ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

1199-ആം ആണ്ട് രാമായണ മാസം സമ്പൂർണ്ണ നക്ഷത്ര ഫലം ഇതാ കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • Hindu Malayalam calendar 1199, Month of Ramayana complete astrology horoscope for all 27 stars in Hindu astrology well explained with remedies in detail

ความคิดเห็น • 356

  • @sobhasasi-h3l
    @sobhasasi-h3l หลายเดือนก่อน +31

    ശോഭ ചതയം എന്റെ മകന് വിവാഹ ജീവിതം ഉണ്ടാകുവാനും സ്വന്ത മായിട്ട് വീടുണ്ടാകുവാനും കടവധ്യത തിർന്നു കിട്ടുവാനും വേണ്ടി പുജയിൽ പ്രാർത്ഥിക്കണമേ തിരുമേനി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏

  • @user-gu5bi3gz7j
    @user-gu5bi3gz7j หลายเดือนก่อน +10

    എന്റെ നക്ഷത്രം ഇതിൽ ഉണ്ടാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല ❤️❤️❤️❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🙏🙏🙏പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏 സുമിത്ര -മകം, അനിൽദേവ്-അനിഴം, ഋഷിദേവ് -തിരുവാതിര 🙏

  • @user-pq2hk9ph8c
    @user-pq2hk9ph8c หลายเดือนก่อน +15

    നമസ്കാരം തിരുമേനി,🙏 കടുത്ത
    ശത്രുദോശവും ദുരിതങ്ങളും മാറി ഒരു ഉയർച്ച ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏
    റെനി-തിരുവാതിര.

  • @suryaprasanth615
    @suryaprasanth615 หลายเดือนก่อน +4

    സൂര്യ തിരുവോണം, പ്രശാന്ത് മൂലം, വൈഗ പൂരാടം, ശ്രേയ തിരുവോണം... സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.... 🙏🙏🙏

  • @geethapk6699
    @geethapk6699 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് uthrttathi, അഭിനവ് രഞ്ജിത് അവിട്ടം, (12), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @devilthrone8191
    @devilthrone8191 หลายเดือนก่อน +3

    Namaskaaram thirumeni Sreeja-Karthika,Pooja-Anizham,Pranav-Pooradam,Neel-Thiruvathira praarthanayil ulpeduthanne thirumeni🙏🏻🙏🏻🙏🏻

  • @jinishap4127
    @jinishap4127 หลายเดือนก่อน +4

    പ്രാർത്ഥിക്കണേ തിരുമേനി
    🙏🏻🙏🏻 ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി സന്തോഷവും ഉണ്ടാവാനും തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
    Suresh babu ഉത്രട്ടാതി( ശത്രു ദോഷം മാറ്റണം )( ജോലി നന്നായി മുന്നോട്ടു പോവാൻ)
    Jinisha ( ശത്രു ദോഷം), ( എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടാൻ)
    Devika (നന്നായി പഠിക്കാൻ), ( ശത്രു ദോഷം മാറ്റണം )
    Deepak ( നന്നായി പഠിക്കാൻ), ( ശത്രു ദോഷം മാറ്റാൻ)🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenarajesh5823
    @beenarajesh5823 หลายเดือนก่อน +4

    ഓം നമഃ ശിവായ🙏🙏🙏 ബീനമൂലം രാജേഷ് അത്തം കോമളം ആയിലും ദേവിക ചോതി എല്ലാ ഭാഗ്യങ്ങളും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥി ക്കേന്ന മേകടബാധ്യതതിർക്കാനുള്ള ഒരു വഴി കാണിച്ച് തരേണമേ🙏🙏🙏

  • @areyaka7402
    @areyaka7402 หลายเดือนก่อน +4

    വളരെ നന്ദി തിരുമേനി.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩
    ഹരി രാമ ഹരി രാമ, രാമ രാമ ഹരി ഹരി.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
    ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @jinishap4127
    @jinishap4127 หลายเดือนก่อน +3

    തിരുമേനി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഒരു വെള്ള പേപ്പറിൽ ആഗ്രഹം എഴുതി നോക്കാൻ..... ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു അത് ശരിയായി..... 🥰
    നന്ദിയുണ്ട് തിരുമേനി😊

