ഞാനൊരു SKSSF അനുഭാവിയാണ് വഹാബികളോട് സന്ധിയില്ല എന്ന മുദ്രാവാക്യവുമായി മുസ്ലിം ജമാഅത്തും ജിഫ്രിതങ്ങളുടെ മക്കളും സജീവമാണ് നാഥൻ നമുക്കിടയി സംഘടനാ ഐക്യം നൽകി അനുഗ്രഹിക്കട്ടെ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു അള്ളാഹു അക്ബർ
ഒരു കാലത്ത് ഒരു മീഡിയ യുടെ സഹായം പോലും ഇല്ലാതെ പ്രസംഗിച്ചു തുടങ്ങിയതാണ് നമ്മുടെ പ്രസ്ഥാനം. ഇന്ന് സ്വന്തമായി മീഡിയ വിങ്ങും നല്ല ക്വാളിറ്റി ഉള്ള കാമറയുമെല്ലാം സ്വന്തമായി ഉള്ളവരായി നമ്മളുടെ പ്രസ്ഥാനം 😍❤️
I’m a skssf member, but I really love these kinda conferences that’s condemning the neo Islamic religious ideological sects like Salafi Jamaate Islam Tabligh etc. Long Live Sunni Organisations based on the faith of Ahlussunna Wal Jamaath 💚
പങ്കെടക്കാൻ അതിയായം ആഗ്രഹം ഉണ്ട് പക്ഷെ പ്രവാസി ആയില്ലെ ഫോണിലൂടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം അബി വാദ്യങ്ങൾ ജീ ദ്ദയിൽ നിന്ന് നിങ്ങളുടെ ദുആ യിൽ ഉൾപൊടുത്തണേ..
അള്ളാഹു വിന്റെ ദീൻ ഇവിടെ നിലനിൽക്കണം,അതാണ് സുന്നത്തു ജമാ അത്തു ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും, അല്ലാതെ ആരെയും വെറുപ്പിക്കണോ കളിയാക്കാനോ അല്ല. അള്ളാഹു കൂടെ ഉണ്ട്. ഇൻശാ അല്ലാഹ് 👆🏻🤲🏼🤲🏼
സുന്നത്ത് ജമാഅത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എല്ലാവരും മുന്നോട്ട് പോകുന്നത് ആ സ്വപ്നം പൂവണിഞ്ഞു കാണാൻ.... നാഥാ വഴികൾ എളുപ്പത്തിൽ തുറക്കണേ റബ്ബേ... ആമീൻ മൺമറഞ്ഞ ന മ്മുടെ നേതാക്കൾ അവരുടെ ആഗ്രഹം നിറവേറ്റണേ الله....
ദയവ് ചെയ്ത് ഇവിടെ സമസ്തയുടെ പ്രവർത്തകരാരും പരസ്പരം ചെളിവാരിയെറിയുന്ന കമെന്റ് ഇടരുത് ഇതൊരു സുന്നി ആദർശ സമ്മേളനമാണ്.... കോഴിക്കോട് സമസ്തയുടെ സമ്മേളനത്തിൽ ap വിഭാഗം പ്രവർത്തകരൊക്കെ വളരെ മാന്യമായാണ് suport ചെയ്ത് കമെന്റ്കൾ ഇട്ടതും സമ്മേളനത്തെ പ്രശംസിച്ചതും..... യോജിപ്പിന്റെ വഴിയല്ലാതെ ഇനിയും ഭിന്നിപ്പിന്റെ വാക്കുകൾ മാന്യ സുന്നി സഹോദരങ്ങൾ ആരും ഇടരുതെന്ന് വിനയത്തോടെ ആദ്യം എന്നോട് ഉപദേശിക്കുകകയും നിങ്ങളോടൊക്കെ വസിയ്യത്ത് ചെയ്യുകകയും ചെയ്യുന്നു
