Traction Control Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Traction Control Explained in Malayalam

ความคิดเห็น • 1.1K

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +2113

    തള്ളി മറിച്ചിട്ടെന്ന് ഞാൻ വിശ്വസിക്കുന്നു 😁😁

    • @infamoustripper
      @infamoustripper 5 ปีที่แล้ว +14

      Angane parayalle muthe

    • @starkgaming8067
      @starkgaming8067 5 ปีที่แล้ว +4

      Pwoliii..... thanks for the video

    • @adarshsivarajan
      @adarshsivarajan 5 ปีที่แล้ว +3

      Orikkalum illa bro

    • @pramodpb6710
      @pramodpb6710 5 ปีที่แล้ว +2

      നല്ല തളള്

    • @sethukrishnan9078
      @sethukrishnan9078 5 ปีที่แล้ว +6

      Oronnum nalla polea manasilakki paraju thannu tnx strell

  • @sumeshmanikandan7001
    @sumeshmanikandan7001 5 ปีที่แล้ว +302

    ഞാൻ നാളെ ക്ലാസ്സിൽ പോയി ടീച്ചർറോട് ചെയ്തിക്കും strell പറന്നുതന്ന ഇംഗ്ലീഷ് word 😁😁😍thanks strell bro

  • @praveenprathap1703
    @praveenprathap1703 5 ปีที่แล้ว +712

    😜ചേച്ചിയുടെ ട്രാക്ഷൻ ശെരിയല്ല...ഇടി കൊള്ളാൻ ഒരോരോ കാര്യങ്ങളേ😂😂

  • @iasm6331
    @iasm6331 5 ปีที่แล้ว +172

    ആരോട് തള്ളാനാണ്... ക്ലാസ്സ്‌ലെ എല്ലാ തെണ്ടികളും ഇപ്പോൾ strell ന്റെ സബ്സ്ക്രൈബer ആണ്...
    😂

  • @akashks1690
    @akashks1690 5 ปีที่แล้ว +32

    ഇതുപോലെ informative ആയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @ajiths4880
    @ajiths4880 5 ปีที่แล้ว +344

    ഇന്നത്തെ തള്ള്
    നാളെത്തെ യാഥാർഥ്യം 😎😎

  • @thoufeeqkabeer3277
    @thoufeeqkabeer3277 5 ปีที่แล้ว +57

    ഇന്നത്തെ തള്ളു നാളത്തെ യാഥാർഥ്യം 👌
    Troll simmam strell machan

  • @Akhil-qb6ef
    @Akhil-qb6ef 5 ปีที่แล้ว +179

    Licence കിട്ടീട്ടില്ലെങ്കിലും strell chettante videos മറക്കാതെ kanunnavarundoo

    • @nimmysebastian5459
      @nimmysebastian5459 5 ปีที่แล้ว +1

      Akhil Gopakumar yhhh bro

    • @samson3534
      @samson3534 5 ปีที่แล้ว +6

      20 vayas ayee license ila bike illa but strell ishtam

    • @Akhil-qb6ef
      @Akhil-qb6ef 5 ปีที่แล้ว +3

      @@samson3534 enikk 16 vayas onnum illa but strell ishtam

    • @roshbinroby869
      @roshbinroby869 5 ปีที่แล้ว +4

      Ivide oru 14 karan ondee

    • @vrboill6736
      @vrboill6736 4 ปีที่แล้ว +1

      licnse veno video kanan

  • @jubin2611
    @jubin2611 5 ปีที่แล้ว +88

    Strell : time is money, ഞാൻ tv കാണാറില്ല , fb ഉപയോഗിക്കാറില്ല
    Me: അപ്പൊ കരിക്ക് വീഡിയോസ് എല്ലാം കാണുന്നുണ്ടല്ലോ
    Strell: suraj.jpg

