ഞാൻ ബൈക്കിൽ പൊയ്ക്കോണ്ടിരുന്നപ്പോൾ പെട്ടെന്ന് ക്ലച്ച് കേബിൾ പൊട്ടിപ്പോയി .അടുത്തങ്ങും work shop ഇല്ലായിരുന്നു. ഈ technic അറിയില്ലാരുന്നു എനിക്ക് .ഇത് മറ്റുള്ള riders ന് വളരെ ഉപകാരO ആണ്, ഇപ്പോ എനിക്കും. 🥰
Bro രണ്ട് കാര്യങ്ങൾ വിട്ടുപോയി, ചെയിൻ പ്രോപ്പർ ആയിരിക്കണം. പിന്നെ gear മാറേണ്ട ടൈം ആവുമ്പോ ഒരു ചെറിയ മർദ്ദം gear ലിവർ ഇൽ കൊടുത്തു വച്ചാൽ കോർച്ചുകൂടെ ഈസി ആയിരിക്കും .. 👍❤️
4:13 ഒരു 3000 4000 km കൂടുതൽ rpm എത്തിയാൽ ഇത് വളരെ എളുപ്പം ആണ്. ഞാൻ ഇത് പണ്ടേ ചെയ്യുന്നതാണ്. ആദ്യമേ up ഷിഫ്റ്റ് ലേക്ക് ലോഡ് കൊടുത്തു വെക്കുക. (ചെറുതായി ടൈറ്റ് കാൽ ചെയ്ത് വെക്കുക). ആ ടൈംമിൽ just ത്രോട്ടിൽ പെട്ടന്ന് കുറച്ചു പിന്നെ കൂട്ടുക (അത് വീഡിയോയിലെ പോലെ തന്നെ fast ആയി ) അപ്പോൾ ഓട്ടോമാറ്റികലി ഷിഫ്റ്റ് ആയിട്ടുണ്ടാക്കും. അത് പോലെ തന്നെ down ഷിഫ്റ്റും ത്രോട്ടിൽ കൊടുക്കാതെ ഇറങ്ങുബോൾ ഒന്ന് താഴേക്ക് ഗിയർ just ചവിട്ടി പിടിച്ചു ത്രോട്ടിൽ പെട്ടന്ന് കൊടുക്കും അപ്പോൾ ഡൗണ് ഷിഫ്റ്റും ആകും. അപ്പോൾ തന്നെ ത്രോട്ടിൽ വീണ്ടും വിടാം. സിംപിൾ ആണ്. ടൈമിംഗ് തെറ്റിയാൽ ഇത് work ആകില്ല എന്നു മാത്രം.. പക്ഷെ വീഡിയോലെ പോലെ ചെയ്താൽ ടൈമിംഗ് തെറ്റിയാൽ ഗിയര് box sound കേൾക്കും അത് complint ആവാൻ ചാൻസ് വരും.
നമ്മൾ ഈ പരീക്ഷണത്തിനു ഒന്നും ഇല്ല മച്ചാനെ. ആകെ ഉള്ള ഒരു ബൈക്ക് ആണ്. അതും സ്വന്തം വിയർപ്പ് കൊണ്ടു ഉണ്ടാക്കിയ പണം മുടക്കി വാങ്ങിയത്. ഇനി പരീക്ഷണം വല്ലതും പാളി പോയാൽ engine പണിക്ക് കേറ്റാൻ കയ്യിൽ കാശും ഇല്ല😢😢.
Palappozhum cheyyanam enn thonnum.. Pakshe Gear box nu pani kittumo enn pedich cheyyarilla... Ippo ee correct method paranju thanna strell machaanu thanks.. Strell oru killadi thanne 😎
4th reason: ക്ലച്ച് പ്ലേറ്റ് disconnect ചെയ്യാതെ ഗിയർ ചേഞ്ച് ചെയ്യുന്നത് കൊണ്ട് അതിന്റെ തേയ്മാനം കുറയും. പക്ഷെ ശരിയായി ചെയ്തില്ലെങ്കിൽ ഗിയറുകൾ കേടാകും.
