രണ്ടു വീഡിയോ യും ഒറ്റയിരിപ്പിനു കണ്ട്, കിടിലൻ എപ്പിസോഡ്. കൂടുതൽ ഇഷ്ടപെട്ടത് മഴ ആണ്. പിന്നെ കാറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദവും. മഴ ശരിക്കും ആസ്വദിച്ചു. Thank u bro....
ഉൾകാട്ടിൽ ഉള്ള വീഡിയോ കാണാൻ വേണ്ടി നിങ്ങളുടെ ചാനൽ ആണ് കൂടുതൽ കാണുന്നത് നല്ല പ്രകൃതി ശബ്ദം കേട്ട് കൊണ്ട് കാണാൻ കഴിയുന്ന വ്ലോഗ് തീർച്ചയായും ചേട്ടാ നിങ്ങൾക് കുറച്ചു കഴിയുമ്പോൾ ഇതിൽ കൂടുതൽ യൂട്യൂബിൽ കാഴ്ചക്കാരെ കിട്ടും നല്ലൊരു വരുമാനം കൂടി ആവും ഇപ്പോൾ കഷ്ടപെട്ടും ഇഷ്ടപ്പെട്ടു കൊണ്ടും എല്ലാം ചെയ്യുന്ന ഈ നല്ല കാഴ്ചകൾ കൊണ്ട് വിജയിക്കും ഇപ്പോൾ തന്നെ ഒരുപാട് വ്ലോഗർ മാർ ഉണ്ട് ഫേമസ് ആവാത്ത കുറെ പേര് ഉണ്ട് അവർക്ക് വ്യൂസ് ഒക്കെ ഉണ്ടാവും സബ് ഉം പക്ഷെ ഞാൻ മനസ്സിൽ ആക്കിയടത്തോളം കൂടുതൽ മറ്റു ചാനൽ കളിൽ പോലും നിങ്ങളുടെ പേര് കാണാറുണ്ട് അതാണ് വിജയം പിന്നെ ഇപ്പോൾ വ്യൂസ് ഒക്കെ ഉണ്ടല്ലോ 2 ലക്ഷം സബ് ന്ടെ അടുത്ത് കൊണ്ട് വരുന്നും ഉണ്ട് പുതിയ ഫോറെസ്റ്റ് vlogers ഇപ്പോൾ നിങ്ങളെ ഒക്കെ ആണ് മാധ്ർക ആക്കുന്നത് അതൊക്കെ നമുക്കും ഒരുപാട് സന്തോഷം വളരെ നല്ല കാഴ്ചകൾ ഇന്നത്തെ പ്രതേകിച്ചും നല്ല മഴ ഒക്കെ കണ്ട് animals നെയും കാടിനെയും കാണാൻ കഴിഞ്ഞു
വന്യ ജീവികളുടെ ആവാസ മേഖലകളിൽ മനുഷ്യന്റെ കാലടി പാടുകൾ പതിയുമ്പോൾ അവരുടെ സ്വൈര്യവിഹാരത്തിനും വിഘാ തമാവു മെന്നതിൽ സംശയം വേണ്ട.. കാടിന്റെ ജെ. സി. ബി. യാണ് മനുഷ്യന്റെ കാട്ടിനോടുള്ള ഇടപെടൽ.. പ്രകൃതി യാണ് ശരി. നമ്മുടെ സുഖം കാടിന്റെ ദുഃഖ മാവരുത്..
