എന്റെ കെട്ട്യോനും കൂലിപ്പണി ആണ് വെയിലത്തൊക്കെ പണിയെടുത്തു വൈകിട്ട് വരുമ്പോ പാവം തോന്നും ഏട്ടനെ എത്ര സ്നേഹിച്ചാലും മതിയാവില്ല എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന എന്റെ സ്നേഹം ❤❤❤❤
ഇതൊരു അഭിനയം ആണ് ഇതുപോലെ നാട്ടിൽ ഒരുപാട് ഒർജിനൽ നടക്കുന്നുമുണ്ട് പാവം ആണുങ്ങൾ കുട്ടികളുടെ മുന്നിൽ അവർ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോവും അതാണ് ആണുങ്ങൾ
കേരളത്തിൽ കാണിക്കുന്ന സീരിയൽ കാണുന്ന വീട്ടമ്മമാരുടെ അറിവില്ലയ്മ അതിൽ കാണിക്കുന്ന കോപ്രായങ്ങൾ ഇവരെ വല്ലാതെ ആകർഷിച്ചു എനിക്കും അതുപോലെ ആകണം എന്ന് അഭിനയിക്കുകയാണ് കഷ്ട്പ്പാട് എന്താണ് അറിയാതെ വളർന്ന കുട്ടികൾ ഇങ്ങനെ പെരുമാറുന്നത്
ഇവൾക്ക് പിരാന്ത് ചേട്ടാ നിങ്ങൾ എങ്ങനെ ഇവളെ സഹിക്കുന്നു ഇവളെ എവിടെ എങ്കിലും കൊണ്ട്പോയി തള്ളുക മക്കളെ നല്ല വണ്ണം നോക്കണം മക്കളെ ഒന്നും കാട്ടരുത് മക്കളെ പൊന്നുപോലെ നോക്കണം
Super i ,in this action the mother is so dangerous,because,she can't understand her husband. She don't understand her husband is not a toy she had the superiority complex.it is a kind of cruelty.
അഭിനയം നന്നായിട്ടുണ്ട് പക്ഷേ വരുമാനമില്ലാതെ ദാരിദ്യം നേരിടുമ്പോഴാണ് കുടുംബങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ മണ്ണുണ്ണി ഭർത്താക്കന്മാർ ആയാലും ഇത് കേൾക്കേണ്ടിവരും മക്കൾ എങ്ങിനെ ജനിച്ചു എന്നു പോലും പാവം ഇവർ അറിയുന്നില്ല 'പിന്നെസ്മാർട്ട് ആയ ആരെങ്കിലും ഭാര്യയുടെ മനസിൽ കയറി കൂടീട്ടുണ്ടാകും
ആളെക്കാളും കൂടുതൽ വിദ്യാഭ്യാസം ഉണ്ടെന്നുള്ള അഹങ്കാരമോ ആള് പണിയെടുത്തു വരുന്ന കാശു കൊണ്ടല്ലേ ആ കുടുംബം ജീവിക്കുന്നത് തന്നെക്കാളും വിദ്യാഭ്യാസം കാര്യങ്ങളുമുള്ള ആളുകളും ചുറ്റിനും ഉണ്ട് നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തിരുന്നില്ല ആ വിദ്യാഭ്യാസം കൊണ്ടുതന്നെയല്ലേ
ഇങ്ങനത്തെ വീടുകളാണ് RESORT കൾ.പക്ഷെ അവിടെ ഒരു ദിവസം 50000 രൂപ കൊടുക്കണം.
എന്റെ കെട്ട്യോനും കൂലിപ്പണി ആണ് വെയിലത്തൊക്കെ പണിയെടുത്തു വൈകിട്ട് വരുമ്പോ പാവം തോന്നും ഏട്ടനെ എത്ര സ്നേഹിച്ചാലും മതിയാവില്ല എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിക്കുന്ന എന്റെ സ്നേഹം ❤❤❤❤
Suppar
കൊള്ളാം സൂപ്പർഇതു കണ്ടപ്പോൾ. ഞാനും അറിയാതെ കരഞ്ഞു പോയി. ഒരുപാട് പേരുടെ ലൈഫിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
Shihab
ആണുങ്ങളുടെ മനസ് മനസിലാക്കാതെ അനാവശ്യ വർത്താനം പറയുന്നത് പല ഭാര്യമാരുടെ യും സ്വഭാവമാണ്
Samuhavum ellarum penninte menma okke parayum aninekkurich samsarikkilla. Sthreekale pokki parsnjal samoohathil vilakittum enna chinthagathi. Pennum anum alla manushyanayi chinthikkuka. Swantham ammaye neramvannam nokkathavarokkeya youtubil vannu penninte mahathwam ennokke paranj samsarikkunnath