ഞാൻ 3years ആയി ഏകദേശം ഇത് ചെയ്യുന്നു standard 350 യിൽ ഇതുവരെ വണ്ടിക് ഒരു കുഴപ്പവും ഇല്ല. എന്റെ ഒരു friend ബുള്ളറ്റ് mechanic ആണ് അവൻ പഴയ ബുള്ളറ്റൽ ഇങ്ങനെ ഓടിക്കാറുണ്ട് (1987 model std)എന്റെ വണ്ടിയിൽ അവൻ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ ചോദിച്ചു വണ്ടിക് സീൻ അല്ലെ എന്ന്... അത് use ചെയ്യാൻ അറിഞ്ഞാൽ no seen എന്ന് ആണ് പറഞ്ഞത്. പിന്നെ ഞാനും ഇത് use ചെയ്യാൻ തുടങ്ങി. Quick ആയിട്ട് top speed കേറാൻ പറ്റുന്നുണ്ട് പിന്നെ ലോങ്ങ് പോവുബോ ക്ലച്ച്ലസ് റൈഡ് ആയത്കൊണ്ട് കൊറച്ചുകൂടെ easy ആയ ride തോന്നി. Down shift ചെയ്യുമ്പോ മാത്രമേ ക്ലച്ച് use ചെയ്ത് rev-match ചെയ്യാറുള്ളു ക്ലച്ച് ഇല്ലാതെയും rev മനസിലാക്കി downshift easy ആയി ചെയ്യാം.
This wont damage anything if you are doing it properly.. But recommended not to study in an expensive bike. Once you get the hang of it you will love it
Quik shift and auto blipper എന്താണു എന്ന് പോലും അറിയാത്ത ടൈമിൽ അപദ്ധതിൽ ചെയ്തു പഠിച്ചത് പോയതാ ഞാൻ. പിന്നെ മനസ്സിലായി കാശ് കൂടിയ വണ്ടികളിൽ ഉള്ള ഒരു technology ആണ് ഇതെന്ന്. അതിൽ പിന്നെ എൻ്റെ bmw S1000rr നെ ( i mean honda unicorn 150😜) കൊണ്ട് കാണിക്കാത്ത അഭ്യാസങ്ങൾ ഒന്നും ഇല്ല.
ഇത് ഞാൻ ചെയ്യാറുണ്ട്... ഞാൻ വിചാരിച്ചു വണ്ടിക്ക് compent ആണ് എന്ന് 🤣🤣🤣 അപ്പൊ ഇത് ശെരിക്കും ഉള്ളതാണ് ലെ 🤣🤣🤣srill bro ഇത് നല്ല usefull ആണ് എല്ലാവരും ഒന്ന് try ചെയ്യ്ത് നോക്ക് poliy യാണ് ഒരു natural quick shifter ആണ് 👍🏻👍🏻🤣🤣🤣 bro ഇങ്ങളാണ് എധാർഥ് വണ്ടി പ്രാധാൻ love u brother 💕💕💕💕
Phone upayogich kond pand ee paripadi aanu njan cheythirunnath simple logic 1st l edukkaruth ath clutch l thanne edukkuka 2nd nu high rpm l cheyyuka 3rd thott valiya scene illa. Speed kurach cheythal vandi idich nikkukayo pettenn munnod therikkukayo cheyyum pinne ith sthiram cheyyunnath nallathalla. Same like car. Clutch pidikkumbol engine um front drive sprocket um thammilulla bandham nashtappedum aa samayath engine free aanu appozhanu gear push cheyyendath. Ith on loadil thanneyanu shifting nadakkuka throttle pulling mathram kodukkunnilla enne ullu. Bhaviyil gear wheel teeth no front drive sprocket no theymanamo odivo varam Anyway ith cheyyunnavar swantham risk l cheyyuka means paniyan cash undenkil no scene. 5 paisa illathavar cheyyan nikkaruth. Its an advice
Gear shifting without clutching in any gear or any speed without a quick shifter is going to put unwanted wear on the gearbox and can cause premature wear and even permanent damage to the gearbox. A normal vehicle is designed to make gear changes with clutch engaged.
