വ്യത്യസ്താമായ തുർക്കിയുടെ അനുഭവങ്ങളും , കാഴ്ചകളും , അത് കാണുകയും , ക്യാമെറയിൽ ഒപ്പി എടുത്തു പകർത്തുകയും , വ്യൂവേഴ്‌സിന് വിവരണവുമായി , എഡിറ്റ് ചെയ്തു നൽകുകയും ചെയ്ത ഷെറിൻ മച്ചാന് താങ്ക്സ് . ഒന്നുകിൽ ഗ്രൂപ്പ് , അല്ലെങ്കിൽ ഫാമിലി ആയി കാണാൻ ലിസ്റ്റിൽ ഉള്ള രാജ്യം. 🙏🕌⛪️ 🇹🇷✅👍
മറ്റുള്ള vlogers ന്റെ തുർക്കി vlogൽ നിന്നും നിങ്ങളെ തികച്ചും വ്യത്യസ്തനാക്കുന്നു കണ്ടിരിക്കാൻ നല്ല രസം ബോറടിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലI really enjoyed it,I expect a lot more good videos from you,God bless you
അടുത്ത യാത്ര എങ്ങോട്ട് പോകണം എന്നാണ് നിങ്ങളുടെ ആഗ്രഹം? കമന്റ് ചെയ്തു അറിയിക്കൂ 👍 പിന്നെ ഈ വീഡിയോയിലെ ആ പാലത്തിൽ കണ്ട മീൻ അവരെ പിടിച്ചത് അല്ല എന്ന് തോന്നുന്നു അത് മിക്കവാറും ഇര ആയിട്ട് ഇടാൻ ഉപയോഗിക്കുന്നതാണ് എന്നാണ് എനിക്കിപ്പോൾ തോന്നുന്നത് 😂
അതികം ആരും ചെയ്യാത്ത രജ്യം നോക്കു , മൈ സജഷൻ മെക്സിക്കോ ബ്രസീൽ ബോസ്നിയ അൽബേനിയ ഫിലിപ്പീൻ അതികം യൂറോപ്യൻ രാജ്യങ്ങളും ഏകദേശം ഒരേ കാഴ്ചകളായിട്ടാണ് എന്റെ അനുഭവത്തിൽ തോന്നിയത് ,
തുർക്കി ഏറ്റവും വ്യതസ്തമായ ഇടമാണ്..യൂറോപ്പിന്റെ കുളിർമ്മയും അറേബ്യയുടെ വാസ്തുഭംഗിയും രുചിയും ഏഷ്യയുടെ ലാളിത്യവും അത്യപൂർവ്വ കലാബോധവും എല്ലാം സമഞ്ചസമായി സമ്മേളിച്ച ഇടം...💙💚💛
Can't forget this journey with you brother.....this was an amazing experience like all the other places that you have visited...... always with you brother ❤️💙🌟
യാത്രകൾ വളരെ അടിപൊളിയായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു💯. ഇനി ഏതു രാജ്യത്തിലേക്ക് പോയാലും വീഡിയോകൾ കാണാൻ റെഡിയാണ്. ❤ ഈ യാത്രയിൽ എത്ര രൂപ ചിലവ് വന്നു എന്നുകൂടി പറഞ്ഞാൽ സന്തോഷമായിരുന്നു 💯🥰
ബൈബിളിൽ കർത്താവ് ഇങ്ങനെ അരുളി ചെയ്യുന്നു " കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " നമ്മുടെ രക്ഷക്കായി സ്വന്തം ജീവൻ മറുവിലയായി നൽകി,മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ക്രിസ്തു,തന്നിൽ വിശ്വസിക്കുന്നവർക് നിത്യ ജീവൻ നൽകുന്നു!!ആമേൻ 🌹🌹🌹🌹🌹🌹
TRAVEL SERIES
Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
താങ്കളുടെ അവതരണം മനോഹരമായി. യാതൊരു വിമ്മിഷ്ടവും ബുദ്ധിമുട്ടും കൂടാതെ രസകരമായി അവതരിപ്പിച്ചു.
വ്യത്യസ്താമായ തുർക്കിയുടെ അനുഭവങ്ങളും , കാഴ്ചകളും , അത് കാണുകയും , ക്യാമെറയിൽ ഒപ്പി എടുത്തു പകർത്തുകയും , വ്യൂവേഴ്‌സിന് വിവരണവുമായി , എഡിറ്റ് ചെയ്തു നൽകുകയും ചെയ്ത ഷെറിൻ മച്ചാന് താങ്ക്സ് . ഒന്നുകിൽ ഗ്രൂപ്പ് , അല്ലെങ്കിൽ ഫാമിലി ആയി കാണാൻ ലിസ്റ്റിൽ ഉള്ള രാജ്യം.