    • @jisthmathew5326
      @jisthmathew5326 5 ปีที่แล้ว +12

      Karikk TH-cam alle bro

    • @sreehari9169
      @sreehari9169 5 ปีที่แล้ว +3

      TH-cam kanarilan strell paranjitila bro🤙🏻

    • @jubin2611
      @jubin2611 5 ปีที่แล้ว

      Time is money nn paranjittund bro... Karikoke kand tym kalayunnond paranjatha

    • @sreehari9169
      @sreehari9169 5 ปีที่แล้ว

      Strell full tym karikku kandind irikalaloo

    • @jubin2611
      @jubin2611 5 ปีที่แล้ว

      @@sreehari9169 anganonnum paranj illa bro

  • @anirudhey
    @anirudhey 5 ปีที่แล้ว +282

    Amazon Alexa
    Google assistant
    Apple siri
    Windows cortana
    Iron man jarvis
    Strell sulaiman

    • @beemaps127
      @beemaps127 5 ปีที่แล้ว +32

      Hotel : TRIVAGO

    • @shortstester4878
      @shortstester4878 5 ปีที่แล้ว +1

      @Ramanathan Ramu 🤣🤣🤣🤣

    • @ahammedsha3664
      @ahammedsha3664 5 ปีที่แล้ว +1

      Mojo and java.ethanu better

    • @anirudhey
      @anirudhey 5 ปีที่แล้ว +1

      @@ahammedsha3664 depends on ur taste, sportier plus off-road capabilities mojo , cruise jawa

    • @ddzluttapi1160
      @ddzluttapi1160 4 ปีที่แล้ว

      @Ramanathan Ramu 🔥

  • @jithujoy5178
    @jithujoy5178 5 ปีที่แล้ว +106

    strellettan ഒരു പഠിപ്പി ആയിരുന്നു
    തളളല്ല ഒരു സത്യം മാത്രം😅

    • @rejip1451
      @rejip1451 5 ปีที่แล้ว +3

      Moopre ingineeralle

  • @akashbabu8326
    @akashbabu8326 5 ปีที่แล้ว +23

    അറിയാമായിരുന്നു ഒന്നും കൂടി clear ആയി 👍👍

  • @najathakp1287
    @najathakp1287 5 ปีที่แล้ว +6

    I can look at your bike for straight 1 hour without getting bored
    Such a Beauty!♥️♥️♥️

  • @kevinjose9752
    @kevinjose9752 5 ปีที่แล้ว +105

    Strell ഫിസിക്സ്‌ ടീച്ചർ ആവേണ്ടതായൊരുന്നു 🤗

    • @san__ith
      @san__ith 5 ปีที่แล้ว +1

      @Nilin Jacob ദതാണ് B.tech

    • @an.ma007
      @an.ma007 4 ปีที่แล้ว

      @Nilin Jacob ❤

    • @tesa422
      @tesa422 3 ปีที่แล้ว +1

      😂

  • @arjunjs8075
    @arjunjs8075 5 ปีที่แล้ว +8

    Traction control enthanenn aruyavunna Faisal Khan fan.
    "Turning traction control off left foot on the brake, right foot on the accelerator and off we go😍

  • @racereboot8695
    @racereboot8695 5 ปีที่แล้ว +2

    Strell bro, video polichu, ithupole ella electronic & mechanical features ne kurich oru video cheyyuvo.
    1. Slipper clutch
    2. Quick shifter
    3. Autoblipper
    4. Wheelie control
    5. Cruise control
    Pinne, Benelli Leoncino 250 launch aayittund. Ex-showroom price 2.5 aan, athine kurichum oru video pratheekshikkunnu.

  • @ROCKY-nv4br
    @ROCKY-nv4br 2 ปีที่แล้ว +49

    Traction 4 😍😍😍😍

  • @godwin706
    @godwin706 5 ปีที่แล้ว +7

    For controlling .. ECU automatically misfire in any certain cylinder to get back to control ..❤️
    Love 💖 from the start of India (Kanyakumari) 🔥 from south ✌️

  • @thomassunil3121
    @thomassunil3121 5 ปีที่แล้ว +16

    Slipper clutchne kurich onn tallavo strell ??

  • @vishnuvardhan3141
    @vishnuvardhan3141 5 ปีที่แล้ว +13

    Can u explain the different type of clutches. Like sliper, wet etc.

