മികച്ച അവതരണം. അതിലും മികച്ച ചിത്രീകരണം. എത്ര സമയം ഉണ്ടേലും കണ്ടിരിക്കാൻ തോന്നുന്നു. അവസാനം വീഡിയോ കഴിയുമ്പോ ആണ് ഇത്രേം ടൈം ആയോന്ന് പോലും അറിഞ്ഞത്. നിങ്ങൾ പൊളിയാണ് ബ്രോ.👌👌👌❣️
Naan Tamil Nadu photo frame very good thanks for photo clarity photo is good frame cap angle triangle very good save forest save animals thanks for all one
പ്രവാസിയായ ഞാൻ എന്റെ നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. ആ തോന്നൽ കുറെയൊക്കെ മാറുന്നത് ഡോട്ട് ഗ്രീന്റെ കാടിന്റെ ഭംഗിയുള്ള എല്ലാ വീഡിയോകളും കാണുമ്പോഴാണ് 🥰🥰 താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ല ആരോഗ്യവും ആയുസും തരട്ടെ
Thambi your videos are showing extreme beautiful nature and deep forests. Thank you very much for showing such nature's deep places. I admire your efforts to show such places to your subscribers. And also thanks a lot for the Kerala forest department for arranging deep forests stayings and trekkings. Vaazhga Valamudan. Jaihind. Jaya Bharatham.
@@DotGreen Bro, പലപ്പോഴും ഞങ്ങൾ പോവുന്നത്, എൻ്റെ സുഹൃത്തുകളുടെ പലരുടെയും പരിചയക്കാരായിരുന്ന forest officials ൻ്റെ /help/support ലൂടെ ആയിരുന്നു.അങ്ങനെ Publicന് പ്രവേശനമില്ലാത്ത പലയിടത്തും പോയിട്ടുണ്ട് കോവിഡിന് മുമ്പ് വരെ.ഇന്ന് പലരും retired/tranfer ആയി.അങ്ങനെ ഞങ്ങളും ഇപ്പോൾ അങ്ങോട്ടേക്കൊന്നും ഒരിക്കലും പോകാൻ കഴിയാത്ത അവസ്ഥയിലായി bro 😔
@@DotGreen one more thing. Not a single place we visited were not suitable for family at all. You know that. 😀 By the way, I also have a suggestion. Please try to do wildlife/trekking videos more.I think people will find it more interesting.👍
Sir, when did you visit (month)? Can you share the starting point of this trek or assembly point, GPS coordinates? Very nice and informative video, thank you. Subscribed.
June this year. This program is called border hiking, there are 2 border hiking one to Brandipara and the other one to Thondiyar. This one is Thondiyar border hiking. For this the starting point is bamboo grove (near to thekkady boating bus parking in Kumily town) geo coordinates i dont have 👍🏻
Awesome. Have seen your Edapalayam Watch tower, Periyar Tiger Trail and now this. You really explain everything in detail. I saw a recent video by Off Beat traveller of Border Hiking where they got a chance to see a Bear 🐻
Thank you very much for the nice video. How many kilometer we need to tek ?. How much time it took to complete the trekking ?. Do they got toilet facility between the trek ?
Video കൊള്ളാം..അടിപൊളി visual experience. ഒരു suggestion. താങ്കൾ കൂടെയുള്ള ഗൈഡ് നോട് സംശയം ചോദിച്ചിട്ട് അത് explain ചെയ്യണം.അവർ പറയുന്നത് വീഡിയോയിൽ പലപ്പോഴും കേൾക്കാറില്ല
@@DotGreen seems as though the lakeside forests are either moist deciduous or evergreen which one is it? also the evergreen forests here look quite different that that of silent valley and all.
@@aneethasalim5814 it is actually a mix of evergreen and moist deciduous, This lake is artificial so there is no connection with the lake as it was formed by Mullaperiyar dam..
