar2016
    @arunshankar2016 7 หลายเดือนก่อน +112

    എവിടടോ ഗ്രീഷ്മ body shaming ചെയ്തേ....പറയുമ്പോൾ എന്തേലും ഒരു ന്യായീകരണം venam

    • @Apsara672
      @Apsara672 7 หลายเดือนก่อน +2

      Voice shaming is also body shaming

    • @arunshankar2016
      @arunshankar2016 4 หลายเดือนก่อน

      @@Apsara672 Who told you that, if you dont know please keep quite....dont be smart. Ok

    • @parvathyp4152
      @parvathyp4152 หลายเดือนก่อน

      Mental shame cheiythath thirich mental pain undakan comment ittu. Athra thanne ath greeshmaik kond. Ethayalum ath nannayi

  • @sjcouplesfamily
    @sjcouplesfamily 7 หลายเดือนก่อน +59

    അമലയുടെ അമ്മയുടെ ഇൻസ്റ്റ കണ്ടിട്ട് 2കമന്റ് ഇടണം എന്നോർത്ത് ഇരുന്നതാ.... But അതു കണ്ടപ്പോൾ എനിക്ക് സത്യം ആയിട്ടും ചിരി ആണ് വന്നത്... നാട്ടിലൊക്കെ ഒരു ചൊല്ല് ഉണ്ട് 2കാലിൽ മന്ത് ഉള്ളവൻ ഒരു കാലിൽ മന്ത് ഉള്ളവനെ കുറ്റം പറയുന്നു 😂..... ഗ്രീഷ്മ പൊളി ആണ്.... അമല അക്കയുടെ അമ്മച്ചിയോട് ആരേലും ഒന്ന് പറഞ്ഞു കൊടുക്കടെ അമല അക്കയെ നാട്ടുകാർ മൊത്തം റോസ്റ്റ് ചെയ്തു മടുത്തു ഇട്ടേക്കുവാണെന്ന്...... അമ്മച്ചി അവിടെ എല്ലാം പോയി ഇതു പോലെ കമെന്റ് ഇടുമോ എന്നു നോക്കാം..... ഏതായാലും കുറച്ച് പേർക്ക് അമ്മച്ചിയെ ഒന്ന് കാണാൻ പറ്റി.....

  • @vyshnavivyshu273
    @vyshnavivyshu273 7 หลายเดือนก่อน +66

    Amalayum.aayitt ningal.nalla close aanenn thonunn..athanu avare nalla pole support cheyyunna pole...

    • @anjaly_17
      @anjaly_17 7 หลายเดือนก่อน +1

      Chechi paranjel karym und

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +11

      😂Ayoh ah kutti okke nammalod Engane close aavan ahnn nammalu Vere lokam avaru Vere lokam ahnn

  • @januprasad7177
    @januprasad7177 7 หลายเดือนก่อน +20

    Always you talk very neutral about any controversy. But this was really one sided dear. What greeshma did is purely a troll and not bodyshaming or comment in such a bad language. You tried to justify what her mother did in a polished way.

  • @Thasleema_shaheer
    @Thasleema_shaheer 7 หลายเดือนก่อน +31

    Eppozhum ninglde vedio reactions kaanunnth aan but ithil ninglk oru stand illatha pole aanu kaanunnth, orortharum oro content creators aan , Amma chythath thett thanne aanu ningl avare support chyth samsrikunnth sheri aayilla

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +1

      😮ithil evideyanu hai Njan avare support cheithath

    • @Thasleema_shaheer
      @Thasleema_shaheer 7 หลายเดือนก่อน +9

      @@Helenofsparta aa Amma body shaming aan oru cow mathavinde back ennan aale paranjth appo, oru old vedio comdy circasm vedio chythethende peril aan enn ningl parayumbo ath avark support thanne alle☺️ pinne enik thoniya karym aan comment aayi ittath anyway thank u for ur rply 🤗

    • @CHARLOTTE-eb6ug
      @CHARLOTTE-eb6ug 7 หลายเดือนก่อน +4

      ​@@Thasleema_shaheerഎനിക്കും തോന്നി

  • @arunshankar2016
    @arunshankar2016 7 หลายเดือนก่อน +45

    ദയവ്‌ ചെയ്ത് നിങ്ങൾ ഒരു ന്യായീകരണ തൊഴിലാളി ആകരുത്..... നിങ്ങൾ ഈ പറഞ്ഞ അമല ഷാജിനേം അവരുടെ ഫാമിലി നെ പറ്റിയും ചെയ്തിട്ടുള്ള videos കണ്ടിട്ടുണ്ടോ... അതിനൊന്നും നിങ്ങൾ ഈ ന്യായീകരണം കണ്ടില്ലലോ..... ചുമ്മാ സപ്പോർട്ട് ചെയ്യാൻ ആണേൽ അത് പറഞ്ഞ് ചെയ്യണം.... അവരുടെ ഫാമിലി scammers ആണ് പറഞ്ഞ് പോലും trolls വന്നപ്പോൾ ഹെലൻ ഓഫ് സ്പാർട്ട എവിടെ ആയിരുന്നു.... എന്തൊക്കെ പറഞ്ഞാലും അവരുടെ സംസ്‍കാരം എന്താണ് എന്ന് ലോകം കണ്ടതാണ്....എന്തിനാടോ അവരെ പോലുള്ളവർക്ക് വേണ്ടി ഇങ്ങനെ സ്വയം തരംതാഴ്ന്നു ഓരോ പാവം പെൺകുട്ടിയെ corner cheyyunne