  • @sreenivasudevan6991
    @sreenivasudevan6991 5 ปีที่แล้ว +109

    ആരോട് പറയാൻ,
    ആര് കേൾക്കാൻ ..........
    ബൈക്കിനോട് ഇഷ്ടമുള്ള എല്ലാരും Stell ന്റെ വീഡിയോ കണ്ടിട്ടുണ്ടാവും❤️.....
    പിന്നെ ആരോടു തള്ളാനാ.....😒😒
    (ഇതൊരു തള്ളായോ....???🤪🤪)

  • @ghost-nh8vw
    @ghost-nh8vw 4 ปีที่แล้ว +6

    Strell you should have become a mechanical engineer bro!..im impressed with your explanations.

  • @sanjayparameswar3936
    @sanjayparameswar3936 5 ปีที่แล้ว +28

    ആദ്യമൊക്കെ മനസിലാകുന്നതുപോലെയും പിനീട് കിളിപോയതുപോലെ തോന്നിയത് എനിക്ക് മാത്രം ആണോ... 🤔🙄

    • @greejithtm2260
      @greejithtm2260 4 ปีที่แล้ว +4

      Enikkum 😂 കേൾക്കാൻ രസം ഉള്ളോണ്ട് കേട്ടിരിക്കുന്ന്.. 😌

    • @rijithe.k6223
      @rijithe.k6223 4 ปีที่แล้ว +1

      😜😜

    • @sevenbells5347
      @sevenbells5347 4 ปีที่แล้ว +2

      2 wheelum etra thavana karangunund nu noki enthelum orenam karakam kodutal anen vanal vandi skid akunu ennrtham. Angane varumbo speed kooduthal ula wheel ne brake koduthu automatic skid avoid cheyum. Ithanu simple ayit paranja traction control

    • @sanjayparameswar3936
      @sanjayparameswar3936 4 ปีที่แล้ว

      @@sevenbells5347 ☺️👍

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +1

    ഒരു സ്കൂൾ മാഷ് പറഞ്ഞു തരും പോലെ
    കൃത്യമായി പറഞ്ഞു തന്ന സ്ട്രെൽ മോനു
    Oru raised thumbs-up 👍

  • @surajk3862
    @surajk3862 5 ปีที่แล้ว +42

    തള്ളിനു ട്രാക്ഷൻ കണ്ട്രോൾ വെക്കേണ്ടി വരും ട്ടോ.... ബ്രോ... 😜😜😜

  • @yaminogaming9051
    @yaminogaming9051 5 ปีที่แล้ว +1

    Ee video kk vendi inn kore kalamayi agrahikkunnu
    Thank you so much bro

  • @joelzx1058
    @joelzx1058 5 ปีที่แล้ว +8

    Launch control,wheelie control,quick shifter,cornering abs and lean angle,engine brake control,fully adjustable suspension explain plsss...

    • @anxil_xx9146
      @anxil_xx9146 2 ปีที่แล้ว +1

      Launch cntrl en vechal - vandi 1st ittu edukumbol korch koodi balance kitum
      Wheelie cntrl- powerful bikes avumbol namal pettan throttle cheyumbol vandiyude front wheel pongum appo athine oru paruthi vare cntrl cheyum
      Quick shifter - clutchless upshifiting
      Lean Angle - idk....
      Engine breaking - namal throttle dip cheyumbol vandiyude speed kurayum - break use akumbol ith koodi cheythal nanayirikum
      Cornering abs- corner edukumbol pettan brake ittal tyre lock avathe irikanum grip kittanum
      Full adjustable suspension -namuk namude ishtathinu suspension adjust cheyam 😊

  • @faisalpaichu5638
    @faisalpaichu5638 5 ปีที่แล้ว +1

    തള്ളിലൂടെ പുതിയ അറിവുകൾ തരുന്നതിനു റൊമ്പ താങ്ക്സ് 🌹

  • @deference3
    @deference3 5 ปีที่แล้ว +176

    *അറിഞ്ഞില്ലേ🙄*
    TH-cam ന്റെ പുതിയ നിയമപ്രകാരം എല്ലാരും identity വെളിപ്പെടുത്തണം ന്ന്😁
    *Strell um Marshmello ഒക്കെ എന്ത് ചെയ്യോ ണാവോ😂😂*

    • @antler1566
      @antler1566 5 ปีที่แล้ว +11

      Marshmello നേരത്തെ identity റിവീൽ ചെയ്തിട്ടുള്ളതാണ്...

