എളുപ്പത്തിൽ തടി കുറക്കാം ,പ്രമേഹം മാറ്റിയെടുക്കാം |

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 36

  • @rahmanmuhamed5619
    @rahmanmuhamed5619 4 หลายเดือนก่อน +19

    ഒരു നേരം മാത്രം അന്നജം അടങ്ങിയ ഭക്ഷണം കഴിക്കൂ ബാക്കി രണ്ട് നേരം വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കു വൈകിട്ട് 7 മണിക്ക് മുമ്പ ഭക്ഷണം നിർത്തു 10 മണിക്ക് മുമ്പ് തന്നെ ഉറങ്ങാൻ ശ്രമിക്കുക

    • @venugopi6302
      @venugopi6302 4 หลายเดือนก่อน

      കേരള കമ്മികൾ പറയു ന്ന "പോഷകാഹാരം" ക ഴിക്കേ ണ്ടഎന്നാണോ !!! 😁

    • @sageerkm7746
      @sageerkm7746 3 หลายเดือนก่อน

      Very good information

  • @safiyac8139
    @safiyac8139 2 หลายเดือนก่อน +1

    Garcinia cambogia means kodompuli

  • @radhakrishnangeetha2033
    @radhakrishnangeetha2033 4 หลายเดือนก่อน +3

    ഒരുപാട് പുതിയ അറിവുകൾ ലഭിക്കുന്ന വീഡിയോ .

  • @sujeer8071
    @sujeer8071 4 หลายเดือนก่อน +6

    ഡാൽഡ, rkg, സൺഫ്ലവർ ഓയിൽ, പമൊയിൽ, പാൽപ്പൊടി ഇതൊക്കെ ഒഴിവാക്കാൻ നമുക്ക് തീർച്ചയായും കഴിയും ഇത് പോലെ ഉള്ള..ഹോർലിക്സ്, സെർലക്ക്........ഒക്കെ നല്ലതാണോ എന്ന് നമ്മൾ സ്വയം ആലോജിച്ചാൽ അറിയാം (നല്ലത് എന്ന് നമ്മൾ കരുതിയ എന്നാൽ വളരെ ചീത്ത ഫുഡ്‌ )ഒഴിവാക്കുക ആദ്യമൊക്കെ നമുക്ക് ഇതൊക്കെ ഒഴിവാക്കാൻ പ്രയാസം ആയിരിക്കും മനസ്സിനെ പറഞ്ഞു മനസിലാക്കുക പതിയെ എല്ലാം ok ആകും ആരോഗ്യം ഉള്ള ഒരു ജീവിതം ഉണ്ടാവുകയും ചെയ്യും തീർച്ച. നല്ല ഭക്ഷണം കഴിക്കുക അത് ആവശ്യത്തിന് മാത്രം കഴിക്കുക

  • @sonyjohn6530
    @sonyjohn6530 4 หลายเดือนก่อน +3

    Which type of Vit E we should consume u talk about and minerals of Magnesium too...?
    What was the test name of Dexa..?
    Insulin test report should be high OR not for good..?
    Epigenetic test analysis..? (Empilimo) Thrifty gene..?
    Metallisation processing enhance, Glutathiastion increase, Protein level body increase
    Bio-marks science test recovery from if we over trained physically, like level measures 0-10
    Inflammation markers...
    Infrared sona. PEMF, cold plunge method systems..
    Nutritional replenish
    Lactic acid byproduct - Glycerol elevated - Cortisol alleviate - HSP (Heat shock protein)
    Anti inflammatory method
    Cocktail- Nutraceutical infusion like canetine, NAC, Vit C...
    Electric muscle stimulation (EMS)
    PEMF method - mitochondria (multiply) enhance/ increase
    Blood markers like thyroid profile antibody (autoimmune component)
    Pls explained reply... !

  • @judethomas7109
    @judethomas7109 4 หลายเดือนก่อน +4

    16 മണിക്കൂർ ഫാസ്റ്റിംഗ് എടുക്കു 8 മണിക്കൂറിൽ മാത്രം ഭക്ഷണം കഴിക്കു. നിങ്ങളുടെ ഷുഗർ തീർച്ചയായും കുറയും.

  • @aneeshkumarv9255
    @aneeshkumarv9255 3 หลายเดือนก่อน

    valuable information thankyou Dr

  • @rajalakshmiraji6217
    @rajalakshmiraji6217 4 หลายเดือนก่อน +2

    Appoinment കിട്ടുമോ? Place sdress

  • @The9tothe8
    @The9tothe8 4 หลายเดือนก่อน +3

    ഇത് യൂട്യൂബ് ചാനലാണ് ഡോക്ടർമാരെ... അതല്ലാതെ മെഡിക്കൽ സിമ്പോസിയത്തിൽ പങ്കെടുക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്നും പറയാതെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറ.

  • @SareenaC-cs1wl
    @SareenaC-cs1wl 4 หลายเดือนก่อน +2

    Good Msg👍😍

  • @rahmanmuhamed5619
    @rahmanmuhamed5619 4 หลายเดือนก่อน +5

    റിക്കവറി ചെയ്യാൻ കാലിവയറിൽ നേരെത്തെ ഉറങ്ങി നേരത്തെ എണിറ്റ് വ്യായാമം ചെയ്യുക

    • @shijithe9967
      @shijithe9967 4 หลายเดือนก่อน

      Egane

    • @venugopi6302
      @venugopi6302 4 หลายเดือนก่อน

      രാവിലെഎക്സർ സൈ സ് ചെയ് "രാജപുത്ത്" കാലപുരി യിൽ എത്തി !!! 😁

  • @roseammaa9487
    @roseammaa9487 4 หลายเดือนก่อน +1

    Paraunnathe manacilakkan pattatha message enthinanu tlme vaste.

