ചെടിയുടെ കാര്യത്തിൽ നുമ്മടെ ബീവി ഈ ലില്ലിയുടെ സ്വഭാവത്തിന് കട്ടക്ക് നിൽക്കും. ആര് വന്നു ചോദിച്ചാലും ആള് തന്നെ എടുത്ത് കൊടുക്കും പക്ഷെ വന്നവർ എടുക്കാൻ പോയാൽ ആളുടെ സ്വഭാവം മാറും. അതുപോലെ താല്പര്യം ഉള്ള അയല്പക്കത്തെ ആളുകൾക്ക് ചെടികൾ കൊണ്ടുപോയി കൊടുക്കും. പിന്നെ ഒരു കാര്യം കയ്യിലില്ലാത്ത ചെടികൾ അവരോടു ചോദിച്ചു വാങ്ങാൻ ആൾക്ക് ഒരു മടിയും ഇല്ല. 😍🥰😄
പണ്ട് ഇതിന്റെ അഭിനേതാക്കള്‍ ആയ മഞ്ജു ചേച്ചി, റിയാസ് ഇക്ക, മുത്ത്, സൗമ്യ ചേച്ചി, അനീഷ് ഏട്ടന്‍ and director രാജേഷ് ഏട്ടനും comment section ഇല്‍ വരുമായിരുന്നു.. ഇപ്പൊ എന്താ കുറെ നാളായി ആരും comment ഒന്നും ഇടാത്തേ🙄
അമ്മാവനുണ്ടെന്കി ആ എപ്പിസോഡിന് ഒരു പ്രത്യേക ഐശ്വര്യമാണ്
Reslly
Really
Yes
അളിയൻ സ് മുടങ്ങാതെ കാണുന്ന ഞാൻ : മൂന്ന് ദിവസം ഇന്നി എന്ത് കാണും എല്ലാ ദിവസവും അളിയൻ സ് വേണം🙏
മനസിന് എന്ത് സന്തോഷമാണ് ഇവരുടെ അഭിനയം കാണുപ്പോൾ എല്ലാം ദിവസവും വേണമായിരുന്നൂ അളിയൻസ്
ഇതു പോലെ തന്നെയാണ് 😀
മറിമായം
Suuperrr
കറക്റ്റ് 👍
No comments
Aneesh ഒരു രക്ഷ ഇല്ല super Actor👍
ഒന്നും പറയാൻ ഇല്ലെ ഇത് ഒരു സംഭവം ആണ് ആരും ആക്ടിങ് ഇല്ല ജീവിക്കുന്നു മലയാള ത്തിൽ ഇത് പോലെ ഒരു കോമഡി സീരിയൽ ഉണ്ടായിട്ടില്ല 🌹🌹🌹🌹🌹🌹
Olakente mood
Comedy.kashtam
Marimayam onnum kanarille
ഇവൻ കോമഡി മനസിലാക്കി തുടങ്ങുന്ന ആളാണ് മുക്കാൻ ഉണ്ട്
🌹🌹🌹🌹🌹🌹🌹🌹
അമ്മാവൻ സൂപ്പർ...എല്ലാവരുടെയും നല്ല അഭിനയം.Good job അളിയൻസ് ടീം...keep going 💪
കനകന്റെയും തങ്കത്തിന്റെയും അവസാനത്തെ ഡയലോഗ് അടിപൊളി. അത് കുറിക്കുകൊള്ളുന്ന ഡയലോഗ് ആണ്.