ഓരോ വണ്ടിയുടെയും ഗിയഴ്‌സും എഞ്ചിൻ റിവിങ്ങും വത്യസ്തമായിരിക്കും അപ്പോൾ ഒരു വണ്ടി കൊറേ നാളായി ഓടിക്കുന്ന ഒരാൾക്ക് അതിന്റെ ഗിയർ ചേഞ്ച്‌ങ്ങ് പോയിന്റ് കൃത്യമായി അറിയാമായിരിക്കും അങ്ങനെ ആവുമ്പോ ഇത് കറക്റ്റ് ആയി ചെയ്യാം. അല്ലാതെ എടുത്ത് ചാടി ചെയ്യാൻ പോയാൽ ഗിയർ ബോക്സിങ് തീർച്ചയായും പണിക്കിട്ടും....അതിനാൽ മിനിമം ഒരു 50 km എങ്കിലും ഓടിച്ച് ലെവൽ ആയ വണ്ടിയിൽ പരീക്ഷിക്കുന്നതാവും നല്ലത്...... ഇത് എന്റെ അഭിപ്രായം മാത്രം
ഇത് ഞാൻ എന്റെ passion plus ൽ ചെയ്യാറുണ്ട് കയ്യിൽ ഫോൺ ഒക്കേ ഉണ്ടെങ്കിൽ ഇത് ചെയ്യാറുണ്ട് . ഇത് അറിഞ്ഞ് ചെയ്യുന്നവരയിരിക്കില്ല അധികപേരും അറിയാതെ ചെയ്‌തു പോയിട്ട് പിന്നെ അത് ശീലമാക്കിയവരയിരിക്കും പലരും😅
actually, ആ engine cut ആകുന്ന കറക്ട് മൊമന്റിൽ Gear Shift ചെയ്യുക എന്നത് impossible ആണ്. അതുകൊണ്ട് Gear മാറണം എന്ന് തീരുമാനിക്കുമ്പോൾ തന്നെ Gear liver -ൽ Gear മാറേണ്ട Direction -ൽ pressure കൊടുക്കുക, അതിനു ശേഷം throttle blip/rev match ചെയ്യുക. നമ്മൾ pressure കൊടുത്തിരിക്കുന്നത് കൊണ്ട് Gear automatically change ആകും. Practice practice practice, its easy to master it.
Gear lever load cheyythu padilkunath nallathanu. But it's better to improve and get into single click shifting. Loading the gearbox will lead to premature wear and tear of gearbox. Not anything immediate, but on a longer run.
A crucial tip for beginners and experts for a pleasant upshift. Please correct me if this info is incorrect or is bad for the gear box. When up shifting (clutch less) right before you let go of the throttle (reverse blip) apply a tiny upward pressure on the gear lever. Not too much just enough so that when you let go of the throttle, the gear will slot itself perfectly.
You are right. That TINY pressure is okay. Pakshe if someone applies too much and for a longer time, it will hard the gear box. Athu veranda ennu karuthiyaanu ethu skip cheythathu.
Yes guys! This is really really helpful skill! Could be a real life saver too. I did learn it as a skill. But once my clutch cable broke completely during a ride back to my home, If I did stop it would be difficult to start but I continued for about 20more mins till I reached my home safely, Mostly I used 1,2 & 3 gears because of the twisty roads on the way back...
ഫാസ്റ്റ് ആയി ഓടിക്കുമ്പോൾ throttle ഫുൾ കട്ട് ചെയ്യാതെ ഗിയർ മറ്റാം. Accelerate ചെയ്ത് quick ആയി കുറച്ചു dip ചെയ്ത( throttle ഫുൾ കട്ട് ആക്കാതെ ) gearup ചെയ്യാം. Acceleration കുറചിട്ടു കൂട്ടുന്നത് നല്ല സ്പീഡ് വേണം.
അപ്പൊ ഇന്നത്തെ evening ക്ലാസ്ന് thanks 🤩. Anyway waiiting for CB 200X detailed review ♥️✌🏻
Am also waiting
Yesss
Iam also waiting
I am vaanging. Aynte mump review vannaa nannaayrunn 😁
Yes bro
Yes...അങ്ങനെ clutch less upshift and downshift പഠിച്ചു. 😍
ഇനി ബൈക്ക് ഓടിക്കാൻ പഠിക്കണം...☺️
Athin vere video channel il kidappund 😂
😂😂😂
😂
😂😂😂
Me too 😂
Upshift ചെയ്യുന്നതിനു മുൻപ് കാലു കൊണ്ട് ഗിയർ ലിവറിൽ മുകളിലേക്കു ലോഡ് കൊടുത്തു വെക്കുക.. അപ്പോൾ throttle cut ഓഫ് ചെയ്യുമ്പോൾ ഈസി ആയി upshift ആവും..👍🏻
This also works well. But this might leads to premature gear box wear and tear. It's better not to load too early.
Why?
Nammal gear lever nte outer play alle adyam kold cheyyandath strell bro...
But all bikes il aa play kanarilla😐
This will work but there is unwanted pressure in gearbox when we do that..