സുന്നികൾ ഒന്നാണ് നമ്മെ ബിന്നിപ്പിക്കൽ ഇസ്ലാമിലെ rss ആയ വഹ്ഹാബികളുടെ അജണ്ട യാണ് അത് നാം മനസിലാക്കണം അടുത്ത ഓതായി ഭാഗത്തു ek സമസ്ത യുടെ സമ്മേളനം വരുന്നുണ്ട് കേട്ടു ia ഞാൻ ap sunniyan ഞായറാഴ്ച യാണെങ്കിൽ ഞാനും പോകാൻ കരുതുന്നു ia
@@ABDULAZEEZ-m9e അതെ, അതിന്റെ ഫലമാണ് ഭിന്നിച്ച വഹാബികൾ വീണ്ടും വീണ്ടും കഷ്ണങ്ങളായി പൊട്ടിതെറിച്ചത്.😄 ഇപ്പോൾ ഈച്ച ഗവേഷണം ആണ് വഹാബികൾക്കു പണി. സമ്മേളനം പോലും ഊമ്പിയില്ലേ? ഇനി ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചു ഇരുന്നോളൂ
മത നവീകരണം ചോദ്യം ചെയ്യപ്പെടുന്നു എന്ന പ്രമേയത്തിൽ ക്യാമ്പയിൻ എല്ലാ വർഷവും സ്ഥിരമായി നടത്തിക്കൊണ്ടിരിക്കണം. പുതിയ തലമുറ, മുസ്‌ലിംകൾ എന്തിനാണ് ഇങ്ങിനെ ഭിന്നിച്ചു നിൽക്കുന്നത് എന്നാലോചിച്ച് തല തിരിഞ്ഞു പോകാതിരിക്കാൻ ഉപകാരപ്പെട്ടേക്കും. ഇടക്ക് നാം കുറച്ചു പുറകോട്ടുപോയോ എന്ന് സംശയിച്ചു പോകുന്നു.
ബിദ് അത്തുകാർക്കും അവരെ കൂട്ടിപ്പിടിക്കുന്നവർക്കും വ്യാജ ത്വരീഖത്തുകാർക്കും അവരെ കൂട്ടിപ്പിടിക്കുന്നവർക്കും ഈ ലോകത്ത് സീറ്റില്ല എന്ന് ഉറക്കെ ഉറക്കെ വീണ്ടും വീണ്ടും പ്രഖ്യാപിക്കപ്പെട്ടു. അല്ലാഹു അക്ബർ... അല്ലാഹു അക്ബർ......
കഴിഞ്ഞ ദിവസം നടന്ന ജനസാഗരമായ മലപ്പുറം സുന്നി ആദർശ സമ്മേളനത്തിൽ ആദർശ പഠനത്തിന് ഏറെ സഹായകവും നവീന വാദികളുടെ ഇസ്ലാമിക കടന്നാക്രമണങ്ങൾക്ക് നേരെ ആശയപരമായ ചെറുത്ത് നിൽപ്പിനാവശ്യമായ പഠനാർഹമായ ഉദ്ദരണികൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും ചെയ്ത പ്രഭാഷകർക്കും,വിദ്ധ്യാർത്ഥികൾക്കും, പൊതു സമൂഹത്തിനും പഠിക്കാൻ കഴിയുന്ന എട്ട് വിഷയങ്ങളിൽ നടന്ന ഓരോ പ്രഭാഷണങ്ങളും അദ്ധ്യക്ഷ ഉദ്ഘാടന ആമുഖ പ്രഭാഷണങ്ങളും പൂർണമായി രേഖപ്പെടുത്തിയുള്ള ഒരു സമ്മേളന ഉപഹാരം ഗ്രന്ധമായി പുറത്തിറങ്ങണം.
ഇനി മുജാഹിദുകൾക്ക് മറുപടി ആവശ്യമില്ല ഇനി മറുപടി വേണ്ടത് യുക്തിവാദികൾക്കാണ്. ഒരു നൂറ്റാണ്ടിൻറെ അധ്വാനംകൊണ്ട് ജനങ്ങൾ പുത്തൻ വാദത്തെ കൃത്യമായി മനസ്സിലാക്കി. മാത്രവുമല്ല വഹാബിസത്തിനുള്ള മറുപടി യൂട്യൂബിൽ ധാരാളമായുണ്ട്.