Hi
അമ്മാവന്റെ സൂപ്പര്‍ എപ്പിസോഡ്. അടിപൊളി ആയിരുന്നു
*അളിയൻസ് 😌മുഴുവൻ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് ❤❤😌😌*
ഞാൻ 🥰
Und
ഞാൻ
ഞാൻ
ഞാൻ
കനകൻ കുഞ്ഞിനെ കൊഞ്ചിക്കുന്നത് super
അമ്മാവനും മരുമകനും കൊള്ളാം 😂😂😂😂
അളിയൻ മുടങ്ങാതെ കാണുന്ന ഞാൻ ഇനി മൂന്നുദിവസം എന്തു വാണ കാണുന്നത് അളിയൻ എല്ലാ ദിവസവും വേണു ഇരുന്നു അളിയൻസ് ഫാൻസി കീ ലൈക്ക് ചെയ്യൂ
അടിപൊളി എപ്പിസോഡ് ആയിരുന്നു ❤❤❤❤❤എല്ലാരും സൂപ്പർ acting aanu. ❤❤
A😁😃👍✌️😉🤪💋🥰🔥😍😆❤️🎁😀😭💞👄💋💋💋💋💋💋💋👄💋💋
1:42 അമ്മാവൻ വേര് പറിക്കുമ്പോഴുള്ള മ്യൂസിക് 👍
Innu
Lillyude expression okke super 😀 is
അമ്മാവൻ ഉള്ള എപ്പിസോഡ് പത്തരമാറ്റാണ്🔥🙏❣️
ഒരു episod പോലും വിടാറില്ല♥️♥️♥️♥️♥️♥️
ഇന്നത്തെ ഗോൾ " ഓന്ത് അമ്മാവൻ വക 🤭🤭 സൂപ്പർ
Kunhinta ammaye kaanan aagraham undayirunnu 🙏🙏🙏😍😍😍
ക്‌ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 💥❤
ഇന്നത്തെ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰👍🏻👍🏻👍🏻👍🏻
Yes
o
Excellent. Every episode is so different and natural. We feel at home. Great presentation. Thanks aliyans team
👍👍അഭിനന്ദനങ്ങൾ 🌹🌹🌹
Superb. My favourite comedy family serial. I forget everything when i watch this video. Great🌹
അമ്മാവൻ സൂപ്പർ അഭിനയം 👍👍🥰
ഇത് പോലെ ഒരു വീട് ആരാണ് ആഗ്രഹിക്കാത്തത്
അമ്മാവൻ ഈ വീടിന്റെ ഐശ്വര്യം
എനിക്ക് ബന്ധുക്കൾ ആരും ഇല്ല
അമ്മ അനുജത്തി മാത്രമേ ഒള്ളൂ
കൊതിയാണ് ഇവരെ കാണുമ്പോൾ
Manikandan Pattampi. Kanakanai abhinayikkumbol thankathine kettipidikalum,mutham kodukkalum, konjalum onnum kandittilla. Aneesh kanakanayappol over sneham,enthina? Swantham bharyode ellatha sneham police employ pazhanchan veettil thamasikkunnad enthinanu ? Ozhive divasam thankathinode konjunna kanakan chettha.cleetus enthu manyan anu?
@@chitrabai4176 ningalkku brother undo..???
സൂപ്പർ എപ്പിസോഡ് പൊളിയാ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ ലൊക്കേഷൻ ആണ് സൂപ്പർ 😍😍😍😍😍😍
Pangod military camp nte aduth alle
Correct
@Santhwanam serial today full episod ila
Poli Episode👏🏻👏🏻👏🏻🤝
👌🏻....Today 💯 ഗിരിരാജൻ mass...🎖️
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
✋🏻✋🏻✋🏻✋🏻✋🏻✋🏻😍😍✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻🌹🌹🌹🌹🌹
Ente ponnnooo chirichu chirichu oru vazhikkaayi. Excellent episode 👍👍👍
Ram രാജിന്റെ വെള്ള മുണ്ടും ബനിയനും തോർത്തും ഉടുത്തിട്ട് കിളക്കാൻ വന്ന അമ്മാവൻ മാസ്സ് അല്ല മരണ മാസ്സ് ആണ് 😄😄
ഞാനും ഇത് തന്നെയാ ഓർത്തത് same pich 😄
mundum baniyanum pote aa watch ⌚ aarum kandille...
🤣🤣🤣പൊളിച്ചു പൊളിച്ചു.... അമ്മാവൻ തകർത്തു 👌🏻👌🏻👌🏻👌🏻... ലില്ലി അടിപൊളി ❤👌🏻👌🏻
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ... ലില്ലി തങ്കതിനെ നോക്കുന്ന സീൻ കിടു.👌🏻👌🏻.... 😍
മുത്തും കിടുക്കിയിട്ടുണ്ട് ലാസ്റ്റ് അമ്മാവനെ നോക്കുന്ന സീൻ ഒക്കെ കിടു 👌🏻👌🏻👌🏻
Yes
@Santhwanam serial today full episod kananda kanarilla
😘
1:56 അത് പൊളിച്ചു 🤩🤩🤩🤩🤩
കുഞ്ഞവെയുടെയും മുത്തിൻ്റെ യും ഒരു പ്രത്യേകം episode വേണം എന്നു ആഗ്രഹിക്കുന്നവര് ഉണ്ടോ 🥰🥰🥰🥰🥰
ഈ എപി സോട് പൊളിച്ചു 💖💖💖💖💖💖
അടിപൊളി episode 💖💖💖💖
കുഞ്ഞു vavayum, muthum മതി.. Vere kuttikal venda.. Bore akum
അടിപൊളി എപ്പിസോഡ് 💯💯 😅😅😅 ഇനി 4 ദിവസത്തെ കാത്തിരിപ്പ് ആലോചിക്കാനേ വയ്യ😭😭😭
Tfoo
Sssssss
Super super 😀😍ariyatha chiri vannu poyi 😅😜😂😂
ലില്ലി : അശോകേട്ടാ...... 😂😂😂
Lilly super
അനീഷേട്ടാ എജാതി അഭിനയം.