    • @akhilavinod3166
      @akhilavinod3166 หลายเดือนก่อน

      🙏🙏 തിരുമേനി എന്നെയും മോളെയും ദയവായി അവിടുത്തെ പൂജയിൽ ഉൾപ്പെടുത്തണേ വേദശ്രീ. രോഹിണി അഖില ഉത്രട്ടാതി 🙏🙏 അവിടുത്തെ അനുഗ്രഹം സദാ ഉണ്ടാവണേ അവിടുത്തെ വീഡിയോ വളരെ ഉപകാരപ്രദമാണ് 🙏

  • @sheejathampy7571
    @sheejathampy7571 หลายเดือนก่อน +2

    ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം, സനിക വിശാഖം.. പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏ഒരു പാട് വിശ്വാസം ആണ് തിരുമേനി 🙏🙏🙏
    തിരുമേനി da വീഡിയോ എല്ലാം വളരെ informative വും positivity യും നൽകുന്നത് ആണ്.. ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

  • @swapnaraj3939
    @swapnaraj3939 16 วันที่ผ่านมา +1

    എല്ലാരും പറയുന്നു ആയില്യം രക്ഷപെടും ന്നു.. പെടാതെ രക്ഷപെട്ടാൽ മതി ആരുന്നു 🥰... താങ്കളുടെ നാവു പൊന്നാവട്ടെ 🙏🏻🙏🏻🙏🏻...

  • @lohidaskoonamoochi1535
    @lohidaskoonamoochi1535 11 วันที่ผ่านมา

    നമസ്കാരം തിരുമേനി എൻ്റെ നാൾ ചിത്തിര എൻ്റെ കുട്ടുക്കരൻ്റെ നാൾ ഉത്രം ഞങ്ങളെ വീണ്ടും ഒന്നിക്കണേ എല്ലാം അസുഖങ്ങളും മാറ്റി തരണേ എൻ്റെ സമ്പത്തിക ബുദ്ധിമുട്ട് മറ്റിതരണേ ജോലി നലത് ലഭിക്കനും സഹായിക്കണേ

  • @shemeers4462
    @shemeers4462 หลายเดือนก่อน +1

    Aleema പൂയം തിരുമേനി എന്റെ കടങ്ങൾ എത്രയും വേഗം തീർന്നു കിട്ടാൻ വേണ്ടിയും എന്റെ പണയത്തിലുള്ള സ്വർണങ്ങൾ ഇത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql หลายเดือนก่อน +1

    Thank thirumeni
    Nice presentation
    God bless all
    Thank you so much 💓 💗
    Vishakam thirumeni poojayil ullpeduthanam thanks

  • @user-tv3fb3ck9x
    @user-tv3fb3ck9x หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കസ്തൂരി - പൂയം
    ഉണ്ണി -പൂരാടം
    കാർത്തിക -തിരുവോണം
    ഉപനീഷ് -അശ്വതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @SaradthMon
    @SaradthMon หลายเดือนก่อน +1

    നമസ്കാരം തിരുമേനി saradha. തൃകേട്ട തിരുമേനി യുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കഷ്ടപ്പാടിൽ ആണ് ജീവിതം അതിൽ നിന്ന് ഒരു മുക്തി 🙏🙏

  • @user-du3rg1jj3w
    @user-du3rg1jj3w หลายเดือนก่อน +1

    ഗണേശൻ -അവിട്ടം,ഗീന -ഉത്രം, അപർണ -അവിട്ടം, അശ്വതി -ചോതി സന്തോഷവും സമാധാനവും സാമ്പത്തിക അഭിവൃധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ragidinesh6982
    @ragidinesh6982 หลายเดือนก่อน +2

    തിരുമേനി ഞാൻ 10 ആണ് പഠിക്കുന്നത് .....തിരുമേനിയുടെ അനുഗ്രഹം ഇനിക്ക് ഉണ്ടാവണം 🙏ദിൽഷ. രേവതി പൂജയിൽ ഉൾപ്പെടുത്തണം🙏🕉️

  • @binithabinitha7053
    @binithabinitha7053 หลายเดือนก่อน +1

    Namaskaram Thirumeni🙏. Njangaleyum Poojayil Ulpeduthane 🙏. Janaki Ayilyam, Anal krishna Ayilyam, shaju Uthratathi, Binitha visakam, Liji Avittam, Sudheesh Uthradam, sivadasan makeeryam 🙏🙏🙏