@@strange2x811 @Strell In Malayalam 🙄 oh njaan anganeya gear shift cheyyunnath... Panipaaali enn thonnanu 😑
@@trojan2793 Clunkiness feel cheiyunila engil kuzhapam illa just avoid putting pressure
ഞാൻ ബൈക്കിൽ പൊയ്ക്കോണ്ടിരുന്നപ്പോൾ പെട്ടെന്ന് ക്ലച്ച് കേബിൾ പൊട്ടിപ്പോയി .അടുത്തങ്ങും work shop ഇല്ലായിരുന്നു. ഈ technic അറിയില്ലാരുന്നു എനിക്ക് .ഇത് മറ്റുള്ള riders ന് വളരെ ഉപകാരO ആണ്, ഇപ്പോ എനിക്കും. 🥰
You need clutch
To engage first gear
unless gear box will be damaged
@@mechanics1202 irakkam undenkilo thallan aalundenkilo kuzhappamilla
@@XBOWEALTH first gearinte same speedil thallandi varum
ini മുതൽ ഞാൻ clutch use ചെയുകയില്ല ആശാനെ ❤️❤️
അപ്പോ വഴിയിൽ എവിടേലും വേയ്ച്ച് കാണാം😀
😜🤭🤭
@@Mallu_pilot 😂😂😂
@@Mallu_pilot 😂😂😂😂
Stand still ethennel clutch use cheythe pattu machane ellel pani kittum
ബൈക്കിൽ അരിപൊടിക്കാൻ മില്ലിൽ പോകുമ്പോൾ ഈ മെത്തെഡ് യൂസ് ചെയ്യാറുണ്ട്.😁
Eda bheekara
Njnum 🙌🙌 mutta menich varumbozhum use cheyarund 😂✌
@@thegigabyte9666 🤣🤣🤣
😂😂
എന്റെ അനുഭവത്തിൽ Cluthless shifting തുടക്കം പലചരക്കു കടയിലും റേഷൻ കടയിലും പോയി വരുമ്പോൾ ആയിരുന്നു...
പാല് മേടിച്ചു വരുമ്പോൾ
Today I tried with my dad's splendor it really worked 💯...thanks aashaane ❤️
Love from Tamil Nadu 🥰❤️
Bro രണ്ട് കാര്യങ്ങൾ വിട്ടുപോയി,
ചെയിൻ പ്രോപ്പർ ആയിരിക്കണം.
പിന്നെ gear മാറേണ്ട ടൈം ആവുമ്പോ ഒരു ചെറിയ മർദ്ദം gear ലിവർ ഇൽ കൊടുത്തു വച്ചാൽ കോർച്ചുകൂടെ ഈസി ആയിരിക്കും ..
👍❤️
Aashan keralathile pillere nalla riders aakan oru mukhya pank vahikkunund 😌❣️
4:13 ഒരു 3000 4000 km കൂടുതൽ rpm എത്തിയാൽ ഇത് വളരെ എളുപ്പം ആണ്.
ഞാൻ ഇത് പണ്ടേ ചെയ്യുന്നതാണ്.
ആദ്യമേ up ഷിഫ്റ്റ് ലേക്ക് ലോഡ് കൊടുത്തു വെക്കുക. (ചെറുതായി ടൈറ്റ് കാൽ ചെയ്ത് വെക്കുക).
ആ ടൈംമിൽ just ത്രോട്ടിൽ പെട്ടന്ന് കുറച്ചു പിന്നെ കൂട്ടുക (അത് വീഡിയോയിലെ പോലെ തന്നെ fast ആയി ) അപ്പോൾ ഓട്ടോമാറ്റികലി ഷിഫ്റ്റ് ആയിട്ടുണ്ടാക്കും.
അത് പോലെ തന്നെ down ഷിഫ്റ്റും ത്രോട്ടിൽ കൊടുക്കാതെ ഇറങ്ങുബോൾ ഒന്ന് താഴേക്ക് ഗിയർ just ചവിട്ടി പിടിച്ചു ത്രോട്ടിൽ പെട്ടന്ന് കൊടുക്കും
അപ്പോൾ ഡൗണ് ഷിഫ്റ്റും ആകും. അപ്പോൾ തന്നെ ത്രോട്ടിൽ വീണ്ടും വിടാം.
സിംപിൾ ആണ്.
ടൈമിംഗ് തെറ്റിയാൽ ഇത് work ആകില്ല എന്നു മാത്രം..
പക്ഷെ വീഡിയോലെ പോലെ ചെയ്താൽ ടൈമിംഗ് തെറ്റിയാൽ ഗിയര് box sound കേൾക്കും അത് complint ആവാൻ ചാൻസ് വരും.
നമ്മൾ ഈ പരീക്ഷണത്തിനു ഒന്നും ഇല്ല മച്ചാനെ. ആകെ ഉള്ള ഒരു ബൈക്ക് ആണ്. അതും സ്വന്തം വിയർപ്പ് കൊണ്ടു ഉണ്ടാക്കിയ പണം മുടക്കി വാങ്ങിയത്. ഇനി പരീക്ഷണം വല്ലതും പാളി പോയാൽ engine പണിക്ക് കേറ്റാൻ കയ്യിൽ കാശും ഇല്ല😢😢.