മുജാഹിദുകാർ കോഴിക്കോട് വെച്ച് നടത്തിയ സമ്മേളനം ആദ്യം നടത്താൻ തീരുമാനിച്ചത് കോഴിക്കോട് കടപ്പുറത്ത് ആയിരുന്നു..പിന്നെ ആൾക്കാർ കുറയുമെന്ന് മുൻകൂട്ടി കണ്ട് മുതലക്കുളം മൈതാനത്തേക്ക് മാറ്റി.. ഇത്രേ ഉള്ളൂ മുജാഹിദുകൾ... 😁😁
കടപ്പുറത്തും മലപ്പുറത്തും ഗ്രൂപ്പ് തിരിഞ്ഞ് പൊരുതിയിട്ടും സമസ്തായിസത്തിന് കിതപ്പ് മാത്രം ബാക്കി...അല്ലാഹു പറഞ്ഞതെത്ര സത്യം! "അവരനുശാസിക്കപ്പെട്ടിരുന്നതാകട്ടെ ഏക ഇലാഹിനെ ആരാധിക്കാന്‍ മാത്രമാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ലല്ലോ. അവർ പങ്കു ചേർക്കുന്നതിൽ നിന്നൊക്കെ പവിത്രനാണവന്‍. അല്ലാഹുവിന്റെ പ്രകാശം അവരുടെ വായകൾകൊണ്ട് ഊതിക്കെടുത്താമെന്നാണവരുടെ വിചാരം. അല്ലാഹുവാകട്ടെ- സത്യനിഷേധികളെത്ര അനിഷ്ടപ്പെട്ടാലും-തന്റെ പ്രകാശം പൂര്‍ത്തീകരിച്ചേ അടങ്ങുകയുള്ളൂ." (വിശുദ്ധ ഖുർആൻ: 9 - 31,32 ) അല്ലാഹുവിന്റെ അനുഗ്രഹത്താൽ തൗഹീദി സംഘം അജയ്യമായി മുന്നോട്ട്... ഹസ്ബുനല്ലാഹ്....ഞങ്ങൾക്ക് അല്ലാഹു മാത്രം മതി ....
ഞാനൊരു SKSSF അനുഭാവിയാണ് വഹാബികളോട് സന്ധിയില്ല എന്ന മുദ്രാവാക്യവുമായി മുസ്ലിം ജമാഅത്തും ജിഫ്രിതങ്ങളുടെ മക്കളും സജീവമാണ് നാഥൻ നമുക്കിടയി സംഘടനാ ഐക്യം നൽകി അനുഗ്രഹിക്കട്ടെ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു അള്ളാഹു അക്ബർ
اللهم ٱمين
Good
👍
آمين يا رب العالمين
ആമീൻ
ഈ ശക്തിയെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ല ,,,, 💪💪💪🌹❤️❤️
അമേരിക്ക 🧲📡📢📢
🔥🔥
Allahu
@@riyasaljahan1302 ഇത് ഞങ്ങൾക്ക് അല്ലാഹു തന്ന ശക്തി ആണ് മാൻ....
100 % സത്യം ണ്
ചെറിയ ap ഉസ്താദ് ഇല്ലാത്ത ആദ്യ സമ്മേളനം. അള്ളാഹ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ
😭
Ameen
Aameen
ഒരു കാലത്ത് ഒരു മീഡിയ യുടെ സഹായം പോലും ഇല്ലാതെ പ്രസംഗിച്ചു തുടങ്ങിയതാണ് നമ്മുടെ പ്രസ്ഥാനം. ഇന്ന് സ്വന്തമായി മീഡിയ വിങ്ങും നല്ല ക്വാളിറ്റി ഉള്ള കാമറയുമെല്ലാം സ്വന്തമായി ഉള്ളവരായി നമ്മളുടെ പ്രസ്ഥാനം 😍❤️
പേരോട് ഉസ്താദ് ഇഷ്ടം 🥰🥰
I’m a skssf member, but I really love these kinda conferences that’s condemning the neo Islamic religious ideological sects like Salafi Jamaate Islam Tabligh etc. Long Live Sunni Organisations based on the faith of Ahlussunna Wal Jamaath 💚
🥰🥰
👌
തൗഹീദും ശരിക്കും വ്യക്തമാക്കി തന്ന സമ്മേളനം ❤️
ഞാൻ മലപ്പുറം ജില്ലയിൽ ആണ് എങ്കിലും പങ്കെടുക്കാൻ പറ്റിയില്ല നിരാശ ഉണ്ട് വലിയൊരു നഷ്ടം ആയി പോയി 🥲🥲 എങ്കിലും സന്തോഷമുണ്ട് അൽഹംദുലില്ലാ മാഷാ അള്ളാ
പങ്കെടക്കാൻ അതിയായം ആഗ്രഹം ഉണ്ട് പക്ഷെ പ്രവാസി ആയില്ലെ ഫോണിലൂടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം അബി വാദ്യങ്ങൾ ജീ ദ്ദയിൽ നിന്ന് നിങ്ങളുടെ ദുആ യിൽ ഉൾപൊടുത്തണേ..