കൊടുംകാട്ടിൽ മരത്തിനു മുകളിൽ താമസിക്കാൻ, പാലക്കാട് ജില്ലയിലെ നെൻമാറക്കടുത്ത് എലവഞ്ചേരി പ്രൈവറ്റ് കാട്, 30 ഏക്കർ സ്ഥലമുണ്ടിവിടെ, വലിയ വലിയ മരങ്ങളും അരുവികളും ഉണ്ട്, വാഹനം കാടിൻ്റെ ഒറ്റത്ത് നിർത്തിയിട്ട് ഒരു കിലോമീറ്റർ കാട്ടിലൂടെ നടക്കണം ഇങ്ങിനെ കാഴ്ചകൾ കണ്ട് നടക്കാൻ കഴിയുന്നവർ മാത്രം യാത്ര ചെയ്യുക, ഇപ്പോൾ ഈ കാട്ടിൽ റബർ, പച്ചക്കറി, ചക്ക, മാതള നാരങ്ങ, ചെറുനാരങ്ങ, നെല്ലിക്ക, മാങ്ങ, അങ്ങിനെ പലതും വളരുന്നുണ്ടു്, ഇപ്പോൾ ലഭ്യമായ കോമൺ സൗകര്യങ്ങൾ:- ഓപൺ ബാത്റൂമുകൾ, പുല്ലുകൊണ്ടുള്ള മീറ്റിംഗ് ഹാൾ, സോളാർ പവർ, പെട്രോൾ ജനറേറ്റർ, സൗണ്ട് സിസ്റ്റം, കോമൺ അടുക്കള, മര ഊഞ്ഞാലുകൾ, അമ്മിക്കല്ല്, കറണ്ട് കമ്പി വേലി, മൃഗങ്ങളെ ഓടിക്കുന്ന കാർബൺ തോക്ക്, വെള്ള ട്ടാങ്ക്, മീൻ വളർത്തുന്ന ടാങ്ക്, ഇറച്ചി ചുടാനുള്ള ബാർബിക്യൂ വിളിക്കാം, മുഹമ്മദ് നെൻമാറ പാലക്കാട് ജില്ല, 9847937474.
@@DotGreen അതേ സുഹൃത്തേ ഞാൻ ഉൾപ്പെടുന്ന 20 ആളുകൾ പോയിട്ടുണ്ട് അവിടെ രണ്ടു ദിവസം താമസിച്ചിട്ടുണ്ട് നാലു ഏറുമാടങ്ങൾ ഉണ്ട് ഒരുപാട് ട്രെക്കിങ്ങിനുള്ള സ്ഥലവും ഉണ്ട് കാട്ടുപോത്തിനെ കണ്ടിട്ടുണ്ട് ആനയുടെ പിണ്ഡം കണ്ടിട്ടുണ്ട് കാണാൻ സാധിച്ചിട്ടില്ല പക്ഷേ അവിടെയുള്ള ആളുകൾ പലപ്പോഴായി കണ്ടിട്ടുണ്ട്
മികച്ച അവതരണം. അതിലും മികച്ച ചിത്രീകരണം. എത്ര സമയം ഉണ്ടേലും കണ്ടിരിക്കാൻ തോന്നുന്നു. അവസാനം വീഡിയോ കഴിയുമ്പോ ആണ് ഇത്രേം ടൈം ആയോന്ന് പോലും അറിഞ്ഞത്. നിങ്ങൾ പൊളിയാണ് ബ്രോ.👌👌👌❣️
Thanks a lot ❤😍🙏🏻
ഇതിന് എങ്ങനെയാണ് ബുക്ക് ചെയ്യുന്നത് എത്രയാണ് ഒരാൾക്ക് റൈറ്റ് വരുന്നത് ഇതെവിടെയാണ് കറക്റ്റ് ലൊക്കേഷൻ എവിടെ
@@faizanivlogs8198 ഈ ചോദിച്ച എല്ലാ വിവരങ്ങളും വിഡിയോയിൽ ഉണ്ട്
മഴ മൂടികെട്ടി നിൽകുമ്പോൾ കാടിന് ഒരു ഭീകരതയാണ് . പെയ്തു തുടങ്ങിയാൽ പിന്നെ വല്ലാത്തൊരു സൗന്ദര്യമാണ്.... അടിപൊളിയാണ്. സൂപ്പർ ♥️♥️♥️
Mazha veroru rasamanu, pakshe kattil peyyumbol sightings kurayum atta kadi koodum
Oho
Super pinam pinam kanan tonunnu nadu❤❤❤
ചേട്ടന്റെ വീഡിയോക്ക് പ്രത്യേക ഭംഗി ഉണ്ട്......... അടിപൊളി സൈറ്റിംഗ്‌സും എല്ലാം ❤❤❤.... Poli❤❤❤❤.. കാടും കടലും എത്ര കണ്ടാലും മതിവരില്ലല്ലോ......❤❤❤❤❤
Thank you ❤ athe kaadu ethra kandalum mathiyavilla ☺️
Nature inta oru karyam ahganann
@@DotGreen nan varunundd 😍😍❤️
@@nivednived1427 😄👍🏻👍🏻😊
ഇതിപ്പോ കാട്ടു പോത്തിന്റെ ഫാർമിൽ പോയത് പോലെ ആയല്ലോ 🤪..