മില്ലിൽ പോയിട്ട് വരാൻ എളുപ്പം ആയി ..നന്ദി ഉണ്ട് ആശാനേ 🥰❤️
Ente R15 v2 vil inne cheytha njn.... clutch pidich gear idunnathilum smooth aayi...oru cheriya sound polum illaa😍😍😍😍
Palappozhum cheyyanam enn thonnum.. Pakshe Gear box nu pani kittumo enn pedich cheyyarilla... Ippo ee correct method paranju thanna strell machaanu thanks.. Strell oru killadi thanne 😎
Angane njanum ente vandeel manpower quick shifter & auto fliper install cheythu ✨😌 thanks bro
4th reason: ക്ലച്ച് പ്ലേറ്റ് disconnect ചെയ്യാതെ ഗിയർ ചേഞ്ച് ചെയ്യുന്നത് കൊണ്ട് അതിന്റെ തേയ്മാനം കുറയും. പക്ഷെ ശരിയായി ചെയ്തില്ലെങ്കിൽ ഗിയറുകൾ കേടാകും.
ഞാൻ 3years ആയി ഏകദേശം ഇത് ചെയ്യുന്നു standard 350 യിൽ ഇതുവരെ വണ്ടിക് ഒരു കുഴപ്പവും ഇല്ല. എന്റെ ഒരു friend ബുള്ളറ്റ് mechanic ആണ് അവൻ പഴയ ബുള്ളറ്റൽ ഇങ്ങനെ ഓടിക്കാറുണ്ട് (1987 model std)എന്റെ വണ്ടിയിൽ അവൻ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ ചോദിച്ചു വണ്ടിക് സീൻ അല്ലെ എന്ന്... അത് use ചെയ്യാൻ അറിഞ്ഞാൽ no seen എന്ന് ആണ് പറഞ്ഞത്. പിന്നെ ഞാനും ഇത് use ചെയ്യാൻ തുടങ്ങി. Quick ആയിട്ട് top speed കേറാൻ പറ്റുന്നുണ്ട് പിന്നെ ലോങ്ങ് പോവുബോ ക്ലച്ച്ലസ് റൈഡ് ആയത്കൊണ്ട് കൊറച്ചുകൂടെ easy ആയ ride തോന്നി. Down shift ചെയ്യുമ്പോ മാത്രമേ ക്ലച്ച് use ചെയ്ത് rev-match ചെയ്യാറുള്ളു ക്ലച്ച് ഇല്ലാതെയും rev മനസിലാക്കി downshift easy ആയി ചെയ്യാം.
ഞാൻ ഇന്ന് passion plus ഇൽ ചെയ്ത് നോകി. Successful aan
ക്ലച്ച് പോയിട്ട് ഗിയർ ലിവറിൽ കാല് വക്കാതെ തന്നെ ഗിയർ മാറുന്ന -ലെ എന്റെ 2013 മോഡൽ പൾസർ 150😜😎
ആശാന്റെ എല്ലാ വിഡിയോസും കാണും 😍🔥🔥
Manual Clutch less upshift aadhyam konduvanna "Ayush verma" broku oraayiram nandri 💯
Always use your cluch, When your bike's health is important than your time & health ✌🏼❤️
This wont damage anything if you are doing it properly.. But recommended not to study in an expensive bike. Once you get the hang of it you will love it
@@strange2x811 exactly 💯
2001 Splendor il ഞാൻ ഇത് എന്നും ചെയ്യാറുണ്ട് ഇത്രയും നാൾ ആയിട്ടും എൻജിനും ഗിയറിനും ഒരു കുഴപ്പവുമില്ല 🕺🏻😂 High revving engine ഒന്നും വേണമെന്നില്ല 🔥
Power💥💥
😍😍thnx bro
Cluch spring oori pokathe nokiki
@@adithyanappu6779 onnu pattilla vro njnum chuyunnathan 2003 cd delux
@@adithyanappu6779 atheghane😂
Ithu njn oru 40% um ride il use chiyunnathaanu bro. It's really nice one njnum karuthiyathaanu oru video irrakanam ennu.. 😍
Quik shift and auto blipper എന്താണു എന്ന് പോലും അറിയാത്ത ടൈമിൽ അപദ്ധതിൽ ചെയ്തു പഠിച്ചത് പോയതാ ഞാൻ. പിന്നെ മനസ്സിലായി കാശ് കൂടിയ വണ്ടികളിൽ ഉള്ള ഒരു technology ആണ് ഇതെന്ന്. അതിൽ പിന്നെ എൻ്റെ bmw S1000rr നെ ( i mean honda unicorn 150😜) കൊണ്ട് കാണിക്കാത്ത അഭ്യാസങ്ങൾ ഒന്നും ഇല്ല.