    • @roshbinroby869
      @roshbinroby869 5 ปีที่แล้ว +17

      Identity reveal cheyyanda vannal strell you tube nirthum .ithe nethe paranjittunde.

    • @redpilledm5613
      @redpilledm5613 5 ปีที่แล้ว +2

      Use Bitchute. TH-cam is doomed.

    • @abcreation7645
      @abcreation7645 5 ปีที่แล้ว

      😊😊

    • @jishnupremji4140
      @jishnupremji4140 5 ปีที่แล้ว +1

      Marshmellow 3 പ്രാവിശ്യം identity reveal ചെയ്തിട്ടുണ്ട്..
      3 ഉം fake ആയിരുന്നു..
      പുള്ളി ഒരു entertainment ന് ചെയ്തതാ അതൊക്കെ..
      Strell ഏട്ടനും അങ്ങനെ ചെയ്താൽ നന്നായിരിക്കും..
      അവനെ പൊക്കിയാൽ ഇങ്ങേരെ പിടിക്കാല്ലൊ

  • @nipukrishnan7474
    @nipukrishnan7474 5 ปีที่แล้ว

    Valare nannayi samsarikkunnu... Ketirikan thonnunnunde.. examples are interesting to imagine. Thumbs Up!!

  • @mithunkv9421
    @mithunkv9421 5 ปีที่แล้ว +6

    Cornering tips video cheyyo strelle

  • @sangithg7458
    @sangithg7458 2 ปีที่แล้ว +2

    Eniyum thalle segment venam 💕💕💕

  • @gladingbenny
    @gladingbenny 5 ปีที่แล้ว +27

    Nale muthal schoolukalile kazcha: Teacheree traction kittiyillaaa🤣🤣

  • @rajeshr.r8737
    @rajeshr.r8737 5 ปีที่แล้ว +1

    Traction controlനെ പറ്റി ഒരു ഒരു വീഡിയോ ചെയ്യാമോ എന്ന് ചോതിച്ചിരുന്നു, ചെയ്തതിൽ സന്തോഷം ബ്രോ...

  • @sudhinsdn03
    @sudhinsdn03 5 ปีที่แล้ว +16

    അപ്പൊൾ വീലി ചെയ്യുന്ന സമയം സീൻ റിയർ വീലിലേക്കുള്ള പവർ കുറയില്ലെ

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +9

      I will detail this in my wheelie control video

    • @vishnugopi2563
      @vishnugopi2563 5 ปีที่แล้ว

      You've to turn off traction control to pull a wheeli on most bikes☺️

  • @user-qf3in4vw9g
    @user-qf3in4vw9g 5 ปีที่แล้ว

    Help full... traction cntrl നെ കുറിച് അറിയണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു.... tnkz strell......

  • @symbioticbuddy4494
    @symbioticbuddy4494 5 ปีที่แล้ว +4

    Duke 200 puthiya updates ayi varunundenn kettu appo athinuvendi waitano atho ippo ollavane thanne vitil kondupokavo?

  • @ajayprasadkc66
    @ajayprasadkc66 5 ปีที่แล้ว

    Different types of driving modes ine patty oru video cheyyo.... E video superrraaa....

  • @quickshifter99
    @quickshifter99 5 ปีที่แล้ว +5

    ചേച്ചിയുടെ ട്രാക്ഷൻ കലക്കി😀😀

  • @gmktreat9708
    @gmktreat9708 5 ปีที่แล้ว

    Ingane oroo featuresum parayumenn pratheekshikkunnu... Super

  • @faurazkhan483
    @faurazkhan483 5 ปีที่แล้ว +23

    ആ സാധനം ഓൺ ആക്കിയ സ്ലിപ് ആവൂലാന്ന് മാത്രം മനസ്സിലായി 😂😂

    • @jubin2611
      @jubin2611 5 ปีที่แล้ว

      Mathi... Ath mathi

  • @abusufiyan8111
    @abusufiyan8111 3 ปีที่แล้ว +1

    പുതിയ അറിവാണ് bro thx 😍👌

  • @balusreekandan1278
    @balusreekandan1278 5 ปีที่แล้ว +3

    ''തള്ള് തള്ള് തള്ള് തള്ള് തള്ള്''
    ഒന്നിൽ കൂടുതൽ തവണ പറഞ്ഞു വെറുപ്പിച്ചു..😂🤔😋
    🤩
    #strell istam ❤

  • @joelzx1058
    @joelzx1058 5 ปีที่แล้ว +1

    Ho orupaad waitting aayirunnu ee vedio

  • @flasharrow2697
    @flasharrow2697 5 ปีที่แล้ว +4

    Which bike is best for short people(5'4)?

