13:56-അബൂ അയ്യൂബ് അൽ അൻസാരി മദീനക്കാരൻ ആണ്. പ്രവാചകൻ മുഹമ്മദ് സ്വല്ലല്ലാഹു 'അലയ്ഹി വസല്ലമ്മയുടെ മദീനയിലെ ആദ്യത്തെ അനുയായി.പ്രവാചകന്റെ കാല ശേഷം Constantinople (Istanbul )പിടിച്ചടക്കാൻ വന്നിട്ട് ഇവിടെ മരണപ്പെട്ടു. (വഫാത് ). പിന്നീടു ഉസ്മാൻ ഒന്നാമൻ ഇവിടെ നിന്നാണ് ഉസ്മാനിയ ഖിലാഫതിന്(ottoman empire )നു തുടക്കം കുറിച്ചത് എന്നാണ് വായിച്ചിട്ടുള്ളത്. പിന്നീട് എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം ഉസ്മാൻ ഒന്നാമന്റെ തലമുറയിലെ സുൽത്താൻ മുഹമ്മദ് ഫാത്തിഹ് നബിയുടെ പ്രവചനം പോലെ constantinople കീഴടക്കുന്നു. അതോടെ ലോകത്ത് കുരിശു യുദ്ധവും അവസാനിക്കുന്നു.
മതപ്രചാരണമല്ല bro രാഷ്ട്രീയ സ്വാതന്ത്ര്യ യുദ്ധങ്ങൾ... അത് എല്ലാ രാജ്യത്തും ഉണ്ടായിട്ടുണ്ട് , സാമ്രാജ്യത്വ ചരിത്രം അറിയാത്തതിന്റെ പ്രശ്നമോ അതോ വർഗീയതയുടെ മഞ്ഞക്കണ്ണട വെച്ച് കാണുന്നത് കൊണ്ടാണ്@@believersfreedom2869
Beautiful Istanbul is huge and very busy city. Every place is so clean there. That kind of bus system is also in Ahamedabad/ Gandhinagar in Gujarath. Most of the buses in Istanbul are Mercedez; Volvo etc. Regards from Belgium
അത് ഇപ്പൊ അവിടെ മാത്രല്ല... റോഡിനു നടുവിൽ ബസ് സ്റ്റോപ്പ് ഉള്ളത്... നമ്മടെ ഇവടേം ബസ് സ്റ്റോപ്പ് ചെയ്യൽ റോഡിന് നടുവിലാണ്... But ശെരിക്കും ബസ് സ്റ്റോപ്പ് റോഡ് സൈഡിൽ ആണെന്ന് മാത്രം 😂
തുർക്കിക് വംശജരുടെ രാജ്യങ്ങൾ ഇങ്ങനെ ആണ് ബ്രോ വയങ്കര development ആണ് Kazakhstan,tatarstan,Azerbaijan,bashkortostan... ഈ രാജ്യങ്ങളിലെ നഗരങ്ങൾ എല്ലാം സൂപ്പർ ആണ്
സോവിയറ്റ് യൂനിയന്റെ ഭാഗങ്ങളായിരുന്നു ഈ രാജ്യങ്ങളെല്ലാം അത് കൊണ്ടാണ് വികസനം ഉണ്ടായത് മതം കൊണ്ട് ജീവിക്കാറില്ല. മതം കൊണ്ട് ജീവിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ദരിദ്രരാജ്യങ്ങളുമായി
ഈ യാത്രയുടെ ചിലവും ഒരുക്കങ്ങളും വിശദീകരിക്കുന്ന ഒരു വീഡിയോ കൂടി ഇടണം അവസാനം ....രണ്ടു കുട്ടികളടങ്ങുന്ന ഒരു ഫാമിലിക്ക് എത്ര രൂപ ചെലവുവരും? എന്നുകൂടി പറയണം ... നിങ്ങൾ പോയ ട്രാവൽ ഏജൻസിയുടെ ഡീറ്റെയിൽസ് കൂടി തന്നാൽ നന്നായിരുന്നു.