കിടിലൻ ട്രെക്കിങ്ങ് experience 👌
😄😄👍🏻👍🏻
ചേട്ടന്റെ വിഡിയോ അടിപൊളി ആണ് എല്ലാം നല്ലത്പോലെ പറഞ്ഞു തരും ഒത്തിരി മൃഗങ്ങളെ കാണാനും പറ്റും
❤❤ thank you 😊
Excellent wildlife photography 👍🇮🇳😍
Thank you 😊
Naan Tamil Nadu photo frame very good thanks for photo clarity photo is good frame cap angle triangle very good save forest save animals thanks for all one
Thank you 😊👍🏻
അല്ലെങ്കിലും മൺസൂൺ + ഫോറസ്റ്റ് കിടിലോസ്‌ക്കി ആണ്....
അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്🥰🥰🥰
❤❤
പ്രവാസിയായ ഞാൻ എന്റെ നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. ആ തോന്നൽ കുറെയൊക്കെ മാറുന്നത് ഡോട്ട് ഗ്രീന്റെ കാടിന്റെ ഭംഗിയുള്ള എല്ലാ വീഡിയോകളും കാണുമ്പോഴാണ് 🥰🥰 താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ല ആരോഗ്യവും ആയുസും തരട്ടെ
നമ്മുടെ വീഡിയോ വേറൊരാൾക്ക് സന്തോഷം നൽകുന്നുണ്ടെന്നറിയുന്നത് സന്തോഷമുള്ള കാര്യമാണ് 😍😊👍🏻
Enjoyed bird sightings also, awesome experience,nature at its bounty.can u tell the camera used photography
Sony fdr ax700, nikon coolpix p900, gopro 7
@@DotGreen thanks for the camera details.
Great presentation and photography
Thank you dear friend
Thank you
അടിപൊളി ആയിട്ട് ഷൂട്ട് ചെയ്യ്‌തിട്ടുണ്ട് 👌👌
Thank you 😊
തോണ്ടിയർ കാട്ടുപോത്തുകളുടെ മേച്ചിൽ പുറം 😍😍😍😍
അതെ നിറയെ പോത്താണ് 😄
കാടിന്റെ ഭംഗി എത്ര കണ്ടാലും മതിവരില്ല 😍😍
Yes ❤❤
കാട്ടിലെ കാഴ്ച ഒരു ആനന്ദം തന്നെയാണ്..... Thanks bro 💕💕💕
😍 thank you 😊
Chettantey video kurache dhivasam munneya kandu thudangiye ishttapettu sub cheythu🥰😍♥️
Thank you 😍🙏🏻
നല്ല വിഡിയോ ആണ്. പക്ഷികളേയും കാണാൻ കഴിഞ്ഞു
Thank you so much 👍👍
Thank you 😍
Dotgreen എന്നാൽ wildlife ❤ no1 youtube ചാനൽ
😍❤❤
Awesome video....💥❤
Amazing video coverage 💪❤️
Thank you 😍
ബിബിൻ ബ്രോ വീഡിയോ എല്ലാം തന്നെ 👍👍ആണ്... നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
❤ നേരിൽ കാണാം 👍🏻👍🏻😍
Super ആയിട്ടുണ്ട് ചേട്ടാ....🥰🥰🥰🥰
Thank you 👍🏻😊
Thambi your videos are showing extreme beautiful nature and deep forests. Thank you very much for showing such nature's deep places. I admire your efforts to show such places to your subscribers. And also thanks a lot for the Kerala forest department for arranging deep forests stayings and trekkings. Vaazhga Valamudan. Jaihind. Jaya Bharatham.
❤❤
Thank you ☺️🙏🏻
Super comments and almost everyone who views these videos do think like this. All the Best, Keep Going
@@ravimuthu6190 😍 thank you
Excellent photography.