ശൈഖുനാ മുഹ് യി സ്സുന്നയും, ബദ്റു സാദാതു തങ്ങളുസ്താദും നന്നായി അവതരിപ്പിച്ചു......
അള്ളാഹു വിന്റെ ദീൻ ഇവിടെ നിലനിൽക്കണം,അതാണ് സുന്നത്തു ജമാ അത്തു ആഗ്രഹിക്കുന്നതും, ശ്രമിക്കുന്നതും, അല്ലാതെ ആരെയും വെറുപ്പിക്കണോ കളിയാക്കാനോ അല്ല. അള്ളാഹു കൂടെ ഉണ്ട്. ഇൻശാ അല്ലാഹ് 👆🏻🤲🏼🤲🏼
പേരോട് ഉസ്താദിൻ്റെ പ്രഭാഷണം സിംഹഗർജ്ജനം തന്നെ
മരണം വരെ സുന്നത്ത് ജമാഅത്തിൽ അടിയുറച്ച് ജീവിച്ച് മരണം സന്തോഷത്തിൽ ആവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ .....
മാഷാ അല്ലാഹ് എന്നും എവിടെയും സുന്നത്ത് ജമാഅത് തുറന്നു പറയാൻ 💪🏻💪🏻💪🏻💪🏻💪🏻❤️❤️
കേരള മുസ്ലിം ജമാഅത്ത്
ആദർശ സമ്മേളനം
ചരിത്രമായി.
സുന്നത്ത് ജമാഅത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എല്ലാവരും മുന്നോട്ട് പോകുന്നത് ആ സ്വപ്നം പൂവണിഞ്ഞു കാണാൻ....
നാഥാ വഴികൾ എളുപ്പത്തിൽ തുറക്കണേ റബ്ബേ... ആമീൻ
മൺമറഞ്ഞ ന മ്മുടെ നേതാക്കൾ അവരുടെ ആഗ്രഹം നിറവേറ്റണേ الله....
കപട നവോത്ഥാനം തുറന്നു കാട്ടിയ മാളിയേക്കൽ ഉസ്താദിൻ്റെ പ്രഭാഷണം ഗംഭീരം .....
ജോലി കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാലും അൽഹംദുലില്ലാഹ്..
ഈ മനസ്സിന് ആവട്ടെ ഒരായിരം അൽഹംദുലില്ലാഹ്
എനിക്കും
ഈ ആദർശ സമ്മേളനം വിജയിച്ചത് masha allah 👍👍
മാഷാഅള്ളാ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള സല്ലല്ലാഹു അലൈഹിവസല്ലം 🌹👍👍👍
ആദർശം പറഞ്ഞ ആദർശ സമ്മേളനം മീഡിയ മിഷനിലൂടെ മാത്രം
കണ്ടവർ 331 K
100% വിജയിച്ചു എന്നതിന് തെളിവ്🔥
അല്‍ഹംദുലില്ലാ.അഹ്ലുസ്സുന്നത്തിവല്‍ജമാഅത്ത്.എന്നആദര്‍ഷംധൈരൃത്തോടെപറയാന്‍നമ്മുടെആലിമീങ്ങള്‍ക്അല്ലാഹുആഫിയ്യത്തുള്ളദീര്‍ഗായുസ്സ്നല്‍കട്ടേആമീന്‍.സമ്മേളത്തിന്ന്എല്ലാഭാവുകങ്ങളുംനേരുന്നു അല്ലാഹുഅക്ബര്‍
Alavi saqafiyum perodusthadumaan nammale oorjam💪💪 allahu nethakalk aafiyathodeyulla deergayuss nalgatte
പുഴക്കാട്ടിരി ഇബ്റാഹീം സഖാഫി ഉസ്താദ് യുക്തിവാദികളെ മലർത്തിയടിക്കുന്ന രംഗം അതീവ മനോഹരം .....