But നമ്മൾ south indian states ന്റെ Tax വളരെ കൂടുതൽ ആയി കേന്ദ്ര വികസന fundil നിന്ന് north states നു കിട്ടുന്നു. For example TN 100 രൂപ കേന്ദ്രത്തിലേക്ക് അടക്കുമ്പോൾ തിരിച്ചു 35 രൂപ കിട്ടുന്നു but UP 100 അടക്കുമ്പോൾ 170 കിട്ടുന്നു. കേരളത്തിന് TN അത്ര പോലും കിട്ടുന്നില്ല തോന്നുന്നു.
നമ്മുക്ക് നേതാക്കൻമാരും ജീവനക്കാരും യൂണിയനും കൂടി കട്ട് മുടിക്കും വികസനം അവർക്ക് മാത്രം കേരളത്തിന്റെ കടം മാത്രം 3.5 ലക്ഷം കോടി ആ തുക കൊണ്ട് ശ്രീലങ്ക മേടിക്കാമായിരുന്നു ഇവിടെ എന്തു ചെയ്തു ഇവിടെത്തെ വികസനം ഉണ്ടായത് പ്രവാസികൾ കാരണമാണ് അവർ ഇല്ലായിരുന്നെങ്കിൽ കേരളം ലോകത്തിലെ ഏറ്റവും ദരിദ്ര സ്ഥലം ആയാനേ
@@Manoj-wf8tw ശരിയല്ലേ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും ഇല്ലെങ്കിൽ കേരളം വികസിത രാജ്യത്തേക്കാളും മുൻപന്തിയിൽ ആയേനെ എന്തു ചെയ്യാനാ ഇവിടുത്തെ അഴിമതി പണവും ക്രൂഡ് ഓയിലുമാണ് ഗൾഫ് രാജ്യങ്ങളുടെ പുരോഗതി
കണ്ട് പടിക്കട്ടെ വികസനത്തെ ഇതിർകുന്നവർ മറ്റുള്ള രാജ്യങ്ങളിൽ, സംസ്ഥാനങ്ങളിൽ എങ്ങനെയാണന്നു ഇതുപോലെ ഇതിരിക്കുന്നത് കൊണ്ടാണ് നമ്മുടെ കേരളം ഗുണം പിടിക്കാത്തദ്
Istanbul is an European Capital Or at least it has the culture n development of western world, though poverty and poor people are a part of this city. I suggest the vlogger do a bit of homework before embarking on such a journey.
പ്രവാചകൻ മദീനയിലേക്ക് വന്നപ്പോൾ അവിടെ സ്വീകരിച്ച് പള്ളി ഉണ്ടാക്കാൻ സ്ഥലം കൊടുത്തത് അബു അയ്യൂബിൽ അൻസാരി ആണ് അദ്ദേഹം പ്രവാചക പ്രവചനത്തിന് പുലർച്ചെ എന്നോണം തുർക്കിയിലേക്ക് പടനയിച്ച എത്തുകയും അവിടെ ഷഹീദ് ആവുകയും ചെയ്തു കാലങ്ങൾക്ക് ശേഷമാണ് തുർക്കി ഇസ്ലാമിന് കീഴടങ്ങിയത് അതുവരെ അദ്ദേഹത്തിൻറെ കബർ അവിടെ സംരക്ഷിച്ചത് ക്രിസ്തീയ ഭരണകൂടമായിരുന്നു
TRAVEL SERIES
Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
നമ്മുടെ നാട്ടിൽ വർഗീയ വിദ്വേഷം മാത്രം .