  • @sobhasasi-h3l
    @sobhasasi-h3l หลายเดือนก่อน +2

    ശോഭ ചതയം സനീഷ് ഉത്രം പുജയിൽ പ്രാർത്ഥിക്കണമേ കടം നന്ദി നമസ്കാരം 🙏🙏🙏🙏

  • @AchuVenu-nb7fq
    @AchuVenu-nb7fq หลายเดือนก่อน +2

    അച്ചു -അശ്വതി 10വയസ്മുതൽ തുടങ്ങിയഅപ്സ്മരംഅസുഖം മാറ്റിതരാൻ പ്രാർത്ഥിക്കണേ തിരുമേനി.🙏

  • @ashasreekumar506
    @ashasreekumar506 หลายเดือนก่อน +2

    അമൽ. ഉത്രാടം. അനന്ദു. ചതായം.. പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻🙏🏻

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 หลายเดือนก่อน +1

    സുരേഷ് ബാബു ഉത്രട്ടാതി, ധന്യ മകം, ആത്മിക ചിത്തിര, അനുഗ്രഹ് ഭരണി പൂജയിൽ ഉൾപെടാതമോ തിരുമേനി ❤❤

  • @divyajayan818
    @divyajayan818 หลายเดือนก่อน +1

    നമസ്കാരം തിരുമേനി, എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി
    ദിവ്യ -കാർത്തിക
    ജയ്മോൻ (ജയൻ )-ചോതി
    അമൃത -മകം

  • @saraswatinair6270
    @saraswatinair6270 หลายเดือนก่อน +1

    നാരായണ കുട്ടി ഉത്രാടം ലീത പൂയം അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 หลายเดือนก่อน +1

    Namaskaram Thirumeni 🙏 poojayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏

  • @achushyam4920
    @achushyam4920 หลายเดือนก่อน +1

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @abhinasajeevan8411
    @abhinasajeevan8411 หลายเดือนก่อน +1

    നമസ്കാരം തിരുമേനി പൂജായിൽ ഉൾപെടുത്തണേ സജീവൻ പൂ രൂ രൂ ട്ട തി പ്രേമലത തിരുവാതിര. അഭിന മകയിരം അഭിനന്ദ് അവിട്ടം 🙏🏻❤️

  • @Saranyakrishnan862
    @Saranyakrishnan862 หลายเดือนก่อน +1

    അനീഷ് -തിരുവാതിര
    ശരണ്യ -രേവതി
    ആർഥവ് -മൂലം
    സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്. ആത്മഹത്യാ മാത്രം ഉള്ളു മുന്നിൽ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണേ തിരുമേനി 🙏🙏🙏

  • @achu3428
    @achu3428 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ മക്കൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണം തിരുമേനി അഭിജിത്ത് ചോതി അശ്വജിത് അവിട്ടം 🙏🏼🙏🏼🙏🏼

  • @lathabalachandran7003
    @lathabalachandran7003 หลายเดือนก่อน +1

    Namaskaaram Thirumeni🙏🏻 shyamlal Aththam nakshathram. Karkkidaka maasa poojayil prathekam parthikkane. Sathrudoshathil ninnu rakshikkane🙏🏻🙏🏻🙏🏻

  • @ShajuSekhar
    @ShajuSekhar หลายเดือนก่อน +2

    നമസ്കാരം തിരുമേനി എൻറെ മക്കൾക്ക് ജോലി കിട്ടുവാൻ വേണ്ടി അങ്ങയുടെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തണം ആദിത്യ ദേവു കാർത്തിക മിത്ര ചതയം

  • @prithvi7862
    @prithvi7862 หลายเดือนก่อน +1

    Shijith-uthratathi
    Videshathu pokan sremikunnundu nadakkan prarthikkane thirumeni

  • @thankamanyk5591
    @thankamanyk5591 หลายเดือนก่อน +1

    തങ്കമണി പൂരം, സനീഷ് കുമാർ അശ്വതി
    എന്റെ മകൻ സനീഷ് കുമാറിന് ഇതുവരെ വിവാഹം ആയില്ല ഉണ്ടായിരുന്ന ജോലിയും നഷ്ടമായി വളരെയധികം വിഷമത്തിലാണ് ഞങ്ങൾ പൂജയിൽ ഉൾപ്പെടുത്തി 0പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏

  • @dreamydusk3358
    @dreamydusk3358 หลายเดือนก่อน +1

    Nandakumar -avittam
    Priya -makam
    Diya -anizham
    Arjun -makayiram
    Njangalkku vendi prarthikkane thirumeni🙏🙏