  • @nanduu7063
    @nanduu7063 7 หลายเดือนก่อน +3

    ഇവിടെ നിങ്ങൾക്ക് personally അറിയാം എന്ന് മുമ്പ് പറഞ്ഞിട്ടുള്ള amala shajiyude അമ്മ beena shaji ഒരു പെൺകുട്ടിയുടെ commant boxil body shaming comment ചെയ്തു.. നിങ്ങൾക്ക് ഇപ്പോഴും അതിന്റെ seriousness മനസ്സിലായിട്ടില്ല.. അല്ലെങ്കിൽ മനഃപൂർവം വെളുപ്പിക്കാൻ നോക്കുന്നു..
    നിങ്ങൾ പറയുന്നു Greshamayum body shamming ചെയ്തു അതുകൊണ്ട് ആണെന്ന്.. ആ video എങ്ങനെയാണ് body shamming ആവുന്നത്..??? അത് അമല പാടിയ ഒരു പാട്ടാണ്.. എത്രയോ പാട്ടുകൾ ട്രോൾ ചെയ്യപ്പെടുന്നു.. Amala ഒരുപാട് പാട്ടുകൾ പാടി റീൽ ചെയ്തിട്ടുണ്ട് അത് എല്ലാം ട്രോൾ ചെയ്യപ്പെടുന്നില്ല.. മോശം എന്ന് ആളുകൾക്ക് തോന്നുന്നത് മാത്രം.. അത് മനസ്സിലാക്കാൻ commonsense വേണം...
    അതിൽ എവിടെയും Greshama അമലയെയൊ അവളുടെ ഫാമിലിയെയോ ഒന്നും personal attack ചെയ്യുന്നില്ല... Whatever.... പാട്ടിനെ ട്രോളി എന്നും പറഞ്ഞു അത് ചെയ്ത പെൺകുട്ടിയുടെ മുഖത്തിനെ .... I don't want to hurt her again..
    ഇത്രയും തരം താഴ്ന്ന ചിന്താഗതിയെ ന്യായികരിക്കാൻ നിക്കരുത് ആയിരുന്നു ധന്യ.... ഏറ്റവും മോശമായി തോന്നിയ കാര്യം അമല story ഇട്ടിരുന്നു ഇതിനെ കുറിച്ച്... ഒരു തവണ പോലും തന്റെ അമ്മ ചെയ്തത് തെറ്റാണു എന്ന് ആ കുട്ടി പറഞ്ഞില്ല.. ഇതേപോലെ video കാണിച്ചു ന്യായികരിക്കാനാണ് നോക്കിയത്.. ഇതൊക്കെ കാണുമ്പോൾ Greshamak ഉണ്ടാവുന്ന ഒരു മാനസിക വിഷമം ഉണ്ട്.. അത് കൂടി മനസ്സിലാക്കി video ചെയ്യണം ആയിരുന്നു..

  • @JemsheeraBasheer
    @JemsheeraBasheer 7 หลายเดือนก่อน +28

    Oru logic illathe Greeshmaye kuttapeduthaan kashtapedunath enthina helen? Eth kettal thonum Amala shajiye adhyamayitt roast cheythath Greeshma aan enn. Pine amala shaji story edunathnu munb thanne aa reason vech helen video ettapo thanne manasilakaam eth amalayodum familyod samsarich avare save cheyan vendi ettathanu enn

  • @anu1198P
    @anu1198P 7 หลายเดือนก่อน +52

    Ningal aa vrithikettavare support akum en karuthila....ella karyatthilm vann abhiprayam parayuna aal palathm.nalla rethik an than cheyyunath
    But ith.nalllath ayi thonila.... verthe avre vella pushi swayam airil keranda.
    ..

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน

      😮ithil Njan evide ahnn avare support cheithath

    • @arunshankar2016
      @arunshankar2016 7 หลายเดือนก่อน +24

      ഇത് പക്ക സപ്പോർട്ട് തന്നെ ആണ് helen.... Dont try to cover it up

    • @m24nemo49
      @m24nemo49 7 หลายเดือนก่อน +2

      Correct

  • @Akhilaammu123
    @Akhilaammu123 7 หลายเดือนก่อน +39

    Amalashajik ആ ചേച്ചി ചെയ്തതിനേക്കാൾ ട്രോൾ.. എല്ലാം കിട്ടിയിട്ടുണ്ട്. അതിന് ഒന്നും അവരെ അമ്മ പ്രതികരിച്ചില്ലലോ അവരെ വേറെ ഇതൊക്കെ ഭാഷയിൽ cmt ചെയ്‌യായിരുന്നു ഇത്രയും തരം താഴാൻ പാടുണ്ടോ

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +3

      Orikkalum paadilla🤚🏻

  • @jothyjothy9047
    @jothyjothy9047 7 หลายเดือนก่อน +23

    Aa amala shajide video greeshma boss pande epozho ittathalle ,athum poi thappi edtha ,chechi oru killaadi thanne 😅🔥

  • @amruthasivan7592
    @amruthasivan7592 7 หลายเดือนก่อน +33

    ഗ്രീഷ്മ ചേച്ചി എന്ത് തെറ്റാണു ചെയ്തത്. ബീന ഷാജി ഇത്ര രോഷം കൊള്ളാൻ. ആ ചേച്ചി അവൾ പാടിയ പാട്ടിനെ ആണ് ട്രോൾ ചെയ്തത് എന്ന് ബോധം ഉള്ള ആർക്കും മനസ്സിൽ ആകും. അത് ഇപ്പോൾ വളച്ചൊടിക്കാൻ നോക്കുക ആണ്. അമലയുടെ അമ്മ ആണ് cow face എന്ന് പറഞ്ഞു ആഹ് ചേച്ചിയെ കളിയാക്കിയത്. Cow ഫേസ് എന്താ അത്ര ബോർ ആണോ... ഇവർ അങ്ങനെ പറയേണ്ട എന്ത് ആവശ്യം ആണ് ഉള്ളത്..

    • @solitude98_
      @solitude98_ 7 หลายเดือนก่อน

      നിന്നെ ഒരു വിഡിയോയിൽ കൂടി നാട്ടുകാർ വന്ന് ഒന്ന് കളിയാക്കണം അപ്പോ മനസ്സിലാവും

  • @Firegrl728
    @Firegrl728 7 หลายเดือนก่อน +10

    ഇത് ആഹ് കുട്ടിയുടെ ഫാമിലി യുടെ ഭാഗതല്ലേ തെറ്റ്... ട്രോൾ video ഇട്ടതിനു ഗോ മാതാവിന്റെ back പോലെയാണ് എന്നൊക്കെ പറയണോ.... ഈ ഒട്ടുമിക്ക content creators ഉം മറ്റുള്ളവരുടെ ലൈഫിൽ കാര്യങ്ങൾ വെച്ചാണ് content ഇരിക്കുന്നത് അങ്ങനെ നോക്കുമ്പോ ആരാണ് perfect.. തിരിച്ചു trollikko അല്ലെങ്കിൽ vdeo ഡിലീറ്റ് ആകാൻ പറയാല്ലോ മാന്യമായിട് ഒന്നുമില്ലെങ്കിൽ മാന്യമായി സംസാരിക്കാമല്ലോ... അല്ലാതെ 6 മാസം ഇതൊക്കെ ഓർത്തു വെച്ച്... എന്ത് ന്യായമാണ് ഹേ.....