അത് ശരിയാ ലോക നേതാക്കളിലെ ഏറ്റവും വലിയ വർഗീയ വാദിയാണ്തുർക്കി പ്രസിഡന്റ്😂😂😂
13:56-അബൂ അയ്യൂബ് അൽ അൻസാരി മദീനക്കാരൻ ആണ്. പ്രവാചകൻ മുഹമ്മദ് സ്വല്ലല്ലാഹു 'അലയ്ഹി വസല്ലമ്മയുടെ മദീനയിലെ ആദ്യത്തെ അനുയായി.പ്രവാചകന്റെ കാല ശേഷം Constantinople (Istanbul )പിടിച്ചടക്കാൻ വന്നിട്ട് ഇവിടെ മരണപ്പെട്ടു. (വഫാത് ). പിന്നീടു ഉസ്മാൻ ഒന്നാമൻ ഇവിടെ നിന്നാണ് ഉസ്മാനിയ ഖിലാഫതിന്(ottoman empire )നു തുടക്കം കുറിച്ചത് എന്നാണ് വായിച്ചിട്ടുള്ളത്.
പിന്നീട് എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം ഉസ്മാൻ ഒന്നാമന്റെ തലമുറയിലെ സുൽത്താൻ മുഹമ്മദ് ഫാത്തിഹ് നബിയുടെ പ്രവചനം പോലെ constantinople കീഴടക്കുന്നു. അതോടെ ലോകത്ത് കുരിശു യുദ്ധവും അവസാനിക്കുന്നു.
മതപ്രചാരണം അന്നും ഇന്നും യുദ്ധത്തിലൂടെയാണ് ഇസ്ലാമിൽ!!
മതപ്രചാരണമല്ല bro രാഷ്ട്രീയ സ്വാതന്ത്ര്യ യുദ്ധങ്ങൾ... അത് എല്ലാ രാജ്യത്തും ഉണ്ടായിട്ടുണ്ട് , സാമ്രാജ്യത്വ ചരിത്രം അറിയാത്തതിന്റെ പ്രശ്നമോ അതോ വർഗീയതയുടെ മഞ്ഞക്കണ്ണട വെച്ച് കാണുന്നത് കൊണ്ടാണ്@@believersfreedom2869
@@believersfreedom2869ഏറ്റവും വലിയ കൊലയും ക്രൂരതയും നടത്തിയ ഹിറ്റ്ലറിനെ പോലുള്ള ആളുകൾ നടത്തിയതിനെ പറ്റി എന്താണാവോ പറയാ
@@believersfreedom2869 നമ്മൂടെ കേരളത്തിലെ ഇന്ത്യയുലെ രാജാക്കന്മാർ ഒരുപാട് യുദ്ധങ്ങൾ നടത്തിയിട്ടുണ്ട് അതും മതത്തിന്റെ പേരിലാണെന്ന് വ്യാഖ്യാനിക്കോ സഹോ😊
Super ❤. എത്ര ക്ലിൻ ആണ് അവിടുത്തെ സ്ഥലങ്ങൾ 👍
നമ്മുക്ക് അതിന് മാലിന്യപ്ലാൻ്റ് അലർജി ആണല്ലോ -- എന്തുവന്നാലും സമരം എന്നാല്ലോ എല്ലാം വേണം -
Sudapi rajam Nalla raajam aanallo
Sudapi rajam 63 rajam unddu Adil 45 rajagal Nalla virthi Ulla rajagal aan
@@kullamname ഒന്ന് പോയെടാ നാറി 😡😡
Sudapi rajam soper aanallo😢😢😢
Beautiful Istanbul is huge and very busy city. Every place is so clean there. That kind of bus system is also in Ahamedabad/ Gandhinagar in Gujarath. Most of the buses in Istanbul are Mercedez; Volvo etc. Regards from Belgium
Chettnta video first time Ann kannunath. Avidenokkayulum kidilan view analo turkeyil. Vlog ishattapettuthundangi. All the best for ur future planning.