🙏🕌⛪️ 🇹🇷✅👍
ലാസ്റ്റ് വീഡിയോ എന്നു കേട്ടപ്പോൾ ഒരു വിഷമം.73 വയസ് ഉള്ള അങ്കിളിനു ഒരു സല്യൂട്ട്
മറ്റുള്ള vlogers ന്റെ തുർക്കി vlogൽ നിന്നും നിങ്ങളെ തികച്ചും വ്യത്യസ്തനാക്കുന്നു കണ്ടിരിക്കാൻ നല്ല രസം ബോറടിപ്പിക്കുന്ന ഒന്നും തന്നെ ഇല്ലI really enjoyed it,I expect a lot more good videos from you,God bless you
മിനിസ്റ്റർ വീഡിയോ കാണുന്നതിൽ സന്തോഷം , God bless you
അടുത്ത യാത്ര എങ്ങോട്ട് പോകണം എന്നാണ് നിങ്ങളുടെ ആഗ്രഹം?
കമന്റ് ചെയ്തു അറിയിക്കൂ 👍
പിന്നെ ഈ വീഡിയോയിലെ ആ പാലത്തിൽ കണ്ട മീൻ അവരെ പിടിച്ചത് അല്ല എന്ന് തോന്നുന്നു അത് മിക്കവാറും ഇര ആയിട്ട് ഇടാൻ ഉപയോഗിക്കുന്നതാണ് എന്നാണ് എനിക്കിപ്പോൾ തോന്നുന്നത് 😂
ജർമ്മനി 😍
ഏത് ഗ്രൂപ്പിലാണ് യാത്ര ചെയ്തത്, എങ്ങനെയാണ് ,ആരെയാണ് യാത്രയിൽ പങ്കെടുക്കാൻ ബന്ധപ്പെടെണ്ടത്, എത്ര രൂപയാണ്, എത്ര ദിവസമാണ് എന്ന് കൂടി അറിയിച്ചാലും.
Thailand
Singapore
Andaman Nicobar
അതികം ആരും ചെയ്യാത്ത രജ്യം നോക്കു , മൈ സജഷൻ
മെക്സിക്കോ
ബ്രസീൽ
ബോസ്നിയ
അൽബേനിയ
ഫിലിപ്പീൻ
അതികം യൂറോപ്യൻ രാജ്യങ്ങളും ഏകദേശം ഒരേ കാഴ്ചകളായിട്ടാണ് എന്റെ അനുഭവത്തിൽ തോന്നിയത് ,
തുർക്കി വീഡിയോ ഫുൾ കണ്ടു adipowli 👌🏻👌🏻👌🏻 orupad ഇഷ്ടപ്പെട്ടു 🔥explanation super ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ✌🏻️
തുർക്കി യാത്ര ഫസ്റ്റ് വീഡിയോ മുതൽ കുത്തിയിരുന്ന് കണ്ടു.. 😍ബ്രോ താങ്ക്സ് ഫോർ യുവർ ബട്ടിഫുൾ വിഡിയോസ്.. 👍
😍😍
😃Great series, ella videosum kandu ellam adipoli. Turkiyile kaychakal okke manoharamayi vishadikarich thannu, iniyum ithpole nalla videosum ayi varumen vicharikkunnu😀😄
Who is arranging tour package??
തുർക്കി ഏറ്റവും വ്യതസ്തമായ ഇടമാണ്..യൂറോപ്പിന്റെ കുളിർമ്മയും അറേബ്യയുടെ വാസ്തുഭംഗിയും രുചിയും ഏഷ്യയുടെ ലാളിത്യവും അത്യപൂർവ്വ കലാബോധവും എല്ലാം സമഞ്ചസമായി സമ്മേളിച്ച ഇടം...💙💚💛
Super
സത്യസന്ധമായ കൊച്ചി സ്ലാങ്ങിലുള്ള അവതരണം അഭിനന്ദനീയമാണ്!
Best wishes!
യാതൊരു ഒച്ചപ്പാടില്ലാത്ത ഒരു യാത്ര വിവരണം. എനിക്ക് ഒത്തിരി ഇഷ്ടമായി, അടുത്തതിനായി കാത്തിരിക്കുന്നു.
തുർക്കി യാത്ര അടിപൊളി. ഇയൊരു വീഡിയോ കുറച്ചു ഉണ്ടായിരുന്നു. ബ്രോയുടെ അവതരണം ആണ് സൂപ്പർ. അടുത്ത ദുബായ് വീഡിയോ ക്ക് കാത്തിരിക്കുന്നു thank u ബ്രോ 🌹👏👏👏👏👍
ഷെറിന്റെ വ്ലോഗ്കളെല്ലാം മനോഹരമാണ്. Bestwishes 👍
തുർക്കി യാത്രാവിവരണം super ആയിരുന്നു.