  • @AnjanaAyyappankutty-cw3lg
    @AnjanaAyyappankutty-cw3lg 7 หลายเดือนก่อน +75

    Ningalu avarea polish akkan nokkanda. Avasara vadhi avaruth....
    Disappointed

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +2

      😂aaru avasaravadhi aaayi Ithil Njan evide ahnn polish cheithath maybe ennanu Njan paranjath and evideyum bodyshaming super ahnn enn Njan paranjitilla

    • @haroonsuresh2326
      @haroonsuresh2326 7 หลายเดือนก่อน +1

      She has a point. Nobody is polishing here.

    • @AnjanaAyyappankutty-cw3lg
      @AnjanaAyyappankutty-cw3lg 7 หลายเดือนก่อน +1

      @@haroonsuresh2326 setta Ennik ivarea Ishtam ahnu.
      Njan entea abiprayam paranju.
      OK set 👍

    • @AkashGopi-cs1jj
      @AkashGopi-cs1jj 6 หลายเดือนก่อน

      Crt

  • @reshmaramani7732
    @reshmaramani7732 7 หลายเดือนก่อน +6

    Also amala shaji' s mother enthayalum itupoleulle bodyshamimg kittitundavumallo... Apo they know how it feels, so shouldn't have done that.. Itrem age um ille avarku... Aa song nalle dayneeyam thanne anu... Aarkum chiri varum..

  • @മീനുമനു
    @മീനുമനു 7 หลายเดือนก่อน +3

    അംഗനേ ആണേൽ ഈ പെൺകുട്ടികളെ ഒരുപാട് പേര് ട്രോൾ ചെയ്തിട്ടുണ്ട് അവരുടെ ഒക്കെ വീഡിയോസിന്റെ അടിയിൽ പോയി ആ സ്ത്രീ ഇങ്ങനെ കമന്റ് ഇട്ടിട്ടുndo ബോഡി ഷെയിം ചെയ്തിട്ടുള്ള കമന്റ് ഇല്ലല്ലോ ഗ്രീഷ്മ ക്ക് മാത്രം അല്ലേ ഇട്ടത് അപ്പോൾ ഇപ്പോ എയർ ഇൽ കയറിയപ്പോൾ ന്യായീകരിച്ചു മെഴുകവ ..ഒരു പ്രായമായ അതും ഒരു അമ്മ അവർക്ക് കുറച്ചേ പക്വത ഉണ്ടെന്ന് കരുതി അതും ഇല്ല കഷ്ടം

  • @Vihaan.tharkuvosky
    @Vihaan.tharkuvosky 7 หลายเดือนก่อน +9

    പബ്ലിക് ആയി body shaming ചെയ്തയാൾക്ക് ന്യായീകരിക്കാനുള്ള അവസരമായി മുൻപ് ചെയ്ത sarcasm വീഡിയോ കാണിച്ച് വെളുപ്പിച്ച് കൊടുത്തു. എന്നിട്ട് “ഇരയോടൊപ്പം അതേ സമയം ഏട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു”ലെവൽ ബാലൻസിങ്.
    കോണ്ടന്റ് പബ്ലിക് ആയി പോസ്റ്റ്‌ ചെയ്യുന്നവരെ പലരും റോസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന ബോധംവേണം അച്ഛനും അമ്മയ്ക്കുമൊക്കെ. ഇനിയൊരിക്കിൽ ആരെങ്കിലും sarcasm പറഞ്ഞതുകേട്ട് മനസ്സു നൊന്താൽ അവന്റെ കാലു തല്ലിയൊടിച്ചിട്ട് പണ്ട് അവൻ sarcasm ചെയ്തത്കൊണ്ടാണെന്നു പറഞ്ഞാൽ “കേറെടാ മൈരേ ജീപ്പിലേക്ക്” എന്നും പറഞ്ഞു പോലീസുകാർ തൂക്കിയെടുത്ത് കൊണ്ടുപോവും.

  • @malavika6206
    @malavika6206 7 หลายเดือนก่อน +6

    Amalayude amma angane react cheyyanamenkil manyamaya reethiyil parayanm allathe inganano parayendath... Avarde bhagath thanneyanu thettu.. 👍🏻

  • @Hiba_sherin
    @Hiba_sherin 7 หลายเดือนก่อน +7

    Greeshma athil vekthamayit parayunnundu aa sthri athinu munbum ithupole comment cheythitundenn

  • @mariyammasworld8090
    @mariyammasworld8090 7 หลายเดือนก่อน +8

    But ee amala shaji full air il nikkuna aal anu.. ishtam pole alukal kaliyakki konnukolavilikkunnund...but greeshak itta comment orikkalum nyayikarikan pattila. Karanam atrak mosham anallo aa comment.

  • @Bloggedbliss780
    @Bloggedbliss780 6 หลายเดือนก่อน +1

    6:31 angne cmmnt cheyyan orrikallum padila pne avrk athil vishamam undayenkil personal ayyi msg ayakanamayirrunnu allathe atrayum moshamayii cmmnt cheyyalla vndath🙂

  • @kadeejaismail22
    @kadeejaismail22 7 หลายเดือนก่อน +15

    Oraal oru thett cheyumbo ...ningalum athepole ennod cheytheth alle apo njanum ath cheyum enne paranapole aay ninhalude video...
    Truly disappointed...and bodyshaming allalo greeshma ivda cheythath...???
    And oraale hurt cheyynna reethiyil orikalu aaruk aarodum cheyaan paadilla..athine nyaayeekariknna pole aaypoy ith...truly disappointing!!!!

