Snehathinte Mullukal I Classic Telefilm I സ്നേഹത്തിന്റെ മുള്ളുകൾ I Thorns of Love

แชร์
ฝัง
  • เผยแพร่เมื่อ 13 ก.พ. 2019
  • Screenplay-Dialogue-Direction : A. ANWAR
    Story : N. MOHANAN
    Director of Photography : M. MICHAEL
    Music : MOHAN SITHARA
    Art Director : A. NARAYANAN
    Sound Mixing : P.J. JOFY
    #classictelefilm #telefilmsnehathintemullukal #nmohanan #aanwar #anwarali #anwardoordarshan #mohansithara #superhittelefilm #thornsoflove #സ്നേഹത്തിന്റെ മുള്ളുകൾ #ടെലിഫിലിം #പ്രണയകഥ
  • บันเทิง

ความคิดเห็น • 86

  • @sijukumars2100
    @sijukumars2100 2 ปีที่แล้ว +11

    ഇത് പുനസംപ്രേക്ഷണം ചെയ്യണം എന്ന് ഞാൻ 'പ്രതികരണത്തിൽ ' കത്തയിച്ചിരുന്നു. പരിഗണിച്ചില്ല. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ വല്ലാത്ത feeling.Thanks,🙏

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 4 ปีที่แล้ว +37

    1997 ൽ ഡിസംബർ മാസത്തിൽ ദൂരദർശനിൽ കണ്ട സീരിയൽ....!!! നല്ലയോർമ്മയുണ്ട്.... അതെ....PDC കഴിഞ്ഞ കാലം....!!! മനസ്സിൽ വിങ്ങലായി ഈ സീരിയൽ ഇന്നും.....😢😢😢

    • @DoordarshanMalayalam
      @DoordarshanMalayalam  4 ปีที่แล้ว +22

      വളരെ ശരിയാണ്. 1997 ഡിസംബർ 31-നും 1998 ജനുവരി 1-നും രണ്ടു ഭാഗങ്ങളായി സംപ്രേഷണം ചെയ്തു.

    • @kiranbaby5216
      @kiranbaby5216 2 ปีที่แล้ว +2

      Njan jenikkunnathilum munpulla serial aanlo, ethokke arinju kanumpol oru pretyka feel aa

    • @kiranbaby5216
      @kiranbaby5216 2 ปีที่แล้ว

      @@DoordarshanMalayalam please upload title song of nalimanipoovu serial and sooryodayam...of possible serial too

    • @jrjtoons761
      @jrjtoons761 5 หลายเดือนก่อน

      എന്നെക്കാൾ പ്രായം

  • @nithin1007
    @nithin1007 3 ปีที่แล้ว +30

    എന്റെ പൊന്നു ദൂരദര്‍ശന്‍ കേന്ദ്രമെ ,, നിങ്ങളുടെ കൈവശമുള്ള മന്‍മറഞ്ഞു പോയ ആ സീരിയലുകളും ടെലി ഫിലുമുകളും ഒന്നു ഫുള്‍ ആയി അപ്പ്ലോട് ചെയ്യനേ ,, അപേക്ഷയാണ് ,, സ്വകാര്യവല്‍ക്കരണം വന്നപ്പോ കുറെ ചാനലുകള്‍ വന്നു എങ്കിലും ,,,,, ഇന്നും ഡി‌ഡി ആകാശവാണി ഒക്കെ ചങ്കിടിപ്പ് തന്നെയാണ് ,,,, ഒരു നോസ്റ്റാള്‍ജിയ ,,അതൊന്നും വാക്കുകള്‍, കൊണ്ട് പറഞ്ഞറിയികാന്‍ അറിയില്ല ,,
    ആ കാലമൊക്കെ വീണ്ടും തിരികെ വന്നിരുന്നേകില്‍ എന്നു ആഗ്രഹിച്ചു പോകുകയാണ് ,, എത്ര എത്ര പരിപാടികള്‍ അതും ഹൈ ക്വാളിറ്റി കണ്ടെന്‍റുകള്‍ ,,,

  • @deepakm.n7625
    @deepakm.n7625 3 ปีที่แล้ว +9

    ഒരു പഴയ ഒന്നാം ക്ലാസുകാരന്റെ ഓർമ്മകൾ...
    അന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് അർത്ഥം അറിയാതെയാണ് ഈ ടെലിഫിലിം കണ്ടത്... പക്ഷേ ഇന്ന്... ഡോക്ടർ വർമ്മ എന്ന വലിയ മനുഷ്യന്റെ കൂടെ ഞാനും സഞ്ചരിച്ചു... ✍️
    ആരും തെറ്റുകാർ അല്ല... സാഹചര്യം എല്ലാവരിലേയും നന്മയെയാണ് സ്ഫുടം ചെയ്തെടുത്തത്... അതിൽ മുന്നിട്ടു നിന്നത് സ്നേഹനിധിയായ വർമ്മ സാർ തന്നെ... 🙏
    അതെ...ഈ മുള്ളുകൾ സമ്മാനിക്കുന്നത് സ്നേഹത്തിന്റെ നോവുകളാണ്...നന്മയും കാരുണ്യവും നിറഞ്ഞ നോവുകൾ....🙏✍️
    ശ്രീ.വേണുജി... 🙏👏👏👏