My favourite comedy serial 😍
Adipoly episode 😍😍
Poli episode
Thanks for liking ONSRA A
Njan ..ellaam kanditilla..idakidakki oronnu kanunnatha enikishtam...🤣🤣🤣
❤❤❤❤❤❤❤❤❤😘😘😘😘😘😘😘ummmaaaaaaa അളിയൻസ് ടീം
ഒരു മായവും ചേർക്കാതെ ഉള്ള അഭിനയം.. (എല്ലാവരും )സെരിക്കും ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ... 👌
ഇന്നത്തെ എപ്പിസോഡ് കലക്കി 😂😂😂 ചിരിച്ചു മടുത്തു
ഇന്നത്തെ എപ്പിസോഡ് ടൈറ്റിൽ
കഥയുമായി match ആകുന്നില്ല.
"ദാന ശീലൻ " എന്ന് ടൈറ്റിൽ ok
(ഇത് എൻ്റെ അഭിപ്രായം മാത്രം)
Anyway episode super...👍👍
ചെടിയുടെ കാര്യത്തിൽ നുമ്മടെ ബീവി ഈ ലില്ലിയുടെ സ്വഭാവത്തിന് കട്ടക്ക് നിൽക്കും. ആര് വന്നു ചോദിച്ചാലും ആള് തന്നെ എടുത്ത് കൊടുക്കും പക്ഷെ വന്നവർ എടുക്കാൻ പോയാൽ ആളുടെ സ്വഭാവം മാറും. അതുപോലെ താല്പര്യം ഉള്ള അയല്പക്കത്തെ ആളുകൾക്ക് ചെടികൾ കൊണ്ടുപോയി കൊടുക്കും. പിന്നെ ഒരു കാര്യം കയ്യിലില്ലാത്ത ചെടികൾ അവരോടു ചോദിച്ചു വാങ്ങാൻ ആൾക്ക് ഒരു മടിയും ഇല്ല. 😍🥰😄
കനകൻ ചേചേട്ടന്റെ ഉറക്കം അഭിനയം adipoly
Ultimate Ammavan😀😀😀
ചക്ക ചെമ്പരത്തി എങ്ങനെ ഇരിക്കും .. ആരെങ്കിലും ഒന്ന് കാണിക്കാേ അടുത്ത എപ്പിഡോസിൽ🙆♀️😉⛄⛄⛄🙆♀️😂😂😂😂👻👻👻👻
സൂപ്പർ 🤣🤣 ഓന്തിനെ വളർത്ത് ചിരിച്ചു ഒരുപാട്
Aliyanz ishttam😇
കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കാണണമല്ലോ,പാറുക്കുട്ടീടെ parents നെ കണ്ടതുപോലെ
സത്യം 🤣🤣🤣mmmk
All episodes are super ellavarum athil abhinayikkuvalla jeevikkukayanu I like it very much
പൊളി 🥰
ഗിരി രാജൻ..... 😄😄😄😄
Watch first time.. it is good.natural high level peak .acting
ആദ്യം ഞാൻ കമെന്റ് ഇടാൻ വന്നത്, ഇതു പോലൊരു അമ്മാവൻ ഉണ്ടായിരുന്നങ്കിൽ എന്നാണ്, ലാസ്റ്റ് കണ്ടപ്പോൾ,... ലില്ലി ഒരു ഉലക്ക ഇല്ലേ അവിടെ.... 😄
ലില്ലിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ രണ്ടിന്റെയും തലമണ്ട തല്ലിപൊളിച്ചേനെ.
നോക്കാൻ ഒരാളും വരുന്നവർക്ക് പറിച്ചുകൊടുക്കാൻ വേറെയാളും.
@Santhwanam serial today full episod
കാണാറില്ല
Aysheri
E koppile serial kanum
Nallayinam onth ivide thanne undallooo.. Thankam rockzzz🤣🤣🤣🤣
അളിയൻസ് സൂപ്പർ
Good.Never lose it's momentum like some long running comedy series.