  • @vyshnavivyshu273
    @vyshnavivyshu273 7 หลายเดือนก่อน +14

    Amalayude story kandille..😂😂..ammaye nalla pole veluppich kulippichittund.may be she saw this video..ithil paranjath thanne aanu amala parnjath..ee video kandavarkk ath manassilaavum

  • @beleza_makeover
    @beleza_makeover 7 หลายเดือนก่อน +52

    Greeshma good conden creator also romantic video ❤️ enik orupad ishttama pullikaariye

  • @ashlycs9201
    @ashlycs9201 7 หลายเดือนก่อน +10

    🛑🛑🛑🛑🛑🛑🛑🛑🛑എന്നിട്ട് അമല ഇപ്പോൾ ഒരു logic ഉം ഇല്ലാത്ത explanation ആയിട്ട് വന്നിട്ട് ഉണ്ട്. അതിൽ അമല പറയുന്നത് ഗ്രീഷ്മ 5months മുൻപ് അമല പാടിയ പാട്ടിനെ ട്രോളി.. അതുകണ്ടിട്ട് അമ്മ upset ആയത്രേ.. അതുകൊണ്ട് ആണ് അമ്മ അങ്ങനെ കമന്റ്‌ ഇട്ടത്....
    പക്ഷെ അമലയും അവളെ തലയിൽ കേറ്റി വെച്ച് നടക്കുന്നവർ മനസിലാക്കണം
    "ട്രോൾ വേറെ body shaming വേറെ ആണെന്ന് "
    പിന്നെ ഒരു കാര്യം അമലയുടെ തള്ളക്ക് ഗ്രീഷ്മയുടെ മാത്രം ട്രോൾ കണ്ടിട്ട് എന്തിനാണ് ഇത്രക്ക് രോക്ഷം വന്നത്...
    അമല ഷാജി ട്രോൾസ് എന്ന് u tube il അടിച്ചു കൊടുത്താൽ വളരേ അതികം വൃത്തികെട്ട രീതിയിൽ ഉള്ള ട്രോൾസ് കാണാൻ പറ്റും... U tube il മാത്രം അല്ല ഇൻസ്റ്റയും കാണാൻ പറ്റും.
    അവരുടെ അക്കൗണ്ടിൽ ഒന്നും പോയിട്ട് ഈ തള്ള എന്തെ കമന്റ്‌ ഇടാത്തത്??? എന്നിട്ട് ഇപ്പോൾ ഓരോ ന്യായീകരണം ആയിട്ട് വന്നേക്കാണ് അമല അക്ക.... 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

  • @vinodprabhakaran3157
    @vinodprabhakaran3157 7 หลายเดือนก่อน +13

    Angane anel ivaru ella troll inte adiyilum.... reply idande....ithu greeshma react cheyilla ennu vijarichitta.....ethrayo reactors amala ye troll cheyunnu...ee oru short video ku avar ithra offended avenda karyam illa .....😊

    • @nanduu7063
      @nanduu7063 7 หลายเดือนก่อน

      I think ഇവർക്ക് fake account's ഉണ്ടായിരിക്കും ഇതുപോലെ വൃത്തികെട്ട comments അവരെ ട്രോൾ ചെയ്യുന്നവരെ പറയാൻ ആയിട്ട്.. ഇത്തവണ അബദ്ധം പറ്റി original accountil നിന്നും comment ഇട്ടു 😂

  • @jyothishss3644
    @jyothishss3644 7 หลายเดือนก่อน +1

    Le amala to amritha:- കൊടുത്ത ക്യാഷ് നു helen of sparta നല്ല പണി എടുക്കുന്നുണ്ട് 😁

  • @aswathy5112
    @aswathy5112 7 หลายเดือนก่อน +2

    Ys രണ്ടു പേരുടെയും ഭാഗത്തു തെറ്റ് ഉണ്ട്. Content ഇല്ലെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക അല്ലാതെ വേറൊരാളെ ട്രോൾ ചെയ്യാനുള്ള right ഗ്രീഷ്മക്ക് ഇല്ല.

  • @jacksparrow-c8v
    @jacksparrow-c8v 7 หลายเดือนก่อน +10

    Amala shajiye greeshma cheythath comedy aayit thanne feel cheyunullu.ah kuttiye evdeyum bodyshaming cheythath ayit kanunillalo...but beenashaji cheythath valare valare mosham comment ayirunnu..athin avarde side il ninn oru apology enkilum cheyndathayirunnu...it shows their standard...dhanya chechi plz ingane ulla teams ne enth thanne ahnenkilum support cheyth samsarikaruth... u r bold and strong lady..orupad per ningale snehikunu and ningalde side ninn oru strong aaya oru reaction ahn expect cheyunnath..love u

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน

      C…dear greeshmayude videos sthiramayi follow cheyyunna oraalanu Njanum ningalumokke but adhyamayit kanunna oraalk ath kaliyakkal aayittanu feel cheyyukka chelappo ee Amala enn parayunna kutti adhyamayit kanda vdo ah kuttiye kaliyakunnathavam 😌

    • @jacksparrow-c8v
      @jacksparrow-c8v 7 หลายเดือนก่อน +8

      @@Helenofsparta Pakshe chechee aar ahnelum namale oral negative parayunath namude sradhayil pettaal namal avar aaran enthan enn eduth nokuule...apol sure aayum amala kandirikumalo comedy content Creator ahnenn..Ithinekal okke mosham aayi comments cheyunnu trolls cheyunnu evdeyum react cheyatha amala and family Oru comedy video k thazhe ingane cheythath thett alle

    • @neenathomas5257
      @neenathomas5257 7 หลายเดือนก่อน

      ​@@jacksparrow-c8v💯💯

  • @manikandannp7309
    @manikandannp7309 7 หลายเดือนก่อน +1

    Angane anengil Amala shajiyude amma ella troller marude comments ilum poi body shaming cheiyanam lo. Amala shaji yude vdoes base cheith ishtampole TH-camrs reaction vdos and trolls cheithitund lo. Apo avar enth kond greeshma de comment section il mathram ith cheithu

  • @sanukrishna8206
    @sanukrishna8206 7 หลายเดือนก่อน +25

    Sheriyavam... Chilappo ath beena shaji... Aa video kandittavum iganeii comment ittath... But oraleii iganeii parayavo.... Comedy vedioyil kaliyakkumpoleii expression ittenkil athanusarich manyamaya bhashayil comment idam... Tante makaludeii vedio kaliyakkiyathin atheii reethiyil kollunna poleii .... athin pakaram itrayum taram tazhnna reethiyil venamayirunno comment idan ...ippol ettavum kooduthal kelkkunnath... Amalayalleii.... Greeshma itta videoyum beena shajiyudeii commentum nokkiyal... Moshamayi oraleii parannjath beena shaji tanneyan... 😊😊

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +4

      Yes athaanu Njanum paranjath avark greeshmak personal msg ayach video remove cheyyan avishyapedamayirunnu 😌