    • @mahinbabu3106
      @mahinbabu3106 3 ปีที่แล้ว +1

      വേണുജി നല്ല ഒരു നടൻ ആയിരുന്നു ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പിലാ എന്ന് ആണ് അറിയാൻ കഴിഞ്ഞത് കുറെ നല്ല കഥാപാത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

  • @sreejithp6075
    @sreejithp6075 3 ปีที่แล้ว +6

    2020 ആഗസ്റ്റിൽ ഇത് ദൂരദർശനിൽ കാണുന്നു.. തുടക്കം മുതൽ ഒരു സിനിമ പോലെ കണ്ടിരുന്നു...
    നല്ല നിലവാരം ഉള്ള ടെലിഫിലിം.....
    പൂർണമായി കാണിച്ചില്ല...ബാക്കി യൂ ട്യൂബിൽ കണ്ടു....,

  • @binivinto1513
    @binivinto1513 8 หลายเดือนก่อน +1

    Ho,adhyamayita njanith kanunath, vallathoru story,😢 enthoru music,feel ❤

  • @dijeesh678
    @dijeesh678 5 ปีที่แล้ว +9

    Have been in search for this for many many years now. Thank you DD Malayalam for uploading this. Thank you very much.

  • @prasadpk8444
    @prasadpk8444 4 ปีที่แล้ว +4

    Thanks... 👍👍👍👌👌👌😍😍😍നൊസ്റ്റാൾജിയ

  • @sreelekshmib1578
    @sreelekshmib1578 3 ปีที่แล้ว +15

    ദൂരദര്ശന് ന്റെ 90-1998വരെ ടെലികാസ്റ് ചെയ്ത 12എപ്പിസോഡ് കൾ ഉള്ള മിനി സീരിയലുകൾ ഒന്നു കൂടി കാണാനാഗ്രഹം ഉണ്ട്.. പ്ലീസ് ടെലികാസ്റ് ദൂരദർശൻ...( മെഗാ സീരിയൽ വേണ്ടാ )

  • @sheenatp3591
    @sheenatp3591 3 ปีที่แล้ว +2

    കുറേ നാളായി കാണാൻ ആഗ്രഹിച്ച ഒന്ന് ... Thank u👍

  • @reshmimanoj9855
    @reshmimanoj9855 22 วันที่ผ่านมา +1

    Venu G yude Marana vartha ketapol adhyam orma Vanna searial, onnumariyatha kalathu 4 vayasukari Kanda searial ennum ormayil

  • @jokerlibin
    @jokerlibin 3 ปีที่แล้ว +4

    ഇതിന്റെ title song, bg score, super and still haunting.. I think its മോഹൻ സിത്താരാ

    • @anwarali-ym3ji
      @anwarali-ym3ji 3 ปีที่แล้ว +2

      Yes, Mohan Sithara. Thank you.

    • @deepakm.n7625
      @deepakm.n7625 2 ปีที่แล้ว +2

      ശരിയാണ് സുഹൃത്തേ... മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നു....

  • @sunilkv7365
    @sunilkv7365 3 ปีที่แล้ว +15

    മനോഹരമായ ടെലിഫിലിം. ഇതിൽ ഡോക്ടർ വർമയായി അഭിനയിച്ച വേണുജി എന്ന നടൻ ഇപ്പോൾ എവിടെയാണ്?

    • @mahinbabu3106
      @mahinbabu3106 3 ปีที่แล้ว +2

      അദ്ദേഹം മരിച്ചു എന്ന് തോന്നുന്നു വളരെ കാലം ആയി ഇപ്പോൾ സീരിയലുകളിലും സിനിമകളിലും കാണാർ ഇല്ല നല്ല നടൻ ആയിരുന്നു

    • @homedept1762
      @homedept1762 3 ปีที่แล้ว +6

      ഇല്ല, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇപ്പോൾ സീരിയലിലലും സിനിമയിലും ഇല്ലഎന്നുമാത്രം. 2005 കാലഘട്ടം വരെ ദൂരദർശൻ സീരിയലുകളിൽ സജീവമായിരുന്നു.