20:57 nte mone ejjaathi Bgm nice bro
തുർക്കി യുടെ മറക്കാത്ത ഓർമകളുമായി ഇനി ദുബായ് ഇൽ കാണാം കാണണം 👍👍👍🙏❤❤❤👌👌👌
I appreciate your decision Mr. Johnson Sir, .........
In love with Turkey❤
Thank you sherin bhai 💪😍
ഒരുപാട് effort എടുത്ത് ഓരോ വീഡിയോയും ഞങ്ങളിലേക് എത്തിക്കുന്നതിന് big salute 🙏🙏🙏
തുർക്കി ട്രിപ്പ് 👍വൂവ്
എന്നി ഇതുപോലെ ഉള്ള രാജ്യങ്ങൾ പോവുക
നമ്മുടെ ഫോർട്ട് കൊച്ചിയെ ബ്രദർ ഓർത്തപ്പോ സന്തോഷം ആയി.nice video 👍👍👍
Can't forget this journey with you brother.....this was an amazing experience like all the other places that you have visited...... always with you brother ❤️💙🌟
Sherin broi... Super ayirunnu ella videos.. Ellam thanne kandirunnu.. ❤❤❤adutha yathra viseshangal prethisheeknnu udane thanne🥰
ഷെറിൻ എന്തായാലും മനോഹരമായിരുന്നു തുർക്കി വീഡിയോ ❤️❤️👌❤️❤️ ഏതു ട്രാവൽ ഏജൻസി ആയിരുന്നു,, എമൗണ്ട്,, അതുംകൂടി ഒന്ന് പറയാമോ
Varatte next vedious..❤️❤️❤️❤️❤️❤️
Turkey kazhchakal adipoli aayirunnu...oru episode polum miiss cheyyathe kandu 👌👌😍😍😍
തുർക്കി യാത്ര സൂപ്പർ ഈ പാവം കർഷകനെ ഒന്ന് സപ്പോർട്ട് ചെയ്യണേ മച്ചാന്മാരെ കൃഷിയാണ് അന്നം
ടെക്നോളജി യുടെ രാജാക്കന്മാരായ ജപ്പാനിൽ വ്ലോഗ് ചെയ്യാൻ പറ്റുമോ? ശ്രമിക്കുക 👍
Thank you so much your dedication and spirit .
Ningal train yathra cheyathopoo bus same time europeyil athiya gutan manasilayi. May be through this connection palam lude ayirikum
Beautiful series.
അടിപൊളി വീഡിയോകൾ ആയിരുന്നു ചേട്ടാ super 😍😍😍😍😍🎊🎊🎊🎊🎉🎉🎉
Ee tram endukondu nammude nattil varunnilla. Evidalle samyam hartalum samaravum kazhinjittu. Allelum janagalku upakarayadonum cheyatillallo
തുർക്കി കാണിച്ചുതന്ന തന്നതിന് വളരെ നന്ദിയുണ്ട്
Can you explore the remote villages of Tamil Nadu exploring their tradition, culture and food
That will lead to a huge downfall of his viewers. People always wanted variety.
നല്ല അവതരണം
എല്ലാ വീഡിയോയും കണ്ടു Super
Ini yathra plan cheyyumbol south Korea yil pokane ende oru request ahnu. sherin nte vlog kanumbol njanum avideyoke ethiyapoleyannu😊
Kollamo Adipoli yathra 👌
Sherin bro eni dubai poyitt avidann engotta
The best video..... . Love you bro
Superb....
Wonderful series!!!!
മനോഹരം ♥️
യാത്രകൾ വളരെ അടിപൊളിയായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു💯. ഇനി ഏതു രാജ്യത്തിലേക്ക് പോയാലും വീഡിയോകൾ കാണാൻ റെഡിയാണ്. ❤ ഈ യാത്രയിൽ എത്ര രൂപ ചിലവ് വന്നു എന്നുകൂടി പറഞ്ഞാൽ സന്തോഷമായിരുന്നു 💯🥰
I am waiting...❤️
തുർക്കിയിലെ ഒരു അണ്ടർ ഗ്രൗണ്ട് ജലസംഭരണി ഉണ്ട് ബൈസാന്റിയൻ കാലഘട്ടത്തിൽ നിർമിച്ചത് (basilica cistern AD 527-565)അത് മിസ്സ് ചെയ്തു
ജോസേട്ടനേ പോലെ എന്നും യാത്ര പോവണം
Cash koodi venam . Ithrem rajyangal pokan ....cash illathavarkk yennum munnarum , Kodaikanal oke aanu
അസാദ്ധ്യകാഴ്ചകള്‍
സമ്മാനിച്ച,
അപൂര്‍വ്വ സുന്ദരകാഴ്ചകള്‍ സമ്മാനിച്ച
തുര്‍ക്കിയുടെ സുന്ദരകാഴ്ചകള്‍ സമ്മാനിച്ച
നിങ്ങള്‍ക്കെല്ലാം
അഭിനന്ദനങ്ങള്‍
Quality level🔥
തുര്‍ക്കിയാത്രാ വീഡിയോ വളരെ നന്നായിരുന്നു .