    • @sanukrishna8206
      @sanukrishna8206 7 หลายเดือนก่อน

      @@Helenofsparta 😊

  • @annctn4344
    @annctn4344 7 หลายเดือนก่อน

    സത്യം പറഞ്ഞാ അങ്ങോട്ട് ആണ് ആദ്യം കേറി ചൊറിയാൻ പോയത് . പിന്നെ ആണ് അവരും മറുപടി കൊടുത്തത്. ഞാൻ ഇത്രേം നാൽ വെറുതെ വന്നു അമല ഷാജിയുടെ അമ്മ ഇങ്ങനെ ഒരു കമൻ്റ് ഇട്ടെന്നാ.. ഇത് ട്രോൾ ആണെങ്കിലും എന്ത് ആണെങ്കിലും തമാശക്ക് അവരോട് നിർത്തി പോവാൻ പറയാൻ ഇവർക്ക് അവകാശം ഇല്ല . ഒരു സൈഡ് മാത്രം ആണ് എല്ലാവരും അറിഞ്ഞത് ഞാൻ ഉൾപ്പെടെ . ചോദിച്ചു വാങ്ങിയത് ആഹ്

    • @anami_kxha9648
      @anami_kxha9648 7 หลายเดือนก่อน

      Thamasa thamasa ayit edukanam. Athil evdem amalaye body shame cheythitila

  • @__zeirah__
    @__zeirah__ 7 หลายเดือนก่อน +4

    Ithu avru ingane oru karyam orkkunn polum illarikkum helen ini avru ee reason kond aann parayum😅

  • @BALDBEARDREACTS
    @BALDBEARDREACTS 7 หลายเดือนก่อน

    ഓക്കേ നീ ആണലോ കോടതി... Ivaloke enthinu ingane mezhukunnu enn manasilavunilla...

  • @lekshmimohan4538
    @lekshmimohan4538 7 หลายเดือนก่อน +6

    Greeshma bosinte storyil correct aayit mention cheiythitind, ithu adyamayitalla ingane avar comment idunnath ennu. 6 masam munne ulla videos kand prathikaram vechu prathikarikenda avashyam..onnulla..greeshma aa videoyil amala shaji harass cheiyunnatho , insult cheiyunnatho aayitu onnum thanne illa..Ippo nthyalum comment ittu ammachi airil aahnu..porathenu koottathode comment box off aaki vechekka..ini avaru kelkanum mathram onnum illa..
    Ithallam kazhinj ammallla akkamma vannu nyayeekarichu mezhukittind..storyil.....Nalla vivaravum vidyasambannamaya kudumbam..kashtam

  • @jwalaaneesh
    @jwalaaneesh 7 หลายเดือนก่อน +10

    ഗ്രീഷ്മ ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്, like ഉം ചെയ്യാറുണ്ട്, പക്ഷേ അമല ഷാജിയുടെ പാട്ടിനെ insult ചെയ്തത് ഒരു കോമഡി ആയി തോന്നിയില്ല, own voice ല് പാട്ടുപാടുന്നതിനെ insult ചെയ്യുന്നതും body shaming പോലെ തന്നെ ആണ്, അത് അനുഭവിച്ച ഒരാൾക്ക് അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകും.... ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ പാട്ട് പാടുമ്പോൾ എൻ്റെ വോയ്സ് നെയും പാട്ടിനെയും കുറെ പേര് കളിയാക്കിയിട്ടുണ്ട് , മുഖം കൊണ്ട് കളിയാക്കുന്ന expression, അപശ്ശബ്ദം , പാറക്കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ശബ്ദം etc..... So അതിൻ്റെ ഭയാനകമായ അവസ്ഥ എനിക്ക് മനസ്സിലാകും, so ഞാൻ പാട്ട് പാടാതെ ആയി, ശബ്ദം വളരെ മോശം ആണ് എന്ന ചിന്ത എൻ്റെ ഉള്ളിൽ ഉണ്ടായി, ക്ലാസ്സിൽ attandance പോലും പറയാതെ ആയി, പബ്ലിക് ആയി സംസാരിക്കാൻ പോലും പറ്റാതെ ആയി, ente sound നെ എല്ലാവരും judge ചെയ്യുന്നത് എനിക്ക് വലിയൊരു ട്രോമ ആയി മാറി, ഇപ്പൊൾ 25 വയസ്സായി ഇപ്പോഴും എനിക്ക് ഒരു മൂളി പാട്ട് പാടാണോ own voice വീഡിയോ ചെയ്യാനോ പേടി ആണ്, ചെറിയ പ്രായം മുതൽ അത്രക്കും ജഡ്ജ്മെൻ്റ് എൻ്റെ വോയ്സ് ന് കേൾക്കേണ്ടി വന്നിട്ടുണ്ട്...... തീരെ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഞാൻ ഒരു ഊമ ആയിരുന്നെങ്കിൽ എന്ന് പോലും തോന്നിയിട്ടുണ്ട് , ഇത്രയും മോശം സൗണ്ട് ആയത് കൊണ്ട് ആത്മഹത്യ ചെയ്‌താലോ എന്നൊക്കെ വിചാരിച്ചിട്ടുണ്ട്... എന്ത് കൊണ്ട് എൻ്റെ relatives പോലും എന്നെ കളിയാക്കി എന്ന് എനിക്ക് അറിയില്ല, ഓർമ വെച്ച നാൾ മുതൽ എൻ്റെ ശബ്ദത്തിനെ എല്ലാവരും കളിയാക്കും, പാട്ടൊക്കെ പാടാൻ ഒത്തിരി ഇഷ്ടമാണ്.. പക്ഷേ മൂളിപ്പാട്ട് പാടാൻ പോലും പേടി ആണ്... അത്രക്കും വേണ്ടി എന്നെ കളിയാക്കും എല്ലാവരും... പഠിക്കുന്ന സമയത്ത് ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോൾ ആൻസർ പറയുമ്പോൾ sir ചോദിക്കും ഏതാ ആ അപശബ്ദം എന്ന്, എല്ലാവരും പിന്നെ കൂട്ടച്ചിരി ആണ്😭😭😭 അവർക്കൊക്കെ അത് തമാശ ആണ് , അത് അനുഭവിച്ച എൻ്റെ മാനസികാവസ്ഥ എനിക്ക് അറിയാം, ഒരാളുടെ സൗണ്ട് നെ കളിയക്കുന്നതും തെറ്റ് തന്നെ ആണ് ,കളിയാക്കുന്നവർക്കും കേൾക്കുന്നവർക്കും അത് വലിയ കോമഡി ആയിരിക്കും, അനുഭവിക്കുന്നവർക്ക് അത് അങ്ങനെ അല്ല.... എല്ലാവരും തമാശ കളിച്ച് insult ചെയ്തത് എൻ്റെ confidance ഇല്ലാതെ ആക്കി എന്നെ പബ്ലിക്കിൽ സംസാരിക്കാൻ പോലും പറ്റാത്ത രീതിയിൽ ആക്കി