  • @Its.Me.ArunBabu
    @Its.Me.ArunBabu 4 ปีที่แล้ว

    അങ്ങനെ Strell ന്റെ തള്ളും കേട്ടു..
    Streel ഒരു നല്ല thallukaaran ആണ്..
    ന്തായാലും കാര്യം മനസിലായി.. പുതിയ അറിവ്.. thank you

  • @shihabp9503
    @shihabp9503 5 ปีที่แล้ว +3

    Leocino 500 review please

  • @KrishnaRaj-gc7or
    @KrishnaRaj-gc7or 5 ปีที่แล้ว +2

    immaathiri explanation hooo pwoli bro your sound is such a sweet one i ever heard keep continue your reviews best of luck

  • @thoufeek4814
    @thoufeek4814 5 ปีที่แล้ว +5

    *1st like ❤*

  • @hashimkhan7
    @hashimkhan7 4 ปีที่แล้ว +2

    1:36
    Vidhoorayil Ore Aal nadanne Verennu..
    .
    .
    1:43
    Strellinte Thalle Kettitte U turn Adiche Thiriche pokunnu😁

  • @Arvnd_28
    @Arvnd_28 5 ปีที่แล้ว +13

    Strell തള്ള് control ചെയ്യണം 😉

  • @nikhilkinzz960
    @nikhilkinzz960 5 ปีที่แล้ว

    Machane inganathe nalla information tharunnathil valayare athikam thanks Ind ❤️🤟

  • @abdullasamad___00
    @abdullasamad___00 5 ปีที่แล้ว +5

    Onn demonstarate cheyt kaanikaamoo

  • @nirmalkamal2659
    @nirmalkamal2659 5 ปีที่แล้ว

    ഇങ്ങനെ അറിവ് പകർന്നു നൽകുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...ഫ്രണ്ട്നെ പോലെ 'ബ്രദർ' പറഞ്ഞു തരുന്നതിന്റെ അത്രെയും വരില്ലല്ലോ ഗൂഗിള് പോലും😊

  • @anaschethallur7050
    @anaschethallur7050 5 ปีที่แล้ว +4

    താങ്ക്സ് സ്ട്രല്ലേ....

  • @ARuN-ti2zp
    @ARuN-ti2zp 5 ปีที่แล้ว +1

    Thanks bro.. for an helpfull video... Slipper clutch and quick shifter video want..

  • @gregoryshaji1486
    @gregoryshaji1486 5 ปีที่แล้ว +54

    traction control enthanu ariyan mathramallathe strellinte sound kelkan vannavar ivide like adiku

  • @shafeeksaleem
    @shafeeksaleem 5 ปีที่แล้ว

    Thanks bro, bit and pieces aayi ariyaamayirunrnkilum oru clear idea kittiyathu ipozha.. thanks alot Strell macha

  • @Abhiman2753
    @Abhiman2753 5 ปีที่แล้ว +7

    ബൈക്ക് ടയറിൽ നൈട്രജൻ നിറച്ചിട്ടു വല്ല കാര്യവും ഉണ്ടോ കമ്പ്രസ്ഡ് എയർ ഉം നൈട്രജനും തമ്മിൽ ഒരു കംപേറിസം വീഡിയോ ചെയ്യാൻ കഴിയുമോ👍

  • @AmalRaj-oq6of
    @AmalRaj-oq6of 4 ปีที่แล้ว

    Machane ഇങ്ങള് poliyanu. Ithokke കേൾക്കുമ്പോ ഓട്ടോമൊബൈൽ ക്ലാസ്സ്‌ ആണ് ഓർമവരുന്നു.