ما شاء الله♥️
الله أكبر💪
SSF SYS SBS💪💪
Masha allah Power of Ahlusunnah 🌹👍🇸🇱👌🔥✊💪
Aameen aameen aameen yarabbal aalameen
ആദർശം പറഞ്ഞ ആദർശ സമ്മേളനം🔥
aadharsham maathram paranja sammelanam
മാഷാഅല്ലാഹ് ❤️
അൽഹംദുലില്ലാഹ് 😍😍😍
Njaghele nedhakkalkk afiyathulla deergayuss nalkallah
امين امين برحمته يا أرحم الراحمين
Alhamdulillah
Alhamdulillah 😊masha allah
Masha allah 👍👍👍👍
Sathyam eniyum thudaranam 💯
Mashallah❤
Alhamdulillah mashaallah 🤲🤲🤲🤲
ദയവ് ചെയ്ത് ഇവിടെ സമസ്തയുടെ പ്രവർത്തകരാരും പരസ്പരം ചെളിവാരിയെറിയുന്ന കമെന്റ് ഇടരുത് ഇതൊരു സുന്നി ആദർശ സമ്മേളനമാണ്.... കോഴിക്കോട് സമസ്തയുടെ സമ്മേളനത്തിൽ ap വിഭാഗം പ്രവർത്തകരൊക്കെ വളരെ മാന്യമായാണ് suport ചെയ്ത് കമെന്റ്കൾ ഇട്ടതും സമ്മേളനത്തെ പ്രശംസിച്ചതും..... യോജിപ്പിന്റെ വഴിയല്ലാതെ ഇനിയും ഭിന്നിപ്പിന്റെ വാക്കുകൾ മാന്യ സുന്നി സഹോദരങ്ങൾ ആരും ഇടരുതെന്ന് വിനയത്തോടെ ആദ്യം എന്നോട് ഉപദേശിക്കുകകയും നിങ്ങളോടൊക്കെ വസിയ്യത്ത് ചെയ്യുകകയും ചെയ്യുന്നു
സുന്നികൾ ഒന്നാണ് നമ്മെ ബിന്നിപ്പിക്കൽ ഇസ്ലാമിലെ rss ആയ വഹ്ഹാബികളുടെ അജണ്ട യാണ് അത് നാം മനസിലാക്കണം അടുത്ത ഓതായി ഭാഗത്തു ek സമസ്ത യുടെ സമ്മേളനം വരുന്നുണ്ട് കേട്ടു ia ഞാൻ ap sunniyan ഞായറാഴ്ച യാണെങ്കിൽ ഞാനും പോകാൻ കരുതുന്നു ia
മാഷാഅല്ലാഹ്
ഞാൻ skssf കാരൻ ആണ് എന്റെ ഒരാഗ്രഹം ബാക്കി കിടക്കുന്നു ഈ സുന്നി പടയണി കൂടി ഒന്നായി ഒരു സമ്മേളനം എന്നുണ്ടാവും
പ്രാർത്ഥിക്കൂ
Sorry rand kuootarkkum orumich koodaan keralathil sthalamilla.. Adkondaavaam samasthaye allahu rand aakiyadh.... Allahu onnipikkatte
@@MuhammadSaeed-tc8vo Mahsharayil Ishtampole sthalam undaakum,
@@hyderpari3012 ningalood arengilum illa enn paranjo.... ??
നമ്മെ ബിന്നിപ്പിച്ചു കൊണ്ടേ ഒരിക്കൽ വഹാബി അജണ്ട യാണ് അവെരെ വെറുക്കുക അപ്പോൾ നമ്മൾ അടുക്കും
Mashaallah.
1950 വരെ ലോകത്തൊരിടത്തും സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടില്ല. 1950 ലാണ് ഇങ്ങനെ ഒരാശയം ഇറക്കുമതി ചെയ്തത്”
( കാന്തപുരം സിറാജ്, 1997 ജൂണ്‍ 28, )
Masha Allah...
അൽഹംദുലില്ലാ ഹ
Masha alla
Maa sha Allah❤️
വഹാബികൾ വീണ്ടുംവീണ്ടും കേട്ട് പഠിക്കേണ്ട പ്രഭാഷണങ്ങൾ.