    • @arsu942
      @arsu942 7 หลายเดือนก่อน +2

      Sheriyanu. But aa video l ithra moshamaya reethiyil greeshma onnum paranjittilla. Oralde kuravukalil kaliyakkunnath valare moshamanu. But namuk ariyatha oru kala aalukalk kanan pakathinu public aayi video idumbol vimarshangal undakam. Thamasha parayan ariyatha aal public l confident aayi ninn chali adichal vimarshanam kelkkum. Aa vimarshangal theere tharam thana reethiyilum mosham vakkukal kondum aavarutgenn mathram. Thankalk undaya anubhavam ithil ninn totally different aanu. Theere kuttiyayi irikkumbole enth reason paranjayalum itharathil kaliyakkunnath valiya thett aanu. Ath oru trauma aayi ullil undakum ennum. Enkm anganathe experience undayittund.

    • @sreee1792
      @sreee1792 7 หลายเดือนก่อน

      True dear @jwalaaneesh

  • @ani_anirudh93
    @ani_anirudh93 7 หลายเดือนก่อน +2

    ഇതാണോ കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം...😂😂😂😂😂

  • @jincyjose4800
    @jincyjose4800 7 หลายเดือนก่อน +5

    athum ethum thammil enth relation

  • @gouri370
    @gouri370 7 หลายเดือนก่อน

    Crystal clear explanation

  • @miracleworld2909
    @miracleworld2909 7 หลายเดือนก่อน

    Oru troll video yude comment boxil ee parayunna amala postive ayat i mean fun ayat comment ittitundallo .....njn kandittund ..ee greeshma enna chechi onnum cheythathayi enik thonnunilla.amala shajik um ammayakum kurach koodi manyamayi chindhikkamayieunnu ,enit prevarthikkamayirunnu

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 7 หลายเดือนก่อน +1

    ഹെലൻ 😳 സപ്പോർട്ട് കൊടുക്കുന്ന പോലെ ഫീൽ ചെയ്യുന്നു...... അമലയുടെ വീഡിയോസ് എനിക്കും ഇഷ്ടാണ് പക്ഷെ സ്റ്റോറിയിലെ ന്യായീകരണത്തോട് യോജിക്കാൻ കഴിയുന്നില്ല.

  • @Lakshmi_vijayakumar
    @Lakshmi_vijayakumar 7 หลายเดือนก่อน

    Greeshma chechi amale da vedio eduth oru fun ayyitt ettund ok but Aaa vedio el amale shajine body shame akkuna vithathil onnum cheyithilla amale da amma kanichath oru valiya thett thanne ann

  • @ammuzzz5329
    @ammuzzz5329 7 หลายเดือนก่อน

    Greeshma chechii de comment box il mathrm poyitt AMALA SHAJI de amma comment ittt kurachathnthaa.... amala shajiye Top famous ayitulla pala TH-camrs um nalla vrithikk ROAST akki vititindd...erekureperum pandthottee eee roasting parupadi angotum ingotum chyinind.... oru tharathil prnjal TROLL chyn alkar undayathukond kuude annn others including dhanya chechii, amala shaji oke famous ayath....pand oru game show il kalikn vannapo dhanyachechiithane prnjitund TROLLENMAR ann enne ivdevare ethichath thnkyu enoke...but ivrde mother nthey MAKKALE pandthoteee troll chynnaa boys nte video kk thazhe comment idulleeee😮...Amala shaji nnn kekumbo llarum llarum thiruchariyunnath troll videos knd knd parichayamvachit annn💯💯 .... boys troll chythapo oke amma evdarn...ooo ini ipo avroke boys aayathkondano.....😮

  • @sreelakshmi__5397
    @sreelakshmi__5397 7 หลายเดือนก่อน

    Greeshma mathram allallo amalene trollittullath... Amala orupad trolls okke kittitt thanne ann ith vare ethittullath.. Enn vech avalde amma ellarnem trollan nadakkano... Reach kittan ellarum ellarnem trollum ith social meadiyayil sarva sadharanamann eii paranja chechiyum i mean dhanyechi orupad trollum negative commentsum kittitum athine overcome cheythittum ann ithvare ethiyath✨... Ithilum valya photosum reelsum okke instayil varunnundallo athinonnum ntha arum prethikarikkathe👀Ith avarde account ann athil avar isttamullath kanikkum ath choykkan nammakk nth tha ulle so dhanyechi Eppalum nyayathinte koode nikkunna oralann. njn chechide reaction videos kanarumund... chechikk ee paranja Amalodum familyodum personal isttam indavum enn vech... pinne chechi body shamingne kurich react cheytha video njn kandu athilokke chechi positive ayittannalo parayunnath pinne ivde mathram ntha...
    Njn ingane vidosil onnum cmnt idarilla bt ith enikk ippo idanam thonni dhanyechi kanum enn vicharikkunnu🙏

  • @josnajose785
    @josnajose785 7 หลายเดือนก่อน

    V true💯

  • @Truth.572
    @Truth.572 7 หลายเดือนก่อน

    Troll ചെയ്യുന്നവരും react ചെയ്യുന്നവരും അക്ഷരാർത്ഥത്തിൽ പരിഹാസം തന്നെ അല്ലേ ചെയ്യുന്നത്? അതിപ്പോ വേറെ ആള് ചെയ്തു എന്നെ മത്രം ചീത്ത പറഞ്ഞു എന്ന് പറഞ്ഞാൽ ? പൈസ കിട്ടാൻ വേണ്ടി ഈ പണി ചെയ്യുന്നവർ ? അതിൻ്റെ reaction ഉം അനുഭവിക്കട്ടെ 😂.

  • @pmadhu4770
    @pmadhu4770 7 หลายเดือนก่อน +1

    ഇത് കുട്ടികളുടെ കളിയാണ്. അത് മുതിർന്നവർ ഏറ്റു പിടിച്ചിട്ടല്ലേ ഇത്രേം വഷളായത് 😓

  • @anaswarak352
    @anaswarak352 7 หลายเดือนก่อน +5

    Maapu parayanaam

  • @sefeerasworld7781
    @sefeerasworld7781 7 หลายเดือนก่อน +3

    ഇങ്ങള് അയിന്റെ എടേൽ.. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സാറിനെ ഓക്കെ അനുകരിക്കുന്നുണ്ടല്ലോ😁😂

  • @Itisthatt
    @Itisthatt 7 หลายเดือนก่อน +1

    You already posted a video that amala shaji and amrita shaji was a good content creator! 🥴😹 So you're supporting themm 6 month munne itta aa reel aanu ath athin ippo aano avarkk vrithiketta comment idan bhodam vanneee
    Veryy shame on youuu😅
    Vere ethra youtubers, influencers moshamayi amala ye trollunnu
    They won't see it?????