  • @shancb2972
    @shancb2972 5 ปีที่แล้ว +9

    First like adikkan Vanna njan 😶 but295th like

  • @Aj-ss2rj
    @Aj-ss2rj 5 ปีที่แล้ว

    Strell samsarikunnathu kettu irikkan enthoru suganuuuu😍😍😍 my kinda stress buster ur voice love u man love from Ooty by a kannadiga😘😘😘😘

  • @suhailbathery4981
    @suhailbathery4981 5 ปีที่แล้ว +5

    കൊള്ളാം നാളെ കോളേജിൽ പോയി തള്ളാനുള്ളതായി😍😎

  • @azuafsal3477
    @azuafsal3477 5 ปีที่แล้ว +1

    Ariyaaan aaghhicha kaaryam🔥❣️❣️❣️❣️Thankuu strell brooi

  • @ajaikrishnan5489
    @ajaikrishnan5489 5 ปีที่แล้ว +3

    Njngade teachers nod njngal
    Poli sarathe track maattan aa parayaar.
    Eni poli sarathe traction control on aakkan parayaam ..

  • @vishnuu5738
    @vishnuu5738 3 ปีที่แล้ว

    Video ipzhanu kanunnath really usefull
    Strell uyir⚡️

  • @wei6deditz107
    @wei6deditz107 5 ปีที่แล้ว +10

    Sulaiman: strelleee ingalu thalli thalli marikuvanalloo
    Strell: angne onnulla😅😅eni thallan kidakunnathe ullu😂😂

  • @jenymons5119
    @jenymons5119 5 ปีที่แล้ว

    Strell ningal oru sambhavam thanne aahn! Oru rider ennathinu ubhari ningal ethrayo kazhivukal aahn ullath. Teaching skills okke bheekaram. #strellsimham 💕

  • @safvanpp264
    @safvanpp264 5 ปีที่แล้ว +3

    Nice topic bro❤❤❤

  • @arjunchand3165
    @arjunchand3165 5 ปีที่แล้ว +2

    Really informative and good narration.Loved it😍

  • @rajithnandhanath467
    @rajithnandhanath467 5 ปีที่แล้ว +5

    1:32 ഒരു കയ്യകലം ദൂരെ നിന്ന് പറയുന്നത് നന്നായിരിക്കും😁😁

  • @vivekthayyil9534
    @vivekthayyil9534 4 ปีที่แล้ว

    U r a crystal clear vloger love u strell ji

  • @gregoryshaji1486
    @gregoryshaji1486 5 ปีที่แล้ว +9

    njan first adiche

  • @shiva387
    @shiva387 5 ปีที่แล้ว

    Thank you so much broo..ee sambavam aneshich nadakuvayirn...z900 inte videoyil aa term ketapo...ippo elaam manasilayi😁❤️

  • @abhaysr3561
    @abhaysr3561 5 ปีที่แล้ว +28

    Video kanathe munb dislikes
    Ara avo🤯

  • @muhammedaslam5305
    @muhammedaslam5305 5 ปีที่แล้ว

    Oru automobile engineering padicha aaalkk ithra condition ayi parayan pattila traction control enthanenn..powlich brw.

  • @scargaming7053
    @scargaming7053 5 ปีที่แล้ว +10

    അല്ല കൊറേ കാലായി ചോയ്ക്കണംന്ന്‌ വിചാരിക്കാണ്‌..
    ആരാ ഈ suleimaan ??

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +7

      Valya award okke kittita pulliya 😜

    • @scargaming7053
      @scargaming7053 5 ปีที่แล้ว +1

      @@strellinmalayalam 🤣

    • @jasirjasi5578
      @jasirjasi5578 5 ปีที่แล้ว

      @@strellinmalayalam 🤙🤙🤙

  • @nikhiljohn5975
    @nikhiljohn5975 5 ปีที่แล้ว

    Bro De Presentation adipoli 😍😍😍😍

  • @vishnuprasad9622
    @vishnuprasad9622 5 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️

  • @classicsoul4771
    @classicsoul4771 4 ปีที่แล้ว +2

    Thanks you so much brother 💚 for this helpful video.Keep it up bro

  • @divyaunnikrishnan201
    @divyaunnikrishnan201 5 ปีที่แล้ว +5

    ഇത് എല്ലാം കണ്ടു ഹോണ്ട ആക്ടിവ ഓടിക്കുന്ന ഞാൻ 🤔

  • @shashaankanil3023
    @shashaankanil3023 5 ปีที่แล้ว +1

    Bro your videos are very informative and funny as well...... Love it.....
    Hope to see much more videos.