👍👍👍
Thank you ❤
Yes, I've done this in 2013. Good to see you doing it 😀👍
So you are 9 years ahead 😍👍🏻
Suggest me some good trekking/places like this plz.. 😊
@@DotGreen Bro, പലപ്പോഴും ഞങ്ങൾ പോവുന്നത്, എൻ്റെ സുഹൃത്തുകളുടെ പലരുടെയും പരിചയക്കാരായിരുന്ന forest officials ൻ്റെ /help/support ലൂടെ ആയിരുന്നു.അങ്ങനെ Publicന് പ്രവേശനമില്ലാത്ത പലയിടത്തും പോയിട്ടുണ്ട് കോവിഡിന് മുമ്പ് വരെ.ഇന്ന് പലരും retired/tranfer ആയി.അങ്ങനെ ഞങ്ങളും ഇപ്പോൾ അങ്ങോട്ടേക്കൊന്നും ഒരിക്കലും പോകാൻ കഴിയാത്ത അവസ്ഥയിലായി bro 😔
@@archangelajith. oh okok നമുക്ക് വീഡിയോ എടുക്കാൻ അങ്ങനെ പോകാനും പറ്റില്ലല്ലോ.. അപ്പോൾ ഏതെങ്കിലും സ്ഥലം കാണുവാണേൽ പറയണേ 😊😍👍🏻
@@DotGreen one more thing. Not a single place we visited were not suitable for family at all. You know that. 😀 By the way, I also have a suggestion. Please try to do wildlife/trekking videos more.I think people will find it more interesting.👍
@@archangelajith. yes am also interested more in wildlife 😍👍🏻
Sir, when did you visit (month)? Can you share the starting point of this trek or assembly point, GPS coordinates?
Very nice and informative video, thank you.
Subscribed.
June this year. This program is called border hiking, there are 2 border hiking one to Brandipara and the other one to Thondiyar. This one is Thondiyar border hiking. For this the starting point is bamboo grove (near to thekkady boating bus parking in Kumily town)
geo coordinates i dont have 👍🏻
Hi what's different at Brandipara?
നല്ല കാഴ്ചകൾ. കല്യണ സൗഗന്ധികം പൂവ് പാഞ്ചാ ലിക്ക് ഭീമൻ കാട്ടിൽ നിന്നും പറിച്ചു കൊടുക്കുന്ന സംഭവം മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്.
😍 👍🏻👍🏻
Awesome.
Have seen your Edapalayam Watch tower, Periyar Tiger Trail and now this. You really explain everything in detail. I saw a recent video by Off Beat traveller of Border Hiking where they got a chance to see a Bear 🐻
Thank you 😊
Njanum kandirunnu aa video 😊
Kaattil ellam luck anu
Wow i will definitely visit this place soon bro
❤❤😊👍🏻
Nalla video orupad ishtapettu Kalyana Saugandhika poo ente vitil unde😊
Thanks 😊 aha apo athu kattu poovu alle?
Ithupole veroru series of videos undu tiger trail kattinakathu stay okeyayi randu divasam.. Ithu ishtamayenkil athum idhtapedum samayam pole kandu nokku 😊👍🏻
@@DotGreen Njan kore videos kanditund e channel nte edaiku vitt poi chila karanangal kond atha. Pinne poo kaatu poovalla keto naat poova🤗 . Ente ivide Sugandhi ennu parayum. Thank you😊
Endhanu sahodara kalyanasoungadhikm flower ketitille aa peranu movieku ittirikunathu
Yes athanu njanum paranjathu, pakshe aa flower njan adhyam kanukayarunnu 😊
Great video. Awesome experience. 👍
Thanks 😊
Another excellent video!!
Which sound recorder do you use?
No external devices, camerayude recording thanneyanu
Is it possible that trekkers may also get attacked by wild animals like buffaloes and tigers?
Very rare, but still chances are there.. Elephant and bears are more dangerous than tiger
@@DotGreen Grt...that makes the trek even more thrilling... anyways grt video and superb picture and sound quality 👍
@@Badasstigers1992 😍❤
Leach socks avar provide cheuyyunathano
Yes
മനോഹരമായ വീഡിയോ 💞💞പൊളിക്ക് ബ്രോ 👍
Thank you 😊
അടിപൊളി... ബ്രോ ഏതാ വ്ലോഗ് ചെയ്യുന്ന ക്യാമറ മോഡൽ
Sony fdr ax700, gopro7
very informative.!!! Vlog like yours changed my perception about Periyar Tiger Reserve. I hope we can do a trekking together !!