തീർച്ചയായുമില്ല, കാടിനെ അറിഞ്ഞ് ബഹുമാനിച്ചു കാട്ടിൽ കയറുമ്പോൾ മറ്റേതു ജീവിയെയും പോലെ തന്നെയാണ് മനുഷ്യനും... അതിക്രമവും അത്യാഗ്രഹവും കാണിക്കുമ്പോഴാണ് കാടിന് ദോഷമാവുന്നത്... മാനും മ്ലാവും കാട്ടുപൊത്തുകളുമൊക്കെ ഏത് അനക്കം കേട്ടാലും എന്ത് ജീവിയെ കണ്ടാലും അലേർട്ട് ആകും ഓടും മനുഷ്യനെ കണ്ടാലും അങ്ങനെ തന്നെ - അത് അവരുടെ സ്വര്യജീവിതത്തിനു തടസമല്ല... ആനയാണേലും, കടുവ പുലി മുതല കാട്ടുപട്ടി തുടങ്ങിയ മൃഗങ്ങളെ കണ്ടാൽ അലേർട്ട് ആകാറുണ്ട് അത് തന്നെയാണ് മനുഷ്യരെ കണ്ടാലും - അതൊന്നും അവർക്ക് ശല്യമായത് കൊണ്ടല്ല അവരുടെ നിത്യചര്യയായ പ്രവൃത്തിയാണ് 😊👍 അത് കൊണ്ട് കാട് കയറ്റം മൃഗങ്ങൾക്ക് തടസ്സമാകുമെന്ന് ഞാൻ കരുതുന്നില്ല - controlled ആയിട്ടുള്ള നിയമം പാലിച്ചുള്ള കാട് കയറ്റം
Bro i prefer yours and Collins video to watch during my eating time. It felts very relaxing and satisfying. But as you know, കാട്ടുപോത്ത് എന്നുള്ളത് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് repeat ചെയ്യുന്നത് എന്താണ്? എല്ലാ വീഡിയോയിലും വീണ്ടും വീണ്ടും കാട്ടി എന്ന് പറയേണ്ടി വരുമായിരിക്കും, explain ചെയ്യേണ്ടി വരുമായിരിക്കും, but end of the day തെറ്റ് പഠിക്കുന്നതിനേക്കാൾ നല്ലതല്ലേ ശെരി പഠിക്കുന്നത്. Bro please put some effort, it won't spoil, at least you are educating some of your fellow subscribers thats a great thing to cherish ❤.
മഴ ചതിച്ചു അല്ലെ ആശാനേ...😊 ക്യാമ്പിൽ ഇരിക്കുമ്പോൾ ആണെങ്കിൽ മഴയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്..., പക്ഷെ ട്രക്ക് ചെയ്യുമ്പോൾ അവൻ ഒരു ചെറിയ വില്ലാനുമായി മാറും...😊
ഒരുപാട് വിഡിയോയിൽ ഇതു ഞാൻ explain ചെയ്തിട്ടുണ്ട്,. മലയാളത്തിൽ പറയുമ്പോൾ indian wild gaur എന്ന് പറയാൻ പറ്റില്ലലോ അത് കൊണ്ട് പണ്ട് മുതൽ ഇതിനെ വിളിച്ചിരുന്ന കാട്ടുപോത്ത് എന്നു തന്നെ വിളിക്കാം അത്ര മാത്രം 👍
രണ്ടു വീഡിയോ യും ഒറ്റയിരിപ്പിനു കണ്ട്, കിടിലൻ എപ്പിസോഡ്. കൂടുതൽ ഇഷ്ടപെട്ടത് മഴ ആണ്. പിന്നെ കാറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദവും. മഴ ശരിക്കും ആസ്വദിച്ചു. Thank u bro....
thano you 😊😍❤️
കാഴ്ചയുടെ മഹാവിരുന്നൊരുക്കിയ പ്രിയ സഹോദരാ.... എന്തൊരു മനോഹാരിതയാണ് അര മണിക്കൂറിൽ താങ്കൾ സമ്മാനിച്ചത്. 👌
❤️❤️😍🙏
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ശെരിക്കും ഞങ്ങളും അവിടെ പോയ ഒരു ഫീലിംഗ് ആണ് ബ്രോ thanks ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രെദീശിക്കുന്നു 😍
Thank you 😊 sure 👍🏻
Mannnn, Pwoli
മഴയും ആ പച്ചപ്പും
Anu highlight
Great presentation
thank you ❤️😊
Wah what a wonderful greenery sirji. Dhanywad
❤️❤️👍
I have been here when in school. The memory is still so well engraved in my mind and of course thootapuzhu 😅 since it was early morning
😍😊👍
ട്രക്കിംഗ് ഒരെണ്ണം മിസ്സായാലും കുഴപ്പമില്ല ബ്രോ, നല്ല മഴയും കണ്ടു കാട്ടിലിരുന്ന് ഒരു കട്ടൻ അടിക്കുന്നതും സുഖം തന്നെ..🥰
athe athe athu veroru sugham 😊
പെരിയാർ വീഡിയോകൾ എപ്പോഴും വേറെ വൈബാണ്
athe Periyar adipoliyalle😊
ആ കാട്ടിലെ മഴ, യാ സമയത്തുള്ള ഫുഡിങ്, വേറെ ലെവൽ ഫീൽ ബ്രോ
Yes kidilan experience arunnu
നിങ്ങളെ വീഡിയോ കണ്ടിട്ട് ബ്രാണ്ടിപ്പാറ ബോർഡർ ഹൈക്കിങ് എടുത്തിരുന്നു. അടിപൊളിയായിരുന്നു.