Me also 😂
In v3
ഇത് അറിഞ്ഞൊണ്ടല്ല എങ്കിലും ഞാനും സ്മൂതയിട്ട ഷിഫ്റ്റ് ചെയ്യുന്നുണ്ടായിരുന്നു അതൊക്കെ ഒരു കാലം NFS MW ..NFS payback vare 🤗
Bro.......njan ithu hunkil cheyarund.....ithu vare oru kuzhappavum illa.....🤗🤗🤗🤗
ഇത് ഞാൻ ചെയ്യാറുണ്ട്... ഞാൻ വിചാരിച്ചു വണ്ടിക്ക് compent ആണ് എന്ന് 🤣🤣🤣 അപ്പൊ ഇത് ശെരിക്കും ഉള്ളതാണ് ലെ 🤣🤣🤣srill bro ഇത് നല്ല usefull ആണ് എല്ലാവരും ഒന്ന് try ചെയ്യ്ത് നോക്ക് poliy യാണ് ഒരു natural quick shifter ആണ് 👍🏻👍🏻🤣🤣🤣 bro ഇങ്ങളാണ് എധാർഥ് വണ്ടി പ്രാധാൻ love u brother 💕💕💕💕
Appo ingane correct ayittu cheydal scene illalle...njn orikke clutch cable pottiyappo vere vazhi illandu kurachu dooram ingane poyi. Oro thavana gear mattiye pedichu pedichu arunnu!!! Great info :)
Njan video kandittu comment edannu vicharichu pinnyanu karuthiye bike onnu odichittu comment edannu adipoli vera level 😍🤩❤️
❤ഇതു ഒരു പുതിയ അറിവാണ് ❤thanks ബ്രോ❤
Ith njan Enfield il cheythu😜 work ayyi ⚡️⚡️
njn try cheythu poli💥
*Meanwhile clutch: നീ എനിക്ക് പുല്ല് വില അല്ലിയോടാ തരുന്നത്..😾*
😂
പഴയ ഡബിൾ ക്ലച്ച് വണ്ടിയിൽ ഇത് ചെയ്തിരുന്ന ഞാൻ..
ഒരു മൂളൽ ഉണ്ട് xperiance വേണം അപ്പോ crt ആകും 😍😍
ചേട്ടാ Counter steering കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Phone upayogich kond pand ee paripadi aanu njan cheythirunnath simple logic 1st l edukkaruth ath clutch l thanne edukkuka 2nd nu high rpm l cheyyuka 3rd thott valiya scene illa. Speed kurach cheythal vandi idich nikkukayo pettenn munnod therikkukayo cheyyum pinne ith sthiram cheyyunnath nallathalla. Same like car. Clutch pidikkumbol engine um front drive sprocket um thammilulla bandham nashtappedum aa samayath engine free aanu appozhanu gear push cheyyendath. Ith on loadil thanneyanu shifting nadakkuka throttle pulling mathram kodukkunnilla enne ullu. Bhaviyil gear wheel teeth no front drive sprocket no theymanamo odivo varam
Anyway ith cheyyunnavar swantham risk l cheyyuka means paniyan cash undenkil no scene. 5 paisa illathavar cheyyan nikkaruth. Its an advice
Clutch ശരി ഉണ്ടായിട്ടും എന്റെ pulser ൽ എന്നും ചെയ്യുന്ന ഞാൻ 😍👍
Pinnalla✌️✌️🥰 pulsar uyir
Pulser💥😍
Njanum
Pulser🔥
Review ആണെന്ന് വിചാരിച് വന്നിട്ട് ശശി ആയവർക്ക് ഇവിടെ കൂടാം 😆😆💯💯
എന്നാലും ഇഷ്ടപ്പെട്ടു...
Next week varum 😊
@@strellinmalayalam We are waiting machanee ❤️❤️❤️
@@strellinmalayalam yup ❤️💯✨
Please make these tutorial videos in English also! It will be a real help
Counter Steering Ne Kurich Oru Video 🤗♥️♥️♥️
Eth ath speedilum chythalm gear boxnu complant aanu chetta. 💯
Down shift cheyyarind .but upshift nte technique first time anu .thq bro✌️
Cb200x ന്റെ ഫുൾ വീഡിയോ വേണം
Bagyam😂ashan inn nerathe aan😹❤🔥
200x looks stunning when the camera is on the bike.
Honda says that the Hornet 2.0 was set up to cater to the Indian urban riding scenario while the CB200X
ANGNE STRELL SIRINTE LAB SECTION POLICHITUND 🔥🔥🔥🔥🔥🔥
Oru cheriya tip, nammal gear leveril oru cheriya force koduthe vechitte upshift or downsift cheythal smooth aayite gear veezhum. Timing correct aavum..