Turkey is highly developed in terms of infrastructure especially western and central turkey
🇮🇳 oru 50yrs kazhinjalum😔 ഇതുപോലെ ആവില്ല പറയുമ്പോൾ 🇮🇳 oru ലോകശക്തി aan പക്ഷെ പറഞ്ഞിട്ട് കാര്യമില്ല 😔
130 kodi people. Bigust country time peedikam
IN SHA ALLAH...njanum povum 🔥
കൊച്ചിയുടെ സ്വഹാര്യ അഹങ്കാരം sherin bro 🔥🔥🔥🥳🥳🥳🥳
കഴിഞ്ഞ ദിവസം കൊച്ചി വഴി പോയപ്പോൾ ഷെറി നേ ഓർത്തു
1.
മലയാളം ഭയങ്കര പിടി ആണല്ലേ
ബിലാൽ കൊച്ചി 😍😍😍
സൂപ്പർ ആയിട്ട് നഗര കാഴ്ചകൾ കാണിച്ചു തന്നു താങ്ക്സ് 👍👍🎉🎉🎉🎉 കിടു
video clarity super anu
Supr video🌹
അതിലെന്ത് അൽഭുതം നമ്മുടെ നാട്ടിൽ റോഡിനു നടുവിൽ എലക്ട്രിക്ക് പോസ്റ്റ് വരേയുണ്ടല്ലോ?
👍👍👍isthampul👌👌👌❤❤❤
Sherina neritte kandaa kollaa enn ind nama kochikkaraa🔥
You will see this type bus system in karnataka hubli to darwad ( karnataka )
അത് ഇപ്പൊ അവിടെ മാത്രല്ല... റോഡിനു നടുവിൽ ബസ് സ്റ്റോപ്പ് ഉള്ളത്... നമ്മടെ ഇവടേം ബസ് സ്റ്റോപ്പ് ചെയ്യൽ റോഡിന് നടുവിലാണ്... But ശെരിക്കും ബസ് സ്റ്റോപ്പ് റോഡ് സൈഡിൽ ആണെന്ന് മാത്രം 😂
വളിച്ച ചളി യായിപ്പോയി..
ഈ വഴിക്കിനി അന്നേ ഞമ്മൾ കാണരുത്.. ഒരുളുപ്പ് ല്ലേ ചങ്ങായീ അനക്ക്
🙄
👀
Eppo engane irikkunnu..
😂
bro ആ കാറിന്റെ ബ്രാന്റ് പീജിയോട്ട് എന്നല്ല. പ്യൂഷെ എന്നാണ്.
👍👌 അടിപൊളി ആയിരിക്കുന്നു ഷെറിൻ 👌👍
..👍👍👍 nerelisiniz,merak ettim..amma çekimler sunumlar mükemmel..
അബു അയ്യൂബ് അൻസാരി (റ) പള്ളി കാണിച്ച് തന്നതിന് നന്ദി
തുർക്കി തേര പാരാ 👍👍👍👍❤️❤️❤️
തുർക്കിക് വംശജരുടെ രാജ്യങ്ങൾ ഇങ്ങനെ ആണ് ബ്രോ വയങ്കര development ആണ്
Kazakhstan,tatarstan,Azerbaijan,bashkortostan... ഈ രാജ്യങ്ങളിലെ നഗരങ്ങൾ എല്ലാം സൂപ്പർ ആണ്
സോവിയറ്റ് യൂനിയന്റെ ഭാഗങ്ങളായിരുന്നു ഈ രാജ്യങ്ങളെല്ലാം അത് കൊണ്ടാണ് വികസനം ഉണ്ടായത് മതം കൊണ്ട് ജീവിക്കാറില്ല. മതം കൊണ്ട് ജീവിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ദരിദ്രരാജ്യങ്ങളുമായി
Azerbaijan 🇦🇿 😍🔥
@@sharfuddinsharfuddin.m3348 😍😍
ഈ യാത്രയുടെ ചിലവും ഒരുക്കങ്ങളും വിശദീകരിക്കുന്ന ഒരു വീഡിയോ കൂടി ഇടണം അവസാനം ....രണ്ടു കുട്ടികളടങ്ങുന്ന ഒരു ഫാമിലിക്ക് എത്ര രൂപ ചെലവുവരും? എന്നുകൂടി പറയണം ... നിങ്ങൾ പോയ ട്രാവൽ ഏജൻസിയുടെ ഡീറ്റെയിൽസ് കൂടി തന്നാൽ നന്നായിരുന്നു.