  • @varshavarsha3671
    @varshavarsha3671 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര മകൾ പ്രാർത്ഥിക്കണം 🙏🏻വിനോദ് പൂരം ഷബിന മൂലം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം 🙏🏻

  • @sethusvlogs6153
    @sethusvlogs6153 หลายเดือนก่อน +1

    തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ
    സതീഷ്... ചതയം
    അശ്വതി.. അശ്വതി
    സേതുമാധവൻ.. മകയിരം

  • @achushyam4920
    @achushyam4920 หลายเดือนก่อน +1

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @GeethakumariP-cs8mj
    @GeethakumariP-cs8mj หลายเดือนก่อน +1

    പത്മകുമാർ അത്തം., ഗീത പൂരുരുട്ടാതി, ജിതിൻ ചതയം, ജിനു മകം, ദേവി മകം., പത്മകുമാർ ഉത്രാടം, രാജൻ തിരുവോണം. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏

  • @bindhuunni-652
    @bindhuunni-652 หลายเดือนก่อน +1

    🙏🏻 പ്രാത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി
    ഉണ്ണികൃഷ്ണൻ ഉത്രാടം, ജിഷ്ണു തൃക്കേട്ട, ബിന്ദു ഭരണി, ഐശ്വര്യ പുണർതം, വിഷ്ണു തിരുവോണം, വാസുദേവൻ അവിട്ടം,

  • @RemyarajuPR
    @RemyarajuPR หลายเดือนก่อน +1

    രമ്യ -ചോതി, സുമേഷ് - വിശാഖം, അനുഗ്രഹ -അത്തം, ആദവ് കൃഷ്ണ -അനിഴം. തിരുമേനി പൂജയിൽ ഉൾപെടുത്ത്ണെ.

  • @user-gy6ho1rd8f
    @user-gy6ho1rd8f หลายเดือนก่อน +1

    Namaskaram thirumeni 🙏🙏🙏chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maran prardhikanea🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 หลายเดือนก่อน +1

    Ajitha Uthram Sudeej Pururuttathi Sudija Revathi Madhav Karthika Manna puradam Syam Puradam Sachu Makayiram Sradha Bharani Sreya Bharani pujael Ulpeduthane Thirumeni 🙏🙏🙏🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or หลายเดือนก่อน +1

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ
    ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക കർക്കിടക പൂജയിൽ ഉൾപെഅടുത്തണേ തിരുമേനി

  • @lisha.raryan.r207
    @lisha.raryan.r207 หลายเดือนก่อน +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ലിഷ - ഭരണി, ആന്യ - ചതയം,ആര്യൻ - പുണർതം

  • @user-qu1sr3kj4s
    @user-qu1sr3kj4s หลายเดือนก่อน +1

    Namaskaram thirumeni🙏 ജീവിതത്തിലെ ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ ജിഷ പൂരം

  • @Chin-co5mw
    @Chin-co5mw หลายเดือนก่อน +1

    Chinju-മകം. നാളത്തെ ശിവ പൂജയിൽ ഉൾപ്പെട്ടതിനെ തിരുമേനി 🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി രേവതി അത്തം ഗോകുൽ തിരുവാതിര രാഹുൽ കാർത്തിക പാർവതി തിരുവാതിര ശത്രു ശല്യം മാറാണ് മനസുഖത്തിന് പ്രാർത്ഥിക്കണം

  • @abhinavkm145
    @abhinavkm145 หลายเดือนก่อน +1

    Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu

  • @rajankr4509
    @rajankr4509 หลายเดือนก่อน +1

    രാജൻ പുണർതം കർക്കിടക രാശി ഗീത മകം വിനായക് രാജ്അത്തം🙏🙏🙏 എല്ലാം നന്നായി വരട്ടേ എന്നു പ്രാർത്ഥിക്കുന്നു

  • @unnikrishnan-lh3pg
    @unnikrishnan-lh3pg หลายเดือนก่อน +1

    Namaskaram thirumeni unni krishnan revathy manju anizham parvathy uthratathy mukundakrishnan rohini please include in pooja 🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 หลายเดือนก่อน +1