  • @vishnumohan26
    @vishnumohan26 5 ปีที่แล้ว +5

    തള്ളി മറക്കാണ്ട് ഇജ്ജ് ഒന്ന് പോ ചെങ്ങായി 😂❤

  • @rashidarsha915
    @rashidarsha915 5 ปีที่แล้ว

    6:28 200 bhp ...എന്റെ വണ്ടി പൾസർ 180 17 bhp 😊 അതിന്റെ സ്പീഡ് തന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് പേടി ആണ് എന്റെ വണ്ടി എനിക്ക് വയങ്കര ഇഷ്ട്ടാ വയങ്കര ഇഷ്ട്ടം അത് കയിഞ്ഞിട്ടെ എനിക്ക് വാക്കി ok ഉള്ളു എന്റെ വണ്ടി എന്റെ ജീവനണു my baby pulsar 180 i love daa

  • @Indigohydra
    @Indigohydra 5 ปีที่แล้ว +4

    തള്ളി കളയണ്ട... തള്ളി മറിച്ചാ മതി 😋😋

  • @ajmal_leo9600
    @ajmal_leo9600 5 ปีที่แล้ว +1

    Bro bennelli 600i video please,,, 🙏🙏🙏marakkalleeee...... katta waiting aanu,,, njan edkaan pona vandi aanu,, bennelli 600i,, apo adhinte karyangal oke onn enik ariyanam,, ✌️,, enik settaavuonn ariyaanaanu,, please 😁

  • @anuvindi1927
    @anuvindi1927 5 ปีที่แล้ว +4

    9th 😥

  • @devadathpm7509
    @devadathpm7509 5 ปีที่แล้ว +1

    Ee kanunna angle il..... Cbr650r chumma kidilan....#beast

  • @mr_kickgray_7976
    @mr_kickgray_7976 5 ปีที่แล้ว +3

    എന്താണ് srell bro ഭ്രാന്തായോ 😂

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว

    നല്ല video....ഇനിയും പ്രതീക്ഷിക്കുന്നു ...

  • @madhunair1708
    @madhunair1708 4 ปีที่แล้ว +1

    Cylinder refinementine kurichuuuu oru video cheyyummo brooo

  • @sindhupremaraj7881
    @sindhupremaraj7881 5 ปีที่แล้ว

    Z900 review കണ്ടപ്പോഴേ ചോദിക്കണം എന്ന് vichaarichathaa traction control എന്താണെന്ന്
    ഇതുപോലുള്ള ഇൻഫർമേഷൻ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു....

  • @muhammedmusthafam1753
    @muhammedmusthafam1753 5 ปีที่แล้ว

    തള്ളി തള്ളി തകർത്തു
    Thanks a lot
    Do more like this
    Waiting for more

  • @Mr_corporate_gamer
    @Mr_corporate_gamer 5 ปีที่แล้ว +1

    Riding mode including ayt olla bikil , say for eg . Normal mode , sport mode and sport ++ .. aa bike 100 bhp anel sport++ modil matre 100 bhp out kitolu???

  • @vishnumohan755
    @vishnumohan755 5 ปีที่แล้ว

    Nice explanation broo. pinne Cornering ABS ine kurich oru video cheyavo machane. ith dukil mathre ollu ennoke keetitund.

  • @Tech_snyder
    @Tech_snyder 5 ปีที่แล้ว +2

    Strell ഇസ്‌തം ❤️
    ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു traction control 🤩

  • @rahulmathew4017
    @rahulmathew4017 5 ปีที่แล้ว

    Bro bikesnte technical side ne patti ulla enganathe videos eniyum post cheythal valare nannayirikkum 😊

  • @hoonigan._._._
    @hoonigan._._._ 5 ปีที่แล้ว +1

    Next video Launch control pls😁

  • @rohithroopesh9983
    @rohithroopesh9983 5 ปีที่แล้ว

    Strell chetta ...I am a big fan of u

  • @akashk.k4108
    @akashk.k4108 4 ปีที่แล้ว

    Tanku strell I have taken this content as my seminar topic ❤️