എന്താണ് അല്ലാഹുവിന്റെ ഔലിയാക്കൾക്കുള്ള പ്രത്യേകത | perod usthad new speech

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 10

  • @hafsakader1126
    @hafsakader1126 ปีที่แล้ว +1

    എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ.

  • @d2vibs946
    @d2vibs946 ปีที่แล้ว +5

    Duhayil ulppeduthane usthathe

  • @kareemqatar967
    @kareemqatar967 ปีที่แล้ว +2

    🤲

  • @d2vibs946
    @d2vibs946 ปีที่แล้ว +2

    Passpott vegam shariyavan duha cheyyane

  • @husainkuttikkadavu16
    @husainkuttikkadavu16 9 หลายเดือนก่อน +1

    മാർച്ച 9 ന് ശനി നെച്ചിക്കാട്ടക്ക് സിയറ യാത്ര ഉണ്ട്

  • @medtalks9113
    @medtalks9113 8 หลายเดือนก่อน

    എന്തിനാടഹംക്കെഇങ്ങിനെനീട്ടിപറയുന്നത്

  • @nafidvabdul7882
    @nafidvabdul7882 ปีที่แล้ว +2

    40വിശ്വാസികൾ ഒരു മഹല്ലിൽ ഒരുമിച്ചു കൂടിയാൽ അവരുടെ കൂട്ടത്തിൽ ഒരു വലിയ്യ് ഉണ്ടാവാം. അദ്കിയ എന്ന കിതാബിൽ വലിയ്യിന്റെ പ്രത്യേകതകളും വലിയ്യാകാൻ ആവശ്യമായ പ്രവർത്തനങ്ങൾളും വിവരിക്കുന്നു. കൃത്യമായി ഫർളുകൾ നിർവഹിച്ചും സുന്നത്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുത്തവരുമാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. അവർക്ക് കറാമത്തും ഉണ്ടാകാം. അവർ മരിച്ച് പോയാൽ ദുനിയാവിൽ ജീവിച്ചിരിക്കുന്നവർക്ക് ഏതെങ്കിലും രൂപത്തിൽ ഉപകാരം ചെയ്യാൻ ഈ കറാമത്തു കൊണ്ട് സാധ്യമല്ല. ഏതോ ഒരു മഖാമിൽ കൊടിമരം നാട്ടാൻ സഹായിച്ചാൽ ഹജ്ജിന്റെ കൂലി കിട്ടും എന്നും അവിടെ പ്രതക്ഷിണം ചെയ്താൽ ഹറം തവാഫ് ചെയ്ത കൂലി കിട്ടും എന്നും പറയുന്ന പൊട്ടന്മാർ ഉള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം തെറ്റാതിരിക്കാൻ ശ്രമിക്കുക. പരലോകത്തു രക്ഷ കിട്ടും. അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആദ്യ 3 നൂറ്റാണ്ടിൽ ജീവിച്ചവരുടെ മാതൃക പിൻപറ്റാൻ അള്ളാഹു നമുക്ക്‌ തൗഫീഖ് നൽകട്ടെ. ആമീൻ. ☀️🔥🔥☀️☀️🔥

    • @basheerkk4028
      @basheerkk4028 ปีที่แล้ว

      മുഹ്‌യിദ്ദീൻ ഷെയ്ഖ് മകനോട് ഉപദേശിച്ചത് അള്ളാഹു അല്ലാതെ മറ്റാരോടും സഹായം ചോദിക്കരുത് എന്നാണ് .അങ്ങനെ ആണെങ്കിൽ ഈ ശൈഖ്നോട് ചോദിച്ചിട്ട് എന്ത് കാര്യം .

    • @jangorokzha1291
      @jangorokzha1291 ปีที่แล้ว

      Allahu (സു ).അവനുദ്ദേശിച്ചവർക്ക് കൊടുക്കാൻ കഴിവില്ലെന്നാണ്‌ ഔലിയ്ക്കൾക്ക് ഒന്നിനും കഴിവില്ലന്ന് വിശ്യസിക്കൽ.അറിഞ്ഞു കൊണ്ട് allahu(സു ) വിന്റെ കഴിവിനെ നിഷേധിക്കരുത്