Expense ചോദിച്ചാൽ പറയില്ല.ഫ്രീ ആയി പോയതാണ് എന്ന് തോന്നുന്നു.ഞാൻ കുറെ പ്രാവശ്യം ചോദിച്ചു.നോ ആൻസർ 👍👍👍.
@@satheeshkumar-fo9nw ഫ്രീ ആയിട്ടാണേൽ കൊണ്ടുപോയവരുടെ പ്രൊമോഷൻ എന്തായാലും എല്ലാ എപ്പിസോഡിലും കാണിച്ചേനെ.
Nalla adipoli football groud 💚
Turkyilek എങ്ങനെയാണ് ഇത്പോലെ trip ബുക്ക് ചെയുക...... 🛑 ഒന്ന് vedio chey shehin bro
BRTS( BUS RAPID TRANSIT SYSTEM) ITHU INDIA yil Bhopal Ahmedabad Pune karnatakayil Nothil ulla oru city ivide okke undu
നമ്മുടെ നാട്ടിൽ ഗുജറാത്തിൽ എവിടെയോ ഇങ്ങനെയുണ്ട് (
Yes bro Ahamedabad / Gandhinagar il " Rapid bus system " undu...same like in Istanbul.
Tram train Kolkata യിൽ ഉണ്ട്.(old system)
Metro bus Ahmedabad ഉണ്ട്.
2 ഉം കൂടി ഒരു city യിൽ ഉണ്ടോ എന്ന് അറിയില്ല
Hi Sherin..adipoli episodes ..pls provide the tour company details .. 🎉🎉😍
Sherin broii.. 😍😍😍nxt episode😅
Bro ithu ethu tour company? How can get contacts for company
Beautiful congratulations hj Best wishes thanks
super vlogging loved it
കിടുങ്കമണി പൂച്ച ആജാനബഹു പട്ടി 😅👌😍❤🔥👍sherin Bro പൊളി 👌👍
Adipoliii 😍
Sherin pls share which package an which tour operator you used, it will be a great info
നേരിട്ട് കാണാൻ പറ്റുന്നില്ല എങ്കിലും വീഡിയോ കൂടി ആസ്വദിക്കാൻ പറ്റുന്നുണ്ട്☺️🌼✨
Nammude natil roadinte naduvil kulam vareyund pinnalle😜😜
സൂപ്പർ 👍
Super
First comment... 👍👍👍👍
View point nte avdenn cr7 pic adichitt und
You are so simple.super video 👍
Supr 🌹വിഡീയോ കുറച്ചു ചെറുതായ് പോയി. നല്ല മഴ കാരണം അല്ലെ,
Turkey what abeautiful country
വെസ്റ്റ് ബ്യൂൽ എന്ന ബസുകൾ ആണ് ഇത്
കൊള്ളാം
Broo total turkey explore cheyyan ethra chilavaayi
Bro Basil ninnu yatracheyum
Nice👍🏻
Adhyoyittaa first thNna video kannana💥💥💥💥
തുർക്കി കണ്ട് കേറി നോക്കിയതായിരിക്കും?😁😁😁
Njan 1st
Dream destination.turkey
എത്ര പൈസ ആയി തുർക്കി ട്രിപ്പിന്
Pls keep the video length at least 30 mnts..Sherin...
