എല്ലാവരും ഉണ്ടായിരുന്നു പിളർപ്പിനു മുമ്പുള്ള സമസ്തയിൽ സുലൈമാൻ ഉസ്താദ് ഉണ്ടായിരുന്നില്ല പിളർപ്പിനുശേഷം ഒക്കെ ഉസ്താദ് പറഞ്ഞതാണ് താജുൽ ഉലമയുടെ കൂടെ നിൽക്കാൻ ബഹ്റുൽ ഉലൂം പറഞ്ഞതാണ്
നബി(സ) യുടെ ഖബര്‍ കെട്ടി പൊക്കിയിരുന്നോ?? حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي عَمْرُو بْنُ عُثْمَانَ بْنِ هَانِئٍ، عَنِ الْقَاسِمِ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صلى الله عليه وسلم وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِي عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ قَالَ أَبُو عَلِيٍّ يُقَالُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم مُقَدَّمٌ وَأَبُو بَكْرٍ عِنْدَ رَأْسِهِ وَعُمَرُ عِنْدَ رِجْلَىْ رَسُولِ اللَّهِ صلى الله عليه وسلم ഖാസിം(റ) നിവേദനം: ഞാൻ ഒരിക്കൽ ആയിശ(റ) യുടെ അടുത്തുചെന്നു ഇപ്രകാരം പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, റസൂൽ തിരുമേനി(സ)യുടേയും അവിടെത്തെ രണ്ടു അനുചരന്മാരുടേയും (അബൂബക്കർ(റ), ഉമ്മർ(റ) എന്നിവരുടെ) ഖബറുകൾ എനിക്ക് കാണിച്ചു തരൂ. അപ്പോൾ അവർ മറനീക്കി ആ ഖബറുകൾ എനിക്ക് കാണിച്ചു തന്നു. അവ ഉയർത്തപ്പെട്ടിട്ടില്ലാ. ഭൂമിയോടൊപ്പം നിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയിൽ ചുകന്ന ചിരൽ പൊടിയിട്ട് പരന്നു കിടക്കുന്നതായാണ് ഞാൻ കണ്ടത്. (അബൂദാവൂദ്: 3220 / ബൈഹഖി: 6858)
പരിഭാഷ വായിച്ചല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിന്റെ ഔദ്യോഗിക ഭാഷയായ ഖുർആനിന്റെയും ഹദീസിൻ്റെയും ഭാഷയായ അറബി ഭാഷ പഠിച്ചിട്ട് ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കൂ..🤝
ഈ മുത്തിന്‍റെ കവിളത്ത് ചുംബിക്കാന്‍ എനിക്ക് അല്ലാഹു ഭാഗ്യം തന്നിട്ടുണ്ട്....❤ അല്‍ഹംദുലില്ലാഹ്...🌹
വിനയത്തിന്റെയും ലാളിത്യത്തിന്റെയും പര്യായം റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് اطال الله عمره
വിനയത്തിന്റെ ആൾരൂപം, വിജ്ഞാനത്തിന്റെ നിറകുടം, റഈസുൽ ഉലമ !
طول الله اعمار علماء اهل السنة والجماعة
ഈ പണ്ഡിതകേസരിക്ക് അല്ലാഹു ദീർഘായുസസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen 🤲
Ameen
Ameen
آمين
ആമീൻ
മാഷാഅല്ലാഹ്.. കുളിർമ നൽകുന്ന ഉപദേശം 🌹🌹🌹ശൈഖുനാക്ക് ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲
Ameen
Ameen
Aameen
അജയ്യം ഈ നേതൃത്വം, Raheesul ulama🤲🤲🤲
🌹🌹🌹ഉസ്താദ് 💞💞💞
ഇല്മിന്റെ ബഹർ തന്നെയാണ് ഉസ്താദ്.. Class കേട്ടാൽ അവിടെ തന്നെ ഇരുന്നു പോകും.. ശിഷ്യന്മാരെല്ലാരും ഭാഗ്യം ചെയ്തവർ ❤️❤️
Mashallah!
What an amazing speech!
Simple, succinct but short...