  • @ayshuzaysh
    @ayshuzaysh 7 หลายเดือนก่อน

    Double stand venda mole

  • @anaswarak352
    @anaswarak352 7 หลายเดือนก่อน +2

    Enthayalum inganoru vrithiketta comment vendayirunnu.. mosham aayi pooi

  • @romatagoretagore6021
    @romatagoretagore6021 7 หลายเดือนก่อน

    Ndhoke ahnelum comment ittathu bad thaneyann.... Onnilenkil avark direct reply kodukarnu ath greesmak manslakathile manslakum.... But directly poy avrde comment box il etrem bad comment ittathu valare mosham thane ahn athinn oru justificationum eqaul avathilaa endhirunalum greesma cheytha troll ayit ottum compare cheyan pattilaa ee comment...

  • @asedits525
    @asedits525 7 หลายเดือนก่อน +1

    Chechiyod kurach respect undayirun ithmathiri kopryam kaati ath kalayaruth greeshmachechi cheriyoru roast video itandyi athum pure respect limit vechond athil oru thettum njan kanunilla aa video kandit pullikarik hurt aavan ullath onnum athil illan eth pottanum manasilavum avr cheytha thettin cover up cheyan oru reason kandpidichath mathrem aan 6 month back engand post cheytha videoyik avr ippo itta commetum aayi oru bandhom illa ithil rend perdem baagath mistake nn parayunnath nth kanditan.... Roasting cheyunathinte pakuthi polum illa aa reel and avr itta comment ntha ivida mention cheyathea greeshma chechi nth thattanen cheythath nn paranjal nanayirun ningal ippo avrdea mistakin cover up cheyan mathrem aan nokunath

  • @vntalks5767
    @vntalks5767 7 หลายเดือนก่อน

    Njan inne aane ingane oru chechi video cheyyunath thanne ariyunnath
    Aah chechi aah video evide aane amala shajiye body shame cheyyunath evideyum illa
    Pne aah song kaliyakkunath oru sadhanam social media post cheythal ath kollilla nkil theerchayayum nalla pole kaliyakkal kelkkendi varum
    Angane kelkkan pattilla nkil ingane onnum paadi ath post cheyyan pokaruth

  • @poojachandran7914
    @poojachandran7914 7 หลายเดือนก่อน +2

    100 percent true

  • @Koreanexplore
    @Koreanexplore 7 หลายเดือนก่อน +1

    Enikk ntdan aryilla ee pattena kanumpol aliabhatt ne oorma vrm😅❤enik mathrm aano ath

  • @chinjujayesh8138
    @chinjujayesh8138 7 หลายเดือนก่อน

    ആരൊക്ക ന്യായീകരിച്ചാലും തെറ്റ് തെറ്റാണ്. അമലഷാജിയുമായി നല്ല close റിലേഷൻ ആണെന്ന് തോന്നുന്നു.

  • @paapu-r7v
    @paapu-r7v 7 หลายเดือนก่อน

    chechii correct aayitt paranjuuu..... athanu helen of spartaaa.... chechii muth aane...enth kaaryam aanelum correct 2 side alochittu thanne chechii video ittekunn.... so yu sprrrr💎💎💎💎💎💎

  • @creativeviol2387
    @creativeviol2387 7 หลายเดือนก่อน

    😂😂😂 very good explanation.. so pathetic

  • @Curls_clips
    @Curls_clips 7 หลายเดือนก่อน +1

    ഈ നാട്ടിൽ അമല ഷാജിയുടെ അമ്മ മാത്രമേ നെഗറ്റീവ് കമന്റ്‌ ഇടാറുള്ളോ? ഇതുപോലെ ആരൊക്കെ എന്തൊക്കെ ഓരോരുത്തരുടെയും വീഡിയോയിൽ ചെന്ന് പറയുന്നു.. അപ്പോൾ ഇവിടെ വിഷയം അതല്ല ആ സ്ത്രീ അമല യുടെ അമ്മ ആയിപോയി എന്നതാണ്....
    ആൻഡ് ഇങ്ങനെ പറഞ്ഞു എന്നത് കൊണ്ട് ആ സ്ത്രീ പറഞ്ഞതിനെ സപ്പോർട്ട് ചെയ്യുന്നു എന്ന് അർത്ഥമില്ല 😊. ഒന്ന് ഓർത്തു നോക്ക് അവർക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നു ഈ cmt ഇട്ടതെങ്കിൽ ആരെങ്കിലും അത് മൈൻഡ് ചെയ്യൻ പോകുവോ 😊?ഇത്രയും ആൾക്കാർ റിയാക്ട് ചെയ്യുവോ? ഇല്ല നെഗറ്റീവ് പറയുന്നവർ പറയട്ടെ എന്ന് കരുതി വിട്ടേനെ.... അപ്പോൾ അമല ഷാജി എന്ന വ്യക്തിയുടെ അമ്മ ആയത് കൊണ്ടാണ് ഇത്രയും റിയാക്ഷൻസ്....
    ആ പെൺകുട്ടിയെയും എന്തൊക്കെ മോശം പറയുന്നു. ഇതിനപ്പുറം ബോഡി shaming ചെയ്യുന്നു.... ആ cmt ഇടുന്ന ഓരോ വ്യക്തിക്കും എതിരെ റിയാക്ട് ചെയ്തു വീഡിയോ ചെയ്യേണ്ടി വരില്ലേ 😊

  • @Greensruthi
    @Greensruthi 7 หลายเดือนก่อน

    Ithokke aranennariyaatha le njan😂😂😂😂

  • @Kichu-o7n
    @Kichu-o7n 7 หลายเดือนก่อน +1

    Kure per troll cheyundalo arjyou oky ntha cheyunnath troll with kaliyakal oky aanu athonnum luzhpila avishyathil kuduthal troll channel um und athum kuzhpila...ennit troll eatha body shaming eatha enn ariyathe kure per

  • @safnajabbar9946
    @safnajabbar9946 7 หลายเดือนก่อน

    Greeshma side aanu ivide clear 💯

  • @Aksharaaks
    @Aksharaaks 7 หลายเดือนก่อน +2

    True 👌👌 Greeshma idayk idaykk amalaye over ayi kaliyakkum.akkA ennokke vilich ath enik ishtavathath kond njan ann unfollow adichittund. Pakshe amala yude amma paranjathum cheap thanne.