Njan ingane aanu cheyyunnath but odunna time il gear lever il pressure koduthal enthelum problem aavumo enn oru doubt
Smooth aayitte veezhum .....long term selector forknte head theyyum!. Shift cheyumbo mathram lever thodunathane safe!
Angane full time hold cheyyanda.. just a second before doing clutch less upshift or downshift
RX100 il driving padichavarkku kalangum 😀 ente bro aanu pandu ithu paranju thannathu ,workshopile aashan cable pottiya vandi ingane odichathu kandu practice cheythanu pulli padichathu... Njn pinne ella vandeelum cheyyum chilappol 😂👍
Njan track ill odikkubl cheyyarund... Rx135🥰🥰
Ente vandinte clutch njn adich pottikukyan suhoorthukale😂✌️
Strell machan uyir❤
Gear shifting without clutching in any gear or any speed without a quick shifter is going to put unwanted wear on the gearbox and can cause premature wear and even permanent damage to the gearbox.
A normal vehicle is designed to make gear changes with clutch engaged.
ആശാനെ.. എന്റാശാനേ.. വീഡിയോ കാണുന്നതിന് മുൻപേ തന്നെ ലൈക് അടിച്ചു 🥰❤️
ഓരോ വണ്ടിയുടെയും ഗിയഴ്‌സും എഞ്ചിൻ റിവിങ്ങും വത്യസ്തമായിരിക്കും അപ്പോൾ ഒരു വണ്ടി കൊറേ നാളായി ഓടിക്കുന്ന ഒരാൾക്ക് അതിന്റെ ഗിയർ ചേഞ്ച്‌ങ്ങ് പോയിന്റ് കൃത്യമായി അറിയാമായിരിക്കും അങ്ങനെ ആവുമ്പോ ഇത് കറക്റ്റ് ആയി ചെയ്യാം. അല്ലാതെ എടുത്ത് ചാടി ചെയ്യാൻ പോയാൽ ഗിയർ ബോക്സിങ് തീർച്ചയായും പണിക്കിട്ടും....അതിനാൽ മിനിമം ഒരു 50 km എങ്കിലും ഓടിച്ച് ലെവൽ ആയ വണ്ടിയിൽ പരീക്ഷിക്കുന്നതാവും നല്ലത്...... ഇത് എന്റെ അഭിപ്രായം മാത്രം
Informative bro....clutch illathe gear shift cheyyan pattum ennu ippo ariyyunna le njan😂
Poli oru reskhayum illa oru problem um undayilla ashan paranja pole tanne cheyde❤️😀
ഇത് ഞാൻ എന്റെ passion plus ൽ ചെയ്യാറുണ്ട് കയ്യിൽ ഫോൺ ഒക്കേ ഉണ്ടെങ്കിൽ ഇത് ചെയ്യാറുണ്ട് . ഇത് അറിഞ്ഞ് ചെയ്യുന്നവരയിരിക്കില്ല അധികപേരും അറിയാതെ ചെയ്‌തു പോയിട്ട് പിന്നെ അത് ശീലമാക്കിയവരയിരിക്കും പലരും😅
സ്‌ട്രെൽ അണ്ണൻ എത്തി 😍🔥🔥🔥
Tnx chettaa💕
Innu ith practice cheythu, ekadhesham set aayi☺️
Really awesome.. 😍😍😍. I've got the upshift perfect, but the downshift is little difficult..
Byke- classic 350😀
Me toooo
Bike😌
Aashan 💥🥂
ഇതൊക്കെ ഞാൻ പണ്ടേ പരീക്ഷിച്ച് വിജയിച്ച കാര്യമാണേ clutch less shifting
Just tried it on a CB shine 125 worked perfectly fine ❤️
അജിത്ത് ബഡ്ഡി 🔥 തീ അക്കിയതാണ്❤️ ഈ സബ് .
ഞാനും ചെയ്യാറുണ്ട്..
Strell 💕
Ithu poley iniyum pro rider tips videos idanam too strell bro❤️🔥
"Countersteering" ne kurich oru video cheyaamoo
2009 passion Plus IL njan cheyarund
Himachal vlog ennu varum aashane,katta waiting...🤩
actually, ആ engine cut ആകുന്ന കറക്ട് മൊമന്റിൽ Gear Shift ചെയ്യുക എന്നത് impossible ആണ്. അതുകൊണ്ട് Gear മാറണം എന്ന് തീരുമാനിക്കുമ്പോൾ തന്നെ Gear liver -ൽ Gear മാറേണ്ട Direction -ൽ pressure കൊടുക്കുക, അതിനു ശേഷം throttle blip/rev match ചെയ്യുക. നമ്മൾ pressure കൊടുത്തിരിക്കുന്നത് കൊണ്ട് Gear automatically change ആകും. Practice practice practice, its easy to master it.