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Prarthikane Thirumeni 🙏

  • @souminianu123
    @souminianu123 หลายเดือนก่อน +1

    നമസ്‍കാരം തിരുമേനി, പൂജയിൽ ഉള്പെടുത്തണേ, സൗമിനി thiruvonam, സാമ്പത്തിക ബുധിമുട്ട് മാറാനും, ജോലി ശരിയാവാനും, മകളുടെ പഠനമികവിന് വേണ്ടിയും, അനാമിക കാർത്തിക, മോഹനൻ വിശാഖം ജോബ് undavanum, കടം തിരുവാനും വേണ്ടി prathikanne😢😢

  • @midhun843
    @midhun843 หลายเดือนก่อน +1

    തിരുമേനി നമസ്കാരം അസുഖങ്ങൾ മാറി കടങ്ങൾ തീർക്കാൻ സാധിക്കാൻ പ്രാർഥിക്കണേ മിനി കാർത്തിക

  • @sherlygovindan9293
    @sherlygovindan9293 หลายเดือนก่อน

    Gaatha santhosh punartham 25/9/1997 morning 11.10 am, oru joli kittan vendi prarthikkanam, shetly govindan makam , 6/7/1962 ucha samayam, ella kadangalum veedi samadanam. Undakan prarthikkanm

  • @ThulasidharanPillai-t8n
    @ThulasidharanPillai-t8n หลายเดือนก่อน +1

    കൃഷ്ണ പുരു രുട്ടത്തി പ്ലസ് 1ന് പഠിക്കുന്നു അവൾക്ക് നന്നായി പഠിക്കാൻ prarthikkane തിരുമേനി പ്രാർത്ഥനയിൽ ulppeduthane തിരുമേനി

  • @devaki7130
    @devaki7130 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ നാൾ ഭരണി. ബിനു. സന്തോഷ്‌ കുമാർ. പുരുട്ടാതി. സാന്ദ്ര. അനിഴം. കാശിനാഥ്. ആയില്യം. സുധ. മകം.

  • @pranayasubhash7f169
    @pranayasubhash7f169 หลายเดือนก่อน +2

    ന്ജനും കുടുംബവും സന്തോസത്തോടെ സമാധാനത്തോടെ ജീവിക്കാൻ പാർത്ഥന വേണം. ജനനി തിരുവോണം

  • @SyamalaSyamala-r9w
    @SyamalaSyamala-r9w หลายเดือนก่อน +1

    നമസ്കാരം തീരുമേനി ജയരാജൻ മകി രം ഋഷികേശ് അത്തം ഇവരെയും പൂജയിൽ ഉൾപെടുത്തണം തിരുമേനി

  • @ShibiVinod-om1zy
    @ShibiVinod-om1zy หลายเดือนก่อน +1

    ഭാസ്കരൻ പൂരാടം. ഷിബി അവിട്ടം. Dayavinod ഉത്രാടം. ദക്ഷിത് വിനോദ് മകയിരം. ബിജി രോഹിണി. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @user-cd9rg1eh2o
    @user-cd9rg1eh2o หลายเดือนก่อน +1

    🙏 തിരുമേനി
    ഷീലജ വിശാഖം
    രജീന്ദ്രൻ പൂരുരുട്ടാതി
    വിസ്മയ ഭരണി ഞങ്ങളുടെ ദോഷങ്ങൾ മാറാൻ നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏🙏🙏

  • @sujavnkunnath5275
    @sujavnkunnath5275 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി സുജ ഉത്രം ഞാൻ ഒരു സൊസെറ്റിക്ക് 2 ലക്ഷം രൂപ കൊടുത്തു വീട് പണിക്ക് വീടും ഇല്ല രൂപയും ഇല്ല രൂപക്കിട്ടാൻ പ്രാർത്ഥിക്കണേതി രുമേനി

  • @SofiyaDinesh
    @SofiyaDinesh หลายเดือนก่อน +1

    ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏

  • @VilasiniTp-qi5nn
    @VilasiniTp-qi5nn หลายเดือนก่อน +1

    നമസ്കാരം തിരുമേനി വിലാസിനി പൂരം ഗോപാലൻ കാർത്തിക നിമിഷ തിരുവാതിര നമിത കാർത്തിക രോഗശമനത്തിനും സാമ്പത്തികം വന്നുചേറാനും വേണ്ടി പൂജയിൽ ഉത്പാടുത്തണേ

  • @user-di9ef7cm4r
    @user-di9ef7cm4r หลายเดือนก่อน +1

    ശീ ർഷ ഭരണി, റെനീഷ്,തിരുവോണം,വൈഖരി, രോഹിണി,ഗോമതി, പൂരം പ്രാർത്ഥിക്കണേ തിരുമേനി,റെനീഷ് നു തൊഴിൽ നഷ്ടപെട്ടിരിക്കയാണ്.