Thank you 😊 periyar is way better than what we usually see from boating..
Superb very very informative 🥰👌👌👌
Thank you 😊👍🏻
Thank you very much for the nice video. How many kilometer we need to tek ?. How much time it took to complete the trekking ?. Do they got toilet facility between the trek ?
😊 thank you.. It is a day long trek total 18km starts at 8am and finishes around 5pm, toilet can be availed lunch time at the station inside forest.
@@DotGreen thank you very much for the response.
Have you created video about Full Day -Bamboo Rafting or do you got any future plan to do it ?
@@rameezm4580 hopefully after monsoon, tiger trail and edappalayam watchtower, nature walk and thekkady boating videos are there 👍🏻
കാട്ടിലെ മഴ കൊള്ളാൻ അടിപൊളി ആണ് തണുപ്പ് കൂടുതൽ ആണ് അത് ഒരു വല്ലാത്ത ഫിൽ ആണ്❤️❤️❤️🥰🥰🥰
നല്ല തണുപ്പാണ്, അട്ട കടി കൂടും മഴയത്തു അതാണ് പ്രെശ്‍നം
അട്ട കടി ശരി ആണ് എന്നാലും ഇത് ഒരു അടിപൊളി ഫിൽ ആണ്
@@premjithparimanam4197 ❤
Nice Vlog
Thanks Alwyn 😊
Stay cost included or not how many days
Safety shoe details
This is just day trekking.. Stay programs you can check the tiger trail or watch tower videos
Amazing video
Thank you ❤
കിടിലൻ ട്രെക്കിങ് വീഡിയോ 😲😲😲😲
Thank you 😊
Please do videos on parambikulam veettikunnu island and tented niche
Listil undu mikkappozhum booking kittatilla, long term planning padanu enikku..
Hey bro..your video is very nice
Thank you 😊
Machaane Poli kidu
😍❤ thanks
Pettannuu🐅 mnbil vannu ninnal nigal enthu cheyum... 🤔🤔🤔🤔
Tiger pothuve manushyarude aduthunnu mari pokatheyulloo, pinne nammude luck polirikkum 😄
ആകെ 30 മിനിറ്റ് ഉള്ളു... പെട്ടന്ന് തീർന്നു പോയി....😢. ഒരു മണിക്കൂർ എങ്കിലും വേണം വീഡിയോ...
വീഡിയോ നല്ല ഫീൽ...❤️😘
നിങ്ങളെ കൂടെ കാട്ടിൽ വന്നപ്പോലെ 😍
Thank you 😊😊❤😍
അടിപൊളി. ബ്രോ കലക്കി. ഞാനും കൂടി ഉടാരുന്നു 😘😂😂
Guide Rameshettan ano?
Supper anu Ella vediosum
Thank you ❤
Nice episode
Thank you 😊
അരമണിക്കൂർ പോയത് അറിഞ്ഞില്ല. അത്രയും നേരം ഞാനും കൂടെ സഞ്ചരിക്കുകയായിരുന്നു👏😍❤️
Thank you 😍❤😊👍🏻
Nice video Bibin
Thank you 😍❤
എന്റെ പൊന്നോ കിടു visuals.... zoom ചെയ്യുന്ന ക്യാമറ ഏതാണ്
Sony FDR AX700
@@DotGreen toooo costly😂😂😂
@@swapnasancharikl05 😄
Nice to watch
Thanks
Wow ... heavy 💚💚💚💚💚💚
❤❤ thank you
Superb, like it, but leech😇😌
Leech presnamnu
Super episode ❤❤❤❤❤
Thank you 😍
Where to book this trip?
Link there in description
Bandipur, masinagudi, nagarhole, kabani, ivdaokke poyikoode
ഒക്കെ പോയിട്ടുണ്ട് ചാനലിൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കൂ 😊👍🏻
@@DotGreen ithupole nadannu poyintdo
Ingane nadakumbol കടുവ, പുലി, okke kandittundo
കടുവയെ നടക്കുമ്പോൾ കണ്ടിട്ടില്ല, സഫാരി വണ്ടിയിൽ ഇരിക്കുമ്പോ കണ്ടിട്ടുണ്ട്..