Beautiful comedy 😍
ഇത്രയും വെള്ള ആയ മുണ്ടും ബനിയൻ ഇട്ടു കൊണ്ട് ആണോ പറമ്പിൽ പണിന്നെ ലുങ്കി വേണം
Ammavante samsaram kelkan entu rasamanu
Last oru dialogue koodi venayrunnu..kozhikal ennum kozhikal thanne ennu😆😆😂🤣😆😆😂
Angane oru serial oppichu. Iniyum Monday muthal thalavedana
Aneeshyettane.orupadu.ishtanu
അമ്മാവൻ്റെ പുല്ലു പറി കണ്ടപ്പോ' ജോജി' സിനിമ ഓർമ്മ വരുന്നു
ലോകത്തിലെ ആദ്യത്തെ പോലീസ്‌കാരൻ kanakan😂
Super episode
Kidilolkkidilam
Kanakan super 👌
Looks like big boss episode..no script, just people talking.
Athu kashtapettu valarthunnavarodu our vakku chodikkaamaayirunnu..
ആ കുട്ടി ഒർജിനൽ ആയിട്ടും
തങ്കത്തിന്റെ കുട്ടി തന്നെ ആണോ ❤❤🌹🌹💕💕
No
first time kanagan holding baby in the show ❤️❤️
😂😂ammavan
ammamen kanagen totaly super
Real.... Life..................Story.,.........
Super💗
Adipol 😀😀
എല്ലാറ്റിനും കാരണം aa ചെറുക്കാനാ എന്നൊരു ഡയലോഗ് അവസാനം ആവാമായിരുന്നു
എനിക്കിഷ്ട്ടം kanakaneyan
പാവം അമ്മാവന്റെ ആ മനസ്സു കാണാതെ പോകരുത് അല്ലാതെ സ്ത്രീകള്‍ weakness ഒന്നുമല്ല ആള്‍ പത്തര മറ്റു തങ്കം അല്ലെ 😍
പാവം അമ്മാവൻ
Ammavan super.
Oondhu ammavan😀
തങ്കം. Last മുഴുവനും over acting . അമ്മാവൻ ചെടിച്ചട്ടി കൊടുത്തപ്പോഴത്തെ നോട്ടം. അപാര കാട്ടിക്കൂട്ടൽ. Bore ആണ് .
❤️❤️❤️😆😃😅😂🤣
ഞാൻ എന്നും കാണാറുണ്ട്
Episode ന്റെ അവസാനം bloopers വീഡിയോ ഇടുമോ?😁😁🥺
💯💯💯🌹🌹🌹👌🏼👌🏼👌🏼👌🏼
അല്ല ഗിരിരാജൻ ഗിരിജയെ കല്യാണം കഴിച്ചില്ലേ?
കൊള്ളാം.... നല്ല എപ്പിസോഡ്
First 1,💥💥💥
പൂച്ചെടി കൊടുക്കുന്നത് അത്ര നല്ലതല്ല, വളർത്താൻ ഒരാളും കൊണ്ട് പോവാൻ വേറെ ആളും, കരണം നോക്കി പൊട്ടിക്കണം
@Santhwanam serial today full episod no അത്തരം സീരിയൽ കാണാറില്ല, നുണച്ചി കഥകൾ ഇഷ്ടം ഇല്ല, കോമഡി കാണും
sathyam, avaru illaennu paranjitumathu thangi kondu pogunnavaru maryadayillathavaru thanneya
പണ്ട് ഇതിന്റെ അഭിനേതാക്കള്‍ ആയ മഞ്ജു ചേച്ചി, റിയാസ് ഇക്ക, മുത്ത്, സൗമ്യ ചേച്ചി, അനീഷ് ഏട്ടന്‍ and director രാജേഷ് ഏട്ടനും comment section ഇല്‍ വരുമായിരുന്നു.. ഇപ്പൊ എന്താ കുറെ നാളായി ആരും comment ഒന്നും ഇടാത്തേ🙄
💪😍
@@rajeshthalchira9479 ആ അപ്പൊ comments ഒക്കെ കാണാറുണ്ട് അല്ലെ 😜മറ്റുള്ളവര്‍ക്ക് എന്ത് പറ്റി?
'Aliyans' pole thanne 'Ladies Room' ishtappedunna ethra per und
അമ്മാവന്റെ last നിൽപ്പ് 😅😅😅
ഐ like അനീഷ് ചേട്ടൻ ഹി ഈസ് good
Kure nal koodi oru nalla episode good
അളിയൻസിന് ഉപ്പും മുളകിന്റെ ഗതി വരാതിരുന്നാൽ മതിയായിരുന്നു good luck
Good
Correct