  • @sashikalajayakumar2129
    @sashikalajayakumar2129 หลายเดือนก่อน +1

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme
    Valare vishamattilanu Tirumeni

  • @user-ni4pt7ho6y
    @user-ni4pt7ho6y หลายเดือนก่อน +1

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @anilasurendran-zj7eo
    @anilasurendran-zj7eo หลายเดือนก่อน +1

    അനില പൂയം
    സുരേന്ദ്രൻ പൂയം 🙏🏻🙏🏻🙏🏻prarthikkanam തിരുമേനി 🙏🏻

  • @SavithryAmma-z7t
    @SavithryAmma-z7t หลายเดือนก่อน +1

    Thirumeni ..ente nal uthradam, Amma atham, hus thriketta.. July 16 deliveryk vendi hospital admit avukayanu..pray for me

  • @user-xp9ju2eg1v
    @user-xp9ju2eg1v หลายเดือนก่อน +1

    കേന്ദ്രം തൃക്കേട്ട അനുശ്രീ ഭരണി അനുരാഗ രേവതി ശ്രീജ ഉത്രം ഹാർബൻ അനിഴം പൂജ ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏

  • @sumaharilal6567
    @sumaharilal6567 หลายเดือนก่อน +1

    തിരുമേനി🙏 ഹരിലാൽ തിരുവോണം അഖിൽ പൂരുട്ടാതി ആദിത്ഥ്യ മകം പൂജയിൽ ഉൾപെടു ആണ്

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 หลายเดือนก่อน +1

    അനീഷ് - അശ്വതി
    വർക്ക് തീരെ കുറവാണ്
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏🙏🙏

  • @anjuajuanji1026
    @anjuajuanji1026 หลายเดือนก่อน +1

    അഞ്ജലി അത്തം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ജൂലൈ 18 സൗദി പോകുകയാണ് എനിക്ക് നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി 🙏🏼

  • @HariKumar-yk3yr
    @HariKumar-yk3yr หลายเดือนก่อน +1

    ഹരി തൃകേട്ടാ
    മഞ്ജു പൂയം
    വിജയ് പുരാടം
    വിസ്മയ മകയിരം
    മണി അനിഴം തിരുമേനി കടം തീരാനും മക്കൾ നന്നായി പഠിക്കാനും പ്രാർത്ഥിക്കണം

  • @kojayasree9991
    @kojayasree9991 หลายเดือนก่อน +1

    തിരുമേനി..നമസ്കാരം...എന്നെയും കുടുംബത്തെയും poojayil ulpeduthane. ജയശ്രീ അത്തം... ഭർത്താവ് രാമദാസ് വിശാഖം...മകന്‍ വിഷ്ണു പ്രസാദ് ..മകള്‍ അശ്വതി അശ്വതി. ഞങ്ങള്‍ ഹൈദരാബാദ് anu
    ..

  • @user-eu4vp7kw2x
    @user-eu4vp7kw2x หลายเดือนก่อน +1

    രതീഷ് ചിത്തിര സജീദേവി പുണർതം അഞ്ജന അശ്വതി ആരോമൽ ഉത്രം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @unnikrishnanp7722
    @unnikrishnanp7722 หลายเดือนก่อน +1

    നമസ്കാരം തിരുമേനി രാജേന്ദ്രൻ -അത്തംപ്രാർത്ഥിക്കണേ തിരുമേനി

  • @Vimala435
    @Vimala435 หลายเดือนก่อน +1

    അർജുൻ മകം സർക്കാർ ജോലിക്കു ശ്രമിക്കുന്നു. ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി .....