തീർച്ചയായും
മിക്കവാറും പേരുടെ ജീവിതം ഇതൊക്കെ തന്നെ
വെളിഞി ഉണ്ടെന്നറിഞ്ഞിട്ടും ചക്കത്തിന്നാൻ പോയ ഉറുമ്പുകളുടെ കഥപോലെയാണ് കല്ല്യാണം കഴിക്കുന്നവരുടെ കാര്യം😂
ഇതൊരു അഭിനയം ആണ് ഇതുപോലെ നാട്ടിൽ ഒരുപാട് ഒർജിനൽ നടക്കുന്നുമുണ്ട് പാവം ആണുങ്ങൾ കുട്ടികളുടെ മുന്നിൽ അവർ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോവും അതാണ് ആണുങ്ങൾ
പഠിച്ചതുകൊണ്ട് മാത്രം എല്ലാം ആവുന്നില്ല ഭാര്യ ആയാൽ ഭാര്യയുടെ നിലക്കു നിൽക്കണം എല്ലാവർക്കും ഒരോ കുറവുകൾ ഉണ്ട്
ആ... അച്ഛൻ കുട്ടികളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ സങ്കടം വരുന്നു
👍🏼👍🏼❤️❤️❤️❤️വല്ലാത്തൊരു ഫീൽ,,
Sorry പറയും. ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും അതുപോലെയാകും. തോൽവികൾ ഏറ്റുവാങ്ങാൻ പുരുഷന്മാരുടെ ജീവിതം ഇനിയും ബാക്കി
നല്ല. വീഡിയോ. ആണ്. എപ്പോഴും സപ്പോർട്ട് ഉണ്ടാവും
Thanks 👍
ഇതൊന്നും അല്ല വേണ്ടത് ചവിട്ടി എടുത്ത് ദൂരേ കളഞ്ഞു മക്കളെ കൂട്ടി സന്തോഷമായി ജീവിക്ക് അതാ വേണ്ടത്
മക്കൾക്ക് അമ്മയെ വേണമല്ലോ എന്ന് ഓർക്കുമ്പോൾ മാത്രമാണ് എല്ലാവരും സഹിക്കാൻ തീരുമാനിക്കുന്നത്
@Thinkers402 അപ്പോ എന്നും അടിമയായി കിടന്നോ 😂😂
@@shajikalarikkal2512ഹി... ഹി.. I wrote in general 😂
KALAKARAN
@@shajikalarikkal2512h😂😂 I told in general 😂😂
വിദ്യാഭ്യാസത്തേക്കാൾ വേണ്ടത് പരസ്പരം മനസിലാക്കന്ന ഒരു മനസാണ്
Correct 💯💯
👍💯💯💯👌🥰
ഇങ്ങനെ ഉള്ള ഭാര്യമാരെ കിട്ടിയാൽ ഭർത്താക്കൻമാർ രക്ഷപ്പെടും വല്ലാത്ത ജാദി
കേരളത്തിൽ കാണിക്കുന്ന സീരിയൽ കാണുന്ന വീട്ടമ്മമാരുടെ അറിവില്ലയ്മ അതിൽ കാണിക്കുന്ന കോപ്രായങ്ങൾ ഇവരെ വല്ലാതെ ആകർഷിച്ചു എനിക്കും അതുപോലെ ആകണം എന്ന് അഭിനയിക്കുകയാണ് കഷ്ട്പ്പാട് എന്താണ് അറിയാതെ വളർന്ന കുട്ടികൾ ഇങ്ങനെ പെരുമാറുന്നത്
ഒരാൾ അർഹിക്കുന്നതേ ആഗ്രഹിക്കാവൂ. സൗന്ദര്യം നോക്കി ചാടി വീണതല്ലേ. അനുഭവിക്കൂ 🙏🙏🙏
ഇത് Original ആണോ..
നന്നായിട്ടുണ്ട് ❤️❤️
മിക്കവാറും ആളുകൾക്ക് സംഭവിക്കുന്നത് ഇത് തന്നെയാണ്
ഇതാണ് ഞാനും അനുഭവിച്ചത്
ഇവൾക്ക് പിരാന്ത് ചേട്ടാ നിങ്ങൾ എങ്ങനെ ഇവളെ സഹിക്കുന്നു ഇവളെ എവിടെ എങ്കിലും കൊണ്ട്പോയി തള്ളുക മക്കളെ നല്ല വണ്ണം നോക്കണം മക്കളെ ഒന്നും കാട്ടരുത് മക്കളെ പൊന്നുപോലെ നോക്കണം
Ith avar abhinaikunathalle
മക്കളേസൂപർ 😢😢😢
💙❤️
ഇത് ഇന്ന് 90%ശതമാനം വീടുകളിലും ഉള്ളതാ......
😭😭😭 soooperrr
ഒരാൾ പഴഞ്ചൻ ആകുന്നതും മോഡേൺ ആകുന്നത് അയാൾ വളർന്ന് വരുന്ന സാഹചര്യം അടിസ്ഥാനമാകിയാണ്
Super i ,in this action the mother is so dangerous,because,she can't understand her husband. She don't understand her husband is not a toy she had the superiority complex.it is a kind of cruelty.
HAI ITHAANU ABHI NAYAM ❤❤❤❤❤
വിദ്യാഭ്യാസം ഉണ്ടായാൽ പോര. വിവേകബുദ്ധി വേണം...