Nice
Northil pala sthalangalilum ippo ingane busum ith polathe infrayum aayi
Uvva... Avide valare valare kurach sthalangalil mathre ingane... ollu... Baki sthalath poyal road polum kanilla... Pinne agae ullath...Matha prandhum vargiyathayum...
എന്ത് പശൂമ്പ അല്ലെ 😆
But നമ്മൾ south indian states ന്റെ Tax വളരെ കൂടുതൽ ആയി കേന്ദ്ര വികസന fundil നിന്ന് north states നു കിട്ടുന്നു.
For example TN 100 രൂപ കേന്ദ്രത്തിലേക്ക് അടക്കുമ്പോൾ തിരിച്ചു 35 രൂപ കിട്ടുന്നു but UP 100 അടക്കുമ്പോൾ 170 കിട്ടുന്നു. കേരളത്തിന് TN അത്ര പോലും കിട്ടുന്നില്ല തോന്നുന്നു.
Princes Island povoo bro
Maheen
Beautiful.
Vedio super
Namikumund ramasethu
Soper
Dual shade crow🤩
Tanteavasta epol grahanipedichavar chakakakotankandapoleyanu
Adu normal bus Alla metro bus Aanu
Food kazhikkkunath detail ayit kanikkayhath shariyayilla bro
നമ്മൾക്ക് വികസനം ഉണ്ട്, സ്വിഫ്റ്റ് ആയി , ഉടൻ കെ റെയിൽ.💪😀✅👍
ഊപ്പി 💪
Super Nice Beautiful great day wonderful🌹🌷🌺💐💐💐💐💐🌹🌷🌺💐
നമ്മുക്ക് നേതാക്കൻമാരും ജീവനക്കാരും യൂണിയനും കൂടി കട്ട് മുടിക്കും വികസനം അവർക്ക് മാത്രം കേരളത്തിന്റെ കടം മാത്രം 3.5 ലക്ഷം കോടി ആ തുക കൊണ്ട് ശ്രീലങ്ക മേടിക്കാമായിരുന്നു ഇവിടെ എന്തു ചെയ്തു ഇവിടെത്തെ വികസനം ഉണ്ടായത് പ്രവാസികൾ കാരണമാണ് അവർ ഇല്ലായിരുന്നെങ്കിൽ കേരളം ലോകത്തിലെ ഏറ്റവും ദരിദ്ര സ്ഥലം ആയാനേ
@@ajeshsebastian5285 correct
@@Manoj-wf8tw ശരിയല്ലേ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും ഇല്ലെങ്കിൽ കേരളം വികസിത രാജ്യത്തേക്കാളും മുൻപന്തിയിൽ ആയേനെ എന്തു ചെയ്യാനാ ഇവിടുത്തെ അഴിമതി പണവും ക്രൂഡ് ഓയിലുമാണ് ഗൾഫ് രാജ്യങ്ങളുടെ പുരോഗതി
🥰🥰😍😍😍🔥🔥😘😘❤️
ഇവിടെ റോഡിന് നടുക്ക് ഇലക്ട്രിക് പോസ്റ്റ് ഉണ്ടല്ലോ 😂
🔥🔥❤️👍
ജകാർത്തയിലും നടു റോഡിൽ , രണ്ടു സൈഡിൽ നിന്നും അതിലേക്ക് ചെറിയ ഓവർ ബ്രിഡ്ജ്, ഇന്ത്യയേക്കാൾ ദരിദ്രമായ നാട്
ആര് പറഞ്ഞു ഇന്ത്യയെക്കാളും സമ്പന്നം ആണ് ഇൻതോനേഷ്യ ആളോഹരി വരുമാനം നോക്കിയാൽ മതി
Vriththikettavan vaayile pokede kaaryam nooru vattam paranju!! Kashttam
🔥👍
വികസനം വേണ്ടന്ന് പറഞ്ഞു സമരം ചെയ്യും
എവിടെങ്കിലും റോഡ് ശരിയല്ലങ്കിൽ പറയും വികസനം ഇല്ല റോഡ് നേരായക്കുന്നില്ലന്ന്
🤣🤣🤣
കണ്ട് പടിക്കട്ടെ വികസനത്തെ ഇതിർകുന്നവർ മറ്റുള്ള രാജ്യങ്ങളിൽ, സംസ്ഥാനങ്ങളിൽ എങ്ങനെയാണന്നു
ഇതുപോലെ ഇതിരിക്കുന്നത് കൊണ്ടാണ് നമ്മുടെ കേരളം ഗുണം പിടിക്കാത്തദ്
❤️❤️👌👌
❤️❤️❤️❤️😍👍🏻🔥
Keralam kandu padikkatte
👍🏻👍🏻👍🏻
Istanbul is an European Capital Or at least it has the culture n development of western world, though poverty and poor people are a part of this city.