Gear lever load cheyythu padilkunath nallathanu. But it's better to improve and get into single click shifting. Loading the gearbox will lead to premature wear and tear of gearbox. Not anything immediate, but on a longer run.
@@strellinmalayalam Ohh..kk. I didn't know that. Thanks strell 😍
Doing for many years....In My 2011 model passion pro..... 😂💪🏼
Oru bike pollum illathe clutch less shifting kannunna njn 😌 ashaan lub 🎈
I WAS WAITING FOR THIS BRO... THANK YOU
CB 200 x കണ്ട ഞാൻ adventure 250 യെ ഒരു സൈഡിൽ നിർത്തി cb 200 x എടുക്കാൻ തീരുമാനിച്ചു...
പുളിങ്ങിലും features ലും അൽപ്പം compremise ചെയ്യാൻ തയ്യാറായി.
avastha
Mandatharam aaayi enn kurach nal kazhinj thonnaruth
aah adipoli 😂😂😂😂😂 cash save cheyyan mathram kollaam
Mileageum und panium kurava bro good decision
@@jikku. adventure 250 kku pani pettannu varumo bro???
A crucial tip for beginners and experts for a pleasant upshift. Please correct me if this info is incorrect or is bad for the gear box.
When up shifting (clutch less) right before you let go of the throttle (reverse blip) apply a tiny upward pressure on the gear lever. Not too much just enough so that when you let go of the throttle, the gear will slot itself perfectly.
Strell എന്താ ഇത് പറയാതെ എന്ന് ആലോചിച്ചിരിക്കുവാരുന്നു, video end വരെ (ഇനി എങ്ങാനും അങ്ങനെ അല്ലെങ്കിലേ🥳...!)🙄
True. I was going to say this myself, but you gave a good explanation.
You are right. That TINY pressure is okay. Pakshe if someone applies too much and for a longer time, it will hard the gear box. Athu veranda ennu karuthiyaanu ethu skip cheythathu.
Ahha, yes, better safe than sorry. 😝
Pandokke njan vicharikkaar quick shifter ulla vandikalu mathre ingane shift cheyyan paadullu ennan... 🤪 Ini onnum pedikkanilla... 😼😼Thanks for the information ❤️
Ashan veendum vannu makkale🔥💪
It's really helpful bro for those who actually being bothered about this
Yes guys! This is really really helpful skill! Could be a real life saver too. I did learn it as a skill. But once my clutch cable broke completely during a ride back to my home, If I did stop it would be difficult to start but I continued for about 20more mins till I reached my home safely, Mostly I used 1,2 & 3 gears because of the twisty roads on the way back...
It's a useful technique strell bro.. 🧡🥰
Strell ashan uyir 😍💕
With clutch olla oru video venam
Strell is lub ❤️❤️💙💙
Ith pandu muthale passion pro il cheyyuna njan😁. Oru kuzhapavum illa✌
Thank you sir.......
Have a nicce day❤️
God bless you💥
Strellinithokke putt... 🥰
ഫാസ്റ്റ് ആയി ഓടിക്കുമ്പോൾ throttle ഫുൾ കട്ട് ചെയ്യാതെ ഗിയർ മറ്റാം. Accelerate ചെയ്ത് quick ആയി കുറച്ചു dip ചെയ്ത( throttle ഫുൾ കട്ട് ആക്കാതെ ) gearup ചെയ്യാം. Acceleration കുറചിട്ടു കൂട്ടുന്നത് നല്ല സ്പീഡ് വേണം.
It's don't a high rpms. And it does work 😊
Nalla useful helpfull video strell💯❣️
Finally tnx bro waiting for CB200X review
Road to 1M family🤩
Upshift kitti..... Down set aayilla...kozhappilla set aaavum... Any way Thankzzz broooo☺️
Cb 200x ന്റെ review next video ആവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
Strell or wot!!👿
Thanks 🌝❤️
I will Try Bruhh 💐
Gear box പോളിയാതിരുന്നമതി 🤓😂
Ente passion proyil ee method nerathee thanne use cheyyunna njen😌🌝
ഇത് കണ്ട് അച്ഛൻ്റെ ബൈക്കിൽ പരിക്ഷിച്ച കുഞ്ഞാവ (25) , അത് കാണുന്ന
Le അച്ഛൻ : (ചുരുളി reloaded)😬
Traction nte shabam ket strell shabdam marannu😊