നാദാപുരത്തു 9 പ്രാവശ്യം പഠിപ്പിച്ചതിന്റെ മാറ്റമാണ് നാട് ഒട്ടാകെ വഹാബികളും ജാമിഅയും. കോളേജ് സമ്മേളനവു
@@ABDULAZEEZ-m9e അതെ, അതിന്റെ ഫലമാണ് ഭിന്നിച്ച വഹാബികൾ വീണ്ടും വീണ്ടും കഷ്ണങ്ങളായി പൊട്ടിതെറിച്ചത്.😄
ഇപ്പോൾ ഈച്ച ഗവേഷണം ആണ് വഹാബികൾക്കു പണി. സമ്മേളനം പോലും ഊമ്പിയില്ലേ?
ഇനി ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചു ഇരുന്നോളൂ
സമസ്ത കോഴിക്കോട് കടപ്പുറത്ത് ജനുവരി 8 ന് തീർത്തത് ചരിത്രം ആയിരുന്നു.അറബി കടലിന്റെ സൈഡിൽ മറ്റൊരു മനുഷ്യ കടൽ ആയിരുന്നു അന്ന് 😍👌.
മത നവീകരണം ചോദ്യം ചെയ്യപ്പെടുന്നു എന്ന പ്രമേയത്തിൽ ക്യാമ്പയിൻ എല്ലാ വർഷവും സ്ഥിരമായി നടത്തിക്കൊണ്ടിരിക്കണം.
പുതിയ തലമുറ, മുസ്‌ലിംകൾ എന്തിനാണ് ഇങ്ങിനെ ഭിന്നിച്ചു നിൽക്കുന്നത് എന്നാലോചിച്ച് തല തിരിഞ്ഞു പോകാതിരിക്കാൻ ഉപകാരപ്പെട്ടേക്കും.
ഇടക്ക് നാം കുറച്ചു പുറകോട്ടുപോയോ എന്ന് സംശയിച്ചു പോകുന്നു.
അൽഹംമ്ദുലില്ലാഹ്
Masha Allah
മാഷാഅല്ലാഹ്
✨️✨️✨️💞💞💞മാഷാ അല്ലഹ്
💕
الحمد لله على هذا الحشد الكبير
ماشاء الله 😍
Congratulations
മാശാ അല്ലാഹ്
MaashaAllah 😍
🌹🌹🌹🌹
Great
മാഷാ allah
👍
Good
Mashallh
تقبل الله
എത്ര കൊണ്ടലും പഠിക്കാത്ത വിവരദോശികളായ മുജാഹിദുകൾ
അള്ളാഹു അക്ബർ💥
Samastha ZINDABAD..Sulthanul Ulama ZINDABAD .
👌👌👌🌹🌹🌹
Allahu akbar
ആദർശ മുഖാമുഖ നായകൻ കൊളത്തൂർ അലവി സഖാഫി ഉസ്താദ് നന്നായി കശക്കിയെറിഞ്ഞു.... ഒരു വഹാബിക്കും സംശയമുണ്ടാകാത്ത വിധം...
💚💚💚💚💚💚💚💚
ബിദ് അത്തുകാർക്കും അവരെ കൂട്ടിപ്പിടിക്കുന്നവർക്കും വ്യാജ ത്വരീഖത്തുകാർക്കും അവരെ കൂട്ടിപ്പിടിക്കുന്നവർക്കും ഈ ലോകത്ത് സീറ്റില്ല എന്ന് ഉറക്കെ ഉറക്കെ വീണ്ടും വീണ്ടും പ്രഖ്യാപിക്കപ്പെട്ടു.
അല്ലാഹു അക്ബർ... അല്ലാഹു അക്ബർ......
👍👍👍👍
👍👍👍👍
ما شاء الله الله أكبر ولله الحمد
👍🏻👍🏻
🌹🌹
✨️
Mashallah
🔥🔥🔥
🤲🤲🤲
a presangathill manasinte ullilum purathum ligtum soundu undakill endum parayam pakshe indiaile noona bakshamaya nnamuk oru preshnam vannall orumichu nilkende varum ok🙏🇮🇳🚦
കഴിഞ്ഞ ദിവസം നടന്ന ജനസാഗരമായ മലപ്പുറം സുന്നി ആദർശ സമ്മേളനത്തിൽ ആദർശ പഠനത്തിന് ഏറെ സഹായകവും നവീന വാദികളുടെ ഇസ്ലാമിക കടന്നാക്രമണങ്ങൾക്ക് നേരെ ആശയപരമായ ചെറുത്ത് നിൽപ്പിനാവശ്യമായ പഠനാർഹമായ ഉദ്ദരണികൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും ചെയ്ത പ്രഭാഷകർക്കും,വിദ്ധ്യാർത്ഥികൾക്കും, പൊതു സമൂഹത്തിനും പഠിക്കാൻ കഴിയുന്ന എട്ട് വിഷയങ്ങളിൽ നടന്ന ഓരോ പ്രഭാഷണങ്ങളും അദ്ധ്യക്ഷ ഉദ്ഘാടന ആമുഖ പ്രഭാഷണങ്ങളും പൂർണമായി രേഖപ്പെടുത്തിയുള്ള ഒരു സമ്മേളന ഉപഹാരം ഗ്രന്ധമായി പുറത്തിറങ്ങണം.