    • @sreelatha3084
      @sreelatha3084 3 ปีที่แล้ว +4

      Adheham jeevichiruppund

  • @backpackerskerala5259
    @backpackerskerala5259 4 หลายเดือนก่อน

    ഇനിയും ഒരുപാട് telefilm upload ചെയ്യണം 😍😍

  • @rajpnr1933
    @rajpnr1933 2 ปีที่แล้ว +2

    ദൂരദർശൻ ചാനൽ ഇന്നത്തെ അവസ്ഥ.....

  • @satheesha9763
    @satheesha9763 3 ปีที่แล้ว

    Thank you

  • @Kay-ee7hi
    @Kay-ee7hi 8 หลายเดือนก่อน

    Very good story .

  • @homedept1762
    @homedept1762 4 หลายเดือนก่อน +1

    വേണുജി എന്ന നടനെപറ്റി ഒരറിവും ഇപ്പോൾ ഇല്ല.

  • @jokerlibin
    @jokerlibin 2 ปีที่แล้ว +4

    പശ്ചാത്തല സംഗീതം എത്ര മനോഹരമാണ്... മോഹൻ സിതാര ആണെന്ന് ആണോർമ്മ

  • @rejithasudheesh9570
    @rejithasudheesh9570 4 ปีที่แล้ว +4

    🥰🥰🥰🥰

  • @sudhakaranmv1256
    @sudhakaranmv1256 ปีที่แล้ว +1

    Super telefilm

  • @sreejithks8606
    @sreejithks8606 3 ปีที่แล้ว +1

    Thank you dooradarshan👌❤❤

  • @naushadmkm4251
    @naushadmkm4251 3 ปีที่แล้ว +2

    👍👍🌹💯🥰

  • @prayagam4496
    @prayagam4496 3 ปีที่แล้ว +9

    Thanku... Sarath das act cheyta oru telefilm und atonn upload cheyyumo. Name ariyilla but ati vazhapindi kond undakkiya oru 'Taj mahal ' undayirunnu....

    • @chithrareghunath8294
      @chithrareghunath8294 3 ปีที่แล้ว

      Sandarshanam

    • @lami.m6209
      @lami.m6209 3 ปีที่แล้ว +1

      @@chithrareghunath8294 ഞാൻ ആ ടെലിഫില്മ് ഇന്നലെ കണ്ടു... (സന്ദർശനം )

    • @divinity7851
      @divinity7851 3 ปีที่แล้ว

      Its on youtube

  • @backpackerskerala5259
    @backpackerskerala5259 4 หลายเดือนก่อน

    ❤❤❤

  • @ajinandanan573
    @ajinandanan573 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @bincymathew4776
    @bincymathew4776 4 ปีที่แล้ว +14

    Dooradarshan malayalam pazhaya telefilms oke onn upload chyamo

    • @DoordarshanMalayalam
      @DoordarshanMalayalam  4 ปีที่แล้ว +12

      തീർച്ചയായും

    • @bincymathew4776
      @bincymathew4776 4 ปีที่แล้ว +3

      @@DoordarshanMalayalam thanku😄😃

    • @sreelatha3084
      @sreelatha3084 3 ปีที่แล้ว

      @@DoordarshanMalayalam please, doordarshan telefilm mathram alla, old serials kudi, upload cheyyumo, example, pravesham, mikhayelinte santhathikal, niramala, orikkal oru venalkkala rathriyil, ladies hostel, angane othiri serials und

  • @Wrighter--
    @Wrighter-- 2 ปีที่แล้ว +2

    Detective ആനന്ദ് തിരികെ കൊണ്ട് വരുമോ???

  • @prasadpk8444
    @prasadpk8444 4 ปีที่แล้ว +9

    വിന്ദുജാമേനോൻ തോണിക്കാരി ആയി അഭിനയിച്ച ഒരു serial ഉണ്ടായിരുന്നല്ലോ അത് upload ചെയ്യുമോ.

    • @DoordarshanMalayalam
      @DoordarshanMalayalam  4 ปีที่แล้ว +4

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @kiranbaby5216
      @kiranbaby5216 2 ปีที่แล้ว

      @@DoordarshanMalayalam please upload telefilm bharthavu...