സംഭവം നിങ്ങൾ ചെയ്യുന്ന ഒരു വീഡിയോ ആണ് ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾ ഈ വീഡിയോ കാണാൻ മാനസികസ്ഥ എന്തായിരിക്കും
മാസത്തിൽ 500 മില്ലിസാധനം വാങ്ങിരണ്ട് പെട കൊടുത്താൽ തിരുന്നപ്രശ്നമേയുള്ളൂ😅😅😅
😅😅😅😊😢🎉😂❤
ഇതിൽ ആ ചേച്ചി ആണ് പൊളി അവരുടെ ഭാഗം അവർ നന്നായി അഭിനയിച്ചു അതുകൊണ്ടാണല്ലോ എല്ലാവരും അവരെ തെറി വിളിക്കുന്നത്
സ്വതന്ത്രവാദികൾ കേരളത്തിന് നൽകിയ സംഭാവന
Nandikettaval. Avalude karanakkuutty adichupottickan........,
മെക്കാളെ വിദ്യാഭ്യാസം ആണോ ഉദ്ദേശിച്ചത് .
അഭിനയം നന്നായിട്ടുണ്ട് പക്ഷേ വരുമാനമില്ലാതെ ദാരിദ്യം നേരിടുമ്പോഴാണ് കുടുംബങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ മണ്ണുണ്ണി ഭർത്താക്കന്മാർ ആയാലും ഇത് കേൾക്കേണ്ടിവരും മക്കൾ എങ്ങിനെ ജനിച്ചു എന്നു പോലും പാവം ഇവർ അറിയുന്നില്ല 'പിന്നെസ്മാർട്ട് ആയ ആരെങ്കിലും ഭാര്യയുടെ മനസിൽ കയറി കൂടീട്ടുണ്ടാകും
പിള്ളർക്ക് ബർഗഗർ കൊടുത്ത് മൂലക്കുരു വാങ്ങരുത്
👌👌👌👍🥰🥰🥰🤝
ആ പേട്ട് പെണ്ണിന്റ അഹങ്കാരം.
Same for my life
ഇംഗ്ലീഷ് സംസാരിക്കാനാണോ 22 കൊല്ലം പഠിക്കുന്നത്😂.ഒരു ട്യൂഷൻ മാഷെ വെക്കുക.
❤❤❤❤❤
Padipp endayapora vivaram venam..
Super നല്ല കഥ
😢😢😢
കല്യാണം കഴിച്ചപ്പോൾ ഇതൊക്കെ അറിഞ്ഞോണ്ടല്ലേ
👍👍
ആളെക്കാളും കൂടുതൽ വിദ്യാഭ്യാസം ഉണ്ടെന്നുള്ള അഹങ്കാരമോ ആള് പണിയെടുത്തു വരുന്ന കാശു കൊണ്ടല്ലേ ആ കുടുംബം ജീവിക്കുന്നത് തന്നെക്കാളും വിദ്യാഭ്യാസം കാര്യങ്ങളുമുള്ള ആളുകളും ചുറ്റിനും ഉണ്ട് നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തിരുന്നില്ല ആ വിദ്യാഭ്യാസം കൊണ്ടുതന്നെയല്ലേ
🎉🎉🎉👏👏👏👌👌👌👌👌
❤❤❤👌👌👌👍👍👍👍🙏🙏
Ithonnum onnum alla.. Ithukum mele
Sadhem.mann
Eddy paratta pennumpille urukkupole ulla sareeram alle ninakum sareeram viyarthu joli cheyyuvaan ninakkum aakille
🤔
Ee eranamkettavallukku enthenkilum joliyundo.
ഒരു പൈങ്കിളി കഥ
I'm
ഒന്ന് കൊടുത്താൽ എല്ലാം ഒക്കെ ആകും
Bb
Hj
Ivale oke chevikutty adichu pottichal mathi...otta aksharam pinne parayillallo...
Veruthea alla thangalkku wife pattiyudea polum vila veettil nalkathhathu athu attiyalum , thuppiyum erakki vittalum kurachu kazhiyumbol patti chaarathil kidakkunna pole veedinu munnil erikkum annu wifeinu ariyam athanu veettil oru vilayum nalkathathu 😂😂😂😂
കുലി പണിയല്ലെ കൈക്ക് തഴമ്പുണ്ടാവുമല്ലോ -
തിന്ന് കൊഴുത്തു ഇരിക്കുവാ അവൾ
നല്ല പെട കൊടുക്കണം. അതേ വഴിയുള്ളു
Mm
ഇവളെ പോലെയുള്ള ലക്ഷകണക്കിന് പിശാചക്കു ൾ ഉണ്ടു
th-cam.com/users/shortsIKr00z-B-JA?si=gBhZihdNNDqnhenH
ഇടക്കൊക്കെ നല്ല പെട pedac
Mkk
👌👌👌👍🥰🥰🥰🤝
😢😢
I'm
😢😢
Itharam bharyamar Nammude chuttilum und.makkalkkenkilum manassakshiyundalo