പുലിയെ കണ്ടിട്ടുണ്ട്.. 😊👍🏻
Leeche socks avar supply cheyyumo?
Yes
Waiting ayirunnu bro poli vedio
❤❤ thank you 😊
Bro videos ellaam adipwolii aanu but bison okke kand maduthu 😜.
എന്ത് ചെയ്യാനാ ഇതാണ് എല്ലാടത്തും ഉള്ളത് 😄
@@DotGreen oru variety Assam,Gujarat okke ulla sanctuaries poku 😝
@@aravindarun9110 😄🙏🏻
Kaduva kuravano?🤔
Ariyilla
Amazing Experience. Thank You
Thank you ❤
Trecking പോകാൻ book ചെയ്യണോ.. എന്താ ചെയ്യേണ്ടത്. Expense എങ്ങനെ യാ
Ee paranja full detailsm videoyil parayunnundu 😊👍🏻
ബ്രോ നിങ്ങൾ ഭാഗ്യവാനാണ് കാട്ടിൽ കയറിയാൽ നിങ്ങൾക്ക് കാഴ്ച ഒരുക്കുന്നു കാട്ടുപോത്ത് ഇതൊന്നും എല്ലാവർക്കും കിട്ടുന്ന ഒന്നല്ല കാട് നല്ല മഴ പൊളിയാണ് ബ്രോ
Thank you ❤
Please Do a Trekking video @ Parambikulam Tiger Reserve
Yes sure❤
Lovely video 🤩😍😍🥰🥰👍
❤❤😍😍
Powlichu bro ...🥰
Thanks bro ❤😍
സൂപ്പർ ❤️✅️✅️✅️
Thanks 😊
വനിതാ ഗാർഡ് അത് പൊളിച്ചു...🥰🥰
Yes, avaru nammalekkalum usharayittu kayattamokke kayari 😊👍🏻
ക്യാമറ ഏതാണ്..
Nice video
Love from kozhikode
Thank you ❤
Gopro7, sony fdr ax700, pinne nikon coolpix p900
Super.....Congrats.....
Thank you 😊
Great video 👌
Thank you 😊
Where are the tigers
@@chiqqn.nuqqet tiger sightings not that common here, Its very rare
Awesome 🔥🔥🔥🔥🔥🔥🔥 Thank you bro🙏🙏🙏
Thank you bro ❤
good teams
😊👍🏻👍🏻
Vedio super 👍
Thank you 😊
Kannur evdeyan?
Njan Alakode, Rayarome
@@DotGreen oo... Ys ariyam. Vannitund bro
Adipoliiiii ... Adipoliiiii 💚💚💚
Thanks😊
Video കൊള്ളാം..അടിപൊളി visual experience. ഒരു suggestion. താങ്കൾ കൂടെയുള്ള ഗൈഡ് നോട് സംശയം ചോദിച്ചിട്ട് അത് explain ചെയ്യണം.അവർ പറയുന്നത് വീഡിയോയിൽ പലപ്പോഴും കേൾക്കാറില്ല
Thank you 😊, sure cheyyam 👍🏻
Mazhak idan ulla items okke avide kittuvo
Illa nammal karuthanam
That s amazing ♥️
Thank you 😍
@@DotGreen we can do good stills also …
Good one ...
Thank you 😊
Children allowed anno?
No
Beautiful forest💚
Yes 😊😊👍🏻
Big boss nte യൂട്യൂബ് വീഡിയോസ് ൻ്റെ പുറകെ ആയിരുന്നത് കൊണ്ടാണ് താങ്കളുടെ വീഡിയോസ് കാണാൻ പറ്റാതെ ഇരുന്നത്.. ഇനി കാണാം ട്ടോ..
❤😍😊👍🏻
What sort of forest types did you do hike through?
Evergreen forests, grasslands and plantations..
@@DotGreen seems as though the lakeside forests are either moist deciduous or evergreen which one is it? also the evergreen forests here look quite different that that of silent valley and all.
@@aneethasalim5814 it is actually a mix of evergreen and moist deciduous, This lake is artificial so there is no connection with the lake as it was formed by Mullaperiyar dam..
Super video 👍
Thanks 😊
Super 👌
Thank you 😊
Forest avide ulla animals inte veedanu avidekku manushyar poi shalyam cheythal avarum veruthe vidilla.avarkum pedi und kurachokke athukondu avarude rakshakku vendi manushyare upadravikunnu.