👍👍👍👍🌹🌹🌹🌹🌹🌸🌸🌸🌸
🌹👍
❤️❤️❤️അജയ്യo
3 : 49
😍😍😍😍
ബേ ഗ്രൗണ്ട് സക്രീനിലെ
Islamic ideological conference
എന്ന തൊന്നും കാണുന്നില്ലല്ലോ
ഇനി മുജാഹിദുകൾക്ക് മറുപടി ആവശ്യമില്ല ഇനി മറുപടി വേണ്ടത് യുക്തിവാദികൾക്കാണ്. ഒരു നൂറ്റാണ്ടിൻറെ അധ്വാനംകൊണ്ട് ജനങ്ങൾ പുത്തൻ വാദത്തെ കൃത്യമായി മനസ്സിലാക്കി. മാത്രവുമല്ല വഹാബിസത്തിനുള്ള മറുപടി യൂട്യൂബിൽ ധാരാളമായുണ്ട്.
💐💚
💥💥💥
മുജാഹിദുകാർ കോഴിക്കോട് വെച്ച് നടത്തിയ സമ്മേളനം ആദ്യം നടത്താൻ തീരുമാനിച്ചത് കോഴിക്കോട് കടപ്പുറത്ത് ആയിരുന്നു..പിന്നെ ആൾക്കാർ കുറയുമെന്ന് മുൻകൂട്ടി കണ്ട് മുതലക്കുളം മൈതാനത്തേക്ക് മാറ്റി.. ഇത്രേ ഉള്ളൂ മുജാഹിദുകൾ... 😁😁
😄😄
🌹🌹🌹🌹🤲🤲
Samastha Kerala Jamiyyathul Ulama?
കടപ്പുറത്തും മലപ്പുറത്തും ഗ്രൂപ്പ് തിരിഞ്ഞ് പൊരുതിയിട്ടും സമസ്തായിസത്തിന് കിതപ്പ് മാത്രം ബാക്കി...അല്ലാഹു പറഞ്ഞതെത്ര സത്യം!
"അവരനുശാസിക്കപ്പെട്ടിരുന്നതാകട്ടെ ഏക ഇലാഹിനെ ആരാധിക്കാന്‍ മാത്രമാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ലല്ലോ. അവർ പങ്കു ചേർക്കുന്നതിൽ നിന്നൊക്കെ പവിത്രനാണവന്‍. അല്ലാഹുവിന്റെ പ്രകാശം അവരുടെ വായകൾകൊണ്ട് ഊതിക്കെടുത്താമെന്നാണവരുടെ വിചാരം. അല്ലാഹുവാകട്ടെ- സത്യനിഷേധികളെത്ര അനിഷ്ടപ്പെട്ടാലും-തന്റെ പ്രകാശം പൂര്‍ത്തീകരിച്ചേ അടങ്ങുകയുള്ളൂ." (വിശുദ്ധ ഖുർആൻ: 9 - 31,32 )
അല്ലാഹുവിന്റെ അനുഗ്രഹത്താൽ തൗഹീദി സംഘം അജയ്യമായി മുന്നോട്ട്... ഹസ്ബുനല്ലാഹ്....ഞങ്ങൾക്ക് അല്ലാഹു മാത്രം മതി ....
🌷🌷🌷🌷
മാഷാ അല്ലാഹ്
ഞാന്‍ ഇനി skssf ൽ ഉണ്ടാകില്ല
Karanam?
സമസ്ത ഒന്നേ ഒള്ളൂ
ഈ സമ്മേളനം കൊള്ളേണ്ടവർക്ക് കുറിക്ക് കൊണ്ടിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നു😂😂😂