  • @swathyraj8649
    @swathyraj8649 7 หลายเดือนก่อน

    എവിടേലും ഒരിടത്ത് ഉറച്ച് നിൽക്ക്

  • @adithya2201
    @adithya2201 7 หลายเดือนก่อน

    Chechiude kand pidutham amala shaji copy adichit und😂😂😂

  • @Sindhu-n2l
    @Sindhu-n2l 7 หลายเดือนก่อน +1

    എല്ലാരും ട്രോളുന്ന കളിയാക്കുന്ന ഒരു കുട്ടീടെ വീഡിയോ ക്ക് താനും ഒന്ന് കൊട്ടി, നാട്ടുകാരുടെ സപ്പോർട്ട് വാങ്ങാൻ നോക്കിയ ഗ്രീഷ്മ. ചീപ്പ് character ആണ് ഇത്. പറയാതെ വയ്യ. എന്തായാലും നിങ്ങളെക്കാളും ബേധം ആ പിള്ളേർ തന്നെ. മറ്റുവരെ കളിയാക്കാനും ട്രോള്ളാനും അല്ല ജീവിക്കുന്നെ. അവർ അവരുടെ കഴിവ് ആണ് റീൽ ഇടുന്നത്, ഗ്രീഷ്മ അത് എടുത്ത് കൊണ്ട് വന്ന് തന്റെ കഴിവ്കേട് കാണിക്കുന്നു. Very Bad

  • @chinju8887
    @chinju8887 7 หลายเดือนก่อน +8

    Aaa paranjath correct ❤enikum thonnunnu agane thanne🙂rand koottareyum bhagath thett nd

    • @Helenofsparta
      @Helenofsparta  7 หลายเดือนก่อน +2

      ❤still angane oru cmnt vendayirunnu personal msg ayacha mathiyayirunnu

  • @Truth.572
    @Truth.572 7 หลายเดือนก่อน

    If any content is hurting other person's ego. Ath entertain cheyan padilla, athipo paata ayaalum, bose ayalum, paisa kitaan Vendi mattullavare pati pand ammayimaar parayunapole valya kasera oke ittu irunn parayunnu😂.
    Enthaa le

  • @anjaly_17
    @anjaly_17 7 หลายเดือนก่อน +3

    Enikk ee paranja greeshmayeyum ishtala amalayeyum ishtala.. Athond njn ithil illaa😂😂🙏

  • @HaneeshmaArun-bb9pt
    @HaneeshmaArun-bb9pt 4 หลายเดือนก่อน

    E paranjath moshayi poi doo. ☹️

  • @jaaaanky
    @jaaaanky 7 หลายเดือนก่อน

    കഴിഞ്ഞ season നിൽ റിയാസ് കേറിവന്ന പോലെ ഈ season ഇൽ ഈ മൊതല് വന്ന കലക്കും 😂

  • @Islamic_daily_reminders
    @Islamic_daily_reminders 7 หลายเดือนก่อน +1

    Adyam aa room onn vrithyiyakki vekk mole

  • @sreesani4710
    @sreesani4710 7 หลายเดือนก่อน

    സ്പാർട്ട കൊച്ചേ എന്തുവാ ഈ പറയുന്നേ... അമല മോളെ ആദായമായിട്ടാണോ ട്രോൾ വീഡിയോലു കാണുന്നെ. അതിനെ ട്രോളുന്ന മറ്റുള്ളവരോട് കാണിക്കാത്ത ചൊടി എന്തെ ഗ്രീഷ്മയുടെ അക്കൗണ്ട്ലു മാത്രം കാണിക്കുന്നേ. വിവരം അറിയും. ഗ്രീഷ്മ ഇത് ഒരു സ്റ്റോറിയിൽ ഒതുക്കി. മറ്റുള്ളോർ ആർന്നെങ്കിൽ ആന്റി ഇപ്പൊ കോടതി നിരങ്ങി നടന്നേനെ

  • @pinkandwhite____
    @pinkandwhite____ 7 หลายเดือนก่อน +1

    pand spartakk tik tok vayi kittya oook oorma vann kaanum athaa amalayod ithra cherivv🤣🤣🤣🤣

  • @suvarnasb8705
    @suvarnasb8705 7 หลายเดือนก่อน

    dhanya enik valare ishtamulla kuttiyarunu bt ivde dhanyak kayyinu poyi . mukham mokand karyam paranjal okk bt ith vendarunu mole

  • @aromals6895
    @aromals6895 7 หลายเดือนก่อน

    6 month munne greeshma cheyytha viedio kuthi poki kond varan agane thoni😂😂
    Never expect this from u ethram tharam thazaruth

  • @Official_pottan
    @Official_pottan 7 หลายเดือนก่อน

    Sechiii

  • @meghamegha2662
    @meghamegha2662 7 หลายเดือนก่อน

    6 month munne ulla video alle eth eppam enthina egane cmt ittath

  • @gouri370
    @gouri370 7 หลายเดือนก่อน

    Sathym matram ahn chechi pryunnath

  • @SruthiReghunathR
    @SruthiReghunathR 7 หลายเดือนก่อน +1

    Well said

  • @oldizzzzzzzxx
    @oldizzzzzzzxx 7 หลายเดือนก่อน

    Kailum kudi korch makeup ittale match avu

  • @kirananto-gm6pb
    @kirananto-gm6pb 7 หลายเดือนก่อน +3

    കൊണ കൊണ. ...എഴിച്ചു പോ കൊച്ചേ

  • @salmahassan6941
    @salmahassan6941 7 หลายเดือนก่อน

    Ninakishtamullavar enth thenditharam kaatyalum nyayeegarikumalle 😅,nalla oru ithanith😂

  • @JobyVithayathilVlogs
    @JobyVithayathilVlogs 7 หลายเดือนก่อน +2

    Heeeeeello❤

  • @rahanarajan4157
    @rahanarajan4157 7 หลายเดือนก่อน

    Hey chechi ❤😘

  • @മീനുമനു
    @മീനുമനു 7 หลายเดือนก่อน

    👎👎👎👎

  • @bangatnx_jiwon
    @bangatnx_jiwon 7 หลายเดือนก่อน +3

    First