Beautiful congratulations hj Best wishes thanks
Well done bro👏👏👏
Sherin നിന്റെ ക്യാമറ ക്ലാരിറ്റിക്ക് ഇരിക്കട്ടെ 👍
തുർക്കിയിലേക്ക് പോവാനുള്ള സ്റ്റെപ് ബൈ സ്റ്റെപ് വിസ പ്രോസസ്സിംഗ് കാര്യങ്ങൾ പറയാമോ?
ബോസ്പരസ് കടലിടുകിനു അടിയിലൂടെ മെട്രോ ട്രെയിൻ ഉണ്ട് അതിൽ ഒന്ന് കയറി വീഡിയോ എടുക്കു പ്ലീസ്
I think you are a humorist..... Expecting that kind ...
Eth package anu bro? ncz video.. Loved it..
Great series, very interesting vlog
Superb video....
Tour details oru video cheyyuo plzz bro 🙏
14 episodes um oru video aakamo super aavum
Avatharanam💥
Sherin bro Next NewYork il poyi vlog cheyyu 😁
സൂപ്പർ അടുത്തത് സ്പെയിൻ പോകുമോ
ബൈബിളിൽ കർത്താവ് ഇങ്ങനെ അരുളി ചെയ്യുന്നു " കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " നമ്മുടെ രക്ഷക്കായി സ്വന്തം ജീവൻ മറുവിലയായി നൽകി,മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ക്രിസ്തു,തന്നിൽ വിശ്വസിക്കുന്നവർക് നിത്യ ജീവൻ നൽകുന്നു!!ആമേൻ 🌹🌹🌹🌹🌹🌹
അടിപൊളി കാഴ്ചകൾ ❤
Wish you best of luck
അടിപൊളി
Chetta, camera and mic onnu parayane
It was an amazing trip
നാട്ടിൽ നിന്നും 10ദിവസം ഈ ടൂർ പോവാൻ എത്ര ചിലവ് ആയി
Nalla avatharana shaili onnukudi clear akkanam ketto bro
Super video bro🥰
Bro camera enthanu
ആഹാ ഇന്ന് വീഡിയോ length കൂടുതൽ ആണല്ലോ കൊള്ളാം 🤩
ഇനി next വീഡിയോ എന്നാ ബ്രോ
തുർക്കിയിലേക്ക് കൊണ്ടുപോയ travels ന്റെ address തരാമോ?
super bro....
Avasanate videoyil airport scenil akasham kandallo
Turkey video was adipoly
Wish you a Happy Easter & God bless you. 🙏
ആ തുർക്കി പയ്യൻ ക്യാമറ നോക്കി പറഞ്ഞത് അവന്റെ ചാനൽ പേരും ഇൻസ്റ്റ അക്കൗണ്ട് പേരും അല്ലെ ?
മനസുകൊണ്ട് യാത്ര ചെയ്യുന്ന ഞാൻ നിന്നോട് ഭയങ്കര അസൂയ
ഈ tour ൽ food included ആയിരുന്നോ
Ennalum ishtambullile light house mathram kanichillallo😕
Super ❤️❤️❤️❤️
Loved
👍👌സൂപ്പർ 👌👍
ഷെറിൻ ബായ് totel പാക്കേജിനെക്കുറിച്ച് പറയാമോ
Super 👌
കലക്കി തുർക്കിയിൽ വന്നു രണ്ട് എപി സോഡിൽ ഒരു എപിസോഡ് മുഴുവൻ ട്രാഫിക് കാണിക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ വ്ലോഗർ 😂
Alkarakanan anthu bangi👍👍
1st view love u❤
നിങ്ങളുടെ travel agent ആരാണ് bro ?
പറഞ്ഞ് തരാമോ ?
Total cost yethra aye bro
Who is organising this tour package .?
തുർക്കി പൊളിച്ചു
Brooo ❤️❤️❤️❤️👍👍👍👍
Muttan cruise adena adine kurichu parayanje