May Allah give Shaikhuna healthy longevity to lead us for a long time..
Ameeeeen
അഫിയ്യതും ദീർഘ ആയുസ്സും നൽകണേ റബ്ബേ....
Shaihuna ഉസ്താദ് 🌹🌹🌹
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ശൈഖുനാ റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് ❤❤❤
സുലൈമാൻ ഉസ്താദ് ❤️
മാഷാഅല്ലാഹ് ഉസ്താദ്
ഉസ്താദ് ❤️
اللهم طول اعمار اساتيذنا مع الصحة و العافية يا رب العالمين
ഇഷ്ടം ഉസ്താദ് 👍
Masha allah❤
ശൈഖ് ഹഫിളഹുല്ലാഹ്
ماشاء الله حفظه الله ورعاه
شیخنا 🌷🌷
നല്ല വിനയം
അൽഹംദുലില്ലാഹ് മാശാഅല്ലാഹ
ആമീൻ
Superb....
Benificial guaidence......
ما شاء الله
اعلى الله الاعلى درجت اساتيذنا وجعلنا تحت قدمهم
Masha allah 🤲🤲🤲
أ للهم طول عمر أستاذنا مع الصحة والعافية
Masha Allaah🥰
ശൈഖുനാ 😍
Maashaa allaah🥰
❤❤❤❤❤🤲🤲🤲🤲🤲🌹🌹🌹🌹🌹🌹long life and good health 🤲🤲🤲🤲for lead us
Raeesul ulama ❤️🥰❤️🥰🥰
ചിന്നഭിന്നമായ മുജാഹിദുകൾക്ക് ഇതിലും വലിയ അടിയില്ല...😂😂
മാഷാ അല്ലാഹ്.....
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ما شاء الله طوله الله مع الصحة امين
Masha Allah
അവസാനത്തെ വാക്ക് ആരും കേൾക്കാതെ പോവല്ലേ.,.
طول الله عمره مع الصحة والعافية
👍❤️👍❤️👍❤️👍
Masallah
Good
Shaikhunaaa
🌹🌹🌹
😍😍😍😍😍
ماشاءالله 💕💕💕
Aafiyath nalkane
വലിയുസ്താദ് 🥰😘
❤❤❤
ഈ വീഡിയോക്കുള്ള തുമ്പ്നയിൽ insayilo youtube communityil ittal nannayirunnu
Thansamasthayilundo...
നീയേതാടാ പണ്ഡിതൻമാരെ താനെന്ന് വിളിക്കാൻ
താനേതാടാ
എന്നിട്ട് സമസ്ത ക്ക് എതിരിൽ ആരാ കേസ് കൊടുത്തത്
കാന്തമതക്കാരാണ് കേസ് കൊടുത്തത്
എല്ലാവരും ഉണ്ടായിരുന്നു പിളർപ്പിനു മുമ്പുള്ള സമസ്തയിൽ സുലൈമാൻ ഉസ്താദ് ഉണ്ടായിരുന്നില്ല പിളർപ്പിനുശേഷം ഒക്കെ ഉസ്താദ് പറഞ്ഞതാണ് താജുൽ ഉലമയുടെ കൂടെ നിൽക്കാൻ ബഹ്റുൽ ഉലൂം പറഞ്ഞതാണ്
*സമസ്തക്ക് എതിരെ ആരും കേസ് കൊടുത്തിട്ടില്ല markaz knowledge city-ക്ക് എതിരെ കേസ് ചേളാരി അനുയായികളെ അറിയുമോ *
നബി(സ) യുടെ ഖബര്‍ കെട്ടി പൊക്കിയിരുന്നോ??
حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، أَخْبَرَنِي عَمْرُو بْنُ عُثْمَانَ بْنِ هَانِئٍ، عَنِ الْقَاسِمِ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صلى الله عليه وسلم وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِي عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ قَالَ أَبُو عَلِيٍّ يُقَالُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم مُقَدَّمٌ وَأَبُو بَكْرٍ عِنْدَ رَأْسِهِ وَعُمَرُ عِنْدَ رِجْلَىْ رَسُولِ اللَّهِ صلى الله عليه وسلم
ഖാസിം(റ) നിവേദനം: ഞാൻ ഒരിക്കൽ ആയിശ(റ) യുടെ അടുത്തുചെന്നു ഇപ്രകാരം പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, റസൂൽ തിരുമേനി(സ)യുടേയും അവിടെത്തെ രണ്ടു അനുചരന്മാരുടേയും (അബൂബക്കർ(റ), ഉമ്മർ(റ) എന്നിവരുടെ) ഖബറുകൾ എനിക്ക് കാണിച്ചു തരൂ. അപ്പോൾ അവർ മറനീക്കി ആ ഖബറുകൾ എനിക്ക് കാണിച്ചു തന്നു. അവ ഉയർത്തപ്പെട്ടിട്ടില്ലാ. ഭൂമിയോടൊപ്പം നിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയിൽ ചുകന്ന ചിരൽ പൊടിയിട്ട് പരന്നു കിടക്കുന്നതായാണ് ഞാൻ കണ്ടത്.
(അബൂദാവൂദ്: 3220 / ബൈഹഖി: 6858)
അതിന്?
ജാറം നിർമ്മിക്കുന്നത് തെറ്റാണെന്ന് ഇതിലെവിടെ?
അതിന് നിങ്ങൾ യഥാർത്ഥ സമസ്തയിൽ അല്ലല്ലോ.പണ്ഡിത വരേണ്യരെ കോടതി കയറ്റിയവരുടെ കൂടയല്ലേ നിങ്ങൾ പോയത്
*അതിന് ഞങ്ങൾ യഥാർത്ഥ സമസ്തയിലാണ് 100%ഉറപ്പ് *
ഈ പാവത്തിന് ഇപ്പോഴെങ്കിലും മൈക് കൊടുത്തതിൽ സന്തോഷിക്കുന്നു
മഹാനർക്ക് പൊതുവേദികളിൽ വരുന്നതും പ്രശസ്തനാകുന്നതും തീരെ ഇഷ്ടമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്
നീ സന്തോഷിക്കേണ്ട. ആ പാവം ആണ് ഞങ്ങളെ എല്ലാ പരിപാടിയിലും അധ്യക്ഷ പ്രസംഗം നടത്തൽ. അത് നിനക്ക് അറിയുമോ... ഒന്ന് പൊടോ..
@@Swabeeh800 😅👍
ഇപ്പോഴെങ്കിലും ഇദ്ദേഹത്തിന് മൈക്ക് കൊടുത്തല്ലോ....
Kuru
ഈ കുരാഫികൾ പറയുന്നതല്ല കേൾക്കേണ്ടത് , നിങൾ കുർആൻ ഹദീസ് ഇവയുടെ മലയാള പരിഭാഷ വായിച്ച് യഥാര്ത ഇസ്ലാമിനെ മനസ്സിലാക്കുക
ഖുർആനും ഹദീസും തോന്നിയത് പോലെ വ്യഖ്യാനിച്ചും മലയാള പരിഭാഷ വായിച്ചും ആണ് ഇവിടുത്തെ ബിദഇകൾ വഴികേടിലായത്
Ella hadeesum manasulavunna mahan 😅😅😅 first poyi muslimukale engane vilikanam ennu padichittu vaa viddi
പരിഭാഷ കൊണ്ടാ ഞങ്ങൾ മുജാഹിദുകൾ ഭീകര വാധികളും തീപ്ര പാദികളും ആയത് ആടിനെ മേച്ചതും ഈച്ചനെ ലാബിൽ കൊണ്ട് പോയതും.''
പരിഭാഷ വായിച്ചല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിന്റെ ഔദ്യോഗിക ഭാഷയായ ഖുർആനിന്റെയും ഹദീസിൻ്റെയും ഭാഷയായ അറബി ഭാഷ പഠിച്ചിട്ട് ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കൂ..🤝
Haneefaakka enthee marupadi parayaath
ഉസ്താദ് ❤️❤️❤️❤️
Masha Allah
❤️❤️
❤❤❤
❤❤❤