അടുത്ത് തന്നെ ടൈഗർ ട്രയലും എടുക്കും👍
tiger trail theerchayayum cheyyanam 😊👍
Mayayude soundum visualsum koode polichu ❤
thank you ❤️😍
AFTER A long time, anyway my favourite place periyar tiger reserve, Thanks bibin Fan From Kuwait
yes Periyar after a long time ❤️😊
കാടിൻ്റെ വന്യത, അതൊരു പ്രത്യേക ഫീൽ ആണ്
Athe kadinte akathu keri chennu athu aswadikkunna feel onnu vere thanneyanu
Great adventurous trekking experience.
😊😊😍👍
Very adventurous and very beautiful trekking ❤❤
yes tiger trail nice anu 😊
Best wishes for a happy new year 🎉
thank you Happy New Year
അടിപൊളി 🔥🔥🔥
thank you 😍😊
Beautiful ❤😍😍
Thank you 😊❤️
ഉൾകാട്ടിൽ ഉള്ള വീഡിയോ കാണാൻ വേണ്ടി നിങ്ങളുടെ ചാനൽ ആണ് കൂടുതൽ കാണുന്നത് നല്ല പ്രകൃതി ശബ്ദം കേട്ട് കൊണ്ട് കാണാൻ കഴിയുന്ന വ്ലോഗ് തീർച്ചയായും ചേട്ടാ നിങ്ങൾക് കുറച്ചു കഴിയുമ്പോൾ ഇതിൽ കൂടുതൽ യൂട്യൂബിൽ കാഴ്ചക്കാരെ കിട്ടും നല്ലൊരു വരുമാനം കൂടി ആവും ഇപ്പോൾ കഷ്ടപെട്ടും ഇഷ്ടപ്പെട്ടു കൊണ്ടും എല്ലാം ചെയ്യുന്ന ഈ നല്ല കാഴ്ചകൾ കൊണ്ട് വിജയിക്കും ഇപ്പോൾ തന്നെ ഒരുപാട് വ്ലോഗർ മാർ ഉണ്ട് ഫേമസ് ആവാത്ത കുറെ പേര് ഉണ്ട് അവർക്ക് വ്യൂസ് ഒക്കെ ഉണ്ടാവും സബ് ഉം പക്ഷെ ഞാൻ മനസ്സിൽ ആക്കിയടത്തോളം കൂടുതൽ മറ്റു ചാനൽ കളിൽ പോലും നിങ്ങളുടെ പേര് കാണാറുണ്ട് അതാണ് വിജയം പിന്നെ ഇപ്പോൾ വ്യൂസ് ഒക്കെ ഉണ്ടല്ലോ 2 ലക്ഷം സബ് ന്ടെ അടുത്ത് കൊണ്ട് വരുന്നും ഉണ്ട് പുതിയ ഫോറെസ്റ്റ് vlogers ഇപ്പോൾ നിങ്ങളെ ഒക്കെ ആണ് മാധ്ർക ആക്കുന്നത് അതൊക്കെ നമുക്കും ഒരുപാട് സന്തോഷം വളരെ നല്ല കാഴ്ചകൾ ഇന്നത്തെ പ്രതേകിച്ചും നല്ല മഴ ഒക്കെ കണ്ട് animals നെയും കാടിനെയും കാണാൻ കഴിഞ്ഞു
@shujahbv4015 ഒരുപാട് സന്തോഷം 😊 നിങ്ങളുടെ ഈ മോട്ടിവേഷൻ തരുന്ന എനർജി വളരെ വലുതാണ് 😍
വന്യ ജീവികളുടെ ആവാസ മേഖലകളിൽ മനുഷ്യന്റെ കാലടി പാടുകൾ പതിയുമ്പോൾ അവരുടെ സ്വൈര്യവിഹാരത്തിനും വിഘാ തമാവു മെന്നതിൽ സംശയം വേണ്ട.. കാടിന്റെ ജെ. സി. ബി. യാണ് മനുഷ്യന്റെ കാട്ടിനോടുള്ള ഇടപെടൽ.. പ്രകൃതി യാണ് ശരി. നമ്മുടെ സുഖം കാടിന്റെ ദുഃഖ മാവരുത്..