I suggest the vlogger do a bit of homework before embarking on such a journey.
നമ്മുടെ നാട്ടിൽ വരേണ്ട സപ്പറേറ്റ് ഒട്ടോ ബസ്സ് bay 😂😂😂 നടക്കാത്ത സംഭവം
Wc western closet
indiayil und ithpolthe road system
ബസിൽ നിന്ന് പോകാം
Dubai ind
❤️
പ്രവാചകൻ മദീനയിലേക്ക് വന്നപ്പോൾ അവിടെ സ്വീകരിച്ച് പള്ളി ഉണ്ടാക്കാൻ സ്ഥലം കൊടുത്തത് അബു അയ്യൂബിൽ അൻസാരി ആണ് അദ്ദേഹം പ്രവാചക പ്രവചനത്തിന് പുലർച്ചെ എന്നോണം തുർക്കിയിലേക്ക് പടനയിച്ച എത്തുകയും അവിടെ ഷഹീദ് ആവുകയും ചെയ്തു കാലങ്ങൾക്ക് ശേഷമാണ് തുർക്കി ഇസ്ലാമിന് കീഴടങ്ങിയത് അതുവരെ അദ്ദേഹത്തിൻറെ കബർ അവിടെ സംരക്ഷിച്ചത് ക്രിസ്തീയ ഭരണകൂടമായിരുന്നു
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
പീജിയട്ട് അല്ല പ്യൂഷോ
Hi bro
Hii
Adinu neelam koodudalanu
ഇവിടെ ഇങ്ങിനെ ഒരു വികസനം ഒരിക്കലും ഉണ്ടാവുകയില്ല. ജനം സമരം തുടങ്ങും രാഷ്ട്രിയ പാർട്ടികൾ അത് ഏറ്റു എടുക്കും. ഒരിഞ്ച് ഭൂമി കിട്ടുകയില്ല
Madhya Pradesh clean cities undu
ഇവിടെ വികസനത്തിന്റെ ആണിക്കല്ല് പൊരിക്കുന്നവർ അവിടെയു പോയി ചിലപ്പോൾ കല്ല് പൊരിച്ചേക്കും!ശീലിച്ചു പോയില്ലേ?
Hlo
Nammuda nad nannakan congressukar sammathikkilla
നാടിന് ആവിശ്യം ആയ വികസനം ആണ് വേണ്ടത് അനാവശ്യം ala
അബൂ അയ്യുബ് അൽ അൻസാരി(റ )സുൽത്താനൊന്നും ആയിരുന്നില്ല bro... അദ്ദേഹം മരിക്കുമ്പോൾ ഇതൊരു byzantine രാജ്യമായിരുന്നു.
K rail varum കേരളം അത് പോലെയാകും
കെ റെയിൽ വന്നാൽ കേരളം ഒരു ഡാം ആയി മാറും
🤣🤣🤣sthrekalkku keralam enthu surakshayanu ullath... Mullaperiyaru... Murder /qatation/ tax kodukkunna jangalkku enthu suraksha... Govintha