Nammal angottu salyam cheyyathitunnal mathi, veruthe oru mrugavum upadravikkilla..
@@DotGreen athu thanneya bro njanum paranjathu
ബ്രോ ഓൺ ലൈൻ ബോട്ടിങ് ബുക്ക് ചെയ്യാമോ 🤔 ലിങ്ക് ഉണ്ടെങ്കിൽ തരാമോ 🤔👍🙏
Ee videoyude descriptionil link undu 👍🏻
How to book this
Details muzhuvan videoyil parayunnundu 👍🏻
കാടിന്റെ നടുവിൽ രാത്രിയിൽ ഉള്ള ഏറുമാടം താമസം വീഡിയോ ചെയ്യാമോ
Evdeyanu angane setup ullathu?
കൊടുംകാട്ടിൽ മരത്തിനു മുകളിൽ താമസിക്കാൻ,
പാലക്കാട് ജില്ലയിലെ നെൻമാറക്കടുത്ത് എലവഞ്ചേരി പ്രൈവറ്റ് കാട്, 30 ഏക്കർ സ്ഥലമുണ്ടിവിടെ, വലിയ വലിയ മരങ്ങളും അരുവികളും ഉണ്ട്,
വാഹനം കാടിൻ്റെ ഒറ്റത്ത് നിർത്തിയിട്ട് ഒരു കിലോമീറ്റർ കാട്ടിലൂടെ നടക്കണം ഇങ്ങിനെ കാഴ്ചകൾ കണ്ട് നടക്കാൻ കഴിയുന്നവർ മാത്രം യാത്ര ചെയ്യുക,
ഇപ്പോൾ ഈ കാട്ടിൽ റബർ, പച്ചക്കറി, ചക്ക, മാതള നാരങ്ങ, ചെറുനാരങ്ങ, നെല്ലിക്ക, മാങ്ങ, അങ്ങിനെ പലതും വളരുന്നുണ്ടു്,
ഇപ്പോൾ ലഭ്യമായ കോമൺ സൗകര്യങ്ങൾ:-
ഓപൺ ബാത്റൂമുകൾ,
പുല്ലുകൊണ്ടുള്ള മീറ്റിംഗ് ഹാൾ,
സോളാർ പവർ,
പെട്രോൾ ജനറേറ്റർ,
സൗണ്ട് സിസ്റ്റം,
കോമൺ അടുക്കള,
മര ഊഞ്ഞാലുകൾ,
അമ്മിക്കല്ല്,
കറണ്ട് കമ്പി വേലി,
മൃഗങ്ങളെ ഓടിക്കുന്ന കാർബൺ തോക്ക്,
വെള്ള ട്ടാങ്ക്,
മീൻ വളർത്തുന്ന ടാങ്ക്,
ഇറച്ചി ചുടാനുള്ള ബാർബിക്യൂ
വിളിക്കാം, മുഹമ്മദ് നെൻമാറ പാലക്കാട് ജില്ല, 9847937474.
@@Lkjhfgfgdfffss പ്രൈവറ്റ് കാടോ?🤔
@@DotGreen അതേ സുഹൃത്തേ ഞാൻ
ഉൾപ്പെടുന്ന 20 ആളുകൾ പോയിട്ടുണ്ട് അവിടെ രണ്ടു ദിവസം താമസിച്ചിട്ടുണ്ട്
നാലു ഏറുമാടങ്ങൾ ഉണ്ട് ഒരുപാട് ട്രെക്കിങ്ങിനുള്ള സ്ഥലവും ഉണ്ട് കാട്ടുപോത്തിനെ കണ്ടിട്ടുണ്ട് ആനയുടെ പിണ്ഡം കണ്ടിട്ടുണ്ട് കാണാൻ സാധിച്ചിട്ടില്ല പക്ഷേ അവിടെയുള്ള ആളുകൾ പലപ്പോഴായി കണ്ടിട്ടുണ്ട്
@@DotGreen Hamza anchumukkil വീഡിയോ കണ്ടിട്ടാണ് അവിടെ പോകാൻ സാധിച്ചത്
Superb bro.. 👌💓
Thanks 😊
പോകുമ്പോൾ കടുവ വന്നാൽ എന്താ ചെയ്യുക
Athonnum cheyyilla pothuve... Mikkavarum angananu enthelum cheythal vidhi 😄
Very nice
Thank you 😊