തീർച്ചയായുമില്ല, കാടിനെ അറിഞ്ഞ് ബഹുമാനിച്ചു കാട്ടിൽ കയറുമ്പോൾ മറ്റേതു ജീവിയെയും പോലെ തന്നെയാണ് മനുഷ്യനും... അതിക്രമവും അത്യാഗ്രഹവും കാണിക്കുമ്പോഴാണ് കാടിന് ദോഷമാവുന്നത്... മാനും മ്ലാവും കാട്ടുപൊത്തുകളുമൊക്കെ ഏത് അനക്കം കേട്ടാലും എന്ത് ജീവിയെ കണ്ടാലും അലേർട്ട് ആകും ഓടും മനുഷ്യനെ കണ്ടാലും അങ്ങനെ തന്നെ - അത് അവരുടെ സ്വര്യജീവിതത്തിനു തടസമല്ല... ആനയാണേലും, കടുവ പുലി മുതല കാട്ടുപട്ടി തുടങ്ങിയ മൃഗങ്ങളെ കണ്ടാൽ അലേർട്ട് ആകാറുണ്ട് അത് തന്നെയാണ് മനുഷ്യരെ കണ്ടാലും - അതൊന്നും അവർക്ക് ശല്യമായത് കൊണ്ടല്ല അവരുടെ നിത്യചര്യയായ പ്രവൃത്തിയാണ് 😊👍
അത് കൊണ്ട് കാട് കയറ്റം മൃഗങ്ങൾക്ക് തടസ്സമാകുമെന്ന് ഞാൻ കരുതുന്നില്ല - controlled ആയിട്ടുള്ള നിയമം പാലിച്ചുള്ള കാട് കയറ്റം
Excellent video. Loved it❤.
thanks Jithin 😊😍
Keralathile nalloru place thanne aanu thekkadi kurachu naalu avide nokkaanulla bhaagyam undaayi
😍❤️ 👍👍
Kidilan video bro ❤❤❤
Thank you ☺️
Very nice👍🏽
Thanks 😍
Kidu video 👌👌😍
Thanks da 😍❤️
ആനന്ദം…… പരമാനന്ദം 👍
❤️🙏🙏
കണ്ടിട്ട് കൊതിയാവുന്നു 😍
❤️😍
കിടിലൻ എപിസോട് ബ്രോ 😍😍❤️
thank you 😊❤️
Bro i prefer yours and Collins video to watch during my eating time.
It felts very relaxing and satisfying.
But as you know, കാട്ടുപോത്ത് എന്നുള്ളത് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് repeat ചെയ്യുന്നത് എന്താണ്?
എല്ലാ വീഡിയോയിലും വീണ്ടും വീണ്ടും കാട്ടി എന്ന് പറയേണ്ടി വരുമായിരിക്കും, explain ചെയ്യേണ്ടി വരുമായിരിക്കും, but end of the day തെറ്റ് പഠിക്കുന്നതിനേക്കാൾ നല്ലതല്ലേ ശെരി പഠിക്കുന്നത്.
Bro please put some effort, it won't spoil, at least you are educating some of your fellow subscribers thats a great thing to cherish ❤.
thanks for the comment - കാട്ടി എന്ന് paranjal seri anennu aaru paranju?? Anganoru malayalam vaakku illa - tribals vilichirunna peranu athu...