  • @ajithab1046
    @ajithab1046 หลายเดือนก่อน +1

    🙏ajitha - uthram sudesan - chadhayam poojayil ulpeduthi prarthikkane thirumeni🙏🙏🙏

  • @jyothips3982
    @jyothips3982 หลายเดือนก่อน +1

    Manesh thiruvoonam, aarcha uthrittathi ,ananthapadmanabhan aswathi , jyothi atham prarthikkane thirumeni🙏

  • @rejisj9136
    @rejisj9136 หลายเดือนก่อน +1

    🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️

  • @user-oz5bb9rt2p
    @user-oz5bb9rt2p หลายเดือนก่อน +1

    രാജേഷ് ഉത്രം സജിന തിരുവോണം. തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @rajalakshmip9808
    @rajalakshmip9808 หลายเดือนก่อน +1

    രാജലക്ഷ്‌മി അവിട്ടം ശരത് തൃക്കേട്ട പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏽

  • @user-mq1sx9qz4y
    @user-mq1sx9qz4y หลายเดือนก่อน +1

    Namaskaaram thirumeni
    Suresh Babu aswathi
    Neetha uthruttathy
    Chellamma chithira
    Ambika Visakom
    Masadhya poojayil ulpeduthane thirumeni

  • @vineethavenugopal3700
    @vineethavenugopal3700 หลายเดือนก่อน

    Vineetha chadhayem joliyil thudaranem Vimal ayilyem parishayil passavan prathikane Therumeni Venugopal makirem Geetha chadhayem alavererkem vendi prathikane Therumeni

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu หลายเดือนก่อน +1

    തിരുമേനി കർക്കിടകം പൂജയിൽ ഉൾപ്പെടുത്തണം വിദ്യ രോഹിണി. ഹരിപ്രിയ മകം. വിനയൻ മൂലം. സുജിഷ തിരുവോണം 🙏🙏

  • @ashamolrajan106
    @ashamolrajan106 หลายเดือนก่อน +1

    സൺലാൽ കാർത്തിക, ആശ തൃക്കേട്ട, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @leenababu1058
    @leenababu1058 หลายเดือนก่อน

    Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️🪔🪔🪔🪔🪔🪔💐💐💐💐🙏🙏🙏♥️

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg หลายเดือนก่อน +1

    റേഷൻ ആയിലൃം നല്ലത് വരട്ടെ എന്നു പർദികണം

  • @navaneethma6236
    @navaneethma6236 หลายเดือนก่อน +1

    തിരുമേനി പൂജയിൽ എന്നേയും ഉൾപ്പെടുത്തണം, കട ബാധ്യത കളും തീർന്നു പോകാൻ പ്രാർത്ഥിക്കണം, ബീന പൂയം നക്ഷത്രം 🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 หลายเดือนก่อน +1

    തീരുമേനി എൻ്റെ സ്ഥലം കച്ചവടം നടന്നു ലഭിക്കാൻ പ്രാർത്ഥിക്കണമെ തീരുമേനി

  • @maneeshabiju1782
    @maneeshabiju1782 หลายเดือนก่อน

    Parvathy....karthika
    Goutham...revathy
    Vidyavijayam Ayurarogya soughyam Nallath varuvanum Shatru dhosham maruvanum Prathikane thirumeni Prathanayil ulpeduthane thirumeni

  • @NeethuKiran-ej3ow
    @NeethuKiran-ej3ow หลายเดือนก่อน +1

    Neethu _ revathi nakshatram joli thadasam Maran prarthikename thirumeni plz

  • @user-ob9tz9yr8q
    @user-ob9tz9yr8q หลายเดือนก่อน +1

    തിരുമേനി,
    പ്രമീള -അശ്വതി
    കഷ്ടപ്പാടുകളും, ദുരിതങ്ങളും മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ

  • @BabuVkm-sx7wh
    @BabuVkm-sx7wh หลายเดือนก่อน +1

    🙏 തിരുമേനി മറ്റന്നാളത്തെ പൂജയിൽ സുരേഷ് ബാബു പുണർതം

  • @abhisachuabhisachu7289
    @abhisachuabhisachu7289 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണം സാമ്പത്തിക അഭിവൃത്തി ഉണ്ടാവാനും വിശ്വനാഥൻ ചതയം സരിത പുരോരുട്ടത്തി അഭിഷേക് അത്തം aswinth ചിത്ര

  • @somathomas6488
    @somathomas6488 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏
    മകം 👍 പൂജയിൽ പ്പെടുത്തണേ 🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @shyamanair2840
    @shyamanair2840 หลายเดือนก่อน

    Ñamaskarm. Thirumani
    Thanks. Nanni
    Uthram.
    Utradam
    Ravathi
    Bharani
    Allavrkum. Vandy prathikanm
    🙏🙏🙏

  • @roypoovadan4878
    @roypoovadan4878 หลายเดือนก่อน

    What a lovely presentation. I like it very much.