  • @thomassachinjohn
    @thomassachinjohn 4 หลายเดือนก่อน +1

    Polyunsaturated fats seem to be considered as good source of food for heart health and lowering bad cholesterol.. so why doctor says to reduce consumption of Polyunsaturated fatty acids?

    • @Sirajudheen24
      @Sirajudheen24 4 หลายเดือนก่อน

      Yes . But more omga 6 in polysaccharide fat . Omga is an inflammatory if you more consuming. The ratio of omg 4:1 . Omga 3 -4 and omga 6 -1 .

  • @princepulikkottil8050
    @princepulikkottil8050 4 หลายเดือนก่อน +2

    Follow KETO for good health 👍🏻👌🏻

  • @sivadasant.k5258
    @sivadasant.k5258 4 หลายเดือนก่อน +6

    ഒന്നും സദരണ മനുഷ്യന് മനസ്സിലാകാത്തത് ഭാഷ്

  • @sujeer8071
    @sujeer8071 4 หลายเดือนก่อน +3

    നല്ല ഭക്ഷണം കഴിക്കുക അത് ആവശ്യ ത്തിനു മാത്രം കഴിക്കുക
    തടിയും കുറയും അസുഖങ്ങളും കുറയും

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 4 หลายเดือนก่อน +3

    Sadharanakkaranu oru pullum manasilaavarathu....koppile paripaadi

  • @sheikallaudeen2886
    @sheikallaudeen2886 4 หลายเดือนก่อน

    No use for layman, using more technical words which are not understood by common people

  • @AshilMohamed
    @AshilMohamed 4 หลายเดือนก่อน

    നിങ്ങൾ നാലുപേരുടേം day in my life പറഞ്ഞ അവിടെ തീരും കാര്യങ്ങൾ. കൊറേ technical terms പറഞ്ഞോണ്ട് ഇരുന്നത്കൊണ്ട് ഒരു കാര്യവും ഇല്ല. എന്തുപറഞ്ഞാലും അവസാനം സെന്ററിലോട്ട് എത്തും. എന്നാൽ അവിടെത്തെ വീഡിയോ ഇട്ടാൽ പോരെ

  • @onetwo1two3
    @onetwo1two3 4 หลายเดือนก่อน +5

    ആകെ 45 മിനിറ്റ് വീഡിയോ, ഒരാൾക്ക് മാത്രം അവസാനം കിട്ടുന്ന 4 മിനിറ്റ്, ആ 4 ന്നും കയ്യിട്ടുവാരാൻ ഒരാൾ, ഈ പ്രവണതക്ക് നാച്ചുറോപതിയിൽ എന്താ പരിഹാരം?

    • @dineshkalyani5418
      @dineshkalyani5418 4 หลายเดือนก่อน

      പാട്രിയാർക്കി അഥവാ പുരുഷു കേന്ദ്രീകൃത ചർച്ച. പക്ഷെ informative ആണ്

  • @suhrashafi7923
    @suhrashafi7923 4 หลายเดือนก่อน +3

    നിങ്ങൾക് റൂമിലിരുന്ന് സംസാരിച്ചാൽ പോരെ. സാധാരണക്കാരന് മലയാളത്തിൽ പറയണം. നിങ്ങൾക്ക് english അറിയുന്നത് വലിയ പുതുമയൊന്നുമല്ല. Time wast

    • @timeworld2640
      @timeworld2640 2 หลายเดือนก่อน

      നിന്നെപ്പോലെയുള്ളവർക് ഇതൊന്നും മനസ്സിൽ ആവില്ല

  • @terrataste
    @terrataste 4 หลายเดือนก่อน +1

    ഇപ്പൊ ഷുഗർ കാലമല്ലേ എല്ലാവന്മാരും വന്നോളും പറ്റിക്കാൻ

  • @jolsamathew6629
    @jolsamathew6629 4 หลายเดือนก่อน +1

    തടിയും വയറും ഒട്ടും ഇല്ലാത്ത വർക്കും sugar ഉണ്ട്.

    • @jomolvjohn7254
      @jomolvjohn7254 2 หลายเดือนก่อน

      Viseral fat kanum

  • @aireenswonderworld146
    @aireenswonderworld146 4 หลายเดือนก่อน +1

    ഇവൻ പണ്ട് amway , monaveഎന്നൊക്കെപറഞ്ഞ് ആൾക്കാരെ പറ്റിച്ച് നടന്നേ അല്ലേ . പുതിയ തട്ടിപ്പുമായി എന്ത് കോൺഫിഡൻസ് ആയി ഇറങ്ങിയിരിക്കുന്നു😮😮😮

  • @drpraveendharmaratnam7611
    @drpraveendharmaratnam7611 หลายเดือนก่อน

    പാടത്തും പറമ്പിലും പണിയെടുക്കുന്നവർക്ക്വളരെ ഉപകാരപ്രദമായ വലിയ ആശയങ്ങൾ

  • @TheDigitalBook
    @TheDigitalBook หลายเดือนก่อน +1

    ഫാററ് കുറയുന്ന മരുന്നില്ലെന്ന് വിവരക്കേട് വിളിച്ചു പറയാതെ എന്റെ അലോപ്പതിക്കാര൯ ബിജുവേ...
    ആയു൪വേദത്തിൽ
    വരാദി കഷായ൦ + അയാസ്കൃതി
    ഒരു ആറുമാസ൦ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്ക്. എന്നിട്ടു പറയ് ഫാറ്റ് കുറഞ്ഞോ എന്ന്.