Malayalathil puthiyathayi add cheyyendi varum
malayalathil indian wild gaur ne ithrayum kalam paranjirunnathu kattupothu ennu thanneyanu athulondu officially athinoru word varatte ennittu mattam- allathe thettu ennu parayan patilla..
@@DotGreen bro appol wild buffalo.ye athava kaattupothine enthu parayum??
Super 🎉
Thanks
നന്നായിട്ടുണ്ട്
thank you 😊
"മനോഹരം "👍👍👍
thank you ❤️
സൂപ്പർ ബ്രോ 💚💚💚💚💚💚
thank you 😊😍
Chetta nigalude kude trip nu varanam ennund next trip enne vilikumo bro please njan serious aayi paranjatha
adutha 3-4 weeks trip already booked anu, namukku orennam seriyakkam 👍😊
Thank you bro njan enthayalum vannirikkum
It was an amazing experience
yes ❤️ iniyum pokande
Super episode ❤❤❤
thanks man 😍
Wow super❤
thank you 😍
Boss tiger trail book. Chythu pokan pattiyilla engil cancel chyan ulla option undo.unde ethra day munne cancel chyanam chythale cash back ethra kittum pls reply
Njan ithuvare cancel cheythittillanavduthe cancellation policy ariyilla - oru number tharam onnu try cheythu nokku office hours il - +91 85476 03066
Mazha+ambiance
❤️❤️
Beautiful Bro
thank you ❤️
Superb❤
Thanks Aneesh 😍
Chetta etha camera and lens?
Sony fdr ax700 camcorder, iphone 14, gopro11
Mazayum kaadum...poli😍
😍❤️😊
Athimanoharamaaya kaazchakal ❤
thank you 😊😍
@@DotGreen ❤️
Super ❤❤❤
thanks Gireesh 😊
Supper❤❤❤❤
Thank you 😍
Nice video 😊
thank you 😍❤️
👌👌👌👍
😍😊
😍 ith epo poyatha
2 weeks munpu Dec 16th
Pettanne pulyo, kaduvayo vannal endu cheyyum.😳😳
Video edukkum 😂
pothuve ava onnum cheyyilla athinekkalum risk anayum karadiyum okkeyanu
മഴ ചതിച്ചു അല്ലെ ആശാനേ...😊
ക്യാമ്പിൽ ഇരിക്കുമ്പോൾ ആണെങ്കിൽ മഴയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്...,
പക്ഷെ ട്രക്ക് ചെയ്യുമ്പോൾ അവൻ ഒരു ചെറിയ വില്ലാനുമായി മാറും...😊
Athe mazha aswadichu 😍😊
@@DotGreen 😄😇❤️
🔥
😊❤️❤️
💚
❤️❤️
😍💚😍💚😍
😊😍😍😍
❤❤
❤️❤️😍
👌👌👌👌👌
😊❤️
വെയിറ്റിംഗായിരുന്നു
😍🙏
❤❤❤❤🎉🎉
❤️😍😍
💚💚💚💚💚💚💚💚
❤️😍
കാട്ട് പോത്തില്ല. കേരളത്തിൽ
indian wild gaur - ithineyanu keralathil kattupothu ennu vilikkunnathu njanum athu thanneyanu udhesichathum
കാട്ട് പൊത്തല്ല ഇന്ത്യൻ ഗോർ കാട്ട് പൊത്ത് ഇഗിനെ അല്ല
ഒരുപാട് വിഡിയോയിൽ ഇതു ഞാൻ explain ചെയ്തിട്ടുണ്ട്,. മലയാളത്തിൽ പറയുമ്പോൾ indian wild gaur എന്ന് പറയാൻ പറ്റില്ലലോ അത് കൊണ്ട് പണ്ട് മുതൽ ഇതിനെ വിളിച്ചിരുന്ന കാട്ടുപോത്ത് എന്നു തന്നെ വിളിക്കാം അത്ര മാത്രം 👍
🫡🥰👍
😊
Super ❤
thank you 😍
👍👍👍
😍😍
♥️♥️
❤️❤️
💚💚
❤️❤️
❤
❤️😊
❤
😊😍