    • @krishnapriya-qt8is
      @krishnapriya-qt8is 8 หลายเดือนก่อน

      ​@@DoordarshanMalayalamdroupadi serial please upload

    • @vaisakhprasannan5462
      @vaisakhprasannan5462 2 หลายเดือนก่อน

      Pankaayam

  • @RajeshR-es7ly
    @RajeshR-es7ly 3 ปีที่แล้ว

    കുഞ്ഞിക്കുനൻ ❤❤❤

  • @abdulhafizabdullathief1586
    @abdulhafizabdullathief1586 2 ปีที่แล้ว +1

    Ennna content ippozhatokke serial ithinte ezhuu ayyalathu varumoo

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +7

    ഡോക്ടർ വർമ ആയി അഭിനയിച്ച നടൻ ആരാണ് പണ്ട് ഉള്ള പല സിരിയലുകളിലും ഉണ്ട് അതു പോലെ ശങ്കുന്തള്ള അഭിനയിച്ച നടിയും ആർക് എങ്കിലും അറിയുമോ

    • @anwarali-ym3ji
      @anwarali-ym3ji 4 ปีที่แล้ว +5

      വേണുജി as ഡോ.വർമ്മ
      ഗീതു - ഗീതാലക്ഷ്മി as ശകുന്തള

    • @mahinbabu3106
      @mahinbabu3106 4 ปีที่แล้ว

      @@anwarali-ym3ji thanks ഒരു കാലത് സീരിയലുകള്ളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു വേണു ജി ഇപ്പോൾ കുറേ കാലം ആയി കാണാർ ഇല്ല ഇപ്പോൾ ഉണ്ടോ അതിനെപ്പറ്റി എന്തെങ്കിലും അറിവ്

    • @anwarali-ym3ji
      @anwarali-ym3ji 3 ปีที่แล้ว +1

      @@mahinbabu3106 Heard, he himself is abstaining from cine field.

    • @mahinbabu3106
      @mahinbabu3106 3 ปีที่แล้ว

      @@anwarali-ym3ji thanks he is a very good actor

  • @krishnapriya-qt8is
    @krishnapriya-qt8is 8 หลายเดือนก่อน

    Please upload droupadi serial

  • @sreejithms2679
    @sreejithms2679 3 ปีที่แล้ว

    രാധിക തിലക് ആലപിച്ച മലയാള പഴമ തൻ...... എന്ന ലളിതഗാനം upload ചെയ്യാമോ?

  • @malayalamdubbingfan7138
    @malayalamdubbingfan7138 4 ปีที่แล้ว +5

    മഞ്ജു വാര്യർ, ബിന്ദു പണിക്കർ അഭിനയിച്ച മോഹാരവം സീരിയൽ upload ചെയ്യാമോ

    • @DoordarshanMalayalam
      @DoordarshanMalayalam  4 ปีที่แล้ว +2

      ദൂരദർശൻ സ്വന്തമായി നിർമ്മിച്ച സൃഷ്ടികൾ മാത്രമേ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ. സ്വകാര്യ നിർമ്മാതാക്കളുടെ സൃഷ്ടികൾ ദൂരദർശനിലൂടെ സ്പോൺസേർഡ് ആയി സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പവകാശം ആ നിർമ്മാതാക്കളിൽ നിക്ഷിപ്തമാണ്.

    • @kiranbaby5216
      @kiranbaby5216 2 ปีที่แล้ว +2

      @@DoordarshanMalayalam ningalk avrod chodichit upload aakikoode

  • @minnu252
    @minnu252 4 ปีที่แล้ว +1

    Hridayam oru kshethram (1976) enna movie de oru sadrishyam thonnunnu...

    • @shamilvs5371
      @shamilvs5371 3 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ്...നേരിയ സാദൃശ്യം അല്ല...theme അതു തന്നെയാണ്...

  • @sureshcv4630
    @sureshcv4630 3 ปีที่แล้ว +3

    Angadippat detective anand okke uplod cheydude

  • @aliwintouch7477
    @aliwintouch7477 2 ปีที่แล้ว +1

    Pls uplod manasi serial

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +1

    Please upload bharthavu

  • @aaliyavarghesse1665
    @aaliyavarghesse1665 3 ปีที่แล้ว +1

    Bharthave telephilim upload cheyyamo

  • @user-nd5qr7jc9z
    @user-nd5qr7jc9z 2 ปีที่แล้ว +2

    ഞാൻ ഏകനാണ്...

  • @sijukumars2100
    @sijukumars2100 2 ปีที่แล้ว +2

    വേണു ജി യെ പറ്റി വല്ല വിവരവുമുണ്ടൊ?

    • @mahinbabu3106
      @mahinbabu3106 11 ชั่วโมงที่ผ่านมา

      അദ്ദേഹം കുറച്ചു ദിവസങ്ങൾക് മുൻപ് മരിച്ചു പോയി

  • @daneyraju8433
    @daneyraju8433 29 วันที่ผ่านมา

    Some people are born to suffer...im also a doctor who is doomed for the same fate as dr varma..ellam jayicha aal but ettavum important karyathil thott poyi 😂😢

  • @jrjtoons761
    @jrjtoons761 5 หลายเดือนก่อน

    ശകുന്തള ശാലീന സുന്ദരി, ഇപ്പോൾ 45 മേൽ കാണും